WPC കിച്ചൻ ക്യാബിൻ അടിപൊളിയായി ചെയ്യാം | EPI. 02 | എന്താണ് WPC board?? Adv. & Disadv. of WPC boards.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,5 тыс.

  • @thekingmixm
    @thekingmixm 4 года назад +8

    വീട് പണി തുടങ്ങാൻ പോകുന്നു അടുത്ത മാസം., ഒരു മെറ്റീരിയലിനെക്കുറിച്ചും ഒന്നും അറിയില്ല നിങ്ങളുടെ ഓരോ വീഡിയോയും എന്നെ പോലെ പരിചയമില്ലാത്ത ആൾക്കാർക്ക് വളരെ ഉപകാരപ്രദമാണ് കാരണം നടുക്കടലിൽ അകപ്പെട്ടവന് മാത്രമേ ഒരു തടി കഷണത്തിന്റെ വില അറിയൂ...... ഒരുപാട് നന്ദിയുണ്ട് ഇതുപോലുള്ള അറിവ് പകർന്നു നൽകിയതിന് എനിയും ഇതു പോലുള്ള വിഡിയോ പ്രതീക്ഷിക്കുന്നു......

  • @anilam8960
    @anilam8960 4 года назад +2

    Orupaad upakaarapradhamaaya video. Ee oru video kaanunna sadharanakkarkku polm A to Z karyangal manasilakkan sadhikkm. Athu thanneyan thankalude channel mattullavayilninn verittu nilkkanulla karanavum.keep going😊

  • @solotravellersajithok
    @solotravellersajithok 4 года назад +24

    പാരമ്പര്യ രീതിയിൽ ഉള്ള നിർമാണ സാമഗ്രികളിൽ നിന്ന് വേറിട്ട് ചിന്തിക്കാൻ ഏറെ കുറെ ആളുകൾക്കും ഭയമാണ് , കാരണം ആധികാരികമായ അറിവിന്റെ അഭാവം . Information കൃത്യമായ രീതിയിൽ convey ചെയ്യപ്പെട്ടാൽ മുകളിൽ പറഞ്ഞ ഭയം ഇല്ലാതാവും . WPC യെ കുറിച്ച് ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ സംശയങ്ങൾക്കും Solution ആണ് ഈ video . Great work . Keep it up .

  • @VTArjun
    @VTArjun 4 года назад +10

    നല്ല പോലെ ഡീറ്റൈൽ ചെയ്തു👍🏼 പെയിന്റ്,ലാമിനേറ്റ് ഇല്ലാതെ ഫൈനൽ പ്രൊഡക്ടിന്റെ ആവറേജ് കോസ്റ്റ് കൂടി SqFt. റേറ്റിനോടൊപ്പം പറയാമായിരുന്നു. സാധാരണക്കാർക്ക് ഏകദേശ ധാരണ കിട്ടാൻ എളുപ്പമാകും.

  • @SAN-dk6bj
    @SAN-dk6bj 4 года назад +26

    ഒരിക്കലും സാധാരണക്കാരനയാ എന്നെ പോലുള്ള ആളുകൾക്ക് ഇതൊന്നും അനേഷിക്കുവാനോ അറിയാനോ യാതൊരുവിധ സത്യഥയും ഇല്ലാ.. താങ്കളുടെ ഈ ഉപകാരത്തിന് ഹൃഷയത്തിൽ നിന്നും നന്ദി പറയുന്നു.. 💚

  • @rahulp6670
    @rahulp6670 4 года назад +1

    തേടിയ വള്ളി കാലിൽ ചുറ്റി. ഇങ്ങനൊരു പ്രോഡക്റ്റ് അനേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. കിടിലൻ വീഡിയോ എല്ലാം സംശയവും മാറി സൂപ്പർ ഇനി കിച്ചൻ വർക് ചെയ്യുമ്പോ നമ്മളെ പോലുള്ള ആശാരി മാർക്ക്‌ ആരുടയും വഴക് കേൾകണ്ടാലോ. താങ്ക്യൂ.....

  • @shebintomy7575
    @shebintomy7575 4 года назад +5

    Swanthamaayoru veed ....
    Nalla interior....
    Ithokke aanu kurachu aagrahangal...
    Attic labsinte ideasum plansum useful akunnindu

  • @abdulrahmanraiesitradinges6641
    @abdulrahmanraiesitradinges6641 4 года назад +1

    വളരെ കാലമായി ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുവായിരുന്നു... ഒരുവിധം സംശയങ്ങൾ മാറി... Thank you...

  • @navafdesigner8409
    @navafdesigner8409 4 года назад +5

    ഈ പ്രൊഡക്ടിനെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നു, അത് മാറി, thank you sir

  • @toolkit1507
    @toolkit1507 4 года назад +1

    വളരെ വ്യത്യസ്തമായ ഒരു അറിവാണ് കിട്ടിയിരിക്കുന്നത് എല്ലാം നല്ല രീതിയിൽ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നു മനസ്സിൽ തോന്നിയ സംശയങ്ങൾ എല്ലാം തന്നെ മാറി വളരെ സന്തോഷം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ഇതുപോലെയുള്ള കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @AtticLab
      @AtticLab  4 года назад +1

      ❤️❤️❤️❤️

  • @akhilk3019
    @akhilk3019 4 года назад +4

    Congratulations sir..... 100k ! E channelinte thudakkam muthale follow cheithathil santhosham thonnunnu!

  • @vijayakumarts450
    @vijayakumarts450 4 года назад +2

    വളരെ informative ആയിട്ട് കാര്യങ്ങൾ പറയുന്ന രീതി വളരെ പ്രശംസ അർഹിയ്ക്കുന്നു
    Keep it up

  • @ashrafkp1131
    @ashrafkp1131 4 года назад +3

    I am from Manglorean I was searching good materials for my home construction. I hope this video is help to me in my future plan.got impressed with this product. thank you so much Attic lab 👌👍

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️🙏🙏🙏

  • @prameelajohnson663
    @prameelajohnson663 4 года назад +2

    Very informative video,Thank you very much sir, ഇത്രയും വിശദമായി കാണിച്ചതിന്.കുറെ കാലമായി ഇതിനെ കുറിച്ച് അന്വേഷിച്ചു കൊണ്ടു ഇരിക്കുകയായിരുന്നു.ഇതിനെ വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️❤️

  • @premkishanpotteyil4200
    @premkishanpotteyil4200 4 года назад +4

    I was searching for good materials for my home construction, especially Super kitchen for my Wife. I think I has reached at my destiny. Both the sessions were very informative and a new experience. I will definitely use this material for my kitchen, wardrobes and usable furniture. Thank you both.

