HOW TO MAKE WHEAT FLOUR CRISPY DOSA/ ഗോതമ്പ് പൊടി മൊരി ദോശ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 557

  • @sunildeth2532
    @sunildeth2532 3 года назад +8

    താങ്കൾ എല്ലാം പരിമിതികൾക്കുള്ളിൽ നിന്ന്
    കൊണ്ട് ലളിതമായ രീതിയിൽ
    രുചികരമായ വിഭവങ്ങൾ
    അവതരിപ്പിക്കുന്നു 👍

  • @ayyappankutti1957
    @ayyappankutti1957 4 года назад +37

    താങ്കളുടെ മിക്കവാറും വീഡിയോകളും വളരെ ലളിതമാണ്. നാച്ചുറൽ ആണ്. ഈ റേഞ്ച്ഇൽ ചെയുന്നവരൊക്കയും എന്തെങ്കിലും ഒക്കെ ചേർത്ത് എന്തോ മഹാകര്യംമായി അവതരിപ്പിക്കുന്നത് കാണാം. പക്ഷെ ഇതാണ് ബ്യൂട്ടിഫുൾ അതായത് ടേസ്റ്റി. ഗുഡ് ലക്ക് പ്രതാപൻ.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +2

      നല്ല വാക്കുകൾക്ക് നന്ദി brother ❤️🙏🏻🙏🏻

    • @sajnanavas5502
      @sajnanavas5502 4 года назад +2

      ഇത് എന്റെ ഉമ്മ ഉണ്ടാക്കാറുണ്ട്

    • @jancyjoseph6686
      @jancyjoseph6686 4 года назад +2

      Yes...

  • @bineshmadathilbineshmadath5479
    @bineshmadathilbineshmadath5479 4 года назад +2

    നല്ല അവതരണം കാണുന്ന ആളുകൾക്ക് സമയം നോക്കിയാണ് നിങ്ങൾ അവതരിപ്പിക്കുന്നത് super
    എല്ലാ ഫുഡും അടിപോളോയാണ് മറ്റു ജില്ലയിലെ ഫുഡ്ഡുകളും ഒന്ന് ശ്രമിച്ചു നോക്കു
    താങ്ക്സ്

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      തീർച്ചയായും .നന്ദി🙏🏻❤️🙏

  • @mercyjoseph2588
    @mercyjoseph2588 3 года назад +4

    രാവിലെ എന്ത് ഉണ്ടാക്കും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ചേട്ടൻ്റെ മൊരിഞ്ഞ ഗോതമ്പു ദോശയും തക്കാളി ചമ്മന്തിയും കണ്ടത് ഉണ്ടാക്കി Super ആയിരുന്നു. Super ചേട്ടാ thanks Kട്ടോ.

  • @ajithamohan9292
    @ajithamohan9292 4 года назад +2

    Hai prathap , ഞാനിപ്പോ 4 videos കണ്ടു. Super.. എല്ലാ റെസിപ്പി യും ഞാൻ try ചെയ്തു. എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. ഇനിയും നല്ല നല്ല videos, റെസിപ്പി കൾ പ്രതീക്ഷിക്കുന്നു. Thank you

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks വളരെ സന്തോഷം. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന വിഭവങ്ങൾ ധാരാളം ഇട്ടിട്ടുണ്ട് .കണ്ട് നോക്കൂ .നന്ദി🙏🏻🙏❤️

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 3 года назад +1

    Prathapmone gothampukontu chappaatthye vellunna vibhavam untaakki kaanichathinu nandi. Njaan otthiri thaenga chaertthaanu ithaevare untaakkaarullathu. Monte recipe lalitham hrudyam pathyam. Keep it up.

  • @mayapadmanabhan956
    @mayapadmanabhan956 2 года назад +1

    Kothiyakunnu try cheyyam super

  • @sheejaramesh8550
    @sheejaramesh8550 3 года назад +1

    Kaanumbol ariyam; Yummy! Njan Gothambu Dosa chudumbol Chattiyil otti pidikkum, so, oru Mutta cherkkum, Soda atra pidutham alla... Chutney Super! Pnne, veruthe Thakkali arinju uppum, mulakum cherthu ennayil vazhatti ethiri Panchara cherthu simple aayi undakkam Kto. Thank you for sharing your cooking tips!

