ഉപ്പട്ട് എന്ന നാലു മണി പലഹാരം /സൂപ്പർ ടേസ്റ്റ്/HOW TO MAKE UPPATTU

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 398

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597 5 лет назад +32

    ഞാൻ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു പലഹാരത്തെ കുറിച്ചു കേൾക്കുന്നത്. എന്തായാലും ഉണ്ടാക്കി നോക്കും ട്ടോ 👍👍👍👍😍😍😍😍

  • @ushavijayakumar6962
    @ushavijayakumar6962 5 месяцев назад +1

    Ennu undaki kaanicha palaharam adipoly. Try chaidu nokanam.

  • @sathysasi831
    @sathysasi831 4 года назад +1

    Athdyamayittanu eepalaharathinta peru kelkunnath kollam thangaluda abathranam kollam eshtapettu

  • @malinit2677
    @malinit2677 4 года назад +1

    Chetta njangal ithu undakkum....palakkattukar deepavalikku undakkunna spl palaharamaanu.....gothambu mavilum undakkaam...pinne sarkkara paavu kachiyanu cheyyuka....allenkil sarkkarayile kallu kadikkum....super aayittundu chettante avatharanam

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks സന്തോഷം❤️👍🤗🙏🏻🙏

  • @ajuslearningclass9069
    @ajuslearningclass9069 5 лет назад +6

    Adipoli...... 👌👌👌👏👏👏recipe പറഞ്ഞു തന്ന സുനിലിനും നന്ദി....
    എന്തായാലും ഇതുവരെ കേൾക്കാത്ത പേര്

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад +1

      ചേച്ചി യഥാർത്ഥ പേരിൽ കുറച്ച് മാറ്റമുണ്ടെന്ന് പറയുന്നു .കന്നട ടിഷ് ആണ് .ഒബഡു .

  • @rajsrenee1
    @rajsrenee1 5 лет назад +10

    പുത്തൻ പലഹാരങ്ങൾ കണ്ടെത്തി പ്രേക്ഷകരെ കാണിക്കുന്ന നിങ്ങൾക ഒരു ബിഗ് സല്യൂട്ട് ഇനിയും കൂടുതൽ പതീക്ഷിക്കുന്നു

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      വളരെ വളരെ നന്ദി .സന്തോഷം Rajesh mk👍👍❤️❤️

    • @hassanc6860
      @hassanc6860 4 года назад

      Your phone no.

  • @mj2373
    @mj2373 4 года назад +1

    Mavil ithiri manjal podi cherthal kanan nalla bhangi undakum cheta, pinne ithu parathiyedukan mattoru reethi undu, angane cheithal valare kanam kurakkan pattum. Apozhanu athinu sarikkum tastundavuka. Sarikkum ithu super palaharamanu.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok ഇനി ചെയ്ത് നോക്കാം .നന്ദി❤️🙏

  • @usharanjan5608
    @usharanjan5608 4 года назад +1

    Ithuvare kettittia ee palaharathe patty, super aa peru kettal madhuramullathanenn thonnula. 👌😋

  • @sandrabj____
    @sandrabj____ 4 года назад +1

    Ethu kollaalo chatttaaaaa super name egana ulu puthiya recipe ayyi vayo

  • @beenar7267
    @beenar7267 5 лет назад +1

    Orikkal kazhichitnd. Super anu. Tasty. Undakkan arillarunnu. Thanks

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      വേഗം തന്നെ ഉണ്ടാക്കി നോക്കണേ.വളരെ നന്ദി👍❤️❤️

  • @dhanyanair9947
    @dhanyanair9947 4 года назад +1

    Nannayittund chetta....its our karnataka special obbattu...

  • @anithamd3843
    @anithamd3843 3 года назад +1

    This is Karnataka special item.. All festival they will make this obbattu I'm from Kerala but I'm settled in Bangalore.. Very nicely you are making obbattu.. Thank you sir.
    God bless you🙏🙏

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    Aadiamayitta engane oru palaharam kaanunnathim kelkunnath. boli parthunna pole thonni. edengilum naadinte swantham palaharam aano ..e Muppett. Endayaalum undaki nokkanam. thanks bro.

