Watch This Video Before Eating Eggs | മുട്ട കഴിക്കുന്നതിനു മുൻപ് ഇതൊന്നു കാണു | Diabetic Care India

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 572

  • @apusakoroth7464
    @apusakoroth7464 9 месяцев назад +12

    Hi doctor ഇത്രയും നല്ല അറിവ് തന്നതിന്ന് ബിഗ് സല്യൂട്ട് !!! താങ്കളുടെ ബോഡി സ്റ്റെച്ചർ good താങ്കളുടെ ഭക്ഷണ ക്രമീകരണവും എന്തൊക്കയാണ് വ്യായാമം ഒന്ന് വിശദീകരിക്കാമോ👍🙏🤝 14:19 14:19

  • @amalhaneez998
    @amalhaneez998 Месяц назад +14

    വ്യക്തവും, സ്പഷ്ഠവുമാണ്... നന്ദി.. ഡോക്ടർ...❤️🙏🙏

  • @rajagopalk.g7899
    @rajagopalk.g7899 9 месяцев назад +15

    Thank you Sir, Highly informative, and nice presentation 🙏🙏

  • @SasidharanK-j3f
    @SasidharanK-j3f 10 месяцев назад +61

    നിങ്ങൾ കോഴിമുട്ടകളെ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ പകർന്നു തന്നു.നന്ദി.

  • @abduljaleel8697
    @abduljaleel8697 10 месяцев назад +55

    നല്ല അവതരണ ശൈലീ Thank you sir

  • @moideenka8395
    @moideenka8395 10 месяцев назад +54

    സാറിന്റെ videos വളരേ informative ആണ്. വളരേ വ്യക്തമായ വിവരണം. ഇങ്ങനെ വേണം ഡോക്ടർമാർ രോഗികളോട് സംസാരിക്കേണ്ടത്.

  • @ShajiK-g9f
    @ShajiK-g9f 10 месяцев назад +10

    നല്ല അറിവ്

  • @maharoofmk7903
    @maharoofmk7903 Месяц назад +31

    ഡോക്ടർമാർ ആദ്യം ഒരുമിച്ച് ഇരുന്ന് ഒരു തീരുമാനത്തിൽ എത്തണം പലരും പല വിദത്തിലാണ് പറയുന്നത് നങ്ങൾ ഏത് വിശ്വസിക്കും😢😢😢😢

    • @SojiSojimol
      @SojiSojimol Месяц назад +1

      👍🏻👍🏻👌🏻

    • @HariSree-is6wg
      @HariSree-is6wg Месяц назад

      Athe..👍

    • @sunusunoo8856
      @sunusunoo8856 Месяц назад +3

      നിങ്ങൾ വീണ്ടും വീണ്ടും മണ്ടത്തരം പറയരുത് ആയിരക്കണക്കിന് ആളുകളിൽ പരീക്ഷിച്ചിട്ടാണ് Harvad University വെബ്സൈറ്റിൽ ഇട്ടിരിക്കുന്നത് അത്‌ ഇദ്ദേഹം വിവരമില്ലാത്ത ആളുകൾക്ക് പറഞ്ഞ് തന്ന് കാശ് ഉണ്ടാക്കുന്നു അത്രേ ഉള്ളൂ ഇദ്ദേഹം പറയുന്നത് താങ്കൾക്ക് വിശ്വാസ കുറവുണ്ടെങ്കിൽ വെബ്സൈറ്റുകൾ സന്ദർശിക്കാം എന്നിട്ടും മനസിലായില്ലെങ്കിൽ ഏതെങ്കിലും ആസ്പത്രിയിൽ പോയി ഡോക്ടറോട് ചോദിക്കു

    • @anilvanajyotsna5442
      @anilvanajyotsna5442 15 дней назад +1

      എല്ലാവരേയും ഓടി നടന്ന് കേൾക്കാതിരുന്നാൽ മതി.

