ഓട്ടട ഇതുവരെ നന്നായില്ലെങ്കിൽ ഇനി ഇതുപോലെ ചെയ്തു നോക്കൂ |Ottada appam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #recipesmine
    #malayalam
    #oottada
    #oottayappam
    #traditionalfood
    Ottada with all purpose flour recipe
    • ഓട്ടട ഉണ്ടാക്കാം ||oat...
    Ottada with wheat flour in frypan
    • ഗോതമ്പു പൊടികൊണ്ട് ഒരു...
    • pudding/desserts
    • PIZZA/PASTA/SPAGHETTI
    • CHICKEN CURRY VARIETIES
    Email me recipesmine0@gmail.com

Комментарии • 1,8 тыс.

  • @Recipesmine
    @Recipesmine  3 года назад +65

    💝 thank you so much friends 💝don’t forget to subscribe 💝like💝share💝and your valuable comments 💝

    • @najlapk819
      @najlapk819 2 года назад +1

      Ottada centre portion otta varunilla cook avunilla? Ntha reason pls reply??? High flame il thnne vekunath, gas flame nte prblm ano

    • @rmedia3390
      @rmedia3390 2 года назад +1

      E od avida kittum 👍👍👍👍

    • @komalavallyvp6255
      @komalavallyvp6255 Год назад +1

      ഇത്പോലത്തെ കണ്ടിട്ടില്ല, കുഴിയുള്ളതാ കണ്ടിട്ടുള്ളത്. ഇതെവിടെ കിട്ടും

    • @joseom9073
      @joseom9073 10 месяцев назад

      ​@@najlapk819jouiyyuiiuytuu🥲ppoyytuop

  • @mercyjacobc6982
    @mercyjacobc6982 2 года назад +172

    ഇങ്ങനത്തെ ഓട്ടട ഉണ്ടാക്കുന്ന പാത്രം എന്റെ ജീവിതത്തിൽ ആദ്യാമായി കാണുന്നു 🥰

  • @rizamool1565
    @rizamool1565 4 года назад +785

    ഞാൻ ആദ്യ മായിട്ടാണ് ഇങ്ങനെ ഒരു പാത്രം കാണുന്നത്

  • @houflubabaovm1170
    @houflubabaovm1170 3 года назад +1117

    ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരു പാത്രം

  • @deeni_girl3189
    @deeni_girl3189 3 года назад +139

    ഓട്ടട തേങ്ങാപ്പാൽ കൂട്ടി കഴിക്കാൻ ഇഷ്ടമുള്ളവർ LIKE 💗💗💗

  • @bappuoruvil7544
    @bappuoruvil7544 3 года назад +25

    സൂപ്പർ താ ത്താ ഓട്ടടച്ചട്ടിനടു കുണ്ടുള്ള തേകണ്ടിട്ടുള്ളൂ .ഇത് ഞാനാദ്യമായിട്ടാ കാണുന്നത്

    • @Recipesmine
      @Recipesmine  3 года назад

      Thank you bro 😍😍

    • @suharamp3110
      @suharamp3110 2 месяца назад

      എവിടെ ന്ന് വാ ങി താഃ ണ് നലെ ഓ ട് 👍🏼അ ത് പറ യോ 😄

  • @dpss899
    @dpss899 2 года назад +21

    ഇങ്ങനെ ഒരു റെസിപ്പിയും അതു ഉണ്ടാക്കാൻ പറ്റിയ ഓടും ഉണ്ടെന്ന് ആദ്യമായി കാണുന്നു സംഗതി കൊള്ളാം 😊 thanks

  • @fareenaa2068
    @fareenaa2068 4 года назад +251

    ആദ്യമായിട്ടാ ഇങ്ങനെ ഒരു പാത്രം കാണുന്നേ

    • @Recipesmine
      @Recipesmine  3 года назад +1

      Feri Silbi 😍😄

    • @ponnuslittledreamzz191
      @ponnuslittledreamzz191 3 года назад +1

      Hi assalamu alaikum ente vedios onnu kandu nokkuo ennit ishtavuane onnu subscribe cheyyamo

    • @emilinroseart2910
      @emilinroseart2910 3 года назад +1

      Hi feri silbi, njanum oru channel thudagiyittund,embroidery work aanu cheyunnath,subscribe cheyanamenn paryilla,oru thavanayengilum ente video onnu kanan pattiyal onnu kanane.

    • @ponnuslittledreamzz191
      @ponnuslittledreamzz191 3 года назад +1

      Sure dear

    • @emilinroseart2910
      @emilinroseart2910 3 года назад

      @@ponnuslittledreamzz191 thank u so much😍😍😘

  • @muneeramuneera3219
    @muneeramuneera3219 3 года назад +11

    ഉണ്ടാക്കലുണ്ട് ഞങ്ങൾ 😍👍. മുട്ട ചേർക്കലില്ല. അരി അരച്ചിട്ട് തേങ്ങ ഉപ്പ് മാത്രം. ഓട്ടട ചട്ടിയിൽ. ഈ കുടുകയിൽ അല്ല 😍👍. ബീഫ് കറി, തേങ്ങ പാൽ ഒക്കെ ഉപയോഗിച്ച് കഴിക്കാം

  • @sulfathpsulfa7120
    @sulfathpsulfa7120 3 года назад +35

    ചട്ടി സൂപ്പർ....ഓട്ടട യും 👍👍👍വളരെ നന്നായിട്ടുണ്ട്

  • @jeenaramesh3872
    @jeenaramesh3872 3 года назад +5

    ഞങ്ങൾ ഇതിനു ഓട്ടപ്പം എന്നാ പറയുന്നത്, egg ചേർക്കാറുണ്ട് ബട്ട്‌ തേങ്ങ cherkarila. പിന്നെ ചിക്കൻ കറി യുടെ കൂടെ സൂപ്പർ ടീസ്റ്റാണ്.

