സിംപിൾ ആയിട്ടുള്ള പാചക രീതികൾ വളരെ ഇഷ്ടപ്പെട്ടു..... ജോലിചെയ്യുന്ന ഞങ്ങളെപോലുള്ളവർക്ക് താങ്കളുടെ വീഡിയോ ഒരുപാട് helpful ആണ്.. god bless you brother......
വളരെ വളരെ നന്ദി ഉണ്ട് .wife ആണ് തുടങ്ങാൻ കാരണം. ഞാൻ ഡ്രൈവർ ആണ് .അത്യാവശ്യം കൃഷിപണിയും ഉണ്ട്.wife , house wife Thank u. സപ്പോർട്ട് എന്നും ഉണ്ടാകുമെന്ന് കരുതുന്ന👍👍❤️
കണ്ടു... കണ്ടു.. അങ്ങിനെ തന്നെ പറയണം. സ്വന്തം RUclips channel ന്റെ പേര് പറഞ്ഞ് തന്നെ സ്വാഗതം പറയണം. പ്രതാപ്, ഞാ൯ വെജിറ്റേറിയ൯ ഭക്ഷണം മാത്രമേ കഴിയ്ക്കുള്ളൂ.മുട്ടയും - mushroom പോലും കഴിയ്ക്കാറില്ല. പ്രതാപിന്റെ non. Veg food recipes പറയുന്ന videos അതുകൊണ്ട് തന്നെ ഞാ൯ കാണാറില്ല ട്ടൊ.
വെറൈറ്റി food കാണിക്കുന്നതിനു പ്രേത്യേകം താങ്ക്സ് 🙏🙏🙏🙏🙏🙏
Thanks ❤️🙏
അടിപൊളി ആണ് ഞങ്ങൾ കടുക് വറ്റൽമുളക് കറിവേപ്പില എന്നിവ ചേർത്ത് ഉണ്ടാക്കാറുണ്ട്
Ok thanks 🙏🏻❤️
സിംപിൾ ആയിട്ടുള്ള പാചക രീതികൾ വളരെ ഇഷ്ടപ്പെട്ടു..... ജോലിചെയ്യുന്ന ഞങ്ങളെപോലുള്ളവർക്ക് താങ്കളുടെ വീഡിയോ ഒരുപാട് helpful ആണ്.. god bless you brother......
സന്തോഷം. വളരെ നന്ദി❤️🙏🏻🙏
Woowww super എന്തായാലും ചെയ്തു നോക്കണം, 👌👌😋😋😋
Ok thanks 👍 👍❤️
നന്നായിരിക്കുന്നു very simple
Thanks ❤️ 🙏🙏🏻
സൂപ്പർ ചേട്ടാ അച്ഛനെയും അമ്മയെയും കണ്ടതിൽ വളരെ സന്തോഷം പുരുഷു ബെഹറിൻ!
വളരെ സന്തോഷം👍❤️❤️
I used to prepare avil upma.This item I will try
Ok Thanks ♥️
Super. ഞാൻ ആദ്യമായി കാണുകയാണ് ithu. തീർച്ചയായും നാളെ രാവിലെ ഇത് ഉണ്ടാക്കി നോക്കും.
Ok thanks കൂട്ടുകാരാ🙏🏻🙏❤️
അടിപൊളി ബ്രോ...ഞാൻ അവൽ കൊണ്ട് ഒരു ചില varities ചെയ്തിട്ടുണ്ട്. പക്ഷേ ഇത് കിടിലം...ഞാനും ഒന്ന് ചെയ്തു നോക്കണം. ദൈവം അനുഗ്രഹിക്കട്ടെ.
Ok thanks കൂട്ടുകാരാ❤️🙏🏻🙏
Puthiya oru recepie anu. Avatharanm valare nannayittundu.. Neetti valikkunnilla.. Good..