    • @psnat7198
      @psnat7198 14 дней назад

      Try taking for 3 months ( only if no high cholesterol and heart risk) and test cholesterol breakdown and inflammation tests ( say crp), if no issues, test in 6 months and 1 yr, if no issues continue , else reduce/ stop.
      If intolerances are present, watch out for any correlation with increased hair fall.
      Also good quality good food fed chicken eggs needed, best if has backyard chickens, commercial chicken eggs cannot be good, considering the feed and living conditions of the chicken, Thx

  • @LukoseVargheseVarikkanikuzhy
    @LukoseVargheseVarikkanikuzhy 10 месяцев назад +23

    Thank you doctor . well explained and clearley presented . ഒരു സംശയം മാത്രം . ചില ആളുകൾക്ക് കോഴി മുട്ട കഴിച്ചാൽ piles ഉണ്ടാകും എന്നു കേട്ടിട്ടുണ്ട് . അവർ പകരം താറാവിന്റെ മുട്ട കഴിക്കും . ഇതു എന്തു കൊണ്ടാണ് ഡോക്ടർ ?

    • @ajayantr6634
      @ajayantr6634 4 месяца назад +4

      Kozhi heat um tharamutta coldum anu..piles nnu nenthrapazham tharamutta nallathanu

    • @madhus4249
      @madhus4249 Месяц назад

      ​@@ajayantr6634
      അന്ധ വിശ്വാസം മാത്രം 😏

    • @THULASEEDHARANP-o1b
      @THULASEEDHARANP-o1b Месяц назад

      Good presentation Dr.

    • @sudhaeva7958
      @sudhaeva7958 4 дня назад

      Very valuable information,Thank u sir

  • @anandnarayanan3810
    @anandnarayanan3810 Месяц назад +4

    Good simple, humble, crisp, authoritative presentation. Great service.

  • @johndiaz4205
    @johndiaz4205 3 месяца назад +3

    Thank you very much for your valuable information.May God bless you Doctor.

  • @joydharan3860
    @joydharan3860 10 месяцев назад +8

    You are the Doctor ! Very good style of presentation keeps intimacy!

  • @mohammedhaneefaallahanugrh3518
    @mohammedhaneefaallahanugrh3518 Месяц назад

    Thanks Sir.Vishadikaram Muzhuvan Malayalathilayal Nannayirnnu Sir❤ 14:19

  • @ashrufp825
    @ashrufp825 11 дней назад +1

    ❤Dr thankyou for the informative message

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 10 месяцев назад +7

    Thanks your valueable advice 🙏❤❤
    എനിക്ക് dr. നെ അറിയാം
    ശാന്തി നഴ്സിംഗ് ഹോം kdr.
    അവിടെ dr. വന്നപ്പോൾ കണ്ടിട്ടുണ്ട് ഞാൻ അവിടെ വർക്ക്‌ ചെയ്തിരുന്നു

  • @mathewaresery6784
    @mathewaresery6784 10 месяцев назад +6

    Excellent style Presentation ❤

  • @jayastephanose4142
    @jayastephanose4142 10 месяцев назад +5

    Thank U doctor for giving a detailed account of the use of Egg

    • @lanivarghese3488
      @lanivarghese3488 10 месяцев назад +1

      പച്ച മുട്ട കഴിച്ചാൽ എന്ത് അസുഖമാണ് വരുന്നത്?

  • @kochashomeworkshoperiyad7865
    @kochashomeworkshoperiyad7865 7 месяцев назад +4

    നന്ദി ഡോക്ടർ മുട്ടയെ കുറിച്ചുള്ള ഉപദേശം വളരെ ഉപകാരപ്രദമാണ് സന്തോഷം സന്തോഷം സന്തോഷം സന്തോഷം

  • @josci7146
    @josci7146 10 месяцев назад +57

    എനിക്ക് 66 വയസ്സായി. ചെറുപ്പം മുതൽ ഞാൻ കഴിക്കുന്ന ഒരു മെയിൻ ആഹാരം മുട്ട ആണ്. 22 വയസ്സ് മുതൽ 35 വയസ്സ് വരെ 4 മുട്ട വീതം കഴിച്ചു. ഓംലറ്റ്, പുഴുങ്ങിയത്, scrambled ഒക്കെ കഴിക്കും. ഇപ്പോൾ max. 3, minimum 2. 35 വയസ്സ് വരെ വിദേശത്തു ആയിരുന്നു. 35 വയസ്സ് മുതൽ നാട്ടിൽ കൃഷി ചെയ്തു ഭക്ഷിക്കുന്നു. മുട്ട, fruits, vegs എല്ലാം 12 മാസവും കൃഷി ചെയ്തു ണ്ടാകുന്നു. ഫ്രൂട്സ് (ramputtan, mangostine, pappaya, Avukado, അങ്ങനെ നാടൻ ഒഴികെ ) ഒന്നും പുറത്ത് നിന്ന് വാങ്ങരുത്.

