വല്ലാത്തൊരു ഫീൽ ആണ് ഈ സിനിമയും അതിലെ പാട്ടും. 2001 or 2002 Trivandrum Attingal dreams theater il പോയി കണ്ട സിനിമ. 23 കൊല്ലം പോയ പോക്ക്. അതിനിടയില്‍ ഈ cinema യിലുള്ള എത്രയോ പേർ നമ്മെ വിട്ടു പോയി. കലാഭവന്‍ മണി ചേട്ടൻ, cochin ഹനീഫ ഇക്ക , നരേന്ദ്ര പ്രസാദ് Sir..
പണ്ടൊരു സ്റ്റേജ് ഷോയിൽ ജയറാം പറഞ്ഞ ഒരു കാര്യമുണ്ട്, ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമ മോഹൻലാലിനല്ലാതെ മറ്റാർക്കും അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയില്ല എന്ന്. അത് പോലെ തന്നെയാണ് ഈ സിനിമയും, ജയറാമിൻ്റെ ഇതിലെ ഭാവങ്ങൾ ലോകസിനിമയിൽ ആർക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല❣
കോപ്പ് ആണ്... ജയറാം ഫീൽഡ് ഔട്ട് ആകാൻ ഉള്ള കാരണം ഇത് പോലുള്ള കോമാളിത്തരം തന്നെ ആണ്.. ഒരു ലോജിക് ഉം ഇല്ലാത്ത കോമാളി charactor ഇന്നത്തെ തലമുറക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റില്ല.. Vintage കോമാളി ടീംസ് ന് ഓക്കേ
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ജയറാമേട്ടനെ വെച്ച് ഇതുപോലൊരു പടം.. നല്ല കഥയും എഴുതിയിട്ടുണ്ട് ഞാൻ 2 വർഷം കഷ്ടപ്പെട്ട് എഴുതിയത്.. ഹരിശ്രീ അശോകൻ സലിം കുമാർ ഇന്ദ്രൻസ് അങ്ങനെ തുടങ്ങി 5 കോമഡി actors നെ മനസ്സിൽ കണ്ട് എഴുതിയ ഫാമിലി സ്റ്റോറി..കൂടാതെ 10 mnt ദൈർഖ്യം ഉള്ള ജയറാമേട്ടന്റെ നല്ല 2 സെന്റി scene ഉം എന്നേലും ഭാഗ്യം ഉണ്ടേൽ അത് സിനിമ ആയി കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു...🙏
"എങ്ങാനും ബിരിയാണി കിട്ടിയാലോ പറയാൻ പറ്റൂലെ.". 😂 ഷാഫി സിനിമകളിലെ പല ഡയലോഗ്കളും നമ്മൾ റിയൽ ലൈഫിൽ use ചെയ്യാറുണ്ട് അതിന്റെ എല്ലാം തുടക്കം ഇവിടെ നിന്നാണ്.. 😍❤️ 2001 ഡിസംബർ റിലീസ് one man ഷോ... സോറി സാറെ സോറി സാറെ തേരോട്ടം 😄🎉🎉
Director Shafi first movie : ഷാഫി ഒരിക്കൽ interview ല്‍ പറഞ്ഞിട്ടുണ്ട് , കല്യാണരാമനും , പുലിവാല് കല്യാണവും ഒകെ simple ആയിരുന്നു ചെയ്യാൻ . ഏറ്റവും ബുദ്ധിമുട്ട് "one Man show "ചെയ്യാൻ ആയിരുന്നു എന്ന് ❤
@@ArjunAJ-nw7rlpadam flop aanu.... shafiyude first padam... because climax strong alla ..(.tajmahal)story.... strong alla first vere climax...Lal Mukesh ne visit pinne cut cheytu.... pinned shafiyude kalyanaraman block buster aayi
02.01 ഒരു true ഫ്രണ്ട്ഷിപ് കണ്ട സീൻ.. നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും തകർന്നിരിക്കുന്ന ജയകൃഷ്ണൻ ഈ ലോകത്ത് തന്നെ സഹായിക്കുന്ന ഏക ഫ്രണ്ടിന്റെ ജീവിതം രക്ഷിക്കാൻ ശ്രമിക്കുന്നു..
