Ningal cheyuna oru karyam valatha maryathakedu Anu, thikachum manushyathaparomalatha karyam. Ningalude video edukunath oru manushyan Anu, avaru avde undenu oru pariganana kodukathe anu video cheyunath. Ath thikachum thetaya manobavam anu. Ath aranenkilum avarodum samsarikuka, avarku oru Vila kalpikua.
😍 പൊന്മാൻ പാമ്പിനെ തലക്കടിച്ച് കുളത്തിലിട്ടത് അജു കണ്ടു എന്നു പറഞ്ഞാൽ അത് ഒള്ളത് തന്നെ. അജു സ്വന്തം ശയിലിയിൽ അവതരിച്ചപ്പോൾ തന്നെ ഞങ്ങൾക്കത് നേരിട്ട് കണ്ട അനുഭവമായിരുന്നു. സരിത ഒരു അവിശ്വാസി തന്നെ. കായയും പോത്തും പിന്നെ കട്ടൻ ചാ-യ(യും)(വും) അടിപൊളി നൊസ്റ്റു.👌👍❤️
@@praseethahari8848 sarithaku eppolum oru puchamaanu Ajuvine vare family ayi thettichu selfish aki. Aju oru pavamanu sarithayude ee charakaranamaanu channel views illathath
പോത്തുകറി വെപ്പ് നന്നായി... ശനിയാഴ്ച ഉണ്ടാക്കി നോക്കും..കുറേ നാളായി നിങ്ങളിൽ നിന്നും പുതു രുചിക്കൂട്ടുകൾ വരാത്തതിനാൽ നിങ്ങളുടെ പഴയ രുചിക്കൂട്ടുകൾ ചില പരീക്ഷണങ്ങളോടെ എന്റെ house maid ഉണ്ടാക്കി മടുത്തിരുന്നു.... Saturday, jolly day ആണല്ലോ... മദ്യവും, വിശേഷ ഭക്ഷണവും, കുംഭ കാറ്റും, തണുപ്പും, തെളിഞ്ഞ നീലാകാശവും, വല്ലാത്തൊരു feeling ആണ് 💓 നമോവാകം 🙏
ഹായ്..... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി.. ഇന്നത്തെ വെടിക്കെട്ട് വിഭവങ്ങളാണല്ലോ.. സൂപ്പർ.. 👌ഈ ഏത്തയ്ക്ക ബീഫിൽ ചേർത്തുള്ള വിഭവം നന്നായിട്ടുണ്ട്.. എല്ലാം വളരെ കൃത്യമായി പറഞ്ഞുതന്നതാണ്.. നമുക്ക് ഇഷ്ടമായത്.. 👍കളിയും ചിരിയുമായി ഒരു രസമായിരുന്നു.. പാചകം..ജഗ്ഗുവിന്റ പഠനം വിജയിക്കട്ടെ.. 👍ജഗ്ഗുമോൻ പഠിച്ചു വലിയ ഒരാളായി മാറും..ഉറപ്പായ ഒരു കാര്യമാണ് സത്യം..👍ചേച്ചിയും ചേട്ടനും കുറച്ചുകൂടി നർമ്മരസങ്ങൾ കൊണ്ടുവരാൻ നോക്കണം..ചേട്ടന്റെയും ചേച്ചിയുടെയും തമാശകൾ ഞങ്ങൾ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടമുള്ളതാണ് ഇതിൽ ഒരു കുറവും കാണിക്കരുത്..! തെറ്റായി വരുന്ന വീഡിയോയും ഒരു കുഴപ്പവും ഇല്ല... പ്രേക്ഷകർക്ക് അറിയാം...!! 🌼ഇന്നത്തെ വീഡിയോ മനോഹരമായിട്ടുണ്ട്.. 👍👍👍💙💙❤️❤️❤️💚💚💚💚💙💙❤️❤️❤️❤️❤️🌼👍
@@ajusworld-thereallifelab3597 Ningal cheyuna oru karyam valatha maryathakedu Anu, thikachum manushyathaparomalatha karyam. Ningalude video edukunath oru manushyan Anu, avaru avde undenu oru pariganana kodukathe anu video cheyunath. Ath thikachum thetaya manobavam anu. Ath aranenkilum avarodum samsarikuka, avarku oru Vila kalpikua.
