നമുക്കുണ്ടാക്കാം നല്ല നാടൻ ചീര ചക്കക്കുരു അവിയൽ //AMARANTHUS - JACK SEEDS -AVIYAL🍃🍃
HTML-код
- Опубликовано: 19 ноя 2024
- #Cheera#aviyal
Ingredients
1. Red amaranthus ½ kg
2. Jack seed crushed 1 ½ cup
3. Raw mango /mango powder ½ -1
4. Chilli powder 1- ½ tsp
5. Turmeric powder ½ tsp
6. Salt to taste
Masala
1. Grated coconut 1 ½ - 2 cup
2. Cumin seeds ½ tsp
3. Shallots (opt) 3-4
4. Chilli&turmeric for colour ¼ tsp
Garnish
1. Coconut oil 1-2 tsp
2. Squeezed curry leaves plenty
Preparation
1. Boil well the jack seeds, add the stem portion of the amaranthus cut into finger sized julians, add chilli, turmeric powdert and salt till done.
2. Crush the masala ingredients set aside
3. Add the Amaranthus leaves cut into 2-3 pieces, sprinkle salt for the leaves only ,boil and add the raw mango pieces or dry mango powder again boil 5 mints.
4. Add the crushed masala stir well garnish with the ingredients . set aside .
വീഡിയോ കാണുന്നതിന് മുൻപേ comment ചെയ്തു . കാരണം ടീച്ചറുടെ വീഡിയോ ഒരിക്കലും മോശമാവില്ല 😍
സത്യമാണ്
ശരിയാ
അതെ..
എനിക്ക് ചീര ഇല്ലാത്തതിനാൽ ഞാൻ മുരിങ്ങ ഇല ഇട്ടുണ്ടാക്കി. അതും 👍👍ആണ്. ഇനി ചീര കിട്ടുപോൾ ഞാൻ ഉണ്ടാക്കും. സൂപ്പർ ടീച്ചർ 👍👍👍
ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്.. താങ്ക്സ് ടീച്ചർ....
Teacher ..njn padavalanga...moringakaa...nd..chakkakuru..curry pareekshichu...super..
ഞാനും കൃഷി ചെയ്യുന്നുണ്ട് ടെറസിൽ, ചീരയും ഒരുവിധം എല്ലാ പച്ചക്കറികളും 😍😘
Ho enthu bhangiyayirikkum Kannan Oro kayyum parikkumpol santhoshavum
@@rajisuji8790 😍ശരിക്കും 👍
Ethra nalla avatharanam
Teacher Amma, ithu ippozha kandathu...nalla tasty avial aanu tto
Good presentation & cooking. Thank you.
Suma teacher, Njaan first time anu recipy kanunnathu. I will try it. Ella Recipe um njan kanum. Eniku terrace il vegetable othiri vachittund.
സ്നേഹമുള്ള ട്ടീച്ചർ you are great.👍❤️🙏
ചീര അവിയലും നല്ല തൈരും ഉണ്ടെങ്കിൽ പിന്നെ എനിക്ക് ഊണ് ഒരു സദ്യയെക്കാൾ ഗംഭീരമാണ്..
വടക്കൻ ആണോ.. ഇങ്ങനെ ഒരു കോമ്പിനേഷൻ ആദ്യം കാണുവാ ഞാൻ.. കണ്ടിട്ട് ഇഷ്ടം ആയി
Akkare akkare akkare cinemayil sreevasan parayum lalinodu meenaviyal athupole cheeraaviyal
@@rajisuji8790 ഇതു അതുപോലെയല്ല. പുളിശ്ശേരിയും ചീരത്തോരനും പോലെ പണ്ടേയ്ക്കു പണ്ടേ ഉള്ള വിഭവമാണ്. ഞങ്ങൾ മാങ്ങായില്ലെങ്കിൽ പുളിയുള്ള തൈര് ചേർക്കാറുണ്ട് പുളിരസം കിട്ടാനായി.
Enikum
@@meenudevi3312 ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ആണ് എന്റെ സ്ഥലം.
Wow... Nannayirikunnu cheera krishi
thank you
ചീര അവിയൽ super 👌
Yes... teacher we make chakkakkuru cheera aviyal... very tasty...🤗😘
Chakkakkuru ammiyil veche chathachedukkam👍
ചീര കൃഷിയും ചീര അവിയലും എല്ലാം കണ്ട് കൊതിയാവുന്നു ടീച്ചറമ്മച്ചി ❤️❤️❤️❤️❤️
ചീര അവിയൽ എനിക്കേറ്റവും ഇഷ്ടം.....❤️❤️❤️❤️
Ente etavum ishtapetta curry anu cheera aviyal😋😋
ടീച്ചർ, ഈഅവതരണം പറയാതെ വയ്യ വല്ലാ ത്ത നൊസ്റ്റാൾജിയ ആണ്.😍😍
Cheera aviyal recipe super. Teacher nte videos kanan nalla rasamanu. Nalla avtharanam. 😊 new friend joined here . Appreciate your support.