  • @sulaimanags123
    @sulaimanags123 3 года назад +9

    ഏതായാലും സൂപ്പർ ആണ് ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഉള്ള ഓട് കാണുന്നത് സൂപ്പർ.....

  • @sameeramajeed8400
    @sameeramajeed8400 3 года назад +76

    ഇന്ന് ട്രൈ ചെയ്യ ട്ടോ
    നന്നായിട്ട് ഉണ്ട്‌ സംസാരം ലൈക് അടിക്കാതെ പോയ അത് ചതി ആയി പോകും 😀

  • @mohdkutty9118
    @mohdkutty9118 3 года назад +38

    ഓട്ടട അടിപൊളി ഈ ഓട് ആദ്യമായിട്ടാ കാണുന്നത് നമ്മുടെ അവിടെ പത്തിരി ചട്ടിയെ കിട്ടൂ

  • @VaishnaTAji
    @VaishnaTAji 3 года назад +25

    ഈ ഓട് ആദ്യം ആയിട്ട കാണുന്നെ... അടിപൊളി ആയിട്ടുണ്ട് 👍👍👍👍

  • @yourchoicebyme2718
    @yourchoicebyme2718 3 года назад +33

    ഈ ചട്ടി ആദ്യമായിട്ടാണ് കാണുന്നത് മലപ്പുറത് കണ്ടിട്ടില്ല 👌👌👌👌

  • @jalajasuresh9588
    @jalajasuresh9588 3 года назад +3

    Thathi adipoliyayittond njangalude natil ottada ennu parayunnath veroru palaharatheya aaa pathram adyamayi kaanuva enthayalum undakki nokkum👍👍🥰🥰

  • @sowmyam6919
    @sowmyam6919 Год назад +4

    ഈശ്വരാ ആദ്യമായിട്ട് ഈ പലഹാരവും ഒപ്പം ഉണ്ടാക്കുന്ന പാത്രവും കാണുന്ന ഞാൻ 😅😅😅😅

  • @venunair6427
    @venunair6427 3 года назад +30

    ചട്ടി അടിപൊളി.... ഓട്ടടയും 👌

  • @muneeramujeebmuneeramujeeb5995
    @muneeramujeebmuneeramujeeb5995 2 года назад +1

    Ith mayithayilum chayyam ennitt chudode erakkiyal panjasarayum R. K. G yum charth chudode kayikkan super 👍👍👍

  • @absvlog7593
    @absvlog7593 3 года назад +64

    ഞങ്ങൾ നടുക്കുണ്ടുള്ള പാത്ര, ഉപയോഗിക്കും

    • @neshuskitchen
      @neshuskitchen 3 года назад

      Athe njagalum ottada chatti

    • @nifampm5486
      @nifampm5486 3 года назад

      @@neshuskitchen s
      ഓട്ടട ചട്ടി
      (തീരുർ )

  • @jameelahamza5316
    @jameelahamza5316 3 года назад +15

    ഈ ചട്ടി എവിടുന്നാണ്, ആദ്യമായി കാണുന്നതാണ്

  • @jasheelawahab1169
    @jasheelawahab1169 2 года назад +12

    ഈ ഓട് കിട്ടാൻ പാടാണ്. അതിനു പകരം മണ്ണിന്റെ തന്നെ പത്തിരിച്ചട്ടിയിൽ ചുട്ടാലും നന്നായി കിട്ടും. ഇതേ ടേസ്റ്റും കിട്ടും.

  • @salamthalakkat2512
    @salamthalakkat2512 3 года назад +2

    Njangal oottappam ennu parayum kuttikalk nalla ishttanu

  • @fousiyakodi6209
    @fousiyakodi6209 4 года назад +23

    ഞങ്ങൾ മലപ്പുറത്തുകാർ അരി അരച്ചിട്ട് തിളച്ച വെള്ളമൊഴിച്ച് പെട്ടന്ന് ഇളക്കി തേങ്ങ ചിരവിയത്മാവിലിട്ട് കുഴിയുള്ള ചട്ടിയിലാ ചുട്ടടുക്കൽ - ചിലർ തിളച്ച വെള്ളത്തിന് പകരം ചോറ് കൂട്ടി അരക്കും.
    ഈ ചട്ടി ആദ്യമായി കാണുകയാ

    • @Recipesmine
      @Recipesmine  4 года назад

      Aano👍😃athonnu try cheithu nokkanam😍❤️thank you

    • @SHAMSIJ
      @SHAMSIJ 3 года назад +1

      Correct

    • @musthafahidhamolmusthafahi1404
      @musthafahidhamolmusthafahi1404 3 года назад +1

      Correcte👍

    • @generalcompartment4931
      @generalcompartment4931 3 года назад +1

      തേങ്ങ ചിരവി ആത്മാവിൽ ഇടുകയോ അയ്യോ

    • @sumikc7405
      @sumikc7405 3 года назад

      @@generalcompartment4931 എന്റെ പൊന്നോ ചിരിപ്പിക്കല്ലേ 🤣🤣

  • @zuharahc4838
    @zuharahc4838 3 года назад +1

    Pachariyum chorum thengayum mathi adipoli otada undakan. Egg add cheithal athinte oru taste varum. Pinne Chati Ith vare kanattha type.

