Diet for High cholesterol | Cholesterol ഇനി പേടിക്കണോ |LDL Cholesterol കൂടിയവർ ഇത് കാണാതെ പോവരുത്

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Diet for High cholesterol | Cholesterol ഇനി പേടിക്കണോ |LDL Cholesterol കൂടിയവർ ഇത് കാണാതെ പോവരുത്
    ആരോഗ്യാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ Balanced diet-Low Carb Diet-Intermittent Fasting -Keto Diet-mediterranean Diet മുതലായ ഡയറ്റ് മീൽ പ്ലാനുകൾ ഒരു പ്രത്യേക രീതിയിൽ സംയോജിപ്പിച്ച് ശരീരത്തിന് ദോഷം വരാത്ത ആഹാര രീതിയിലുടെയും,രക്തപരിശോധനാ ഫലങ്ങളുടെ നിരീക്ഷണത്തിലൂടെയും,ശരീരഭാരം കുറയ്ക്കാനുള്ള കൺസൾട്ടേഷൻ കൊടുക്കുന്നു.click to join 👉 binshinhealtht...
    Contact Mr Binshin Directly- Click the WhatsApp link 👉api.whatsapp.c...
    മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തമായ് ഡയറ്റ് പ്ലാൻ ഉണ്ടാക്കാനും,അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,തൈറോയിഡ് ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം ” Low Carb Nutrition Therapist” എന്ന യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം. Course Accreditation:- International association of Therapists-IAOTH,England. പ്രായം,യോഗ്യത ഒരു പ്രശ്നമല്ല. ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ 36 Recorded video lectures ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം.ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice ) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma in Low Carb Nutrition certificate ലഭിക്കും.
    Course registration link 👉keralalowcarbac...
    👉Facebook Private ഗ്രൂപ്പിൽ ചേരാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ദയവായി ജോയിൻ ചെയ്യുക 👉www.facebook.c...
    👉 Telegarm private group ൽ ഗ്രൂപ്പിൽ ചേരാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ദയവായി ജോയിൻ ചെയ്യുക 👉t.me/+V0mCo39R...
    Medical Disclaimer: - All contents in this video is created and published online for informational purposes only.
    Thanks & Regards
    Binshin Healthtips
    #dietforcholesterol #badcholesterol #ldlcholesterol

Комментарии • 165

  • @BinshinHealthtips
    @BinshinHealthtips  4 года назад

    Mr. Binshin നുമായി നേരിട്ട് സംസാരിക്കാൻ, ഞങ്ങളുടെ binshinhealthtips.com/ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്‍തിട്ട് വാട്സ്ആപ്പ് നമ്പറിൽ സന്ദേശം അറിയിക്കുക.

  • @jacobmi2887
    @jacobmi2887 3 года назад +2

    Very Good Information.. Thanks Dr. For sharing Valuable Talks🙏🙏👏👏

  • @rajpookkat
    @rajpookkat 5 лет назад +3

    Thanks for the information. It's really helpful. I already finished 45days in Keto dieting. Still continuing. Now the reading of Triglycerids is less tha HDL.

  • @khyrunnisam2626
    @khyrunnisam2626 3 года назад +1

    Valuable information....Thank u very much

  • @suseendrankp8493
    @suseendrankp8493 4 года назад +2

    Very good information thank u

  • @sarisangi
    @sarisangi 5 лет назад +3

    👍👍Very informative and useful. Explained well.

  • @meridianbooks9962
    @meridianbooks9962 2 года назад

    വളരെ പ്രയോജനകരമായ കാര്യങ്ങൾ നന്ദി ഡോക്ടർ

  • @beeranap3484
    @beeranap3484 4 года назад +1

    Cholesterol ne Patti manassilakkithannathinu valareyere nanniyund sir..

