ഹായ്. ചേച്ചി ചേച്ചിടെ വീഡിയോസ് കാണാൻ വെയ്റ്റിംഗ് എന്നും ചേച്ചി മുരിങ്ങക്കായ പറിച്ചെടുക്കുന്ന കണ്ടപ്പോഴേ kothiysvunnuനമ്മുടെ വീട്ടിലെ vishamillathe ഒരു pachacurryഅല്ലെ. ഇന്നത്തെ കുട്ടികൾക്ക് ഒന്നും അറിയില്ല നമ്മുടെ കുട്ടികാലം ഓർമ വരുന്നു. സൂപ്പർ കറി സിമ്പിൾ നാടൻ കറി. കടല ഞാൻ ട്രൈ ചെയ്യും. കറി edakidiku വീട്ടിൽ ഉണ്ടാകുന്നത് anu എനിക്കൊരുപദിഷ്ട തീയൽ. താങ്ക്സ് ചേച്ചി
കൊറോണ കാലത്ത് ചെയ്ത ഈ കറി ഇപ്പോഴാ എനിക്കുണ്ടാക്കാൻ പറ്റിയത് ഇന്ന് lunch നു പച്ച തീയലും കടല ഉലർത്തിയതും... മറ്റൊന്നും ഉണ്ടാക്കിയില്ല...ഗംഭീരം thanks....
Thanks ചേച്ചി നാടൻ വിഭവങ്ങളായത് കൊണ്ട് ചെയ്ത് നോക്കാൻ പറ്റുന്നുണ്ട്. മാത്രമല്ല വീട്ടിൽ തന്നെയായത് കൊണ്ട് എല്ലാം ചെയ്ത് നോക്കാൻ സാധിക്കുന്നു. എല്ലാ വിഭവങ്ങളും Super. ഇനിയും നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
ചെറുപയർ ദോശ ഇന്നും ഉണ്ടാക്കി.. പിന്നെ ഇന്ന് കാണിച്ച കറികളും സൂപ്പർ. മുരിങ്ങയ്ക്കയും പടവലങ്ങയും ചേർത്ത് മീൻ കറിയുടെ ടേസ്‌റ്റിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇങ്ങനെ ചെയ്തു നോക്കാം.. എന്നും ഞാൻ കാത്തിരുന്നു കാണുന്നത് ഈ വിഡിയോ മാത്രമാണ്.. ചേച്ചിയോട് നിറഞ്ഞ സ്നേഹം.. ട്ടോ..
lekshmi maaminte recipes sathyam paranjaal valre relief aanu...next day enthu ennu antham vittu irikkuna time il aanu mam oro divasavum oro simple recipes idunathu...very very thanks....ee lock down kalathu ettavum kooduthal try cheythathu maaminte recipes aanu.....
ലഷ്മിയുടെ പച്ച തീയൽ ഞാൻ ചെയ്തു നന്നായിട്ടുണ്ട്ട്ടോ Blore ആണ് താമസമെങ്കിലും Tvm ൽ ജനിച്ചു വളർന്ന എനിയ്ക്ക് പച്ച തീയൽ ഉണ്ടാക്കിയപ്പോൾ വല്ലാത്ത ഗൃഹാതുരത്വവും അനുഭവപെട്ടു നന്ദി ലഷ്മി
Ente chechi ente വലത്തേ കൈ മിക്സിയിൽ പോയി mininjann..5 stitch undd...kai idalleeeee...njan papaya mixiyil അരിഞ്ഞത് ആണ്..അടിപൊളി വീഡിയോ...കൈ ok aayitt try cheyyum..
എനിക്ക് കുഞ്ഞു അടുക്കള തോട്ടം ഉണ്ട്. ഇപ്പോൾ lock down ആയപ്പോൾ മൈക്രോഗ്രീൻ കൂടുതൽ ഉണ്ടാക്കി. അതിനാലുള്ളത് കൊണ്ട് ഓണം പോലെ പോകുന്നു. Mam ന്റെ vedio മിക്കതും try ചെയ്യാറുണ്ട്. Expensive അല്ലാത്ത ഇനമെല്ലാം.