ഈ സിനിമ ഇറങ്ങിയ സമയം ഞാൻ ആറാം ക്ലാസ്സിൽ ആണ്... പിന്നെയും രണ്ടു വർഷത്തിന് ശേഷം എട്ടാം ക്ലാസ്സിൽ ആണ് ഈ സിനിമ കാണുന്നത്.. അതുവരെ എന്റെ വിചാരം കുത്തബ് മിനാർ ആണ് ഏറ്റവും ഉയരം കൂടിയതെന്നായിരുന്നു..🤣🤣
ലെജൻഡ്സായ പദ്മരാജൻ, ഭരതൻ, ലോഹിതദാസ് എന്നിവരുടെ മരണം ജയറാമിനെ ഏറെ ബാധിച്ചു പിന്നീട് രാജസേനൻ പോലുള്ളവർ മാത്രമായപ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും പ്രകടനത്തെയും ബാധിച്ചു നല്ല കൃത്യമായ ബോധമുള്ള സംവിധായകർക്ക് ഇന്നും പറ്റിയ നടനാണ് ജയറാം
പണ്ടൊക്കെ സൂര്യ ടീവിയിൽ മുടങ്ങാതെ കണ്ട പടം ഈ പടം റിമാസ്റ്റർ ചെയ്തതിൽ വളരെ നന്ദി und🥰 ഇതിലെ ഓരോ സീൻസും കോമഡിയും അത്രക് വൈബ് ആണ് ലാൽ ജയറാം മണിച്ചേട്ടൻ ഒരേ പൊളി 💞 ഒരു അടിപൊളി വൈബ് പടം 😍
@@mediacentralinfo1754ath video cassette copy aayirikum. ഗൾഫ് പ്രിന്റ് ആകുമ്പോൾ ചിലപ്പോൾ overseas positive il ninnu edukum. lollypop nte original version kittiyath angane aan. Gulf print remaster
ശെടാ അവസാനം സീൻ കണ്ടു ഒന്നുടെ സങ്കടപ്പെട്ടെക്കാം എന്ന് കരുതി ഫുൾ ഇരുന്ന് ഒന്നുടെ കണ്ട്.. 🥺🥺 ഇത് പോലുള്ള എത്ര സിനിമകൾ കണ്ടാലും കണ്ടാലും മതി വരാത്തത്. കോമഡിക്ക് കോമഡി. പാട്ടിന് പാട്ട്.. അതിന് അനുസരിച്ചുള്ള കഥയും.. 🖤..
@@johnsr-sr111kz ithinte original climax kandatundo. mukeshinte lal, samyuktha, manya kanan varuna scene. theatre first week kandavarku aa climax scene ariyam
2:23:22 സിനിമയുടെ മുഴുവൻ ഫീൽ അടങ്ങിയ ക്ലൈമാക്സ് രംഗം.!😍🔥🔥 സംയുക്തയെ സഹതടവുകാർ എടുത്ത് പൊക്കുന്നത്,ജയറാമിന് ആ കുട്ടി പൂ കൊണ്ട് കൊടുക്കുന്നത്...കൂടെ ആ പാട്ടും...എന്താ ഒരു ഫീൽ🥹♥️
സത്യത്തിൽ സാറിന് ഒരു കേസ് കിട്ടാൻ വേണ്ടി ഒരാളെ കൊന്നിട്ട് ആ കേസിലെ പ്രതിയാകാൻ വരെ ഞാൻ തയ്യാറാ.. പക്ഷേ ആ കേസ് സാറ് വാധിച്ച എനിക്ക് കൊലക്കയറ് ഉറപ്പാണെന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ അത് ചെയ്യാത്തത്.. 😂😂😂😂😂
2001 ൽ നല്ല തണുപ്പുള്ള സമയം ഡിസംബർ മാസത്തിൽ റിലീസ് ആയ സിനിമ ഇന്ന് 2024 ഓഗസ്റ്റ് 18 ഇന്ന് ഈ സിനിമ കാണുമ്പോൾ കഴിഞ്ഞുപോയ എന്റെ 23 വർഷങ്ങൾ മനസ്സിൽ ഓർത്ത്തുപോയി എത്ര പെട്ടന്നാ 23 വർഷങ്ങൾ കഴിഞ്ഞുപോയത് അന്ന് ഈ സിനിമ കാണുമ്പോൾ എനിക്ക് 17 വയസ്സ്
അങ്ങനെ ഒന്നും ഈ സിനിമ മറക്കാൻ പറ്റുകയില്ല..അതുകൊണ്ടാണ് വീണ്ടും 2024.. ൽ കാണുന്നു