    • @Recipesmine
      @Recipesmine  3 года назад

      Egg cherkkadhe undakki nokkatte 😍❤️

  • @cR-yk7wj
    @cR-yk7wj 3 года назад +10

    മണ്ണിന്റെ പത്തിരി ചട്ടി കണ്ടിട്ടുണ്ട് ഈ ചട്ടി കാണുന്നത് ആദ്യമായിട്ടാണ്. ഇത് അടുപ്പിൽ വെച്ച് ചുട്ടെടുക്കാൻ പറ്റുമോ

    • @Recipesmine
      @Recipesmine  3 года назад

      Ysss aduppil vechu undakiyal prathyekA taste aanu

    • @emilinroseart2910
      @emilinroseart2910 3 года назад

      Hi sali saleena, njanum oru channel thudagiyittund,embroidery work aanu cheyunnath,subscribe cheyanamenn paryilla,oru thavanayengilum ente video onnu kanan pattiyal onnu kanane.

  • @binduajith72
    @binduajith72 3 года назад +17

    ഓട്ടടയും കൊള്ളാം പാത്രവും കൊള്ളാം.. 👍

  • @roobyrooby6747
    @roobyrooby6747 3 года назад +16

    ഒരുപാടിഷ്ടായി ഇത്ത പ്രത്യകിച്ചും ആ ഓട് ഞാൻ ആദ്യായിട്ട ഇങ്ങനെ ഒന്ന് കാണുന്നെ

  • @hasnasactivities967
    @hasnasactivities967 3 года назад +5

    ആദ്യമായിട്ടാണ് ഞാനും ഇങ്ങനെ ഒരു പാത്രം കാണുന്നത്. ഞങ്ങൾ കുഴിയുള്ള കുറച്ച് പരന്ന മൺചട്ടിയിലാണ് ഓട്ടട ഉണ്ടാക്കുന്നത്

  • @razarazz9786
    @razarazz9786 3 года назад +18

    മുട്ട കൂട്ടുന്നതിന്ന് പകരം അരി അരക്കുമ്പോൾ കുറച്ച് ചോറ് കൂട്ടിയാൽ നല്ല സോഫ്റ്റായി വരും

    • @vincyshinod5464
      @vincyshinod5464 2 года назад

      ഞാനും ആദ്യമായി കാണുകയാ ഇങ്ങനത്തെ പാത്രം

  • @sumayyahashim
    @sumayyahashim 3 года назад +75

    ഓട്ടട പച്ചരിയും ചോറും മാത്രം ചേർത്തും ഉണ്ടാക്കാം .... മുട്ട വേണ്ട...തേങ്ങയും വേണ്ട
    കണ്ണൂർ ... തളിപ്പറമ്പ .... ഉൾഗ്രാമങ്ങളിലെ സ്ഥിരം breakfast😀

    • @Recipesmine
      @Recipesmine  3 года назад +2

      😍❤️kannur

    • @rijasbabu3414
      @rijasbabu3414 3 года назад +21

      പെങ്ങളെ, മലപ്പുറവും സ്ഥിരം ആണ് .

    • @remanim3985
      @remanim3985 3 года назад

      Eeekalluyevidakittum

    • @suchikasargod9028
      @suchikasargod9028 3 года назад +7

      Kasargodile ഓട്ടുപോള...

    • @deepapramod2747
      @deepapramod2747 3 года назад +10

      ഞങ്ങൾ മുട്ട ചേർക്കില്ല. പക്ഷെ തേങ്ങ ചേർക്കും.

  • @malathigovindan3039
    @malathigovindan3039 2 года назад +3

    നല്ല ഓട്ട്‌ട ഉണ്ടാക്കുന്ന രീതിയും simple ആയി പറഞ്ഞു. താങ്ക്സ് dear 🥰🌹👌

  • @asmabimambra5006
    @asmabimambra5006 3 года назад +2

    Ariarakumbol ചെറിയ ജീരകം കുറച്ചു ചെറിയ ഉള്ളി 1.2 1/2 ടൈസ്പൂൺ നെയ്യ് ചേർത്താൽ നല്ല ടെസ്റ്റ്‌ undakum

    • @Recipesmine
      @Recipesmine  3 года назад +1

      😍👍❤️adipoli ,thank you

  • @sunithanbr6709
    @sunithanbr6709 3 года назад +24

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഓട്ടട ചട്ടി കാണുന്നെ, ഞങ്ങൾ പത്തിരി ചട്ടിയിൽ ആണ് ഇണ്ടാക്കൽ, ഇതെവിടുന്ന, എത്രയാ