I think it's better to wash before cutting is it ? People will follow if people like you are teaching the good habits of cooking. Loved your way of cooking so cool to watch feels happy that you are enjoying while cooking. And you are one among the super ladies having multi talents
Ee ലോക്കഡോൺ കാലത്ത് മീനും ഇല്ല ചിക്കനും ഇല്ലാതെ എന്നും ഒരേ കറി വെച്ച് maduth ഇന്നെന്തുണ്ടാക്കും എന്നാലോചിച്ചു തലക്ക് വട്ടായിരിക്കുമ്പോൾ.. മാഡത്തിന്റെ ഈ വ്ലോഗ്സ് nammal വീട്ടമ്മമാർക്ക് വേനലിലെ മഴ പോലെയാ മാഡം... thank u so much... iniyum veriety ഐറ്റങ്ങൾ പ്രതീക്ഷിക്കുന്നു...
Hello Mam, a big fan of you. I started watching your tv show Magic oven when I was 10 yrs or so and got inspired to enter the kitchen and do experiments and cook the traditional recipes. Now I live in Germany with my husband and a 2 yr old son. And your tv shows always inspired me to continue cooking and became better and better eachtime. Thank you for being such an inspirational person.😍
Very good...vlog nice narration...and nice curry...today i prepared pesserattu dosa and chammanthi. Very good. Makkalkku...erivu eshtamano..ulli yellam thaniye polikumo...one thing iam appreciate u .. laziness elleella alle. Very nice...love u all. Waiting for next
Mam do cook lunch and dinner menu i.e curry different everyday????? Or u adjust same curry in dinner....plz reply mam.... bcz for 4 people u cook sooo less that's y i asked u plz don't misunderstand......love u mam
Adipoli.. Ee video kanda udane njn aadiyam poyi kadala vellathil ittu.. Innu raatri thanne ithu cheiyanam.. It looks very delicious.. Maam kitchen cleaningne kurich oru vlog cheiyamo like stove cleaning, burner cleaning, homemade disinfectant that u use like vinegar. Athine kurichokke oru clear idea kittan vendi..
Adipoli dishes mam🙏💞💓easy to make also thanx 4 sharing this type of reciez🙏💞💓💖try cheyyame mam👍💓💞💖stay safe and be healthy dearz🙏💞💓💖pacha theeyal my amma favrt🙏💞😍💖nostu💓💖😘😍lots of love mam💖💓💞😍njanm adukkala thottam cheyyum💓💞flatil sidil cheriya reethiyal stary cheythu💖💓nattil vannittu larg thudanganm💖
ചേച്ചിയുടെ ഡിഷ് ഞാൻ ട്രൈ ചെയ്യാറുണ്ട്. ഒത്തിരി നല്ല താണ്. എല്ലാത്തിലും ഉപരി അവതരണ രീതി വളരെ സിമ്പിൾ. എല്ലാവർക്കും ഇഷ്പെടു.
ഹായ്. ചേച്ചി ചേച്ചിടെ വീഡിയോസ് കാണാൻ വെയ്റ്റിംഗ് എന്നും ചേച്ചി മുരിങ്ങക്കായ പറിച്ചെടുക്കുന്ന കണ്ടപ്പോഴേ kothiysvunnuനമ്മുടെ വീട്ടിലെ vishamillathe ഒരു pachacurryഅല്ലെ. ഇന്നത്തെ കുട്ടികൾക്ക് ഒന്നും അറിയില്ല നമ്മുടെ കുട്ടികാലം ഓർമ വരുന്നു. സൂപ്പർ കറി സിമ്പിൾ നാടൻ കറി. കടല ഞാൻ ട്രൈ ചെയ്യും. കറി edakidiku വീട്ടിൽ ഉണ്ടാകുന്നത് anu എനിക്കൊരുപദിഷ്ട തീയൽ. താങ്ക്സ് ചേച്ചി
കൊറോണ കാലത്ത് ചെയ്ത ഈ കറി ഇപ്പോഴാ എനിക്കുണ്ടാക്കാൻ പറ്റിയത് ഇന്ന് lunch നു പച്ച തീയലും കടല ഉലർത്തിയതും... മറ്റൊന്നും ഉണ്ടാക്കിയില്ല...ഗംഭീരം thanks....