Innu😍
2025 still
പഴയ ജയറാമേട്ടന്റെ പടങ്ങൾ എത്ര തവണ കണ്ടാലും ഒരു മടുപ്പും വരില്ല...😍😍
ഫുഡ് കഴിക്കുമ്പോൾ ഇത്തരം വിന്റജ് മൂവീസ് കാണുന്നത് ഒരു പ്രത്യേക ഫീലാണ് ❤❤
Sathyam.. njan karuthi enik mathre ollenn🥰
Sathyam.... Ipoo uchakkathe food kaikkunnuu❤️❤️🥰
Satyam
Sathyamm🎉
Kazhichond comment vayikkunna le njn😅
അഭിനയമല്ല ജീവിച്ചു കാണിച്ചു എല്ലാരും 😊❤️ climax കാണുമ്പോ കണ്ണുകൾ നിരയാത്തവർ കുറവായിരിക്കും 😇🙌🏻
Oo kannukal നിരയും 😅😅😅
വല്ലാത്തൊരു ഫീൽ ആണ് ഈ സിനിമയും അതിലെ പാട്ടും. 2001 or 2002 Trivandrum Attingal dreams theater il പോയി കണ്ട സിനിമ. 23 കൊല്ലം പോയ പോക്ക്. അതിനിടയില്‍ ഈ cinema യിലുള്ള എത്രയോ പേർ നമ്മെ വിട്ടു പോയി. കലാഭവന്‍ മണി ചേട്ടൻ, cochin ഹനീഫ ഇക്ക , നരേന്ദ്ര പ്രസാദ് Sir..
ഇപ്പോളും പഴയ പടങ്ങൾ കാണുന്നവർ ഒണ്ടോ എന്നെ പോലെ...😊😊
Yes
Illa😂
@@Piston100 ഇയ്യ് കാണേണ്ട 🚶♂️
ഉണ്ടല്ലോ
ഞാൻ ഉണ്ടേ 😂
ജയറാമേട്ടനെ നായകനാക്കി റാഫി മെക്കാർട്ടിന്റെ രചനയിൽ ഷാഫിയുടെ ആദ്യ സിനിമ 🌹ലാലിന്റെ മികച്ച സൈക്കോ വില്ലൻ വേഷം👌മണിച്ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു 😭😭😭
Rummy king scene🔥🔥
പണ്ടൊരു സ്റ്റേജ് ഷോയിൽ ജയറാം പറഞ്ഞ ഒരു കാര്യമുണ്ട്, ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമ മോഹൻലാലിനല്ലാതെ മറ്റാർക്കും അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയില്ല എന്ന്. അത് പോലെ തന്നെയാണ് ഈ സിനിമയും, ജയറാമിൻ്റെ ഇതിലെ ഭാവങ്ങൾ ലോകസിനിമയിൽ ആർക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല❣
❤❤❤
👍
😂
❤❤❤❤
കോപ്പ് ആണ്... ജയറാം ഫീൽഡ് ഔട്ട് ആകാൻ ഉള്ള കാരണം ഇത് പോലുള്ള കോമാളിത്തരം തന്നെ ആണ്.. ഒരു ലോജിക് ഉം ഇല്ലാത്ത കോമാളി charactor ഇന്നത്തെ തലമുറക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റില്ല.. Vintage കോമാളി ടീംസ് ന് ഓക്കേ
1:11:05 മുതൽ ജയറാമേട്ടൻറെ അഴിഞ്ഞാട്ടം.പുള്ളികാരനുമാത്രം സാധിക്കുന്ന കുറച്ചഭിനയ ഭാഗങ്ങൾ 🙌🔥🔥🔥
സൂര്യ ടീവി യിൽ ഈ പടം കാണുന്ന വൈബ് ഒന്ന് വേറെ തന്നെയാണ്. ഇപ്പൊ മാറ്റിനി നൗ വിലും.
ഇതിന്റെ ക്ലൈമാക്സ് എപ്പോ കണ്ടാലും രോമാഞ്ചം ആണ് ❤️🔥
Climax vereyum undu. Theatril first week kandavarku ariyam
@@mediacentralinfo1754 first climax enthayirunnu???
