എന്താണ് ലാൻഡ്‌സ്‌കേപ്പിങ് ? ലാൻഡ്‌സ്‌കേപ്പ് ചെയ്യുന്നതിന് മുനമ്പ് അറിയേണ്ടതെല്ലാം !!!

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 351

  • @babykizhakkebhagampaulose4436
    @babykizhakkebhagampaulose4436 4 года назад +51

    നമ്മൾ മനസിലാക്കിയതിൽ വിഭിന്നമാണ് ലാൻഡ്സ്കെപ്പ് ആർക്കിടെക്ച്ചർ എന്ന് മനസിലാക്കുവാൻ കഴിഞ്ഞു.
    പ്രകൃതിയും, മനുഷഽരും തമ്മിലുള്ള പരസ്പരബന്ധം നിലനിർത്തേണ്ട ആവശഽകത മനസിലാക്കുന്നതിന്
    കഴിഞ്ഞു.ഇനിയും ഈ വിധത്തിലുള്ള വീഡിയോകൾ സമുഹത്തിന് പ്രയോജനകരമായിത്തിരുന്നതാണ്.
    അഭിനന്ദങ്ങൾ ....

    • @dr.rohitraghavan2491
      @dr.rohitraghavan2491 4 года назад

      Was really enlightening, didn't know there was a speciality like a landscape architect

  • @noushadthekkayildohaframes6358
    @noushadthekkayildohaframes6358 4 года назад +5

    സേർ,
    എത്ര ലളിതമായിട്ടാണ് ഓരോ വിഡിയോവിലും നിങ്ങൾ സംസാരിക്കുന്നത് , നിങ്ങൾക്ക് വരുന്ന ഓരോ മെസേജിനും നിങ്ങൾ റിപ്ലയും കൊടുക്കുന്നു, ഒരുപാടിഷ്ട്ടം..........! ഇനിയും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു .

  • @mohammedhashime.v1004
    @mohammedhashime.v1004 4 года назад +11

    ഹൊ !എന്ത് പറയാൻ, താങ്കളുടെ ഉദ്യമം വളരെ ഫലപ്രദം തന്നെ... എന്തെല്ലാം അറിവുകൾ.... ശരിക്കും കലക്കി.... വ്യത്യസ്ത മേഖലയിലുള്ള പ്രൊഫഷണലുകൾ..... ഞാൻ നേരത്തെ വീട് വെക്കാതിരുന്നത് ഭാഗ്യം.... താങ്കൾക്കും ചാനലിനും നന്ദി...

  • @ranjithchemmadmalanadumusi3563
    @ranjithchemmadmalanadumusi3563 4 года назад +9

    അനിവാര്യമായ ഒരു ലാൻഡ്‌സ്‌കേപ്പ് ഓറിയന്റഡ് ജൈവികമാറ്റത്തിലേയ്ക്ക് (Art - Design - Nature) നമ്മുടെ പുതുതലമുറയെ എത്തിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് നന്ദി... കൃപാ മാഡത്തിന്റെ അവതരണം വ്യക്തവും ലളിതവും ആണ് ... ആശംസകൾ ....

  • @jamsheertirur1758
    @jamsheertirur1758 4 года назад +4

    ലാൻഡ് സ്‌കേപിനെ കുറിച്ച് ഇത്രയും ആധികാരികമായി വിശദീകരിക്കണ മെങ്കിൽ ബഹു:ചേച്ചിയുടെ അറിവും ഉൾക്കാഴ്ചയും അഭാരം തന്നെ,
    അഭിനന്ദനങ്ങൾ, മാഡം, ആറ്റിക് ലാബ് 🙏🙏

  • @kurianthoompumkal8080
    @kurianthoompumkal8080 4 года назад +32

    സാറെ ഇതു വളരെ ഫലപ്രദമായി. മാഡം വളരെ ഭംഗിയായി present ചെയ്തു. ഇടുക്കി ജില്ലയിൽ ലാൻഡ്‌സ്‌കേപ് ആര്കിടെക് ഉണ്ടോ? ഒരു ചെറിയ പ്രൊജക്റ്റ്‌മായി ബന്ധപ്പെടുത്തുക ലക്ഷ്യം. താങ്ക്സ് സർ ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യുക. മാഡംത്തിന് സ്പെഷ്യൽ അനുമോദനങ്ങൾ...