Recepie try cheythittu ariyikkam👍
Thanks ❤️ 🙏🙏🏻
Recipe ishttappettu...simple and healthy...waiting for more variety recipes...keep going
Thanks ❤️🙏 🙏🏻🙏🏻
എല്ലാ food ചാനലിലും ലേഡീസ് സംസാരം കേട്ടു മടുത്തു...ഒരു ആണിന്റെ ശബ്‌ദം കേട്ടപ്പോൾ വലിയ സന്തോഷം തോന്നി...പൊളിക്കു ചേട്ടാ...ഫുൾ support....
വളരെ നന്ദി കൂട്ടുകാരാ. എന്നും സപ്പോർട്ട് ഉണ്ടാവണേ👍👍👍❤️❤️❤️
Chetta super,,,,njan chaithunokki!!!!
Thanks ❤️🙏 🙏🏻
വളരെ എളുപ്പത്തിൽ ഒരു breakfast.. സൂപ്പർ ആയി ട്ടോ 👌👌
വളരെ നന്ദിട്ടോ കമന്റിന് ഒരു പാട് സന്തോഷം സ്നേഹം👍👍❤️❤️
ഇന്ന് ഞാൻ ഉണ്ടാക്കി കേട്ടോ... അവിലും മുട്ടയും... super aarnu.... 💗💗💗
Thanks ❤️🙏 🙏🏻
Very nice..happy to see your parents..
God bless
Thanks ❤️ 🙏🙏🏻
അച്ഛനെയും അമ്മയെയും കണ്ടതിൽ വളരെ സന്തോഷം All the best
Hi ഉണ്ണി ഏട്ട ,സപ്പോർട്ടിന് ഒരു പാട് നന്ദി, സ്നേഹം👍👍❤️❤️❤️❤️❤️
Chataaaa ella recipe um njan kannarudu chythu nokkarumudu full saporttu chyunnu ammaykkum achanum 😘😘😘
Thanks sister 🙏❤️
Suuuper brother eniyum aaviyil cook akunna resipy thayarakkanam please 👋👋👋
Ok sister ❤️🙏 🙏🏻
ഞാൻ ഇന്നാണ ഇത് കാണുന്നത് Super സഹോദര മാതാപിതാക്കളെ കാണിച്ചത് അതിലും Super
Thanks ❤️🙏 🙏🏻
Ur Videos are Always in Variety. Keep it up Sir. Good to See Ur Parents. Namaskaram undee
നമസ്കാരം നന്ദി❤️🙏
Eee-Pravashythe-Like
Njan-Teast-Paranja-Ende-Achanum
Ammakkumm-Kodukkummm
Thank-You-Prathapettaaa
Thanks കൂട്ടുകാരാ .❤️❤️❤️
Simple try cheyyam
Thanks ❤️ 👍
Super.
Thanks ❤️🙏
👌👌👌. God bless you ❤️❤️❤️❤️
Thanks ❤️🙏
Hi chetta. Njn adhyayittanu e channel kanunnath. Recipe kollam ingane onnu adhyayittanu. Try cheythu nokkam.
try ചെയ്തിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ👍❤️
@@prathapsfoodtv6643 sure
ഞാൻ ചെയ്തു നോക്കി കിടു
Thanks ❤️ 🙏🙏🏻
കൊള്ളാം ട്ടോ... നാളെ ഇത് തന്നെ breakfast, ഉറപ്പിച്ചു.....