@@rahulh7747samyuktha varma jail ninnu erungi kazhinju lal, manya, samyuktha, jayaram mukeshine kanan varunu. Manya lalne ketti. Lal entho mukeshnodu chodikunu. Mukesh jayaramnodu vattu mariyile ennu paranju chirikunu
@@mediacentralinfo1754 പുതിയ അറിവ് 👍
Sathym
16.30❤❤ഹോ സംയുക്ത വർമ എന്ത് സുന്ദരി ആണ് 😘😘റോസപ്പൂ റോസാപൂ 😘😘🎹🎹എജ്ജാതി ലുക്ക് &Costume 🥰🥰
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ജയറാമേട്ടനെ വെച്ച് ഇതുപോലൊരു പടം.. നല്ല കഥയും എഴുതിയിട്ടുണ്ട് ഞാൻ 2 വർഷം കഷ്ടപ്പെട്ട് എഴുതിയത്.. ഹരിശ്രീ അശോകൻ സലിം കുമാർ ഇന്ദ്രൻസ് അങ്ങനെ തുടങ്ങി 5 കോമഡി actors നെ മനസ്സിൽ കണ്ട് എഴുതിയ ഫാമിലി സ്റ്റോറി..കൂടാതെ 10 mnt ദൈർഖ്യം ഉള്ള ജയറാമേട്ടന്റെ നല്ല 2 സെന്റി scene ഉം എന്നേലും ഭാഗ്യം ഉണ്ടേൽ അത് സിനിമ ആയി കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു...🙏
All the best 👍
@@shahanasherin6431 thank u sis🙏
All the best❤
@@ASHI_TALKIES thank u😍🥰
Direct jayaramettanod story para chenn
കുട്ടിക്കാലത്തേക്ക് തിരിച്ചുകൊണ്ടുപോയി❤❤❤ എത്ര നല്ല സിനിമ ❤❤❤
2:17:31 ഈ ഡയലോഗ് : "ദൈവം എന്നെ കൈവിടില്ല" 🥰 Powerful 🙏
ഈ സിനിമയുടെ ക്ലൈമാക്സ് കണ്ട് രോമാഞ്ചം വരാത്തവർ കുറവ് ആയിരിക്കും 💯🔥
Power of a common man 🎉🎉🎊
Original climax undayirunu lal mukeshine visit cheyuna scene
@@mediacentralinfo1754ayyo athu theater mathre ullayuruno
@@mediacentralinfo1754yes appozhum athu Kanan agrahamundu pakshe cut cheythu kalanju.
@mediacenkandayirunno???atralinfo1754
@@mediacentralinfo1754kandaayirunno...aa climax
ജനാർദ്ദൻ ചേട്ടൻ ഓരോ സീനും സ്കോർ ചെയ്തു 😂
ഇതൊക്കെ ആയിരുന്നു പടം കോമഡിക്ക് കോമഡി അങ്ങനെ എല്ലാം നിറഞ്ഞ ചിത്രം 😊
ജയറാമേട്ടൻ മണിച്ചേട്ടൻ ലാൽ സലീമേട്ടൻ ഇനി ഉണ്ടാകുമോ ഇതുപോലുള്ള കോംബകൾ ! ❤️🤗
32:13 "Sorry, അറിഞ്ഞോണ്ട് അല്ല മനഃപൂർവം അല്ലെ "😂😂😂
"എങ്ങാനും ബിരിയാണി കിട്ടിയാലോ പറയാൻ പറ്റൂലെ.". 😂
ഷാഫി സിനിമകളിലെ പല ഡയലോഗ്കളും നമ്മൾ റിയൽ ലൈഫിൽ use ചെയ്യാറുണ്ട് അതിന്റെ എല്ലാം തുടക്കം ഇവിടെ നിന്നാണ്.. 😍❤️ 2001 ഡിസംബർ റിലീസ് one man ഷോ...
സോറി സാറെ സോറി സാറെ തേരോട്ടം 😄🎉🎉
*ചിരിക്കണമായിരിക്കും😏*
@HarisMuhammad-vf6rp വേണ്ട നീ കരഞ്ഞോ മലരേ
1:01:35 ഇത് പോലെ ഒരു ഗുമസ്തൻ വേറെ ഉണ്ടോ 😂😂 മണി സപ്പോർട്ട് ചെയ്യുന്ന പോലെ സപ്പോർട്ട് ചെയ്യാൻ ഒരാളെ കിട്ടിയാൽ അത് അനുഗ്രഹം ആണ് ❤
ഈ പടങ്ങൾ ഒക്കെ കാണുമ്പോ കിട്ടുന്ന ഒരു സന്തോഷം ❤
അന്നും ഇന്നും ❤
Favourite ❤
Thalaivere 😍🔥
വൺ മാൻ ഷോ നല്ല ക്ലാരിറ്റി കാണാൻ waiting ❤️🔥
4k ano?