  • @seethakanthraj4553
    @seethakanthraj4553 5 лет назад +16

    This karnataka 's sweet receipe "obbattu". Good.

  • @sunithasanthosh6
    @sunithasanthosh6 4 года назад +1

    Edu Karnataka side undakkunnu oru palaharamaanu...obbattu ennanu parayua edinu...... usually evde festival undavumbol undakki Pooja cheyyum ..Maharashtra side edinu pooran boli ennuparayum...just oru information thannadanu tooo. Nalla presentation aanu videos ellam....

  • @geethasubramoniam5906
    @geethasubramoniam5906 4 года назад +3

    പരിപ്പും ശർക്കരയും തേങ്ങയും എലക്കയും.... പായസത്തിന്റ സ്വാദ്..😋

  • @mallikak2080
    @mallikak2080 4 года назад +2

    Nice video. It is famous in Karnataka Andhra during festivals like new year ugadi. It is called obbattu

  • @ajilmonmurali1561
    @ajilmonmurali1561 5 лет назад +3

    ഇത് എങ്ങിനെ ഇണ്ട് ആദ്യമായി കേൾക്കുന്നതാ സംഭവം കലക്കി 👍👍👍

  • @kprugminimenon6149
    @kprugminimenon6149 3 года назад +1

    Obbattu. Kannada n telugu people's anu normally undakarullathu. All festivals theyveill make this item I also make sometimes. Tasty anu t.Ibam staying in Bangalore that is y I know about this item . Thanks Prathap

  • @sujathachandran6192
    @sujathachandran6192 4 года назад +1

    Uppittennal uppumavine karnatskathil parayum

  • @mariammajacob130
    @mariammajacob130 3 года назад +1

    I will try and inform u the result. God bless

  • @sinisudheep1486
    @sinisudheep1486 5 лет назад +1

    Uppattu karnadakkarude special vibhsvamanu....Ella vishesha divasagalilum uppattu anu first kodukkaru kazhikan...very tasty....👍

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      അതെ വളരെ രുചികരമാണ് .❤️👍

  • @sujathachandran6192
    @sujathachandran6192 4 года назад +1

    Uppattu ennalla OBBATTU ennanu peru karnatakattil ( holige ennum thiruvananthapuram ,thamil nadu ennividangalil boli ennum northil Maharashtra thudangiya stalangalil puranpoly, poly ennellam parayum

  • @nanadevdas39
    @nanadevdas39 5 лет назад +1

    Adipolii. Try cheyyam

  • @rachelgeorge4639
    @rachelgeorge4639 3 года назад +3

    Vellam ശർക്കര അല്ലേ

  • @chithrasuresh3427
    @chithrasuresh3427 4 года назад +2

    ഒരു വെറൈറ്റി ബോളി കൊള്ളാം സൂപ്പർ 👌

  • @vijayarajasekhar8274
    @vijayarajasekhar8274 4 года назад +1

    Kannadayil e palaharathinu obbattu yennanu parayunnath

  • @jsanju4143
    @jsanju4143 5 лет назад +1

    Kollam . Oru verity aane.... Madakksaan poley anelum parippe koodumbol puthuma thonnunnu... Let me try it

  • @resolient7220
    @resolient7220 4 года назад +1

    Nammudae boli undallo adintae oru version anu chetta ..ee obattu.. usually avaru nalla hot ghee ozicha kazikunnae..

  • @mercyjoseph2588
    @mercyjoseph2588 3 года назад +1

    സൂപ്പർ പലഹാരം

  • @sruthiunnikrishnan6862
    @sruthiunnikrishnan6862 5 лет назад +1

    Chetta pand collegel padikkumbo ee sadhanam kazhichirunnu... Adipoli aan...