  • @nishaasanthosh1923
    @nishaasanthosh1923 3 года назад +1

    മൊരിഞ്ഞ ദോശ... സൂപ്പർ.
    ഡോർ ന്റെ മുകളിൽ തോർത്ത്‌ മുണ്ട് വിരിക്കരുത്... എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. ലക്ഷണക്കേട് ആണ്...

  • @ebyjosep8662
    @ebyjosep8662 4 года назад +2

    ഞാനും പരീക്ഷിച്ചു.... സൂപ്പർ..... നല്ല ടേസ്റ്റ്..... താങ്കളുടെ അവതരണം മനോഹരമായിരിക്കുന്നു......

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      സന്തോഷം നന്ദി കൂട്ടുകാരാ❤️🙏🏻🙏

    • @sumanair9778
      @sumanair9778 2 года назад

      Good Very Very Good Thanks

  • @madhurimadhu2318
    @madhurimadhu2318 3 года назад +14

    നല്ല അവതരണം കൊണ്ടും നാടൻ വിഭവങ്ങൾ കൊണ്ടും ടേസ്റ്റ് കൊണ്ടും 👍🙏

  • @vinitharavi9010
    @vinitharavi9010 3 года назад +1

    Chettante channel njan kurachu divasam munpaanu kandathu. Randu recipe njan undakki. Nannayirunnu.

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад +1

      Thanks ❤️🙏 വളരെ സന്തോഷം🙏❤️

  • @ahsanam.a5002
    @ahsanam.a5002 3 года назад +1

    Good. Njan undakkarund. Tasty aan

  • @wordofgod8722
    @wordofgod8722 4 года назад +2

    Chettante ella recepies Enikku eshtamanu. I tried most of your recepies.came out well. Ellam oru sadaranakaranu pattiyathu. Thank you very much chetta

  • @shaijuk6825
    @shaijuk6825 4 года назад +2

    njan e aduthanu e chanel kandathu.ithile oru rcp undaki. kidu. mattullavaril ninum nigade chanel valare dfrnt anu.bcz ella incredientsum veetil ullathanu. costly alla. all the best dear

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      നല്ല വാക്കുകൾക്ക് നന്ദി കൂട്ടുകാരാ❤️🙏🙏🏻

  • @rajanid3469
    @rajanid3469 4 года назад +1

    Super. Kazhikkana Kandappo thanne vayaru niranju

  • @specialfastkitchen5475
    @specialfastkitchen5475 Месяц назад +1

    Adipoli ok

  • @lissygeorge8741
    @lissygeorge8741 2 года назад +1

    Chetta gothambu podiyum kurach rawa add cheythal iniyum crispy aakum.

  • @aquarian7988
    @aquarian7988 4 года назад +7

    You are very simple ,but definitely a great chef..
    Try out more and more dishes from other states and countries..
    You will.excel🙏

  • @jaseelakp9405
    @jaseelakp9405 3 года назад +1

    Vendakka Kari innu undakki super chetta oru pad tanks

  • @hemalathamurali5702
    @hemalathamurali5702 4 года назад +4

    വീണ്ടും നന്ദിയോടെ അഭിനന്ദന പൂച്ചെണ്ട്..... ഇന്നത്തെ dinner ഇത് ആക്കി.. ഞാന്‍ star ആയി..എന്റെ മോന് ഭയങ്കര ഇഷ്ടമായി.. Delicious and healthy,, സത്യം പറയട്ടെ bro,അതിന്റെ taste ഇപ്പോഴും നാവില്‍ ഉണ്ട് 😋😋😋💐💐😊

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      വളരെ വളരെ സന്തോഷം ,നന്ദി❤️👍

