ഈ വീഡിയോയുടെ.. Hilight എന്ന് പറയുന്നത്... സരിതചേച്ചിയുടെ പാട്ടാണ്.. 👌കുറച്ചുദിവസമായി ചേച്ചിയുടെ ഒരു നല്ല ഗാനം കേട്ടിട്ട്... ചേച്ചി.. അടിപൊളിയായിട്ടുണ്ട്...👍 എന്നും നമ്മൾ പുതുമ ഇഷ്ട്ടപെടുന്നവരാണ്... സൂപ്പർ.. Song... 👍👍എല്ലാ എപ്പിസോഡിലും ഒരു സിനിമാഗാനം.. പ്രതീക്ഷിക്കുന്നു... 👍👍ഇന്ന് full ചേച്ചിയാണല്ലോ.. നല്ല ഭംഗിയുള്ള tress ഇരുമ്പൻപുളി കൊണ്ടുള്ള കറി സൂപ്പറായി പാചകം ചെയ്തു... നല്ല പച്ചപ്പ് നിറഞ്ഞ ഒരു വീഡിയോ.. ഒരുപാട് ഇഷ്ട്ടായി സരിതചേച്ചി...എന്നും നന്മകൾ മാത്രം.. സൂപ്പർ വീഡിയോ... 👍👍💙💙💙💙❤️❤️💚💚💚🌼👍
സരിത ചേച്ചിക്ക് ഇന്നത്തെ ദിവസം വിട്ടുകൊടുത്തോ. കവിത ചൊല്ലുന്നതിന്റെ ഫീൽ സൂപ്പർ....... 👏👏👏👏🫡👍. ഇരുമ്പപുളി കൂട്ടാനും, ഉണ്ടമുളക് ചമ്മന്തിയും, അമ്മമ്മയുടെ ഓർമ്മയും എല്ലാംകൂടി ഇന്നത്തെ ദിവസത്തെ ഗംഭീരമാക്കി... 🙏
സരിതയുടെ പാട്ട് നന്നായിട്ടുണ്ട്. ഒരു യഥാർത്ഥ ജീവിതം എന്ത് എന്ന് നിങ്ങളെ കണ്ടു പഠിക്കണം. പഴയ ഓർമ്മകൾ തിരിച്ചു തന്നതിനെ നന്ദി. ഒരുപാട് ഈ കറി കഴിച്ചിട്ടുണ്ട്.
എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ 😔😔😔ആ വീടിന്റെ പരിസരം. ആ അടുക്കള... 😊😊😊. വീട് വയ്ക്കുമ്പോ ഇത് പോലെ ഒരു അടുക്കള നമുക്ക് പണിയണം എന്ന് husinodu പറയാറുണ്ട് njan
വളരെ വിഷമിച്ചിരുന്ന ഈ ദിവസമാണ് ഞാനി വീഡിയോ കണ്ടത് ഇതുകണ്ടിരുന്ന ഞാൻ എന്റെ എല്ലാം വിഷമങ്ങളും കുറച്ചു നേരത്തിനു മറന്നുപോയി സത്യം പറഞ്ഞാൽ ആ പഴയ കാലത്തേക്ക് തിരിച്ചു പോയി നിങ്ങളുടെ വീഡിയോ കാണാൻ അത്ര രസാട്ടോ പറയാൻ വാക്കുകളില്ല ❤️❤️❤️👌👌👌👍👍👍സരിത പാട്ടു നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു എല്ലാം വിഡിയോയിലും സരിതയുടെ പാട്ടുപാടി തുടക്കം കുറിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ഇനിയും കണ്ടു തീർന്നിട്ടില്ല നിങ്ങളുടെ വിഡിയോകൾ ഉറപ്പായും മുഴുവനും കണ്ടിരിക്കും 🙏🙏🙏താങ്ക്സ്
വളരെ വളരെ നല്ല വീഡിയോ ആയിരുന്നു മോളെ 👍🏻👍🏻👍🏻എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ട്.. വളരെ നന്നായി പാടിയിരിക്കുന്നു 🥰🥰🥰നല്ല അവതരണം. ആര് കണ്ടാലും ഒന്നുകൂടി കാണും👍🏻🥰😛😛😛🙏🏼😇
പോയി പോയി സരിതക്കും അജുവിനെ പോലെ സംസാരിക്കുമ്പോ അക്ഷര പിശാച് വന്നു തുടങ്ങി, പാട്ട് നന്നായിരുന്നു, 🌹👌 വരികളുടെ അവസാനം കുറച്ച് നീളം കൂടിയോ.., എന്നൊരു സംശയം 🥰, ചിലപ്പോ എനിക്ക് തോന്നിയതാകും
കൃഷ്ണകുടി വഴി നിങ്ങളുടെ കുടിലിലേക്ക് ചേച്ചി സൂപ്പർ,,,, പണ്ട് വീട്ടിലേക്ക് പലവ്യഞ്ജനം വാങ്ങുമ്പോൾ മുതിര കടല പയർ,,, ഐറ്റംസ് ഒക്കെ അരക്കിലോ വീതം വാങ്ങിയിട്ട് പരിപ്പ് മാത്രം ഒരു കിലോ വാങ്ങും,,,, കാരണം എന്താ ഒരുപിടിപ്പരിപ്പ് വീതം അതൊരു 15 പീടിയാക്കി മാറ്റും അമ്മ,,,, എന്നിട്ട് ലോകത്തുള്ള കണ്ടാടി കുണ്ടാടിയെക്കെ ഇട്ട് ഇതേപോലെയുള്ള കൂട്ടാൻ വയ്ക്കും,, പക്ഷേ എനിക്ക് പരിപ്പും ഇരുമ്പൻ പുളിയും പരിപ്പും മാങ്ങയും തേങ്ങ അരക്കാതെ വെക്കും അത് ഇഷ്ടമാണ് പിന്നെ നമ്മുടെ സ്വന്തം പരിപ്പ് കുത്തിക്കാച്ചിയതും ,,,, ജയ അരി വലിയ ചോറാണ് കുറച്ചു കഴിക്കുമ്പോഴേക്കും വയറു നിറഞ്ഞ പോലെ തോന്നും,,,, ഈ ചമ്മന്തിയുടെ ടേസ്റ്റ് പറയാൻ വാക്കുകളില്ല അരയ്ക്കുന്നത് കണ്ടപ്പോൾ അതിന്റെ മണം ഓർമ്മയിൽ മൂക്കിലേക്ക് വന്നപോലെ,,, ചേച്ചിയുടെ ഓർമ്മകളിലൂടെ തുടങ്ങിയ രസകരമായ വീഡിയോ,,,,, സ്നേഹം മാത്രം അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം.... ഈ വീഡിയോ കണ്ടിരിക്കുമ്പോൾ പകുതി ആയപ്പോൾ തുടങ്ങിയ പണി ഇന്നാണ് ഒന്ന് നോർമൽ ആയത്. വീഡിയോസ് കാണാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. തുടർച്ചയായി ട്രിപ്പ് ഉണ്ടായിരുന്നു. അല്ലെങ്കിൽ കാണുമായിരുന്നു. ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. എന്നും സ്നേഹാശംസകൾ 🌹🌹🌹
സരിതാ ഞാൻ കുറച്ചു നാളുകളെ നിങ്ങളെ കണ്ടുതുടങ്ങിയിട്ട് ആയിട്ടു ള്ളൂ. സരിത എന്തു രസമായിട്ടാണ് പാടുന്നത്. വേറെയും പാട്ടുകൾ കേട്ടു ട്ടോ. എല്ലാം ഒന്നിനൊന്നു മെച്ചം. പിന്നെ അജുവിനെ എനിക്കറിയാം. ജഗു ഉണ്ടായ വർഷമാണെന്നു തോന്നുന്നു പ്രീഡിഗ്രി ബാച്ചിന്റെ ഒത്തുകൂടലിൽ കണ്ടതാണ്. ഒരു ദിവസം കമന്റിട്ടപ്പോൾ എന്നെ രാജനല്ലേ എന്നാണ് ചോദിച്ചത്. അന്നു മനസ്സിലായി അജുവിന് എന്നെ ഓർമ്മയില്ലെന്ന് . പിന്നെ പറയാൻ ഒത്തിരിയുണ്ട്. നേരിട്ടു കാണാൻ ഭാഗ്യമുണ്ടാകുമെന്നു വിശ്വസിക്കുന്നു. ഞങ്ങൾ ഈ കറി വയ്ക്കുമ്പോൾ വറ്റൽ മുളകും കുറച്ച് തേങ്ങ ചിരകിയതും വറുത്തിടാറുണ്ട്.
Ennum pazaya ormakalkum oru maduram anu alle,ethra valuthayalum manassil Mayathe agane kidakkum. Good voice saritha, oru Cheriya kuttide voice pole. I really enjoyed ur daily vlogs.thanku💞💞💞💞💞💞
പാട്ട് നന്നായി പാടി, വരികൾക്കൊടുവിൽ ഓരിയിടുന്നത് എന്തിനാണ് എന്റെ വീട്ടിലും പണ്ടൊക്കെ പരിപ്പും ഇരുമ്പൻ പുളിയും വെക്കാറുണ്ടായിരുന്നു, ആ പുളി മരം ഇപ്പോഴില്ല All the best 👍
So I have a question is this puli more sour then Sambar puli don’t think I have tried this, but looks good especially the chutney good with a little yogurt, this curry reminds me of when my mom would make dry fish and puli curry with grated coconut, thank you for the video have a good day😊
എന്റെ സ്കൂൾ കാലഘട്ടത്തിൽ മിക്ക ദിവസങ്ങളിലും എന്റെ എനിക്ക് പരിപ്പ് കുത്തി ചതച്ച കൂട്ടാനാണ് സ്കൂളിലേക്ക് തന്നു വിടുക... ചില ദിവസങ്ങളിൽ ചോപ്പ് ചമ്മന്തിയും, തേങ്ങാ ചമ്മന്തിയും.. ഉണ്ടാകും... ഈ കറി കണ്ടപ്പോൾ ഞാൻ എന്റെ ഉമ്മയെ ഓർത്തുപോയി... ഇരുമ്പാൻ പുളിയും ഓർമകളിൽ വന്നു വീട്ടിൽ നല്ല നെയ് ചാള വാങ്ങിക്കുമ്പോൾ പറയും.. ഉമ്മ :ടാ മോനെ ഹംസ ഇക്കാടെ വീട്ടിൽ പോയി കൊറച്ചു ഇരുമ്പാൻ പുളി പൊട്ടിച്ചോണ്ട് വാ... ഞാൻ സന്തോഷത്തോടെ ഹംസ ഇക്കയുടെ വീട്ടിലെ യെമണ്ടൻ ഇരുമ്പാൻ പുളിയിൽ കയറും... അടി മുതൽ മുടിവരെ നിറഞ്ഞു നിൽക്കേണ് ആ മരത്തിൽ പുളി... അടിയിൽ നിന്നാലും പൊട്ടിക്കാം പക്ഷെ ഞാനും എന്റെ പെങ്ങളുടെ മകനും... മുകളിൽ കയറി പൊട്ടിക്കും ഒരു രസം. കൊറച്ചു അതിന്റെ മുകളിലിരുന്നു തിന്നും.. ഈ പഴുത്ത പുളികൾ ഉണ്ടാവും അത് തിന്നാൻ നല്ല രസമാണ്... അങ്ങിനെ മാസങ്ങൾ കടന്നുപോയി... ആ വീട്ടിൽ നിന്നുള്ള പുളി പൊട്ടിക്കൽ എന്നെന്നേക്കുമായി അവസാനിച്ചു