പച്ചരി കൊണ്ട് വളരെ എളുപ്പത്തിൽ ഒരു breakfast receipe

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പച്ചരി - 1 കപ്പ്, സവാള - 1 മീഡിയം, പച്ചമുളക് - 3 എണ്ണം, ഇഞ്ചി - 1 ചെറിയ കഷ്ണം, മഞ്ഞൾ പൊടി - അര ടീസ്പൂൺ, വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ, കടുക് - 1 ടീസ്പൂൺ കറിവേപ്പില - 3 തണ്ട്, വറ്റൽമുളക് - 3 എണ്ണം, വെള്ളം - 5 കപ്പ്, ഉപ്പ് ആവശ്യത്തിന്.#prathap#breakfastreceipe#malayalamyoutuber

Комментарии • 580

  • @jayamohanvisalakshanv.v4809
    @jayamohanvisalakshanv.v4809 4 года назад +55

    ആർപ്പും കുരവയും ഒന്നും ഇല്ലാതെ
    നാടൻ വിഭവം ലളിതമായ അവതരണരീതി സൂപ്പർ.. സഹോദരാ...

  • @crazyworld6738
    @crazyworld6738 4 года назад +48

    ഇഷ്ട്ട പെട്ടെങ്കിൽ ലൈക് അടിക്കു....

  • @rajsrenee1
    @rajsrenee1 4 года назад +5

    അരിയൂപ്മാവ് ഞങ്ങടെ നാട്ടിൽ തേങ്ങ ചേർക്കും കഴ്ച്ചിട്ടു ഒരുപാടു കാലമായ് ഓര്മിപ്പിച്ചതിനു ഒരുപാടു നന്ദി ഇനിയും പഴമയുടെ രുചികൾ കാണിക്കാൻ 2020 ലും കാഴ്യട്ടെ എന്ന് ആശംസിക്കുന്നു

  • @nishaasanthosh6513
    @nishaasanthosh6513 3 года назад +7

    അടിപൊളി. ചോറ് മടുക്കുമ്പോൾ ലഞ്ച് ആക്കാൻ പറ്റിയ വിഭവം.

  • @sethulakshmisethulakshmi8417
    @sethulakshmisethulakshmi8417 4 года назад +29

    ചേട്ടന്റെ കറിക്കൂട്ടുകളാണ് ഇപ്പോൾ ഞങ്ങളുടെ വീട്ടിലും ... ഇനിയും ഇനിയും ഇടണം

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      Ok thanks തീർച്ചയായും .വളരെ സന്തോഷം❤️🙏🙏🏻

    • @aleyammasamson8655
      @aleyammasamson8655 3 года назад

      Correct adipoly currya

  • @haju8147
    @haju8147 4 года назад +18

    Thank you ചേട്ടാ മടിയുള്ള ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ വിഭവം,

  • @gokuldask2029
    @gokuldask2029 3 года назад +1

    ലളിതമായ അവതരണം ശ്രീ പ്രതാപ്, മിക്കവാറും എല്ലാ വിഡിയോസും കാണാറുണ്ട്
    ഞങ്ങൾ മിക്കവാറും ഉണ്ടാക്കാറുള്ള ഒരു വിഭവമാണിത്
    കടുകു വറക്കുമ്പോൾ അൽപം ഉഴുന്നു പരിപ്പു കൂടി ചേർത്താൽ സൂപ്പർ ആയിരിക്കും

  • @lathakk8338
    @lathakk8338 Год назад +3

    സൂപ്പർ 👍👌.... കുറച്ച് തേങ്ങ കൂടി ചേർത്താൽ കൊള്ളാമോ .... 😊

  • @nknv-h3z
    @nknv-h3z 3 года назад +12

    ഇഷ്ടപ്പെട്ടു.... തൊങ്ങലും അലങ്കാരങ്ങളും പൊങ്ങച്ചവും ഇല്ലാത്ത സാധാരണക്കാരന്റെ ചാനൽ... പൊളിച്ചു സഹോദരാ.... keep going 👌😊

  • @sajnasajna6379
    @sajnasajna6379 4 года назад +2

    എന്റെ ഹസ്സിന്റെ വീട് ചെന്നൈ ആണ് അവിടത്തെ ഉമ്മ എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമാ കഴിക്കാൻ