ss@@johnsr-sr111kz
Idh 4k aanallo eneem clarity evdunn
@@johnsr-sr111kzidh 4k aanallo 2160p idhil kooduthal evidunn potta
Director Shafi first movie :
ഷാഫി ഒരിക്കൽ interview ല്‍ പറഞ്ഞിട്ടുണ്ട് , കല്യാണരാമനും , പുലിവാല് കല്യാണവും ഒകെ simple ആയിരുന്നു ചെയ്യാൻ . ഏറ്റവും ബുദ്ധിമുട്ട് "one Man show "ചെയ്യാൻ ആയിരുന്നു എന്ന് ❤
പടം flop ആയി
@@Jrsss56788 Never padam vamban hit aayirunnu.
@@ArjunAJ-nw7rlpadam flop aanu.... shafiyude first padam... because climax strong alla ..(.tajmahal)story.... strong alla first vere climax...Lal Mukesh ne visit pinne cut cheytu.... pinned shafiyude kalyanaraman block buster aayi
02.01 ഒരു true ഫ്രണ്ട്ഷിപ് കണ്ട സീൻ.. നാട്ടുകാരുടെ മുന്നിലും വീട്ടുകാരുടെ മുന്നിലും തകർന്നിരിക്കുന്ന ജയകൃഷ്ണൻ ഈ ലോകത്ത് തന്നെ സഹായിക്കുന്ന ഏക ഫ്രണ്ടിന്റെ ജീവിതം രക്ഷിക്കാൻ ശ്രമിക്കുന്നു..
Any body watching this movie in 2024?
It’s means worthy one
ഫ്രീ ടൈമിൽ യൂട്യൂബിൽ പഴയപടങ്ങൾ കാണുന്നത് ശീലമാക്കിയവരുണ്ടോ ??
ഞാൻ
💯💯😁
Yessssssssss😊
2024ൽ വിന്റെജ് സിനിമകൾ കാണാൻ വന്നവർ ആരൊക്കെ 🥰🥰 ഇന്നും ഈ സിനിമക്കൊക്കെ എന്തൊരു ഫീൽ ആണ് ❤️പ്രേത്യേകിച്ചു fd കഴിക്കുന്ന സമയങ്ങളിൽ 😍😍😍
2:21:32 C-Tajmahal ആദ്യം കണ്ടപ്പോൾ ഇത് തെറ്റാണ് എന്ന് വിവരിച്ചവർ അല്ലേ കൂടുതൽ ആളുകളും😅😅
അതെ. ആദ്യം കണ്ട സമയത്ത് അങ്ങനെ വിചാരിച്ചിരുന്നു. പിന്നെ കേരള PSC ആണ് ശരിയാണെന്ന് മനസ്സിലാക്കി തന്നത്😄
ഈ സിനിമ ഇറങ്ങിയ സമയം ഞാൻ ആറാം ക്ലാസ്സിൽ ആണ്... പിന്നെയും രണ്ടു വർഷത്തിന് ശേഷം എട്ടാം ക്ലാസ്സിൽ ആണ് ഈ സിനിമ കാണുന്നത്.. അതുവരെ എന്റെ വിചാരം കുത്തബ് മിനാർ ആണ് ഏറ്റവും ഉയരം കൂടിയതെന്നായിരുന്നു..🤣🤣
Yes, athu kaaranom endinginu full kooval aayirunnu.
Shafi❤
Rafi - Mecartin❤
Jayaram ❤
Samyukta varma❤
Lal❤
Manya❤
Kalabhavan mani❤
Narendra Prasad ❤
Indrans ❤
Salimkumar ❤️
Janardhanan❤
N.F Varghese ❤
Manka Mahesh ❤
Radhika❤
ഡയറക്ടർ. ഷാഫിയെ വിട്ടുപോയി
@@faisalrahman14650see first person he mentioned Bro
Kochin haneefa
Saleem kumar
ക്ലൈമാക്സ് കരഞ്ഞും ❤ അവസാനം ചിരിച്ചും കണ്ട് തീർക്കേണ്ട സിനിമ...
