പഞ്ചാബിൽ ഉണ്ടാക്കുന്നപോലത്തെ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാൻ പഠിക്കണോ??

Поделиться
HTML-код
  • Опубликовано: 21 мар 2024
  • How to make soft chappathi very easily????#chappathisidedish#chappathirecipe#punjabi#malayalamvlog#food#brakfastrecipe#dinner#lunchrecipe#easychapati#chappati#punjabdishes#indiancooking#foodvlog
    Grill for chappathi will be available online also: Suzec Wire Round Wooden Handle Roaster Papad Jali, Paneer Grill, Roti Maker, Barbeque Jali Roaster Chapati Toast Grill Roaster amzn.in/d/d2jSnJo

Комментарии • 169

  • @rosammavarghese7357

    കഴിക്കുന്നതും പഞ്ചാബി സ്റ്റൈലിൽ ആണെങ്കിൽ കൊള്ളാമായിരുന്നു കറി ഒഴിച്ചു കുഴക്കാതെ അതു വൃത്തി ആയിട്ട് പീസ് ആക്കി കറി ഇങ്ങനെ ആ പീസ് കൊണ്ട് എടുത്തു കഴിക്കണം ഓക്കേ അല്ലാതെ ചോറ് കഴിക്കുന്ന പോലെ കഴിക്കല്ല്

  • @OoooOooo-hu8uv

    നന്നായി ഇതെങ്ങനെ ഫുൾക്ക എന്നതിൽ ഞാൻ വിഷമിച്ചിരിക്കയായിന്നു.. മിക്സ്‌ ചൂട് വെള്ളം,, ഒരു പാട് എണ്ണയും,, നെയ്യും,, പഞ്ചസാരയും,, അങ്ങിനെ കെട്ടി മറിഞ്ഞു നേരെ ആവാത്ത സമയത്ത്. ഇത് കണ്ടു .. ഇനി ഇങ്ങനെ നോക്കാം. Tnx a lot Adidas Sister.. 👌🤣

  • @nigarsiddique2193

    Grill ഒന്നും ഇല്ലാതെ തന്നെ നല്ല ബോൾ പോലെ ചപ്പാത്തി ഉണ്ടാക്കാം, നല്ല soft ചപ്പാത്തി

  • @rajinair9240

    Gril ഇല്ലാതെ ത൭൬ ഗൃാസി൭൯റ അടുപ്പി൭ലക് ഇടാൽ ന൬ായി ൭പാ൯തിവരു൦ പലരും തവയിൽ ത൭൬ ൭പാളളിച് ഉ൯ടാകു൬ു ഒരു പുതുമ൭യാ൬ു൦ അല്ല

  • @asiamuhammed4559

    പച്ചവെള്ളമാണോ?

  • @saraswathysarayu

    എവിടെയാ പ്ലേസ്

  • @subramanian.p.pnianpp9767

    ചപ്പാത്തി ഇത്ര സിംപിൾ ആയി കണ്ടത് ആദ്യമായി ആണ് ,പക്ഷെ നെറ്റ് അടുപ്പ് ഇല്ലാതെ ചെയ്യാൻ കഴിയുമൊ ,ഏതായാലും ശ്രമിച്ചു നോക്കുന്നുണ്ട് ,

  • @girisvarietyvlog

    Very nice. Cute babies. ഞാൻ പുതിയ ആളാണ്. ഞാൻ ചെയ്തു. തിരിച്ചും

  • @user-sd6km7mo3o

    ഗ്രിൽ വച്ച അടുപ്പ് നമ്മുടെ ഇവിടെ കാണാറില്ലാത്തതാന്നല്ലോ

  • @aslamchakkiyathil

    Oru mattavumilla ethil onnum puthiyathai padikanilla sechee

  • @geethasomakumar5127

    Very good

  • @kamalradhakrishnan4077

    Thanks for Chappathi tutorial.

  • @lathachandramohan1511

    Very nice video. Nice happy family. Good luck 🎉

  • @sheelasrecipee

    Super👍🏻

  • @georgeka2775

    Very useful tips. Thank you all.

  • @lalyjoseph2166

    വളരെ നന്നായിട്ടുണ്ട്

  • @hamsa0123

    Super👍

  • @pengunss7953

    super phulkas

  • @ushar9845

    Nice sharing 👍 New friend 👍 like 👍❤