പിന്നേ... മൂത്തോർക്കു ഉണ്ടയാ സുഖം 🙄🙄താഴെയുള്ള പിശാശുക്കൾക്കുള്ള അടി മുഴുവൻ വാങ്ങണം 😥😥ഒരു രണ്ടായിരത്തിനു മുൻപ്, മഴകാലത്തു രാത്രി, ഇതുപോലെ അടുപ്പിന്റെ ചുറ്റും കൂടിയിരുന്നു ചോറ് ഉണ്ണാറുള്ളത്തിന്റെ രുചി 😋😋അജു പറഞ്ഞത് ശരിയാണ്.. നൊസ്റ്റാൾജിയ 💚💚
Beef + Raw Banana especially prepared natural by all means aduppu, earthen pot n most of the ingredients used are from your home recipe really superrrrrrrr enjoy have this curry 👍

ഏട്ടോ .........., ഏട്ത്ത്യേയ് ............ കുറെ നാളായി വീഡിയോ ശ്രദ്ധിയ്ക്കാൻ സാധിയ്ക്കാറില്ല . പോത്തെർച്ചീം നേന്ത്രക്കായീംന്ന് പറഞ്ഞാൽ അതിന്റെയൊരു രുചി വേറെയാണ് .,അടിപൊളി ! അതിലുപരിയായി മുഴുനീളം എന്റെ ശ്രദ്ധ നിന്നത് ഏട്ത്തിയുടെ ചുരിദാറിന്റെ ടോപിന്റെ ഡിസൈനിലും അതിന്റെ ഫിറ്റിംഗിലുമായിരുന്നു . റെഡിമേഡ് ആണോ തൈപ്പിച്ചതാണോ ! തൈപ്പിച്ചതാണെങ്കിൽ ആ ടൈലർക്ക് ഒരു ഷേക്ക് ഹാൻഡ് ! ഞാനൊരു തയ്യൽക്കാരനാണെന്നത് മറക്കണ്ട !!
@@ajusworld-thereallifelab3597Ningal cheyuna oru karyam valatha maryathakedu Anu, thikachum manushyathaparomalatha karyam. Ningalude video edukunath oru manushyan Anu, avaru avde undenu oru pariganana kodukathe anu video cheyunath. Ath thikachum thetaya manobavam anu. Ath aranenkilum avarodum samsarikuka, avarku oru Vila kalpikua.
ഓ എന്നാത്തിനാന്നെ ക്യാമറ അജു വേട്ടന്റെ ആ വിവരണം കേട്ടാൽ തന്നെ പൊൻമാൻ ചേരയുടെ തലക്കിട്ടു കൊടുക്കുന്ന അലക്ക് നമുക്ക് കണ്ണിൽ കാണാം അത് ചേട്ടൻ പറഞ്ഞത് കൊണ്ട് തന്നെ നമ്മള് വിശ്വസിച്ചു 😂 ചേട്ടൻ പൊറോട്ട മേടിച്ചു കൊടുത്തില്ലേലും കുഴപ്പം ഇല്ല ഈ ബീഫുംകായയും വച്ചതിന്റെ രുചിയൊന്നും ഒരു പൊറോട്ടക്കും ഇല്ല സരിതേച്ചി ... എന്നാലും പൊറോട്ട മേടിച്ചു കൊടുക്കായിരുന്നു ചേട്ടാ 😂 എന്തായാലും ബീഫുംകായയും പൊളിച്ചു 😋
Ningal cheyuna oru karyam valatha maryathakedu Anu, thikachum manushyathaparomalatha karyam. Ningalude video edukunath oru manushyan Anu, avaru avde undenu oru pariganana kodukathe anu video cheyunath. Ath thikachum thetaya manobavam anu. Ath aranenkilum avarodum samsarikuka, avarku oru Vila kalpikua.