    • @Rajesh.Ranjan
      @Rajesh.Ranjan 9 месяцев назад +3

      One is enough for a day.

    • @josci7146
      @josci7146 9 месяцев назад

      @@Rajesh.Ranjan I do labor work daily as a farmer. We are self sufficient in fruits (ramputtan, mangostine, mango, pineapple, gua, orange, custard apple, pappaya, Jack fruit, etc.) and vegs and our meal plate occupies 70% of above. For 30% protein, eggs are used (3 eggs as break fast ), or fish (rarely beef also used for a change).

    • @y.santhosha.p3004
      @y.santhosha.p3004 5 месяцев назад +2

      ന്യൂജൻ കേരളത്തിൽ റമ്പൂട്ടൻ പഴത്തിനും ചെടികൾക്കും വലിയ ഡിമാൻ്റ് കൈവന്നിരിക്കുന്നു.
      എന്നാൽ ഇത്രയധികം റമ്പൂട്ടാൻ പഴങ്ങൾക്ക് ആവശ്യക്കാർ ഉണ്ടോ?
      ഈ ഡിമാൻ്റ് നില നിൽക്കുമോ?
      താരതമ്യേന മാംസളഭാഗം കുറവുള്ള , പക്ഷികൾക്കു മാത്രം ഭക്ഷ്യയോഗ്യമായ
      ഈ പഴത്തിൻ്റെ ഡിമാൻ്റ് ഒരു ക്രിത്രിമ സൃഷ്ടി ആണോ?
      വിദേശത്തേയ്ക്ക് കയറ്റി അയക്കുന്നു എന്നും അതിനാലാണ് ഡിമാൻ്റ് എന്നും പറയുന്നവർ ഉണ്ട്.
      വിദേശത്ത് ഈ പഴത്തിന് ഡിമാൻ്റ് ഉള്ളതു തന്നെയാണോ? എന്ന് പ്രവാസികൾ ,അറിവുള്ളവർ വെളിപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു
      എന്ന്
      ബേബി ചെറുനിലം
      പാലാ
      Ph 8547431013

    • @Mohammadshafi-wx5zg
      @Mohammadshafi-wx5zg Месяц назад +1

      ​@y.santhവിദേശത്തു നല്ല ഡിമാന്റ് തന്നേ ആണ് ജിസിസി കൺട്രി കളിൽ 24 റിയാൽ വരെ ഉണ്ട്

    • @madhunair9800
      @madhunair9800 Месяц назад

      😊😊

  • @kesavanmohan3030
    @kesavanmohan3030 Месяц назад +1

    ലവലേശം സംശയമുണ്ടാകാത്ത നല്ല വിവരണം. നന്ദി

  • @JosephE.D-zj7ut
    @JosephE.D-zj7ut Месяц назад +1

    Nalla arivaanu thannath. Thank you dr.

  • @chekkunniedappatta5416
    @chekkunniedappatta5416 10 месяцев назад +9

    Egg is a quickly digestive protein. Pasture raised eggs the most nutritious ( those who are freely roaming in the compound eating insects and worms.

  • @yadhavkrishna2753
    @yadhavkrishna2753 Месяц назад +1

    നന്ദി ഡോക്ടർ ..

  • @thomaskurienmappodathu963
    @thomaskurienmappodathu963 10 месяцев назад +358

    തോമസ് കുര്യൻ മാപ്പോത്ത്. എനിക്ക് 77 പയസാ യി: ജനനം 5.9.1947. ഇന്നു വരയും പ്രായത്തിന്റെയല്ലാതെ യാതൊരു രോഗവു എനിക്കില്ല. നല്ല തു പോലെ പണിയെടുക്കുക മിതമായി ഭക്ഷണം കഴിക്കുക, വിസ്രമി ക്കുക, പ്രാർത്ഥിക്കുക...