  • @ShameerVlogs
    @ShameerVlogs 3 года назад +3

    മുൻധാരണകളെല്ലാം മാറ്റിമറിക്കുന്ന ഒരു അറിവ്. ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപ്പാട് നന്ദി .

    • @AtticLab
      @AtticLab  3 года назад +1

      Thankyou ❤❤❤

  • @melwinaugustine3572
    @melwinaugustine3572 4 года назад +28

    Frst tym im hearing about landscape architecture.. Its interesting and innovative

  • @AnilKumar-db5cj
    @AnilKumar-db5cj 4 года назад +1

    ലാൻസ്‌കേപ് ആർകിടെക്ട് വിഷയം നന്നായിട്ടുണ്ട്. ഇങ്ങനെ ഒരു വിഭാഗം ഉള്ളതായിട്ടു ഞാൻ ഇപ്പോളാണ് അറിയുന്നത്. നന്നായി പറഞ്ഞു തന്നതിന് നന്ദി !എനിക്ക് ഇതു ആവാസിമുള്ളവിഷയം ആണ്. നിങ്ങളുടെ സപ്പോർട് വേണ്ടിവരും.

  • @manojpr4638
    @manojpr4638 4 года назад +3

    Landscape നെ കുറിച്ച് നല്ല ഒരറിവ് നൽകിയതിന് എന്റെ 🙏🙏🙏

  • @sureshkonangath8225
    @sureshkonangath8225 2 года назад +1

    നല്ല നല്ല അറിവുകളാണ് പകർന്നു നൽകിയത്.ഓരോ വരികളും ഇത്ര നന്നായി എങ്ങനെ പറയാൻ കഴിയുന്നു....!

    • @AtticLab
      @AtticLab  2 года назад

      ❤❤❤🙏🏻🌸🌸🌸

  • @shafeekph4421
    @shafeekph4421 4 года назад +1

    ചില തെറ്റിദ്ധാരണകൾ മാറിക്കിട്ടുകയും പുതിയ അറിവുകൾ നേടാനും കഴിഞ്ഞു. വളരെ ഉപകാരം.

  • @streetlights3431
    @streetlights3431 4 года назад +2

    ഇനിയും ഇതുപോലെയുള്ള മികച്ച വീഡിയോസ് പ്രതിക്ഷിക്കുന്നു നല്ല രീതിയിൽ പറഞ്ഞു ലാൻറ്സ്കേപ്പ് ആർകിടെകച്ചറിനെ കുറിച്ച്

  • @cayc6669
    @cayc6669 4 года назад +2

    Landscapine kurichu detailed aayitu paranju thannadhinu thanks....koodudhal examples kaanikunnadhu nannayirikum...

  • @tangybeanff9641
    @tangybeanff9641 3 года назад +1

    ലാൻസ്‌കേപ്പ് ആർകിറ്റെക്കുകൾ കുറവാണ് എന്നത് പോലെ തന്നെ
    അവർക്ക് തങ്ങളുടെ പ്രഫഷന്റെ മേന്മകൾ മറ്റുള്ളവരുമായി പങ്കുവെക്കുവാനുള്ള അവസരവും കുറവായിരുന്നു
    അതുകൊണ്ടാണെന്നു തോന്നുന്നു സഹോദരി കിട്ടിയ അവസരം ശെരിക്കും വിനിയോഗിച്ചു
    മനസിലുള്ളതുമെല്ലാം മലവെള്ളപ്പാച്ചിൽ പോലെ പുറത്തേക്ക് വന്നു ....
    വളരെ നല്ല അറിവുകൾ