പാകത്തിന് മൂത്ത നേന്ത്രക്കായി ഇട്ടുവച്ച പോത്തിറച്ചി,,, പഴയ തലമുറയുടെ ഇടിവെട്ട് കോംബോ,,,, പോത്തിറച്ചിയുടെ കൂടെ കുറച്ച് എല്ലു കൂടിയിട്ട് വെച്ചാൽ ഇറച്ചിക്ക് ടേസ്റ്റ് ഒന്നുകൂടി കൂടും,,,, അടുത്ത തവണ ഇറച്ചിവാങ്ങുമ്പോൾ മറക്കാതെ കുറച്ച് മജ്ജയുള്ള എല്ല്കൂടി വാങ്ങി പരീക്ഷിച്ചു നോക്കൂ അടിപൊളിയാണ്,,,ജഗ്ഗുവിനോട് നന്നായി പഠിക്കാൻ പറയണം വരാനിരിക്കുന്ന വർഷങ്ങളിലെ ക്ലാസുകളാണ് ജീവിതത്തെ മാറ്റി മറയ്ക്കുന്നത് ഇപ്പോൾ നന്നായി ശ്രദ്ധിച്ചാൽ സിമ്പിൾ ആയി മുന്നേറാം,,,, പാമ്പിനെ കൊത്തി താഴെക്കിട്ട പൊന്മാൻ ഒരു പോരാളി തന്നെ,,,,,,,, ഇരുമ്പംപുളി പൊട്ടിച്ചു ഉണക്കി വയ്ക്കൂ,,,, കായം ബീഫും കൂടിയുള്ള കുടിലിലെ ഊണും കണ്ടു വെള്ളമിറക്കി വെള്ളമിറക്കി ഞാൻ ,,,,സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@@ajusworld-thereallifelab3597 നേന്ത്രക്കായ വല്ലാതെ മൂത്താൽ ഒന്ന് തിളക്കുമ്പോഴേക്കും കുഴഞ്ഞു പോകും പിന്നെ എന്തിട്ടു വച്ചാലും കായുടെ സ്വാദ് മുന്നിട്ടുനിൽക്കും ,,,, മീഡിയം മൂപ്പാണ് നല്ലത്😘😘
അജു ഏട്ടൻ ആളൊരു പാവട്ടാ😁ഒരുപാട് ഇഷ്ട്ടമാണ് അജു ഏട്ടനെയും സരിത ചേച്ചിയെയും😊
Ningal cheyuna oru karyam valatha maryathakedu Anu, thikachum manushyathaparomalatha karyam.
Ningalude video edukunath oru manushyan Anu, avaru avde undenu oru pariganana kodukathe anu video cheyunath. Ath thikachum thetaya manobavam anu. Ath aranenkilum avarodum samsarikuka, avarku oru Vila kalpikua.
അജു സരിത jagu super
Beef kayum supper ❤
നിങ്ങൾ പരസ്പരം ബഹുമാനിക്കുന്നു... അത് ഒത്തിരി ഇഷ്ടായി 🥰
God Bless You🙏🏻❤️
പാമ്പിന്റെ കഥ അടിപൊളി. ശരിക്കും കണ്ട ഒരു feel 😃അജുചേട്ടൻ സംസാരിക്കുമ്പോ വാക്കുകൾ തെറ്റുന്നത് കേൾക്കാൻ നല്ല രസമാണ്. അതാണ് വിഡിയോയിൽ highlight 👌
Pothirachiyum ,kaayayum undaakkiyathu addipoli.visakkaan thudangi kandappol👌👌👍🙏🙏
Both of you made for each other
I would like to meet you all one day
God bless ❤
Aduppinte bhagathu oru mara ndakkan pattulle?? appol etraikku poka adikkullallo, allengil poka chadatha adupp set cheyyanm,ntayalum curry super
ajuvettan urula urutti thanna engane adi poli allathakum.. 🥰🥰🥰
Nannayitunde, Jagutta nannayi padicholutta.
😍 പൊന്മാൻ പാമ്പിനെ തലക്കടിച്ച് കുളത്തിലിട്ടത് അജു കണ്ടു എന്നു പറഞ്ഞാൽ അത് ഒള്ളത് തന്നെ. അജു സ്വന്തം ശയിലിയിൽ അവതരിച്ചപ്പോൾ തന്നെ ഞങ്ങൾക്കത് നേരിട്ട് കണ്ട അനുഭവമായിരുന്നു. സരിത ഒരു അവിശ്വാസി തന്നെ.
കായയും പോത്തും പിന്നെ കട്ടൻ ചാ-യ(യും)(വും) അടിപൊളി നൊസ്റ്റു.👌👍❤️
സരിത അവിശ്വസിച്ചതല്ല. വെറുതെ തമാശക്ക് പറയുന്നതാ 😃😃😃
@@ajusworld-thereallifelab3597 തമാശ ആയി തോന്നിയില്ല..😊
@@ajusworld-thereallifelab3597 sarithayude ee swabavam karanam thanneyaanu ningalude channel success aaavaathath
@@praseethahari8848 sarithaku eppolum oru puchamaanu Ajuvine vare family ayi thettichu selfish aki. Aju oru pavamanu sarithayude ee charakaranamaanu channel views illathath
@@clenta 😊
ഹായ് അജു ചേട്ടാ കോടഞ്ചേരിയിൽ നിന്ന് ഇത് കാണുന്ന ഞാൻ😢😢 ഇങ്ങനെ കൊതിപിക്കല്ല😅😅❤❤
ബ്രെഡും ബീഫുമാണ്.. Combination.. മിന്നിക്കും.. 👍💙💙👍👍👍🌼👌
സൂപ്പർ മൂന്നുപേരും അടിപൊളി
കൊതിപ്പിച്ചു കൊല്ലും അല്ലെ അജു, സരിത😋 ദുബൈ ഇരുന്നു കാണുന്നു പെട്ടന്നു നാട്ടില്‍ എത്തി ഉണ്ടാക്കി കഴിക്കണം എന്നു മോഹം 😁
കായും ബീഫും അടിപൊളി കറിയാണ്. നന്നായിട്ടുണ്ട്🌹
Aju cettante aniyan sajeevan chettan aano ith??