  • @bindusanthoshmumbai519
    @bindusanthoshmumbai519 4 года назад +1

    സൂപ്പർ👍👍👍. ഇത് കണ്ടിട്ട് ഞങ്ങൾ മുംബൈ ഉണ്ടാക്കുന്ന അവൽ ഉപ്പുമാവ് പോലെ തന്നെ. പക്ഷേ അത് വെള്ളത്തിൽ വേവിക്കാതെ അവൽ കുതിർത്തു ചിക്കി തോർത്തി എടുക്കും.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അതും സൂപ്പറാണ് .നന്ദി🙏🙏🏻❤️

  • @babymohandas4490
    @babymohandas4490 2 года назад +7

    വിഭവവും അവതരണവും നല്ലത്. 👍

  • @rajigabrial7768
    @rajigabrial7768 4 года назад +3

    പച്ചരി ഉപ്പുമാവ് താരമായി അടിപൊളി ഞാൻ. എന്തായാലും ട്രൈ ചെയും

  • @sneharoy353
    @sneharoy353 2 года назад +1

    Njan undakarundu super ahnu lastly squeeze lemon and coriander leaves vll be more tasty

  • @sreedevibinoy1539
    @sreedevibinoy1539 3 года назад +4

    ഇത് ചിത്രാന്നം എന്ന് കന്നടയിൽ പറയും My favorite❤️❤️ സൂപ്പർ👍👍

  • @kprugminimenon6149
    @kprugminimenon6149 Год назад +1

    Rice upma alle Prathap. I used broken rice for this.

  • @ramsooryoo5621
    @ramsooryoo5621 4 года назад +1

    ഞങ്ങളും ഈ പച്ചരി ക്കു പകരം unakklari കൊണ്ടു undakkarund എന്നിട്ട് ഇതിൽ വറുത്ത പപ്പടം പൊടിച്ചു ഇടും. ഇതിനെ ഞങ്ങടെ നാട്ടിൽ ariumma എന്നാ പറയാ. എന്നാൽ റേഷൻ പച്ചരി കൊണ്ടു ഉണ്ടാക്കി നോക്കി ട്ടില്ല ട്ടോ. ഇതു ഒന്ന് pareeshikkam ചേട്ടാ. രാവിലെ ടൈം ഇല്ലാത്ത പ്പോൾ വേഗം thyarakkam അല്ലേ. ചേട്ടന്റെ ഭാഷ യിൽ അടിപൊളി സൂപ്പർ. ഹഹഹ.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks കൂട്ടുകാരാ❤️🙏🏻🙏

  • @fizafathimacameraaction8181
    @fizafathimacameraaction8181 2 года назад +3

    Very simple and tasty one👍👍👍

  • @Nabznablu
    @Nabznablu 3 года назад +1

    ഇപ്പോൾ തന്നെ ഉണ്ടാക്കണോ കുറച്ചു കഴിഞ്ഞാൽ പച്ചരി എണീറ്റ് ഓടിപ്പോവുമോ

  • @Mr331970
    @Mr331970 4 года назад +5

    ചേട്ടാ പച്ചരി യിൽ ഒരു ഹെൽത്തി condentum ഇല്ല. അത് കംപ്ലയിന്റ് സ്റ്റാർച് ആണ്. പിന്നെ നിങ്ങളുടെ വീഡിയോസ് എല്ലാം കൊള്ളാം. പക്ഷെ ഷുഗർ. പ്രഷർ, കൊളസ്‌ട്രോൾ എന്നിവ ഉള്ളവർക്കും കൂടി ഉള്ള dishes ഇടൂ

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok ഇടാം കൂട്ടുകാരാ .നന്ദി🙏🏻❤️🙏

  • @betsygilead2877
    @betsygilead2877 3 года назад +1

    Chetta ithu cookeril vekkan pattumo pattumenkil ethra visil venam

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      കൈയ്യിലുള്ള അരിയുടെ വേവ് അനുസരിച്ചായിരിക്കും വിസിൽ .സാധാരണ 1 വിസിൽ വന്നതിന് ശേഷം 3 മിനിട്ട് കുറഞ്ഞ തീയിൽ വച്ച് തീ ഓഫ് ചെയ്യാം. വേവ് നോക്കി ചെയ്യണേ.നന്ദി🙏🏻❤️❤️

  • @alanbasilabraham6938
    @alanbasilabraham6938 3 года назад +5

    Super 👌👌👌👌

  • @geetharajagopal7675
    @geetharajagopal7675 2 года назад +1

    കണ്ടിട്ട് ഇഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കട്ടെ

  • @specialfastkitchen5475
    @specialfastkitchen5475 15 дней назад

    Superok

  • @omanaraghavan7903
    @omanaraghavan7903 2 года назад +1

    നല്ല രുചിക്കൂട്ട് കണ്ടിട്ട് കൊതിയകണ് ജാൻ ഉണ്ടാക്കും

  • @salinip8869
    @salinip8869 4 года назад +1

    നന്നായിട്ടുണ്ട്... ട്ടോ.. Simple ..but super..നാടൻ ചീനച്ചട്ടി...മല്ലിയില ഉപ്പുമാവിന്ടെ നാടൻ taste ..ചിലപ്പോൾ പോവും..