    • @manangathdamodaran4572
      @manangathdamodaran4572 10 месяцев назад +11

      9

    • @sobhanakumarsobhi1548
      @sobhanakumarsobhi1548 9 месяцев назад +25

      ഇതിൽ പ്രാർത്ഥന ഒരു ഗുണവും ചെയ്യില്ല.

    • @sanketrawale8447
      @sanketrawale8447 9 месяцев назад

      ​@@sobhanakumarsobhi1548അങ്ങിനെ പറയരുത്. പ്രാർത്ഥന, ധ്യാനം, നാമജപം etc. ആത്മീയ സുഖത്തിനു വേണ്ടിയുള്ളതാണ്👍👌

    • @KK-kx8ir
      @KK-kx8ir 8 месяцев назад +6

      Good❤

    • @pathummabipp123
      @pathummabipp123 8 месяцев назад +33

      Prarthana orupad gunam cheyyum

  • @jayadavid1532
    @jayadavid1532 10 месяцев назад +12

    Thkzzz doctor sir fr the valuable information 🙏🙏

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 10 месяцев назад +20

    ഗുഡ് വീഡിയോ 🙏
    നല്ല വിവരണം, നല്ല അറിവ് 🙏 താങ്ക്‌യൂ ഡോക്ടർ 🙏

  • @TheAnad1234
    @TheAnad1234 10 месяцев назад +6

    Vary informative thanks 😊

  • @dlsibenny5574
    @dlsibenny5574 10 месяцев назад +2

    Very good information&presentation

  • @sajansindhu
    @sajansindhu Месяц назад

    വളരെ പ്രയോജനകരമായ പ്രഭാഷണം.
    thank you very much.

  • @vinunp5674
    @vinunp5674 Месяц назад +2

    ഹായ് ഇതു പറഞ്ഞത് മഹാഭാഗ്യം കൊളസ്ട്രോലുള്ളത് കൊണ്ട് മുട്ട കഴിക്കുവാ ഭയമായിരുന്നു ❤

  • @prasannanair1986
    @prasannanair1986 10 месяцев назад +11

    Thanks for the wonderful information. Please advise whether diabetic patients can take milk. It is said that it increases kabham ... Please refresh the information....

  • @DhevuSatheesh
    @DhevuSatheesh 24 дня назад

    Thanks for u r valuable knowledge thank u very much dr

  • @shyamaladevi963
    @shyamaladevi963 7 месяцев назад +2

    Clearly explained. Thank you.

  • @upendranachu
    @upendranachu 10 месяцев назад +15

    Thank you Sir, you did a very clear explanation regarding using of Egg.

  • @abrahamlukose4730
    @abrahamlukose4730 10 месяцев назад +8

    The best policy for any human being is to practise a balanced diet of cereals, pulses, meat, fish, dairy products , vegetables, fruits and nuts avoiding addiction to any thing as well as over cosumption .

    • @mahamoodvp9129
      @mahamoodvp9129 10 месяцев назад +1

      for non diabetic vegetarian food is good, for diabetic patients meat, egg, & fish r beneficial, no harm in vegetables, everyone can consume it ...

  • @NaseerA-c5i
    @NaseerA-c5i 21 день назад

    സൂപ്പർ വിവരണം വളരെ നന്നി

  • @rameshmuralisinger
    @rameshmuralisinger 2 месяца назад +1

    Very enlightening. Thank you

  • @girijaeeya3178
    @girijaeeya3178 10 месяцев назад +4

    ഞാൻ മുട്ട കഴിച്ചുകൊണ്ടാണ് കേട്ടത് സന്തോഷം sir

  • @gopinathanvb2430
    @gopinathanvb2430 6 месяцев назад +1

    Thank you doctor for egg rating

  • @anishdhar
    @anishdhar 10 месяцев назад +4

    Very good explanation by Dr Satheesh

  • @mathewjohn4431
    @mathewjohn4431 10 месяцев назад +4

    Thanks Dr:

  • @jalanalexarakal1533
    @jalanalexarakal1533 7 месяцев назад +1

    Good information Doctor. Thank you so much 🙏❤

  • @samvallathur6458
    @samvallathur6458 10 месяцев назад +5

    Awesome enlightenment - Thank you Dr. Bhat ( An Ex-Muslim from Malappuram)

  • @gamerfreekan2569
    @gamerfreekan2569 10 месяцев назад +4

    Very good praise the lord 🙏🙏🙏

  • @sunilpennukkara2320
    @sunilpennukkara2320 7 месяцев назад +2

    Thank you Doctor. I have a doubt. What about having Kaada Mutta. Does it contain more cholesterol and protein. Please advise.

