ടീച്ചറിന്റെ കുക്കറി ചാനൽ ഞാൻ ആദ്യമായാണ് കാണുന്നത്. എന്ത് നല്ല സംസാരം. ആരും ഇഷ്ടപെട്ടുപോകും. ടീച്ചറിന്റെ കഥ കേട്ടപ്പോൾ അവസാനം കണ്ണുനിറഞ്ഞുപോയി. തക്കാളി ചട്ണി ഞാനുണ്ടാക്കി. വളരെ നന്നായിരുന്നു. ടീച്ചറിന് ആയുരാരോഗ്യം നേരുന്നു.
എൻ്റെ ചേച്ചിക്കുട്ടീ ആദ്യമേ കെട്ടിപ്പിടിച്ച് ഒരുമ്മ.തോരനും തക്കാളി ചട്നിയും, എല്ലാം സൂപ്പർ, കണ്ടപ്പോഴെ കഴിച്ചതു പോലെ രുചിച്ചു. അവതരണം ഹോ' എത്ര സരസ മനോഹരം.
Yummy with dosa chappathi even plane rice. Teacher amme you are every time making almost all my favourite dishes tomato orupadu ullappo njan souce undakkum unakkiyum sookshikkum...so good 👍👍👍👍👍
Sherikkum became teary eyed hearing about your BIL in choking voice.. I admire how you respect and value every relation . Thanks for the recipe teacher amma.
Dear Suma teacher, I think; today’s story made everyone emotional. This chutney is a very nostalgic dish for me. It was the first dish I have learned to prepare other than rice when I got a job outside Kerala
Tomato chutney recipe is super but l used choped savala and ginger god bless you my dear sister l was about to cry on hearings seethappan sits story okp
This video is not just about a recipe, but conveys a valuable message,. about cherishing family ties.,and keeping family bonds ever strong. Thank you dear Suma teacher.
ടീച്ചർ. എനിക്ക് ടീച്ചറുടെ പാചക ക്ലാസ്സുകൾ കേൾക്കുന്നതു് വളരെ ഇഷ്ടമാണ്. ക്ഷമയോടെ കഥ പറഞ്ഞു മനസ്സിലാക്കുന്ന രീതിയിലാണ് അവതരണം. നന്ദി.നമസ്ക്കാരം! ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ ഇടക്ക് വിളിക്കാനും തോന്നും.
I could really feel your emotions for your brother in law.. My prayers 🙏🏼.. Tomato chutney is super.. njanum undakkarundu ithu pole... hot rice nte koode m nalla taste aanu.. 🥰🥰🥰
ഞാനും എസ്റ്റേറ്റിൽ ആയിരുന്നു. Trichi, Tamil nadu. അവിടം നല്ലൊരു atmospher ആണ്. Thank u teacher. Teacher എസ്റ്റേറ്റ് ഓർമിപ്പിച്ചത് കൊണ്ട് വളരെ സന്തോഷം. 👌👌❤❤❤
കാലങ്ങൾ എത്ര കടന്നു പോയാലും നല്ല നല്ല ഓർമകൾ നമ്മളുടെ കൂടെ എന്നുമുണ്ടാവും." ചിതലരിക്കാത്ത താളുകൾ "
വായും വയറും മനസ്സും നിറഞ്ഞു teacher അവസാനം കണ്ണും.. ടീച്ചർക്കു എല്ലാവിധ നന്മകളും ദൈവം നൽകട്ടെ ❤️
എല്ലാറ്റിൻ്റെയും ഗുണവും ദോഷവും അറിയുന്ന teacher ചേച്ചിക്ക് 🙏❤️
Such beautiful memories ..I am sure he is smiling from heaven listening to u ..
ടീച്ചറിന്റെ കുക്കറി ചാനൽ ഞാൻ ആദ്യമായാണ് കാണുന്നത്. എന്ത് നല്ല സംസാരം. ആരും ഇഷ്ടപെട്ടുപോകും. ടീച്ചറിന്റെ കഥ കേട്ടപ്പോൾ അവസാനം കണ്ണുനിറഞ്ഞുപോയി.
തക്കാളി ചട്ണി ഞാനുണ്ടാക്കി. വളരെ നന്നായിരുന്നു. ടീച്ചറിന് ആയുരാരോഗ്യം നേരുന്നു.
എല്ലാവരുടേയും കണ്ണ് നിറഞ്ഞു പോയി അമ്മാ.അത്രയ്ക്കും feel ചെയ്തു.