  • @lillypr3656
    @lillypr3656 4 года назад +1

    Pachari varthu chorakkittu kaduku thalichu mix aakiya porayo ethinu cury antha ??

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ഏത് കറിയും കഴിക്കാം. നന്ദി❤️🙏🙏🏻

  • @bijunarayanan9414
    @bijunarayanan9414 3 года назад +3

    Super excited 😃💗💖

  • @PrasannaAravind-g6d
    @PrasannaAravind-g6d 4 месяца назад +1

    Thenga ettal nallathanu

  • @muhammadideas
    @muhammadideas 3 года назад +1

    Super,
    Uppu valadhu kaiku noakanam,
    Nammal upayogikunna karandi or kailu bambu or maram upayogikkanam, allengil paathrainde poadi elagum.

  • @sreejaanil5229
    @sreejaanil5229 2 года назад +1

    Njan undakki nokkum ithupole simbilayittulla vereyum kanikkanam

  • @leelanair7182
    @leelanair7182 4 года назад +1

    aniya ithine njangal Bangalore karu Andra alkrudeyum sthiram undakunna adhikam chilavillathathu maya food anu eannal oru vyathyasam ullathu rice night thanne cookeril 1glass arikku ,2 glass water eannakanakinu oru 2 whistle mathiyakum.morning kaduku varunnathu ithe method thanne kurachu uzhunnu.parippu kadala parippu ,nilakadala (kooduthal venam vazhattiyathil half lemon juice kayapodi kothamalli leaves add cheyyu .ithine chithrannam lemon rice eannum parayum taste ne vendi kurachu thenga chirakiyathu koodi cherkam

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ശരി .ഇനി ഞങ്ങൾ ഉണ്ടാക്കുമ്പോൾ ഈ പറഞ്ഞത് പോലെ ചെയ്ത് നോക്കാം .വളരെ നന്ദി ചേച്ചി. Happy New Year👍❤️

    • @leelanair7182
      @leelanair7182 4 года назад +1

      @@prathapsfoodtv6643 valare santhosham your kind reply

  • @smithasnair5339
    @smithasnair5339 4 года назад +15

    ചുരുക്കം പറഞ്ഞാൽ പച്ചരി ഉപ്പുമാവ് അല്ലേ.. nice.. പുതിയ റെസിപി😍😍
    Happy New Year

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അതെ അതെ😄😄. thanks.Happy New year ❤️👍 👍

    • @riya-hv7bv
      @riya-hv7bv 4 года назад +1

      @@prathapsfoodtv6643 ningal paranja vellathinte alavu theta 1 cupinu 5 cup vellamo choru kuzhanju thinnan patatha kolamayi .ithrem kooduthal vellam ozhikkilla .agrehichundakkiyadha veettukarde cheetha kettu ingane video ittu verupikkarudu

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      പല അരിയുടെയും വേവ് പലതല്ലേ അതിന് അനുസരിച്ച് ചേർക്കണം. ഞാൻ 5 കപ്പ് ഒഴിച്ചപ്പോൾ പാകമായിരുന്നു. ബസ് മതി അരി ആണെങ്കിൽ 1 കപ്പ് അരിക്ക് 2 കപ്പ് അരി മതി .ഇത് സാധാരണ അരി ആയത് കൊണ്ട് വേവ് കൂടും. ഞാൻ sorry ചോദിക്കുന്നു.