  • @sailajadevi6400
    @sailajadevi6400 Месяц назад +1

    All your speeches are very effective sir🎉

  • @shobhashobha9057
    @shobhashobha9057 2 месяца назад +1

    Always sharing valuable informations🙏🙏thank you dear Doctor 🙏🙏🙏

  • @annalice9146
    @annalice9146 10 месяцев назад +13

    Thank u doctor for the good information 👍

  • @lissypaulose1642
    @lissypaulose1642 Месяц назад

    Hi dr.,thanks for your information, food allergy maran oru medicine and oru video cheyyano dr

  • @narayanantm7985
    @narayanantm7985 10 месяцев назад +2

    very useful.Thank you sir.Any relation intake of egg and uric acid?

  • @chandrank6048
    @chandrank6048 8 месяцев назад +2

    Very valuable explanation sir.Congratulation.May god bless you sir.

  • @Kunhisangeeth
    @Kunhisangeeth 6 месяцев назад +1

    Good information thank you sir

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 6 месяцев назад

    നല്ല അറിവ് കിട്ടി. 👍

  • @Jagadappan-g6g
    @Jagadappan-g6g 7 месяцев назад +1

    Very informative video .Thanks doctor

  • @Uncle65065
    @Uncle65065 10 месяцев назад +2

    i eat 4 eggs every day ,veg , chicken fish n fruits, from December’22 till now,
    I m diabetic for 21 years
    Age 59.
    I wont eat rice , atta , maitha , ousts, rava , ragi , millets ( that all with carbohydrates)

  • @mollymathew8757
    @mollymathew8757 10 месяцев назад +6

    Thanks doctor for your good advise🙏

  • @LoveBharath
    @LoveBharath 15 дней назад

    Nice informative video Doctor 🙏❣️🙏❣️

  • @sreelekhas8202
    @sreelekhas8202 10 месяцев назад +7

    സാറിൻറെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്, Good advice.

  • @steephenp.m4767
    @steephenp.m4767 6 месяцев назад

    Great Thanks for your gppd video and information

  • @jayanthlaxman9188
    @jayanthlaxman9188 10 месяцев назад +4

    Tata steel chairman was born in 1918. He died in 2014.
    He worked through a long and productive life. Healthy until the end.
    His food included minimum 8 eggs per day for decades. That was his favorite food.
    Now don't label him an exception for your convenience. Egg is good and a simple food. I'm 74 and I love the damn thing. Be happy with whatever you are eating. Even poison 😅

    • @lathavijayan8415
      @lathavijayan8415 10 месяцев назад

      മുട്ട കൂടുതൽ വേവിച്ചാൽ ഒരു കറുത്ത നിറം വരും.ആ ഒരു പാകത്തിൽ കഴിക്കുന്നത്‌ ആരോഗ്യകരമാണോ? ശരിക്കും എത്ര മിനിട്ട് വേണം മുട്ട വേവിച്ചു കഴിക്കാൻ?

  • @sujajoy6160
    @sujajoy6160 10 месяцев назад +2

    Thankyoudr🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nelsongeorgegeorge1815
    @nelsongeorgegeorge1815 10 месяцев назад +2

    Ur recommend one teaspoon desi ghee daily those having bp suger thyroid-& LDL 40 for as remadie for ED

  • @MathuMathu-jy1iw
    @MathuMathu-jy1iw 3 месяца назад

    Thanks very mucj Dr.

  • @psnat7198
    @psnat7198 14 дней назад

    Hello Dr, could you please comment on the studies/ articles by physician committee on egg.
    Also have u tracked personally the cholesterol of your patients while on starting eggs, could you please share the findings, Thx

  • @savitrinair1595
    @savitrinair1595 10 месяцев назад +6

    വളരെ നല്ല വിവരണം. നന്ദി ഡോക്ടർ.