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      വീണ്ടും ഉണ്ടാക്കി കഴിക്കൂ .വളരെ നന്ദി❤️👍

  • @sindhujoshi8840
    @sindhujoshi8840 3 года назад +2

    Eth uppattu alaa obattu enaanu

  • @binubv7566
    @binubv7566 4 года назад +1

    എന്റെ അമ്മ ഉണ്ടാക്കാറുണ്ട്.... mix കൈയിൽ എടുത്തു ഉരുട്ടി മൈദാ മാവിൽ മുക്കി വെളിച്ചെണ്ണയിൽ വറുത്തു കോരും... 👌👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അതും നല്ലതാണ്. നന്ദി❤️🙏🏻🙏

    • @malinit2677
      @malinit2677 4 года назад

      athu sughiyan alle

  • @sajithabose2988
    @sajithabose2988 4 года назад +1

    Super innu thanne undakkinokkum

  • @dhanyatp7543
    @dhanyatp7543 4 года назад +1

    Hi sir ithu kollallo enthayaalum njan undaakum sure

  • @jijiscookbook7952
    @jijiscookbook7952 5 лет назад +1

    സൂപ്പർ try cheyyam👍😊

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад +1

      Try ചെയ്തിട്ട് അഭിപ്രായം പറയണേ.വളരെ നന്ദി👍❤️

    • @jijiscookbook7952
      @jijiscookbook7952 5 лет назад +1

      @@prathapsfoodtv6643 ok chetta.. enikkum oru cheriya channel und support cheyane

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      Ok done 👍 👍❤️

  • @chitravijesh8486
    @chitravijesh8486 5 лет назад +2

    Chettan ororo new recipe konduvannu kothippikunnu.😋😋😋super.

  • @mummyandmethekitchensecret3704
    @mummyandmethekitchensecret3704 4 года назад +1

    Uppattu kanumbol thanne ariyam nalla ruchiyanennu. Uppattil uppittillallo

  • @shobhakumar3518
    @shobhakumar3518 4 года назад +1

    Chetta ithinu ivide Bangalore Obbattu ennu parayum. .Kurachhu turmeric powder aalam. Chetan bhangi aayi vegathil cheythu. Keep it up.

  • @padminikrishnan9337
    @padminikrishnan9337 4 года назад +1

    വീഡിയോ ഇന്നാണ് കാണാൻ ഇടയായത്. പേരുമായി ബന്ധം ഇല്ലാത്ത പലഹാരം. പലഹാരം അടിപൊളിയാണ്. മൈദയ്ക്ക് പകരം ഗോതമ്പു പൊടി ഉപയോഗിക്കാമോ?തീര്ച്ചയായും ഉണ്ടാക്കി നോക്കും.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ഇത് കർണാടക റസിപ്പിയാണ്. സാധാരണ മൈദയാണ് ഉപയോഗിക്കാറ്. അതാണ് രുചി.ഗോതമ്പ് കൊണ്ട് ഉണ്ടാക്കി നോക്കൂ. നന്ദി🙏❤️❤️

  • @thankamanipillai3085
    @thankamanipillai3085 4 года назад +1

    ആദ്യമായാണ് ഈ പലഹാരം കാണുന്നത് ചെയ്തു നോക്കാം

  • @sandhyasandhya1538
    @sandhyasandhya1538 5 лет назад +2

    Obbattu enna parayunney, one of the Andhra special ...
    Sharkara upayogikaam or thengapeera and panchasara upayogikam...

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад +1

      വളരെ നന്ദി .ഒരുപാട് പേർ പേര് തിരുത്തി പറഞ്ഞ് തന്നു. സന്തോഷം👍❤️

  • @leelanair7182
    @leelanair7182 5 лет назад +1

    Ithu Karnataka Bangalore te festival palaharamanu ithine obbatu eannanu parayunnathu.ithe mavu kuzhakubol ottum thanne vellam chekarilla oil thanneyanu cherkunnathe valare soft ayirikum.oru nellika valippam mathrame eadukarullu.ithil mavu kuzhakubol manjal podi cherkum ghee labu chuttedukunnethu ithu njangalude Karnataka yude mathrame Special

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      അതെ. വിവരങ്ങൾ പറഞ്ഞ് തന്നതിന് വളരെ നന്ദി❤️👍

  • @aleyammajoy231
    @aleyammajoy231 4 года назад

    പുതിയ പലഹാരം!! ഇഷ്ടപ്പെട്ടു!!!

