പച്ചത്തീയൽ : വയസ്സായവർക്കും കൂടി കഴിക്കാവുന്ന സോഫ്റ്റ് തീയൽ

Поделиться
HTML-код
  • Опубликовано: 20 май 2021
  • PACHATHEEYAL
    INGREDIENTS
    1. Chena (elephantfoot yam) 1 cup
    2. Brinjal 1 cup
    3. Pachapayar(long beans) 1 cup
    4. Shallots 1 cup
    5. Salt to taste
    6. Chilli powder 1 1/2 to 2 tsp
    7. Corriander powder 1 1/2 tsp
    8. Turmeric powder a big pinch
    9. Green chilli 2-3
    10. Tamarind juice 1 tsp- 2 tsp
    MASALA
    1. Grated coconut 1 1/2 to 2 cup
    2. Shallots (opt)
    3. Chilli& turmeric powder 1/4 tsp for colour
    SEASONING
    1. Oil 2 tbsp
    2. Mustard seeds 1 tsp
    3. Red chilli 2-3
    4. Curry leaves plenty
    PREPARATION
    1. Boil the julianed vegetables ,adding all the items except tamarind.
    2. When done boil with tamarind juice.
    3. Grind the masala items nicely adding just enough water
    4. Add the ground paste , add water to adjust consistency , boil and season with the ingredients.

Комментарии • 404

  • @akhileshsvnair
    @akhileshsvnair 3 года назад +35

    ടീച്ചറിന്റെ സംസാരം കേൾക്കാൻ വേണ്ടിയാ ഞാൻ വരുന്നത്.... ടീച്ചറിന്റെ academic ജീവിതം നമ്മളുമായി പങ്കുവയ്ക്കണേ....

    • @geethakuwaitkumari8220
      @geethakuwaitkumari8220 3 года назад +2

      ഞാനും..കുറേ ആയി എന്റെ ടീച്ചർ അമ്മക്ക് msg കൊടുത്തിട്ട്...I love you😘

  • @elsythokmas4879
    @elsythokmas4879 3 года назад +3

    ടീച്ചറെ, കുട്ടികളെ പഠിപ്പിക്കുന്ന അതെ രീതിയിൽ പറഞ്ഞു തരുന്ന രീതി വളരെ ഇഷ്ടം ആണു. പാചകം സൂപ്പറും, എല്ലാവർക്കും ചെയ്യാവുന്ന രീതിയിൽ ലളിതവും ആണു.

  • @vasanthysurendran688
    @vasanthysurendran688 3 года назад

    Variety curry pacha theeyal. Adyamayi kanunnu. Super...... Thank you Amma

  • @tasyfood009
    @tasyfood009 3 года назад

    Pacha theeyal nannayittundutto. Thanks for sharing teacher 🥰

  • @vijijayarajan9203
    @vijijayarajan9203 3 года назад +1

    Hridyam...manoharam...🙏...God bless u teacher ❤❤❤

  • @athirasivaprasad6944
    @athirasivaprasad6944 3 года назад +2

    സൂപ്പർ തീയൽ, തീർച്ചയായും ട്രൈ ചെയ്യും

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    super taste aanu. e pacha theeyal. njan undakkarund. very good presentation. thanks teacher.

  • @bindusreedhar8420
    @bindusreedhar8420 3 года назад +2

    സൂപ്പർ കറി teacher. And ur presentation also. 👍👍

  • @bindugokul7616
    @bindugokul7616 3 года назад +1

    ഞാനും ആദ്യമായ് കേൾക്കുന്നു ഈ കറി യെ കുറിച്ച്... Thank you Teacher🙏😍

  • @smithamiriammammen8736
    @smithamiriammammen8736 3 года назад +11

    You are a living Encyclopedia...Thats the perfect definition about you teacherma....Love the way you explain the information...keep going...One million adikkatte...Ayur arogya saukyam deivam tharattenn prarthikkunnu

  • @rashmigopakumar5295
    @rashmigopakumar5295 3 года назад +3

    Thanks for this recipe Ma'am...will definitely try😍😍

  • @girijadevi5382
    @girijadevi5382 3 года назад +1

    പുതിയ കൂട്ടാൻ പരിചയപ്പെട്ടതിൽ സന്തോഷം, thank you teacher

  • @preethirajiv8604
    @preethirajiv8604 3 года назад +2

    Your presentation is unique. Love it

  • @anitharavikumar5209
    @anitharavikumar5209 3 года назад

    Thank you for giving us such new recipes 😋

  • @raihanath6739
    @raihanath6739 3 года назад +6

    നന്നായിട്ടുണ്ട് അമ്മേ.ഈ പ്രായത്തിലും ഇത്ര energy ഉള്ള അമ്മക്ക് ആരോഗ്യത്തോടെയുള്ള ആയുസ്സ് ഉണ്ടാവട്ടെ

