25 ലക്ഷം രൂപയുടെ 1720Sq.Ft വീട് പ്ലാൻ ചെയ്യുന്നത് കാണാം | How Architects prepare a budget Home Plan

Поделиться
HTML-код
  • Опубликовано: 9 сен 2024
  • For the video content please skip to 10:00
    ആർക്കിടെക്ട് 25 ലക്ഷം രൂപയുടെ 1720Sq.Ft വീട് പ്ലാൻ ചെയ്യുന്നത് കാണാം.ഇങ്ങനെ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പ്രതിപാദിക്കുന്ന വീഡിയോ. സൈറ്റിൽ കിട്ടുന്ന വെളിച്ചവും കാറ്റും എങ്ങനെ ഉപയോഗപ്രദമാക്കും എന്നതിനെക്കുറിച്ചും വിവരിക്കുന്നു | How Architects prepare a budget Home Plan. Ar. Shinoop from AtticLab architects explaining regarding the same.
    For reviewing of any architecture related materials/products.
    Please contact us: info@atticlab.in
    Our team will check and verify the quality and authenticity of products/materials and will do a review of the product and will be published for the general awareness and promotion of the product.
    For Business Queries:
    E-mail: info@atticlab.in
    MEET ATTIC TEAM (for details of contractors)
    www.atticlab.i...
    FOLLOW ATTICLAB:
    Facebook - / atticlab.in
    Instagram - / atticlab Website - www.atticlab.in/
    Thanks for Watching
    ___________________________________________________________________________
    SUBSCRIBE OUR CHANNEL: / @atticlab
    MUSIC CREDITS:
    www.bensound.com
    "Royalty Free Music from Bensound"
    DOP - Saran Kalarikkal - / fotographia-1180866272...
    RE-RECORDING - Akshayjith PM - / akshayjith.pm
    SCRIPT - Revathy Raju R - / revathy.rajushinoop
    SUBTITLES - Ar. Sharanya Kanakaraj - / sharanya.kanakaraj
    OUR GEARS:
    Camera Gymbal - OSMO Pocket
    Other Camera - GoPro Hero 7
    Gymbal - Zhyun Smooth Q
    Audio - RODE Wireless Go
    Accessories - Ulanzi OSMO Pocket Mount
    ___________________________________________________________________________
    NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    AtticLab is a creative Architecture Firm founded by couple Architects Shinoop & Revathy in 2012. Located in Chettipadi, a serene village in the coastal town of Parappanangadi, Malappuram, Kerala, India. AtticLab offer services in Architecture, Interior and Landscape. The office is a platform that fosters Art & Music along with Architecture. AtticLab has received several National & International recognitions since its inception.
    #25LakhHouse #BudgetHouse #Shinoop #AtticLab #ArchitectShinoop #Revathy #ArchitectureFirmInCalicut #ArchitectureFirmInKerala #HowToPlan #BestArchitectInCalicut #BestArchitectInKerala #SmallHoue #BudgetHomePlan #BudgetHoue #BestInteriorDesignerInKerala #BestInteriorDesignerInCalicut #HowToPlanHome #Kerala

Комментарии • 336

  • @shabeerbootoeadakkulam1954
    @shabeerbootoeadakkulam1954 4 года назад +31

    താങ്കളുടെ ഓരോ വീഡിയോ കാണും തോറും എന്റെ വീടെന്ന സ്വപനത്തിലെക്കുളള ദൂരം കുറഞ്ഞു വരുന്നു. അത്രമാത്രം
    സന്തോഷവും പ്രതീക്ഷയും താങ്കളുടെ. ഈ ചാനലിൽ നിന്നും സാധാരണക്കാരായ ഓരോ(പ്രവാസിക്കും) വ്യക്തിക്കും.ഈ പ്രതികൂല സാഹചര്യത്തിലും ലഭിക്കുന്നത് ഒരു വലിയ കാര്യമാണ്. ഓരോ വീഡിയോകൾക്കായും കാത്തിരിക്കുന്നു. എന്നും
    നന്മകൾ ഉണ്ടാകട്ടെ എന്ന ആത്മാർഥമായ പ്രാർത്ഥനയോടെ.കൂടുതൽ വർക്കുകളും.താങ്കള്ക്ക് ലഭിക്കകയും.അതിലൂടെ ഈ മേഖലയിൽ നല്ല അംഗീകാരങ്ങൾ.താങ്കളെ തേടി വരട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @siddiksalim8017
    @siddiksalim8017 4 года назад +8

