അരി പപ്പടവ/RICE FLOUR SNACKS/ കുട്ടികൾക്ക് വളരെ ഇഷ്ടപെടും😋😋

Поделиться
HTML-код
  • Опубликовано: 26 ноя 2019
  • അരി പൊടി - 1 കപ്പ്, മഞ്ഞൾ പൊടി - കാൽ ടീ സ്പൂൺ, മുളക് പൊടി - 1 ടീസ്പൂൺ ,ജീരകം -അര ടീസ്പൂൺ, എള്ള് - 1 ടീസ്പൂൺ, വെള്ളം - ഒന്നേകാൽ കപ്പ്, ഉപ്പ് ആവശ്യത്തിന്, വറുക്കാനാവശ്യമായ ഓയിൽ#Prathap#malayaliyoutuber

Комментарии • 383

  • @rajigabrial7768
    @rajigabrial7768 4 года назад +2

    നല്ല അടിപൊളി receipe ട്രൈ ചെയ്തു നോക്കാം

  • @ramsooryoo5621
    @ramsooryoo5621 4 года назад +5

    സൂപ്പർ അടിപൊളി. ചേട്ടൻ വെറൈറ്റി പാചക കാരൻ അല്ലേ ethalam ഇങ്ങനെ kandupidikkunnu. രാത്രി kidakkubol നാളെ എന്തു ഉണ്ടാകണം എന്നു chinthichu kandupidikkano. Enthenegilum sambavm സൂപ്പർ ഞാൻ വളരെ കുറച്ചു പേരുടെ പാചക വ്ലോഗ് കാണാറുള്ളു അതിൽ ഒന്ന് chettantethanu കേട്ടോ കാരണം മറ്റൊന്നും മല്ല നമ്മുടെ അടുക്കള yillum chuttuvattathum ഉള്ള സാധനങ്ങൾ കൊണ്ടുള്ള രുചി കര മായ വിഭവങ്ങൾ ഉണ്ടാക്കുന്നത്. കൊച്ചമ്മ മാരെ പോലെ ഈ ഭൂമിയിൽ കേൾക്കാത്ത സാധനങ്ങൾ ളുടെ പേരും പറയും vayakkathu വെക്കാനും കൊള്ളില്ല. സിമ്പിൾ ആൻഡ് ടേസ്റ്റി. Thanku ചേട്ടാ ഒരുപാട് ഒരുപാട്.

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      Thanks വളരെ വളരെ സന്തോഷം❤️🙏🏻🙏

    • @byju1843
      @byju1843 4 года назад

      ശരിയാ

  • @rajinair2647
    @rajinair2647 4 года назад +2

    Kollam👌 theerchayayum try cheyyum

  • @justuss.h5755
    @justuss.h5755 4 года назад +3

    Wonderful, simple recipes... Hats off to you!!👍

  • @madhavikutty7652
    @madhavikutty7652 3 года назад +2

    Pappadavada super. Thank you for the recipe ok!

  • @sheejathumpi8094
    @sheejathumpi8094 4 года назад +1

    സൂപ്പർ ആയിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കും

  • @govindaraigokul4669
    @govindaraigokul4669 4 года назад +3

    സൂപ്പർ ഉണ്ടാക്കിനോക്കാം നാളെ തന്നെ

  • @santharavindran6586
    @santharavindran6586 4 года назад +1

    Adipoli aayittund udane thanne try cheyunnd

  • @anitaradhakrishnan3944
    @anitaradhakrishnan3944 4 года назад +3

    Your all recipes are very simple and different from others...thanks a lot 👍

  • @stegyshiju5209
    @stegyshiju5209 4 года назад +1

    Ithu vazhy poyappol kandatha ee recipe..nannaayittund tta..wl try

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      വളരെ നന്ദി കേട്ടോ❤️👍

  • @sheeba1032
    @sheeba1032 4 года назад +1

    Like your recipes! Keep up the good work

  • @mariusstella1743
    @mariusstella1743 4 года назад +1

    Super dish Anu keto 👍👍

  • @jocelynthomas8440
    @jocelynthomas8440 4 года назад +1

    Thank you so much for the super recipe.

  • @satidevi8260
    @satidevi8260 4 года назад +1

    Very nice, I will try this

  • @manjumadhav2844
    @manjumadhav2844 4 года назад +4

    Ee rice pappada snack 👌👍😁last il kazhikkumbol ulla kur kur sound 😁😁😁ee video kanunna ellarkkum ethu undakkan oru inspiration aakum njanum undakki 👌👍

  • @leelan4581
    @leelan4581 3 года назад +1

    Super... 👏👏👏Undakki nokkanam....

