ചപ്പാത്തി ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കാൻ ഇതുപോലെ ചെയ്യു//Soft and Fluffy chappathi

Поделиться
HTML-код
  • Опубликовано: 23 май 2021
  • #soft chappathi #fluffy chappathi #chappathi
    ചപ്പാത്തി ഒരു പ്രാവശ്യം നിങ്ങൾ ഇതുപോലെ ഉണ്ടാക്കി നോക്കൂ. പിന്നെ എപ്പോഴും നിങ്ങൾ ഇങ്ങനെ മാത്രമേ ഉണ്ടാക്കുകയുള്ളൂ.
    • ഗോതമ്പു പുട്ട് പഞ്ഞി ... 👉 youtube ൽ വൈറൽ ആയ ഗോതമ്പു പുട്ട്
    • നമ്മൾ വെറുതെ കളയുന്ന ഈ... 👉 പാലപ്പം//നമ്മൾ വെറുതെ കളയുന്ന ഈ ഒരു സാധനം മതി പഞ്ഞി പോലെ soft ആയ പാലപ്പം/വെള്ളപ്പം ഉണ്ടാക്കാം

Комментарии • 253

  • @punnorpilykuriakose2838
    @punnorpilykuriakose2838 3 года назад +11

    ചപ്പാത്തിയും അത് ഉണ്ടാക്കുന്നതിന്റെ അവതരണവും , അതിന്റെ സോഫ്റ്റനസ് പോലെ തന്നെ നന്നായിട്ടുണ്ട്.

  • @elsaanil4992
    @elsaanil4992 3 года назад +2

    ഈ ടിപ്സ് എനിക്ക് ഭയകരം ഉപയോഗമാണ് കാരണം എനിക്ക് ചപ്പാത്തി ആണ് ഏറ്റവും ഇഷ്ടം

  • @sheemak8418
    @sheemak8418 3 года назад +4

    ചപ്പാത്തി കണ്ടാൽ തന്നെ അറിയാം നല്ല സോഫ്റ്റാണെന്ന്.👍🏻

  • @fasik1769
    @fasik1769 3 года назад +2

    നല്ല ഒരു Tips ആണ് share ചെയ്തത്. പാൽ ചേർത്ത് കുഴച്ചാലും നല്ല soft ആയിരിക്കും

  • @crumplecrumps9202
    @crumplecrumps9202 3 года назад +1

    Very nice and fluffy Chappati. Thanks for sharing 👍

  • @suhanashahi4091
    @suhanashahi4091 3 года назад +1

    Wow ithu super ayittundu andayalum ithu poley onnu chithu nokkanam thanks for sharing 👍👍

  • @aneessaart4227
    @aneessaart4227 3 года назад +2

    Soft and Fluffy chappathi.. Nice Presentation

  • @ranjithsnath1142
    @ranjithsnath1142 3 года назад +4

    അടിപൊളി ഐഡിയ ! ഇനി മുതൽ ഇത് തന്നെ ചെയ്തു നോക്കണം. നല്ല വീഡിയോ !

  • @dhanyasarosh9061
    @dhanyasarosh9061 3 года назад +2

    ടിപ്സ്.. വളരെ ഉപകാരഉള്ള താണ്.. ഇങ്ങനെ ഒന്ന് ട്രൈ ചെയ്യാം

  • @santhoshkadavil1848
    @santhoshkadavil1848 3 года назад +2

    Chapathi പ്രിയർക്കു very useful ആണ് എനിക്കും 😋😋👌

  • @chinatravel9803
    @chinatravel9803 3 года назад +1

    Ithu kalakki to.

  • @nisuoman9998
    @nisuoman9998 3 года назад +2

    Soft chapathi recipe... Tip nannaytund... 😍👍

  • @saleemafarhathvettile8826
    @saleemafarhathvettile8826 3 года назад +1

    Valare usefull ayoru vedio eni ethupole cheuthunokkanam

  • @ayrinpathu7250
    @ayrinpathu7250 3 года назад +1

    Chechy eth super tip anello eth pole onnu try cheythu noukkunnud thank you for sharing this video 👍

  • @avniasha4718
    @avniasha4718 3 года назад +1

    Valare useful ayittulla tips, thanks for sharing

  • @sarishmak1397
    @sarishmak1397 3 года назад +1

    Kandal thanne ariyam soft chappathi anennu. Nice

  • @umakp7969
    @umakp7969 3 года назад +1

    Preparation...nice....usefull video...ingane hotwtril....thannya ...njanum undakarullath....but curd use fist time kanunne👍👍🤝👏👏🌷🌷🌷

  • @malavikaanil8
    @malavikaanil8 3 года назад +1

    Nalloru tip thanne aanallo.. ingane idhu vare undaakeetilla.theerchayayum ini ingane undaakukayollu...thanks for sharing

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 года назад +3

    Thank u for sharing such a wonderful recipe

  • @muhammedashique2035
    @muhammedashique2035 3 года назад +1

    Nalla perfect chappathy ayyikk .tnx for sharing this video