Loved your video ma'am. Thanks for the recipe. Wishing you good health. I am your new subscriber🙏
സൂപ്പർ ആണ് Tr ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട്
Nannayittund teacher
Ente makkalku cheera curry istamanu
ഏറ്റവും ഇഷ്ടമുള്ള അവിയലുകളിൽ ഒന്ന്. 👍👍
So happy to see our Amma's favourite dish.
Missing her so much.
Thank you teacher amme 🤗🤗🤗
🤗🤗🤗🤗🤗
Entae veetil undakkunnathu pole thannae...eniku valarae eshtamanu
അമ്മ നല്ല നാടൻ റെസിപ്പി ആണ് ട്ടോ 🥰🥰
മിക്കവാറും ഞാനും ഒരു തനി നാടനാ
Cheera - chakkakuru avial😋😋😋 favourite🥰
Teacheramme cheers krishi kaanan nalla rasam nalla aviyaltto🥰🥰🥰🥰
ചേർത്തല പട്ടുചീര എനിക്കുണ്ട് ഇന്ന് എനിക്കും ചീര അവിയൽ ആയിരുന്നു
Great story teller
Thanks for listening
സൂപ്പർ 🥰🤤🤤🤤🤤🤤👌
Teacheramma,oru nimisham ente ammaye orthupoye,cheerakrishi kandappol,ithupole nirachu cheeraundavum veetil,ammayum ,ente muthassiyum ,cheera parichu ellavarkum kodukumayirunnu.Njnum Aviyal undakum,ente monte favourite anu cheera aviyal .Cheera thoran bhakki ullavarkum.
Sooper
ചീര ഇഷ്ടംപോലെ നട്ടുപിടിപ്പിച്ചിട്ടുണ്ട് എങ്കിലും ചീര അവിയൽ ഇതുവരെ ഉണ്ടാക്കിയിട്ടില്ല,പക്ഷെ ഇനി തീർച്ചയായും ഉണ്ടാക്കും സുമടീച്ചറുടെ recipie കണ്ടാൽ പിന്നെ try ചെയ്യാതിരിക്കാൻ ആർക്കെങ്കിലും പറ്റുമോ ,ടീച്ചർ 🥰
Super teacher
ഹെൽത്തി റെസിപ്പി. ടീച്ചറമ്മ ഇഷ്ടം 😍
Suma teacher... you are simply amazing! Your talk itself is so appealing! Stay blessed
Never knew I can make cheera aviyal thank you awesome
I love Suma teacher’s all recipes
Teacher love you so much. Teacher inte veedu full kanikkumo
Sumammoy.....love you...cheerscurry enikkettam eshtamulla curriyatto
ഞാനും ചീര കൃഷി ചെയ്യുന്നുണ്ട്. ഇന്ന് ചീര ചക്കക്കുരു മുളകുഷ്യം വച്ചു. ശരിയാണ്, അതു നില്ക്കുന്നതു കണ്ടാൽ മുറിക്കാനേ തോന്നുകയില്ല. പിന്നെ, അവരുടെ ജന്മം ഇങ്ങനെയാണല്ലോ എന്നോർത്തു മുറിക്കും.
നാളെ ഞാൻ ഇതുപോലെ അവിയലുണ്ടാക്കും. ഇതിനു വേണ്ടതെല്ലാം എൻ്റെ കൈയിലിപ്പോളുണ്ട്. ഒത്തിരി സന്തോഷായി ടീച്ചർ.നന്ദി.
ഞാനിവിടെ അടുത്തുള്ളവർക്കൊക്കെ തൈ കൊടുത്തു. ഇവിടെ നല്ല ചുവപ്പു നിറമാണ്. പിന്നെ, സുന്ദരി ച്ചീരയുണ്ട്. പേരുപോലെതന്നെ സുന്ദരി. ചുവന്ന തണ്ടും പച്ചയിലയും.
ഓ great . Keep going
Super teacheree
Super cheera avial
So tempting n mouth watering 🌹👍
Super 👍❤️
I made it today....added vellarikka and muringakool also
നല്ല അവിയൽ
ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു ഡിഷ്‌കാണുന്നെ 👍💕💕💕പരീക്ഷിക്കും
I have not yet cooked cheera aviyal. But u r tempting to cook it. Will do it surely and tell u. The fact is that I don't like chakkakkuru. But Sumanty said it is not a must, so I will surely try it.