  • @shibilypshameer3181
    @shibilypshameer3181 4 года назад +1

    Adipoli simple sanam

  • @kochukunjpothen5067
    @kochukunjpothen5067 4 года назад +2

    Maharashtra I'll ethinty purepoli ennupareum

  • @salinip8869
    @salinip8869 4 года назад +1

    ഉപ്പട്ട്....ഉണ്ടാക്കിനോക്കട്ടെ...

  • @girijan1983
    @girijan1983 4 года назад +1

    സൂപ്പർ. എന്നു പറയും പോലെ സൂപ്പർ ആകട്ടെ

  • @easyrecipessoflavour
    @easyrecipessoflavour 5 лет назад +1

    Adyamayanu kelkkunnathu

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      വേഗം ഉണ്ടാക്കി കൊള്ളൂ. നന്ദി❤️👍

  • @adithyaam4291
    @adithyaam4291 4 года назад +1

    Kollam ,kollam

  • @varkalat.s.murukesh.931
    @varkalat.s.murukesh.931 4 года назад +1

    നന്നായി...

  • @nizamudeenmuneera7401
    @nizamudeenmuneera7401 5 лет назад +1

    Wow! ! ! Dilicious , nice dish bro ee video yum polichu 👌

  • @minimenon4928
    @minimenon4928 5 лет назад +1

    Mithamaya samsaram adipoli chetta keep it up

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      വളരെ സന്തോഷം, സപ്പോർട്ടിന് നന്ദി❤️👍

  • @irfanadeeppatt3638
    @irfanadeeppatt3638 5 лет назад +1

    Njnum subscribe cheithu....oro vedio kanumbozhum kothi koodunnu😋nadan vibavangal orupadishttanu

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      വളരെ നന്ദിയുണ്ട് കൂട്ടുകാരാ. വീണ്ടും സപ്പോർട്ട് ചെയ്യണേ .👍❤️❤️

  • @mycooksdays5890
    @mycooksdays5890 5 лет назад +2

    Adipoli dish cheta☺will try

  • @susmithakurup4339
    @susmithakurup4339 4 года назад +1

    Assalayittunde..

  • @jancyabraham9485
    @jancyabraham9485 5 лет назад +6

    ചേട്ടന്റെ പാചകം കാണാൻ തന്നെ നല്ല രസം 😀😀😀

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      നന്ദി ജാൻസി എബ്രഹാം .👍👍👍❤️❤️

  • @jasminenizar606
    @jasminenizar606 5 лет назад +1

    Ithintey peru obettu ennanu

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      പറഞ്ഞ് തന്നതിന് നന്ദി ഉണ്ട് .👍❤️

  • @ramanit3846
    @ramanit3846 4 года назад +1

    Ithinu poli ennum parayum

  • @jayalekshmisarasamma3780
    @jayalekshmisarasamma3780 4 года назад +1

    ഞാൻ ആദ്യമായാണ് ഇങ്ങനെയൊരു പലഹാരം കാണുന്നത്

  • @jijymolbaby1398
    @jijymolbaby1398 4 года назад +1

    Super. Thanks brother.

  • @pushpamukundan1091
    @pushpamukundan1091 4 года назад +1

    Maha rashtrians undakunna puran poli yude nalla samyam😍👌👌👌

  • @aparnapulimoottil8467
    @aparnapulimoottil8467 5 лет назад +2

    Pwolich chettayi & chechikutty😍😍😍

  • @dinumanuel320
    @dinumanuel320 5 лет назад +1

    Thenga ku pakaram aval cherkamo

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад +1

      അവൽ ചേർത്ത് ഉണ്ടാക്കി നോക്കൂ. ഞാൻ ഉണ്ടാക്കി നോക്കീട്ടില്ല. അവൽ ചേർക്കുമ്പോൾ വേറെ രുചിയായിരിക്കും. വളരെ നന്ദി ഉണ്ട്❤️👍

  • @prasannanair5597
    @prasannanair5597 4 года назад +1

    സൂപ്പർ 👌👌👌👌

  • @rajuputhanveetil8770
    @rajuputhanveetil8770 3 года назад +1

    ഇത് ചുട്ടെടുക്കുമ്പോള്‍ ചട്ടിയില്‍ എണ്ണ പുരട്ടണോ ?
    അല്ലെങ്കില്‍ ഇതുപോലെ ട്രൈ ചട്ടിയില്‍ ചുട്ടെടുത്താല്‍ മതിയോ ?