  • @gafoorpadath4226
    @gafoorpadath4226 4 года назад +1

    Abdul Gafoor padath
    I am following lchf for 40 days
    My blood test result FBS Fasting 112
    Creatinine 0.80
    Uric acids 4.30
    Total cholesterol 230
    Triglycerides 72
    HDL 53
    VLDL 14
    LDL 163
    ALT (SGPT) 21
    Pls reply my result is ok

  • @jollypothen3345
    @jollypothen3345 4 года назад +1

    നല്ലൊരു മെസേജ് സാർ. നന്ദി🙏

  • @mumthaseh3127
    @mumthaseh3127 5 лет назад +1

    Valare nalloru information nalkiyathinu thanks

  • @muhammedsafar8479
    @muhammedsafar8479 5 лет назад +2

    Sir can you explain how fatty liver reverse during ketosis or intermittent fasting also explain about all cholesterol types includes vldl

  • @karmalakusumam.m8757
    @karmalakusumam.m8757 4 года назад

    Total chotestrol..270 hdl..44..LDL..211.. triglycerides..72

  • @johnyjames7372
    @johnyjames7372 4 года назад

    Iam 30 old LDL-161 HDL-44 TGL-144 total cholesterol - 234

  • @sonythomas6394
    @sonythomas6394 5 лет назад +1

    Thanks sir. Good information 🙂

  • @ismaeelkk7768
    @ismaeelkk7768 5 лет назад +8

    2 മാസം കൊണ്ടു ഞാൻ 15 കിലോ കുറഞ്ഞു
    നല്ല ക്ഷമയോടെ follow ചെയ്‌താൽ
    നല്ല result കിട്ടും

    • @sasidharanvk9683
      @sasidharanvk9683 4 года назад

      sir, Please give the minimum maximum level of tryglisaride

    • @alkaalkkas
      @alkaalkkas 4 года назад +1

      Hdl... 60, ldl... 135, tyg... 75... total clstol... 208... age 48 femail ..... 14 വർഷമായി മോർണിംഗ് വോക് ഉണ്ട്.... ചോറും ചപ്പാത്തിയും ക്വാണ്ടിറ്റി കുറച്ചേ കഴിക്കൂ.

    • @anju7435
      @anju7435 4 года назад

      Diet plan parayuo

  • @manojkumar-gl4qq
    @manojkumar-gl4qq 3 года назад

    Total cholesterol 268mg/dl, Triglycerides 120mg/dl, HDL 30mg/dl and LDL 214mg/dl. Sir any problem regarding this cholesterol level.

  • @ANVERSADIQUEAK
    @ANVERSADIQUEAK 5 лет назад +1

    ഞാൻ സാദിഖ്. കഴിഞ്ഞ ഒരു മാസമായി Lchf എടുക്കുന്നു. ഒരാഴ്ച നീളുന്ന 16 hours Intermittent fasting എടുത്തു. 6 കിലോ തടി കുറഞ്ഞു. എന്റെ cholesterol results താഴെ കൊടുക്കുന്നു lchf തുടങ്ങുന്നതിന് മുമ്പും. തുടങ്ങി ഒരു മാസത്തിന് ശേഷം എടുത്തതും.
    Tottal Chol bfr 218 aftr 233
    Non hdl. Bfr. 182 aftr 191
    LDL. Bfr 159.2 aftr 171.8
    Triglyceride bfr 114..afr 96
    Hdl. Bfr 36. Aftr 42
    Ldl/hdl ratio. bf 4.4. Aft 4.1
    Chol/hdl ratio. bf 6.1 aft 5.6
    Vldl. Bfr 22.8. Aftr 19.2
    ഇനി ഞാൻ എന്ത് മാറ്റമാണ് വരുത്തേണ്ടത് എന്ന് പറഞ്ഞൂതന്നാൽ വളരെ ഉപകാരം

  • @AbdulAzeez-pl9cn
    @AbdulAzeez-pl9cn 4 года назад

    Very good information.
    Thanks.

  • @shamsuadikkool5339
    @shamsuadikkool5339 2 месяца назад

    സർ നല്ല മെസേജിന് നന്ദി എന്റെ Total chol 241, Try gly 92, HDL 48 LDL 175. ഞാൻ മരുന്ന് കഴിക്കേണ്ടതുണ്ടോ Pls help

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 3 года назад

    എല്ലാ കൊളസ്ട്രോൾ 20 വരെ ഒക്കെ കൂടിനിൽകുന്നു...
    Workout ചെയ്യുന്ന ആളാണ് Vella problem ഉണ്ടോ?
    Ldl-146
    Hdl-50
    Triglycer-169