    കാര്യങ്ങൾ എന്ത് neat and clean ആണ് ചേട്ടായി. Simply awsome. എത്ര വിനയമാണ് വാക്കുകളിൽ. ഒരുപക്ഷെ അതുകൊണ്ട് തന്നെയാവാം ചിലരില്നിന്ന് പോലും മോശം പ്രവർത്തികൾ ഉണ്ടാകുന്നതും. ഒരു Engineer എന്നുള്ള നിലയിൽ ഞാനും പല ആൾക്കാരുമായും ഇടപെഴകേണ്ടി വന്നിട്ടുണ്ട്. ഇതുപോലെ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നമ്മൾ ഏത് രീതിയിൽ ചിന്തിച്ചാലും അതുപോലെ ഒക്കെ ആളുകൾ ഉണ്ട്.
    Design super. Next month നാട്ടിൽ പോകുന്നുണ്ട് വീടും വസ്തുവും വാങ്ങണം എന്നാണ് ഉദ്ദേശം അത് അത്യാവശ്യം ആയതുകൊണ്ട് മാത്രം. Plan എന്തേലും മാറ്റം ഉണ്ടായാൽ തീർച്ചയായും താങ്കളെ വിളിക്കുന്നുണ്ട്.
    എല്ലാവിധ ഭാവുകങ്ങളും.. stay positive. Waiting for next video.. !!

  • @ginurajan3570
    @ginurajan3570 4 года назад +8

    Vedio മുഴുവൻ കണ്ടു.... സാറിന്റെ ക്ലാസ്സ്‌ intresting ആണ്. കൂടുതൽ പഠിക്കാൻ പറ്റുന്നുണ്ട്

  • @xtrinsicn
    @xtrinsicn 4 года назад +14

    I am a doctor and since childhood, i have always been interested in architecture..ur videos hav been very interesting and informative for me.. ur style of presentation and attitude towards budget homes are really appreciable.. loved all ur plans esp ur attic lab😍.. keep going sir.. wud love to see more of ur videos soon.. 😎

  • @krishnadasr9433
    @krishnadasr9433 4 года назад +48

    വീട് വെക്കാൻ പോകുന്നവർ തങ്ങളുടെ plot'ന്റെ ആകൃതി അവഗണിച്ചു നേരത്തെ വേറെ ആരോ ആർക്കോ ഡിസൈൻ ചെയ്ത വീടിന്റ 3d -യുമായി എഞ്ചിനീയർ അല്ലെങ്കിൽ architect നെ സമീപിക്കുന്ന ഒരു പ്രവണത കുറച്ചു ആളുകൾക്ക് ഉണ്ട്. ചിലപ്പോൾ ആ plot 'ഉം ഡിസൈനും തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല. ചിലപ്പോൾ plot'ന് യോജിച്ച ഡിസൈൻ ആയിരിക്കും. അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നത് തന്നെ വലിയ ഒരു പ്രൊജക്റ്റ്‌ ആണ്..

