ഇങ്ങനെയായിരിക്കണം BRO കാര്യങ്ങൾ വിശദീകരിക്കേണ്ടത് ലളിതമായ ഭാഷയിൽ വിശയം അവതരിപ്പിച്ച് കാര്യങ്ങൾ മനസിലാക്കി തന്ന താങ്കൾക്ക് എല്ലാവിധ ഭാവുഖങ്ങളും നേരുന്നു......
I like the style you present , your gestures , dress code - kaili Mundu mostly I see.... Shows your simplicity ...I observe architect qualified shows their attitude in dress code and reluctant in sharing detail topic to public ...you are exception ....Kudos ...God bless you and family ...
ഞാൻ വീടുപണി തുടങ്ങുമ്പോൾ നേരെ അങ്ങ് എത്തും 😂😂😂 കൊല്ലം ജില്ലയാണ്. ഒരിടക്ക് ഒട്ടുമിക്ക വീഡിയോയും കാണുമായിരുന്നു, so എനിക്ക് artic lab ൽ നല്ല trust ഉണ്ട് 🤝🤝
Chettai...your way of presentation is unique.sadharana aalkarke um valare vekthamayi manasilaki tharunnu enne aane enik thonunathe..thumbs up for that..keep that style....all the best for you and your channel. Many thanks 🙏
എ എ സി ബ്ലോക്കുകൾ ഉപയോഗിച്ചുള്ള നിർമ്മാണ രീതിയെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. ഇതുപയോഗിച്ചുള്ള നിർമ്മാണ രീതിയിൽ പ്ലാസ്റ്ററിങ്ങ് ഒഴിവാക്കി പുട്ടി വച്ച് Finish ചെയ്യാൻ സാധിക്കുമോ? ഇത് വെച്ച് രണ്ട് നില വീട് നിർമ്മിക്കുമ്പോൾ എന്തെങ്കിലും 'പ്രശ്നമുണ്ടോ? AAC ബ്ബോക്കുകൾ വച്ചുള്ള നിർമ്മാണ രീതിയുടെ ഗുണങ്ങളും ദോശങ്ങളെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Sir, kollam side il main ayite concrete bricks um red block s (chudukatta) ane available ayitullathe,ethil ethane 2 floor house nirmikan nallathe..build quality ethinane kooduthal.concrete block ne choode kooduthalano.plz reply
GFRG panels construction ne patty oru video cheyyamo. Like how we can use GFRG to build toilets, outer walls. Athinte durability, disadvantages okke kootty.
Hello sir. I am from tamilnadu. When approaching for first quality laterite stone all sides polished they are saying 120 rupees for a stone . where can I get laterite stone for 45 rupees ??
വളരെ നല്ല വീഡിയോ Thank you👍 ഒരു സംശയം ഉണ്ട് സിമന്റ് Fiber bord ഉപയോഗിച്ച് വീട് നിർമ്മിക്കുന്നതിനേ പറ്റി തങ്കളുടെ അഭിപ്രായം എന്താണ് ഗുണം / ദോഷം വിശദമാക്കി ഒരു ചെറിയ വീഡിയോ ചെയ്യുമോ?
what are to be taken care while building exposed laterite walls for house,what are the procedures and material required to polish that laterite stone?can you make a video about it...
ആശാനേ പുറം ഭിത്തി കരിങ്കല്ല് കൊണ്ട് ചെയ്തിട്ട് അകത്തെ ഭിത്തികൾ interlock ൽ ചെയ്താൽ നല്ലതാണോ.. അങ്ങനെ വരുമ്പോൾ ബീമിൽ ചെയ്യണോ കോളം footing ആണോ ചെയ്യേണ്ടത്... ചിലവ് കുറയുമോ
ഇന്റർലോക് കട്ടകൾ ഉപയോഗിച് ചുമർ കെട്ടി പ്ലാസ്റ്റർചെയ്യുന്നതാണോ ചെങ്കല്ല് കൊണ്ട് ചുമര് ഉണ്ടാക്കി പ്ലാസ്റ്റർ ചെയ്യുന്നതാണോ കൂടുതൽ നല്ലത്. ഏതു രീതിയാണ് ചിലവ് ചുരുക്കാൻ നല്ലത്.