    • @seemavichu1293
      @seemavichu1293 3 года назад +1

      ടീച്ചർ സൂപ്പർ... 👌👌👌

  • @revathysvarmha
    @revathysvarmha 3 года назад +1

    Teacher.. I was looking forward this recipe.. Thank you.. ❤❤❤😍😍

  • @sreelayam3796
    @sreelayam3796 3 года назад

    . കൽച്ചട്ടി പണ്ട് എന്റെ അച്ഛന്റെ തറവാട്ടിൽ ഉണ്ടായിരുന്നു. So teasty : thank you teacher 🙏🙏🙏👍👍

  • @lathakumari2153
    @lathakumari2153 3 года назад

    ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട് അമ്മേ 👍👍👍❤❤❤❤❤

  • @shinegopalan4680
    @shinegopalan4680 3 года назад

    ഞൻ പ്രതീഷിച്ച് ഇരിക്കുവായിരുന്ന് നല്ല തീയൽ👍😋😋

  • @jaisabobby4431
    @jaisabobby4431 3 года назад

    Haiii Teacher Amma.... Pazhamayum nadan foodum othiri ishttamanu.... Teacher ude cookigil kuduthal recipesum thanni nadan items anu.... Njagale poleyullavarkku ethelam puthiya nalla arivukal anu... I miss my grandma..... Ente makkalkkum eganoru muthashiyee kittillallo ennorkkubol.... Othiti padikkanund puthiya thalamurak.... Ur recipes r simple but powerful.... Thank u.... With lots of prayers....

  • @jayasreespillai1683
    @jayasreespillai1683 3 года назад +1

    Thank you Teacher. Teacher undakkiya ee pacha theeyal ente ammayude ormakalilekku enne kondu poyee. Amma njangalkku Ithu undakki tharumayirunnu. Vendakkayum pacha thakkaliyum ittum undakkumayirunnu. Love you teacher

  • @jayasrees5304
    @jayasrees5304 3 года назад

    Thank you teacher amma ❤️

  • @vsreekala2986
    @vsreekala2986 3 года назад

    Thank you Amma❤️

  • @athulyaa.s1392
    @athulyaa.s1392 3 года назад

    Teacherine Enikk Ottiri Eshdamanu ....... 🥰🤩😍😘 Teacher Amma Good Morning

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +2

    കൊള്ളാം സൂപ്പർ തേങ്ങ അരച്ച കറി ഇപ്പോഴത്തെ പെണ്ണുങ്ങളുടെ കയ്യിലും ഈ കല്ച്ചട്ടി അത്ര ആയുസ്സ് കാണില്ല എന്തായാലും ഏതെങ്കിലും യാത്രയിൽ എവിടെയെങ്കിലും കണ്ടാൽ ഒന്നു വാങ്ങണം താങ്ക്യൂ 🥰🥰🥰

  • @lekhasuresh7918
    @lekhasuresh7918 3 года назад

    Pacha theeyalil thudangi michel farade avasanicha video . Great 👍 ugran koottan & ugran class . This makes u different from other u tubers .strength of teachers 🙏🏻

  • @binduau2759
    @binduau2759 3 года назад

    Thanku teacher for this wonderful recipe naalathe kootan enikyu ithanu ❤️❤️

  • @bhasiraghavan3141
    @bhasiraghavan3141 3 года назад +3

    Thank u teacher. One of the favorite dish of trivandrum and south travancore for kanji. Usually with vellari muringakka and kochulli with minimum spicy

  • @saraswathy.a.v.sarasasi.1021
    @saraswathy.a.v.sarasasi.1021 3 года назад

    Hai Dear Teacher I ❤you very much, enikku Ente ammayiye Ormavarum, ammayiyum oru teacher aayirunnu, now no more. Same kaananum, samsaravum ellam. 🥰🥰🥰