Thanks ചേച്ചി നാടൻ വിഭവങ്ങളായത് കൊണ്ട് ചെയ്ത് നോക്കാൻ പറ്റുന്നുണ്ട്. മാത്രമല്ല വീട്ടിൽ തന്നെയായത് കൊണ്ട് എല്ലാം ചെയ്ത് നോക്കാൻ സാധിക്കുന്നു. എല്ലാ വിഭവങ്ങളും Super. ഇനിയും നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
wow Very good madam ഉണ്ടാക്കി കാണിക്കുന്ന കറികളും പലഹാരങ്ങളും ഉണ്ടാക്കാറുണ്ട് Tank you'
I prepared pacha theeyal in the exact way and it came out well. Thanks Lakshmi Chechi for this yummy recipe. ❤
ചെറുപയർ ദോശ ഇന്നും ഉണ്ടാക്കി..
പിന്നെ ഇന്ന് കാണിച്ച കറികളും സൂപ്പർ. മുരിങ്ങയ്ക്കയും പടവലങ്ങയും ചേർത്ത് മീൻ കറിയുടെ ടേസ്‌റ്റിൽ ഉണ്ടാക്കിയിട്ടുണ്ട്. ഇനി ഇങ്ങനെ ചെയ്തു നോക്കാം..
എന്നും ഞാൻ കാത്തിരുന്നു കാണുന്നത് ഈ വിഡിയോ മാത്രമാണ്..
ചേച്ചിയോട് നിറഞ്ഞ സ്നേഹം.. ട്ടോ..
Madam, ഞാൻ ഇന്ന് പച്ച തീയൽ ഉണ്ടാക്കി..... സൂപ്പർ taste 👌👌
Hai chechii, ഞാനും ഉണ്ടാക്കി, ഇന്നതെ എന്റെ സ്പെഷ്യൽ ഇതാണ്, നല്ല ടേസ്റ്റ് ഉണ്ട്, ഇനിയും നല്ല നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു thankyou chechii
ചേച്ചിയുടെ പാചകം എനിക്ക് വളരെ ഇഷ്ടമാണ്. Try ചെയ്യാറുണ്ട്❤️
Hi chechii kudampuli itta varutharacha meen Curry onnu undakumo
Hi ചേച്ചി ഇതു ഒക്കെ കാണുബോൾ എങ്ങനെ try ചെയ്യാതിരിക്കും മുരിങ്ങക്ക യും കടലയും oke വേറെ ലെവൽ എത്തി supr🙏😋😍
Super chechi
Yaa u are right 👍👍
Super chechi👌👌👌
Chechi sadaranakkarude avastha manasilakki ethra simple ayittanu; cheriya ulli ellenkil vishamikkanda savala ayalum kuzhappamilla ! very nice my sweet chechi!!!
Hai sree othiri istam ee sreeyudey pajakham eni yum ethupolathay item pratheshikkunnu🙏🙏🙏
lekshmi maaminte recipes sathyam paranjaal valre relief aanu...next day enthu ennu antham vittu irikkuna time il aanu mam oro divasavum oro simple recipes idunathu...very very thanks....ee lock down kalathu ettavum kooduthal try cheythathu maaminte recipes aanu.....
Hlo mam...veetil ipol labikkunna sadanangal vach undakkan pattunna recepies cook cheyth kanikkunnathil orupaad santhosham...
You said it... it is really helpfull..
👍
Very correct
Thaalikumbol uluva koode cherthal kollam.. smells gud..pinne thenga araikumbol rendu kunjulli koode araikum njangal..