ഏയ് അല്ല ട്ടാ 🥰🥰🥰🥰
പോത്തുകറി വെപ്പ് നന്നായി... ശനിയാഴ്ച ഉണ്ടാക്കി നോക്കും..കുറേ നാളായി നിങ്ങളിൽ നിന്നും പുതു രുചിക്കൂട്ടുകൾ വരാത്തതിനാൽ നിങ്ങളുടെ പഴയ രുചിക്കൂട്ടുകൾ ചില പരീക്ഷണങ്ങളോടെ എന്റെ house maid ഉണ്ടാക്കി മടുത്തിരുന്നു.... Saturday, jolly day ആണല്ലോ... മദ്യവും, വിശേഷ ഭക്ഷണവും, കുംഭ കാറ്റും, തണുപ്പും, തെളിഞ്ഞ നീലാകാശവും, വല്ലാത്തൊരു feeling ആണ് 💓 നമോവാകം 🙏
ഇനി പുതുരുചികൾ വരും 🥰🥰👍
ഹായ്..... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി.. ഇന്നത്തെ വെടിക്കെട്ട് വിഭവങ്ങളാണല്ലോ.. സൂപ്പർ.. 👌ഈ ഏത്തയ്ക്ക ബീഫിൽ ചേർത്തുള്ള വിഭവം നന്നായിട്ടുണ്ട്.. എല്ലാം വളരെ കൃത്യമായി പറഞ്ഞുതന്നതാണ്.. നമുക്ക് ഇഷ്ടമായത്.. 👍കളിയും ചിരിയുമായി ഒരു രസമായിരുന്നു.. പാചകം..ജഗ്ഗുവിന്റ പഠനം വിജയിക്കട്ടെ.. 👍ജഗ്ഗുമോൻ പഠിച്ചു വലിയ ഒരാളായി മാറും..ഉറപ്പായ ഒരു കാര്യമാണ് സത്യം..👍ചേച്ചിയും ചേട്ടനും കുറച്ചുകൂടി നർമ്മരസങ്ങൾ കൊണ്ടുവരാൻ നോക്കണം..ചേട്ടന്റെയും ചേച്ചിയുടെയും തമാശകൾ ഞങ്ങൾ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ട്ടമുള്ളതാണ് ഇതിൽ ഒരു കുറവും കാണിക്കരുത്..! തെറ്റായി വരുന്ന വീഡിയോയും ഒരു കുഴപ്പവും ഇല്ല... പ്രേക്ഷകർക്ക് അറിയാം...!! 🌼ഇന്നത്തെ വീഡിയോ മനോഹരമായിട്ടുണ്ട്.. 👍👍👍💙💙❤️❤️❤️💚💚💚💚💙💙❤️❤️❤️❤️❤️🌼👍
തമാശകൾ ഞങ്ങളായിട്ട് കൊണ്ട് വരുന്നതല്ല അത് താനേ വരുന്നതാണ് ട്ടാ 🥰🥰🥰🙏
Ennalum ponmante story 💣💥👌😆❤️
Aju & Sarita nalla resamundayirunnu randuperum thamilulla pachakam.Beef &kaye curry super 👌👌 Ethupole thanne Chickenum vechachal adipoli aane.❤️❤️❤️❤️
നാടൻ കോഴി കായ ഇട്ട് നമ്മളും വെക്കാറുണ്ട് 🥰🥰🥰👍👍
@@ajusworld-thereallifelab3597 Ningal cheyuna oru karyam valatha maryathakedu Anu, thikachum manushyathaparomalatha karyam.
Ningalude video edukunath oru manushyan Anu, avaru avde undenu oru pariganana kodukathe anu video cheyunath. Ath thikachum thetaya manobavam anu. Ath aranenkilum avarodum samsarikuka, avarku oru Vila kalpikua.