കാരണം.. ഒരു ദിവസം പുളി പൊട്ടിക്കാൻ പോയപ്പോൾ.. എന്റെ പെങ്ങളുടെ മോൻ പുളിയിൽ നോക്കി മൂക്കതു വിരൽ വെച്ച് പറഞ്ഞ്... എന്താലെ... ഈ കൊല്ലം.. "അട്ട മുട്ട ഇട്ടപോലെ... പുളി . അതുകേട്ടതും ആ വീട്ടിലെ ആൾടെ ഭാര്യ കലി തുള്ളി വന്നു. കടന്നുപോടാ.. നാറികളെ ഇവിടുന്നു.. കൊറച്ചു പൊട്ടിച്ചോട്ടെ എന്നുവെച്ചപ്പോൾ.. കരിം കണ്ണുമായി വന്നിരിക്കുന്നു... ഇനി പടി ചവിട്ടിയാൽ രണ്ടിന്റേം കാല് തല്ലിയൊടിക്കും.... ഞങളുടെ കരിം കണ്ണ് കൊണ്ടിട്ടോ അതോ... ഞങ്ങളെ അവർ പടിയടച്ചു പിണ്ഡം വെച്ചതിൽ വേദനിച്ചോ... എന്തോ അറിയില്ല.. പിന്നെ. ആ ഇരുമ്പാൻ പുളി. പഴയപോലെ കായ്ച്ചില്ല.... ഞങ്ങൾ പിന്നെയും പുളികൾ.. പൊട്ടിച്ചു.... മറ്റൊരു വീട്ടിൽ നിന്ന്.... .................................... സരിതേച്ചിടെ പാട്ട് സൂപ്പർ.... അടുത്ത് തവണ.. "വാർ മുകിലേ.. വാനിൽനിന്നാലോ ർമ്മകൾ.. ശ്യാമ വർണ്ണം.. കളിയാടി നിൽക്കും കഥനം നിറയെ... എന്ന "മഴ "സിനിമയിലെ ഗാനം ആലപിക്കുമോ.....
തിരുടാ ന്നാണോ പാത്രം ഇറക്കിവെക്കുന്ന സാധനത്തിന് പറയുക !! ? ഞങ്ങൾ " തിരിക " എന്നാ പറയുന്നത് . പാട്ട് സൂപ്പർ ആയിട്ടോ സരിത ..മുടങ്ങാതെ ഒരു പാട്ട് പോന്നോട്ടെ ..ആ ചമ്മന്തി അടിപൊളി ആണ്
ഉണക്ക മീൻ എന്തായാലും വേണംട്ടാ അജുഏട്ടാ 😋 വീട്ടിൽ ഉണ്ടാക്കിയാൽ തീരെ മൈൻഡ് ചെയ്യാതൊരു കറി, നിങ്ങള് കഴിക്കുമ്പോൾ വായിൽ വെള്ളം വരുന്നു. എന്തായാലും ഉണ്ടാക്കണം 😋
ഗാനാലാപനം നന്നായിരുന്നു മട്ടൻക്കറി ബീഫ്ക്കറി ചിക്കൻക്കറി മീൻകറി പരപ്പും ഇരിമ്പാംപ്പുള്ളിക്കറി ഈകറിയല്ലാം ഉണ്ടെങ്കിലും ഞാൻ നിങ്ങൾ ഇന്ന് ഉണ്ടാക്കിയ ഈ കറിയെ കഴിക്കു എനിക്ക് ഒരുപാട് ഇഷ്ടമാണ്
Saritha, amazing singing but curry was even more amazing. It looked so tasty. I am sure, if you make the irumbanpuli achar, it will be sold out immediately. Please shoot variety chammandis when mom makes them and compile it into a video or two.
ഒരു പരിപ്പു ഇരുമ്പൻ പുളി കൂട്ടാൻ' ഇത് വെയ്ക്കാൻ നിങ്ങൾ രണ്ടു പേരും സഹകരിച്ചതാണ് എനിക്ക് ഏറ്റവും മനോഹരമായി തോന്നിയത്👍
സരിതയുടെ പഴയകാല ഓർമ്മകളും ആ കറിയും സൂപ്പർ ഇനിയും ഇങ്ങനെയുള്ള വിഭവങ്ങൾ വരട്ടെ എന്ന് ആശംസിക്കുന്നു
Excellent singing Saritha 👌👌👌അസ്സലായി പാടി 👍👍👍 സകലകലാവല്ലഭ 🎼🎼🎼👏👏👏
❤️നാളുകൾക്ക് ശേഷം സരിതയുടെ ഒരു മുഴുനീള ഗാലാപനത്തോടെയുള്ള തുടക്കം. ഗംഭീരമായി. ഇഷ്ടമായി. ഇന്നത്തെ ദിവസം ധന്യമായി❤👍👌
Hhh
സന്തോഷം 🥰🥰🥰🥰
Í
Super
ഈ വീഡിയോയുടെ.. Hilight എന്ന് പറയുന്നത്... സരിതചേച്ചിയുടെ പാട്ടാണ്.. 👌കുറച്ചുദിവസമായി ചേച്ചിയുടെ ഒരു നല്ല ഗാനം കേട്ടിട്ട്... ചേച്ചി.. അടിപൊളിയായിട്ടുണ്ട്...👍 എന്നും നമ്മൾ പുതുമ ഇഷ്ട്ടപെടുന്നവരാണ്... സൂപ്പർ.. Song... 👍👍എല്ലാ എപ്പിസോഡിലും ഒരു സിനിമാഗാനം.. പ്രതീക്ഷിക്കുന്നു... 👍👍ഇന്ന് full ചേച്ചിയാണല്ലോ.. നല്ല ഭംഗിയുള്ള tress ഇരുമ്പൻപുളി കൊണ്ടുള്ള കറി സൂപ്പറായി പാചകം ചെയ്തു... നല്ല പച്ചപ്പ് നിറഞ്ഞ ഒരു വീഡിയോ.. ഒരുപാട് ഇഷ്ട്ടായി സരിതചേച്ചി...എന്നും നന്മകൾ മാത്രം.. സൂപ്പർ വീഡിയോ... 👍👍💙💙💙💙❤️❤️💚💚💚🌼👍
👌🏻👌🏻👌🏻പാട്ട്.