  • @nishanthnishanth9485
    @nishanthnishanth9485 4 года назад +2

    Thanks. Dr

  • @beenasreedhar87
    @beenasreedhar87 Год назад

    Thank you very much doctor

  • @jalajamenon8664
    @jalajamenon8664 3 года назад +1

    Thank you 🙏

  • @ashaachu6578
    @ashaachu6578 4 года назад

    Tg: 187 ബാക്കി നോർമ്മൽ ആണ്.മരുന്ന് എടുക്കണോ സർ' മരുന്ന് എടുത്താൽ ലിവറിന് പ്രോബ്ളം ആകുമോ.മല്ലി വെള്ളം കുടിച്ചപ്പോൾ നോർമ്മൽ ആയതാ.പക്ഷേ ഷുഗർ കുറഞ്ഞു പോയി.ഞാൻ ഒരു ഡയാലിസിസ് പേഷ്യന്റാണ്. മറുപടി തരുമോ സർ

  • @krshkrsh3813
    @krshkrsh3813 4 года назад

    Cholesterol Total _418
    Trig_1917
    Hdl. 20
    ldl. na
    Vldl na
    why?.....

  • @nixonpaul101
    @nixonpaul101 3 года назад

    36 വയസുള്ള എനിക്ക്
    Total cholesterol. 292
    Triglyceride. 448
    HDL. 49
    LDL. 157
    Non HDL cholesterol 243
    Cholesterol hdl ratio. 6.0
    ഞാൻ statin tablet കഴികണമൊ... കഴികാണമെങ്കിൽ എത്ര mg കഴിക്കണം

  • @fernandaskoyickal1703
    @fernandaskoyickal1703 4 года назад

    Cholesterol Total _211
    Trig_260
    Hdl. 48
    ldl. 156

  • @navasnaboo2192
    @navasnaboo2192 4 года назад +1

    Good sir (ithavanam avatharanam

  • @joshyjohn3547
    @joshyjohn3547 4 года назад

    സാർ very good. First time I am getting such a good knowledge.

  • @dersanamadhu68
    @dersanamadhu68 4 года назад +1

    TGL 305,HDL 48,LDL 115,VLDL 61 Total 226 pls replay

    • @lakshmikumarlakshmi216
      @lakshmikumarlakshmi216 3 года назад

      സന്ധികളിൽ വേദന ഉണ്ടാവുന്നത് കൊളസ്‌ട്രോൾ കൊടുന്നതാണോ അതായത് മുട്ട് വേതന കൈയ്യുടെ ജോയിന്റ് വേതന ദയവായി മറുപടി തരാമോ

  • @anirudhana.r6655
    @anirudhana.r6655 3 года назад

    Ldl. B cattagory. വരുന്നവർ ഏതൊക്കെ ഭക്ഷണം ഒഴിവാക്കണം എന്നതാക്കെ കഴിക്കണം tryglicerides കുറവ് HDL കുറവ് അങ്ങനെ വരാൻ സാധ്യത ഉണ്ടോ ?

  • @vasupillai2203
    @vasupillai2203 4 года назад

    Please.tell us about triglycerides in detail

  • @bobbythomas5357
    @bobbythomas5357 5 лет назад +1

    Thanks.

  • @saduzaman140
    @saduzaman140 5 лет назад +2

    Eniku epol triglycerides 560 ayirunnath eppol 75 ayi total colostrol 259 (LDL 163 HDL 48 sugar 95 Uric acid 6.5 mudi kozhiyunnundu 1 kollamayi LCHF cheyyunnu

  • @YousufUmmer
    @YousufUmmer 4 года назад

    എനിക്ക് HDL 137.5 ആണ് ,കീറ്റോ തുടങ്ങുന്നതിനു മുമ്പ് 85 ആയിരുന്നു ,ട്രൈഗിള സറൈഡ് നോർമൽ ആണ് LDL നോർമൽ ലെവൽ വിട്ട് അൽപ്പം കൂടുതൽ ആണ് .... ഇത് തമ്മിലുള്ള അനുപാതം 2.5 ആണ് HDL ഇങ്ങനെ അധികമാവുന്നത് പ്രശനമാണോ?