  • @sinantony
    @sinantony 4 года назад

    വളരെ ലളിതമായും വ്യക്തമായും tekno wpc യെ കുറിച്ച് വിവരിച്ചതിനു ആദ്യമായി നന്ദി. ഇതുവരെ wpc മെറ്റീരിയൽ കണ്ടിട്ടുള്ളത് ഇവിടെ ദുബായിൽ വച്ചാണ് അന്ന് മുതൽ ആഗ്രഹിച്ചിരുന്നു ഇതിനെ കുറിച്ച് അറിയുന്നതിന്. ഭാവിയിൽ വീട് പണിയുന്നതിന് വളരെ സഹായകരമായ വീഡിയോ ചെയ്തതിന് attic lab നു താങ്ക്സ് a lot. വെയ്റ്റിംഗ് for aac part 2.

  • @roshinar6365
    @roshinar6365 4 года назад +4

    നല്ല പ്രോഡക്റ്റ്, good coloured material and good finesh so, no reason to paint when it is used in cost effective projects and we can use this product for CNC cutting jalli design with cost effective when compaired to MDF board

  • @santhoshkaitharam
    @santhoshkaitharam 4 года назад +1

    ഒരു പുതിയ product ne കുറച്ചു ഇത്രയും മനോഹരമായി അതു നേരിട്ട് കാണുന്ന ഒരു feeling ഉണ്ടായിരുന്നു. നന്ദി ഒരുപാട് നന്ദി. ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു. മറ്റുള്ള വർക്കുകൾ corntionhome. 12 lakhsinte Gi ciment bord കൊണ്ടുള്ള വീട് കാത്തിരിക്കുന്നു ഒരിക്കൽ കൂടി ഒരുപാട് നന്ദി

  • @IPTAMov
    @IPTAMov 4 года назад +3

    പുതിയ സങ്കേതിക മേഖലകൾ എത്രമാത്രം അരികെയാണെന്ന് ബോധ്യപ്പെടുത്തി തന്നു. നന്ദി

  • @zubairsuliman1849
    @zubairsuliman1849 4 года назад +1

    സ്വംഭവം അടി പൊളി ആണ് ഞാൻ ഇതു പോലുള്ള മെറ്റീരിയൽസ് തിരഞ്ഞു നടക്കുക ആയിരുന്നു ന്റ വീടിന്റ ഓൾ വർക്ക് ഇവർക്കു തന്നെ ഞാൻ കോൺടാക്ട് ചെയ്യുന്നതായിരിക്കും

  • @crow007
    @crow007 4 года назад +4

    ആദ്യമായാണ് എങ്ങനെ ഒരു സാധനം ഉപയോഗിക്കാമെന്ന് മനസ്സിലാകുന്നത്. എനിക്ക് കൂടുതൽ ഇഷ്പ്പെട്ടത്, ജോലിയിൽ ഉള്ള ഫിനിഷിങ്, waist ഇല്ലാത്തത് പിന്നെ എന്തും interor ആയി ഉണ്ടാക്കാമെന്നു സൗകര്യവും ആണ്. ഏതായാലും നല്ല വൃത്തിയിൽ വിശദീകരിച്ച് പറഞ്ഞു തന്ന ബ്രോ ക്കും അതിനു സഹകരിച്ച ഷോപ്പ് ഓണ്ണർ ക്കുംം പിന്നെ കൂടെ വിശദീകരിച്ച് ബ്രോക്കു ഒരു നല്ല നമസ്കാരം... കൂട്ടത്തിൽ ഓരോ ഐറ്റംസ് ഉണ്ടാക്കാനുള്ള ഏകദേശ rate കൂടെ പറഞ്ഞിരുന്നെങ്കിൽ കൂടുതൽ മനസ്സിലാക്കാൻ പറ്റുമായിരുന്നു. അഭിനന്ദനങ്ങൾ

    • @AtticLab
      @AtticLab  4 года назад

      🔥🔥🔥🌸🌸🌸❤️❤️❤️

  • @lissymol1
    @lissymol1 4 года назад +1

    superb.. njn nokki irikku ayirunnu oru video.. veedu pani nadakkunnu.. valaiya upkaram ulla video.. enikku gift kittane ennu njn thanne enikku vendi prarthikkum..

  • @noufalti4790
    @noufalti4790 4 года назад +12

    അറിവ് കിട്ടി. ഇന്ന മെറ്റീരിയൽ ഉപയോഗിച്ച് ഒരു sqft ചെയ്യുന്നതിന് ഇത്ര രൂപ ആകുമെന്ന് പറയായിരുന്നു

  • @najmudheen4290
    @najmudheen4290 4 года назад +1

    അടിപൊളി വീഡിയോ, adaar ഇൻഫർമേറ്റീവ്. വീടുപണി നടന്നുകൊണ്ടിരിക്കാന്. ഈ സമയത്ത് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയായിരുന്നു. Thanx സാർ

  • @rajeshachuthan2086
    @rajeshachuthan2086 4 года назад +4

    I am follower of Attic lab past few months, for my coming dream project home am learning a lot from your vedios and I got lot of information from you..
    Today I understood the variety of work which can be done through WPC......👍

  • @suniljohn2097
    @suniljohn2097 2 года назад +1

    മിക്ക വീഡിയോകളും കാണാറുണ്ട്. Wpc മെറ്റീരിയലിനെ കുറിച്ച് അറിവില്ലാത്ത carpenters ധാരാളം ഉണ്ട്. Wpc മെറ്റീരിയലിനെ എങ്ങനെ, ഏതു രീതിയിൽ ഉപയാഗപ്പെടുത്താൻ സാധിക്കും,അവർക്കു വേണ്ടി ഉപകാരപ്പെടുന്ന രീതിയിൽ ഒരു vedio ചെയ്താൽ ഉപകാരം ആയിരുന്നു.