  • @juwairiyahmadhav6993
    @juwairiyahmadhav6993 5 лет назад +1

    Maidakku pagaram aatta cherkaamo?

  • @sheebaminnuusheebaminnu1347
    @sheebaminnuusheebaminnu1347 4 года назад +1

    Kannda traditional food ane uppat

  • @joysuresh680
    @joysuresh680 5 лет назад +3

    Perrotta adikathe undakkana pattumo

  • @nusaibahakhakeem2068
    @nusaibahakhakeem2068 5 лет назад +1

    Kallil enna thekkunnundo atho veruthey chuttedukkukayano?

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      എണ്ണ തേക്കണം. നന്ദി👍❤️

  • @snehams6208
    @snehams6208 5 лет назад +1

    Chettan sun flower oilinte aalano dish super

  • @silviyajoy7842
    @silviyajoy7842 5 лет назад +1

    Super njan undakkum

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      തീർച്ചയായും ഉണ്ടാക്കി നോക്കൂ👍❤️

  • @leelavathivijaykumar7468
    @leelavathivijaykumar7468 4 года назад +1

    Idinde shariyaya peyr Kai obbattu

  • @ashwindaniel4836
    @ashwindaniel4836 4 года назад +1

    Adi poli 👌👌

  • @uvi6648
    @uvi6648 4 года назад +1

    Something different tasty 👍👍

  • @noorjimohamed3014
    @noorjimohamed3014 4 года назад +3

    👌👌👌👌👌👌

  • @vincyjijo4786
    @vincyjijo4786 5 лет назад +1

    Thee kurachaittu ano vevikunne

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      അതേ .ഒരുപാട് തീ ആയാൽ പുറം പെട്ടെന്ന് കരിയും മീഡിയം ടു ലേ ഫ്ലം .വളരെ നന്ദി👍❤️

  • @sobithahaseena33
    @sobithahaseena33 4 года назад +1

    Super thanks

  • @vasanthasuresh9020
    @vasanthasuresh9020 5 лет назад +2

    വെറൈറ്റി.. സൂപ്പർ 👌

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад +1

      വളരെ നന്ദി ഉണ്ട്👍👍❤️

  • @satheeshkumar3049
    @satheeshkumar3049 4 года назад +1

    ഇത് കർണാടകയിൽ ഹൊഭിട് എന്ന് അറിയപെടുന്ന നല്ല രുചിയാണ്

  • @gayathriudayakumar3923
    @gayathriudayakumar3923 4 года назад +1

    സൂപ്പർ....👍👍👍

  • @bindunambiar307
    @bindunambiar307 4 года назад +1

    Nice recipe

  • @UshaVarghese-x9j
    @UshaVarghese-x9j 5 месяцев назад +1

    In Maharashtra this call puran poly

  • @rajasreelakshmanan6049
    @rajasreelakshmanan6049 4 года назад +1

    Mavil manchapodi cherkanam

  • @bindhuanil6258
    @bindhuanil6258 4 года назад +1

    Good

  • @roshincskaria4773
    @roshincskaria4773 5 лет назад +1

    Variety dish. Thanks

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 4 года назад +1

    ഉപ്പ് വേണ്ട ലെ... ചൂട് വെള്ളത്തിലാണോ മൈദ നനക്കേണ്ടത്?..... വെറൈറ്റി സ്നാക്ക്സ്.. congrats

  • @sheebaminnuusheebaminnu1347
    @sheebaminnuusheebaminnu1347 4 года назад +1

    Kannda resipy ane

  • @neenaelsavarghesevarghese8168
    @neenaelsavarghesevarghese8168 5 лет назад +1

    This is obbattu Karnataka spcl recipe anu Bangalore il arunnappol orupad kazhichit ond my fev chetta uppattu alla obbattu