Hai chechiyude video nalla easy ayitte cook cheyyam enikku sadikkunnundu👍👍👍👍👍👍👍👍🥀🥀🥀🥀🥀🥀njan easy uppumavu try cheithu nannying kitty
ലഷ്മിയുടെ പച്ച തീയൽ ഞാൻ ചെയ്തു നന്നായിട്ടുണ്ട്ട്ടോ Blore ആണ് താമസമെങ്കിലും Tvm ൽ ജനിച്ചു വളർന്ന എനിയ്ക്ക് പച്ച തീയൽ ഉണ്ടാക്കിയപ്പോൾ വല്ലാത്ത ഗൃഹാതുരത്വവും അനുഭവപെട്ടു നന്ദി ലഷ്മി
Mam simple easy ayi speedil eshttappettu cheyunnu..thanku
Mam namichu etrayum nalla receipes valare curachu samayam kondu prepare cheythu thannatinum athu aaswadichu mattullavarku undakkan oru inspiration aakunnathinum valare nanni hridayathil thottu nerunnu .....
Serikkum chechi plan cheyyunnathukondu enikkippol tension ella ഓരോ divasavum easy റെസിപ്പി varunnathum nokkiyirippanippol thank you so much chechi
Saryatto
അടിപൊളി കുർത്ത, സുന്ദരി ആയിട്ടുണ്ട് എന്റെ ചേച്ചി, ഉള്ളത് കൊണ്ടു നമുക്ക് ഇപ്പോൾ ഓണം പോലെ ആക്കാം ല്ലേ, റെസിപ്പി simple&സൂപ്പർ,.
Njan nellikkacurryyum nellikka uppilittathum try chaithu
ഞാൻ ചെയ്ത് നോക്കി സൂപ്പറാണ്...താങ്ക്യൂ...👍👍👍
Ente chechi ente വലത്തേ കൈ മിക്സിയിൽ പോയി mininjann..5 stitch undd...kai idalleeeee...njan papaya mixiyil അരിഞ്ഞത് ആണ്..അടിപൊളി വീഡിയോ...കൈ ok aayitt try cheyyum..
ഓരോ ദിവസവും കാത്തിരിക്കുവാണ് റെസിപ്പിക്കുവേണ്ടി നാളെ എന്ത് കറി ഉണ്ടാക്കണം എന്നാ ടെൻഷൻ ഇല്ല tnk u mam 😘😘
Sathyam
Super
Same here.... It has become easier for me to plan..
Really.... Sherikkum plan cheyyan eluppamaayi....
Mam palakadan style kumbalanga chicken curry engana undakune enu parayo???
ചേച്ചി യുടെ മിക്ക. കറികളും ഉണ്ടാകു വാൻ. സധികുന്നത് ആണ് പ്രത്യകിചു ഈസ്റെർ. നോമ്പ് ആയത് കൊ ണ്ട് താങ്ക് യു ചെച്ചി
While seasoning, We will add uluva, along with mustard seeds.nice curry.
Cheachi ente amma vekkum ithupole..... pakshe ente mrg kazhinj vannathinu sheasham enik orupaad miss chyum e curry...... karanam husnte vtl aarkkum ishtalla ith......... cheachi spr aanuuuuuu..... lv uuuuuuuuu
Mam, be do more video in this type....very use full..... 👏👏
Nallatarnnu njn kariundakki nalla taste ulla kariayrynnu thnk u madam😋😋😋
Pachatheeyal cheyuthu nokki.Super recipe.Thank You mam.
👌👌😋 chechi.. ithu pole olla simple nadan recipes iniyum predishikkunu🤗
Thank you Lekshmi ji
എനിക്ക് കുഞ്ഞു അടുക്കള തോട്ടം ഉണ്ട്. ഇപ്പോൾ lock down ആയപ്പോൾ മൈക്രോഗ്രീൻ കൂടുതൽ ഉണ്ടാക്കി. അതിനാലുള്ളത് കൊണ്ട് ഓണം പോലെ പോകുന്നു. Mam ന്റെ vedio മിക്കതും try ചെയ്യാറുണ്ട്. Expensive അല്ലാത്ത ഇനമെല്ലാം.