  • @akamajeed8310
    @akamajeed8310 3 года назад

    ഈ ചട്ടി ഇപ്പോഴാ കാണുന്നത് ഇവിടെ മലപ്പുറത്ത് കാർ പത്തിരി ചട്ടിയിൽ ആണ് ചുടൽ. താത്താന്റെ അപ്പം എല്ലാഭാഗവും ഒരുപോലെയാ ഇവുടെത്തെ നടുഭാഗം പാലപ്പം പോലെ യാണ് സൂപ്പർ

  • @majeeduppa98
    @majeeduppa98 4 года назад +50

    ഈ ഓട് എവിടെ നിന്നാണ് കിട്ടുക ഞാൻ ഇത് ആദ്യമായി കാണുകയാണ് ഒന്ന് പറഞ്ഞു തരുമോ

    • @Recipesmine
      @Recipesmine  4 года назад +1

      Ningal manchatti vangunna shopil chodhichu noku ,kitum

    • @fathimathesnim7515
      @fathimathesnim7515 3 года назад

      In sha allah anveshikkanam

    • @majeeduppa98
      @majeeduppa98 3 года назад

      കാത്തിരിക്കാം

    • @divineop2635
      @divineop2635 3 года назад

      Mankalam വിൽക്കുന്നവരുടെ കൈയിൽ ഉണ്ട്

    • @fathimathesnim7515
      @fathimathesnim7515 3 года назад

      @@divineop2635 eee model undo..nokkanam enthayalum

  • @aazadisworld9991
    @aazadisworld9991 2 года назад +1

    ഓട്ടട അറിയാം .... പക്ഷേ ....നിങ്ങടെ പാത്രം ...... സൂപ്പർ👍🤩

  • @sanibathayyil8041
    @sanibathayyil8041 3 года назад +8

    ഓട്ടുപത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടായത് 👌👌👌👍👍👍👍

  • @shahidakallingal4946
    @shahidakallingal4946 3 года назад +2

    Wowww adipoli njan first time ethupolay ottada kanunnad

  • @noorusworld2909
    @noorusworld2909 3 года назад +251

    ഓട്ടട അല്ല ശ്രദ്ധിച്ചത് ഓടാണ് ശ്രദ്ധിച്ചത് നിങ്ങളെ 😃😃

  • @hannarahman7456
    @hannarahman7456 10 месяцев назад +1

    ഈ ചട്ടി എവിടെന്ന വാങ്ങിയത്. പറഞ്ഞു തരുമോ

  • @helenskitchen9389
    @helenskitchen9389 3 года назад +25

    ഇങ്ങനൊരു പാത്രം
    ഞാൻ കേട്ടിട്ട് പോലുമില്ല.

  • @safeeraharis578
    @safeeraharis578 Год назад

    Itha paranjathu correct aanu 🙏 orupaad naalayi njan ee Paathravum nokki nadakknnuu 😣 but tly ariayil ithilla kannur bhagathokke ithanu kittunnathu.. Ente ummante.nattil ee paathrathila undakkaru. But enik ee naattil vamnathini shesham ithu kandyteyilla... Ivde cheenachaatti polathe oru paathram aanu ithu undakkan upayogiklunnathu.. Aa pathramanenkl enikk ishtavumilla.... Insha allah ennenklm kittumayrikkm... Appam 👍

  • @MrMuthali
    @MrMuthali 4 года назад +7

    സത്യം പറഞ്ഞാൽ എനിക്ക് ഇതുവരെ ഇങ്ങനെയുള്ള ഒരു ഓട്ടട ശരിയായി കിട്ടിയിട്ടില്ല. ഞാൻ തേങ്ങയുടെ കൂടെ ചോറും ചേർത്താണ് അരയ്ക്കാറുള്ളത്. മുട്ട ചേർക്കാറില്ല. ഇത് കാണുമ്പോൾ മാശാ അള്ളാഹ് വളരെ പെർഫെകടാണ്. ഇതു പോലെ ഞാൻ തീർച്ചയായും ട്രൈ ചെയതു നോക്കും.കാരണം എൻ്റെ ഹസ്സിന് ഏറ്റവും ഇഷ്ടമുള്ള ബ്രേക്ക് ഫാസ്റ്റാണ്. നിങ്ങൾ കണ്ണൂരിലാണോ? എവിടെയാണ്? പേരെന്താ?
    ഞാൻ സബ്സ്ക്രൈബ് ചെയതുട്ടോ വീഡിയോ കണ്ട് സൂപ്പർ
    by ജസ്ന അസ്ലമി കണ്ണൂർ

    • @Recipesmine
      @Recipesmine  4 года назад +1

      Thank you 😍❤️kannur aanu,shajina.mutta cherthu undakki noku ,nannavum👍

    • @prabithapraveen1480
      @prabithapraveen1480 4 года назад +1

      ഞാനും കണ്ണൂർ

    • @nichusfoodgallery
      @nichusfoodgallery 3 года назад

      @@prabithapraveen1480 enne sub cheyyo

  • @saaffuusaaiiffu686
    @saaffuusaaiiffu686 3 года назад +1

    ഞാനും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചട്ടി കാണുന്നത് ഞങ്ങൾ പത്തിരി ചുടുന്ന ചട്ടിയിൽ ഉണ്ടാക്കും അത് ഇതിനു മാത്രം ഉബയോഗിക്കും