Super 😍😍😍🥰❤️
First time seeing this let me try
ഞങ്ങളും ഇതുപോലെയാണ് വെക്കുന്നത്
Super🌹
Suuuuper aviyal 👍👍
Super Anu teacher Amma 😍😍
Teacher ammaye othiri ishtava
Nice amma
I will try
Thank u dear Mam
Mouthwatering 👌😋😋😋😋😋
Cheera Aviyal 😋 yum.Teachere oru vazhakkombu thoran recipe post cheyyumo?Pinne enthukonda chila vazhakkombu kaikkunnennum,ethokke bhagangal athinte upayogikkamennum parayamo.Thank you once again
Mango powder yengineya undakkuka teacher.paranjutharamo. mango unde ippol
ടീച്ചറമ്മ ,
ഒത്തിരിയിഷ്ടമുള്ള അവിയൽ . ചക്കക്കുരു ചേർത്തുണ്ടാക്കുന്ന ചീരയവിയൽ എന്തു രുചിയാണ്. അതെ തൈര് അല്ലെങ്കിൽ മാമ്പഴ പുളിശ്ശേരിയും ചീരയവിയലും , കൊതി വരുന്നു. 😋😋😋
എനിക്ക് എന്നും ടീച്ചറെ കാണണം ആ സംസാരം കേൾക്കണം അതിന് ഞാൻ വെറുതെ വീഡിയോ ഏതെങ്കിലും എന്നും കാണും
എനിക്കും ഇഷ്ടമാണ്... ഒരു പാട് ...
ടീച്ചർ നല്ല അവതരണം❤️
എന്റെ വീട്ടിൽ ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഇതാണ്. ദാ ഇന്നും കൂടി. എന്റെ അമ്മായി അമ്മ special. അമ്മ മരിച്ചിട്ട് 6 മാസമായി പക്ഷെ ചീര അവിയൽ എന്റെ കൂടെ. പിന്നെ teacher അമ്മ ഉണ്ടാക്കുന്ന വിഭവങ്ങൾ മിക്കതും നാടൻ കറി കൾ 'അമ്മ ഉണ്ടാക്കും. അമ്മ പോയപ്പോൾ teacher അമ്മയുണ്ട്.
This is the first time I saw this Avial.
Teacher. Your presentation. Is very sweet as you
Super...
Thank you
Good Evening Teacher, pls tell us how you prepared the dry mango powder.
Nice. Thanks teacher.
Amme njangal undakkumpol chakkakkuru cherkkarilla pinne ilakkarikal onnilum jeerakam cherkkarilla . Enthayalum ithu cheythu nokkum. Unnimayayude kalyanam ennanu. Ammaykku 😘😘
Namaskaram teacher, teacher
Super..super. Thank you
Teachere instead of Manga, shall I use Ilumpipuly in this aviyal. Please reply.
എൻ്റെ അമ്മയെ ഓർമ്മ വരുന്നു ടീച്ചറമ്മയുടെ സംസാരശൈലി
ഒരു പാട് സ്നേഹം
ചീര അവിയൽ സൂപ്പർ അമ്മേ 👍👍👍👍❤❤❤❤❤❤❤
ടീച്ചറെ... ചീര കൃഷിയെ കുറിച് ഒരു ചെറിയ വീഡിയോ idumo
Curd cherthu undakam. Teacher athu paranjillalo. Parayanaaa
Supper
നല്ല അമ്മ
👌👌
Mangakku pakaram tahiru chearkkavo
Suuper 👌👌👌👌😍ടീച്ചറമ്മ 😘
Favourite dish 💕
Same here
Thanks for this recipe.
Most welcome 😊
Good morning teacher
Cheera eduthu thoran undakkan paranjapol they chakka kuru koodi kondu vannu ✈️✈️✈️✈️. Ennu kazhiyum chakka kuru 🤔🤔🤔🤔
♥️
Enikku red cheera ivide undu mikkavarm njan ithupole aviyal undakkarundu greenchilly idarilla
Amma ...namasthe
Cheera aviyal spr. Manjal ettal cheerayude clr pokum ennu parayum. Veettile cheeraku manjal njan edathilla.
അറിയില്ലായിരുന്നു.പറഞ്ഞത് നന്നായി
ചീര കാണുന്നത് പോലും സന്തോഷകരം
Enikum ishtanu😘😘 subscribe Adithi's vlogs tto😘
Teacher mic enthaanu use cheyyunnathu? Sound clarity is really good and Videos orupaadu ishta aanu
Amma super thanks
Welcome 😊
Nostalgic dish... 😋😋
Mango പൌഡർ ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാമോ ടീച്ചർ please
Teacheree...Good recipe 😍😍
Enthenkilum ifthar healthy snack recipes cheyyamo teacher amme?
Nokkatte.
Eth weekly anu teacher
ചീര ചക്കക്കുരു sooper ❤️
Ente Amma ummaa 😘😘😘