ഇതൊക്കെയല്ലേ ജീവിതം. ഓർമ്മകൾ
Super chutney teacher. Enthayalum ithilude namme vittupoyavareyum orkkan pattiyallo. Lots of luv and respect
ഇതു പോലെ ഉണ്ടാക്കിയിട്ടില്ല. എന്തായാലും try ചെയ്യും ടീച്ചറെ സൂപ്പർ ചട്നി
കൊള്ളാം നല്ല സൂപ്പർ തക്കാളി ചട്നി തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും 😍👌
ചട്ണി സൂപ്പറായിട്ടുണ്ട്
I made this chutney. Super
തക്കാളി ചട്ണി ഉണ്ടാക്കാറുണ്ട് പക്ഷേ ഇത് ഇങ്ങനെ ഒന്ന് ആദ്യമായിട്ടാണ് കാണുന്നത് അടുത്ത പ്രാവശ്യം ഇത് ഞാൻ ട്രൈ ചെയ്യും
നന്നായി കിട്ടും
Thskkali chatni super teacherude vishamam kandittu enikkum karachil Vanni orupadu vishamam thonni adhehathinde athmavinu Nithya Santhi labhikkatte pranamam teacher
എൻ്റെ ചേച്ചിക്കുട്ടീ ആദ്യമേ കെട്ടിപ്പിടിച്ച് ഒരുമ്മ.തോരനും തക്കാളി ചട്നിയും, എല്ലാം സൂപ്പർ, കണ്ടപ്പോഴെ കഴിച്ചതു പോലെ രുചിച്ചു. അവതരണം ഹോ' എത്ര സരസ മനോഹരം.
dear teacher I too am a teacher got retired in 2021 your lovely recipies and intense relationships ilove it
Thank you for sharing..super..
Thanks A Lot Teacher Ammaaa. Take Care Stay Blessed.💖💖💖💖
Thank you mam... God bless you..🙏
So much love you teacher.🙏🙏
Teacherinte samsaram enikku valare istamanu
Thank you teacher...God bless you 😘😗
Teacher ur presentation is fantastic
Sure teacher undakkum...
Kannu niranhupoyi teacher... Love you.....
ടീച്ചർ ammayude chanal kanan thudanghiyitt kurachu nalayitteyulloo ennalum oupad ishtapettu thudanghi yirikkunnu. Nalla nalla arivukal panghuvechu tharuthathil orupad nanni
Teacharamma your presetation is very sveet
Tell us about your childhood life with parents n siblings n your mother's receipes please 🙏
Yummy with dosa chappathi even plane rice. Teacher amme you are every time making almost all my favourite dishes tomato orupadu ullappo njan souce undakkum unakkiyum sookshikkum...so good 👍👍👍👍👍
Through making tomato chutney you go through the loving relation of sister's family .
lile to know about Shivdas sir . if u don't mind
Innu undaakki. Adipoli👌
Pakshe puli vendaayirunnu, njangalkk. Chorinte kude kuzhappamilla😊
Background il kanunna orchid engane anu planting cheythathu? please onnu paranju tharamo.. super ayitund.
Good one. Thanks.
May the lord bless u teacheramma.
😋😋
Teacher...I could feel the pain in your voice speaking of your brother-in-law... and I got teary-eyed too...🥺
🤗🤗
@@cookingwithsumateacher7665 💕💕
ruclips.net/video/zPjklUPymZY/видео.html..
Teacheramma's talks പെരുത്തിഷ്ടം 😘
Sherikkum became teary eyed hearing about your BIL in choking voice.. I admire how you respect and value every relation . Thanks for the recipe teacher amma.
😊
Teacherude shabdham idariyappol vallatha sankadam thonni
Mouthwatering 👌
Super chutney Teacher. God bless you
Thanks a lot
എനിക്ക് ഒരുപാടിഷ്ടം ആണ് അമ്മേ തക്കാളി ചട്നി, താങ്ക്സ് അമ്മേ ❤❤❤❤👍👍👍👍
Dear Suma teacher, I think; today’s story made everyone emotional. This chutney is a very nostalgic dish for me. It was the first dish I have learned to prepare other than rice when I got a job outside Kerala
Tomato chutney recipe is super but l used choped savala and ginger god bless you my dear sister l was about to cry on hearings seethappan sits story okp
Belated Happy vishu ma'am Sruthi from kannur
Superb
Super amma
Dear tchr....u r really precious
Thank you teacher, love you..
Teacher, Thank you so much.
Love to teacher amma..pray for ur seethappan..