👌കായ ബീഫ് കറി പിന്നെ ജെകുട്ടാ പരീക്ഷആയിട്ട് നന്നായി പഠിച്ചോളോട്ട നല്ല റിസൾട്ട് കിട്ടട്ടെ മുത്തേ
ജഗു ചെറുതായി പഠിക്കും 🥰
Enter vayil ksppal oodito super😜😜😜😜😜👌
ബീഫ് കായും ജോർ 😋😋😋💥🔥🔥❤👌
പിന്നേ... മൂത്തോർക്കു ഉണ്ടയാ സുഖം 🙄🙄താഴെയുള്ള പിശാശുക്കൾക്കുള്ള അടി മുഴുവൻ വാങ്ങണം 😥😥ഒരു രണ്ടായിരത്തിനു മുൻപ്, മഴകാലത്തു രാത്രി, ഇതുപോലെ അടുപ്പിന്റെ ചുറ്റും കൂടിയിരുന്നു ചോറ് ഉണ്ണാറുള്ളത്തിന്റെ രുചി 😋😋അജു പറഞ്ഞത് ശരിയാണ്.. നൊസ്റ്റാൾജിയ 💚💚
😂😂😂😂🙏🙏🙏🙏
Ajuvetan chiri super. Pavam ajuvetan
ശ്രീരാമർ കവിതയും പോത്ത് ഇറചിയും നല്ല ക്കോ പിനേഷൻ
Jaggunu kathi oru weakness aanu lle, amma kadha parayunnidathu vannirikkanathondu padikkaan nalla rasam lle 🤣 njangal undaakkaarundu beefum kaayayum, adipoli aanu 👌🥰💐
അതെന്നെ.... കത്തി ഒരു weakness ആണ് 🤭🤭
Ajuvetta.nalla.pothirachi.ollurunnavedikka.allange.marathakkarenna.vedikka.💯💯💯💯💯💯🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍suppervideo.nalla.ishttayitta
Thank you 🥰🥰🥰
@@ajusworld-thereallifelab3597 nall.sneham.bayangara.ishttatta.godblessyou🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲💯💯💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍👍👍👍
കണ്ടിട്ട് സൂപ്പർ ,പാചകം ചെയ്യാൻ നിർവാഹമില്ല അടുപ്പില്ല ചട്ടിയും ഇല്ല , ബീഫ് വാങ്ങുകയുമില്ല
അയ്യോ കഷ്ടായി 😒😒😒
Super video 💯💯👌👍👍👌
കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി🙏🙏🙏🚩
സന്തോഷം ❤❤❤
ഞങ്ങൾ ചേമ്പ് ഇട്ട് പോത്തിറച്ചി വച്ചിട്ടുണ്ട്. കായ് ഇട്ട് വച്ചു നോക്കാം.
Good 👍Superb Nice Family 👪👌 God Bless Your family
Thank you so much 🙂
സൂപ്പർ വീഡിയോ ഇഷ്ടായി 👌
ഇരുമ്പൻപുളി മുഴുവനായി തന്നെ പൊട്ടിച്ചു terasil ഇട്ടു ഉണക്കു. ഉണക്കമീൻ കറിക്കൂ നല്ലതാണ്
നോക്കാം 🥰🥰🥰👍👍
Ningalude cooking adippoli
Thank you ❤️❤️❤️❤️
ബീഫും കായയും സൂപ്പർ 😍😍
Beef + Raw Banana especially prepared natural by all means aduppu, earthen pot n most of the ingredients used are from your home recipe really superrrrrrrr enjoy have this curry 👍
Thank you 💕💕💕💕
@@ajusworld-thereallifelab3597 Ningal cheyuna oru karyam valatha maryathakedu Anu, thikachum manushyathaparomalatha karyam.
Ningalude video edukunath oru manushyan Anu, avaru avde undenu oru pariganana kodukathe anu video cheyunath. Ath thikachum thetaya manobavam anu. Ath aranenkilum avarodum samsarikuka, avarku oru Vila kalpikua.
അജുവേട്ടാ സൂപ്പർ കണ്ടപ്പോഴേ തിന്നാൻ കൊതി വന്നു ചള്ളുക ഇല്ല പിന്നെങ്ങനെ ഞങ്ങൾ ഉണ്ടാക്കും
ഇപ്പൊ ഇവിടെ ഉണ്ട്. ഇങ്ങോട്ട് വായോ 🥰🥰🙏
ജഗ്ഗു.... തരികിട മാറ്റി വച്ചു ശെരിക്കും പഠിക്കു... "ആ"യ്ക്കു ദീർഘമിട്ടവനേ❤❤❤ 🤭🤭🤭
സരിതചേച്ചി.. കണ്ണട വച്ചപ്പോൾ...നല്ല ഭംഗിയുണ്ട്.. കാണാൻ.. മുഖത്തിന് ചേർച്ചയുള്ള കണ്ണട.. സൂപ്പർ.. 👍👍👍👍👍💙💙💙💙💙👍
ഏട്ടോ .........., ഏട്ത്ത്യേയ് ............