    • @riya-hv7bv
      @riya-hv7bv 4 года назад +1

      @@prathapsfoodtv6643 no problem. Njan vere oru videoyil search cheydappo 1 cupinu 2 half cup vellam athanu correct .its ok

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      👍❤️

  • @lathikavivekananthan788
    @lathikavivekananthan788 4 года назад +1

    നല്ല റെസിപ്പി , try ചെയ്യാം

  • @kunjattarismon4011
    @kunjattarismon4011 2 года назад +1

    അരി ഉപ്പുമാവ് ഞങ്ങൾ ഉണ്ടാകാറുണ്ട്

  • @minikrishna9346
    @minikrishna9346 4 года назад +3

    Adipoli Rice upma 😋

  • @prasannaprakasan7334
    @prasannaprakasan7334 3 года назад +2

    Suupper,2 spoon thenga chirakiythu koodi cherthal nalla taste aayirikum ennu thonnunnu.🙏

  • @Jyodeepak
    @Jyodeepak 4 года назад +2

    Sir,
    Irakki vaikkan neram randu spoon naiyum cherthal kunnin mukali ninnu break illaath vandi pole aahaarm vayattil chellum.

  • @ushavenugopal1300
    @ushavenugopal1300 4 года назад +1

    Ethupachari upmavanu njanundakarundu randunullu uluvakoodi ariyudekoode cherthu noku.. thani nadanvibavangl ellam eshttamayi Happy new year..

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      നന്ദി ചേച്ചി. അടുത്ത പ്രാവശ്യം ഞങ്ങൾ ഉണ്ടാക്കുമ്പോൾ തീർച്ചയായും ഉലുവ ചേർത്ത് ഉണ്ടാക്കുംHappy New year❤️👍

  • @leelamanykm1173
    @leelamanykm1173 2 года назад +1

    കൊള്ളാമല്ലോ, Gopa പണ്ടേ പണ്ടേ , അറിയാമല്ലോ. കൊച്ചേ ! പഴമക്കാരുടെ രുചികരമായ വിഭവമല്ലേ !അന്നത്തെ സ്വാദ് ഇന്ന് നമ്മളല്ലാതെ ഉൾക്കൊള്ളുമോ ആവോ? എന്തായാലും എനിക്കിഷ്ടായി👍❤️

  • @radhasganesh
    @radhasganesh 4 года назад +2

    We call in masala bhat... In Mumbai... U can add green peas too

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 года назад +3

    ഇതിൽ നാളികേരം ചിരവി ഇട്ടാലും നല്ല രുചിയാണ്

  • @madhusoodanank997
    @madhusoodanank997 3 года назад +3

    very tasty and simple.

  • @mumthazmc
    @mumthazmc 4 года назад +1

    Nhaan undaakki
    Valare nannayirunnu
    Thanks for sharing

  • @mohanan53
    @mohanan53 Год назад +1

    ചെറിയ ഉള്ളി അല്ലെ നല്ലത്

  • @mp2503
    @mp2503 3 года назад +1

    ഇപ്പോളാ കാണുന്നത്. Superrrr...

  • @tessysaju2534
    @tessysaju2534 3 года назад +1

    Chetta vegetarian aano

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      അല്ല.Veg. കഴിക്കാൻ ഇഷ്ടമാണ്.non എല്ലാം കഴിക്കും. നന്ദി🙏❤️

  • @santhoshneelima7946
    @santhoshneelima7946 4 года назад +1

    സൂപ്പർ ചേട്ടാ എനിക്കു പച്ചരി ചോർ ഇഷ്ടം ആണ്‌ ഇങ്ങനെ ചെയ്താൽ ടേസ്റ്റ് കുടും കറിയും വേണ്ട. 👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അതെ നന്ദി കൂട്ടുകാരാ👍❤️

  • @Shubha-hy5dp
    @Shubha-hy5dp 3 года назад +2

    Nice

  • @bijisubash6358
    @bijisubash6358 3 года назад +2

    സൂപ്പർ

  • @NARAYANA711983
    @NARAYANA711983 4 года назад +1

    parippu illathe rice kichadyude oru vakabedham... kollaam....

  • @sheebaminnuusheebaminnu1347
    @sheebaminnuusheebaminnu1347 4 года назад

    Chetta kanbada recipe .koppi Adidas alle

  • @girishsanghavi6477
    @girishsanghavi6477 4 года назад +3

    Aniya kandittu kothyakunnu. Bharya undenkil she is lucky.

