ഇങ്ങനെ ചെയ്താൽ പിന്നെ ജീവിതത്തിൽ അലർജി വരില്ല /Dr Bibin Jose /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @BaijusVlogsOfficial
    @BaijusVlogsOfficial  2 года назад +6

    Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
    Dip.Diabetes(Boston) PGDC Cardiology(UK) M.Phil(De-Addiction,Family & Child Psy,) Ph.D Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre,Pala,
    Aravinda(KVMS)Hospital Ponkunnam
    Assumption Hospital ,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567710073
    ചാനല്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ചാനലുമായി ബന്ധപെടാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ വാട്സ് അപ്പ് ചെയ്യുക
    Channel Contact Number +91 7034800905

  • @prabharaveendran9614
    @prabharaveendran9614 2 года назад +6

    അലർജി സംബന്ധിച്ചുള്ള . ടെസ്ററുകളുടെ വിശദമായ വിവരണത്തിന് വളരെ നന്ദി ഡോക്ടർ 🙏

  • @lalydevi475
    @lalydevi475 2 года назад +2

    ഗുഡ്മോർണിംഗ് ഡോക്ടർ 🙏🙏

  • @darshadarshu607
    @darshadarshu607 2 года назад +3

    Sir, I am allergic to paracetamol, shall I get rid of it?

  • @bijubiju7592
    @bijubiju7592 2 года назад +2

    Oral lichan planus marumo sir

  • @ansilanu3803
    @ansilanu3803 2 года назад +2

    Bychance inhalce cheyyumbol orikkalum side effect verilla ennu parayan petto. Ororutharude prathirodhasheshi anusarichaaville..?

  • @prince-kc3je
    @prince-kc3je 2 года назад

    Hai sir
    Ige level 3000
    Skin alergy problems, breathing problem.thummal.full problem aanu...

  • @VijayVijay-gj8cy
    @VijayVijay-gj8cy 2 года назад

    Very very valuable information and explanation 👍🏅💚 big huggs dear doctor sir 🙏 ⭐ 💐

  • @RahimasWorld
    @RahimasWorld 2 года назад +6

    ഞാൻ ഈ ടെസ്റ്റ്‌ ചെയ്തിട്ടുണ്ട്... എന്റെ ചാനലിൽ അപ്‌ലോഡും ചെയ്തിട്ടുണ്ട്.. വീഡിയോ എല്ലാവർക്കും ഉപകാരം ആവട്ടെ..

  • @anjanaprasadixa3454
    @anjanaprasadixa3454 2 года назад

    Dr. ErnakulamDistrictetelevedayenjelum treetment cheyounnundo.

  • @balakrishnanchenicherry8005
    @balakrishnanchenicherry8005 2 года назад +2

    Sir
    This test is available at Coimbatore and where it is?
    Please.

  • @sreekumarv5115
    @sreekumarv5115 2 года назад

    സർ emunothorophy treatment എത്ര കാലം വേണ്ടി വരും

  • @babujancy2733
    @babujancy2733 2 года назад

    Thankyou doctor

  • @retheeshkumar82
    @retheeshkumar82 2 года назад

    Dr. You have aney consultation in Eranakulam

  • @akshaysanthosh1292
    @akshaysanthosh1292 2 года назад +1

    Dr Avida athiyal ani treatment adukkan patunna

  • @akshual4608
    @akshual4608 2 года назад

    Good Information Sir Thank you

  • @ayshabasheer871
    @ayshabasheer871 2 года назад +1

    Anaphylixisnu treatmnt undo

  • @lenys6421
    @lenys6421 2 года назад +2

    Dr. Ethra thavana cheiyanm eeee therapy complete aavan. Pl reply.

    • @DRBIBINJOSE
      @DRBIBINJOSE 2 года назад

      Differs for persons. മാസം തോറും ചെയ്താൽ average 5 months

  • @deepa320
    @deepa320 2 года назад

    Doctor, I am suffering from cold allergy for past 8 yrs. I can't eat or drink any cold thing, not even a glass water of room temperature. Always I have to have hot water. Even after taking enough precautions I still have to take tablet every day. The allergy comes in the form of severe itching in ears, mouth roof, inner corner of eyes, and nose at the same time. If I skip medicine one day, it turns to cold and fever and uncontrollable itching in aforesaid areas. Currently I am taking Montair LC. Can it be cured permanently? My other health conditions are diabetes, thyroid (normal now, but still taking medicine), sleeplessness from my age of 16 (using sleeping pills for last 4 yrs)