    • @AtticLab
      @AtticLab  2 года назад

      Sure👍🏻👍🏻👍🏻

  • @riyadhs
    @riyadhs 4 года назад +5

    Very informative video. explains reallly well on the use cases of the WPC board and Do's and Dont's. Wishing good luck in bringing great content like this in future.

    • @sheenabinil8825
      @sheenabinil8825 3 года назад

      Will you please give the contact number of this team to give kitchen work at north paravoor

  • @aravind.p.vputhanveettil652
    @aravind.p.vputhanveettil652 4 года назад +1

    പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള പുതിയ നിർമാണ സാമഗ്രികൾ വിപണിയിൽ വരുന്നതും അവയുടെ ഗുണദോഷങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്ന ഒരാളാണ്. ഒപ്പം, ഒരു മാധ്യമ പ്രവർത്തകനും. എ.എ.സി ബ്ലോക്കാണെങ്കിലും ഡബ്ലിയു പി.സി ബോർഡാണെങ്കിലും ഒക്കെ ഈ ഗണത്തിൽ പെടുത്താവുന്ന മികച്ച ഉൽപന്നങ്ങളായിട്ടാണ് ഞാൻ കരുതുന്നത്. ഇക്കാര്യത്തിൽ വിവര ശേഖരണത്തിന് താങ്കളുടെ ചാനൽ കൃത്യമായി നോക്കാറുമുണ്ട്. ആവശ്യക്കാരന്റെ കണ്ണിലൂടെ കാര്യങ്ങളെ കാണാൻ കഴിയുന്നതിനാൽ വലിയ സംശയങ്ങൾ പൊതുവെ തോന്നാറില്ല. ആശംസകൾ സുഹൃത്തേ. വൈകാതെ ഈ ഉൽപന്നത്തെ ഞാൻ ജോലി ചെയ്യുന്ന മാധ്യമം വഴിയും ആവശ്യക്കാരിലെത്തിക്കാൻ ശ്രമിക്കാം.

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️❤️❤️

  • @anuroopsood1198
    @anuroopsood1198 4 года назад +3

    Congratulations Shinoop sir, Thank u for providing such informative video's, keep going wish u all the best👍👍

  • @HeensWorld
    @HeensWorld 4 года назад +1

    Theerchayayum , kure karyangal ariyan patti, njagalum ippol veedinte finishing pointil aanu. Thnx for your suggetions and informations.. expecting vidoes about plywood and micca kitchen cuboards

    • @AtticLab
      @AtticLab  4 года назад

      👍👍👍

    • @rejoshjustrejoice
      @rejoshjustrejoice 3 года назад

      We are doing FRP doors, steel doors, glass doors, modular kitchen units, cabinets & shutters, designer wardrobe, dressing unit , TV unit, crockery unit, shoe racks, wall panellings , Cots etc. with fully automated machines. If u have any idea to do these....feel free to contact us by call or whatsapp on 9037872022

  • @9605498566
    @9605498566 4 года назад +4

    I think this house is fully packed with WPC board. So like to know the cost for this houses interior work with WPC. Looking forward for your reply.
    Thank you ❤️

  • @sudeeshkirankiran6161
    @sudeeshkirankiran6161 4 года назад +1

    Very very informative....ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു... 👍👍👍

  • @albinstephan6754
    @albinstephan6754 4 года назад +10

    I am subscribed this channel at the time of 6k subscribers,,and I was sure that Attic Lab will be gonna superhit..you deserve more and more sir,❤️❤️❤️

    • @AtticLab
      @AtticLab  4 года назад +1

      ❤️❤️❤️❤️

  • @smedia6008
    @smedia6008 4 года назад

    സൂപ്പർ...അടിപൊളി വർക്
    ഞാൻ വയറിങ് ചെയ്ത വീടുകളിലൊന്നും ഇത്ര ഭംഗിയുള്ള വർക് കണ്ടിട്ടില്ല.
    വർക്കേഴ്സിന് അഭിനന്ദനങ്ങൾ🌾🌹🌹🌹

  • @shamseerhashim
    @shamseerhashim 4 года назад +3

    ഞാൻ കാത്തിരുക്കന്നതെല്ലാം നിങ്ങൾ തരുന്നുണ്ട്..
    നന്ദി.. ✌️

  • @sreepriya8851
    @sreepriya8851 4 года назад +1

    കണ്ടിട്ട് ഒരുപാട് ഇഷ്ടമായി. നന്നായി വരട്ടെ. സാധാരണക്കാർക്കും കൂടി ഉപയോഗപ്പെടുന്ന രീതിയിൽ നിങ്ങക്ക് ഇനിയും കൂടുതൽ ഇതിൽ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

    • @AtticLab
      @AtticLab  4 года назад

      Thankyou for your message❤️❤️❤️

  • @asifbinmuhammad6925
    @asifbinmuhammad6925 4 года назад +5

    എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം ചെറിയ വീഡിയോയിൽ വലിയ അറിവുകൾ നൽകുന്ന attic ലാബിന് 100k ആശംസകൾ

  • @sakkeenakt5035
    @sakkeenakt5035 4 года назад +1

    വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ഇതിന്റെ ചരിവ് കൂടി പറഞ്ഞാൽ വളരെ നന്നായി രുന്നു thanks

    • @AtticLab
      @AtticLab  4 года назад

      👍👍👍🙏

  • @nijuma7508
    @nijuma7508 4 года назад +5

    I am an bangalorean and started following Attic lab last few months, reason being on my planning for house construction post the pandemic and your videos are really helpful and informative. Continue the good work.