Hai chechy. Innundakky . Super taste randu dishum
I think it's better to wash before cutting is it ? People will follow if people like you are teaching the good habits of cooking.
Loved your way of cooking so cool to watch feels happy that you are enjoying while cooking.
And you are one among the super ladies having multi talents
Ee ലോക്കഡോൺ കാലത്ത് മീനും ഇല്ല ചിക്കനും ഇല്ലാതെ എന്നും ഒരേ കറി വെച്ച് maduth ഇന്നെന്തുണ്ടാക്കും എന്നാലോചിച്ചു തലക്ക് വട്ടായിരിക്കുമ്പോൾ.. മാഡത്തിന്റെ ഈ വ്ലോഗ്സ് nammal വീട്ടമ്മമാർക്ക് വേനലിലെ മഴ പോലെയാ മാഡം... thank u so much... iniyum veriety ഐറ്റങ്ങൾ പ്രതീക്ഷിക്കുന്നു...
Hi mam,innu ente veettil kadala ularthiyathu undakki nokki .Kidilan anu .ellarum try cheythu nokkanam.Adipoli flavour amazing.
.Thanks mam.Ee lock down kalathu ingane oru recipe parichaya peduthiyathinu. 😋
Pacha theeyal pacha dress kollamallo kadala chorinu kazhikkumo nalay try cheyam suuuper thank you
Kathrikka fry njan cheythuu ..superrrr ❤️❤️❤️❤️
സംസാരം നല്ല രസം ഉണ്ട് പച്ച തീയൽ ഉണ്ടാക്കി. നന്നായി
സൂപ്പർ, എന്തായാലും ഞാനും ഉണ്ടാക്കും
Innu jnan cherupayar curry indaaki spr very very super chechikk orupaad tnx👍
Hai chechi kandapol suparayittundu nala njan try cheyyem
Pacha thiyal, kadalayum enik ishttapetu.... njan innu eth thaneyanu cheyunath
Ella currykalum ellavarkum simple ayi undakkan pattiyathu thannae nannayi too super
ThanksLN NAIR😊 for veg&kadalaularttu try next👍👍
Thanks chechiii
Ee lock down kalath patiya recipe..thanks
Awesome🤩🤩😘😘
Your words ...ellarum sadaranakar aanu...Good
Kadala adipoli aairikum. Mam kaanikunnathanu eppozhathe currykal. Thank you mam
Super chechi.. njan chechide video eppol ennum kanarundu.. 2-3 tavana tanne kanum oru video.. 😇😇
Super Lakhmi god bless you
ഇന്ന് ഞാൻ try ചെയ്തു. പച്ച തീയൽ. Super. Thanks ചേച്ചി
Chechiye e timili kanumbol thanne oru santhoshamanu enik
Chechi super njanum cheithu.thank you
I have already put kadala for soaking. Luking yummy. I like all ur recipies.
Looks nice will try
Chechi soya Ingane cheyyavo
Hello Mam, a big fan of you. I started watching your tv show Magic oven when I was 10 yrs or so and got inspired to enter the kitchen and do experiments and cook the traditional recipes. Now I live in Germany with my husband and a 2 yr old son. And your tv shows always inspired me to continue cooking and became better and better eachtime. Thank you for being such an inspirational person.😍
Ella recipes um super any Annan maminte fan anu Ella undakkarundu
Lockdown recipes very good amazing Thankyou mam
The green kurthi suits you very well
Very elegant look
Lakshmi chechy....theerchayayum undakkinokkum...chechyude vlogs kanumbol oru inspiration anu...cook cheyyan...lov you....stay safe...orodayum chechyude vloginu waiting anu...lov you...a lot...chechye kanan othiri agraham und...daivam ellavidha nanmakalum tharatte...arogyathode ingane njangalkkumunnil varan prarthikkunnu...lekshmichechy love...🥰
Thanku so much mam തീർച്ചയായായും ഉണ്ടാകും വളരെ ഇഷ്ടപ്പെട്ടു 😘😘😘🌹🌹🌹🌹
Cheria container inde cap evidunna vagiye onnu parayavo.Madam thinde vlog usechaiyunna kanditta vagiye pakshe caps cheruthayi break aayittund.njaan TVM city thamasam
Mam enthu clean aayitta ellam cheyyanath.. ingane cheyyan namukkum inspiration aanu mam.