  • @shareefavalakkundil896
    @shareefavalakkundil896 4 года назад +23

    Malappurath enganeyulla chatti kandittilla

    • @ameenashahanas7069
      @ameenashahanas7069 4 года назад

      Sathyam

    • @shazinmuhammed8699
      @shazinmuhammed8699 4 года назад

      Shariyaa...njanadyaytta kaanunne

    • @niyusworld3730
      @niyusworld3730 4 года назад

      Njanum

    • @fathimathzuhara4585
      @fathimathzuhara4585 4 года назад

      @@niyusworld3730 nhanum

    • @nisasulu6536
      @nisasulu6536 4 года назад +6

      ഞങ്ങളൊക്കെ ഓട്ടട ഉണ്ടാക്കൽ കുറച്ചു കുഴിയുള്ള ഒരു ചട്ടിയിലാ.. പത്തിരിചട്ടിന്നു പറയും

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +2

    Super Ma'am Thanku God Bless You Happy New Year VA Alaikum Salam 🙏

    • @Recipesmine
      @Recipesmine  3 года назад +1

      Thank you so much sindhu😍😘happy new year ❤️

  • @jemsheenak.h.3570
    @jemsheenak.h.3570 3 года назад +7

    Ee pathram vanghyath evidnna pls reply tharo

    • @nidhahadhivlogs4741
      @nidhahadhivlogs4741 3 года назад

      കണ്ണൂർ വന്നാൽ കിട്ടും

  • @lipsyberilgrace230
    @lipsyberilgrace230 3 года назад +2

    വളരെ ഇഷ്ടായി,നല്ല breakfast nu പറ്റിയ ഒരു ഡിഷ്,അടിപൊളി, പാത്രം ഇവിടെ കിട്ടുമോ👍👌👌👌

    • @Recipesmine
      @Recipesmine  3 года назад

      😍❤️

    • @emilinroseart2910
      @emilinroseart2910 3 года назад

      Hi lipsy, njanum oru channel thudagiyittund,embroidery work aanu cheyunnath,subscribe cheyanamenn paryilla,oru thavanayengilum ente video onnu kanan pattiyal onnu kanane.

  • @seenashamin5492
    @seenashamin5492 4 года назад +4

    മാവ് റെസ്റ്റ് ചെയ്യാൻ എത്ര സമയം വെക്കണം. തലേ ദിവസം മാവ് തയ്യാറാക്കി പിറ്റേന്ന് രാവിലെ ഉണ്ടാക്കുവാൻ പറ്റുമോ?

    • @Recipesmine
      @Recipesmine  4 года назад +2

      Video kanu ,mavu rest cheyyanda

    • @ponnuslittledreamzz191
      @ponnuslittledreamzz191 3 года назад

      Hi assalamu alaikum ente vedios onnu kandu nokkuo ennit ishtavuane onnu subscribe cheyyamo

    • @emilinroseart2910
      @emilinroseart2910 3 года назад +1

      Hi seena, njanum oru channel thudagiyittund,embroideryvwork aanu cheyunnath,subscribe cheyanamenn paryilla,oru thavanayengilum ente video onnu kanan pattiyal onnu kanane.

  • @thangamanim8974
    @thangamanim8974 Год назад

    മൈദ. കൊണ്ട്. അല്ലെങ്കിൽ. ഗോതമ്പ്. പൊടികൊണ്ട്. ഉണ്ടാക്കുന്നത്. എങ്ങനെ. ആണ്. ഒരിക്കൽ. അതുംകൂടി. ഉണ്ടാക്കി കാണിച്ചുതരണേ... 👌👌👌👌. 👍👍

  • @hpdzaki6992
    @hpdzaki6992 3 года назад +31

    ഇതെന്ത് പാത്രമാതാത്താ...'
    ആദ്യമായി കാണുന്ന ഞാൻ

    • @nidhahadhivlogs4741
      @nidhahadhivlogs4741 3 года назад

      കണ്ണൂർകാരുടെ ചട്ടി ആണ്

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 2 года назад

    njan aadyamayittanu ithu kanunnathu..very thanks🙏🙏🙏

  • @haleemathshafashafa5658
    @haleemathshafashafa5658 3 года назад +7

    Pattram aadyamayitt kanunnadan👍👍👍

  • @shamlashameershameer678
    @shamlashameershameer678 2 года назад +1

    Njangalde ottada pathram inganalla. Manninte kuzhiyulla vellayappachattiye poleyullathaa

  • @muhammedfahimshameer.c1165
    @muhammedfahimshameer.c1165 3 года назад +7

    ഓട് ഉണ്ട് റൈസ് കൊണ്ട് ആക്കിയില്ല .തീർച്ചയായും ആക്കിനോക്കും

  • @sainaharis127
    @sainaharis127 3 года назад

    Odu pan first time kandu🤩 .nagal chattiude moodi polathe anu use cheyunnathu

  • @enikishttamanupaatinod723
    @enikishttamanupaatinod723 3 года назад +7

    Ottada chuttedukkunnath കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് 😍😍