  • @krishnakumariamma8430
    @krishnakumariamma8430 4 года назад +5

    അടി പൊളി ഐറ്റം 😋👍👌👌പെണ്ണുങ്ങൾ തോറ്റു pokumw

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Thanks സന്തോഷം അമ്മ❤️🙏🏻🙏🙏

  • @jijymolbaby1398
    @jijymolbaby1398 4 года назад +2

    👌 Nalla awatharanam.

  • @frworld9005
    @frworld9005 4 года назад +2

    Supper aatto ...undakki nokkamam

  • @muhammadideas
    @muhammadideas 3 года назад

    Karandy or kail maram upyogikkuga,snack maasha allah super

  • @shalinisasi7378
    @shalinisasi7378 3 года назад +1

    Adipoliyatt paranju tharunnu.. 🥰

  • @santharavindran6586
    @santharavindran6586 4 года назад +1

    Innale eggcurry undaki super aayirunnu Thanks

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      വളരെ സന്തോഷം സഹോദരി😍

  • @jayanthibalan2916
    @jayanthibalan2916 4 года назад +1

    Nice. U make variety dishes.

  • @kprugminimenon6149
    @kprugminimenon6149 Год назад +1

    Super I will prepare thanks Prathape.

  • @VijayKumar-dn6nh
    @VijayKumar-dn6nh 4 года назад +2

    Adipoli👌

  • @radharamankutty1847
    @radharamankutty1847 4 года назад

    Nannayi cheytu super 👍👌

  • @lathamohan9920
    @lathamohan9920 4 года назад +1

    Nallathaa chetta super 😋

  • @resmigvchandrakantham4106
    @resmigvchandrakantham4106 3 года назад +1

    സൂപ്പർ ആയിരിക്കും.... 👌🙏🙏

  • @shajahanak423
    @shajahanak423 4 года назад +2

    Super aanutto....

  • @mayapadmanabhan956
    @mayapadmanabhan956 4 года назад +1

    Ha ha parathiyathe suuuper

  • @lotuscookingplaza7917
    @lotuscookingplaza7917 Год назад +2

    Nannayittund👍👍

  • @rajir1715
    @rajir1715 4 года назад +1

    V.nice snacks. Thanks bro

  • @pushpangathannairr1216
    @pushpangathannairr1216 4 года назад +1

    So humble and simple

  • @lakshminair3355
    @lakshminair3355 4 года назад +1

    I had eaten this when I was a child but did not know how to make it. So thank you very much brother. God bless you and family.

  • @suluc2913
    @suluc2913 3 года назад +1

    Beetroot pakkavada unddakki kazhichu ..eshttamayi rice pappada vada unddakkiyilla padichu

  • @stunningstargaze5134
    @stunningstargaze5134 3 года назад +1

    Superb nice presentation

  • @chandrikaprasad1451
    @chandrikaprasad1451 4 года назад +2

    സൂപ്പർ അടിപൊളി 👌

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 3 года назад +1

    Wow super 👌👌👌

  • @AbbasAbbas-vz9gw
    @AbbasAbbas-vz9gw 2 года назад +1

    Super chetta nadan tanimayulla palaharam ningalude samsaravum

  • @topiredo9378
    @topiredo9378 2 года назад +1

    സൂപ്പർ 😋😋👍

  • @nanadevdas39
    @nanadevdas39 4 года назад +1

    Kothipichu😋

  • @sreejithandsajini4724
    @sreejithandsajini4724 4 года назад +4

    Super...

  • @shereefshereef915
    @shereefshereef915 4 года назад +2

    Supper👌

  • @asinnazreen4214
    @asinnazreen4214 4 года назад +1

    Super idea chetta

  • @minikrishna9346
    @minikrishna9346 4 года назад +1

    Adipoli snacks....

  • @faseelakt6566
    @faseelakt6566 4 года назад +1

    Njan inn undakki nokum😋😋😋😋😋😋
    Nihlk yt kothi kudum urappa😜😜😜

  • @binuv5152
    @binuv5152 4 года назад +2

    ഉണ്ട ചെറുതാണെങ്കിലും വട കൊള്ളാം 😀😀😀😀

  • @dhanyabinoybinoy9195
    @dhanyabinoybinoy9195 Год назад +2

    Super,😋👌

  • @rosilykuriakose17
    @rosilykuriakose17 3 года назад +1

    Nice food thankyou 🤤

  • @nidhinraju4316
    @nidhinraju4316 3 года назад +2

    Super😋👌

  • @ajuslearningclass9069
    @ajuslearningclass9069 4 года назад +2

    അവിടെ നല്ല കാറ്റാണെന്നു തോന്നുന്നു... ഇവിടെയും ഭയങ്കര കാറ്റാണ്.....