Thank you for variety recipes
Super mam...thanks a lot.....stay safe mam...😍😍😍
Will definitely try
Hi truly exotic combo meal recipe..... Kadala, theyal....
Sprr...sprreyyy.....beeef curry thenga kothum....potatooo ittathum...venam
Super madom.. Kadala enik othiri ishtappettu
Hiii mam ..i tried cherupayar puzhukku...just suprbbbb...suprrr taste ..😍😍😍
Very good...vlog nice narration...and nice curry...today i prepared pesserattu dosa and chammanthi. Very good. Makkalkku...erivu eshtamano..ulli yellam thaniye polikumo...one thing iam appreciate u .. laziness elleella alle. Very nice...love u all. Waiting for next
Tried this kadala dish today...yummy...my hubby loved it
It was my mother's spl. But I don't know how to make. Now I learnt. Thank you Lakshmi ma'am
Nice receipe..nombu kalathe cheyyan pattunnatha🤩🤩
Mam do cook lunch and dinner menu i.e curry different everyday????? Or u adjust same curry in dinner....plz reply mam.... bcz for 4 people u cook sooo less that's y i asked u plz don't misunderstand......love u mam
Adipoli.. Ee video kanda udane njn aadiyam poyi kadala vellathil ittu.. Innu raatri thanne ithu cheiyanam.. It looks very delicious.. Maam kitchen cleaningne kurich oru vlog cheiyamo like stove cleaning, burner cleaning, homemade disinfectant that u use like vinegar. Athine kurichokke oru clear idea kittan vendi..
Kuttykaalam muthal njn mudagathe kanaarund chechide paripadi.... karanam travelling pinne cooking ith randum enik ishtapetta karyagalaaa....
ഇപ്പോൾ എന്നും നോക്കിയിരുപ്പാ മാഡത്തിന്റെ ഡെയിലി റെസിപ്പീസ്. Love you soo much. You are great💖💖💖
Nale thanne undaki nokaam 😋
Maam nizhalude kadala masala super ayitonde
Theeyal undakki ..nalla swathundu Mam..eluppavum ruchiyullathumayi.😊👌👌🥰
Kadala ularthiathu is a great recepie
Cherupayar dosa undaki ellavarkum nalla ishtamayi. Thank you mam ♥️
Thank you so much maam.
Maam nte recipes cheythal 100% sariyaavum.
Very nice and simple
Thank you for easy method with simple items
Nice combo for rice....
super receipe. thanks mam.
Nice madam ...easy and healthy combo
Adipoli dishes mam🙏💞💓easy to make also thanx 4 sharing this type of reciez🙏💞💓💖try cheyyame mam👍💓💞💖stay safe and be healthy dearz🙏💞💓💖pacha theeyal my amma favrt🙏💞😍💖nostu💓💖😘😍lots of love mam💖💓💞😍njanm adukkala thottam cheyyum💓💞flatil sidil cheriya reethiyal stary cheythu💖💓nattil vannittu larg thudanganm💖
🙏🙏
Thanks.Ms Lakshmi Nair's Kesari was excellent.
ചെറുപയർ ദോശ ചട്ണി ഉണ്ടാക്കി അടിപൊളി രുചിയാണ്
Thank you chachy nale njan ithu try cheyyam,
Puttinte kude kazhikamo
Can we make this theeyal with kaypakka? I don’t have muringakaya 🤔