  • @hanan_karikkadan_
    @hanan_karikkadan_ 2 года назад

    Dear dr ihave bronchinal asthma since 13 years iam taking symbicort inheiler recently recogniced my alergen is house dust how can itake this immuno treatment

  • @lekshmisumakishoranil3645
    @lekshmisumakishoranil3645 2 года назад

    ഈ ടെസ്റ്റ്‌ എവിടൊക്കെ ചെയ്യും

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 2 года назад +2

    പ്രത്യോകം വിവരിക്കുന്നതിനെക്കാ ൾ പെട്ടെന്ന് മനസിലാക്കാൻ ഒരു എളുപ്പ മാർഗ്ഗം പറയാം നല്ല വെയിലുള്ള സ്ഥലത്ത് നിന്ന് നല്ല ഒരു മരങ്ങൾ ഉള്ള ഒരു തണൽ അന്തരീക്ഷത്തിലേക്ക് വന്നാൽ എല്ലാവർക്കും ശരീരത്തിന് ഒരു ആശ്വാസം കിട്ടും എന്നാൽ എനിക്ക് നേരെ മറിച്ചാണ് (ശരീരത്തിന് അശ്വസ്ഥ ഉണ്ടാകും)

  • @Helen.5k
    @Helen.5k 2 года назад

    What are the side effects?

  • @Moon123_4
    @Moon123_4 2 года назад

    👍👍

  • @sheebaasokan5533
    @sheebaasokan5533 2 года назад +1

    Sarano ethu chaiyunnath

  • @shadiyathasneem7090
    @shadiyathasneem7090 2 года назад

    Dr shert super

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 2 года назад +2

    ഞാൻ കരുതി എന്നെപ്പോലെ ഞാൻ മാത്രം ഉള്ളൂ എന്ന് 😀

  • @vysakhpv9009
    @vysakhpv9009 2 года назад +1

    മഴക്കാലം ആയാൽ മൂക്കടപ്പു രാത്രി ശ്വാസം മുട്ട്. ഉറങ്ങാൻ പറ്റാത്ത ബുദ്ധിമുട്ട് ഇതിനു ട്രീറ്റ്മെന്റ് ഉണ്ടോ? എങ്ങനെ ആണ് ആരെ കാണണം?

  • @sjk....
    @sjk.... 2 года назад +4

    ശരീരത്തിൽ ഒരിക്കൽ ഫംഗസ് ബാധ വന്നശേഷം പിന്നീട് പല തരത്തിലുളള അലർജികൾ ചിലയാളുകൾക്ക് കാണാറുണ്ട് . ഉദാഹരണത്തിനു ഫുഡ് അലർജി ഒക്കെ ...
    അതിൻറെ കാരണം എന്താണ് ?

  • @anu173
    @anu173 2 года назад

    ടൈഫോയ്ഡ് വന്നു കഴിഞ്ഞ് എനിക്ക് allergy ആയി. അതു മാറുമോ

  • @Arungopal88
    @Arungopal88 2 года назад

    Information 👍

  • @younusvm5690
    @younusvm5690 2 года назад

    Dr: Which brand your shirt ?

    • @Faizelpv
      @Faizelpv 2 года назад

      De7 cloth, Wayanad , S.Bathery. this is flying machine brand from my shop. All exports brands are available

  • @learnnewwitharya
    @learnnewwitharya 2 года назад +1

    Nose block akunnat allergy ano.engine matam

  • @sajikumar13
    @sajikumar13 2 года назад +1

    Good post

  • @mollybabu8029
    @mollybabu8029 2 года назад +1

    Online treatment or consultancy undo

  • @jijotharakan
    @jijotharakan 2 года назад +4

    ഈ ടെസ്റ്റ് എവിടെ ചെയ്യാൻ പറ്റും, please suggest any lab or hospital near Thrissur / Ernakulam. ഈ ടെസ്റ്റ് ന്റെ പേര് എന്താണ് (Any specific name )

    • @DRBIBINJOSE
      @DRBIBINJOSE 2 года назад

      Skin Prick Test. Number given above

    • @soudhasaleem2819
      @soudhasaleem2819 2 года назад

      Dr Joseph Mathew Trissur ikkandawariyar Road Near Manorama

    • @shoukathalishamsu5457
      @shoukathalishamsu5457 2 года назад

      ജോസഫ് മാത്യുവിനെ ഞാൻ കണ്ടു. ഒരു വർഷം പുള്ളിയുടെ മരുന്ന് കഴിച്ചു.. പിന്നെ അലർജി രണ്ടു വർഷത്തേക്കു വന്നില്ല. ഇപ്പോൾ പഴയതിനേക്കാൾ കൂടുതലായി വരുന്നു