  • @naseeraanas5065
    @naseeraanas5065 3 года назад

    ഇങ്ങനത്തെ ചട്ടി ആദ്യമായാണ് കാണുന്നത് ഞങ്ങളുടെ ചട്ടി മൺചട്ടി തന്നെയാണ് അതിലാണ് ഞാൻ ഓടട ചൂടൻ പണ്ടുള്ള കാലം പത്തിരിചുടാൻ ഉപയോഗിക്കുന്ന മൺചട്ടി ആണ് ഓട്ടട ചട്ടി യായും പത്തിരി ചട്ടി യായും ഉപയോഗിക്കൽ പത്തിരി ചുടാൻ കുണ്ട് കുറഞ്ഞതും ഓട്ടട ചുടാൻ കുണ്ട് കൂടിയതും ആണ് ഉപയോഗിക്കാൻ ഇങ്ങനെ പരന്ന പാത്രത്തിലും ചുട്ടെടുക്കാം എന്ന് മനസ്സിലാക്കി തന്നത് നിങ്ങളാണ് ഇനി ഇങ്ങനെ ഒന്നു ഉണ്ടാക്കിനോക്കണം കുണ്ട് കുറഞ്ഞ പത്തിരി ചട്ടിയിലും ചുടൽ ഉണ്ട് സൂപ്പറായിട്ടുണ്ട് നല്ല ഓട്ടട ഇനി ഇതേ മാതിരി ഒന്ന് ഉണ്ടാക്കി നോക്കണം

    • @Recipesmine
      @Recipesmine  3 года назад

      ഒരുപാട് സന്തോഷമായി ഈ ഒരു കമന്റ് കണ്ടിട്ട് ഇതുവരെ ഒരുപാട് നല്ല കമന്റ്സ് കിട്ടീട്ടിട്ടുണ്ട്,പക്ഷെ ഇത് മനസ്സിൽ തൊട്ടു ❤️❤️❤️thank you so much

  • @rafirafjasjaseela6448
    @rafirafjasjaseela6448 3 года назад +7

    ഈ ഓട് എവിടന് കിട്ടി

  • @shahash30
    @shahash30 3 года назад +1

    Njangal ithine muttappathi ennanu parayuka.Varutha aripodi vechanu unakkunnath.Manninte chattiyil thanneyaanu(naduvil cheruthayi kuzhiyullathu)undakkuka.
    Pakshe ithupoloru chatti njan ithuvare (photo polum) kandittilla.Chatti sooooper.thirichu podikumbol adi paranna oru kalam polundu chatti valare ishtappettu

    • @Recipesmine
      @Recipesmine  3 года назад +1

      Kuzhiyulla chattiyilum chudam👌👍😍

    • @shahash30
      @shahash30 3 года назад +1

      Sorry,,, Muttappathiri ennanutto parayuka

  • @user-jl6jw5zo4l
    @user-jl6jw5zo4l 3 года назад +52

    മ്മേ🙄ഇതെന്തു പത്രം 🤔ആ ചട്ടിയെ നോക്കിയിരുന്ന് ഓട്ടട ഉണ്ടാക്കുന്നത് ശ്രദ്ധിക്കാൻ പറ്റീല..😭🤭

  • @Minhafathima789
    @Minhafathima789 Год назад +2

    Ithevidunna kittiyath,pathram

  • @midhasgalarie6133
    @midhasgalarie6133 3 года назад +10

    ഈ പാത്രം എവിടുന്നു കിട്ടും?

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 4 года назад

    Kottayam bhagath ariyum thengayum ulliyum jeerakavum veluthulliyum koodi arachu ithupole chuttedukkum. Aa maavu vazayilayil parathi chutteduthalum nallathanu

    • @Recipesmine
      @Recipesmine  4 года назад

      Aano👍😍ithuvare kazhichitilla ,veluthulli ital taste undavumo?try chithu nokkatto❤️thank you

  • @mehnasshamsi2072
    @mehnasshamsi2072 3 года назад +4

    ഓടും സൂപ്പർ ഓട്ടടയും സൂപ്പർ ഇങ്ങളും സുപ്പർ❤️👍👌👏🤝

    • @Recipesmine
      @Recipesmine  3 года назад

      ❤️❤️❤️❤️❤️❤️❤️❤️thank youuuu

    • @Recipesmine
      @Recipesmine  3 года назад

      New video upload cheidhitunde kanditu ishtayal onnu share cheyyane

  • @aneeshaneesh4960
    @aneeshaneesh4960 3 года назад +1

    Njaggalude nattil illa ithupole chatty palakadanu savadanam iggot ethikolum weighting

  • @abdulmuthalif262
    @abdulmuthalif262 4 года назад +3

    വറുത്തമാവ് ചൂട് വെള്ളത്തിൽ കുഴച്ച് അല്പനേരം വയ്ക്കുക, മുട്ടചേർത്ത് നന്നായരച്ച് ചിന്ന,ചിന്ന ഓട്ടട ഉണ്ടാക്കാറുണ്ട്(കുഴിവുള്ളമൺഓടിലാണ്)😃

  • @shafnaraheemrahim6721
    @shafnaraheemrahim6721 3 года назад +1

    VAHALIKKUMUSSALAM VARAHMATHULLAHIVABARAKAATHUHU. Usharayeettund 👍👍👍👍

  • @nafeessav7532
    @nafeessav7532 3 года назад +6

    പത്തിരി ചട്ടി എന്ന് പറയുന്ന ചട്ടിയിലാണ് കോഴിക്കോട് മലപ്പുറം ഭാഗത്തbള്ളവർ ചുടുന്നത്.കട്ടിപ്പത്തിരിയും ഇതിൽ ചുടാം - ആ ചട്ടി ഈ Sha pe അല്ല.