  • @snl3565
    @snl3565 4 года назад +3

    Attic lab Nice...💛എല്ലാവർക്കും ഉപകാരപ്പെടുന്ന അറിവുകൾ പകർന്നു തരുന്നതിനു നന്ദി .
    Your viewers already gived to you a Gold play button for nice presentation. 🌱

  • @HUMAN-ty3vw
    @HUMAN-ty3vw 4 года назад +7

    ഒരു എഞ്ചിനീയർ /architect ഇന്ന് അഭിമുകീകരിക്കുന്ന വലിയ പ്രോബ്ലം ആദ്യ ഭാഗങ്ങളിൽ 👍🏻 👍🏻👍🏻അതികം ആളുകൾക്കും മാജിക് ആണ് വേണ്ടത് 😇😄

  • @bijukumarkumar4144
    @bijukumarkumar4144 4 года назад +24

    അതെ ഗൂഗിൾ ചെയ്തു നോക്കിയാൽ അറിയാൻ കഴിയുന്ന പലകാര്യങ്ങളും comments കാണാറുണ്ട്...സിമന്റിന്റെ വില എത്രയാ, tile pottumo അങ്ങനെ പോകുന്നു...
    വീട് ഒരു ലക്ഷ്യം ആയി ഉളളവർ സാറിന്റെ വീഡിയോ നോക്കിയിരിക്കുന്നു skip ചെയ്യാതെ കാണാൻ..

  • @moideensha6311
    @moideensha6311 4 года назад +2

    Good job

  • @ShibuPaulAluckal
    @ShibuPaulAluckal 4 года назад +7

    The best part of this design to me is the way the level difference of the plot is managed efficiently and effectively. Leveling-up the plot would have increased the cost quiet a lot.

    • @braydenluciano4687
      @braydenluciano4687 3 года назад

      I know Im asking the wrong place but does someone know of a trick to get back into an Instagram account??
      I was dumb forgot my login password. I love any help you can give me!

  • @myunus737
    @myunus737 2 года назад +1

    വീട് ഒരു Architect തന്നെ design ചെയ്യണം. you both are doing great work 👍

  • @mentesjose9310
    @mentesjose9310 4 года назад +4

    You are doing a great work in educating people as well as introducing architecture to laymen. Thank you.

  • @ariyansgroup
    @ariyansgroup 4 года назад +8

    Sir, your presentation is excellent... I have a request that make a 3bhk small two storey modern house less than 1450sqft (budget

  • @heisenbergys2565
    @heisenbergys2565 4 года назад +13

    ചേട്ടാ പുതിയ മെറ്റീരിയൽസ് ഒക്കെ പരിചയപ്പെടുത്തുന്ന ഒരു സീരീസ് സ്റ്റാർട്ട് ചെയ്യാമോ

  • @anasanu1794
    @anasanu1794 4 года назад +2

    3:46 the most notable point

  • @vinuev1693
    @vinuev1693 4 года назад +3

    A comment not related to this video: in future, could u please make a video on: a cost effective way to build/extend a house above an existing one floor building? -- interested to know also about improving the overall look of the house (making a uniform style) considering the fact that the existing style of the old building is 2-3 decades old. Thanks! Your channel is really nice...

  • @akhilc1686
    @akhilc1686 4 года назад +2

    Well said broo first part is superbb

  • @arunm7616
    @arunm7616 4 года назад +2

    നല്ല കിടുക്കൻ usefull വീഡിയോ... വളരെ വ്യക്തമായ അവതരണം thank you bro nd sis 🥰🙏

  • @ginurajan3570
    @ginurajan3570 4 года назад +8

    Bed ചെയ്തതിന്റെ കൂടുതൽ details അറിയാൻ താല്പര്യം ഉണ്ട്

  • @AshikChittary
    @AshikChittary 4 года назад +2

    Your videos are very informative and non promotion. I like it much. Could you please make a video on flat roof and gypsum plastering which believes to be cost effective construction

  • @noushadkallampully8999
    @noushadkallampully8999 4 года назад +5

    വെറുതെ കിട്ടുന്നത് "അഭിപ്രായം " മാത്രം
    👍👍

  • @AjithKumar-tg3mo
    @AjithKumar-tg3mo 4 года назад +1

    Chetta..abhipraayam parayunnavar parayattee...
    Nammal nammude line il pogukaa.. u r great..
    Chettante explanation suprb...
    Oru rekshayum illaa..

