മുളക് ചുടുന്ന പുതിയ method കാണിച്ചു തന്നതിന് ഒരു പാട് Thanks.ഇത് കാണിച്ച് ജനങ്ങളെ കൊതിപ്പിക്കുന്നതൊക്കെ കൊള്ളാം. വയറ് കേടാകാതെ നോക്കിക്കോ.ഇതിൻ്റെ മുമ്പിൽ ഏത് modern food ഉം തല കുനിച്ചു പോകും. മുളക് അടുപ്പിലിട്ട് ചുട്ട് ചാരം പിടിപ്പിച്ച് അത് പിന്നെ കഴുകി എടുക്കുന്ന ആ പ്രതിഭാസത്തിന് ഒരു പരിഹാരമായി. ഹോ.... രക്ഷപ്പെട്ടു...
താങ്കളുടെ എല്ലാ പാചക വീഡിയോയും കണ്ടിട്ടുണ്ട്. അതിൽനിന്നും ചേട്ടനെ വ്യത്യസ്തനാക്കിയത്, ചേട്ടൻ ഉണ്ടാക്കിയ ഭക്ഷണം ക്യാമറാമാന് കൊടുത്തത് കൊണ്ട് മാത്രമാണ്. താങ്കളുടെ ആ മനസ്സിന് നന്ദി. താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.....
താങ്കളുടെ ഏല്ലാ പാചകവും നമ്മുടെ പഴയ അ റമ്മച്ചിമാരുടെ അറത പാചക രീതിയും ചേർക്കലും. താങ്കൾ നല്ലതാൽ - പര്യത്തോടെ ആണ് പാചകം ചെയ്യുന്നത്. താങ്കളുടെ പാചകം കാണുമ്പൊഴെ അറിയാം നല്ല രുചി ആണ് ഏന്ന് കുടുതൽ വിഭവങ്ങൾ കാണിക്കുമല്ലോ? വളരെ നന്ദി യുണ്ട് താങ്കളോട്:
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ പാചകങ്ങൾക്കു വളരെ നന്ദി. സ്വതവേ പാചകത്തിൽ താല്പര്യം ഉണ്ടെനിക്ക്. താങ്കളുടെ റേസിപികൾ വളരെ upakarapradhamanu. ഒരിക്കൽ കൂടി nann. ഒത്തിരി നല്ല റെസിപികൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ചേട്ടാ സൂപ്പർ. കപ്പയിൽ നിന്ന് വെള്ളം ഊറ്റുന്നത് കാണിച്ചില്ല. ഇതുപോലെ നാടൻ വിഭവങ്ങൾ തീർച്ചയായും പോസ്റ്റ് ചെയ്യണം താങ്ക്യൂ വെരിമച്ച്. . ജെ. കൃഷ്ണ അമ്പലപ്പുഴ
ചേന തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേർത്ത് പുഴുങ്ങി എടുക്കുക .ചമ്മന്തി ഉണ്ടാക്കി മുക്കി കഴിക്കുക .ചേന കഴിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് ,കണ്ട് നോക്കൂ❤️👍👍
അടിപൊളി കപ്പയും ചമ്മന്തിയും കണ്ടപ്പോൾ കൊതി തോന്നി. അടിപൊളി അവതരണം അധികം വലിച്ച് നീട്ടാതെ കാര്യത്തിലേക്ക് കടക്കുന്നുണ്ട.Super ......
Thanks ❤️🙏
ചേട്ടന്റെ channel കൊള്ളാം കേട്ടോ recipe ഒക്കെ verity ആണ് 👍👍👍👌👌taste ആണ്
Thanks ❤️🙏
Super adipoli kappa chammdhi
Thanks ❤️🙏
Nalla elimayulla chettan.. nalla simple avatharanam .. god blessed you and your family
നല്ല വാക്കുകൾക്ക് നന്ദി. 👍❤️
മുളക് ചുടുന്ന പുതിയ method കാണിച്ചു തന്നതിന് ഒരു പാട് Thanks.ഇത് കാണിച്ച് ജനങ്ങളെ കൊതിപ്പിക്കുന്നതൊക്കെ കൊള്ളാം. വയറ് കേടാകാതെ നോക്കിക്കോ.ഇതിൻ്റെ മുമ്പിൽ ഏത് modern food ഉം തല കുനിച്ചു പോകും. മുളക് അടുപ്പിലിട്ട് ചുട്ട് ചാരം പിടിപ്പിച്ച് അത് പിന്നെ കഴുകി എടുക്കുന്ന ആ പ്രതിഭാസത്തിന് ഒരു പരിഹാരമായി. ഹോ.... രക്ഷപ്പെട്ടു...