  • @vineethakm1393
    @vineethakm1393 3 года назад +1

    Simple style anu chettante,, kothu chapathii.. Veg and Non veg.. Preparation venam

  • @Jayasreesanthosh7153
    @Jayasreesanthosh7153 4 года назад +2

    Njan try cheythuu super👌.Thakali chammandhi polich😍

  • @krkkk5508
    @krkkk5508 4 года назад +1

    Nice prasantation
    valari simble anu

  • @Nps188
    @Nps188 9 месяцев назад +1

    Super🎉brekfast🎉excellent🎉

  • @gloryjohn3562
    @gloryjohn3562 2 года назад +1

    Great idea to someone .....

  • @nasarachayithodi7334
    @nasarachayithodi7334 4 года назад +1

    ഇതു പോലെ ലളിതമായി ഉണ്ടാക്കാൻ പറ്റിയത് എന്നെപ്പോലെയുള്ള പ്രവാസികൾക്ക് ഉപകാരപ്പെടും

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks കൂട്ടുകാരാ❤️🙏🏻🙏

  • @bejoy_mangalasseril8124
    @bejoy_mangalasseril8124 3 года назад +1

    Adipoly super. നാളെ ഉണ്ടാക്കും.

  • @biswasmb4622
    @biswasmb4622 3 года назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി നന്ദി ച്ചേട്ടാ

  • @mohandasshivan860
    @mohandasshivan860 3 года назад +1

    ആടിപ്പാടി അടിപൊളി സ്‌പെഷ്യൽ

  • @suryasurya-lo7ps
    @suryasurya-lo7ps 4 года назад +3

    നമസ്കാരം. സംഗതി കലക്കി. നന്ദി.

  • @juwairiyakareem7925
    @juwairiyakareem7925 4 года назад +1

    കണ്ടിട്ട് കൊതിയാകുന്നു മിക്ക റെസിപ്പീസും ചെയ്യും നല്ലതാണ്

  • @sandhyajovees
    @sandhyajovees 4 года назад +1

    Chetta kayam cherkkillae.... Try it...njangal cherkkarundu... Nalla manam undavum👍👍👍🙏

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ഇത് വരെ ചേർത്ത് നോക്കിയിട്ടില്ല. ഇനി നോക്കാം .നന്ദി🙏🏻❤️🙏

    • @sandhyajovees
      @sandhyajovees 4 года назад +1

      Prathap's Food T V 👍🏻👍🏻

  • @salinip8869
    @salinip8869 4 года назад +3

    Wheat dosha paranhal ..Ithra nannayi parathi undaakkunnathu first time aanu kaanunnathu..
    Super...l
    Chammanthi erivu kooduthal undo?

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ഇല്ല. അത്രയും വേണ്ട എങ്കിൽ കുറച്ച് കുറക്കാട്ടോ .നന്ദി🙏🙏🏻❤️

  • @anithaks1549
    @anithaks1549 4 года назад +2

    Kollam super njan undaakinookunnudu 😋😋😋

  • @suluc2913
    @suluc2913 4 года назад +1

    Hai prathap G.. dosa unddakarundu
    Chammanthi ethu pole unddakiyittilla...nokkatte

  • @Pushpa-rw3uj
    @Pushpa-rw3uj 3 года назад +3

    നാടൻ ഫുഡ്.. ഇഷ്ടമായി 😋😋

  • @aliyarmakkar1331
    @aliyarmakkar1331 4 года назад +1

    ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад +7

    ഒരു ദോഷം ചൂണ്ടിക്കാട്ടുന്നതിൽ വിരോധമില്ലല്ലോ? ഇത്രയും രുചികരമായ ഭക്ഷണം അമിതമായി കഴിച്ചുപോകും.