Plaster ചെയ്യാനുദ്ദേശിക്കുന്നെങ്കിൽ ചെങ്കല്ല് മതിയാവും അങ്ങിനെയാണേൽ ടെൻഷൻ വേണ്ട expence കുറയ്ക്കാനും ചൂട്കുറക്കാനുമാണ് ഇന്റർലോക്ക് ഉപയോഗിക്കുന്നത് അത് ഫുള്ളായി പ്ലാസ്റ്റർചെയ്താൽ അതിന്റെ ഈഗുണം കിട്ടില്ല
Sir , please suggest.. which is better ! ,Which is more durable , which is strong .., in your point of view which type you suggest?( It should be economic & good in Strength).. Please provide your valuable response... Thanks Sir.
സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ architecture കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന താങ്കളുടെ വീഡിയോകൾക്ക് എല്ലാവിധ ആശംസകളും.
True
താങ്കൾ ഒരു ജനകീയ ആർകിടെക്ട് ആണ്. ഞാൻ നിങ്ങൾക്ക് 100 മാർക്ക് തരും.
🙂🙂🙂🙏🙏🙏🙏
ഞാനും നൂറിൽ നൂറ് കൊടുക്കുന്ന സൂപ്പർ 😀😀👌👌
ഞാനും 💯മാർക്ക്
100
നല്ല ആത്മാർത്ഥതയോടു കൂടിയ ഹൃദ്യമായ അവതരണം . എല്ലാ ഭാവുകങ്ങളും നേരുന്നു .
നിങ്ങളെ പോലെ ഉള്ള real architect നാടിന്റെ ആവശ്യകതയാണ്... ഒരായിരം ❤️❤️❤️❤️
❤❤❤🌹🌹🌹🙏🙏🙏
Very useful video...
ഇനിയും ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ...
വളരെ ഉപകാരപ്രദമായ അറിവാണ് താങ്കൾ പകർന്നു തരുന്നത്. ഒരുപാട് നന്ദി
♥️♥️♥️🙏🙏🙏
ഇങ്ങനെയായിരിക്കണം BRO കാര്യങ്ങൾ വിശദീകരിക്കേണ്ടത് ലളിതമായ ഭാഷയിൽ വിശയം അവതരിപ്പിച്ച് കാര്യങ്ങൾ മനസിലാക്കി തന്ന താങ്കൾക്ക് എല്ലാവിധ ഭാവുഖങ്ങളും നേരുന്നു......
വളരെ ഉപകാരപ്രദമായത് കൂടുതൽ ഇത് പോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു 😍👌
I like the style you present , your gestures , dress code - kaili Mundu mostly I see.... Shows your simplicity ...I observe architect qualified shows their attitude in dress code and reluctant in sharing detail topic to public ...you are exception ....Kudos ...God bless you and family ...
🙏❤️❤️❤️
About lunki... In home and office I am comfortable in lunki... 🙂🙂🙂
V board durable ano
Good information video and good presentation.
നല്ല ഒരു അറിവ് സാറിന്റെ ഈ വീഡിയോ വഴി അറിയാൻ കഴിഞ്ഞു. Thanks a lot sir...
ഞാൻ വീടുപണി തുടങ്ങുമ്പോൾ നേരെ അങ്ങ് എത്തും 😂😂😂 കൊല്ലം ജില്ലയാണ്. ഒരിടക്ക് ഒട്ടുമിക്ക വീഡിയോയും കാണുമായിരുന്നു, so എനിക്ക് artic lab ൽ നല്ല trust ഉണ്ട് 🤝🤝
Extremely thankyou for your msg... ❤❤❤
Super .Polichu bro ethrayum clear paranju manasilakki tharunna first video ..👍👍👍👏👏1000 square fit vidinu ethra eshttika vendi varum
Plan vache correct parayaan patoo... Ekadesham 2500 No. S
Mud hollwo Block patti parayavo plizz
വളരെ വൃത്തിയായി മനസ്സിലാക്കി തന്നു thank u sir
Chettai...your way of presentation is unique.sadharana aalkarke um valare vekthamayi manasilaki tharunnu enne aane enik thonunathe..thumbs up for that..keep that style....all the best for you and your channel.