    • @AtticLab
      @AtticLab  3 года назад

      ❤️❤️❤️

  • @veenaraj1824
    @veenaraj1824 4 года назад +2

    വളരെ നല്ലൊരു അറിവാണ് കിട്ടിയത്, നന്ദി സനൂപ്. 🙏

  • @Bapzworld
    @Bapzworld 4 года назад +13

    നിങ്ങടെ പ്രസന്റേഷൻ അടിപൊളി ആണ് മനുഷ്യ.... സാദാരണക്കാരന് മനസ്സിലാവുന്ന ഭാഷ......

    • @najathasneem5836
      @najathasneem5836 4 года назад +1

      Sheriyaan athukondan ningalude videos ellaavarum ishtapedunnath

    • @hyderpoonthony175
      @hyderpoonthony175 4 года назад

      ലാൻ ഷേവിന്നെ അറിഞ്ഞ നിൽ നന്ദി ഉണ്ട് ബത്തിയായ THANKS | HIDER Ai

  • @pradeepkalarikal4981
    @pradeepkalarikal4981 4 года назад +2

    Mr. Chinnu-10, ഞാൻ എല്ലാ വീഡീയോയും കാണാറുണ്ട് , എല്ലാം വളരെ ഉപകാരപ്രദമാണ്

  • @vineethunni7294
    @vineethunni7294 4 года назад +11

    This is the first time I have heard about Landscaping, so I'm glad to hear more about it.tns....to inf

  • @vinilt
    @vinilt 4 года назад +2

    Very very very thanks for valuable information... Me too working in construction and designing field.

  • @jenuvs4886
    @jenuvs4886 4 года назад +14

    Excellent presentation. I can't express in words about the quality of the content or the effort put forward in delivering it. I'm sure, a lot of common people like me are getting benefitted from these videos, who lack adequate knowledge in these areas. Kudos Guys.. Keep Rocking..👌👌👌♥️

    • @AtticLab
      @AtticLab  4 года назад +1

      Thankyou for the support... ❤️❤️❤️

  • @saneeshchacko129
    @saneeshchacko129 4 года назад +2

    kelkumbol thanne manasil athu vannu kazhinju..... super

  • @jisharcp3281
    @jisharcp3281 4 года назад +1

    വളരെ നല്ലരീതിയിലുള്ള അവതരണം .
    നല്ല അറിവുകൾ ഇനിയും നിങ്ങളിൽനിന്ന് പ്രദിക്ഷിക്കുന്നു ...

  • @muhammadshanfi1851
    @muhammadshanfi1851 4 года назад +1

    Landscape ne kurichu ethrayum detailed ayii explain cheyitha aa sisn erikkatte enna the like 😊😊engane chirichukondu oru kariym explain cheyumbo thane nammukk athin kurichu nannayitt manasilakkan kazhiyum so thqqqq😊😊✌️

  • @suhailptpkd4478
    @suhailptpkd4478 4 года назад +2

    തമ്പ്‌നൈലിൽ ഉള്ള വീട് ഞാൻ നേരിട്ട് കണ്ടത് ആണ്. Landscaping ചെയ്തിട്ടുള്ള വലിയൊരു വീടാണ് അത്. വീട്ടിനുള്ളിൽ ഒരു മരം ഒക്കെ ഉണ്ട്. പിൻ വശത്ത് waterbody ഒക്കെ ഉണ്ട്. വീടിനെക്കുറിച്ച് മനസ്സിലാക്കാൻ ഞാൻ നടത്തിയ യാത്രയിൽ ആണ് ഈ വീട് കണ്ടത്.