സരിത ചേച്ചിക്ക് ഇന്നത്തെ ദിവസം വിട്ടുകൊടുത്തോ. കവിത ചൊല്ലുന്നതിന്റെ ഫീൽ സൂപ്പർ....... 👏👏👏👏🫡👍. ഇരുമ്പപുളി കൂട്ടാനും, ഉണ്ടമുളക് ചമ്മന്തിയും, അമ്മമ്മയുടെ ഓർമ്മയും എല്ലാംകൂടി ഇന്നത്തെ ദിവസത്തെ ഗംഭീരമാക്കി... 🙏
ഇന്ന് സരിതയുടെ ദിവസം 🥰🥰🥰🥰
പണ്ടത്തെ ഓരോ കറികളും കര്യംങ്ങളും വീണ്ടും ഓർമ്മി പിക്കുന്ന അജുവിനും സരിതയ്ക്കും ഒരു പാട് സ്നേഹത്തോടെ ....❤❤
ഇരുമ്പൻപുളി പരിപ്പ് തേങ്ങ അരച്ച് വെച്ച സൂപ്പർ..... നൊസ്റ്റു 😄😋
സരിതയുടെ പാട്ട് നന്നായിട്ടുണ്ട്. Ammaammaayude കാര്യം നല്ല രസമുണ്ട് കേൾക്കാൻ. 👌
സരിതയുടെ പാട്ട് നന്നായിട്ടുണ്ട്. ഒരു യഥാർത്ഥ ജീവിതം എന്ത് എന്ന് നിങ്ങളെ കണ്ടു പഠിക്കണം. പഴയ ഓർമ്മകൾ തിരിച്ചു തന്നതിനെ നന്ദി. ഒരുപാട് ഈ കറി കഴിച്ചിട്ടുണ്ട്.
എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ 😔😔😔ആ വീടിന്റെ പരിസരം. ആ അടുക്കള... 😊😊😊. വീട് വയ്ക്കുമ്പോ ഇത് പോലെ ഒരു അടുക്കള നമുക്ക് പണിയണം എന്ന് husinodu പറയാറുണ്ട് njan
വളരെ വിഷമിച്ചിരുന്ന ഈ ദിവസമാണ് ഞാനി വീഡിയോ കണ്ടത് ഇതുകണ്ടിരുന്ന ഞാൻ എന്റെ എല്ലാം വിഷമങ്ങളും കുറച്ചു നേരത്തിനു മറന്നുപോയി സത്യം പറഞ്ഞാൽ ആ പഴയ കാലത്തേക്ക് തിരിച്ചു പോയി നിങ്ങളുടെ വീഡിയോ കാണാൻ അത്ര രസാട്ടോ പറയാൻ വാക്കുകളില്ല ❤️❤️❤️👌👌👌👍👍👍സരിത പാട്ടു നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു എല്ലാം വിഡിയോയിലും സരിതയുടെ പാട്ടുപാടി തുടക്കം കുറിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ഇനിയും കണ്ടു തീർന്നിട്ടില്ല നിങ്ങളുടെ വിഡിയോകൾ ഉറപ്പായും മുഴുവനും കണ്ടിരിക്കും 🙏🙏🙏താങ്ക്സ്
വിഷമങ്ങളെല്ലാം മാറാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰❤❤🙏
ഉണക്ക മീനും കൂടി ഉണ്ടെങ്കിൽ അടിപൊളി ആയേനെ 👌🏻
Kadukinte koide Uluvayum, vatralmulakum koode thalippichu nokkiye, it will be added extra flavor. Try once
വളരെ വളരെ നല്ല വീഡിയോ ആയിരുന്നു മോളെ 👍🏻👍🏻👍🏻എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ട്.. വളരെ നന്നായി പാടിയിരിക്കുന്നു 🥰🥰🥰നല്ല അവതരണം. ആര് കണ്ടാലും ഒന്നുകൂടി കാണും👍🏻🥰😛😛😛🙏🏼😇
സന്തോഷം 🙏🙏🥰🥰🥰🥰🥰
Sarithayude paattum addddddipoli.