  • @nandinivijayakumar2349
    @nandinivijayakumar2349 3 года назад +1

    കുറച്ച് തേങ്ങ ചിരകയത് last ചേർത്ത് ഇളക്കി യാൽ നല്ല taste ആയിരിക്കും

  • @abrahamgeorge5668
    @abrahamgeorge5668 4 года назад +4

    ഇതിനോട് സാമ്യമുള്ള ഒന്ന് മഹാരാഷ്ട്രയിൽ ഉണ്ട്. പോഹ എന്നാണ് പേര്. എന്തായാലും നാട്ടിൽ പോഹ ഉണ്ടാക്കാനുള്ള ഒരു വകുപ്പ് കിട്ടി.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks ❤️🙏 🙏🏻

    • @ammumenon1404
      @ammumenon1404 4 года назад +1

      അതേ.. അതു വെള്ള അവൽ കൊണ്ടാണ് ഉണ്ടാക്കുന്നത്.. 🙏

  • @niranjanniranjan9044
    @niranjanniranjan9044 2 года назад +1

    Nannayitund

  • @prasadammedia2134
    @prasadammedia2134 4 года назад +2

    നന്നായിട്ടുണ്ട്ട്ടോ

  • @shirlypaul275
    @shirlypaul275 2 года назад +1

    Pacharikondu enthanu

  • @jayaxavier6805
    @jayaxavier6805 4 года назад +5

    Very nice and simple recipe. New for me.

  • @kuttyvk4082
    @kuttyvk4082 4 года назад +2

    അടിപൊളി. വളെരെ ഇഷ്ടപ്പെട്ടു.👌👌👌🙏🌹

  • @VijayKumar-dn6nh
    @VijayKumar-dn6nh 4 года назад +2

    Nannayittund try cheyyum👍

  • @adilekshmiadichutty747
    @adilekshmiadichutty747 4 года назад +2

    Chetta tharavu karyde recipe iduvo please

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok തീർച്ചയായും .നന്ദി🙏🏻🙏❤️

  • @anjaniponnaluri5377
    @anjaniponnaluri5377 4 года назад +3

    Pratap ji I like all your recipes preparing,so nice of it,but language problem to me I am from Andhra,Telugu language so I request you to keep the measurements of all recipes in English,so I can understand and prepare your dishes keeping in Utube.nice preparing.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Please check my new videos.All ingredients in English. thank you so much ❤️🙏🏻🙏

  • @sulaikhaayatt8161
    @sulaikhaayatt8161 4 года назад +3

    Kurachu tenga chertal njangalude tenga chore I'd puzhu kalari kondum cheyyam

  • @valsalakumari960
    @valsalakumari960 4 года назад +1

    Nalikeram koodi cherthal nannayirikum alle?

  • @elizabethjohnson202
    @elizabethjohnson202 3 года назад +1

    Adipoli👍👍👍👍👍👍

  • @shailajahenry4294
    @shailajahenry4294 3 года назад +2

    All your recipes are good. It helps people like me who knows nothing about cooking.
    Kindly also show us how to make broken wheat upma

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      റസിപ്പി മുൻപ് ഇട്ടിട്ടുണ്ട്. നന്ദി🙏🏻❤️

  • @ushavijayakumar6962
    @ushavijayakumar6962 3 месяца назад

    Eth ente veettil undakarund. Very tasty & easy to prepare.

  • @seenabasha5818
    @seenabasha5818 3 года назад +1

    Super nalla vishapu chettan kazhikku

  • @mubeenam9815
    @mubeenam9815 3 года назад +1

    ഞാൻ നാളെ രാവിലെ ഉണ്ടാക്കി നോക്കും

  • @joelmon999
    @joelmon999 3 года назад +1

    Adi poli

  • @shayamkumar2163
    @shayamkumar2163 4 года назад +1

    Cheatta namukku ithu cokkeriil ondakkamo aggangill ethra bell adikkanam

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      പച്ചരി അല്ലേ ഒരു വിസിൽ വന്നതിന് ശേഷം pressure നിറച്ച് flame off ചെയ്യാം .നന്ദി🙏🙏🏻❤️

  • @aquarian7988
    @aquarian7988 4 года назад +2

    My moms favorite recipe

  • @mallikak2080
    @mallikak2080 4 года назад +1

    Good video. If lemon juice added it will b lemon rice.while seasoning ground nut Bengal gram to b added. This s popular in Karnataka

  • @suviprashanth3928
    @suviprashanth3928 4 года назад +3

    ചേട്ടൻ super

  • @delphinavarghese4113
    @delphinavarghese4113 4 года назад +1

    നന്നായിട്ടുണ്ട്.ഇഷ്ടപ്പെട്ടു.