കുറെ നാളായി വീഡിയോ ശ്രദ്ധിയ്ക്കാൻ സാധിയ്ക്കാറില്ല .
പോത്തെർച്ചീം നേന്ത്രക്കായീംന്ന് പറഞ്ഞാൽ അതിന്റെയൊരു രുചി വേറെയാണ് .,അടിപൊളി !
അതിലുപരിയായി മുഴുനീളം എന്റെ ശ്രദ്ധ നിന്നത് ഏട്ത്തിയുടെ ചുരിദാറിന്റെ ടോപിന്റെ ഡിസൈനിലും അതിന്റെ ഫിറ്റിംഗിലുമായിരുന്നു .
റെഡിമേഡ് ആണോ തൈപ്പിച്ചതാണോ !
തൈപ്പിച്ചതാണെങ്കിൽ ആ ടൈലർക്ക് ഒരു ഷേക്ക് ഹാൻഡ് !
ഞാനൊരു തയ്യൽക്കാരനാണെന്നത് മറക്കണ്ട !!
Aju, Saritha 👌❤
Kayum beefum undakki kazhicha oru feel ayirunnu video thannath. Thanks
അത് കേട്ടാ മതി 🥰🥰❤❤🙏
കണ്ടിട്ട് കുറേ വെള്ളറക്കി ഞങ്ങൾ ഗൾഫേർക്ക് ഇത്രയേ പറ്റൂ 💕
ചുമ്മാ ദാരിദ്ര്യം പറയാതെ ഇക്കാ 😄
കായ കറ പോകുവാൻ മഞ്ഞൾ വെള്ളത്തിൽ ഇട്ടു വെച്ചാൽ അതിന്റെ കറച്ചുവ മാറിക്കിട്ടും
Good one Bro'
Thanks ✌️
@@ajusworld-thereallifelab3597 Really like both of your presentation. Bye for now, Anil Nair from Sydney, Australia
Please make irimbanpuli achar and we can buy from you.
Jaggunte namaskaram polichuu🤣🤣😍
😂😂😂😂
Ajus Saritha super
Nalla kudumbam💕
നിങ്ങളുടെ സംസാരം കേട്ട് ചിരിച്ചു മതിയായി🤣🤣
🙏🙏🥰🥰🥰🥰
Veettil vannal errumbampuli tharrumo....vedeo super
പിന്നെന്താ തരാലോ 🥰🥰🥰 കഴിയുമ്പോഴേക്കും വായോ ട്ടാ 🥰👍👍
അജുവേട്ട സരിതേച്ചി ❤
നമസ്കാരം...... 😃👍 കൊള്ളാം കൊള്ളാം.....
നമസ്കാരം 🙏🙏🥰
@@ajusworld-thereallifelab3597 🤗
അജുവേട്ടന്റെ നുണയും അതിന് സരിതേച്ചിയുടെ ചോദ്യം ഉഗ്രൻ ❤
പാമ്പിൻ്റെ കഥ അടിപൊളി....
🥰🥰🥰
സരിതേച്ചിയുടെ ടോപ് സൂപ്പർ 👌മ്മടെ കല്യാണ തലേന്നത്തെ കറി പോലെ അല്ലെ 😊
അതെന്നെ സംഭവം 🥰🥰🙏
അതെന്നെ സംഭവം 💕💕🥰🙏
മൺ ചട്ടി, തെരിക വെക്കാതെ വെച്ചാൽ അടി വേഗം ചിന്നുംസൂക്ഷിച്ചോളോ വല്ലവരുടെയും അല്ലേ?
അതെയതെ 😃😃😃🥰🙏🙏
@@ajusworld-thereallifelab3597Ningal cheyuna oru karyam valatha maryathakedu Anu, thikachum manushyathaparomalatha karyam.
Ningalude video edukunath oru manushyan Anu, avaru avde undenu oru pariganana kodukathe anu video cheyunath. Ath thikachum thetaya manobavam anu. Ath aranenkilum avarodum samsarikuka, avarku oru Vila kalpikua.