Many thanks 🙏
എ എ സി ബ്ലോക്കുകൾ ഉപയോഗിച്ചുള്ള നിർമ്മാണ രീതിയെപ്പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. ഇതുപയോഗിച്ചുള്ള നിർമ്മാണ രീതിയിൽ പ്ലാസ്റ്ററിങ്ങ് ഒഴിവാക്കി പുട്ടി വച്ച് Finish ചെയ്യാൻ സാധിക്കുമോ? ഇത് വെച്ച് രണ്ട് നില വീട് നിർമ്മിക്കുമ്പോൾ എന്തെങ്കിലും 'പ്രശ്നമുണ്ടോ? AAC ബ്ബോക്കുകൾ വച്ചുള്ള നിർമ്മാണ രീതിയുടെ ഗുണങ്ങളും ദോശങ്ങളെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Ur dress and simplicity and the way u explain the things are awesome. Best wishes 👍
കുറഞ്ഞ ചിലവിൽ അതിമനോഹരമായി seperate carporch video cheyumo..
ഇത് പോലെ different roofings കൂടെ ചെയ്യാമോ?
Hi sir can you tell me what material is your suggestion.?
Ente veedu panithitu 15 year aayi. Veedu panithathu beltilathe chathupu sthalathanu epol veedinte Chumarinte topil ninum lintel vare crack varanu karanam enthanu ennu paranju tharamo
Very simple presentation which everybody can grasp easily. Thank you Sir.
Fiber cement boardine kurich explain cheyyumo ...
Hii brother, building bithi undakan upayogikunna materials nte ( advantage/disadvantage, lasting, ) ithoke ulpeduthi detailed ayi materials tharathamyam cheyth samsarikamo ... thank you
Sir, kollam side il main ayite concrete bricks um red block s (chudukatta) ane available ayitullathe,ethil ethane 2 floor house nirmikan nallathe..build quality ethinane kooduthal.concrete block ne choode kooduthalano.plz reply
AAC bricks ne pattiyulla Abiprayam parayumo.....adinte dosha bagavum Ulla vdo cheyamo.....
Good
Simple manushyan luv ur presentation style keep up the gud work chetta...luv ur vids😍
❤️❤️❤️
Lintel vare ulla chilavu paranjile.ithu pole varkunathinte chilavu koodi parayamo???
Bro.. Exposed ayitt laterite stone cheyunnathum plastering cheyyunnathum thammil nalla rate difference undakuo.. Athine kurich oru video cheyyumo
Dear sir... Plastering cast is additional and it will cost more than exposed...
Prefab Homes നെക്കുറിച്ച് പറയാമോ?
Sir, please do a video about flooring, (low cost)
GFRG panels construction ne patty oru video cheyyamo. Like how we can use GFRG to build toilets, outer walls. Athinte durability, disadvantages okke kootty.
Thank you sir,💖💖👍nalla information anu ith, nalla avatharanam 💖💖💖💖🤗
Sir please do a detailed video about the interlock bricks construction if possible....
Which one should you prefer that stay for long apart from the cost and all?
Aac block and gypsum panel nae kurach oru video chyamo?? Advantages and disadvantages
Thank you for this simple, brief and clear explanation.
വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ്... ഈ പറഞ്ഞതിൽ ഏറ്റവും കൂടുതൽ heat resistant ആയ മെറ്റീരിയൽ ഏതാണ് ?