Thanks ❤️🙏🏻
ഹായ്. കൊതിയാവുന്നു. എൻ്റെ ഇഷ്ടപെട്ട ഭക്ഷണം. സൂപ്പർ.
Ok thanks ❤️🙏
Kothiayittu vayya.super
Thanks ❤️🙏
SuperAdipoli
Thanks ❤️🙏
Enikum othiri ishttanu.. chammathy super
Thanks ❤️👍 👍
I like very much. Kurachu parcel ayaku keto Prathape
Ok Thanks 🙏♥️
താങ്കളുടെ എല്ലാ പാചക വീഡിയോയും കണ്ടിട്ടുണ്ട്. അതിൽനിന്നും ചേട്ടനെ വ്യത്യസ്തനാക്കിയത്, ചേട്ടൻ ഉണ്ടാക്കിയ ഭക്ഷണം ക്യാമറാമാന് കൊടുത്തത് കൊണ്ട് മാത്രമാണ്. താങ്കളുടെ ആ മനസ്സിന് നന്ദി. താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.....
Ok thanks.That is my wife🤣😂😀❤️❤️
Wow adipoli 👌👌👌👌
Thanks ❤️ 🙏🙏🏻
Mone, enikkum tharoo. Kothi yoorum vibhavam. God bless you always dear.
Always welcome. Thanks 🙏🏻❤️
Theerchyayit undakum
Ok🙏🏻❤️
poli prathapettaaaaa, katta fanantto, njan angadippuram aduth mankada aan, nattil vannitt kanan agrahamund.
Hi Anwar .kanam . Thanks ❤️🙏
@@prathapsfoodtv6643 🙏🙏🙏💓
Adipoli. kothipikkuvanoo.
Ha ha. thanks ❤️🙏 🙏🏻
Super.. Kothi varunnu..
Thanks ❤️ 🙏🙏🏻
Mr prathap chettan simple talk and valuable and very 😋tasty food most welcome from chennai. M. Fazil bhai.
Hi bhai, thanks ❤️🙏🏻
താങ്കളുടെ ഏല്ലാ പാചകവും നമ്മുടെ പഴയ അ
റമ്മച്ചിമാരുടെ അറത പാചക രീതിയും ചേർക്കലും. താങ്കൾ നല്ലതാൽ - പര്യത്തോടെ ആണ് പാചകം ചെയ്യുന്നത്. താങ്കളുടെ പാചകം കാണുമ്പൊഴെ അറിയാം നല്ല രുചി
ആണ് ഏന്ന് കുടുതൽ വിഭവങ്ങൾ കാണിക്കുമല്ലോ? വളരെ നന്ദി യുണ്ട് താങ്കളോട്:
സന്തോഷം വളരെ നന്ദി കൂട്ടുകാരാ❤️🙏🙏
Correct..Vayiloode vellam vannutto..Kidilan
Thanks ❤️ 🙏🙏🏻
Nala pachakam...super👌👌👌👌
Thanks ❤️ 🙏🙏🏻
High End Food. GREAT 😍
Thanks ❤️🙏
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള വിഭവം താങ്ക്സ് ചേട്ടാ👌👍😋
Thanks ❤️ 🙏🙏🏻
എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ പാചകങ്ങൾക്കു വളരെ നന്ദി. സ്വതവേ പാചകത്തിൽ താല്പര്യം ഉണ്ടെനിക്ക്. താങ്കളുടെ റേസിപികൾ വളരെ upakarapradhamanu. ഒരിക്കൽ കൂടി nann. ഒത്തിരി നല്ല റെസിപികൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Ok വളരെ സന്തോഷം. നന്ദി🙏🏻🙏❤️
Super.
Nalla avadharanam
Thanks ❤️🙏 🙏🏻
Hai adipoli
Thanks ❤️🙏🏻
Sir,mulaku slabil vechu kuthumpol uralinadiyil kattiyulla our thuniyittal nallathsnu.