  • @krkkk5508
    @krkkk5508 4 года назад +1

    Kuttiyayirunnappo kazhichatha njan theerchayayum try cheyyum
    recipy kandappo happy ayi

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад +1

      വളരെ സന്തോഷം. നന്ദി🙏🙏🏻❤️

  • @rekhasajimon1468
    @rekhasajimon1468 4 года назад +1

    Chetta avatharanarethi nallathanu parayunnathe vakthamane 👍👍👍

  • @rekhavijayakumar5612
    @rekhavijayakumar5612 4 года назад +5

    Nice recipe 👌. Will try soon.

  • @sumimanu3284
    @sumimanu3284 2 года назад +1

    Super 😋😍

  • @jasminejohnperumadan7121
    @jasminejohnperumadan7121 4 года назад +1

    👌 super

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      Ok വളരെ നന്ദി ഉണ്ട് കേട്ടോ👍❤️❤️

  • @VijayKumar-dn6nh
    @VijayKumar-dn6nh 4 года назад +1

    Try cheyyam

  • @rooneychrispin4948
    @rooneychrispin4948 4 года назад +1

    Super adipoli

  • @SoudhaNp
    @SoudhaNp 10 месяцев назад +1

    Adipoli 👍👍

  • @mayamuralicp4663
    @mayamuralicp4663 3 года назад +1

    Karumuru shabdham kidu😂😂😂supper

  • @lijibrijesh5044
    @lijibrijesh5044 4 года назад +1

    Superb

  • @remlaththayyil2583
    @remlaththayyil2583 4 года назад +1

    Nice👌👌

  • @sijivarghese8698
    @sijivarghese8698 4 года назад +1

    Very good recipe

  • @lathatn8435
    @lathatn8435 4 года назад +1

    Chettan ellam deattels aayittu kanichutharunnundu thankss for everry thing

  • @fathimasulthana392
    @fathimasulthana392 4 года назад +1

    ഇങ്ങള് പൊളിയാണ് ചേട്ടാ ആദ്യമാണ് ചാനൽ കാണുന്നത് ഞാൻ ഇതങ്ങ് എടുവാ

  • @anniegeorge8290
    @anniegeorge8290 4 года назад +1

    Super recipe

  • @shobhakumar3518
    @shobhakumar3518 4 года назад +1

    Chetta ari pappadav excellent nalla tasty. Chettan thanne first thinnu kanikkunnathu abhiprayam parayunnathum excellent. All the best for the next dish

  • @SightseeingMedia
    @SightseeingMedia 4 года назад +1

    അടിപൊളി

  • @mj2373
    @mj2373 4 года назад +1

    Njan kanda udane undakki nokki

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അതയോ .സന്തോഷം. വളരെ നന്ദി👍❤️

  • @hemat5412
    @hemat5412 4 года назад +2

    😋👌

  • @indusantosh6737
    @indusantosh6737 4 года назад +2

    Super..thanku.👍🙏

  • @syamalakamal5551
    @syamalakamal5551 2 года назад +1

    Njan pachariyum puzungalum Ari reshan Ari podichathanu athondu kittumo ettta

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      ഏത് പച്ചരി ആയാലും കുഴപ്പമില്ല. നന്ദി🙏🏻❤️

  • @ratheeshm9499
    @ratheeshm9499 4 года назад +1

    Kidu

  • @ratheeshrajan7768
    @ratheeshrajan7768 4 года назад +1

    അടിപൊളി സൂപ്പർ

  • @rajasreek8279
    @rajasreek8279 4 года назад +1

    Superrrrr

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      നന്ദി Rajasree .സപ്പോർട്ടിന് നന്ദി. വീണ്ടും പ്രതീക്ഷിക്കുന്നു👍👍❤️

  • @MolyKitchen
    @MolyKitchen 4 года назад +1

    Super

  • @joshuashaine2741
    @joshuashaine2741 4 года назад

    ഇത് നന്നായിട്ടു എണ്ണ കുടിക്കും. ഞാൻ ഉണ്ടാക്കി നോക്കിയിട്ടുള്ളതാണ്.