Ok thanks ഉണ്ടാക്കി നോക്കൂ ഉറപ്പായും ചൂടോട് കൂടി അങ്ങ് കഴിക്കുക സൂപ്പർ ടേസ്റ്റല്ലേ👍👍❤️❤️
Simple and healthy....thanks chetaa
Thanks ❤️🙏 🙏🏻
Your beloved father. and mother so happy to see them
Ok thanks ❤️🙏
ചേട്ടാ സൂപ്പർ... നാളെ തന്നെ ഉണ്ടാക്കി നോക്കും.. subscribe ഉം ചെയ്തു
Thanks ❤️ 👍
GOOD RECIPE.. KEEP IT UP.. ALL THE BEST
Thanks ❤️ 🙏🙏🏻
Simple and healthy recipe thank u
Thanks ❤️🙏 🙏🏻
Njan Aval wash cheythappol Adu kuzhanjupozhi. Which type of aval to use
നാടൻ മട്ട അവിൽ.ഒത്തിരി പരന്ന് പോകാത്തത് .ഒരുപാട് നേരം വെള്ളത്തിൽ ഇടണ്ട .Just കഴുകി എടുത്തോളൂ .ശരിയാകും .നന്ദി🙏🙏🏻❤️
Nice to see parents
Thanks ❤️🙏
പ്രതാപ് ചേട്ടാ, നാന്നായി. നന്ദി !
Thanks ❤️ 🙏🙏🏻
Your channel is very helpful for us....pl.continue....
Ok thank you sir ❤️🙏 🙏🏻
അടിപൊളി വെറൈറ്റി, 👍👍👍👍
വളരെ നന്ദി അളിയോ
👍❤️❤️❤️❤️❤️
Superr prathapettaa & tasty
Thanks sister👍❤️
Happy to see ur parents
Thanks ❤️🙏
Chetta super presentation. Ennum ingane nalla happy aayi irikkuka. God bless you
princep raj p
Super ആയിട്ടുണ്ട്
Thanks ❤️🙏 🙏🏻
whaooo.new variety...yummy
Thanks ❤️ 🙏🙏🏻
Very nice. U may add one potato and few peanuts while frying. It enhances the taste. Keep it up. All ur recipes are mouth watering. waiting for more.
നിർദേശത്തിന് വളരെ നന്ദി .ഇനി ഞങ്ങൾ ഉണ്ടാക്കുമ്പോൾ തീർച്ചയായും പൊട്ടറ്റോയും പീനട്ട്സും ചേർത്ത് try ചെയ്യും. എന്നും സപ്പോർട്ട് ഉണ്ടാവണേ👍❤️
Ayyoo...avilil angine vellam.ozhichu
Pizhiyaruthu....
Nanakkukaye cheyyavuuuu.
Zeenu chungom east alpy dist Kerala state
Ok
New guests pwolich ✌️✌️
Thanks Abakutty 😍
Super thanks
Thanks ❤️🙏 🙏🏻
Ratriyil jolikazhinju vannanu ethukanunnathe athite edakku udakunna eeparinja sabtham mattu urangunnavarkku valare preyasamanu ethuozhivakkanpattathillayo????
Ok thanks 👍 👍❤️
Super.... pine kine master pro kitum athu use cheythal videoil water mark undavila, athu venamengil chetanu paranju tharam.
ഇത് ഒത്തിരി പഴയ വീഡിയോ ആണ്.പുതിയ വീഡിയോയിൽ ശരി ആയിട്ടുണ്ട്. നല്ല മനസിന് നന്ദി🙏🙏🏻❤️
Tnkuu ചേട്ടാ....തീർച്ചയായും undakkum..Keep going😍😍🙌
Ok thanks സപ്പോർട്ടിന് വളരെ നന്ദി.കൂടെ ഉണ്ടാവണെ👍👍❤️❤️
Great 👍
Thanks ❤️ 🙏🙏🏻
ഇത് ഒരു വെറൈറ്റി ഫുഡ് ആണല്ലൊ എന്തായാലും ഇന്നുതന്നെ ഉണ്ടാക്കും
വളരെ ടേസ്റ്റിയാണ് ചേട്ട👍❤️❤️
Nna njan ithonn ndakkit ippo vare...😎😎
Ok thanks ❤️🙏 🙏🏻
Ndakki kazhichu sprrr ellarkum ishtayi
സന്തോഷം❤️
Aju ചേട്ടൻ പറഞ്ഞപ്പോളാണ് കണ്ടു തുടങ്ങിയത് . Super ചാനൽ 😍
വളരെ വളരെ നന്ദി ഉണ്ട് സപ്പോർട്ട് ചെയ്യുന്നതിൽ സന്തോഷം👍👍❤️❤️❤️❤️
Adipoli receipe....will try...👍
സൂപ്പർ ടേസ്റ്റാണ് Kട്ടോ.സപ്പോർട്ടിന് നന്ദി👍❤️❤️
👌
Thanks ❤️🙏
Yeah....simple...nice dishes...
