ചപ്പാത്തി മയപ്പെടുത്താൻ കുഴക്കുമ്പോൾ ഇതുപോലെ ചെയ്താൽ മതി| Making soft Chapathi |

Поделиться
HTML-код
  • Опубликовано: 13 июн 2023
  • • Antique pipe lamp | Ho...
    In this video we are showing how to make chappathi more and more soft. With a few ingredients we can make delicious chappathi. So friends try this and gives your valuable feed back.
    #food #kitchen #chapati
    • Antique pipe lamp | Ho...

Комментарии • 634

  • @voicerahana3905
    @voicerahana3905 Год назад +165

    ഇളം ചൂടുള്ള വെള്ളം കൊണ്ട് കുഴക്കുക നല്ല സോഫ്റ്റ്‌ ആണ് വേറെ ഒന്നും വേണം എന്നില്ല 👍👍👍ഇത്ര സാധനം ഒന്നും ചിലപ്പോ ചിലരുടെ വീട്ടിൽ കാണില്ല ഉള്ളവർക്കു കുഴപ്പമില്ല 😊

  • @jyothilakshmi6308
    @jyothilakshmi6308 Год назад +51

    ഇങ്ങനെ ചപ്പാത്തി കഴിച്ചാൽ ഇല്ലാത്ത അസുഖവും ഉണ്ടാവും. ചപ്പാത്തി കഴിക്കുന്നതു തന്നെ അസുഖം വരാതിരിക്കാനാ . വെണ്ണ ഇത്രയും എടുത്ത് ഇത് നടക്കുന്ന കാര്യമല്ല. ഞാൻ ചുടുവെള്ളത്തിലാ കഴക്കാറുള്ളത് അതും സോഫ്റ്റ് തന്നെയാ🥰

  • @user-vn7rh3qw1g
    @user-vn7rh3qw1g Год назад +5

    ഇങ്ങനെ ഇത്രയും പാടുപെട്ടു ബട്ടർ ഒക്കെ ചേർത്ത് കുഴക്കേണ്ട ഒരു കാര്യവും ഇല്ല, ഇടിയപ്പത്തിന് കുഴക്കുന്നതുപോലെ തിളച്ച വെള്ളത്തിൽ കുഴച്ചാൽ നല്ല സോഫ്റ്റ്‌ ചപ്പാത്തി ഉണ്ടാക്കാം. ഇത്ര ശക്തിയോടെ കുഴക്കേണ്ട ആവശ്യമില്ല.

  • @sheepapv5530
    @sheepapv5530 Год назад +35

    ഇത്ര നല്ല വിഡിയോക്ക് എന്തിനാ ഇങ്ങനെഞ്ഞെമ്യൂസിക്ക് സങ്കടം വരുന്നു

  • @binitv2328

    ഞാൻ ഗോതമ്പുപൊടി ഒരുപ് സ്പൂൺ എടുത്ത് ആവത്തിന് വെള്ളം ചേർത്ത് കപ്പി കാച്ചും . ക കുഴയ്ക്കും.

  • @user-rahmathnaseer132

    അമ്മേ നമ്മൾ സൺഫ്ലവർ ഓയിൽ ആണ് ചൂടുവെള്ളത്തിലാണ് കോഴക്കൽ മാവ്

  • @DeepaVG-nv4zk

    കാച്ചിയ പാലാണോ ഉപയോഗിക്കുന്നത്

  • @bibinjoseph7611

    ഒരു ഇടത്തരം വീട്ടിൽ ഉള്ളവർക്കു എന്തായലും ഇത് പറ്റില്ല, ചൂട് വെള്ളം ഉപയോഗിച്ച് കുഴച്ചാൽ മതി സൂപ്പർ സോഫ്റ്റ്‌ ആയിരിക്കും

  • @sreekalack5571

    ഇത് പുഷ്പമ്മയുടെ വീട് ആണോ

  • @abhiramiabhinanda8a741
    @abhiramiabhinanda8a741 Год назад +7

    ചപ്പാത്തി നമ്മൾ മിക്കവാറും കഴിക്കുന്ന food ആണ്. ഇതിൽ ഇങ്ങനെ butter ചേർത്ത് കഴിച്ചാൽheart ൽblock ഉണ്ടായി തട്ടിപ്പോകും.😩😩

  • @saajicleetas9152

    അടിപൊളി ചപ്പാത്തി ആദ്യമായി എല്ലാം റെസിപ്പി പറഞ്ഞു മനസ്സിലാക്കി തന്ന പുഷ്പമ്മയ്ക്കു കോടാനു കോടി നന്ദിയും ഒരു പൂമാലയും.

  • @mollyabraham4527
    @mollyabraham4527 Год назад +3

    Super.. ഒരു പുതിയ അറിവ് 👍👌👌

  • @dinkansmedia2010

    പുഷ്പമേടെ കിച്ചൻ സൂപ്പർ ആണ് നല്ല വൃത്തിയുണ്ട് അടുക്കളയ്ക്ക് വൃത്തിയാണ് ഏറ്റവും ബെറ്റർ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകുന്നുണ്ട് ഓരോ റെസിപ്പിയും നല്ല നല്ലതാണ് പുതിയ പുതിയ അറിവുകൾ ആണ് പിന്നെ ദുഷ്ടന്മാർ ബാബു ആരാണ് പിന്നെ വേറെ ആരും ഇല്ലേ ഒന്ന് കാണാനും പരിചയപ്പെടാൻ ആഗ്രഹമുണ്ട്

  • @Fathimaskitchen313
    @Fathimaskitchen313 Год назад +3

    Adipoliyayittund 👍🏻

  • @miniminiminimini8297
    @miniminiminimini8297 Год назад +16

    പാടി കിച്ചൻ പൊളിയാണ് കേട്ടോ നല്ല അവതരണം ചേച്ചി അടിപൊളിയാണ് ഉണ്ടാക്കുന്ന ഫുഡ് കണ്ടാൽ അപ്പോൾ തന്നെ നമുക്കും ഉണ്ടാക്കാൻ തോന്നും

  • @sumasi322
    @sumasi322 Год назад +50

    സൂപ്പർ ചപ്പാത്തി.. പുഷ്പമ്മ നല്ലൊരു പാചക, വാചക, റാണി തന്നെട്ടോ,.. ❤️❤️❤️

  • @bhagiskitchen6287
    @bhagiskitchen6287 Год назад +21

    പുതിയ പുതിയ അറിവുകൾക്ക് നന്ദി പുഷ്പമ്മ

  • @anmohanank9222
    @anmohanank9222 Год назад +2

    കൊള്ളാം. ശ്രമിച്ചു നോക്കാം.

  • @girijaharikumar8036
    @girijaharikumar8036 Год назад +3

    Pushpamma and chapathi Super🥰

  • @sindhuhari9361
    @sindhuhari9361 Год назад +2

    Super ayitund pushpachechi👌