  • @suharamuhammedmuhammed4182
    @suharamuhammedmuhammed4182 3 года назад

    Ee appathil kurachu chorum cheriya ulliyum koodi cherthal nalla softavum

    • @Recipesmine
      @Recipesmine  3 года назад

      Aano Inshah allah angane chidhu nokkam👌👍thanks dear😍❤️

  • @sakkeenaa539
    @sakkeenaa539 4 года назад +27

    ഓട്ടsയാണ് ഇത് ഞങ്ങൾ മുട്ടക്ക് പകരം കുറച്ച് ചോറ് ആണ് ചേർക്കൽ. അരച്ചാൽ അപ്പോൾ തന്നെ ചുടാം

    • @Recipesmine
      @Recipesmine  4 года назад +1

      👍😍

    • @nisasulu6536
      @nisasulu6536 4 года назад +4

      മലപ്പുറം അല്ലെ

    • @Ms-hy8xv
      @Ms-hy8xv 3 года назад

      Ksd same

    • @ashwahcreation5371
      @ashwahcreation5371 3 года назад +3

      ഞാനും ഇത് ഉണ്ടാക്കാറ് ചോറ്, പച്ചരി, തേങ്ങ ഇതും മൂന്നും അരയ്ക്കുമ്പോൾ അതിലേക്കു ഇത്തിരി ചെറിയ ഉള്ളി, ചെറിയ ജീരകം എന്നിവയും ചേർത്ത് തിക്കായി അരച്ചെടുക്കും, അരച്ചടുത്ത മാവിലേക്ക് ഇത്തിരി വെളിച്ചെണ്ണയും പാകത്തിന് ഉപ്പും ചേർത്ത് ആണ് ഞാൻ ഉണ്ടാകാറുള്ളത് സൂപ്പർ ആണ് 👍👌👌,ഇതും ഒന്ന് try ചെയ്തു നോക്കു ട്ടോ കിടു ആണ് ടേസ്റ്റ്,

    • @fanumonfanumon6952
      @fanumonfanumon6952 3 года назад

      വെളിച്ചെണ്ണ കൂടി ചേർക്കും മാവിൽ

  • @nishabuque123
    @nishabuque123 2 месяца назад

    Can we fry in normal non stick pan?

  • @life4eat396
    @life4eat396 3 года назад +10

    ഇതിൽ പുതിയ ഫ്രണ്ട്സ് ഉണ്ടെങ്കിൽ കൂട്ടുകൂടാൻ പോന്നോളൂ തിരിച്ചും കട്ട സപ്പോർട്ട്

  • @meenusscrapbook7531
    @meenusscrapbook7531 3 года назад +2

    ഓട്ടട അടിപൊളി 👌 ഈ ചട്ടിടെ അകത്തു ചുട്ട്ടെ ? ഇങ്ങനെ ചുട്ട് എടുക്കുന്നത് ഞാൻ ആദ്യയിട്ടാ കാണുന്നത് 👍👍

  • @CR-jx7rj
    @CR-jx7rj 3 года назад +8

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പാത്രം കാണുന്നത്? ഇത് ഏതാ സ്ഥലം പറയാമോ?

    • @Recipesmine
      @Recipesmine  3 года назад

      Kannur aanu ,manchatti kittunna kadayil anyeshichal mathi

    • @minnuscuties4063
      @minnuscuties4063 3 года назад

      Kannur aanenn samsaram kettappoo mnssilaayii😃😃njanum kannur

  • @John-nf1wt
    @John-nf1wt Месяц назад +1

    ചട്ടിയാണ് താരം ചട്ടിയ്ക്ക് ഞമ്മടവക ഇരിക്കട്ടെ ഒരു കുതിര പവൻ

  • @SanhasvlogandKitchensr
    @SanhasvlogandKitchensr 3 года назад +3

    അടിപൊളി 👌👍🥰

    • @Recipesmine
      @Recipesmine  3 года назад

      Thank you ❤️❤️❤️

  • @MrFaisalkalliyan
    @MrFaisalkalliyan 3 года назад +1

    Very good performance. Ini ingine chuttunokkunnathanu. Njhan. Chudikkum 🍜🍛

  • @girishkumarmanal9947
    @girishkumarmanal9947 4 года назад +10

    Wow ...perfect 😍😍

  • @czs9011
    @czs9011 3 года назад

    Idhoke nmle thlsery lavish ayit undakundhh ee chatiyum ishtm pole und

  • @aminatp9125
    @aminatp9125 3 года назад +3

    Njn adhyamayittanne ee chatti kanunnadhe🙂

  • @jameelamohamed1578
    @jameelamohamed1578 7 месяцев назад

    മൈദ കൊണ്ട് ഉണ്ടാക്കുന്നത് ഒന്ന് കാണിച്ചു തരുമോ

  • @sherryskitchendiary7269
    @sherryskitchendiary7269 4 года назад +4

    This is a new recipe for me.I never saw such a vessel to make appam. Looks tempting 😋😋 Where can I get such a clay vessel?