Sure. Thanks ❤️🙏
Wow.. Kothiyavnu uncle.... Super
Thanks ❤️🙏 🙏🏻
Nannayittund. Adi.poly
Kothippikkalle.prathapetta
Enik.Eshttamaayi.Onnum
Parayaanilla
Thank-You.Brother
Thanks ❤️🙏 🙏🏻❤️
എന്റെ ഇഷ്ട്ട ഭക്ഷണം 😋😋😋😋😋
അതെ അതെ❤️❤️❤️❤️
Chettayiaaaa kidduuu👌👌kothi ayitt vayya njan undakan povatto
Thanks 👍👍❤️
Nice👌👌👌❤️❤️❤️
Thanks ❤️🙏
Ellam nokit undakarunde nalapajahamane nalethnne kapaundakum
Thanks ❤️ 🙏🙏🏻
വളരെ നല്ല പാചകം ചേട്ടോ. God bless you 😍
Thanks ❤️🙏 🙏🏻
Kandettu thanney kothey avunnu
വേഗം ഉണ്ടാക്കിക്കോളൂ .നന്ദി🙏🙏🏻❤️
Super Adipoli
Thanks ❤️ 👍
നല്ല അവതരണം. Very simple
വളരെ നന്ദി👍❤️
കൊതിപ്പിക്കല്ലേ ബ്രോ 🤤 ഞാൻ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തു. ഇതുപോലുള്ള നാടൻ ഭക്ഷണം ആണ് സൂപ്പർ 😊
Thanks ❤️🙏 🙏🏻
Njan try cheythu.superrrrrrrrrrrr chammanthi
Ok thanks 👍 👍❤️
Uppu cherthu mulakidichal vegan sariyakum
Puliyum mulakum. Same veettil undakarund. Chorintey koodey kazhikkan ithu mathram mathi. Nalla taste anu!!! 👍👍👍
അതെ അതെ . thanks ❤️🙏 🙏🏻
Superr😚😚
Thanks ❤️🙏
Ithu njangalum undakkarund
Ok thanks ❤️🙏 🙏🏻
Very nice bro. I like your simple presentation.
Thanks ❤️ 👍
Super👍
Thanks ❤️🙏
Adipoli Super bro
Thanks ❤️ 🙏🙏🏻
സൂപ്പർ my favorite thank u
Thanks ❤️ 🙏🙏🏻
ഇങ്ങനെ കൊതിപ്പിക്കല്ലേ മാഷേ 😋😋
Ha ha😃 thanks 🙏🏻🙏 ❤️
നല്ല പാചകം.. മേമ്പൊടി ഒന്നും ചേർക്കാത്ത നല്ല നാടൻ അവതരണം.. ഗുഡ്
Thanks സന്തോഷം🙏🙏🏻❤️
എന്റെ comment റീഡ് ചെയ്തതിന് നന്ദി..
നിങ്ങളുടെ എല്ലാം കമന്റുകൾ വിലപെട്ടതാണ് .നന്ദി❤️🤗
Enikkum.venam
Ha ha😃🙏🏻🙏❤️
Sho ingane kothipikkalle. Chammanthy super.
Kappa adach vevikkallu ennu parayunne ketitund. Nthyalm tasty.
Ok thanks.ശരിയാണ്.പെട്ടെന്ന് റഡി ആകാൻ ചെയ്തതാണ്.നിർദേശങ്ങൾക്ക് നന്ദി ഉണ്ട്❤️👍
Nadan food .. Nice.. super..
Thanks ❤️ 🙏🙏🏻
No words👌
Thanks brother ❤️🙏🏻🙏🏻
👍
Thanks 🙏❤️
Njanum uppu nokkam😻😻😻😻
ഹ ഹ ok👍👍👍
Kothiyaayi
Thanks ❤️🙏
Hai. Adipoli.😀
Thanks ❤️ 🙏🙏🏻
സൂപ്പർ
Thanks ❤️🙏 🙏🏻
We make green chilli chutney
അതും നല്ലതാണ്. നന്ദി❤️🙏🙏🏻
Vellam varunnu
Thanks ❤️🙏
Hi ... new subscriber aanu ... njn ithu naale try cheyum... valare nannayitund video and presentation... all the best and good bless you 😇
Thanks ❤️🙏 🙏🏻
ഈ ചമ്മന്തി ഞങ്ങൾ ചോറിനും കഞ്ഞിക്കും ഒക്കെ ഉണ്ടാക്കാറുണ്ട്... സൂപ്പറാ 👌👌👌👌👌👌👌
Hi origami world അതെ .വളരെ സന്തോഷം👍❤️
are you from palakkad
Supper food
Thanks ❤️ 🙏🙏🏻
അടി Polie
Thanks ❤️🙏
Ippol meen kittatha time alle athukond vegetables kooduthal undakkumennu vishvasikkunnu
കൂടുതലും തനി നാടൻ സിമ്പിൾ Veg. റസിപ്പികളാണ് .കണ്ട് നോക്കൂ. നന്ദി🙏🙏🏻❤️
Very nice
Will try
Chettande Nadu. Evideya
Samsarram kettitu vadakku anennu thonnunnu
Ernakulam.Kothamangalam🙏🙏🏻❤️
Chetta njangal family aayittu angottu poratte... Nalla food kazhiykkamallo. Anyway super aayittundu..