  • @mathewabraham6323
    @mathewabraham6323 4 года назад +2

    WPC ബോർഡുകൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രോസസ് എന്നിവയെക്കുറിച്ച് താങ്കൾ നൽകിയ വിശദീകരണങ്ങൾ നന്നായിരിക്കുന്നു. സുതാര്യതയാണ് താങ്കളുടെ ചാനലിലെ പ്രത്യേകതയായി ഞാനെപ്പോഴും കാണുന്നത്.

  • @joshymk2300
    @joshymk2300 4 года назад +3

    The information about the uses and the functionalities of WPC was very useful. The main attraction was not only about its strength but it can be recycled, thereby becoming eco friendly.

    • @AtticLab
      @AtticLab  4 года назад

      👍👍👍❤️❤️❤️

  • @jinn7821
    @jinn7821 4 года назад +1

    Kidu.. very informative video. Thankyou. .. veetile interior door, exterior door, wardrobe, drawers, sliding doors ennivayil use cheyyunna hinges, channels ennivaye patti oru video kaanaan agrahikkunnu

  • @arrunvijay
    @arrunvijay 4 года назад +4

    the info from your videos itself is a gift..!!
    thanks.

  • @kichuss9101
    @kichuss9101 4 года назад +1

    Gift kittan vendi kandathalla....avasanam vare kandu poyi.... athrakku nalla information anu kittiyathu....ellarkkum upakarapedatte...!!!
    Thank you...

  • @visakhcvijayan
    @visakhcvijayan 4 года назад +5

    *Congratulations...* *Attic Lab* ❤️❤️❤️

  • @kaikarashajihan3477
    @kaikarashajihan3477 4 года назад +1

    very informative. .ഒരു budget. house ന്‍റെ kitchen approx എത്ര ആവുമെന്ന് അറിയിച്ചാല്‍ ഉപകരമായിരിക്കും .

  • @anuk1116
    @anuk1116 4 года назад +33

    ഇവിടെ കാണിച്ച കിച്ച്‌ന് എത്ര കോസ്റ്റ് ആയിന്ന് പറഞ്ഞാൽ ഒരുപാടുപേർക്ക് ഉപകാരപ്പെടും.

  • @rafiekrafiek9965
    @rafiekrafiek9965 4 года назад

    Super വളരെ നന്ദിയുണ്ട് ഇതുപോലൊരു prodect പരിചയപ്പെടുത്തി തന്നതിന്ന് ഞാൻ വീടിന്റെയ് ഇന്റീരിയൽ വർക് സ്റ്റാർട്ട് ചെയ്യാനുദ്ദേശിക്കിന്നു ഇവരുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട് 👍👍

  • @abhi0495
    @abhi0495 4 года назад +6

    How much cost comes for making false ceiling in 1000sqft area ? Using WPC, don't include electrical work only labour charges and material

    • @ronyantony734
      @ronyantony734 4 года назад

      If u come to knw about the cost please share ❤️

    • @MrPrashna1976
      @MrPrashna1976 4 года назад

      Let us know whether it can be fixed below aluminium sheet roof as false ceiling, if so what will be the cost for 1000 sqft, can they do it in Pathanamthitta district.

  • @Ecomeksolutions
    @Ecomeksolutions 4 года назад +2

    ഇതിന്റെ കമ്പനികരേക്കാൾ കൂടുതൽ കാര്യങ്ങൾ ധരിപ്പിക്കാനുള്ള ത്വര ചേട്ടനാണ്, അത് കാണുമ്പോൾ ഈ product നെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് സത്യസന്ധമായി അവതരിപ്പിക്കാനും കാര്യങ്ങൾ പറഞ്ഞു ധരിപ്പിക്കാനും ഉള്ള ഈ ആത്മാർഥതാ എന്ന് തോന്നി പോകുന്നു

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️❤️

  • @manzoorshahg
    @manzoorshahg 4 года назад +5

    Is it safe to use long wpc boards for wardrobe doors, as it may become loose from hinges during long run. Is maintenance required after an year.

    • @tmaj.jabbar7529
      @tmaj.jabbar7529 4 года назад

      മുകളിലെ ഈ ക്യുസ്റ്റയിൻ അൻസർ പ്രധീക്ഷിക്കുന്നു... pls റിപ്ലൈ സർ...

    • @basilshahbas8200
      @basilshahbas8200 4 года назад

      WPC has a really good grip hold on screw due to which it can be screwed and unscrewed multiple time without damaging the pannel.

    • @basilshahbas8200
      @basilshahbas8200 4 года назад

      Low Density WPC panels advisable for wardrobe doors.

    • @matpa089
      @matpa089 4 года назад

      WPC/ UPVC sheets have less tensile strength as compared to plywood. So it is better to use plywood. Screw holding is not a problem with WPC or ( UPVC with pin insert also you can use) ..

  • @sreeharivvenu9262
    @sreeharivvenu9262 4 года назад +1

    Product price plywoodinekkal kooduthalaan but athine kurichulla Ella advantages nannay manasilakkan kazhinju ini affordable aakunna reethyil ororutharkkum use cheyyan pattunna sahacharyathil nammakk use cheyyamallo. Ithrayum information kittunnath valare valya kaaryamanu😊
    Thank u sir❤️❤️❤️

  • @vfxyuga6152
    @vfxyuga6152 4 года назад +9

    കിച്ചണിലെ ഫോൾഡിങ് ടേബിൾ.. ഒരു ഐഡിയ കിട്ടി.. താങ്ക്സ് 😁😉

  • @priji__minish__11
    @priji__minish__11 4 года назад +1

    Super video, njan wpc cabords, vakkan thirumanichuuu, good explanation, God bless you

  • @abdussalamt708
    @abdussalamt708 4 года назад +4

    ഈ ബോഡ് ജോയിന്റ് ചെയുമ്പോൾ gum മാത്രമെ യൂസ് ചെയൊള്ളു..?
    സ്ക്രൂ യൂസ് ചെയ്യില്ലേ
    Good വിഡിയോ. Thanks... !

    • @AtticLab
      @AtticLab  4 года назад

      Sure screw use cheyyanam...