    • @Recipesmine
      @Recipesmine  4 года назад

      Natil manninte chattiyoke kitunna ellayidathum kitum .sherry natil evideya

    • @sherryskitchendiary7269
      @sherryskitchendiary7269 4 года назад +1

      I am from Kottayam. But I never saw such a manchatti and Appam recipe in our area. I am very curious about it after watching your video. I really liked it & thinking about purchasing it.

    • @hafsaashraf766
      @hafsaashraf766 2 года назад

      @@sherryskitchendiary7269 ee pathram evedenu kitum

    • @hafsaashraf766
      @hafsaashraf766 2 года назад

      ?

  • @preethammasworld31
    @preethammasworld31 4 года назад

    ഞാൻ അദ്യമായാണ് ഈ ഓട് കാണുന്നത്. ഇത് എവിടെയാണ് കിട്ടു ക.

    • @Recipesmine
      @Recipesmine  4 года назад

      Manchatti kitunna shopil kitum

  • @sherinsplanet1002
    @sherinsplanet1002 3 года назад +13

    ഈ പാത്രം ആദ്യമായി കാണുന്ന ഞാൻ.. ഇതെവിടെ കിട്ടും.. ഇതിന് എന്താ പറയാ..

    • @Recipesmine
      @Recipesmine  3 года назад

      Mannodu ennanu nammude natil parayunne

  • @rashmia.r320
    @rashmia.r320 3 года назад

    Njangal ottada ennu parayunna ada undakkunnathu - idiyappam, ada, kozhukatta ennivakku kuzhakkunna pole thengayum cherthu kuzhakkum pinne valiya urula akki elayil kattiyil parathi vere ila kondu moodi ottukalathil vachu chuttedukkum. Thrissur anganeya. Ottu kalam ennal meenchattiyude valiya model. But athu ippo kanarilla. Pinne iron chattiyum upayogikkam. Ottada thengapal panchasara soucil kuthirthu kazhikkam

    • @Recipesmine
      @Recipesmine  3 года назад

      Orotti alle adhu?

    • @rashmia.r320
      @rashmia.r320 3 года назад

      Njangal Thrissur athinu ottada enna parayunnathu. Orotti kettittilla

  • @SafnasKitchennVlog
    @SafnasKitchennVlog 3 года назад +9

    ഇതെന്തുട്ടോ പാത്രം 🙄

  • @athulyatomy9855
    @athulyatomy9855 3 года назад +1

    അടിപൊളി കണ്ടയുടനെപോയി ഉണ്ടാക്കി

  • @rahanmohd1671
    @rahanmohd1671 3 года назад +4

    Kochiyil ethupolethe oodu pathram onnum illa 😥njan e pathram fast time ma kanunne..enthayaalum appam super 👍👏👏👏👏🌹

  • @ameenctameen2046
    @ameenctameen2046 7 месяцев назад

    Pinne thenga palu kooti kayikanam athanu nostalgia ❤

  • @sumayyathsumi909
    @sumayyathsumi909 4 года назад +8

    Malappurath ottadayum,chatiyum eghanalla

  • @Rahmant2766
    @Rahmant2766 3 года назад

    Arippodiyum kurach thengayum koodi arach undakki nokku.super aayrikkum. Vere onnum cherkanda.

  • @fadidilu7288
    @fadidilu7288 3 года назад +14

    ഈ പാത്രം ഞാൻ atyayittanu കാണുന്നെ. ഇതിന്റെ ഉൾവശത്തും ഉണ്ടാക്കിക്കൂടെ

    • @Recipesmine
      @Recipesmine  3 года назад +1

      Illa ulvashathu undakkan kazhiyilla

  • @santhoshprakash9817
    @santhoshprakash9817 3 года назад

    Patthiri chatty. Kutthappam ithil aanu chudaaru. Naduvil kuzhiyulla gas stoveil ithu naduvil holes varilla. Virakaduppil easy.

  • @fasilaakku1688
    @fasilaakku1688 3 года назад +18

    എന്റെ വീട്ടിൽ ഒക്കെ ആക്കാർ ഉണ്ട് ബട്ട്‌ ഇങ്ങനെ അല്ല പച്ചരിയും ചോറും ഉപ്പും മാത്രം മുട്ടയും തേങ്ങയും യൂസ് ഇല്ല 😊

  • @jasdiariesbyjasmingafoor123
    @jasdiariesbyjasmingafoor123 3 года назад

    ഞാൻ ആദ്യായിട്ട് കാണുകയാ ഇതുപോലെ പാത്രം 👍.. ഇത് എവടെ കിട്ടും ഇത്താ

    • @Recipesmine
      @Recipesmine  3 года назад

      Ente nadu kannur avideyoke und da

  • @zamasvarieties
    @zamasvarieties 3 года назад +3

    ഞാൻ അതെയമാട്ടനെ ഇങ്ങനെ ഒരു ചട്ടി കാണുന്നത്

  • @theartofkitchenby___8933
    @theartofkitchenby___8933 3 года назад +4

    Oottada 👌👌😋😋👍👍