Sarithakku ippolbayangara jadayanu pandu nsllorucharactor ayirunnu
പണ്ട് അവൾ എങ്ങനെ ആയിരുന്നോ ഇപ്പോഴും അങ്ങനെ തന്നെ 😃😃🤭🙏🙏
Chithikkatha vazakulla oddikan buthi ouupthsikkunna aju chatttan nu Saritha chhi yuda marru paddii kallki kidukki thimirrthu 🏖️🌾🌸🌸🦜🦜🦜🦜🦜🦜🦜🦜🦜🦜🕊️🕊️ 💝💝🕊️🌺🌺🍀🌺🌹🍃💖🥀💝💝💯💝💯🦜🦨🦨🐿️🦨 🥀💝💯💝🌾🌾🌾🌾🌾🌾🌾 🍁🌱🌱💯💯💯💯💯💯
Saritha kajal ippol enthucheyinnu
കാജലിനു ജോലി ഉണ്ട് 🥰🥰
ഓ എന്നാത്തിനാന്നെ ക്യാമറ അജു വേട്ടന്റെ ആ വിവരണം കേട്ടാൽ തന്നെ പൊൻമാൻ ചേരയുടെ തലക്കിട്ടു കൊടുക്കുന്ന അലക്ക് നമുക്ക് കണ്ണിൽ കാണാം അത് ചേട്ടൻ പറഞ്ഞത് കൊണ്ട് തന്നെ നമ്മള് വിശ്വസിച്ചു 😂
ചേട്ടൻ പൊറോട്ട മേടിച്ചു കൊടുത്തില്ലേലും കുഴപ്പം ഇല്ല ഈ ബീഫുംകായയും വച്ചതിന്റെ രുചിയൊന്നും ഒരു പൊറോട്ടക്കും ഇല്ല സരിതേച്ചി ...
എന്നാലും പൊറോട്ട മേടിച്ചു കൊടുക്കായിരുന്നു ചേട്ടാ 😂
എന്തായാലും ബീഫുംകായയും പൊളിച്ചു 😋
ഏതെങ്കിലും ഒന്ന് പറയ് 😂😂😂🤣
@@ajusworld-thereallifelab3597 എന്നാലും പൊറോട്ട കിട്ടാത്ത സരിതേച്ചിയുടെയും എന്റെ ജഗ്ഗുട്ടന്റെയും മുഖം ഓർക്കുമ്പോൾ ഒരു ബെസമം 😂
E chettane yum chechiye kondum thottu❤️❤️❤️
അല്ലാ പിന്നെ 😃😃🤭
Cookeril vevichal രുചി കുറവൊന്നും ഇല്ല, ഈ പെടാപ്പാട് ഇല്ല
Beef കഴിക്കില്ല എന്നാലും കുടിലിലെ പാചകം കാണാനായി മുഴുവനും ഇരുന്നു കണ്ടു 😃😃
Ningal cheyuna oru karyam valatha maryathakedu Anu, thikachum manushyathaparomalatha karyam.
Ningalude video edukunath oru manushyan Anu, avaru avde undenu oru pariganana kodukathe anu video cheyunath. Ath thikachum thetaya manobavam anu. Ath aranenkilum avarodum samsarikuka, avarku oru Vila kalpikua.
Anjs super
Omalloor Oru dhivasam varum ningle kanan
👍👍
Mouth watering 😀 God Jesus Christ bless you all
Thank you 🥰🥰🥰
ബീഫ് എപ്പോൾ തയ്യാറായി കിട്ടും...എന്നാണ് ജഗ്ഗു നോക്കുന്നത്... 👍💙
എനിക്കും 🤤
🥰🥰🥰
Mone avideya padikkunath
കുട്ടനെല്ലൂർ അക്കര ഹൈസ്കൂൾ
Super😮
അജുവേട്ടാ നിങ്ങൾ എന്തൊരു പാവമാണ്. ഇത്രയും പാവം ആവാൻ പാടില്ല ട്ടാ 😂😂😂🥰
🥰🥰🥰🥰🙏🙏🙏
Baby Suriya Palakkad Ajuetta adipoli 😜😜😜😜😜😜😜😜😜😜
🥰🥰🥰🥰
Super family
Thank you so much 🙂
noyambilano Ajuvetta e pothum kayem
അയ്യോ sorry ട്ടാ 🥰🥰🥰😂🙏
പൊൻ മാനിൻ്റെ മുട്ട എടുക്കാൻ വരുന്നതാണ് ചേരപ്പാമ്പ്. കുളത്തിൽ സൈഡിൽ പൊത്ത് കണ്ടോ അതിലാണ് പൊന്മാൻ മുട്ടയിടുന്നത്. ഒരു അമ്മയുടെ പ്രതികാരം.