  • @ajishjan2794
    @ajishjan2794 5 лет назад +1

    Pls explain apolipo protein A and B in LDL

  • @manupancode541
    @manupancode541 3 года назад

    Sir. മിനിമം എത്ര. Ldl. കൊളസ്ട്രോൾ വരാം... പ്ലീസ് play

  • @rajeshramachandran9523
    @rajeshramachandran9523 4 года назад

    Hdl 39 ആണ് morning break fast then fruits and vegitables and nuts 40മിനിറ്റ് excersice ഉണ്ട് hdl കൂടി കിട്ടുമോ doctor Repley please

  • @shan1620
    @shan1620 5 лет назад +1

    Good information

  • @c.k.pmusthafa5082
    @c.k.pmusthafa5082 5 лет назад

    ഞാൻ എൽ സി എച്ച് എഫ് 9 മാസത്തിനുശേഷം യാദൃശ്ചികമായി നിർത്തേണ്ടിവന്നു എൻറെ ഷുഗർ80നും100 ഇടക്കാ യിരുണ് മൂന്നു മാസം ലോ കാർ ലോ ഫാറ്റ് തുടർന്നു 90..110ഇടയിൽ ആയിരുന്നു. വീണ്ടും ഞാൻ lchf തുടങ്ങിയിട്ട് രണ്ടാഴ്ചയായി പക്ഷേ പഴയ റിസൾട്ട് കിട്ടുന്നില്ല 100..110 ഇടയിലാണ് വരുന്നത് അഞ്ചുതവണ ചെക്ക് ചെയ്തു ബിപി നോർമൽ ആണ് bp ക്ക് മാത്രമേ മരുന്ന് കഴിക്കുന്നുള്ളൂ

  • @nandu854
    @nandu854 4 года назад

    What diet should we follow to reduce triglycerides?

  • @praveensarada7666
    @praveensarada7666 4 года назад

    Thank you

  • @oblivion_007
    @oblivion_007 3 года назад

    My TG-191
    Hdl-70
    Ldl-163
    Problem ഉണ്ടോ?pls reply

  • @rizwanpp7831
    @rizwanpp7831 4 года назад

    0ne month +, ആയി diet ചെയ്യുന്നു vitamin E evion 400 കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും prob ഉണ്ടോ

  • @jayaprakashsk7708
    @jayaprakashsk7708 4 года назад +1

    Hello bro lam 53 old LDL 166 HDL 62 vldl 44 Tri 164 total cholesterol 172

  • @mohamedmusthafavakayil5875
    @mohamedmusthafavakayil5875 4 года назад +1

    Good

  • @kannanudinoorveetil2475
    @kannanudinoorveetil2475 3 года назад

    Triglycerides high hdl cholesterol ldl cholesterol high what category

  • @mukeshmohanhpd7474
    @mukeshmohanhpd7474 4 года назад

    Enikku uric acid 7.7 ayi.. Keto cheythu... Bakki ellam normal ayi

  • @juicehut9306
    @juicehut9306 Год назад

    Super doctor

  • @lalcgeorge13
    @lalcgeorge13 4 года назад

    HDL is 35 only ...tryglyceride 183, daily excercising .. 67 yrs old .. which food n what to do to increase hdl ? Sugar normal..

  • @anoopchalil9539
    @anoopchalil9539 5 лет назад +1

    weight , sugar, cholestol ,bp ellam normal aaya aal lcfg cheyyenda karyam undo?

  • @shajishakeeb2036
    @shajishakeeb2036 4 месяца назад

    Keto deit kidney damage undakkumennu parayunnatho?

  • @susanbaby2317
    @susanbaby2317 4 года назад

    How to reduce triglycerides.at present it is 167

  • @soumyaradhamma1370
    @soumyaradhamma1370 5 лет назад

    3weeks kuduthal keto follow chayyunnu
    Morning chaya butter ettu cudecum ..egg.
    Salad chicken...etc
    But ethu varae weight kurayunnilla
    Thyroid medi(25g) kazeikkunnudu
    Athukondano weight kuarathae 67 undu weight

    • @BinshinHealthtips
      @BinshinHealthtips  5 лет назад

      soumya radhamma it will be little slow because of your thyroid issues and hormonal imbalances. don’t worry please continue diet , do intermittent fasting and light exercise

  • @meghanasankar8067
    @meghanasankar8067 5 лет назад +1

    Lchf diet ചെയുമ്പോൾ food suppliment കഴിക്കാൻ പറ്റുമോ? Spurulina gold.. pls reply

  • @rajpookkat
    @rajpookkat 5 лет назад

    If a person need emergency treatement with glucose (trip) while he was on Keto dieting what will happen? Could you please explain this.