എന്നാ ഒരു സ്ക്രിപ്റ്റ് ആണ് 💥🔥
ഇതുപോലുള്ള പഴയ കാല സിനിമകൾ ഇനിയും upload ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ❤😊
sreemovies property ulla movies mathram
@@johnsr-sr111kz cherupol varum. manoramamax digital ayirukondu pani kittan chance undu
ethile kodipathi 2001 aa time il tv channel vallom undo?. Atho kure year kazhinjapol ano kodishwaran program vanne 🤔
ചെറുപ്പത്തിൽ theatre ൽ പോയി കണ്ട പടം.. ഈ പാട്ട് വരെ ആകാംഷയോടെ കണ്ടു... ബാക്കി ഒന്നും ഓർമ്മ ഇല്ല... ഉറങ്ങിപോയി തോന്നുന്നു 🤣🤣🤣🤣🤣
0:55:07 - 0:55:19 അന്ന് ഇന്ദ്രൻസ് ചേട്ടന്റെ range അറിയണമായിരുന്നു ❤
തുടക്കം മുതൽ ചിരിച്ച് ക്ലൈമാക്സിൽ കരഞ്ഞവരുണ്ടോ..
അന്നത്തെ കാലത്തെ വളരെ നല്ല വെറൈറ്റി ആയിട്ടുള്ള സൂപ്പർ സിനിമ.
Epic thrilling climax.
പ്രത്യേകിച്ച് ലാലിന്റെ
answer scene...
02:21:30 🔥🔥🔥
ജയറാമേട്ടൻ field out ആയിപ്പോയി എന്ന് കളിയാക്കിയവർക്കുള്ള മറുപടിയായിരിക്കും, midhun manual thomas ന്റെ Ozler movie ❤️
Kok sadist oooli🗿
ലെജൻഡ്സായ പദ്മരാജൻ, ഭരതൻ, ലോഹിതദാസ് എന്നിവരുടെ മരണം ജയറാമിനെ ഏറെ ബാധിച്ചു പിന്നീട് രാജസേനൻ പോലുള്ളവർ മാത്രമായപ്പോൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും പ്രകടനത്തെയും ബാധിച്ചു നല്ല കൃത്യമായ ബോധമുള്ള സംവിധായകർക്ക് ഇന്നും പറ്റിയ നടനാണ് ജയറാം
പണ്ടൊക്കെ സൂര്യ ടീവിയിൽ മുടങ്ങാതെ കണ്ട പടം ഈ പടം റിമാസ്റ്റർ ചെയ്തതിൽ വളരെ നന്ദി und🥰 ഇതിലെ ഓരോ സീൻസും കോമഡിയും അത്രക് വൈബ് ആണ് ലാൽ ജയറാം മണിച്ചേട്ടൻ ഒരേ പൊളി 💞 ഒരു അടിപൊളി വൈബ് പടം 😍
ithinte original climax kandatundo. mukeshinte lal, samyuktha, manya kanan varuna scene. theatre first week kandavarku aa climax scene ariyam
Ya enik orma ind❤
@@mediacentralinfo1754 sheria bro first shooted climax undarunnu ath evideyum labhyamalla orupad thiranju
@@ARDcreations46333 2009 timil onnu dailymotion websitil undayirunu. Ippo athum illa
@@mediacentralinfo1754ath video cassette copy aayirikum. ഗൾഫ് പ്രിന്റ് ആകുമ്പോൾ ചിലപ്പോൾ overseas positive il ninnu edukum.
lollypop nte original version kittiyath angane aan. Gulf print remaster
പഴയ ഇ സിനിമകൾ കാണുമ്പോൾ മനസിന് സന്തോഷം ഉണ്ടാവും
12:06 ജയറാം natural acting lvl
3:04 ഉഫ്ഫ് ജയറാമേട്ടന്റെ ആ proud എക്സ്പ്രെഷൻ 😂😂പാപമാ.......