  • @ajmilath
    @ajmilath 4 года назад +6

    അറിയാൻ ആഗ്രഹിച്ച വിഷയം ആയിരുന്നു..വളരെ സന്തോഷം..അവതരണം സൂപ്പർ.. subscribe ചെയ്യുന്നു..👍

  • @athuljc
    @athuljc 4 года назад +3

    Really informative. I am someone building first home. My thought process was to go to a landscape architect towards end of construction.

  • @nchl5340
    @nchl5340 4 года назад +1

    Kidu... I loved what the presenter said about using your space in every possible way.
    Pala veedukalilum housewarming party-kku kaanunna lawn and garden pinneedu oru 6 month-1 year kazhiyumbo aa same bhangiyil kaanaarilla. Maintenance oraalde maathram responsibility aavunnathinte problem aayirikkum.

  • @rameeskp6765
    @rameeskp6765 4 года назад +1

    വളരെ ഭംഗിയായി അവതരിപ്പിച്ചു..
    വളരെ ഏറെ ഉപകാരപെട്ടു..

  • @adarshvinodan6397
    @adarshvinodan6397 4 года назад +3

    ഒരു ശില്പി എങ്ങനെ ആയിരിക്കണം എന്താണ് ആ ശില്പിയുടെ ധർമം എന്നൊക്കെ മനസ്സിലാക്കി തരാൻ പറ്റുന്ന നല്ല ഒരു youtube channel കോലടിയാണിത് landscape എന്താണെന്ന് കൃത്യമായി മനസ്സിലാക്കി തന്ന mam നും
    അതിലേറെ sir ഇന്ടെ ക്ലാസ്സ്‌ എത്രത്തോളം ഗുണകരമാണെന്ന് പറഞ്ഞു അറിയിക്കാൻ kazhiyilla
    The way you teaching...👌

    • @AtticLab
      @AtticLab  4 года назад +1

      🙏🙏🙏♥️♥️♥️

  • @shibucherakkode1897
    @shibucherakkode1897 4 года назад +2

    well explained , movement is a sign of life എന്നു വായിച്ചിട്ടുണ്ട് , പ്രകൃതിയിൽ | Ieefs ൻ്റെ മൂവമെൻ്റൊ ബ്രീസോ ഇല്ലായിരുന്നെങ്കിൽ life ഭയങ്കര ബോറിംഗ് അയേനെ . ഇതിൻ്റെ തുടക്ക മുതലെ നിങ്ങൾ എന്തെങ്കിലും example പറയുമോ എന്നു പ്രതീക്ഷിച്ചിരുന്നു നല്ല example ആണ് തന്നത് .ബട്ടർ ഫ്ലൈ ഗാർഡനെ കുറിച്ചു കൂടെ പറയണമായിരുന്നു എന്നു തോന്നി . മലയാളി പെട്ട കെണി ബാൽക്കണി എന്നെഴുതിയ കോഴിക്കോട്ടുകാരൻ architect ന് ഈ vedio കാണാനുള്ള ഗതികേട് ഇല്ലാതിരിക്കട്ടെ . Best of luck

  • @murukeshaswathy9232
    @murukeshaswathy9232 4 года назад +5

    Land scape നെക്കുറിച്ച് നല്ല അറിവ് നൽകിയതിനു നന്ദി

  • @suhailzafar1204
    @suhailzafar1204 4 года назад +2

    Clean and deep ആയി വിവരിച്ചു തന്നതിന് ഒരുപാട് നന്ദി :-) 👍

  • @tomato7087
    @tomato7087 4 года назад

    ആഗ്രഹങ്ങളും സ്വപ്നങ്ങളും കടവും കടകെണിയുമാണ് സാധാരണക്കാരനായ ഒരു കേരളീയന്റെ വീട് നിർമ്മാണം.
    അതിനിടയിൽ ഇങ്ങനെ ഒന്ന്.
    ഇതിന് ഒരു പാട് കാശ് ചിലവ്വരില്ലെ..?
    വീഡിയോനന്നായിരുന്നു പുതിയ അറിവായിരുന്നു.. നന്ദി.