AAC blockine kurich video cheyyo
Informative😍, well descriptive....nice sir
❤️❤️🙏🙏
Very helpful one , thankyou very much
ക്രീയേറ്റീവ് മനസ്സിനെ പോലെ താങ്കളുടെ വിനയവും
❤❤❤🙏🙏🙏
Bro what's your opinion about using the Cement fiber board for construction ? How durable it is ? Would love to hear about it.
Rock stonebrick housing wall cost 800sqt exterior wall ഒരു suggestion തരാവോ
Plz video about flouring (low cost)
Gfrg panel vechu cheyyunnadu oru episode cheyyan patto
just the kind of information i was looking for ! thank you for making a house building process very simple
🙏🏻🙏🏻❤
Love the way of you're presentation
Please make a video about Gypsum plastering and cement plastering?
Sir, could you please do a detailed video on interlocking mud blocks and how to do concealed plumbing and electrical works?
Sure...
Yes..I have also the same request...plz asap ...!!
Ee ground floor laterite u vechum first floor interlock concrete block vechum cheythall enthelum prblm undavo?
Athe pole interior wall gypsum plaster+ teflon paint cheythal cost kuarakan patumo?
ee gypsum plaster nte water resist cheyan ulla capacity kuravayondanu teflon paint use cheyth oru parithi varare athu kurakan sramikunath, so ee method safe ano?
Cheyyam...
Is jali brick is good for windows
Informative and great presentation 👍
❤️❤️❤️
Hello sir. I am from tamilnadu. When approaching for first quality laterite stone all sides polished they are saying 120 rupees for a stone . where can I get laterite stone for 45 rupees ??
Bro......Roof truss work or concrete edaaan laabam
Old house renovation പറ്റി ഒരു വീഡിയോ ചെയ്യാമോ
Yes angane oru video cheithal nannayirunnu
Etta oru request, Valichu nittathe avatharippikkan sremiku
Good content and liked ur detailed presentation 👌....keep going
വളരെ നല്ല വീഡിയോ Thank you👍
ഒരു സംശയം ഉണ്ട്
സിമന്റ് Fiber bord ഉപയോഗിച്ച് വീട് നിർമ്മിക്കുന്നതിനേ പറ്റി തങ്കളുടെ അഭിപ്രായം എന്താണ്
ഗുണം / ദോഷം വിശദമാക്കി ഒരു ചെറിയ വീഡിയോ ചെയ്യുമോ?
Hollow mudblock 1000sft ethra ennam venam, ithu upyokich two floor paniyamo
Which material is good to prevent Heat?
what are to be taken care while building exposed laterite walls for house,what are the procedures and material required to polish that laterite stone?can you make a video about it...
You look so simple...
കരിങ്കല്ല് കൊണ്ടുള്ള കൺസ്ട്രക്ഷനെക്കുറിച് പറയാമോ....??
Kurudees bricks na kurichu oru video chayamo
Detailed comparative information will be helpfull
sir hw is porotherma hollow brick for construction
Extremely good... But expensive
Veedinte akate Natural and artificial lighting kurichu 1u video chyamo ??
Foundation Nte oru video cheyyo
One of the best professor a student can get....❤️❤️❤️❤️❤️
❤️❤️❤️ actually I am not a professor... Asst. Professor... 🙂🙂🙂
ചേട്ടന്റെ അവതരണം സൂപ്പർ
Your presentation has been very good sr👍🏻
♥️♥️♥️
Inderlock mudd bricks kondu veedu vechhal enthokkeyan athinte doshiya bagangal onnu vivarikkamo number send cheyyumo
Airated blocks എന്താണെന്നു് കൂടുതലായി അറിയാൻ ആഗ്രഹിക്കുന്നു
GFRG പാനൽ കൊണ്ടുള്ള വീട് നിർമ്മാണത്തെ പറ്റി ഒരു ഡീറ്റയിലായിട്ടുള്ള വീഡിയോ ചെയ്യാമോ
Sir , can you make your next video about jali works .
Sir Gfrg pannel vellam nananjal problem undo
Porotherm bricks strength comparison PL Safe. ...