  • @baharulbaharul5475
    @baharulbaharul5475 4 года назад +1

    Very Good Recipie..Nalla presentation... thani naadan avatharanam...Ithu polulla recipies eniyum pratheekshikkunnu..Thanks
    ..Stay blessed...Family ye anweshanam ariyikkuka.. 👍💓

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      വളരെ നന്ദി. തീർച്ചയായും അറിയിക്കും, സന്തോഷം👍❤️❤️

    • @baharulbaharul5475
      @baharulbaharul5475 4 года назад +1

      Prathap's Food T V -Njan Muvattupuzhakkaran aanu...👍💕

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      അതയോ നമ്മൾ അടുത്താണല്ലോ .ഞാൻ കോതമംഗലം .നന്ദി 👍❤️❤️❤️❤️

    • @baharulbaharul5475
      @baharulbaharul5475 4 года назад +1

      Prathap's Food T V -njan aa vazhi vararund..COMPANION shibu chettan ente friend aanu..ennengilum nammukk neril kanam. Puthiya video kandu..super..keep rocking ..may god bless your family..👍💕💖

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      👍

  • @ushanair9005
    @ushanair9005 3 года назад +1

    Nice 👌👌

  • @anshadekellikkal5935
    @anshadekellikkal5935 4 года назад +2

    👍👍👍

  • @sandrabj____
    @sandrabj____ 4 года назад +1

    Chattaaaa super

  • @lejusenkoickal9986
    @lejusenkoickal9986 4 года назад +1

    Nice valare easy aanu try cheyum. Camara woman sukhamanu😀

  • @sureshnair7733
    @sureshnair7733 3 года назад +1

    Super.

  • @krishnapriya3446
    @krishnapriya3446 4 года назад +1

    Spr🤩

  • @ajuslearningclass9069
    @ajuslearningclass9069 4 года назад +4

    ഇതെന്തായാലും ജഗ്ഗുന് ഇഷ്ടാവും.... ഇത് ഇത്രയും easy ആയിരുന്നോ...?? 🤔🤔😊😊😊🥰🥰🥰🥰

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      ജഗ്ഗുന് തീർച്ചയായും ഇഷ്ടപെടും😍😍😍❤️❤️

    • @SightseeingMedia
      @SightseeingMedia 4 года назад +1

      സരിത ചേച്ചി അജുചേട്ടനോട് പറ നമുക്കും വേറെ എന്തെങ്കിലും വെറൈറ്റി പരിപ്പുവട ഒരെണ്ണം ഉണ്ടാക്കാന്നു. ഒരപേക്ഷ ഉണ്ട് ഉണ്ടാക്കുമ്പോൾ വീഡിയോ കാണുന്നവരെ ചിരിപ്പിച്ചു കൊല്ലല്ലേ

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      👍👍👍❤️

  • @joelsajan8007
    @joelsajan8007 3 года назад +1

    Soundum pappada vadaum super,,, ,,😂

  • @rashmisuneesh3695
    @rashmisuneesh3695 4 года назад +1

    😁😁karumure sound super.😃

  • @mjcreations6824
    @mjcreations6824 4 года назад +2

    Nallakaivazakam anu to
    Ente aduthu press anu
    👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 года назад

      നന്ദി MJ creation. ഉണ്ടാക്കി നോക്കൂ എന്നിട്ട് അഭിപ്രായം പറയൂ👍👍😍

    • @mjcreations6824
      @mjcreations6824 4 года назад +1

      @@prathapsfoodtv6643 sure

  • @Rishad-lq5eo
    @Rishad-lq5eo 4 года назад +2

    ❤️❤️❤️❤️❤️

  • @nizarnizar8038
    @nizarnizar8038 4 года назад +1

    super pashay yanna kuduthal pedikkunnu

  • @biniar6230
    @biniar6230 3 года назад +1

    Nice receipe. Varutha podi ano use cheyyunne..

  • @mayapadmanabhan956
    @mayapadmanabhan956 4 года назад +1

    Very nice

  • @minisukumaran8668
    @minisukumaran8668 3 года назад +1

    കൊതിപ്പിക്കല്ലേ

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +1

    നല്ല സിംപിൾ റെസിപ്പി

  • @shafi.kkaniyaravu565
    @shafi.kkaniyaravu565 4 года назад +1

    Supper

  • @suma7348
    @suma7348 11 месяцев назад +2

    👌

  • @minida1999
    @minida1999 3 года назад +1

    👌👌

  • @swapnasapien.7347
    @swapnasapien.7347 3 года назад +1

    👍👍

  • @jannathekaja8494
    @jannathekaja8494 4 года назад +1

    Super👌 anty very lucky aanu to angil nte vibavangalokke thivasavum kazhikamallo

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar3044 4 года назад +2

    🧡