  • @nishivinod2476
    @nishivinod2476 4 года назад +2

    സാധാരണകാർക് മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം ...keep it up ....
    ഇതിന്റെ cost engane ennum koodi പറയാമായിരുന്നു

  • @haarydxb
    @haarydxb 4 года назад +2

    Thank you Kripa, Valare informative aayirunnu... Valare nalla reethiyil avatharippichu...Thanks once again

  • @KiranGopinath
    @KiranGopinath 4 года назад +4

    Wow. This might become the most demanded stream of Architecture, it seems. Thanking you guys for your initiative in shedding some light on this un-heard/understated aspect of architecture.

  • @shameerbabu3769
    @shameerbabu3769 4 года назад +1

    Nannayittunde, landscape designing nte pradhanyam manassilakki thanna video..oru cheriya completed projectine kurichu adutha episodil parayamo. kurachu design tips koodi add cheythal nannayirikkum

  • @jabirc7907
    @jabirc7907 4 года назад +2

    Also, varp oke kazinjadine shesham pine ulla work cheyanda oru order !
    Edoke anu priority koduth adyam adyam ayi cheyandath ena oru idea kittiya nanayirikum
    And, Thankyou for your response 👍

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +1

    ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്..
    കണ്ടതിൽ സന്തോഷം 😍👍

  • @vijithkumarviswanathan1827
    @vijithkumarviswanathan1827 4 года назад +2

    Excellent presentation and first time hearing about landscape architecture great thanks for your valuable information thank you.

    • @AtticLab
      @AtticLab  4 года назад

      Thankyou🙂🙏🙏

  • @mpk826
    @mpk826 3 года назад +1

    ഞാൻ ഓരു architecture student ആണ്. This is very helpful

    • @AtticLab
      @AtticLab  3 года назад

      ❤❤❤❤thankyou

  • @anandhuvarma6648
    @anandhuvarma6648 4 года назад +3

    Amazing Explanation about the concept..... Excellent Video.... Eagerly waiting for more videos like this......!. 👍🙏

  • @ranjithvasudevan5931
    @ranjithvasudevan5931 4 года назад +2

    What are the cons of rainwater harvesting. Will it possible to use like a well water or we need to filter it before use? Hope you can give a clarity

  • @albychavaro3676
    @albychavaro3676 4 года назад +2

    Excellent 👌👌. Thanks you,. This is a great social service too

  • @satishpv3830
    @satishpv3830 3 года назад +3

    Such a nice presentation ,also we get awareness reg landscape,expecting videos of landscape in budget houses..

    • @AtticLab
      @AtticLab  3 года назад

      Thankyou ❤❤❤❤

  • @rejithnair4844
    @rejithnair4844 4 года назад +1

    നല്ലൊരു വീഡിയോ ആയിരുന്നു. ഒരു വീട് വെയ്ക്കാനുള്ള പ്ലാനിൽ ആണ് ഞാൻ. ഗ്രീനറി ഉള്ള ഒരു വീട്. മാഡം പറഞ്ഞപോലെ ലാൻഡ്‌സ്‌കേപ്പ് ചെയ്യണം എന്നും ആഗ്രഹമുണ്ട്. പക്ഷെ കുറെയേറെ സംശയങ്ങൾ ഇപ്പോഴും ബാക്കി ആണ്. Tvm ആണ് എൻ്റെ place. എൻ്റെ വീട് ഒന്നു design ചെയ്ത് തരാമോ. 1500 sq ft 2 story 3 bhk contemporary home with open kitchen. Plz make a reply

  • @maxmedia566
    @maxmedia566 4 года назад

    ഷിനൂപ്... ആറ്റിക് ലാബുമായി ബന്ധപ്പെടാൻ മെയിലുകളും വാട്സ്ആപ്പ് മെസ്സേജും അയച്ചു... ഇത് വരെ റിപ്ലൈ കിട്ടിയില്ല... ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു എല്ലാ വിഡിയോസും കണ്ടിഷ്ടപ്പെട്ടാണ് കോൺടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നത്, എന്റെ വീട് പണിയുമായി ബന്ധപ്പെട്ട് 🙏

  • @shibilt7131
    @shibilt7131 4 года назад +3

    Revitalization of quarry oru difficult task alle, engane aayirikkum ath possible aava, athinu suite aavunna plants ethokke aavum?