വളരെ നന്ദി👍❤️
Amme eeyum Achaenyum kadathel valare sathoshm👍☪️ ennu noyemb thurakubol eethu udake nokam
Achanum ammakum 🙏Thangalude lalithamaya vibavangal othiri eshttamanu ethum undakinokam ktto.. orupadu munnottu povate..
വളരെ വളരെ നന്ദി വേണുഗോപാലൻ സർ. വീണ്ടും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Adi poli
Ok thanks 👍 👍❤️
Supper 👍👍
Thanks ❤️ 🙏🙏🏻
സൂപ്പർ ചേട്ടാ
Thanks ❤️ 👍
Kinemaster ന്റെ crack വേർഷൻ കിട്ടും വാട്ടർ മാർക് ഇല്ലാത്തതു...
ഞാനത് കുറെ തപ്പി കിട്ടിയില്ല❤️👍
Hi രതീഷ്
@@prathapsfoodtv6643 Search in google...Kinemaster MOD apk
Chetan we want ulli ellatha recipes
തീർച്ചയായും❤️👍
Pappavada super!!!!
Ok thanks sir 👍❤️
Super 😋
Thanks ❤️🙏 🙏🏻
Super etta
കൊള്ളാം സിംപിൾ 👌👌👍
അതെ .Pls try .സന്തോഷം 👍❤️
അച്ഛനും അമ്മക്കും ഇഷ്ടായാൽ പിന്നെ വേറെ ഇനി എന്ത് വേണം? ഇന്ന് നാലുമണി ചായക്ക് ഞാനിത് തീർച്ചയായും ഉണ്ടാക്കും ട്ടോ
വളരെ സന്തോഷം❤️🌹
Good👍👍
Thanks ❤️🙏 🙏🏻
Nalla adipoli item,,,,aju chettan family poliyanu....
Thanks .പോയി കാണൂ സൂപ്പറാണ് .👍❤️❤️
Bro good cooking message .
@@sureshasuresh8172 thanku
വീണ്ടു പുതിയ ഡിഷ് നിങ്ങ പൊളിച്ചു ബ്രോ
Ok thanks arajesh👍❤️❤️
Good
Ok thanks 👍 👍❤️
Kadukillatha.paripadiyilla
അതെ അതെ😃😃❤️🙏🙏🏻
Chetta Ajuvettan paranjittanu Chettante channelinekurich arinjath Kollam simple Vivaranam sound kuravano Evidannu House
നന്ദി. എറണാകുളത്താണ് വീട്. sound.ശ്രദ്ധിക്കാം .വളരെ നന്ദി👍❤️
👌👌😃
Hi best kitchen thanks 👍 👍👍 ❤️❤️
nice
Ok thanks 👍 👍❤️
Ipozha ee vedeo kanunne..malli ila illa..enkilum undakan pokva..
ഇല്ലെങ്കിലും കുഴപ്പമില്ല. നന്ദി🙏🙏🏻❤️
നന്നായിട്ടുണ്ട്
ഒരുപാട് നന്ദി സ്നേഹം👍👍❤️
Very Good Recipe
Thanks 👍 👍👍 ❤️
ചേട്ടാ ഇതിൽ കുറച്ച് റവ ഉം കൂടി ചേർത്ത് കുഴച്ചു അട ചുട്ടാലും നല്ല ടേസ്റ്റ് ആണ്, ഞാൻ ഉണ്ടാകുന്നത് ആണ്.