  • @westernframing7210
    @westernframing7210 4 года назад

    Good Informations. Nallaa product aannuu... Kaaranam nammal orupaadu varshangalaayi face cheyyunnaa kure prasanangalkkuu oru uthamamaayaa parihaaramaanu WPC... Sharikkum paranjaal Multi woodo, Ply woodo, MDFO, allengil Mattu related itemsinokkee oru nallaa parihaaramaanu ee WPC. Nallaa upakaarappedunna items aannu. Kaaranam pest polullaa prasanangal illaathaakuka... Waistage kuranju ettavum vruthiyaayi nammalkku ee product Dhairyamaayyii use cheyyaan pattukaa ennathu ee megalayile oru valiyaa utharamaayittaanu WPC ennu urappaanu. Sir nannaayyii present cheythu.. athupole ethokkee questions undaayirunnoo athinokkee Venda parihaarathodeyullaa answers present cheythum detailed vediosum nannaayittundd.. orupaadu aavashyamaanu ee product. Njan urappaayum ende adutha purposenu ee product maathrame upayogikkukayulluu... Ithoru valiyaa information aannuu... Ithrayum nallaa information thannathinu Ar. Shinoop sirinum orupaadu nandhiyund athupole AatticLabum koodathe detailsinu informer aayyaa rameshjikkum orupaadu nandhiii... Keep the energyy... Good and healthy informationsss... I am supporting this materials.. 👌🌹👍🌹👏🌹🤗🤗🌺🌸🌼🌻

  • @rinsjose2603
    @rinsjose2603 4 года назад +50

    ബ്രാ വീഡിയോ ഇഷ്ടമായി ഞങ്ങൾ പാവപ്പെട്ട കാഴ്ച്ചകാർക്ക് അതിന്റെ വില കൂടി പറഞ്ഞാൽ ഉപകാരമായി example കിച്ചൻ വർക്കിന് എത്രയായി ആ ഡൈനിങ്ങ് ടേബിളിന് എത്രയായി അങ്ങനെ പറഞ്ഞാൽ മനസ്സിലാക്കാൻ എളുപ്പമാകും അല്ലാതെ ഒരു ഷീറ്റിന് വിലപറഞ്ഞാൽ ഒരു എത്തും പിടിയും കിട്ടല്ല

    • @matpa089
      @matpa089 4 года назад +13

      ഇൗ ചോദ്യം വല്യ അർത്ഥമില്ലാത്ത ത്‌ .. ഇൗ കാണിച്ചിരിക്കുന്ന വീട്ടിൽ ഭയങ്കര ഹൈ cost വർക് ആണ് .. WPC ഷീറ്റിൽ വിനീർ ഒട്ടിക്കുമ്പോൾ കോസ്റ്റ് ഇരട്ടിയിൽ അധികം ആകും .. WPC ഷീറ്റ് തന്നെ പ്ലൈവുഡിന് കാൾ വിലയാണ് .. പ്ലൈവുഡ് ഒട്ടിക്കുന്ന പശ വിലകുറവാണ് പക്ഷേ UPVC / WPC ഒട്ടിക്കുന്ന പശ ഇരട്ടി വിലയാണ്

    • @rinsjose2603
      @rinsjose2603 4 года назад +31

      ഒരുസാധാരണകാരൻ "എന്ന നിലയ്ക്ക് ചോദിച്ചതാണ് എനിക്ക്wpc എന്താണെന്ന് പോലും ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത് പിന്നെതാങ്കൾ ഇപ്പോൾ പറഞ്ഞപ്പോൾ ആണ് Plywood നെക്കാൾ വില കൂടതലാണ്എന്ന് മനസിലായത് അപ്പോൾ സാധാരണക്കാരന് ഉപയോഗിക്കാൻ പറ്റത്തില്ലഅല്ലേ 😎😎😎മാമനോട് ഒന്നും തോന്നല്ലേ

  • @relationship_
    @relationship_ 4 года назад +1

    Oru padu kariyanjal manasilakan sadichu. Always looking for new videos. And congrats for 1.k subscribers.

  • @muhammadshiyad8155
    @muhammadshiyad8155 4 года назад +7

    ഒരുലക്ഷം ആകാൻ കാരണം നിങ്ങളുടെ അവതരണ ശൈലി ആണ്

  • @nikhildasp9732
    @nikhildasp9732 4 года назад +1

    Good information..... അനാവശ്യമായി waste ഇല്ലാതാക്കാൻ കഴിയുന്ന ... really cost oriented material

  • @456public
    @456public 4 года назад +3

    ആദ്യമൊക്കെ wpc യെ കുറിച്ചു അറിയുക എന്നതായിരുന്നു ആവശ്യം ,പിന്നെയാണ് ഗിഫ്റ്റിന്റെ കാര്യം ഓർമ കിട്ടിയത് ,ഇനി ലക്ഷ്യം നമുക്ക്
    ഗിഫ്റ്റ് കിട്ടുമോ എന്നതാണ് ☺️

  • @harivadavoor2447
    @harivadavoor2447 3 года назад +1

    🙏 WPC ഉപയോഗിച്ച് ഇൻറ്റീരിയർ ചെയ്യാൻ ആഗ്രഹിക്കുന്ന എനിയ്ക്ക് ഈ വീഡിയോ പ്രയോജനപ്രദമായി.. നന്ദി..