  • @francisjames9557
    @francisjames9557 4 года назад +1

    Nalla video aayirunnu shinoop chetta....👍👍👍👍👍👍👍👍👍👍

  • @kumarcokumar9080
    @kumarcokumar9080 4 года назад +1

    ഞാൻ ഒരു അധ്യാപകനാണ്... ഒരു വീടുവക്കാൻ സ്ഥലം വാങ്ങി. ആറേമുക്കാൽ സെന്റ് ഹൈവേയിലാണ്.... എന്നാൽ അത്‌ ഉയർന്ന സ്ഥലമാണ്. 4.5 മീറ്റർ റോഡിനടുത്തും പിന്നിൽ 10 മീറ്റർ. ഇത് റോഡിൽ നിന്നും ഇലട്രോണിക് സർവേ ചെയ്തതാണ് പിന്നിലേക്കു നീണ്ടുകിടക്കുന്ന സ്ഥലം. ഞാൻ സാറിന്റെ video എല്ലാം കാണാറുണ്ട് . എനിക്ക് വളരെ ചിലവുകുറഞ്ഞ 15 ലക്ഷത്തിൽ നിൽക്കുന്ന ഒരു വീട് പണിയാൻ പറ്റുമോ.....

  • @premkv1068
    @premkv1068 4 года назад +2

    very honest and very informative videos , Nadumuttam veedinte Disadvantages parayamo

  • @rinshadkabeer5251
    @rinshadkabeer5251 4 года назад +1

    sirnte video valare nannyit upakarapedunund 🙏🏻

  • @eldhose4334
    @eldhose4334 4 года назад +3

    Hat’s off to you bro..I like your way of interactions. Keep it up for ever..

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️

  • @tonyjoy6466
    @tonyjoy6466 4 года назад +1

    Sir, first part of this video...പൊളിച്ചു...✌️

  • @hasinnizam4001
    @hasinnizam4001 4 года назад +1

    Once again... you proved ur talent...

  • @sss77755
    @sss77755 4 года назад +2

    I think u have shared a video from the working site itself..... good work 👍👍

  • @sufaijasaifudeen5303
    @sufaijasaifudeen5303 3 года назад +1

    Sir, I'm a serious viewer of yours, I can see in every videos you are explaining very clearly to those who criticizes. I don't think everyone does take in that criticism mode. We cannot change the way they think. The dedication and clarity in your explanations on many facts are comment less. I envy your students..Thank you for your effort sir, May God bless you with the right path.😍

    • @AtticLab
      @AtticLab  3 года назад

      Hi... thankyou for your message and support...❤❤❤🙏🙏🙏

  • @kofinham_
    @kofinham_ 4 года назад +5

    Bay window😍

  • @VVP1113
    @VVP1113 4 года назад +2

    After a very long time watching home and architecture videos... I have seen an architect with not only exceptional talent...but also the viewer can feel the passion in his words ..his care for the customer.. Any person like me who plans for a new house would definitely wish for an architect like you shinoop... It's not about how much budget you have ..it's about having an architect with passion..they can create wonders in surprisingly minimal budget....All the very best dear shinoop for all ur future projects... awaiting new videos... Hopefully I will be able to contact you one day for a project!!!

    • @AtticLab
      @AtticLab  4 года назад +1

      🙏🙏🙏❤️❤️❤️

  • @freekzist
    @freekzist 4 года назад +1

    Really loved how you tried to make your viewers understand the pros and cons.
    Abipraamas of we keralites etc.
    First 10 mints 👌
    Good luck

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️

  • @aarunivinayak8634
    @aarunivinayak8634 4 года назад +1

    ത്രീഡിയിൽ വേർഷനിൽ കാണുമ്പോഴുണ്ടാകുന്ന പ്രശ്നമാണൊ എന്നറിയില്ല. മുറികളിൽ നിൽക്കുന്നതായി സങ്കല്പിക്കുമ്പോൾ ഒരു ക്ലസ്റ്ററോഫോബിക് ഫീലിംഗ് പോലെ തോന്നുന്നു. ഒരുപാട് വളവുകളും തിരിവുകളും ചരിവുകളും ഉള്ളതുപോലെ തോന്നി. പക്ഷേ പ്ലാൻ മനോഹരം തന്നെ.