അമ്പടാ പൊന്മാനെ.... 🥰🥰🥰😃
അമ്പടാ പൊന്മാനെ.... 🥰🥰🥰😃
aaa. tazhe poya randu pice beef evidepoy...... ? nice cooking
അത് എടുത്തു കളഞ്ഞു
Valya ishtam
🥰🥰🥰
ചുട്ട കോഴീനെ പറപ്പിക്കും അജൂ , അതുമാതിരി വിവരണമാണ് 😂😂 ഇന്നത്തെ പാചകം സൂപ്പർ കൊതി വന്നൂട്ടോ 😍
പിന്നല്ല,... ഇമ്മളാരാ മോൻ 😎😎😎😂😂😂
അജു ചേട്ടൻ സത്യം പറയുമ്പോ സരിത ചേച്ചി കളിയാക്കുന്നല്ലേ 😀😀
ആന്നേയ് 😂😂😂😂
Very nice👍❤
സ്മിത യുടെ ചാനലിൽ നിങ്ങളെ കാണാറില്ലല്ലോ?
പാകത്തിന് മൂത്ത നേന്ത്രക്കായി ഇട്ടുവച്ച പോത്തിറച്ചി,,, പഴയ തലമുറയുടെ ഇടിവെട്ട് കോംബോ,,,, പോത്തിറച്ചിയുടെ കൂടെ കുറച്ച് എല്ലു കൂടിയിട്ട് വെച്ചാൽ ഇറച്ചിക്ക് ടേസ്റ്റ് ഒന്നുകൂടി കൂടും,,,, അടുത്ത തവണ ഇറച്ചിവാങ്ങുമ്പോൾ മറക്കാതെ കുറച്ച് മജ്ജയുള്ള എല്ല്കൂടി വാങ്ങി പരീക്ഷിച്ചു നോക്കൂ അടിപൊളിയാണ്,,,ജഗ്ഗുവിനോട് നന്നായി പഠിക്കാൻ പറയണം വരാനിരിക്കുന്ന വർഷങ്ങളിലെ ക്ലാസുകളാണ് ജീവിതത്തെ മാറ്റി മറയ്ക്കുന്നത് ഇപ്പോൾ നന്നായി ശ്രദ്ധിച്ചാൽ സിമ്പിൾ ആയി മുന്നേറാം,,,, പാമ്പിനെ കൊത്തി താഴെക്കിട്ട പൊന്മാൻ ഒരു പോരാളി തന്നെ,,,,,,,, ഇരുമ്പംപുളി പൊട്ടിച്ചു ഉണക്കി വയ്ക്കൂ,,,, കായം ബീഫും കൂടിയുള്ള കുടിലിലെ ഊണും കണ്ടു വെള്ളമിറക്കി വെള്ളമിറക്കി ഞാൻ ,,,,സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നോക്കാം 🥰🥰👍 ഇത് മൂക്കാത്ത കായ ആണ് ട്ടാ
@@ajusworld-thereallifelab3597 നേന്ത്രക്കായ വല്ലാതെ മൂത്താൽ ഒന്ന് തിളക്കുമ്പോഴേക്കും കുഴഞ്ഞു പോകും പിന്നെ എന്തിട്ടു വച്ചാലും കായുടെ സ്വാദ് മുന്നിട്ടുനിൽക്കും ,,,, മീഡിയം മൂപ്പാണ് നല്ലത്😘😘
ആ രണ്ട് ഇറച്ചി കഷ്ണം ക്യാമറ ഓഫാക്കീട്ട് എടുത്ത് കഴിക്കാം
അത് കളഞ്ഞു
😍Aju chetta vineeth epol evidanuuu✨
ഇപ്പോൾ അറിയില്ല
ഇറച്ചി കഴുകി വെള്ളം വാർന്നുപോവാൻ വെക്കണം
സൂപ്പർ 👍👍👍
സന്തോഷം 🥰🥰🥰
ബീഫും കായും സൂപ്പർ
Thank you ❤❤❤❤
Kollam
Irumban puliyude karaythil oru theerumanam ayi 😂😂😂😂
❤❤❤❤❤❤❤👏👏👏👏👏👏കൊതിയാവുന്നു
❤❤❤❤❤
Super ❤
അജുവേട്ടന് മനസമാധാനംആയി ഒരു നുണ പറയാൻ വരെ ഈമുൻഷി സരിതേച്ചി💖🧡💗💚💙 സമ്മതിക്കില്ല........ 😁😁😁😁😁
aju nish kalanganum oru paavam manushyanu m aanu. nalla oru manassinda udamayum ahamgaaram ellatha va num aanu
ഹഹഹ 😄😄🥰🥰🥰🥰
👌👌👌👌👌
സരിതാ ഒരു സെറ്റ് മസാലകളും ഉപ്പും കുടിലിൽ അലമാരയിൽ വച്ചാൽ കുറച്ച് ഓട്ടം കുറയുയി
👍👍👍🥰🥰🥰
Ultimate combo 👍..
12:42 ❤❤
👍👍👍👍👌👌👌
super
Thank you🥰🥰
👌