Thank you 🙏
വയറും മനസ്സും നിറക്കുന്ന അവതരണം. 🌹🌹🌹
So emotional.. I just remember my mother in law.. She was a good chef passed away just 6 month back
😘😘എന്നും വരണേ ഇതുപോലെ ഒന്ന് കാണാൻ.. കഥ പറയാൻ 💓💓💓
Ente kannum niranju Teacher😘😘🤗🤗
Really we all became imotional,prayers for his great soul
🤗🤗🤗
Super 🤩🤩🤩
അമ്മേ കുട്ടികൾ എപ്പോഴും പറയും എന്തെങ്കിലും വ്യത്യാസം ഉള്ള ഒരു ചട്ണി ദോശയ്ക്കും ഇഡ്ഡലിയ്ക്കും വേണം എന്ന്. Thankyou sooo much Teacher അമ്മേ....... 🙏
ruclips.net/video/zPjklUPymZY/видео.html..
Super
I made this before t
❤❤❤❤🌹🌹🌹🌹
I will try definitely very yummy u r recipe Amma 😘🥰🥰
Thank you so much
Super teacharamme..... 🥰 Ellaarem snehikkunna, nalla oru Amma....., Oro aaldem, Oormayum manassil Sukshikkunna nalla manassinte udama.... 🙏
🙏സൂപ്പർ 👍
Tomatoes if we apply on face ...it helps to reduce all blemishes ..( from my own experience ) also it’s great for weight loss ..
Oho
Mam I made the best ever puttu
By soaking boiled rice
It was very soft ,tasty and beautiful
Thank u🙏🙏🙏
ഇഷ്ടപ്പെട്ടു.
Amma,s memories ,we always,s love.remembering your sister now.chutney super.
Super will try amma
Hai Amme innu variety aanallo nannayittundutto
ടീച്ചർ adipoli❤️ 👌👌love you😘
You r so dignified and explain every step so nicely
Made sambar powder as per your instructions ..it is so tasty
Thank you Mam .
God bless
M
0
This video is not just about a recipe, but conveys a valuable message,. about cherishing family ties.,and keeping family bonds ever strong. Thank you dear Suma teacher.
Thank you so much
ഞാൻ ഉണ്ടാക്കും
നല്ല വിവരണം
Nice
Thank you teacher
Thank u Mam
ടീച്ചറമ്മയെ എനിക്ക് വല്യ ഇഷ്ടാണ്.....
എന്നും സുഖായിരിക്കട്ടെ...... 😍😘😘
Tasty recipe and touching story.
Thanks a lot
Innathe vlog adya bhagam pathivu pole teacher kurach arivukal namuk pakarnu thanne.. Pinned kadhakal paranju thakkali chutney undakan padipichu.. Kutikalath poya train yatrakal orma vannu..
Oduvil brother in law yude karyangal kettapol vallathe emotional ayipoy.. Kannu niranju.. 🙏🙏🙏
Teacherammaa umma thakkali chattinikku oru nimisham manassu vinghi alle ketti pidichorumma dheerghayussinum aarogyathinum prarthanayode🙏🙏
Love you teacher.
Super Teacharamme ❤️🙏❤️🙏🙏
ടീച്ചർ ഇന്ന് എല്ലാവരുടെയും കണ്ണ് നിറച്ചു..
Ente Amma ummaa 😘😘😘
Good👍❤️❤️❤️
Kudam puli aano cherthathu?
no
അടിപൊളി 👌👌👌സൂപ്പർ 👍👍👍🙏🙏🙏
ടീച്ചർ. എനിക്ക് ടീച്ചറുടെ പാചക ക്ലാസ്സുകൾ കേൾക്കുന്നതു് വളരെ ഇഷ്ടമാണ്. ക്ഷമയോടെ കഥ പറഞ്ഞു മനസ്സിലാക്കുന്ന രീതിയിലാണ് അവതരണം. നന്ദി.നമസ്ക്കാരം! ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ ഇടക്ക് വിളിക്കാനും തോന്നും.
Supper Teacher
super Tomatoe chutney... from Mumbai....
Heart touching story 🙏
Nice chatteni again you are rocking mam👌👌
Thanks teacher amme
I could really feel your emotions for your brother in law.. My prayers 🙏🏼.. Tomato chutney is super.. njanum undakkarundu ithu pole... hot rice nte koode m nalla taste aanu.. 🥰🥰🥰
Teacher 😘😘😘
Hai teacher. Onion chutney chaithukanikkumo
Yes
Thankuuuuuu
Oxalate seen in seeds of tomato.. Alle
Yes
😊
ഞാനും എസ്റ്റേറ്റിൽ ആയിരുന്നു. Trichi, Tamil nadu. അവിടം നല്ലൊരു atmospher ആണ്. Thank u teacher. Teacher എസ്റ്റേറ്റ് ഓർമിപ്പിച്ചത് കൊണ്ട് വളരെ സന്തോഷം. 👌👌❤❤❤
ങ്ഹാ. കൊള്ളാം. നല്ല estate alle.
Super teachere super 👍👍