പണ്ടത്തെ പടങ്ങൾ ഒക്കെ എന്തൊരു രസം ആണ് .ഇപ്പൊ മുഴുവൻ അടി പിടി കള്ള് കഞ്ചാവ് കൊല🥲
താജ്മഹലിന്റെ ഉയരം കുത്തബ് മീനറിനേക്കാൾ ഉണ്ടെന്ന് മനസ്സിലാക്കി തന്ന സിനിമ
Ejjaathi movie.... ❤❤❤
Jayaram Super perfomance
Lal manichettan ellaarum pwoli
1:43:10 mani chettan 😆😆
JAYARAM& SAMYUKTHA VARMMA COMBINATION🎉🎉🎉❤
എത്ര തവണ കണ്ടാലും അവസാനത്തെ അരമണിക്കൂർ കണ്ണ് നിറയാതെ കാണാൻ കഴിയില്ല
But climax aanu padam veenu poyath athu Vare entertainment aanu
FIRST WATCHING 90'S PILLER 🔥🔥🔥🔥🔥
One man show ❌️ Jayaram show ✅️
Pandu theater-il poyi kandthanu... nice movie with some good songs.
Janaardhanan chettan vere level 😂😂😂
Athe 😊
2024 ഇൽ കാണുന്നവർ ഇവിടെ comeon🎉
2024 aanu ith upload cheythath😂
@@Arjun-st1wt 🍫
🎉
Mm👍
താഴ്‌വാരം മൂവി കണ്ടവർ ഉണ്ടോ ബെസ്റ്റ് മൂവി ❤❤❤
എടേൽ എടേൽ അടിക്കുന്ന counter കൾ 😂🤣
ശെരിക്ക് പറഞ്ഞാൽ മലയാളികൾക്ക് ഒരു പുത്തൻ അറിവ് കൂടെ നൽകിയ സിനിമ ആയിരുന്നു ഇത്. താജ് മഹൽ ആണ് ഉയരം കൂടിയ monument എന്നത് ❤
ശെടാ അവസാനം സീൻ കണ്ടു ഒന്നുടെ സങ്കടപ്പെട്ടെക്കാം എന്ന് കരുതി ഫുൾ ഇരുന്ന് ഒന്നുടെ കണ്ട്..
🥺🥺
ഇത് പോലുള്ള എത്ര സിനിമകൾ കണ്ടാലും കണ്ടാലും മതി വരാത്തത്.
കോമഡിക്ക് കോമഡി.
പാട്ടിന് പാട്ട്.. അതിന് അനുസരിച്ചുള്ള കഥയും.. 🖤..
"ഇവന്റെ താടിക്ക് മാത്രമുണ്ട് 100 കിലോ"😂
SAMYUKTHA VARMAYE ISHATAMULLAVAR IVIDEY LIKE❤
2024 ആരൊക്കെ കാണുന്നുണ്ട് 🎉🎉 kannunnaver like 👍👍
ONE MAN SHOW POLORU MOVIE INI ORIKALUM UNDAKULLLA NOSTA FEEL😢😢
Ee movie ano last entho blast cheyythu lal thakarkune🤔. Ellam maranu
@@johnsr-sr111kzathe
@@johnsr-sr111kz ithinte original climax kandatundo. mukeshinte lal, samyuktha, manya kanan varuna scene. theatre first week kandavarku aa climax scene ariyam
😢❤ Ella
ജയറാമേട്ടൻ കലാഭവൻ മണിയോടും ഇന്ദ്രൻസിനോടും കണ്ണ് ഇറുക്കി കാണിക്കുന്ന സീൻ 1:11:15 ❤️❤️👍👍😉😉😉😉💪💪💪💪
Waiting for kochi rajavu 4k remastered 💎💙
Ith kand sed aayavar undoo😢
2:21:31 this scene. Spine Chilling 🥶
വൺമാൻഷോ 2001 ക്രിസ്മസ് വിന്നർ❤❤
ithinte original climax kandatundo. mukeshinte lal, samyuktha, manya kanan varuna scene. theatre first week kandavarku aa climax scene ariyam
@@mediacentralinfo1754 Illa
ethile kodipathi 2001 aa time il tv channel vallom undo?. Atho kure year kazhinjapol ano kodishwaran program vanne 🤔
@@johnsr-sr111kz Kodeeshwaran Programme 2000 muthal Surya TVyil undayirunu.
Mani chettante counters😂😂😂😂😂
2024 കാണുന്നവർ ഉണ്ടാേ
റോസാപൂ റോസാപൂ സോങ് ഒരുപാട് ഇഷ്ടം ഇതിന്റെ മ്യൂസിക് കേൾക്കുമ്പോ തന്നെ ഞാൻ എവിടെ ആയാലും എത്തും ❤
ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കണ്ണ് നനയിപ്പിച്ച സിനിമ....
എത്ര കണ്ടാലും മതി വരില്ല...