  • @sarathkumar-rl9zh
    @sarathkumar-rl9zh 4 года назад +6

    Congratulations bro...
    I'm also 1 from the beginning, 1 in 1st 1000 subscribers

    • @AtticLab
      @AtticLab  2 года назад +1

      Thankyou for the support... ❤❤❤

  • @anupamas17
    @anupamas17 4 года назад +1

    Video valare eshtamaayi. Njan adhyamayittan WPC ethrayadhikam advantages ariyunnath. Veedu pani nadakkunna friendsnum share cheyth koduthitun🤗

  • @mohammadbasheer9185
    @mohammadbasheer9185 4 года назад +4

    ഇത് വെളളം വീണാല്‍ കേടു വരുമോ, ചിതല്‍ മറ്റും വരുമോ

  • @sujatham599
    @sujatham599 4 года назад +1

    ഞങ്ങൾ വീടു കെട്ടിക്കൊണ്ടിരിക്കുകയാണ് എപ്പോഴും ഈ ചാനൽ കാണാറുണ്ട് ഒരു പാട് കാര്യങ്ങളിൽ ഞങ്ങൾക്ക് മാറ്റം വരുത്താൻ കഴിഞ്ഞു.ഇത് ഞങ്ങൾക്ക് വളരെ ഉപകാരപ്രദമായ പുതിയ അറിവാണ്. ഈ ബോർഡുകൾ കിട്ടുന്ന Site കളുടെ പേരുകൂടി അറിഞ്ഞാൽ നന്നായിരുന്നു

    • @AtticLab
      @AtticLab  4 года назад +1

      Please call ramesh

  • @sknyer
    @sknyer 4 года назад +6

    അവസാനം വരെ കണ്ടത് ഏകദേശ ചെലവ് എത്രവരും എന്നറിയാനായി രത്നു. നിങ്ങൾ കാണിച്ച വീട്ടിലെ ചെലവ് മൊത്തം എത്രയായി എന്ന് പറയാമി യിരുന്നു. പിന്നെ കാഞ്ഞ ങ്ങാട് പയ്യന്നൂർ ഏരിയായിൽ അവർക്ക് ഓഫീസ് ഉണ്ടോ? എവിടെ യെങ്കിലും ചെയ്തി ട്ടുണ്ടോ? എന്നും അറിയാൻ ആഗ്രഹ മുണ്ട്

    • @abhijithps7075
      @abhijithps7075 4 года назад +1

      Payyannur - Kanhahad areayil work cheyyanundengil contact us.

    • @matpa089
      @matpa089 4 года назад +1

      ഇൗ വീട് വളരെ ഹൈ കോസ്റ്റ് ആണ് .. interior മൊത്തം ഒരു 40 ലക്ഷം രൂപ എങ്കിലും പ്രതീക്ഷിക്കാം .

  • @pavithrans9813
    @pavithrans9813 4 года назад +1

    Very good ഇൻഫെർമസ്ഷൻ Thanks

  • @sreegoshn1786
    @sreegoshn1786 4 года назад +40

    ഒരു കിച്ചൻ സെറ്റ് ചെയ്യാൻ ഏകദേശം എത്ര രൂപ ചെലവ് വരാം എന്ന് കൂടി പറയാമായിരുന്നു

    • @arungeorge3660
      @arungeorge3660 4 года назад

      Me too

    • @abinsur7515
      @abinsur7515 4 года назад +1

      Mee too

    • @dalibainterior4000
      @dalibainterior4000 4 года назад

      9746046029

    • @Pichakkaran
      @Pichakkaran 4 года назад +2

      ഏകദേശം 75000 രൂപ വരും... Aluminium fabrication ആണു കൂടുതൽ പൈസ ലാഭം...

    • @subashos3608
      @subashos3608 4 года назад

      ഇതിൽ പറഞ്ഞ ഷീറ്റിന്റെ വില വെച്ച് നോക്കുമ്പോൾ ഒടുക്കത്തെ റേറ്റ് ആവുമെന്നാ തോന്നുന്നത്.... 🥵🥵🥵

  • @shakircr7374
    @shakircr7374 4 года назад +1

    Good information 👌
    ഇതു പോലുള്ള Informotive Videos ഇനിയും പ്രതീക്ഷിക്കുന്നു. ✌

  • @raneesvahab6847
    @raneesvahab6847 4 года назад +114

    ഇ ഐറ്റം നമ്മുടെ ലോ കോസ്റ്റ് വീടുകൾക്ക് ഉപയോഗിച്ച് ചെയ്യാനുള്ള അമ്പിയർ കാണുമോ... താങ്കൾ ആ വാർഡ്രോബും കിച്ചൺ സേട്ടൊക്കെ കാണിച്ചപ്പോൾ അത് ചെയ്യുന്ന റേറ്റും ഒന്നു ചോദിച്ചു പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരപ്രതം ആയേനെ... കാരണം ഒരു ഫൈനൽ പ്രോഡക്റ്റിന്റെ റേറ്റ് കേൾക്കുന്നതും, വെറും റോ മീറ്റിരിയാൽസിന്റെ റേറ്റു കേൾക്കുന്നതും തമ്മിൽ സാദാരണക്കാർക്ക് പ്രയോജനം ഫുൾ റേറ്റ് അറിയുന്നതാകും...

    • @conceptinteriors7941
      @conceptinteriors7941 4 года назад +4

      റേറ്റ് കുറവ് ആണ് ഞാൻ sqer feet ബേസ് ആണ് വർക്ക്‌ ചയ്തു കൊടുത്തത്

    • @manojmanu-xl3oi
      @manojmanu-xl3oi 4 года назад +1

      @@conceptinteriors7941 it means marine plywoodumaayitt compare cheyumbol wpc aano Budget friendly??? And how much it cost per sqft???

    • @conceptinteriors7941
      @conceptinteriors7941 4 года назад +1

      @@manojmanu-xl3oi yes

    • @zahilshad8067
      @zahilshad8067 4 года назад

      @@manojmanu-xl3oi no

    • @muneermunni5508
      @muneermunni5508 4 года назад

      എത്ര sq

  • @padmakumar6677
    @padmakumar6677 4 года назад +1

    കൊള്ളാം നല്ല അവതരണം. ആവശ്യമില്ല തെ സംസാരം ഇല്ല. കാണുന്ന ആൾക്കാർക്ക് ഗുണം ചെയ്യും🙏🙏

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️❤️

  • @shahulhameedmalappuram3947
    @shahulhameedmalappuram3947 4 года назад +14

    ഞാൻ അറിയണം എന്ന് ഉദ്ദേശിച്ച വീഡിയോ ആണിത് എനിക്ക് വീടുപണി നടക്കുന്നുണ്ട് താൻഗ്യു

  • @shabishabiot1245
    @shabishabiot1245 4 года назад +1

    ഞാൻ wpc പാനലിനെ കുറിച്ച് ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ഈ വീഡീയോയിൽ നിന്നും ലഭിച്ചു thanks👍👍👍