  • @surajusuran6524
    @surajusuran6524 2 года назад

    👌🌹🙋

  • @shithafrancis4759
    @shithafrancis4759 2 года назад +1

    Allergic - red meat
    So which type of treatment is possible

  • @indiravc8118
    @indiravc8118 2 года назад +1

    Ithevideyokke cheyyunnund?

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 2 года назад +3

    എനിക്ക് ശരീരത്തിന് തണുപ്പ് കിട്ടുന്ന ഒരു ഭക്ഷണവും പറ്റില്ല

  • @bindumartin5124
    @bindumartin5124 2 года назад +2

    നല്ല കാഷ് ആണ് ആ ടെസ്റ്റിനു.

  • @ayshabasheer871
    @ayshabasheer871 2 года назад

    Fd alergyk treatmnt undo

  • @shanilkumarc.p.4192
    @shanilkumarc.p.4192 2 года назад

    ഈയിടെ പത്രത്തിൽ വലിയ തോതിൽ അലർജി Test ൻ്റെ പരസ്യം കണ്ടിരുന്നു ചെന്നൈ യിൽ വച്ച് ടെസ്റ്റ് ചെയ്ത് റിസൾ എത്തിക്കുന്ന സo ഗതി
    അതിനെതിരെ പത്രവാർത്തയും കണ്ടിരുന്നു
    അത്തരം ടെസ്റ്റുകൾ വിശ്വസിക്കാമോ?

  • @akhilvp822
    @akhilvp822 2 года назад

    Mookkadap,mughathe kafam maruo ithkond

  • @ansilanu3803
    @ansilanu3803 2 года назад +9

    ഈ ഇമ്മ്യൂണിറ്റി തെറാപ്പി എത്ര പ്രാവശ്യം ചെയ്യണം..?

  • @s__231
    @s__231 2 года назад +4

    ആന്റിജൻ കഴിക്കുന്നത് പാതി വഴിയിൽ നിർത്തിയാൽ എന്നേലും കുഴപ്പമുണ്ടോ

    • @DRBIBINJOSE
      @DRBIBINJOSE 2 года назад

      Better to complete the course

  • @sajinandhalathi2570
    @sajinandhalathi2570 2 года назад +2

    Dr,കഴിഞ്ഞ ഒരു വർഷമായി ഏതുതരം വാഴപ്പഴം കഴിച്ചാലും ദേഹം മുഴുവൻ ചൊരിഞ്ഞു തടിച്ചു നീരുവയ്കും, അടുത്തിടെയായി പച്ച മാങ്ങ, പച്ച പപ്പായ,, പച്ച സവാള ഇതൊക്കെ കഴിക്കുമ്പോഴും ചൊരിഞ്ഞു തടിക്കുന്ന്, കൂടുതലവമ്പോൾ ഞാൻ cetrizine എടുക്കുന്നു. ടെസ്റ്റ് കൾ cheyyano ഡോക്ടർ നെ കാണാനോ പറ്റാത്ത ഒരു area yil aanu work ചെയ്യുന്നത്. ഇത് dangerous aaya oru problem aano, Treatment ഇല്ലാതെ ഇത് പോകുമോ

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 2 года назад +1

    ശരീരത്തിന് ചൂട് കിട്ടുന്ന വല്ല ഫ്രൂട്സുകളും ഉണ്ടോ 😀

  • @shabhaka
    @shabhaka 2 года назад +7

    3000 akunmo

    • @sjk....
      @sjk.... 2 года назад +1

      എനിക്ക് 3000 ആയി.

    • @shabhaka
      @shabhaka 2 года назад

      @@sjk.... thanks❤

    • @lathavalsalan7115
      @lathavalsalan7115 2 года назад

      Evide okke cheyyum

    • @archanadas2495
      @archanadas2495 2 года назад

      @@sjk.... enthilayirunn allergy

    • @sjk....
      @sjk.... 2 года назад

      @@archanadas2495
      Food

  • @stonecraftdg8356
    @stonecraftdg8356 2 года назад

    സാറേ വിളിച്ചിട്ട് കിട്ടുന്നില്ല ...