  • @nivexoxo
    @nivexoxo 4 года назад +1

    കൊതിവന്നു. നല്ല receipy Thanku

  • @fathimacm6777
    @fathimacm6777 4 года назад +1

    Thakkali chutney undakkiya irumbu chatty fish fry cheyyan nallathano..price ethra

  • @aneeshkollam560
    @aneeshkollam560 4 года назад +3

    ഗോതമ്പ് മാവിന്റെ കൂടി ഉഴുന്ന് അരച്ചത് ചേർത്താൽ നല്ല soft ആയി കിട്ടും. നല്ല രുചി ആയിരിക്കും

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ഉണ്ടാക്കി നോക്കാം കൂട്ടുകാരാ🙏🏻🙏❤️ thanks

  • @Mr331970
    @Mr331970 4 года назад +2

    ചേട്ടൻ ന്റെ അവസാന ഡയലോഗ് ഉണ്ടല്ലോ.
    അടിപൊളി സൂപ്പർ rrr

  • @subaithabasheer4818
    @subaithabasheer4818 3 года назад +2

    Good avatharanam . And tasty feel also

  • @ambikadayanandan189
    @ambikadayanandan189 2 года назад +1

    simple n great. !!!

  • @jalajanandakumar8882
    @jalajanandakumar8882 3 года назад +1

    ആദ്യമായിട്ടാണോ ഗോതമ്പു ദോശ undakunnathum, കാണുന്നതും

  • @UshaDevi-vi3ud
    @UshaDevi-vi3ud 3 года назад +1

    I will try it

  • @shainysabusabu3759
    @shainysabusabu3759 4 года назад +1

    ഞാനും ഇതുപോലെ ഉണ്ടാക്കും ഇന്ന് തന്നെ

  • @fasnafathima508
    @fasnafathima508 4 года назад +7

    അടിപൊളി... ആദ്യമായിട്ടാ ചാനൽ കാണുന്നത്.. subscibe ചെയ്തു tto

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      സന്തോഷം. വളരെ നന്ദി സഹോദരി❤️🙏🙏🏻

  • @lailalaila2040
    @lailalaila2040 4 года назад +1

    👍👌.vazhattanupayogicha pan nannayitund.evide ninnanu vanggiyath?coastly ano?

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അടുത്തുള്ള Town ൽ നിന്നാണ് വാങ്ങിയത്. Coastly അല്ല .നന്ദി🙏🙏🏻❤️

  • @jishasumesh54
    @jishasumesh54 3 года назад +1

    Njan ingane aanu undakkaru

  • @ajitasharma7737
    @ajitasharma7737 3 года назад +1

    Easy ayi unkann pattyna breakfast and lunch items parayoo. Chapati ku patiyath.

    • @prathapsfoodtv6643
      @prathapsfoodtv6643  3 года назад

      Sure. വീഡിയോ ചെയ്യാം. നന്ദി
      ❤️🙏

  • @balasubramanianiyer1312
    @balasubramanianiyer1312 3 года назад +1

    Good presentation. Made the dosa thin n crispy. Very nice.

  • @naseehack3891
    @naseehack3891 4 года назад +1

    Inn indakki.... Valare nannayirunnu.... Thanks sir

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks വളരെ സന്തോഷം❤️🙏

    • @naseehack3891
      @naseehack3891 4 года назад +1

      @@prathapsfoodtv6643
      Etta,,,, dosa batter recipe idavo

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      തീർച്ചയായും ഇടാം🙏❤️

  • @subramaniyanc9267
    @subramaniyanc9267 3 года назад +3

    Sir, ur cooking fantastic. Awesome recipes. I too interested in cooking.
    Ur cooking simple you too very simple. Congrats sir.

  • @bindusuresh1463
    @bindusuresh1463 4 года назад +1

    Mm..super..njanundakki.breakfastinu ithayirunnu

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks വളരെ സന്തോഷം .🙏🏻🙏❤️

  • @anilar7849
    @anilar7849 3 года назад +1

    To get crispy dosa vidya👌👍

  • @babujikandarasseri7662
    @babujikandarasseri7662 2 года назад +1

    Taledivasammixcheyduvechalo

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      കുഴപ്പമില്ല നന്ദി🙏♥️

  • @ushavijayakumar3096
    @ushavijayakumar3096 4 года назад +1

    pathrangalokke adipoli. nalla naadan .