  • @rubasjasbeera2534
    @rubasjasbeera2534 4 года назад +3

    ഇതുകേൾക്കുമ്പോൾ ഭൂമി ഉള്ള ഏതൊരാളും aagrahichupovum... ഒരു കൊച്ചു ലാൻഡ്‌സ്‌കേപ്പ്... എനിക്കമുണ്ട് ഒരു കൊച്ചു ഭൂമി കുറേകാലമായി മനോഹരമായ ലാൻഡ്‌സ്‌കേപ് ചെയ്ത് കൊച്ചുവീടുവെക്കണമെന്ന് ആഗ്രഹിക്കുന്നു.. സർ.. എങ്ങിനെ സാധിക്കും എന്ന സങ്കടമുണ്ട്... പരിഹാരം... പറയാതെ പോവരുത് 🤝

  • @arunravi4282
    @arunravi4282 4 года назад +3

    Thank u cheeta for adding this video.can add a example or projects to make more attractive nd informative.waiting for another video.....

  • @musthafap.p1785
    @musthafap.p1785 4 года назад +1

    Hello kripa ,very informative video and attractive explanation, while your don't mention how to landscape in a resident locality, what kind of plants can plantation, water saving system ect
    Hoping.

  • @krishnadas3076
    @krishnadas3076 4 года назад +3

    Interesting info.... greatly appreciated. Awaiting new more informations/presentations. All the best.....

  • @abhijithchandran6056
    @abhijithchandran6056 4 года назад +2

    ഒരുപാട് ഇഷ്ടപ്പെട്ടു സാധാരണക്കാർക്ക് പറ്റുന്ന ചെലവിൽ ഇത് ചെയ്യാൻ പറ്റുമോ

  • @irshadshafi3085
    @irshadshafi3085 4 года назад +3

    Good explain about this course

  • @rageshkunnath6157
    @rageshkunnath6157 4 года назад +2

    Thanks for highlighting the importance of nature.. love it.. if you could add some details on how much does it cost to design a landscape for a 5 cents land home, we all can understand the expenditure part as well…

  • @seniapv1395
    @seniapv1395 4 года назад +2

    Very Informative video on Landscape Architecture. Simple and really interesting way of presentation 👌

  • @johnofcochin
    @johnofcochin 4 года назад +3

    Wonderful talk! What’s the name of the quarry landscaping project in western India ? Is it accessible for the public ?

    • @kripakbaby8609
      @kripakbaby8609 4 года назад +1

      Timba ecological quarry project

    • @shafeersa1
      @shafeersa1 4 года назад +1

      @@kripakbaby8609 🙏

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 4 года назад +2

    presentation of landscape formation is very good.👍👌👌

  • @bijoygeorge3715
    @bijoygeorge3715 4 года назад +1

    Superb and informative.In our state nobody took it serious.your channel is amazing.keep it up.

  • @anglofrench5344
    @anglofrench5344 4 года назад +2

    the session was interesting .... but it will be more informative if u add more visuals in between the talk ... the subjects needs that ...

  • @Mazinsa
    @Mazinsa 4 года назад +2

    Brainstorming presentation. Unlearned the old and learned new ideas. Thanx Mam...