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад +1

      അതെ അതെ . ഒരു പാട് പേർ തിരുത്തി തന്നു. എന്റെ ഒരു സുഹൃത്ത് പറഞ്ഞ് തന്നതാണ് .ഒരുപാട് നന്ദി ഉണ്ട് കേട്ടോ👍❤️❤️

  • @miraa5326
    @miraa5326 5 лет назад +2

    Maida illathe pattumooo

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      ഗോതമ്പ് പൊടി കൊണ്ട് Try ചെയ്യൂ വളരെ നന്ദി👍❤️

  • @umadevisree
    @umadevisree 5 лет назад +1

    ithinte koottu oke seriyanu pakshe ithra kanam paadilla kanam kurachu parathi eduthale nalla taste aanu...

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад +1

      ശരി .ഇനി കട്ടി കുറച്ച് പരത്തി ഒന്ന് ഉണ്ടാക്കി നോക്കട്ടെ .പറഞ്ഞ് തന്നതിന് നന്ദി👍❤️❤️

  • @sambhuks1846
    @sambhuks1846 5 лет назад +1

    aju chettan paranjittu subscribe cheitatane.. kollam chetta..

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      വളരെ നന്ദി .സ്നേഹം👍👍❤️❤️❤️❤️

    • @geethaslal5005
      @geethaslal5005 5 лет назад +1

      ഞങ്ങളുടേ നാട്ടിൽ ബോളി എന്നാണ് ഈ പലഹാരത്തിനേ വിളികുന്നത് പാലട പായസത്തി൯ൊ കുടേയാണ്കഴികുന്നത്

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      Trvtm ആണോ

  • @sindhupandalam8203
    @sindhupandalam8203 5 лет назад +1

    Chetta thanne kazhichathu shariyayilla kto

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      ഇതാണ് ഇവിടെയും പരാതി ഉണ്ടാക്കീട്ട് തന്നെ തിന്നാ മതി ഞങ്ങൾക്ക് തരണ്ടാട്ടോ എന്ന് .ഇല്ലെന്നേ നമ്മുടെ അയൽ പക്കത്ത് ഒക്കെ കൊടുക്കൂ ട്ടോ .സപ്പോർട്ടിന് നന്ദി ഉണ്ട് കേട്ടോ👍👍❤️❤️

  • @lillypr3656
    @lillypr3656 4 года назад +1

    Suuuper pinnay maida kku pakaram wheet use cheithu kooday😂😂😂

  • @sushammamullick7661
    @sushammamullick7661 4 года назад +1

    Eee pere kettittilla but nallatane

  • @ambilyp7396
    @ambilyp7396 5 лет назад +1

    ഒബട്ട് എന്നാണു

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад

      അതെ അതെ .ഒരുപാട് പേർ പറഞ്ഞു തന്നു.തെറ്റ് പറഞ്ഞ് തന്നതിന് നന്ദി ഉണ്ട് കേട്ടോ.👍❤️

    • @ambilyp7396
      @ambilyp7396 5 лет назад +1

      എപ്പോഴു൦ കഴിക്കുന്നതാണേ....☺

    • @prathapsfoodtv6643
      @prathapsfoodtv6643  5 лет назад +1

      അതെയോ👍👍

  • @sheejarameshan830
    @sheejarameshan830 4 года назад +1

    Maharashtra ക്കരുടെ puran Poli

  • @anshadekellikkal5935
    @anshadekellikkal5935 5 лет назад +2

    Adipoli

  • @rajuputhanveetil8770
    @rajuputhanveetil8770 3 года назад +1

    ഈ പലഹാരം ഉണ്ടാക്കുന്നത് കണ്ടപ്പോള്‍ ഒാര്‍മ്മ വരുന്നു നോര്‍ത്തില്‍ ഉണ്ടാക്കുന്ന അലു പോറോത്ത !
    ഒരു ദിവസം അലു പോറോത്തയുടെ റെസീപ്പി കാണിക്കുമോ ?

  • @prasannakumari2505
    @prasannakumari2505 5 лет назад +2

    Oru purann bolly type alle