  • @lathasoman2087
    @lathasoman2087 3 года назад +1

    Spoon nu pakaram fork upayogichal mixiyil adikkathe thanne kattayillathe kittum

  • @abdulvahabok1378
    @abdulvahabok1378 2 года назад +1

    Spoon onnum illedo ?kilakkananganam poykkooode ?

  • @ssam3826
    @ssam3826 3 года назад +1

    Thank you for the tips. Very nice.

  • @varadarajannarayanan5639
    @varadarajannarayanan5639 4 года назад +10

    Those who do not know ABCD of cooking can cook by referring your videos which is very helpful for us.your presentation is super..no laging at all..go on sir..we are all with yu.....

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      നല്ല വാക്കുകൾക്ക് നന്ദി സർ🙏🙏🏻❤️❤️

  • @suneethikt8119
    @suneethikt8119 4 года назад +1

    Ee recipe njan try cheyyum

  • @reshmipadmakumar7261
    @reshmipadmakumar7261 3 года назад +1

    പെട്ടെന്ന് karyam parayunnu...👍

  • @sophybenny6417
    @sophybenny6417 3 года назад +5

    very good ! taste ചെയ്യാൻ പറ്റിയില്ല.👍👍

  • @MM-on2le
    @MM-on2le 4 года назад +2

    Super,. Chetta simple. 4 Mani snacks koodi cheyane

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok തീർച്ചയായും. thanks ❤️ 🙏🙏🏻

  • @malathitp621
    @malathitp621 3 года назад +2

    Wow...Super

  • @jancyjoseph6686
    @jancyjoseph6686 4 года назад +1

    2 fork alpam gapittu pidichu nannai vattathil ilakkiyaal mathi; maavu katta kettathe kittum.mixiyude aavashyamilla

  • @hamsahamea5174
    @hamsahamea5174 3 года назад +1

    ഗോതബ് മാവ് മിക്ക് സി യിൽ അടിക്കാൻ പറഞ.എന്തളുപ്പം

  • @geethar3035
    @geethar3035 4 года назад +1

    Adipoli.. Super aanutto

  • @sajidk9759
    @sajidk9759 3 года назад +1

    dosha kallil oil ozhikano

  • @razakkarivellur6756
    @razakkarivellur6756 4 года назад +1

    കൊതിയാവുന്നു..... super recipe.

  • @nizamudeenmuneera7401
    @nizamudeenmuneera7401 4 года назад +1

    Superrrrrrr bro 👌, very simple and tasty dish , anik orupad ishttam aayi. nice video . Adipoli bro 👍 ☺

  • @ahinasanas1001
    @ahinasanas1001 3 года назад +1

    ഭയങ്കരം തന്നെ

  • @geethashridharan7749
    @geethashridharan7749 4 года назад +2

    so simple for spinsters like us..who are professionals with no time to cook .👌👍

  • @bindurajyamuna6582
    @bindurajyamuna6582 2 года назад +1

    Super,,👍👍

  • @sivadasanpillai6885
    @sivadasanpillai6885 2 года назад +1

    very nice recipe

  • @ManchattyVlogs
    @ManchattyVlogs 4 года назад +2

    Gothambu dosha aanu അരിദോശേ ലും taste 👍👍👍

  • @philomenadsouza1806
    @philomenadsouza1806 4 года назад +7

    Can someone tell me if I have understood the method correctly Wheat flour n salt mix then grind n keep it aside. Add baking soda before making the Dosa. How long should the batter stand before making.
    What is the 2 table spoons red colour powder that is added to the chutney.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      Resting time-15-25 minutes. Red chilli powder is 2 tea spoon thanks ❤️🙏 🙏🏻

    • @philomenadsouza1806
      @philomenadsouza1806 4 года назад +3

      @@prathapsfoodtv6643 Thanks a lot for your quick response. I don't understand yr language but still I have subscribed to Yr channel. I love yr recipes. The English translation of the ingredients is very helpful. Thanks

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok thanks ❤️🙏 🙏🏻

  • @telmaharris315
    @telmaharris315 3 года назад +1

    Ningalde slang kettitt angamaly side ano veed

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +1

    എനിക്കു പത്തു വയസു മുതൽ ഉണ്ടാകുന്ന ദോശയും തക്കാളി ചമ്മന്തി.ഇപ്പോ അറുപതു വയസ്സ്.