  • @123vavaMr
    @123vavaMr 4 года назад +2

    Sir, first part of this video. super/ everything is right.

  • @binu2star
    @binu2star 4 года назад +3

    Steel windows upvc windows wood windows comparison video cheyyamo ?

  • @hassanarch9296
    @hassanarch9296 4 года назад +1

    Nice Design space on natural Level.👍

  • @MASADHIYA
    @MASADHIYA 4 года назад +2

    How much importance you give for Vasthu details? I also noticed that you never discussed facing Directions, placement of Kitchen and master bedroom pooja etc !!! Don't you think these are very important aspects of Architecture and house building????

  • @abdulremies459
    @abdulremies459 4 года назад +2

    Great Job❤️

  • @anithabalasubramanian7113
    @anithabalasubramanian7113 4 года назад +1

    Your channel is very informative and interesting👌

  • @Themediaaccelerators01
    @Themediaaccelerators01 4 года назад +1

    aluminium cladding panel patti oru video cheyamo?also tips on beautification of an office building using ACP panel

  • @sukanyak6772
    @sukanyak6772 3 года назад +1

    Super work.njagalk oru veedu palakkad cheithu tharumo

  • @arunkumars131
    @arunkumars131 4 года назад +1

    Nice work
    Try to upload full home tour after completion..
    Best wishes

  • @shirilsaju6048
    @shirilsaju6048 4 года назад +2

    Your videos are very informative for an amateur like me. Your sketching illustrations are spot on. Which gadget you use for this? Ipad? Reference 12:00.

    • @AtticLab
      @AtticLab  4 года назад +1

      Surface pro...

  • @salmanabdulhackim9073
    @salmanabdulhackim9073 4 года назад +1

    Very informative video, especially for student architects who are looking for some reference in design process, in context of Kerala.
    But I have one doubt regarding the issue of set-back of work-area, since it's also a covered space, and no set-back is provided, from the road.

  • @josedandrew
    @josedandrew 4 года назад

    Very creative design and nicely presented. Also very informative.

  • @rajukunnath9787
    @rajukunnath9787 4 года назад +1

    Sooperb design 😊👍👍👍

  • @sowmyavasanthy1897
    @sowmyavasanthy1897 4 года назад +1

    I’m a follower of this channel you gives a very clear path of what to do & what not.What’s split elevation and pros & cons of it .Is it a cost effective one.can you show a design for split elevation

  • @JojoThomas83
    @JojoThomas83 4 года назад +2

    Can you please
    post the video after the construction?

    • @AtticLab
      @AtticLab  4 года назад +2

      Sure... After construction...

  • @MN-jo3zj
    @MN-jo3zj 4 года назад +2

    South sidil living n broom kodthalo.. apo southil ninne sun rays high aayrkmlo at noon times.. so avde max covr chyyanalle nokande.. and east sidil courtyardilekulla wall covr chyyadhe cherya jali endelm kodkaanengil.. morning sunrays vann thattumallo direct so it wud may feel bettr .. idh cheryoru chodyamaane.. apo thetundengil onne parnj mansilaki tharanam.. humble one😊

  • @Ar-creation....7
    @Ar-creation....7 3 года назад +1

    Good sir

  • @prs20111
    @prs20111 4 года назад +1

    Presentation is good..

  • @jobincherianjoseph
    @jobincherianjoseph 4 года назад +1

    Great planing and work❤❤

  • @nisharasvlog2985
    @nisharasvlog2985 4 года назад +1

    Well presented one.. keep rocking..