Irimban puliyum parippum koottaan um athupole nannaayittundu❤❤🤝🤝🙏🙏
എൻറെ അമ്മയും ഇതുപോലെ ഉണ്ടാക്കുമായിരുന്നു, Thanks for the lovely recipe 👏👏👏❤️🌹
സരിതയുടെ പാട്ടും നന്നായിരുന്നു. കറിയും നന്നായിരുന്നു. പഴയ ഓർമകളും നന്നായി രുന്നു ♥️♥️
Njanun undakkarund simple koottan. Sarthayude song adipoli 🥰🥰
പാട്ടു കേട്ടിട്ട് കുറെ നാളായി സരിത നന്നായി പാടി
നല്ല ഒരു ഗായികയെ സമർപ്പിച്ചതിന്ന് നന്ദി ❤🙏👍
പരിപ്പും മത്തങ്ങ യും ചേർത്ത് വയ്ക്കുന്ന പുളിങ്കറി മിക്കവാറും ഉണ്ടാക്കാറുണ്ട് ഇവിടെ എല്ലാർക്കും ഭയങ്കര ഇഷ്ടമാണ് ഇനി ഇതും ഉണ്ടാക്കിനോക്കണം
പോയി പോയി സരിതക്കും അജുവിനെ പോലെ സംസാരിക്കുമ്പോ അക്ഷര പിശാച് വന്നു തുടങ്ങി, പാട്ട് നന്നായിരുന്നു, 🌹👌 വരികളുടെ അവസാനം കുറച്ച് നീളം കൂടിയോ.., എന്നൊരു സംശയം 🥰, ചിലപ്പോ എനിക്ക് തോന്നിയതാകും
അവസാനം.. ഇത്തിരി 👍🥰🥰
സൂപ്പർ വീഡിയോ ഇഷ്ടായി 👌
കൃഷ്ണകുടി വഴി നിങ്ങളുടെ കുടിലിലേക്ക് ചേച്ചി സൂപ്പർ,,,, പണ്ട് വീട്ടിലേക്ക് പലവ്യഞ്ജനം വാങ്ങുമ്പോൾ മുതിര കടല പയർ,,, ഐറ്റംസ് ഒക്കെ അരക്കിലോ വീതം വാങ്ങിയിട്ട് പരിപ്പ് മാത്രം ഒരു കിലോ വാങ്ങും,,,, കാരണം എന്താ ഒരുപിടിപ്പരിപ്പ് വീതം അതൊരു 15 പീടിയാക്കി മാറ്റും അമ്മ,,,, എന്നിട്ട് ലോകത്തുള്ള കണ്ടാടി കുണ്ടാടിയെക്കെ ഇട്ട് ഇതേപോലെയുള്ള കൂട്ടാൻ വയ്ക്കും,, പക്ഷേ എനിക്ക് പരിപ്പും ഇരുമ്പൻ പുളിയും പരിപ്പും മാങ്ങയും തേങ്ങ അരക്കാതെ വെക്കും അത് ഇഷ്ടമാണ് പിന്നെ നമ്മുടെ സ്വന്തം പരിപ്പ് കുത്തിക്കാച്ചിയതും ,,,, ജയ അരി വലിയ ചോറാണ് കുറച്ചു കഴിക്കുമ്പോഴേക്കും വയറു നിറഞ്ഞ പോലെ തോന്നും,,,, ഈ ചമ്മന്തിയുടെ ടേസ്റ്റ് പറയാൻ വാക്കുകളില്ല അരയ്ക്കുന്നത് കണ്ടപ്പോൾ അതിന്റെ മണം ഓർമ്മയിൽ മൂക്കിലേക്ക് വന്നപോലെ,,, ചേച്ചിയുടെ ഓർമ്മകളിലൂടെ തുടങ്ങിയ രസകരമായ വീഡിയോ,,,,, സ്നേഹം മാത്രം അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഉണക്കമീൻ ഇങ്ങനെയുള്ള കൂട്ടാൻ വെക്കുമ്പോൾ വേണം 👍
സരിതമോളെ, എനിക്ക് അസ്സുയ തോന്നുന്നു. സീനിമയെ വെല്ലുന്ന ലൈഫ്. ❤️😘 ഇതാണ് മക്കളെ ഒർജിനൽ ലൈഫ്. കുറെ പണം മാത്രം പോരാ.🎉
🙏🙏🥰🥰🥰
സൂപ്പർ മോളെ, സൂപ്പർ, ഇത് കേട്ടു സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഇരുമ്പൻ പുളിയും പാവക്കായും കൂടി തേങ്ങ അരച്ച് മീൻ വറ്റിച്ചു വയ്ക്കുന്നതു പോലെ വച്ചു നോക്കൂ സൂപ്പറാണ്. പച്ചമുളക് ചേർക്കണം.
Njagal jeerakam koodi cherkum njagal chemmipuli nna parayukaa.. Erivulla undamulak ett chemmipuli chammandeem undakkum
👍🥰
Njan oru masamayittanu ningalude videoes kanan tudangiyatu enikku valare ishtappettu, sureshgopi sir vannatum kandu koottukarkkokke ningalude videos share cheyyarundu irumbanpuli parippu curry ente ammayum undakkarundayirunnu enikku valare ishtamulla curry ellam kandappol njan pazhaya ormakalilekku poyi thank you, njanum oru trissur kariyanu ta, ennal ippol kurachu varshangalayi ernakulam jillayilanu, ippol perumbavoorinaduthu kuruppampadi enna stalathanu enikku ningalude videos um trissur bhasha um valare ishtamanu, sarithayude pattum valareyadhikam ishtamayi
Saritha pattu kalakki oppam curryum chutney. 👌❤
Chechi last kannu thudachathano 😊
Irumbanpuli neelathil nalu keeri veruthe veyilathittu unakki vekku. Avasyamullappol kurachu acharupodiyum uppum nallennayum ozhichu nokku sooper anu. Avasyathinu mathram undakkiyal mathi.
Sarithechiyude fav curry edanu? Adinte oru video koode idu😊
ഇടാം 👍🥰
സരിത ചേച്ചി ഇതിന്റെ കൂടെ ഒരു ഉണക്കമീൻ വറുത്തത് കൂടി വേണം ഒഹ്ഹ്ഹ് നൊസ്റ്റു😋
Lovely video! Nice singing! Cute doggies 🐕 ,and farm 🚜
Which place is this in Kerala ?
Oru pappadamo...unaka manthalo undenkil ..parayanda...