  • @nibinnarayanan4577
    @nibinnarayanan4577 29 дней назад

    Thank you sir good mesege 🎉

  • @beenabeenzzz7463
    @beenabeenzzz7463 7 месяцев назад

    Thank you doctor പുതിയ അറിവ് തന്നതിന് മുട്ട കഴിക്കാൻ പേടിയായിരുന്നു 🥰🥰🥰🥰

  • @jessieteresa8830
    @jessieteresa8830 18 дней назад

    Thank u Sir for this important information. What do u say about the use of egg for those who r with high in creatinine....

  • @annammakoshy168
    @annammakoshy168 10 месяцев назад +1

    Good information💐

  • @jimdian100
    @jimdian100 7 месяцев назад +1

    Good information Excellent presentation 👏👏👏

  • @Vanaja-j5f
    @Vanaja-j5f 10 месяцев назад +3

    Thank you Dr

  • @pradeepp.p.907
    @pradeepp.p.907 10 месяцев назад +9

    Thank you Doc. It was really informative.

  • @k.mdavid7423
    @k.mdavid7423 10 месяцев назад +1

    Thank you. Good information.

    • @Aaliyamol-n7o
      @Aaliyamol-n7o 10 месяцев назад

      Half boiled practical method malayallathil onnu parayamo.nannayirikkum

  • @kainikaramohamedkuttykmoha5863
    @kainikaramohamedkuttykmoha5863 10 месяцев назад +2

    Very good information, congratulations for the same

  • @worldofmithunkrishna6544
    @worldofmithunkrishna6544 5 месяцев назад +3

    ലാസ്റ്റ് 1 വർഷമായി ഞാൻ കൂടുതലും കഴിക്കുന്നത് മുട്ട, ഇറച്ചി, കടല, ചെറുപയർ പോലുള്ളവ ആണ്... അരിയും ഗോതമ്പവും ആഗ്രഹം തോന്നുമ്പോൾ മാസത്തിൽ വല്ലപ്പോഴും... പക്ഷെ എല്ലാ ബ്ലഡ്‌ പരാമേട്ടേഴ്‌സ് ഉം ഇപ്പോൾ നോർമൽ ആണ്... നല്ല ഹെൽത്തി ആണ്... അപ്പൊ വില്ലൻ അരിയും ഗോതമ്പവും അടങ്ങിയ സാധനങ്ങൾ ആണ്... പിന്നെ വെളിച്ചെണ്ണയെ ഉപയോഗിൽകാറുള്ളു... മറ്റുള്ള ഓയിൽ ഉപയോഗിക്കാറില്ല... ബ്രേക്ക്‌ ഫസ്റ്റിനു ഫുൾ മുട്ട 3 എണ്ണം കഴിക്കും....

    • @PaulThomas-kr5nl
      @PaulThomas-kr5nl 5 дней назад

      പരിചയപ്പെടാൻ ആഗ്രഹമുണ്ട് 🙋🏼‍♂️

    • @worldofmithunkrishna6544
      @worldofmithunkrishna6544 5 дней назад

      @PaulThomas-kr5nl ഫോളോ Ziwa diet... Njan athaanu follow cheythath

    • @PaulThomas-kr5nl
      @PaulThomas-kr5nl 5 дней назад

      @@worldofmithunkrishna6544 non veg പിന്തുടർന്നാൽ prob വല്ലതും ഉണ്ടോ

  • @Ojistalks
    @Ojistalks 10 месяцев назад +46

    നാടൻ കോഴി മുട്ട പച്ചക്ക് ചെറുപ്പത്തിൽ എത്ര കഴിച്ചു എന്ന് ഒരു കണക്കും ഇല്ല 😄😄😄😄😄

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 3 месяца назад +1

    Very well explanation

  • @gopakumarps2380
    @gopakumarps2380 3 месяца назад

    Thank u doctor. But how can we differentiate the cholesterol from our liver and that from our food
    . which test will help us for this?