  • @sidheequealil
    @sidheequealil 4 года назад +1

    Nice planning bro , keep it up

  • @deepukarayil9113
    @deepukarayil9113 4 года назад +2

    U R Very Transparent, bro. egine skip cheyum , very very helpful ayirikum ella topicum , thanks bro keep going....

    • @AtticLab
      @AtticLab  4 года назад +1

      ❤️❤️❤️❤️

  • @JaiHind-jd9pe
    @JaiHind-jd9pe 3 года назад +1

    Super commends....

  • @santhubiju
    @santhubiju 4 года назад +1

    Can you please do video about diffrent type of houses, like traditional, contemporary, colonial.... am little bit confused with these to choose..

  • @SunilKumar-1907
    @SunilKumar-1907 4 года назад +2

    Please briefly explain working triangle.

  • @sahithyaunnithan9377
    @sahithyaunnithan9377 Год назад +1

    ഈ വീട് പൂർത്തിയാക്കിയ ശേഷം ഉള്ള വീഡിയോ കൂടി ഒന്ന് അപ്‌ലോഡ് ചെയ്യാമോ??

  • @appuscorner3311
    @appuscorner3311 4 года назад +2

    I like the way you present. It is very nice and useful 👍

  • @anfalma2295
    @anfalma2295 4 года назад +1

    Good

  • @reenajyothi6453
    @reenajyothi6453 4 года назад +1

    Well Said Bro... No Need to Skip the First half Bcoz itz useful n wht u said is 💯 ✔️ 💛....

    • @AtticLab
      @AtticLab  4 года назад

      ❤️❤️❤️

  • @sujisujith8131
    @sujisujith8131 4 года назад +1

    Sooper

  • @ROSHAN5258
    @ROSHAN5258 4 года назад +1

    Renovation and alteration plans okkee cheyo

  • @shyamlalnambhala3002
    @shyamlalnambhala3002 4 года назад +2

    Sr

  • @AshrafAli-sw6cf
    @AshrafAli-sw6cf 3 года назад +1

    വളരെ നന്നായിരിക്കുന്നു.. സ്ഥലത്തിന്റെ സ്വാഭാവികത നിലനിർത്തിയത് ഗംഭീരമായി.. ഇത്തരം ശൈലിയിൽ ഒരു പ്ലാൻ വരക്കുന്നതിന് എന്തു ചിലവു വരും..?
    മറുപടിപറയുമല്ലോ..

    • @AtticLab
      @AtticLab  3 года назад

      25 to 30 complete finish

  • @jeevanmediaonlinetv3596
    @jeevanmediaonlinetv3596 3 года назад +1

    വി ബോർഡ് കൊണ്ടുള്ള വീടിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യു

    • @AtticLab
      @AtticLab  2 года назад +1

      ❤❤🙏🏻

  • @007shabeeb
    @007shabeeb 4 года назад +1

    Beautifully done .

  • @sreelallal1067
    @sreelallal1067 4 года назад +1

    Videos...polikkunnunde......

  • @krishnakumari6247
    @krishnakumari6247 4 года назад +1

    Nice presentation

  • @ashidyoutubification
    @ashidyoutubification 4 года назад +2

    Appreciate.. 👌

  • @binilpr6798
    @binilpr6798 4 года назад +3

    Brother waiting for u... like more than a year...

  • @archandartworkshop6987
    @archandartworkshop6987 4 года назад +2

    All your videos are very honest.A lot of people are spreading false propaganda in this field for marketing.It gives hope to poor people

  • @jishadhvelliparamba4750
    @jishadhvelliparamba4750 4 года назад +3

    Watching to 20/07/2020, 09:39

  • @babanayab4072
    @babanayab4072 4 года назад +1

    Sir please don't forget subtitles in English...we need your knowledge..I am a Civil Engineer Professional.. love from Andhra

  • @nishadm46
    @nishadm46 4 года назад +2

    Built in bed & other furnitures onnu kanikan pattumo, engane anenn oru idea kittan oru agraham

  • @ArunKumar-eu4sc
    @ArunKumar-eu4sc 4 года назад +3

    Please explain about structure.. like what type of foundation?. Pillared ?