Oru mutta varuthathu allengil kondattam mulak allengil unaku mee n pappadam cheera thoran super
അതെയതെ 🥰🥰🥰🥰
@@ajusworld-thereallifelab3597 nigalude veedintte aduthayal vannu kanamayirunnu krishi thottam super veed Allam super
ഇരുമ്പൻ പുളി ചെമ്മീൻ ഇരുമ്പാളി ഉണക്കമീൻ ഞാനൊക്കെ മീൻ കഴിക്കാൻ പഠിച്ചത് ചെറിയമ്മയുടെ വീട്ടിൽ നിന്നാണ്
Onakke achar ondakkeyal kalagal erekkum tyrente kude kazekkan nalla swada😋
👍👍👍
Sarithaude pattu super irubanpuli ethupoleundakkarund
എന്തെ എനിക്ക് ആ . ഇരുമ്പന രി ഇഷ്ടം മായി രുന്നു😌 ഇന്നാണ് അല്ലെ കുട്ടനെല്ലൂർപൂരം കഴിഞ്ഞ കാല സ്മരണകൾ😌😌😌😌😌
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം.... ഈ വീഡിയോ കണ്ടിരിക്കുമ്പോൾ പകുതി ആയപ്പോൾ തുടങ്ങിയ പണി ഇന്നാണ് ഒന്ന് നോർമൽ ആയത്. വീഡിയോസ് കാണാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. തുടർച്ചയായി ട്രിപ്പ് ഉണ്ടായിരുന്നു. അല്ലെങ്കിൽ കാണുമായിരുന്നു. ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. എന്നും സ്നേഹാശംസകൾ 🌹🌹🌹
ഐ ശെരി... 🥰🥰ഇവിടെ ഉണ്ടായിരുന്നോ ഗഡീ... 😍😍😍 എവിടെ പോയി ന്ന് വിചാരിച്ചു ഞങ്ങൾ 🥰🥰🥰🥰🥰🥰🥰 തിരക്കൊക്കെ കഴിഞ്ഞു സാവധാനം കണ്ടാൽ മതി കേട്ടോ 🥰🥰🙏🙏
സരിതയുടെ പാട്ട് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് സൂപ്പർ 👍🏾
Super . 👌😘Sarithayude paattum,e vlogum ellam koodi manasinu oru kulirma 👌👌🙏🙏😀
Saritha paattu super
സരിതാ ഞാൻ കുറച്ചു നാളുകളെ നിങ്ങളെ കണ്ടുതുടങ്ങിയിട്ട് ആയിട്ടു ള്ളൂ. സരിത എന്തു രസമായിട്ടാണ് പാടുന്നത്. വേറെയും പാട്ടുകൾ കേട്ടു ട്ടോ. എല്ലാം ഒന്നിനൊന്നു മെച്ചം. പിന്നെ അജുവിനെ എനിക്കറിയാം. ജഗു ഉണ്ടായ വർഷമാണെന്നു തോന്നുന്നു പ്രീഡിഗ്രി ബാച്ചിന്റെ ഒത്തുകൂടലിൽ കണ്ടതാണ്. ഒരു ദിവസം കമന്റിട്ടപ്പോൾ എന്നെ രാജനല്ലേ എന്നാണ് ചോദിച്ചത്. അന്നു മനസ്സിലായി അജുവിന് എന്നെ ഓർമ്മയില്ലെന്ന് . പിന്നെ പറയാൻ ഒത്തിരിയുണ്ട്. നേരിട്ടു കാണാൻ ഭാഗ്യമുണ്ടാകുമെന്നു വിശ്വസിക്കുന്നു. ഞങ്ങൾ ഈ കറി വയ്ക്കുമ്പോൾ വറ്റൽ മുളകും കുറച്ച് തേങ്ങ ചിരകിയതും വറുത്തിടാറുണ്ട്.
തീർച്ചയായും കാണാം 👍👍
സരിതയുടെ കൂട്ടാൻ ആണ് അജുവിന്റെ കറികളേക്കാൽ എനിക്ക് ഇഷ്ടം നല്ല ചോടി ഉള്ള കറികൾ ഇനിയും കാണിക്കൂ സരിത Pls പഴയ കറികൾ
സരിതയുടെ പാട്ട് ഒരു രക്ഷയുമില്ല superrrr 👍👌 എന്തേ സംഗീതം പഠിക്കാത്തെ, ഈ പാടിയ പാട്ട് ഏത് സിനിമയിലെയാണ് ഒന്ന് പറയുമോ?
കൃഷ്ണഗുടിയിൽ ഒരു പ്രണയ കാലത്ത് എന്ന സിനിമയിലെ പാട്ട് ആണ്
Sarita, you have sung so beautifully ! Admirations !!😊
Thank you 💝💝💝💝
Ennum pazaya ormakalkum oru maduram anu alle,ethra valuthayalum manassil Mayathe agane kidakkum. Good voice saritha, oru Cheriya kuttide voice pole. I really enjoyed ur daily vlogs.thanku💞💞💞💞💞💞
പാട്ട് നന്നായി പാടി, വരികൾക്കൊടുവിൽ ഓരിയിടുന്നത് എന്തിനാണ്
എന്റെ വീട്ടിലും പണ്ടൊക്കെ പരിപ്പും ഇരുമ്പൻ പുളിയും വെക്കാറുണ്ടായിരുന്നു, ആ പുളി മരം ഇപ്പോഴില്ല
All the best 👍
Checheee paaat adipoliii
Sarithayude pattu theerchayayum viral akum
Ajuse ഇന്ന് ഇവിടെയും(ബംഗളൂരു)
Vaililla, cool weather anu ഇന്നെന്താ വല്ല വിശേഷവും ഉണ്ടോ അജു, innu nalla stylish aayi kandu,. Chandana kuriyum. ,പാട്ടും kariyum എല്ലാം കലക്കി ട്ടോ, എന്നാ പൂരത്തിന് kaanamttolu
വിശേഷം ഒന്നൂല്യ 🥰🥰👍🤭
Life is beautiful.I like that song God bless your family 👌👏👍
Chuttaracha ചമ്മന്തി സൂപ്പർ ആയിരിക്കും
Sarithechiiii pattu adipwoliiiii 👏👏👏😘 ichiri feel koduthu padamayirunnenkil kooduthal nannavum. Chechine kanan singer Gayathri de oru chaya😄. Ente amma irumpanpuli varutharachu vekkarunduuuu😋😋😋
ചുവന്നുള്ളി ഉണക്കമുളക് കൂടി മൂപ്പിച്ച് ഒഴിച്ചാൽ കൂടുതൽ സ്വാദ് കിട്ടും❤
Molu nalla rasliye ennu parayubolulla mugabavam super
🥰🥰🥰🥰🥰🙏🙏🙏🙏
നല്ല പാട്ട്.. നന്നായി പാടി 👍👍👌👌👌
Pattu ellam adipolitto 👍
Njanagal ee Curry il vattalmulakum ulavayum koodi idum kaduku potikumbol
പാട്ട് 👌👌👌👌👌🥰🥰🥰🥰
Very sweet song Sarita your voice very nice
♥️♥️♥️♥️👌🔥💣💥 കറി pwolichu 😍
മൂന്നുപേരുടെയും... Dress കാണാൻ ഈ വീഡിയോയിൽ നല്ല ഭംഗിയുണ്ട്.... 👍👍👍💙💙💙💚💚❤️❤️🌼👍
So I have a question is this puli more sour then Sambar puli don’t think I have tried this, but looks good especially the chutney good with a little yogurt, this curry reminds me of when my mom would make dry fish and puli curry with grated coconut, thank you for the video have a good day😊
Thank you ❤️❤️❤️❤️
Beautifully sung. Nice episode.