അതെയോ .ഉണ്ടാക്കി നോക്കണം❤️👍
Super food
വളരെ വളരെ നന്ദി ഉണ്ട് കേട്ടോ
👍❤️
Super 🙂💟
വളരെ നന്ദി കൂട്ടുകാരാ👍❤️
അജു പറഞ്ഞിട്ടാണ് കണ്ടുതുടങ്ങിയത്
വളരെ സന്തോഷം .നന്ദി❤️🙏
Ellaam,adipoli recipes Aanallo👌👌👌😋😋😋 nannaayi anchoring cheyyunnundallo☺☺☺ channel thudanghaan Aaraa theerumanichey??? Randaalkkum nthaa
Job??🤗
വളരെ വളരെ നന്ദി ഉണ്ട് .wife ആണ് തുടങ്ങാൻ കാരണം. ഞാൻ ഡ്രൈവർ ആണ് .അത്യാവശ്യം കൃഷിപണിയും ഉണ്ട്.wife , house wife Thank u. സപ്പോർട്ട് എന്നും ഉണ്ടാകുമെന്ന് കരുതുന്ന👍👍❤️
@@prathapsfoodtv6643 sure👍 keep it up
Ethrayum vegham 1'M Aakattey🤩🤩🤩
Thanks ❤️👍 👍
😊😊
Thanks 👍 👍❤️❤️❤️❤️
Super
വളരെ നന്ദി👍❤️
Different item.....Like it
വളരെ നന്ദി ഉണ്ട് പ്രസാദ്👍👍❤️
Nice
വളരെ നന്ദി ഉണ്ട്👍👍❤️
നോൺസ്റ്റിക് പത്രത്തിൽ മരത്തവി ഉപയോഗിക്കുക
സോറി .ഇനി ആവർത്തിക്കില്ലാട്ടോ.നിർദേശങ്ങക്ക് നന്ദി ഉണ്ട്👍👍❤️
Super
👍👍👍
Ok thanks 👍 👍❤️
SUPER CHETTA
വളരെ നന്ദി ഉണ്ട് കേട്ടോ👍❤️
Ajus chanal kanarunde
Ok sister ഞങ്ങൾ സുഹൃത്തുക്കളാണ് .നന്ദി🙏🏻🙏❤️
l
Hi ഗെഡി ആയൂർരാഗ്യസൗഖ്യം നമ്മൾക്കൊന്നും വേണ്ട ലെ 😅
വേണം വേണം😀❤️🙏🙏🏻💪
അവൽ ഏതായാലും കുഴപ്പമില്ല ലെ
ഇല്ല ❤️🙏🙏🏻
Adipoli recipe
വളരെ നന്ദി ഉണ്ട്👍❤️❤️
Aju - പറ ഞ പ്പോൾ ആണ് പ്രതാപിന്റെ vlog ശ്രദ്ധിച്ചത്
വളരെ നന്ദി ഉണ്ട് കേട്ടോ സപ്പോർട്ട് ചെയ്തതിന്
👍❤️
കണ്ടു... കണ്ടു.. അങ്ങിനെ തന്നെ പറയണം. സ്വന്തം RUclips channel ന്റെ പേര് പറഞ്ഞ് തന്നെ സ്വാഗതം പറയണം. പ്രതാപ്, ഞാ൯ വെജിറ്റേറിയ൯ ഭക്ഷണം മാത്രമേ കഴിയ്ക്കുള്ളൂ.മുട്ടയും - mushroom പോലും കഴിയ്ക്കാറില്ല. പ്രതാപിന്റെ non. Veg food recipes പറയുന്ന videos അതുകൊണ്ട് തന്നെ ഞാ൯ കാണാറില്ല ട്ടൊ.
ok വളരെ നന്ദി .വീണ്ടും സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 👍❤️❤️
Good
Muttakku pakaram potato,coconut ellam cherthalmathi
Ok thanks 👍 👍
Super 👍
Thanks ❤️🙏
Good
Thanks ❤️ 🙏🙏🏻