Porotherm bricks having 3.5 N/mm2
പഴയ വീട് റൈനോവേഷൻ വീഡിയോസ് ചെയ്യാമോ , പ്രത്യകിച് ഇടഭിത്തി ഒഴിവാക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
My house two nilla foundation anu.eni mukalil inter lock bricks use chaithu direct varkkan pattumo.atho pillar bendy varumo.
Please do a detailed vedio about Gfrg building method
As per my information GFRG is not available now
വളരെ ഉപകാരം സർ നല്ല അവതരണം
Which is the best one.. according the material quality.
All are best depending on purpose
Chetta GFRG panels kurich oru video cheyammo ,ethratholam cost kurakkam . advantage and disadvantage
Gfrg IPO available alla..
ആശാനേ പുറം ഭിത്തി കരിങ്കല്ല് കൊണ്ട് ചെയ്തിട്ട് അകത്തെ ഭിത്തികൾ interlock ൽ ചെയ്താൽ നല്ലതാണോ.. അങ്ങനെ വരുമ്പോൾ ബീമിൽ ചെയ്യണോ കോളം footing ആണോ ചെയ്യേണ്ടത്... ചിലവ് കുറയുമോ
It is expensive
ഇന്റർലോക് കട്ടകൾ ഉപയോഗിച് ചുമർ കെട്ടി പ്ലാസ്റ്റർചെയ്യുന്നതാണോ ചെങ്കല്ല് കൊണ്ട് ചുമര് ഉണ്ടാക്കി പ്ലാസ്റ്റർ ചെയ്യുന്നതാണോ കൂടുതൽ നല്ലത്. ഏതു രീതിയാണ് ചിലവ് ചുരുക്കാൻ നല്ലത്.
Plaster ചെയ്യാനുദ്ദേശിക്കുന്നെങ്കിൽ ചെങ്കല്ല് മതിയാവും അങ്ങിനെയാണേൽ ടെൻഷൻ വേണ്ട expence കുറയ്ക്കാനും ചൂട്കുറക്കാനുമാണ് ഇന്റർലോക്ക് ഉപയോഗിക്കുന്നത് അത് ഫുള്ളായി പ്ലാസ്റ്റർചെയ്താൽ അതിന്റെ ഈഗുണം കിട്ടില്ല
Useful nice 👌 presentation 👍
Nice presentation
ഫർണിച്ചർ വർക്ക്, ഇന്റീരിയർ ഡിസൈൻ ചെയ്യാൻ.. എന്തൊക്കെ മെറ്റീരിയലുണ്ട്??
വീഡിയോ പ്രധീക്ഷിക്കുന്നു✌️✌️♥️
useful video. wish you all the very best sir
ഈ concrete interlock brick കൊണ്ട് boundary wall പണിതിട്ട് അത് പ്ലാസ്റ്റർ ചെയ്തില്ലെങ്കിൽ മഴ നനഞ്ഞു കുറെ കഴിയുമ്പോൾ അതിന്റെ ബലം കുറയുമോ?
Sir can u explain me whether letarite stone exposing work is cheaper or plastering is cheaper
Sir this is Girish from Karnataka
Exposed work is cheaper
Acc block safe ano.. baviyil problems velo undakumo
Aac block nte disadvantage paranjilla
Sir , please suggest.. which is better ! ,Which is more durable , which is strong .., in your point of view which type you suggest?( It should be economic & good in Strength)..
Please provide your valuable response...
Thanks Sir.
Very good presentation. I would like to know abt Porotherm bricks construction. Advantages and disadvantages .
Portherm block..is way better than AAC block.No cracks
GFRG പാനൽ വെച്ച് കൺട്രക്ഷൻ ചെയ്യുന്നതിനെ കുറിച്ച് പറയാമോ
Is there any difference in strength between Interlock bricks with holes and without holes
Yes
അടിപൊളി.. ഒന്നും പറയാനില്ല😍
The video is highly informative.