    • @AtticLab
      @AtticLab  4 года назад

      🙏🙏🙏 thanks dad for your message... 😎😎😎

  • @binoymathew9195
    @binoymathew9195 4 года назад +2

    Very Interesting and very needed info. All points I had touched in various sources.. Love to hear more on this . Thank you Sir for bringing my passion as one of the subject

  • @myunus737
    @myunus737 4 года назад +3

    Beautiful presentation. It is a new knowledge for me. Great..

  • @ameshks20
    @ameshks20 4 года назад +2

    വളരെ നല്ല അവതരണം 👌👌 ലാൻഡ്‌സ്‌കേപ്പിംഗ് ഇത്രെയും വിശേഷം ഉണ്ടെന്നു കരുതിയിരുന്നില്ല its realy wonderful.
    ഞാൻ ഒരു വീട് വയ്ക്കാൻ ഒരുങ്ങുകയാണ് അടുത്ത മാസം തുടങ്ങണം എന്ന് കരുതുന്നു
    ലാൻസ്‌കേപ്പിംഗ് ചെയ്യുന്നതിന് ഇപ്പോൾ നോക്കേണ്ട കാര്യം ഉണ്ടോ അതോ veedu പണികഴിഞ്ഞു നോക്കിയാൽ മതിയോ?

    • @AtticLab
      @AtticLab  4 года назад

      Koodethanne alochikaam....

    • @ameshks20
      @ameshks20 4 года назад

      Ok thanku

  • @navaneethravi2817
    @navaneethravi2817 4 года назад +2

    Really inspiring and innovative video. Thankyou.

  • @venkateswaranp1106
    @venkateswaranp1106 4 года назад +1

    Very nice presentation. Could have presented some of the projects you had completed and where they are . However the talk was very nice and to the point

  • @jasnashameed1258
    @jasnashameed1258 4 года назад +1

    Super.... Sherikum thagarthu.... Veed pani nadakkunnundu 1st vaarp kazhinju.. Njngl thanneya plan oke

    • @jasnashameed1258
      @jasnashameed1258 4 года назад

      Sry by mistake posted aai... Parayan udheshichad complete ailla.. Soo enik sir nte ee mam nte video sherikum connected aai.. Thank u soo much.... Veedinullil thanne oru patio pole set cheyyan agrahikunnund.. Budget friendly aai kittyal upagaram... Contact cheyyan sadhikumooooo

  • @shabeshabe-wj8cy
    @shabeshabe-wj8cy 4 года назад +3

    Good.....but. Farm.;. resort .... architecture chateges aanu thagan pattathath

  • @francisjames9557
    @francisjames9557 4 года назад +1

    Shinoop chetta nallathaayirunnu ee video....landscape cheyunna video ulpeduthiyaal nallathaayirikkum...njangal athu pratheekshikkunnu....😍😍😍😍😍😍😍😍😍😍😍😍😍😍

  • @abhijithk.g3236
    @abhijithk.g3236 4 года назад +2

    Very useful video. Thank you 😊

  • @SanaaAlk
    @SanaaAlk 4 года назад +1

    Video was nice and informative. It would be more helpful if it included less of 'Why' it is required and more of 'How' it is done, with various examples for understanding.

  • @237367ful
    @237367ful 4 года назад +3

    വളരെ നന്നായി അവതരിപ്പിച്ചു..

  • @jamaluddeen.428
    @jamaluddeen.428 4 года назад +1

    മെയിൻ വാർപ്പിൽ പൈപ്പിട്ട് വയറിംഗ് ചെയ്യുമ്പോഴുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് പറയുമോ?

  • @musthafap.p1785
    @musthafap.p1785 3 года назад +1

    Very good informative subject

  • @nishashajan2091
    @nishashajan2091 2 года назад +1

    Very useful video. Eager to know such different types of architecture branches

    • @AtticLab
      @AtticLab  2 года назад

      👍🏻👍🏻👍🏻

  • @remyam.r871
    @remyam.r871 4 года назад +1

    Madam design cheytha lanscape il oru residence koodi kanan thonunnu..