  • @julianadhanapal8396
    @julianadhanapal8396 6 месяцев назад

    Thank u Dr. Good information

  • @ciniclicks4593
    @ciniclicks4593 10 месяцев назад +5

    എന്നുവരെയുള്ള ethutharam വിഡിയോ കൾ ആയികൊള്ളട്ടെ വളരെ ലാഘവത്തോടുകുടിയും
    ഒരു ഉന്മേഷം നമ്മളിലേക്ക് പകർന്നു തരുന്ന വേറെ ഒരു ചാനലും ഇല്ല ❤❤❤❤❤😅😅😅😅

  • @SavithriK-uv4rv
    @SavithriK-uv4rv 6 месяцев назад +1

    thankgoodinformation

  • @sreekalakrishnakumar587
    @sreekalakrishnakumar587 10 месяцев назад +2

    How to reduce cholesterol?

  • @ushakumar3536
    @ushakumar3536 10 месяцев назад +1

    Doctor sweet potato nallathaanu ennu kando oru videoyil... Pakshe enikku kazhichappol okke CGM il sugar level kooduthal aayi kaanichu.... That is abt 180 after dinner... If u have suggestions pl give me an answer...

  • @RamaniKR-if8ib
    @RamaniKR-if8ib 6 месяцев назад

    Tank you Dr.very informative video

    • @SanthilathSk-mg9sq
      @SanthilathSk-mg9sq 5 месяцев назад

      Hai...nalla..doctor...lalithamayi
      Paraghathe...nannayi..god..bless..you..sir.

  • @nithinpadmanabhan216
    @nithinpadmanabhan216 15 дней назад

    Please make a video about the use of milk in daily life

  • @sunithaanil8435
    @sunithaanil8435 8 месяцев назад

    Thanku sir .alkarum arenjerekenda kareyanghal thanneyanu

  • @ithodikaabdu5189
    @ithodikaabdu5189 10 месяцев назад +5

    Dr. I am patient treated for cacification in artery (1 bypass+1 rotablation+ivl) taking 4 eggs in a week. Does egg has any connection in increasing calcification in blood vessel. Just give me yr opinion. I know you are very prepared abt the subject you are discussing. Good day...

    • @DIABETICCAREINDIA
      @DIABETICCAREINDIA  10 месяцев назад

      Sir... thanks for your query.
      Since you have already undergone a bypass, I suggest you take your Cardiologist's advice with regard to intake of eggs.
      Thanks once again.
      Keep watching...

  • @NaliniDilipkumar
    @NaliniDilipkumar 10 месяцев назад +2

    Super message

  • @mohankumar-il2if
    @mohankumar-il2if 15 дней назад

    Liver enzymes SGPT SGOT അളവ് കൂടുമോ.

  • @caveman36
    @caveman36 9 месяцев назад

    Lot of misinformed "doctors" running around, but you've clarified and touched upon all important points. Kudos.
    In a country like India where most people are not eating sufficient protein, a cheap and easily accessible source like eggs should be encouraged.

  • @viswambharannair5476
    @viswambharannair5476 8 месяцев назад

    നല്ല വിവരങ്ങൾ 👍

  • @nivedc2910
    @nivedc2910 10 месяцев назад

    Very nice presentation 👍

  • @MaskBeauty123
    @MaskBeauty123 Месяц назад

    Super information ❤

  • @radhakrishnankv3343
    @radhakrishnankv3343 8 месяцев назад

    താങ്ക്സ്. സാർ. 🙏🏻.വെരി. ഗുഡ്.

  • @shaninousha
    @shaninousha 8 месяцев назад

    നന്ദി 🌹

  • @shylajababushylajababu4574
    @shylajababushylajababu4574 8 месяцев назад

    Very goodinformation sir thanks

  • @vijayanwarrier1663
    @vijayanwarrier1663 10 месяцев назад +2

    Valuable information, thanks

  • @ushamohanlal9298
    @ushamohanlal9298 Месяц назад

    Thanku Dr❤

  • @mohankumar-il2if
    @mohankumar-il2if 15 дней назад

    ലിവർ enzymes mutta kazhichal koodumo.

  • @radhakrishnann4095
    @radhakrishnann4095 10 месяцев назад +2

    Is it dangerous for piles