Super, kandirunu full,pazhaya ormakal
Ente ponnu chechi aa chammanthi kandittu njan ente ammamaye orthu poyi, late night anegilum ithiri choru kazhikkan thonnunnu 😋♥️🐾🐕
🥰🥰🥰🥰🥰
എന്റെ സ്കൂൾ കാലഘട്ടത്തിൽ മിക്ക ദിവസങ്ങളിലും എന്റെ എനിക്ക് പരിപ്പ് കുത്തി ചതച്ച കൂട്ടാനാണ് സ്കൂളിലേക്ക് തന്നു വിടുക...
ചില ദിവസങ്ങളിൽ ചോപ്പ് ചമ്മന്തിയും, തേങ്ങാ ചമ്മന്തിയും.. ഉണ്ടാകും...
ഈ കറി കണ്ടപ്പോൾ ഞാൻ എന്റെ ഉമ്മയെ ഓർത്തുപോയി...
ഇരുമ്പാൻ പുളിയും ഓർമകളിൽ വന്നു
വീട്ടിൽ നല്ല നെയ് ചാള വാങ്ങിക്കുമ്പോൾ പറയും..
ഉമ്മ :ടാ മോനെ
ഹംസ ഇക്കാടെ വീട്ടിൽ പോയി കൊറച്ചു ഇരുമ്പാൻ പുളി പൊട്ടിച്ചോണ്ട് വാ...
ഞാൻ സന്തോഷത്തോടെ ഹംസ ഇക്കയുടെ വീട്ടിലെ യെമണ്ടൻ ഇരുമ്പാൻ പുളിയിൽ കയറും...
അടി മുതൽ മുടിവരെ നിറഞ്ഞു നിൽക്കേണ് ആ മരത്തിൽ പുളി...
അടിയിൽ നിന്നാലും പൊട്ടിക്കാം പക്ഷെ ഞാനും എന്റെ പെങ്ങളുടെ മകനും...
മുകളിൽ കയറി പൊട്ടിക്കും ഒരു രസം. കൊറച്ചു അതിന്റെ മുകളിലിരുന്നു തിന്നും..
ഈ പഴുത്ത പുളികൾ ഉണ്ടാവും അത് തിന്നാൻ നല്ല രസമാണ്...
അങ്ങിനെ മാസങ്ങൾ കടന്നുപോയി...
ആ വീട്ടിൽ നിന്നുള്ള പുളി പൊട്ടിക്കൽ എന്നെന്നേക്കുമായി അവസാനിച്ചു കാരണം..
ഒരു ദിവസം പുളി പൊട്ടിക്കാൻ പോയപ്പോൾ..
എന്റെ പെങ്ങളുടെ മോൻ പുളിയിൽ നോക്കി മൂക്കതു വിരൽ വെച്ച് പറഞ്ഞ്...
എന്താലെ... ഈ കൊല്ലം.. "അട്ട മുട്ട ഇട്ടപോലെ... പുളി
. അതുകേട്ടതും ആ വീട്ടിലെ ആൾടെ ഭാര്യ കലി തുള്ളി വന്നു.
കടന്നുപോടാ.. നാറികളെ ഇവിടുന്നു..
കൊറച്ചു പൊട്ടിച്ചോട്ടെ എന്നുവെച്ചപ്പോൾ.. കരിം കണ്ണുമായി വന്നിരിക്കുന്നു...
ഇനി പടി ചവിട്ടിയാൽ രണ്ടിന്റേം കാല് തല്ലിയൊടിക്കും....
ഞങളുടെ കരിം കണ്ണ് കൊണ്ടിട്ടോ
അതോ...
ഞങ്ങളെ അവർ പടിയടച്ചു പിണ്ഡം വെച്ചതിൽ വേദനിച്ചോ...
എന്തോ അറിയില്ല.. പിന്നെ. ആ ഇരുമ്പാൻ പുളി. പഴയപോലെ കായ്ച്ചില്ല....
ഞങ്ങൾ പിന്നെയും പുളികൾ..
പൊട്ടിച്ചു....
മറ്റൊരു വീട്ടിൽ നിന്ന്....
....................................
സരിതേച്ചിടെ പാട്ട് സൂപ്പർ....
അടുത്ത് തവണ..
"വാർ മുകിലേ.. വാനിൽനിന്നാലോ ർമ്മകൾ..
ശ്യാമ വർണ്ണം..