2:23:22 സിനിമയുടെ മുഴുവൻ ഫീൽ അടങ്ങിയ ക്ലൈമാക്സ് രംഗം.!😍🔥🔥
സംയുക്തയെ സഹതടവുകാർ എടുത്ത് പൊക്കുന്നത്,ജയറാമിന് ആ കുട്ടി പൂ കൊണ്ട് കൊടുക്കുന്നത്...കൂടെ ആ പാട്ടും...എന്താ ഒരു ഫീൽ🥹♥️
90'S KIDS IVIDEY VAAAAA
1:56:42 to 1:57:00
Jayaramettan ❤️
Mani chettan expression 😂😂😂
Perfect film. Entertainment, emotions, informative climax, songs, choreography എല്ലാം കിടിലം 🔥
You can't ask a better film than this. Complete positive vibe all around. Can't see a charactor in negative shade at the end of this masterpiece. ❣️🥳🎉
One of the powerfull informative climax 🔥
സത്യത്തിൽ സാറിന് ഒരു കേസ് കിട്ടാൻ വേണ്ടി ഒരാളെ കൊന്നിട്ട് ആ കേസിലെ പ്രതിയാകാൻ വരെ ഞാൻ തയ്യാറാ.. പക്ഷേ ആ കേസ് സാറ് വാധിച്ച എനിക്ക് കൊലക്കയറ് ഉറപ്പാണെന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ അത് ചെയ്യാത്തത്.. 😂😂😂😂😂
ഈ സിനിമയുടെ പ്രിന്റ് കണ്ടിട്ടുണ്ട് ഓർമ്മകൾ ❤️
ഇതുപോലെ കൂട്ടുകാരികളെ കിട്ടാൻ പുണ്യം ചെയ്യണം.. മന്യ - ജയറാം
അല്ലേലും പഴയ സിനിമ തന്നെ യാണ് സൂപ്പർ
12:45 14:28 34:20 35:29 37:18 മണിച്ചേട്ടൻ polichu 👌😂😂😂
55:16 indransettan expression 🙂
Reel kand vannule😌
12:38 🤣🤣🤣 22:00 🤣🔥 34:20 🤣🤣🤣 50:40 to 51:00 🤣🤣🤣🤣🤣
എന്നെ തല്ലാൻ ആയിട്ടെങ്കിലും സാറ് ഈ നിയമ പുസ്തകം കൈകൊണ്ടൊന്ന് തൊട്ടല്ലോ.. 😂😂😂😂
Perfect casting
ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് പൊന്നപ്പനെയും റാസിയയെയും ആണ് 💖
ഇത്പോലെ രണ്ടു ഫ്രണ്ട്സുണ്ടെങ്കിൽ വേറെന്തു വേണം 🥰💚❣️
LAL ACTING VERE LEVEL
സലീമെട്ടൻ്റെ Last scene 😂
1:26:12 ദൈവമേ ചിരിച്ച് വയ്യ😂😂😂😂😅
Nostalgic movie ❤❤❤❤❤❤❤ fav
One of best movie 😊
57:44 ഇത് കണ്ടപ്പോൾ തെങ്കാശി പട്ടണം ഓർമ വന്നു 😂അതിലും ലാൽ സംയുക്തയുടെ പുറകെ
2:19:30 കുത്താബ്മിനാർ അല്ലേ സർ? അതേടാ 🤣🤣
ഉം നല്ല സർ🤭🤭
1:26:11 annu puriyilei, ipo puriyath😂😜
2001 ൽ നല്ല തണുപ്പുള്ള സമയം ഡിസംബർ മാസത്തിൽ റിലീസ് ആയ സിനിമ
ഇന്ന് 2024 ഓഗസ്റ്റ് 18 ഇന്ന് ഈ സിനിമ കാണുമ്പോൾ കഴിഞ്ഞുപോയ എന്റെ 23 വർഷങ്ങൾ മനസ്സിൽ ഓർത്ത്തുപോയി എത്ര പെട്ടന്നാ 23 വർഷങ്ങൾ കഴിഞ്ഞുപോയത് അന്ന് ഈ സിനിമ കാണുമ്പോൾ എനിക്ക് 17 വയസ്സ്
55:15 indrans❤
Thanks Matinee Now😍❤
എന്തോ കണ്ട് പേടിച്ചതാ😄😄
Kochirajavu Full movie Upload chey...😊❤️
Good super nice movie❤❤❤
എത്രകണ്ടാലും മതിവരില്ല