  • @jipsyvymel2681
    @jipsyvymel2681 3 года назад

    അമ്മയുടെ സംസാരം കേട്ടിരിക്കുവാൻ എന്തു രസമാ!! super recipe ❤❤

  • @nagasubramanian9121
    @nagasubramanian9121 10 дней назад

    And your patience great,the way you explain things it stands in our mind😊

  • @rekhano1613
    @rekhano1613 3 года назад

    Arakalil arakunathint
    Ruchi onu vare
    Thaneyanae..teacher amma.
    Nattil vechu ethilarnu
    Ent ammayum pala koottukalum
    Ondakumarnu.😍👍👌

  • @ambujakshiv6434
    @ambujakshiv6434 3 года назад

    Viedeo super. ഉണ്ടാക്കി നോക്കാം

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +1

    Superb..
    Actually ഒരു മാതൃകാTeacher.
    A Living Legend.
    Take care and Stay BLESSED 👍🏻🙏🏼😇

  • @agvimaladevi5507
    @agvimaladevi5507 3 года назад

    Superb teacher. Love ur demo🙏👌

  • @DV-1972
    @DV-1972 3 года назад +1

    Good morning Madam. Hearing about this new theeyal for the first time. Will
    Try soon

  • @jossyjo4883
    @jossyjo4883 3 года назад

    സൂപ്പർ 👍👍👍👍👍👌👌👌👌👌നാളെ തന്നെ ഉണ്ടാക്കി നോക്കും ടീച്ചർ

  • @aparnars6942
    @aparnars6942 3 года назад +2

    അമ്മയുടെ എല്ലാ പാചകവും വളരെ ഇഷ്ടമാണ് 🥰🥰🥰

  • @prabhakc2033
    @prabhakc2033 3 года назад

    Ithokke anikku adiyum,Madathinte currikalellam kollam kottayum style

  • @deepafrancis3408
    @deepafrancis3408 3 года назад +12

    ടീച്ചർ ആണ് ടീച്ചർ.. മൈക്കൽ ഫാരഡെ യും പച്ചതീയലും. സൂപ്പർ കോംബിനേഷൻ..😂

  • @shobhanapillai8104
    @shobhanapillai8104 3 года назад

    ടീച്ചറമ്മേടെ അവതരണം ഒരുപാടു ഇഷ്ടമാണ്, 🌹🌹🌹

  • @narayanamoorthymoorthy2093
    @narayanamoorthymoorthy2093 3 года назад

    എന്റെ ടീച്ചറെ... സൂപ്പർ അവതരണം. തീയൽ adi poli 👌👌👌👌🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Teacherum kariyum teacherude varthamanam ellam ellam ethra madhuramanu mathramalla athi madhuramanu teacher namaskkaram teacherude chiriyo athilum Madhuram super

  • @revathysvarmha
    @revathysvarmha 3 года назад +7

    Teacher your saris are so elegant.. 😍❤

  • @amirthavallypr4778
    @amirthavallypr4778 3 года назад

    Cheythu nokkamm🎉

  • @sheebaanil8868
    @sheebaanil8868 3 года назад

    ടീച്ചറമ്മേ,,, ഞങ്ങളിവിടങ്ങളിൽ ഈ കറി ഉണ്ടാക്കിയിട്ടില്ല ഇനി ഉണ്ടാക്കാം,,, അതേപോലെ ഒരു കൽച്ചട്ടി ഉത്സവസമയത്തു വാങ്ങി വെക്കും,, 🙏🙏💕💕💕💕

  • @saritanandakumar3716
    @saritanandakumar3716 3 года назад

    Super recipe 👌🏿👌🏿
    Thanks for the recipe 🙏

  • @sreedevinair4799
    @sreedevinair4799 3 года назад

    I am making this teeyal. Tasty and simple.