  • @nimmyjoshy2528
    @nimmyjoshy2528 4 года назад +2

    Very informative talk 👍🤝💐

  • @vadakkethilsumesh4767
    @vadakkethilsumesh4767 Год назад

    വളരെ നന്നായി പറഞ്ഞു. ആശംസകൾ

  • @ikrasheed
    @ikrasheed 4 года назад +3

    This gave a vider perspective of landscaping, expect a video about Tiny House Living

  • @manasarethish568
    @manasarethish568 4 года назад +2

    Superb.. Thank u do much for this informative video..Expect more videos related with landscape architecture..

  • @mr_motohulk
    @mr_motohulk 4 года назад +1

    Feel thankful to Attic Lab and Shinoop to take an initiative to make a change of people thinking about Landscape and how it is connected to human life. Especially it's a great applause to Kripa to present such an informative talk in a simple manner. I am damn sure that it can impact on future designs.
    Hats off Team..Hope C u Soon..

  • @abdulsathar9008
    @abdulsathar9008 4 года назад +1

    Well explained and it will change the mindset of majority about the concept of landscaping....

  • @RejilGovind
    @RejilGovind 4 года назад +1

    This is the best episode in your video list. Good informative👌. Expecting more and detailed videos from land scape architecture. Also expecting like this various experts experience talk in this Architect field👍

  • @ameeshlakshmanan7605
    @ameeshlakshmanan7605 4 года назад +3

    It is so informative and usefull keep doing 👍

  • @inspiredandcreatievvideos2914
    @inspiredandcreatievvideos2914 4 года назад +3

    Super presentation😍👏🏻👍🏻

  • @rajeevkrishnan678
    @rajeevkrishnan678 3 года назад +1

    Informative..hope it's cost effective too .so that more people will come forward to landscaping...👍🙏

  • @abosafa4755
    @abosafa4755 3 года назад +2

    Best Wishes to Attic Lab team 💐 from Tamil Nadu, Trichy

  • @sobinsoman3667
    @sobinsoman3667 4 года назад +2

    Really informative 👍
    Good Design which comes with Art shall flows to the Nature and purifies the structure.

  • @mohammedmanoj3186
    @mohammedmanoj3186 4 года назад +1

    Informative, but you should have included some of their landscape work.

  • @pradeepnair1550
    @pradeepnair1550 4 года назад +2

    Nice presentation...good work sr ..

  • @fathimasuhanan9603
    @fathimasuhanan9603 3 года назад +2

    Please show your projects...

  • @sumeshswaminathan499
    @sumeshswaminathan499 4 года назад +1

    This video is very helpful for understanding more about Landscaping. Thank you very much for uploading such videos. Very helpful for who live in overseas. Happy to know that Kerala has such good vision about architecture cheers

  • @ashkarshyke3266
    @ashkarshyke3266 4 года назад +2

    Architec ന്റെ Costനെ കുറിച്ചോന്നു പറയാമോ

  • @AJ-qe4on
    @AJ-qe4on 3 года назад +1

    You guys have great firms around malappuram.. i m doing my home renovation , but cant find anyone for these kind of architectural services around here

  • @leoallwyn4637
    @leoallwyn4637 4 года назад +2

    Really new information I got thanks a lot

  • @anupamakunnath
    @anupamakunnath 4 года назад +4

    Each and every video is bringing a more clear view of how our dream home 🏠 should be... Thank you🙏

  • @nitheeshsivan8510
    @nitheeshsivan8510 4 года назад +2

    Thanks Attic lab.... 👌👌👌👍👍👍🌹🌹🌹🌹

  • @varun803
    @varun803 4 года назад +1

    Liked the presentation. Good information on Landscape architecture

  • @malikpattambi7537
    @malikpattambi7537 4 года назад +1

    കുറെ കാര്യങ്ങൾ കിട്ടി.. സന്തോഷം