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️

  • @haseenamannil8652
    @haseenamannil8652 4 года назад +4

    എന്തായാലും വീടില്ലാതെ 8വർഷം ആയി റെന്റിനു നിൽക്കുന്ന ഞാൻ ഇത് കാണുന്നു.... 😀😀വീട് വെക്കുമ്പോൾ wpC വെച്ച് ചെയ്യാൻ വേണ്ടി വിളിക്കണ്ട് ട്ടൊ അപ്പൊ എങ്ങനെ,,,, 😀

  • @raghurampj5107
    @raghurampj5107 4 года назад +1

    Sir.... താങ്കളുടെ വിശദീകരണം വളരെ മാനോഹരമാണ്. എല്ലാം നന്നായി മനസിലാക്കാൻ കഴിയും. എങ്കിലും ഒരു അഭ്യർത്ഥന, ഒരാഴ്ച കാത്തിരിക്കേണ്ടിവരുന്നു Attic Lab videos കാണാൻ... അതൊന്ന് പരിഹരിക്കണം...

  • @goldenmedia9528
    @goldenmedia9528 4 года назад +16

    Waiting for AAC block updates..

  • @MyFoodiesByJosna
    @MyFoodiesByJosna 4 года назад +1

    Congrats bro... iniyum uyarangalil athatte.. vegam thanne 1 million subscribers aakatte.
    Tekno wpc productine patti kooduthal ariyan sadhichathil orupadu sandosham✌️

  • @pradipanp
    @pradipanp 4 года назад +3

    UPVC ആണ് ഇപ്പോഴത്തെ ട്രെൻഡ് നമ്മൾ സങ്കൽപ്പിക്കുന്നത് എന്തും UPVC കൊണ്ട് ഉണ്ടാക്കാൻ പറ്റും. ഒരു പോരായ്മ സ്ക്രൂ ഹോൾഡിങ് പ്രോബ്ളമാണ് പണി അറിയുന്നവർ പണിതാൽ ആ പ്രോബ്ലം ഉണ്ടാകില്ല കാരണം ശരിയായ ആക്‌സസറീസ് അവർ കൃത്യമായി ഫിറ്റുചെയ്യും.

    • @matpa089
      @matpa089 4 года назад +1

      ശരിയാണ് .. UPVC ഷീറ്റിൽ ഒരു plug ഇറക്കി അതിൽ സ്ക്രൂ ചെയ്തു പിടിപ്പിക്കാം .. പക്ഷേ ഞാൻ UPVC പ്ലാസ്റ്റിക് കൈയിലെടുത്തു നോക്കി .. ഞാൻ ഇന്റീരിയർ ചെയ്താൽ പ്ലൈവുഡ് മാത്രമേ ഉപയോഗിക്കൂ .. വെള്ളം കേറുന്ന സ്ഥലമാണെങ്കിൽ അലുമിനിയം മാത്രം .. I don't trust Plastic / upvc / wpc

    • @pradipanp
      @pradipanp 4 года назад

      Mathew Paul 👍🏻

  • @pmkmedia8538
    @pmkmedia8538 4 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്..
    ഞാനും ഒരു വീട് നിർമാണത്തിലാണ്

  • @nizamap7606
    @nizamap7606 4 года назад +3

    WPC bending looks amazing...
    Also soft closing doors

  • @moboteq4748
    @moboteq4748 4 года назад +1

    Ee video sathyathil oru nalla information aayirunnu 😊 interior design cheyyan ollaa nalloru dharana kitti thank u chetta for this video njn puthuthai oru veed vekkan pokunnu appo enik oru nalla dharana kitti ee video kandappo ❤❤❤

  • @mrejinair
    @mrejinair 4 года назад +5

    12 dislike adicha aalkaar WPC allergy ullavaranu ennu thonunu.Keep going bro,we have much more to do.All d best.

  • @vigneshj7983
    @vigneshj7983 4 года назад +1

    Enthayalum bro broude videos missakathe kanunathum ithukonda oru subject eduthal athil a to z detailed ayttu parayan pattunude ningalekondu athu nagalkum valare ubakarapredham akkunude well-done

  • @kiranchef1084
    @kiranchef1084 4 года назад +4

    Attic Lab..👍 . This is video is, very Informative about WPC .. As as usual your videos give a clear picture about each things .. Thanks Brother .. Keep it up .. All the best ..

  • @sujithaanil4729
    @sujithaanil4729 3 года назад +2

    Congrats.... Calls എടുക്കുക കൂടി ചെയ്താൽ more helpfull

    • @AtticLab
      @AtticLab  3 года назад

      They usually take calls except on Sundays

  • @jobyjoyp
    @jobyjoyp 4 года назад +24

    AAC എവിടെ വരെ ആയി ?...കട്ട കാത്തിരിപ്പിലാണ്..

  • @chopnchew2012
    @chopnchew2012 4 года назад +1

    Super... veedupani nadannu kondirikkunnu.. very useful... thank you

  • @aboobakkarp8763
    @aboobakkarp8763 4 года назад +3

    ഇത് കണ്ടിട്ട് സ്ക്രൂ ചെയ്യുമ്പോൾ പ്രശ്നമുണ്ടാകാൻ സാദ്ധ്യതയുണ്ട് പിന്നെ അത്ര ബലമുണ്ടെന്നു തോന്നുന്നില്ലകാരണം പീസ് താഴെ ഇട്ടപ്പോൾ അത് മുറിയുന്നത് കണ്ടു

  • @vikasv1920
    @vikasv1920 3 года назад +1

    ഉപയോഗപ്രദം... (എല്ലാം കാണിച്ചുതന്ന ആ പാവത്തെ മുന്നില്‍ നിര്‍ത്തീട്ട്, "പണിക്കാരാവുമ്പൊ നമ്മളെ പറ്റിക്കും" എന്ന് പറയണ്ടാരുന്നു..)