  • @ajithakumarivp1050
    @ajithakumarivp1050 3 года назад

    പച്ച തീയൽ ഉണ്ടാക്കണം - ടീച്ചറിന് നന്ദി

  • @sophyvijay6963
    @sophyvijay6963 3 года назад

    Very nice 👍 thank you 🙏

  • @sindhugopi144
    @sindhugopi144 3 года назад

    ടീച്ചർ,I love you ❤️❤️ ഒപ്പം ഒടുക്കത്തെ ആരാധന🙏🙏🙏

  • @mayasajeev678
    @mayasajeev678 3 года назад +1

    Superb 👍

  • @susyrenjith6599
    @susyrenjith6599 3 года назад

    Aadyathamulla oru Teacharamma❤❤❤

  • @jayanthibalan2916
    @jayanthibalan2916 3 года назад

    Thank u. Nice rendering madam

  • @sanusadasivan9518
    @sanusadasivan9518 3 года назад

    Variety carry pacha theyal thank you teacher🙏🙏♥️♥️ 🌹🌹😀

  • @amalmurali291
    @amalmurali291 3 года назад

    Ella videosum aduthath kananulla thalparyam thonnipikum. 👍

  • @priyamolsimon3594
    @priyamolsimon3594 3 года назад

    Love to watch your videos ma’am

  • @parvathyrajkumar1533
    @parvathyrajkumar1533 3 года назад

    Super teacharude class ingane padippichal kuttikal 100% pass. and distinction. sure kuttikalude bhagyam suma teacharude student aya kuttikalkku bhagyam

  • @aishuremya2914
    @aishuremya2914 3 года назад +11

    Teacher Amma.....good morning 🙏

  • @girijanakkattumadom9306
    @girijanakkattumadom9306 3 года назад +2

    ഈ എളുപ്പത്തീയൽ അതിരുചികരം! പരിചയപ്പെടുത്തിയത് വളരെ ഉചിതമായി 🙏

  • @dapssuvindran3135
    @dapssuvindran3135 3 года назад

    Thank u will try it something different

  • @lucyaloysius7103
    @lucyaloysius7103 3 года назад

    Thank you Mam.

  • @bindut3740
    @bindut3740 3 года назад +1

    ഞാൻ ഉണ്ടാക്കാറുണ്ട് ടീച്ചർ 🙏

  • @yedutharayil3832
    @yedutharayil3832 3 года назад +3

    ടീച്ചറിന്റെ പാചകം കാണുമ്പോൾ class ൽ പഠിപ്പിക്കുന്ന feel ആണ് Supar

  • @sobhal3935
    @sobhal3935 3 года назад

    കൊള്ളാം.😋😋.

  • @kumarank1733
    @kumarank1733 3 года назад

    Nice.Thanks.

  • @Simi.27
    @Simi.27 3 года назад

    Thanku soooo much teacher... Was katta waiting for pacha theeyal....

  • @sulekhagopi3657
    @sulekhagopi3657 3 года назад +1

    ടീച്ചറെ പച്ച തീയൽ ഇഷ്ട്ടപ്പെട്ടു😍 കേട്ടോ ഈ കറി ആദ്യം കാണുകയാ ഉണ്ടാക്കി നോക്കാവേ

  • @jayavenugopan4175
    @jayavenugopan4175 3 года назад +6

    തിരുവനന്തപുരത്തെ പച്ചത്തീയലിനു അവിയലിന്റെ എല്ലാ മലക്കറിയും ആണ് എടുക്കുന്നത്, വറുത്തിടുമ്പോൾ ചെറിയ ഉള്ളി ഉപയോഗിക്കും

  • @retnakumaril.3811
    @retnakumaril.3811 3 года назад

    ടീച്ചറമ്മെ സൂപ്പർ .സുഖമായി സുരക്ഷിത യാ യിരിക്കണം.

  • @kamalapotti1290
    @kamalapotti1290 3 года назад

    Beautifully explained teacher watching from Washington DC thank u

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      എൻറ്റമ്മോ. Glad to hear that. Washington DC സന്തോഷ് സഞ്ചാരത്തിൽ കാണിച്ചിരുന്നു. സ്നേഹം

  • @pushpavallypalakkat9188
    @pushpavallypalakkat9188 3 года назад

    Teacherude avatharam super👌👌👌👌👌

  • @vijayaviswadev626
    @vijayaviswadev626 3 года назад

    Good morning teacher super curry

  • @jayavallip5888
    @jayavallip5888 3 года назад +6

    Thank u teacher 👌👌❤❤നമ്മുടെ ഭാവനയിൽ പല കറി കളും ഉണ്ടാക്കി എടുക്കാം. ടീച്ചർ പറഞ്ഞതുപോലേ വെറുതെ കളയരുത് 👍.

  • @meena.p3515
    @meena.p3515 3 года назад +3

    അമ്മയുടെ സംസാരം കേൾക്കാൻ എനിയ്ക്കു ഇഷ്ടമാണ്

  • @beenamathews217
    @beenamathews217 3 года назад

    God bless you abundantly

  • @sanjeevmenon5838
    @sanjeevmenon5838 3 года назад +4

    എളുപ്പത്തിൽ പാചകം ചെയ്യാവുന്ന ഒരു മസാലയും അധികം ഇല്ലാത്ത ഒരു നല്ല കറി - ടീച്ചറേ.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +1

      അതുതന്നെ.