കളിയാടി നിൽക്കും കഥനം നിറയെ...
എന്ന "മഴ "സിനിമയിലെ ഗാനം ആലപിക്കുമോ.....
😍😍😍😍😍😍 നല്ല ഓർമ്മകൾ 🙏❤❤❤
unakameen or pappadam or kondatam milaku undengil nannayirikum
ശരിയാണ് 👍
ഇരുമ്പൻ പുളി കൂട്ടാൻ ഇഷ്ടം ❤️
എന്റെ പൊന്നോ എന്തൊരു coincidence.. ഞാൻ ഇന്ന് മോർണിങ് പാടി കൊണ്ട് നടന്ന song സരിതയുടെ സൗണ്ടിൽ വീണ്ടും കേൾക്കാൻ സാധിച്ചു 😂🥰🥰
🥰🥰🥰🥰🥰
ഒരു ഉണ്ണക്ക മീൻ വറുത്തതും ഉണ്ടായി എങ്കിൽ സൂപ്പർ
Correct 🥰🥰🥰👍
Ethende.kude.oru.pappadam.avam.unakkamenavam..supperkudumbam
Unakkameen fry koodi undenkil super👍👍👍
🥰🥰🥰
Sweet voice ❤
തിരുടാ ന്നാണോ പാത്രം ഇറക്കിവെക്കുന്ന സാധനത്തിന് പറയുക !! ? ഞങ്ങൾ " തിരിക " എന്നാ പറയുന്നത് . പാട്ട് സൂപ്പർ ആയിട്ടോ സരിത ..മുടങ്ങാതെ ഒരു പാട്ട് പോന്നോട്ടെ ..ആ ചമ്മന്തി അടിപൊളി ആണ്
തിരടാ ന്ന് പറയും 👍
Very nice voice. 🎉🎉🎉❤
അജുചേട്ടന് മാത്രമല്ലല്ലോ.. സരിതചേച്ചിയ്ക്കും പഴയകാലം പുതുക്കാനുണ്ട്.... എന്തായാലും അജുചേട്ടനെ കടത്തിവെട്ടാൻ.. നോക്കണ്ട.... ചേച്ചി... 👍💙💙❤️❤️❤️❤️🌼👍
ഒരിക്കലുമില്ല. ഇനിപ്പോ ഞാൻ വിചാരിച്ചാലും നടക്കുകയുമില്ല 🤭🤭😅
ചോറിൽ കറി ഒഴിച്ചപ്പോൾ കാണാൻ നല്ല ചന്തം. നല്ല പരിപ്പ് ഇരുമ്പൻ പുളി ഒഴിച്ചുകൂട്ടാൻ കറി
നല്ല ഭംഗിയാണ് 🥰
ഉണക്ക മീൻ എന്തായാലും വേണംട്ടാ അജുഏട്ടാ 😋 വീട്ടിൽ ഉണ്ടാക്കിയാൽ തീരെ മൈൻഡ് ചെയ്യാതൊരു കറി, നിങ്ങള് കഴിക്കുമ്പോൾ വായിൽ വെള്ളം വരുന്നു. എന്തായാലും ഉണ്ടാക്കണം 😋
👍👍🥰🥰🥰
Super chakkare 🥰🥰🥰🥰
🥰🥰🥰
Adi. Pol. Sarithaa.
Saretha.pattusupper..jagumonum.ajuettanum.nallorupattakelkkanbagyam.
ഗാനാലാപനം നന്നായിരുന്നു
മട്ടൻക്കറി ബീഫ്ക്കറി ചിക്കൻക്കറി മീൻകറി പരപ്പും ഇരിമ്പാംപ്പുള്ളിക്കറി ഈകറിയല്ലാം ഉണ്ടെങ്കിലും ഞാൻ നിങ്ങൾ ഇന്ന് ഉണ്ടാക്കിയ ഈ കറിയെ കഴിക്കു എനിക്ക് ഒരുപാട് ഇഷ്ടമാണ്
🥰🥰🥰👍👍
പപ്പടമോ,ഉണക്ക മീനോ കൂടി ആവാമായിരുന്നു😊👍
Beautiful house and atmosphere😁
ചോറിൽ എന്തിനാ ഉപ്പിട്ടുന്നത്
ഇ െന്നന്താ അജു ചേട്ടാ അടിപൊളിയായിട്ടുണ്ട് കാണാൻ ഇരുമ്പാമ്പുളി കാണുമ്പോൾ വായിൽ വെളളം വരുന്നു പണ്ടത്തെ ഓര്മകൾ അയവിറക്കാൻ തുടങ്ങി
🥰🥰🥰🥰🥰
Saritha, amazing singing but curry was even more amazing. It looked so tasty. I am sure, if you make the irumbanpuli achar, it will be sold out immediately. Please shoot variety chammandis when mom makes them and compile it into a video or two.
🥰🥰👍👍👍
പാട്ട് സൂപ്പാറായിരുന്നു. ഇടയ്ക്ക്. പാടണം കേട്ടോ?❤️👌
Saritha patt super🥰🥰🥰🥰😘😘😘😘💞💞💞💞
🥰🥰🥰
Nannayipadunnudnd🙏🙏🙏💯💯💯
🥰🥰🥰
സരിതയുടെ പാട്ട് വളരെ നന്നായിരുന്നു. ഇടക്ക് ഒരു പാട്ട് ആവാം. നല്ല ശബ്ദം. പാചകം നന്നായി. ചമ്മന്തി കണ്ടിട്ട് സൂപ്പർ.
പാട്ട് പൊളിച്ച്
സാരമില്ല അജു നമുക്കെല്ലാവർക്കും പോണം, അജുവിന്റെ കളിചിരികൾ കാണാതെ ഒരു വിഷമം 🥰
Hi Sarita enjoyed the video listening to ur beautiful song.God bless ur family .Where is ur mother in law