തീർച്ചയായും .വളരെ സന്തോഷം. സപ്പോർട്ട് എന്നും ഉണ്ടാവണേ❤️❤️❤️👍
Mouth is watering 😋😋😋
Thanks ❤️🙏 🙏🏻
Aanengil nalla bhagyam chaitha aalaanu. Kaaranam cookingil husband sahayikkumallo. Keepitup
Ha ha അതെ അതെ . thanks ❤️🙏 🙏🏻
Hii Pratapji nalla super chamantey and cappa. Nostalgic feeling undakunna video. Pine edaku camera womane kude kanikku 👌👌👌👌👌
തീർച്ചയായും. നന്ദി🙏❤️❤️
Enthu vibhavamundengilum ee uppummulakum undengile oonu gambheeramaavu
അതെ. നന്ദി❤️🙏🙏🏻
സൂപ്പർ അടിപൊളി
Thanks chetta 😍😍 😍
ചേട്ടാ സൂപ്പർ. കപ്പയിൽ നിന്ന് വെള്ളം ഊറ്റുന്നത് കാണിച്ചില്ല. ഇതുപോലെ നാടൻ വിഭവങ്ങൾ തീർച്ചയായും പോസ്റ്റ് ചെയ്യണം താങ്ക്യൂ വെരിമച്ച്. . ജെ. കൃഷ്ണ അമ്പലപ്പുഴ
Ok Krishna. thanks ❤️ 🙏🙏🏻
👍👌😋
Thanks ❤️🙏
Superr
Thanks ❤️🙏
Superrrrrrr bro 👌 nice video (nostalgia )
Thanks ❤️👍 👍
😊😊👍
Thanks ❤️🙏
Woww
Lejusen koickal thanks 👍 👍❤️
Naavil vallam varunnu
👍❤️❤️
Super....
Thanks ❤️ 🙏🙏🏻
Include.rasippiyellamsupar
Ok thanks ❤️🙏 🙏🏻
Hi super
Thanks ❤️ 🙏🙏🏻
I also like kappa
Ok thanks 🙏🏻🙏❤️
ഞാനും ഒരു കപ്പ പ്രേമി ആണ് കണ്ടിട്ട് കൊതിയാവുന്നു
Chena enganey undakkunnthu
ചേന തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേർത്ത് പുഴുങ്ങി എടുക്കുക .ചമ്മന്തി ഉണ്ടാക്കി മുക്കി കഴിക്കുക .ചേന കഴിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട് ,കണ്ട് നോക്കൂ❤️👍👍
Kappa nutrition foodaanu superrrr
അതെ .നന്ദി👍👍👍
Question te answer kitty
Pindimana
I am from kothamangalam
All your recipes are good
Very good explanation
Keep it up
അതയോ .😀വളരെ സന്തോഷം.🙏🙏🏻❤️ നന്ദി
എൻറ ഇഷ്ടവിഭവം
Thanks ❤️🙏 🙏🏻
Super
Thanks
Avida ponu oru like adichitt po
Ok thanks done👍👍👍❤️
Ok soooooperrrrr😍
നാവിൽ വെള്ളം വരുന്നു😋😋😋
ഉണ്ടാക്കി കഴിക്കൂ
👍👍👍👍👍👍👍👍👍👍👍👍👍
Thanks ❤️🙏
Super 👌👌👌👌
Thanks Eldhose👍❤️
In athe kadi athayirunnu alle?
ഇത് കുറെ നാള് മുന്നെ ഇട്ട വീഡിയോ ആണ് .നന്ദി❤️🙏
@@prathapsfoodtv6643 nattil varumbol varunnundu.
Ok ചേട്ട ❤️🙏
@@prathapsfoodtv6643 Thank you. Kappa mathi. Achar Ittu vechere. Msngayo nellikkayo.
ഏറ്റു❤️❤️🙏🙏❤️❤️
Kappa iniyum unto? 🤔
ഇത് ഒരു പാട് മാസം മുന്നെ ഉള്ള വീഡിയോ ആണ്. നന്ദി🙏🏻🙏❤️
Suuuuper 👍🏻
Thanks ❤️🙏 🙏🏻
Gd
Thanks ❤️🙏 🙏🏻
Chetta kappa kazhichal sugar varille
ഷുഗർ ഉള്ളവർ കപ്പ ഒഴിവാക്കുന്നതാണ് നല്ലത് .നന്ദി❤️👍
GOOD RECIPE.. KEEP IT UP.. ALL THE BEST
Thanks ❤️ 🙏🙏🏻
Very good
Chammanthi 👌👌
Try ചെയ്ത് നോക്കൂ
👍❤️
Thank you for this recipe....kuttikaalath ente Amma undaki tharumaayirunnu.....Amma ulliyum adupile kanalil chuttedukumaayirunnu....
അതെ ഉള്ളി ചുട്ടാലും രുചിയാണ്❤️👍