    • @ajikumarv4743
      @ajikumarv4743 3 года назад +1

      Love you techer

    • @sanjeevmenon5838
      @sanjeevmenon5838 3 года назад

      ടീച്ചർ പറഞ്ഞത് ഇഷ്ടപെട്ടെങ്കിൽ അത് പാചകം ചെയ്ത്കൂടെ നോക്കണം അജികുമാറേ. കേൾക്കുന്ന രസത്തേക്കൾ പ്രവർത്തിയിലൂടെ രസിക്കാൻ സാധിക്കും. തീർച്ച. ഞാൻ നാളെ പച്ച തീയൽ ഉണ്ടാക്കുന്നുണ്ട്.

  • @aswathymanoj5028
    @aswathymanoj5028 3 года назад

    Hii.teacheramma..thank you

  • @premaappukuttan4619
    @premaappukuttan4619 3 года назад

    Thankyou teacher

  • @dr.t.dbeena3124
    @dr.t.dbeena3124 Месяц назад

    നന്നായിട്ടുണ്ട് 🙏

  • @anju0920
    @anju0920 3 года назад

    Adipoli

  • @nagasubramanian9121
    @nagasubramanian9121 10 дней назад

    Nice to see Suma aunty’s smile first.V graceful.And your recepies are too good aunty.God bless you.❤Rathna Bangalore

  • @anjugokul8868
    @anjugokul8868 3 года назад

    Super ammaaa... 🥰😍🥰😍

  • @odathuparambilhouse8766
    @odathuparambilhouse8766 3 года назад

    ടീച്ചർഅമ്മേ...
    Thank you.

  • @kanchanaac1654
    @kanchanaac1654 3 года назад +1

    Thank u teacheramna.

  • @induprasobh8352
    @induprasobh8352 3 года назад

    Ammma😍😍😍 super....

  • @sreelekhasatheesh9494
    @sreelekhasatheesh9494 3 года назад +2

    Teacher paranjathu shariya varuthath ellavarkkum vayarinu pattilla... 😍😍 enthayalum ee yuvarajavu thakarthu😃😃👌👌

  • @chandhana8949
    @chandhana8949 3 года назад

    Super teacher... Lots of love😘😘😘

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 года назад

    Teacher ammmmmeeee 🥰🥰🥰 enthoru bhangiyane saree yum teacher ammayum🤗💕💕💕 will try👍 eeeswaraaaaa... enthoru sukham teacher Amma samsarikkunnathe kelkkan...lots and lots and lots and lots of love and respect 🥰🙏🤗

  • @minipradeep9849
    @minipradeep9849 3 года назад +1

    TeacherAmmo enna onnu kanan pattunne kothiya kanan orupad ishttam

  • @peethambaranputhur5532
    @peethambaranputhur5532 3 года назад

    ഇവിടെ വറുത്താണ് വെക്കാറ്, ഇത് പൊളിച്ചു സിമ്പിൾ അടിപൊളി 👌👌👌🙏

  • @priyamolsimon3594
    @priyamolsimon3594 3 года назад

    Thank you very much for this recipe

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      Most welcome 😊

    • @priyamolsimon3594
      @priyamolsimon3594 3 года назад

      Suma teacher, I love to listen to your tips and explanations with your cooking recipes and the way you explain is so delightful. Regards to your family.

  • @lathamurali2909
    @lathamurali2909 3 года назад

    Simple and tasty theeyal.

  • @priyanair1848
    @priyanair1848 3 года назад

    Thank u Mam

  • @sunilkumary8699
    @sunilkumary8699 3 года назад

    Powerful teacher❤

  • @kavitharajeev2927
    @kavitharajeev2927 3 года назад

    ടീച്ചറമ്മേ നമസ്തേ 🙏. അമ്മയുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. ഇനിയും കുറെ പുതിയ കറികൾ നമുക്ക് പറഞ്ഞു തരണം.

  • @nidhirammohan6915
    @nidhirammohan6915 3 года назад +1

    New recipe 👍💕

  • @beenamathews217
    @beenamathews217 3 года назад

    Thankuuu

  • @minikuttys5591
    @minikuttys5591 3 года назад +2

    Good morning Suma Teacher ❤

  • @rosilykuriakose17
    @rosilykuriakose17 3 года назад +1

    Super