  • @jismolanto3348
    @jismolanto3348 3 года назад +1

    ഇത് കൊള്ളാല്ലോ

  • @juwairiyakareem7925
    @juwairiyakareem7925 3 года назад +2

    എന്താണ് കറി

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      എന്തു കറിയും കൂട്ടാം നന്ദി❤️🙏🏻🙏🏻

  • @ashamolepeter4160
    @ashamolepeter4160 4 года назад +2

    Etra samayam kazhijanu turannu nokkande

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      6 മിനിട്ട് കഴിഞ്ഞ് തുറന്ന് നോക്കാം .Thanks ,Happy New Year❤️👍

  • @kavitharam9302
    @kavitharam9302 3 года назад +1

    Same uppu maavu receipe

  • @neenaneenanair3228
    @neenaneenanair3228 3 года назад +1

    Kidilan 🙏

  • @hameedabegum4981
    @hameedabegum4981 2 года назад +1

    സുപ്പർ

  • @sreekalaanandan2114
    @sreekalaanandan2114 3 года назад +2

    എന്റെ മക്കൾക്കു ഞാൻ ഉണ്ടാക്കി കൊടുക്കാറുണ്ട്

  • @ullaskumar1605
    @ullaskumar1605 3 года назад +2

    Ari uppumavu

  • @alimohamed-or9ck
    @alimohamed-or9ck 4 года назад +1

    5 cup vellam athikam aaville..?

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      പല അരിക്ക് പല വേവാണ് .വേവനുസരിച്ച് വെള്ളം ചേർക്കാം .നന്ദി🙏🙏🏻❤️

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад +1

    അല്പം ചെറുനാരങ്ങനീര് ചേർത്താലോ?

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      നന്നായിരിക്കും thanks ❤️🙏 🙏🏻

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад +1

      @@prathapsfoodtv6643,
      വെളിച്ചെണ്ണയുടെ കൂടെ അല്പത്തിന്റെ പകുതി നെയ്യും കൂടി?

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      നല്ലതാണ്. രുചി കൂട്ടാൻ നമുക്ക് ഇഷ്ടമുള്ളത് എന്തും ചേർക്കാം കൂട്ടുകാരാ🙏🏻🙏❤️

  • @vijayap4621
    @vijayap4621 3 года назад +1

    ചേട്ടന്റെ വഴുതന മെഴുക്കുപുരട്ടി ഉണ്ടാക്കി എല്ലാർക്കും ഇഷ്ടമായി താങ്ക്സ്

  • @vineetharavichandran4690
    @vineetharavichandran4690 3 года назад +1

    Nanayitund

  • @bindhua5610
    @bindhua5610 4 года назад +2

    Nalla reciepe anu super chetta🥰

  • @anwermambra8435
    @anwermambra8435 3 года назад +2

    love you prathapettaa❤️

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      I love you too my dear brother 🙏❤️❤️❤️❤️

  • @jayamani4498
    @jayamani4498 4 года назад +1

    Super adipoli chetta

  • @jaisalnizwa9158
    @jaisalnizwa9158 4 года назад +1

    ബിരിയാണി അരി പറ്റുമോ

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      തീർച്ചയായും .ഒരുപാട് വെന്ത് പോകാതെ ശ്രദ്ധിച്ചാൽ മതി. നന്ദി❤️🙏🙏🏻

  • @sajikumar13
    @sajikumar13 3 года назад +1

    Good post

  • @Pushpa-rw3uj
    @Pushpa-rw3uj 3 года назад +2

    സൂപ്പർ 😋😋

  • @kprugminimenon6149
    @kprugminimenon6149 Год назад +1

    Rice uppuma

  • @leelan4581
    @leelan4581 3 года назад +1

    Super. Thanks. Ji... Sure. Try...

  • @sk-gh5fk
    @sk-gh5fk 4 года назад +5

    കടുകന്റ കൂടെ ഉഴുന്നു പരിപ്പ്,കടലപ്പരിപ്പ്, നിലക്കടല ഇവ ചേർത്താൽ കൂടുതൽ taste ആണ് തേങ്ങയും ചേർക്കണം

  • @abdurahuman.0079
    @abdurahuman.0079 4 года назад +1

    Adipoliyanu ellam athupole simplum thaaaanguuuui

  • @deepababu5522
    @deepababu5522 4 года назад +4

    Panayam vechaa savala thiricheduthitu venam enikum ingane undakan

  • @muraliunni899
    @muraliunni899 2 года назад +1

    എന്റെ പൊന്നെ ഞങ്ങൾ സ്ഥിരം ഉണ്ടാകാറുണ്ട് ഇതിന്റെ പേര് പച്ചരി ഉപ്പ് മാവ് ആണ്