  • @sudharmasphysicsclassroom1800
    @sudharmasphysicsclassroom1800 4 года назад +1

    Nalla design

  • @deon_davis
    @deon_davis 4 года назад +2

    Can u please provide some insights on exposed brick and exposed concrete designs in future vedios

  • @cnnikhil2020
    @cnnikhil2020 4 года назад +1

    Nice 👍 courtyard side Ill set back undo ?

  • @atheeqmar
    @atheeqmar 4 года назад +3

    Abhipraya committee ella sthalathum und

  • @mohammedfaris1852
    @mohammedfaris1852 4 года назад +2

    Sir, Please give me a possible idea instead of grill work in backside in first floor

  • @joshuafreakz1332
    @joshuafreakz1332 3 года назад +1

    Pls show the house after complition

    • @AtticLab
      @AtticLab  3 года назад

      Sure.... Corona kaaranam avde pinne povan pateetilla....

  • @murukantvm5124
    @murukantvm5124 4 года назад +1

    Nice planning

  • @muhammedrafi8400
    @muhammedrafi8400 4 года назад +2

    സൂപ്പർ vdo.

  • @shyamlalnambhala3002
    @shyamlalnambhala3002 4 года назад +2

    Hi sr

  • @abduljaseem2585
    @abduljaseem2585 4 года назад +2

    Same concept as old

  • @actm1049
    @actm1049 4 года назад +1

    please share a video on UPCV

  • @agnkidsworld980
    @agnkidsworld980 4 года назад +3

    അത് പൊളിച്ച്, നാട്ടിൽ കുറെ ആളുകൾ ഉണ്ട് ഒരു അറിവ് ഇല്ലെങ്കിലും തന്നെ എന്തെങ്കിലമൊക്കെ പറഞ്ഞ് കുളമാക്കി തരും

  • @relaxingtube4079
    @relaxingtube4079 4 года назад +1

    hi, chetante video super

  • @jyothishrkstr
    @jyothishrkstr 4 года назад +1

    Waiting for your each videos

  • @jijovarghese9192
    @jijovarghese9192 4 года назад +3

    Really very helpfull i would like to contact you... am from karunagappally... i dont knw if u available here.. but i love your way of planing... i wish ur presence and work ll hlp me to get satisfied home according to my budget

  • @rejoymraj5700
    @rejoymraj5700 4 года назад +1

    Eagerly waiting

  • @hassanarch9296
    @hassanarch9296 4 года назад +1

    How do you take natural ground level (contouring)for complicated level plots?

  • @Bibinmathewarch
    @Bibinmathewarch 4 года назад +1

    Great work! Just a doubt , usually we do provide frontage as well as side setbacks for a project due to the by-laws, noticed it isn't done here , so is it due to the by-laws in that particular area or any another particular reasons?

  • @hariprasadh9655
    @hariprasadh9655 4 года назад +1

    Waiting for the vid❤️

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 года назад +1

    Yes

  • @ar3dvisuals112
    @ar3dvisuals112 4 года назад +3

    ACC ബ്ലോക്ക് ഉപയോഗിച്ചുള്ള വീടിന്റെ കാര്യങ്ങൾ എന്തായി ? അടുത്ത് തന്നെ അതിനെക്കുറിച്ചുള്ള മറ്റൊരു വീഡിയോ പ്രതീഷികയുന്നു . ഞാനും എന്റെ സ്വാപ്ന ഭവനം A C C ബ്ലോക്കിൽ പണിയുവാൻ ആഗ്രഹിക്കയുന്നു . കാരണം ചെലവ് കുറവ് .പിന്നെ പ്ലോട്ടും വളരെ ചെറിയതു കാരണം കാര്പെറ്റ് ഏരിയ കൂടുതൽ കിട്ടും അല്ലെ ?

    • @AtticLab
      @AtticLab  4 года назад +1

      Theerchayaayum...