  • @RAJEEVPUTHENVEETTIL
    @RAJEEVPUTHENVEETTIL 4 года назад +4

    മനസ്സിലാക്കിയിട്ടത്തോളം നമ്മൾ കാലത്തിനൊപ്പം അഥവാ ഒരു പിടി മുമ്പേ നടക്കുക എന്നല്ലെ പറഞ്ഞു വന്നത് ഷിനു ജീ . ഈ തിരുരിൽ ഇത്ര കാലമായി അങ്ങിങ്ങ് പോയിട്ട് രമേഷ് ജി യുടെ ഈ ഷോറും ശ്രദ്ധിയ്യിരുന്നില്ല. ഏതായാലും വീഡിയോ പുതുമുഖങ്ങൾക്ക് ഉപകരിക്കട്ടെ !! നിലവിൽ എവിടെയെല്ലാം WPC ക്ക് ഏജൻസിയുണ്ട് എന്നറിഞ്ഞാൽക്കൊളളാം .

  • @sreejithnair8761
    @sreejithnair8761 4 года назад +1

    വളരെ ഉപകാരപ്രദമായ video.cost കൂടി ഉൾക്കൊള്ളിക്കാമായിരുന്നു

  • @josephmathew809
    @josephmathew809 4 года назад +4

    WPC: best solution for interior design 👍

  • @sinisatheesan5779
    @sinisatheesan5779 4 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ Thanks

  • @adarshvinodan6397
    @adarshvinodan6397 4 года назад +3

    വളർന്നു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രസ്ഥാനത്തിന്റെ ചുരുക്കപ്പേര് Tekno wpc

  • @maheshm1857
    @maheshm1857 4 года назад +1

    Thanks lot 4 the video...കോൺക്രീറ്റ് ചെയ്ത് മാത്രമേ ഗ്രാനൈറ്റ് ഫിറ്റ് ചെയ്യാൻ പറ്റൂ എന്നാണ് വിചരിച്ചിരുനത്. എന്റെ വീട് പണി നടന്നു കൊണ്ടിരിക്കുന്നു. First floor rent ന് കൊടുക്കാനുള്ള പ്ലാൻ ഉണ്ടായിരുന്നു. WPC ചെയ്താൽ ഒരു room kitchen ആക്കാനും, RENT ന് കൊടുക്കുന്നത് സ്റ്റോപ് ആക്കിയലും ഈസിആയി ഇളക്കി മാറ്റാനും NORMAL റൂം ആയും USE aakalo.

  • @madhukm8667
    @madhukm8667 4 года назад +5

    കിച്ചൻ ക ബോർഡ് വർക്കിന് എത്ര രൂപയാകും

  • @barispengad
    @barispengad 4 года назад +1

    വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു.. wpc യുടെ wood എങ്ങനെ ആണ് അതിന്റ കോസ്റ്റ് വരുക .. എന്നിവ കൂടി ഇനിയുള്ള വീഡിയോ യിൽ ഉൾപെടുത്താൻ ശ്രദ്ധിക്കണം.. എല്ലാവിധ ആശംസകൾ നേരുന്നു

    • @AtticLab
      @AtticLab  4 года назад

      👍👍👍❤️❤️❤️

  • @hashimirshad1829
    @hashimirshad1829 4 года назад +11

    നാൻ ഇത്തരത്തിൽ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.കമെന്റ് ബോക്സിൽ വന്നപ്പോൾ ഒരുപാട് വ്യക്തികൾ തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടു, എനിക്ക് പറയാനുള്ളത്, പ്ലൈവുഡിനെയും WPC ബോർഡ്നേയും ഒരിക്കലും താരതമ്മ്യം ചെയ്ത് അതിന്റെ cost relatedൽ എത്തുമ്പോൾ കൂടുതൽ ചെലവാണ്,സാധാരണകാരന് പ്രായോഗികമാവില്ല എന്ന്പറയരുത്, ദയവ്ചെയ്ത്,
    കാരണം, വിലകൂടുന്നദിനനുസരിച്ചുള്ള ഉഭകാരവും മേന്മയും qualityയും പെട്ടന്നുള്ള കാലഹരണപ്പെപെടലിന് ഇടവരാതെയും , അങ്ങനെ ഒരുപാട് മറ്റു വസ്തുക്കൾക്ക് ഇല്ലാത്തതും , എന്നാൽ, അത്യാവശ്യമായതുമായ പല കാര്യത്തിലും WPC മുൻതൂക്കം വഹിക്കുന്നു, അതുകൊണ്ടുതന്നെ, വില കൂടുതലാണ്, സാധാരണകാരന്റെ budjetൽ താങ്ങൂലാ എന്നല്ല, മറിച്ച്, ഒരു സാധാരണകാരന്, low quality material വച്ച് പണിത്, ഇടക്കിടക്ക് അറ്റകുറ്റ പണികൾ നടതുന്നതും, നല്ല qualityയിൽ ഉള്ള material ഉബയോഗിച്‌ long life നേടുന്നതും തമ്മിലുള്ള വ്യത്യാസത്തെ താരതമ്യം ചെയ്ത്, ഉചിതമായ തീരുമാനം എടുക്കുക,

  • @jisharcp3281
    @jisharcp3281 4 года назад +1

    അവതരണ ശൈലിയുടെ വിജയമാണ് 100k . Congratulations 🥳.
    WPC യെ കുറിച്ചുള്ള നല്ലരു അറിവ് കിട്ടി
    I think WPC is flexi” material
    (Flexi means എന്തുവേണേലും ചെയ്യാം )
    👉Wast ആവാതെ maximum utilise ചെയ്യാൻ കഴിയുന്നത് മൊത്തം വർക്ക്കഴിയുമ്പോൾ ലാഭമായിരിക്കും
    👉 paint/winner നിര്ബന്ധമില്ലാത്തതുകൊണ്ട് low cost planning ഉള്ളവർക്കും use ചെയ്യാം
    👉 works experience ഉള്ളവരെ കൊണ്ട് മാത്രം work ചെയ്യിപ്പിക്കുക
    ഇല്ലങ്കിൽ പണി " കിട്ടും !
    Tkz Attic lab😍