  • @kndevaki6258
    @kndevaki6258 3 года назад +1

    Fine dosa🙏🙏🙏super👌

  • @robindn1510
    @robindn1510 4 года назад +2

    Adipoli crispy dosa

  • @girijanl8209
    @girijanl8209 3 года назад +1

    നല്ല റെസിപ്പീ

  • @gayathripillai3914
    @gayathripillai3914 3 года назад +1

    Namichu sir super adipoli

  • @saidalavi2304
    @saidalavi2304 4 года назад +1

    കൊതിപ്പിക്കല്ലേ ചേട്ടാ കണ്ടപ്പോ കിളി പോയി

  • @suchitrarajani1426
    @suchitrarajani1426 4 года назад +3

    Sir, this recipe is too tempting . Excellent.

  • @praseethavaman3196
    @praseethavaman3196 3 года назад +1

    Very nice...

  • @rosemarykuncheria4326
    @rosemarykuncheria4326 3 года назад +1

    TKUFOR Sharing The correct Recepie Almighty shower Loads of Blessingsupon you ❤️❤️❤️🙏🙏🙏🙏

  • @bsreedevi6080
    @bsreedevi6080 3 года назад +1

    Simply super

  • @charmingrocks5745
    @charmingrocks5745 4 года назад +2

    ഇക്കാ നിങ്ങളുടെ Thumbnail ൽ ഗോതമ്പ് പൊടിക്ക് പകരം ഗോതമ്പ് പൊട്ടി എന്നാണ്. അത് ശരിയാക്കണേ.
    ദോശ സൂപ്പർ 👍👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      തീർച്ചയായും .നന്ദി❤️🙏

  • @SunilKumar-wl6xs
    @SunilKumar-wl6xs 4 года назад +2

    നന്നായിട്ടുണ്ട്.. പ്രതാപൻ ബഹ്‌റൈൻ ജോലി ചെയ്തിട്ടുണ്ടോ?

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ഇല്ല കൂട്ടുകാരാ .നാട് വിട്ട് പുറത്ത് പോയിട്ടില്ല 😀🙏🏻🙏❤️

    • @SunilKumar-wl6xs
      @SunilKumar-wl6xs 4 года назад +1

      Ok same name ulla oru friend ondu prathapan you're same.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok ❤️

  • @ushavijayakumar3096
    @ushavijayakumar3096 4 года назад

    njan undakkarund. super taste aanu. soda podi cherkarilla. 2 spoon rava and 1 spoon curd cherkkarund. combination tomato chutney thanne. ennathe breakfast ethayirunnu. thanks bro.

  • @aleenabibin7456
    @aleenabibin7456 4 года назад +1

    സൂപ്പർ ആയിട്ടുണ്ട്...

  • @syamalanarayanan1259
    @syamalanarayanan1259 3 года назад +1

    Superrrrr...

  • @lucyjose1416
    @lucyjose1416 4 года назад +1

    Sodappody baking powder ano baking soda ano.

  • @nikhilashanoj3275
    @nikhilashanoj3275 4 года назад +1

    Anike side okke crispy akunude .but centre postion pattunate pole udde .

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അതെന്തായിരിക്കും. ചെറുതീയിൽ കുറച്ച് oil ദോശക്ക് പുറമെ പുരട്ടി നോക്കൂ. നന്ദി🙏🏻🙏❤️

  • @ameyastricks8849
    @ameyastricks8849 3 года назад +1

    സൂപ്പർ

  • @apmohananapmohanan7019
    @apmohananapmohanan7019 Год назад +1

    Thanks dear