    • @BinshinHealthtips
      @BinshinHealthtips  5 лет назад +1

      Rajendran Pookkat you will be out of ketosis, after two weeks you can restart diet while doing intermittent fasting and exercise for 3-4 days minimm

  • @jithvt7188
    @jithvt7188 4 года назад

    my age 36 Total chol=227 Trigly= 85 HDL = 50 LDL = 160 VLDL-17 നോർമ്മൽ ആണോ? ഞാൻ Doc consult ചെയ്യണെ

  • @DineshKumar-xw4vj
    @DineshKumar-xw4vj 5 лет назад

    Hi Sir, ഞാൻLCHF-ൽ 12 മാസമായി തുടരുന്നു.എന്റെ ഉയരം 177 cm തൂക്കം 58 kg LCHF തുടക്കത്തിൽ 69 kg ആയിരുന്നു.Sugar ഉണ്ടായിരുന്നു. ഇപ്പോ നോർമൽ ആണു്. കഴിഞ്ഞ മാസം test ചെയ്തപ്പോൾ, LDL 203, HDL 42 , Trig 207 , VLDL 41 ,Total chol-304 ,SGPT 26.90, പിന്നെ HbA1C 4.756 ,creatin 1.204 ,Uric acid 6.673 ഈ Result നെക്കുറിച്ച് ഒന്നു പറഞ്ഞു തരുമോ?

    • @BinshinHealthtips
      @BinshinHealthtips  5 лет назад +1

      Dinesh Kumar your result is normal, don’t worry continue diet , IF and exercise

    • @DineshKumar-xw4vj
      @DineshKumar-xw4vj 5 лет назад

      @@BinshinHealthtips Thanks Sir

  • @biotechppm6823
    @biotechppm6823 5 лет назад

    സാർ, ഞാൻ കിറ്റോ ഡയറ്റ് ചെയ്യുന്നുണ്ട്, എന്റെ കാലിലെ മസിൽ (കാഫ് ) ന് നല്ല വേദന ഉണ്ട്, എന്താണ് പരിഹാരം

    • @BinshinHealthtips
      @BinshinHealthtips  4 года назад

      Biotech PPM please see my videos about electrolyte deficiency. mainly magnesium

  • @shabums2971
    @shabums2971 4 года назад

    LDL high,Hdl low, triglycerides low ayalo

  • @Paruzz-u8x
    @Paruzz-u8x 4 года назад

    Karikku kudikkaamo

  • @anukuttan1514
    @anukuttan1514 4 года назад

    Sir Nallenna yude upayogam cholesterol koottumo

  • @trjayan110
    @trjayan110 Год назад

    Sir എന്റെ lipid profile level
    Triglisiride 209
    HDL 30
    LDL 53.2
    Vldl 41. ഇത് complicated ആണോ

  • @surumishihab3806
    @surumishihab3806 5 лет назад

    Keto diet il lactulose solution upayogikunath kond....kuzhapamundo?? Syrup bayangara maduram anu....?please reply sir...

  • @noufalrahmani9210
    @noufalrahmani9210 5 лет назад

    Cholesterol total 290 mg/dl
    Creatinine 1.1mg/dl
    Suger 104 mg/dl
    Triglycerides 117 mg/dl
    Uric acid 4.9 mg/dl
    SGPT/ALT 21 U/L.e result onnu paranju tharumo ?

  • @jijiskariah5398
    @jijiskariah5398 4 года назад +1

    Bro, triglyceride കുറയ്ക്കാൻ എന്താ മാർഗം?

    • @khalidkuonjumon1568
      @khalidkuonjumon1568 4 года назад

      Lchf diet
      Habeeb sir nte video kanu

    • @rameshkumartk4045
      @rameshkumartk4045 4 года назад

      Oru video um kaananda bro... I reduced triglycerides by cutting milk tea.. Soft drinks n regular exercises for 3 months elam okay akum

    • @khalidkuonjumon1568
      @khalidkuonjumon1568 4 года назад

      Low carb high fat diet cheyyu,
      എല്ലാ പ്രോബ്ലം സ് ശരിയാകും
      കൂടുതൽ വിവരങ്ങൾ ക്
      ഹബീബ് റഹ്മാൻ സർ ന്റെ വീഡിയോ കാണു yയൂ tubil

  • @ilovemyfamilynicecolour1289
    @ilovemyfamilynicecolour1289 5 лет назад +1

    Sir. Tg. 128.hdl. 40.ldl. 150.vldl. 25.total colostrol. 216.pls ഒന്ന് പറഞ്ഞു തരാമോ...

    • @BinshinHealthtips
      @BinshinHealthtips  4 года назад +1

      I LOVE MY FAMILY Nice Colour increase HDL, watch my videos about hdl diet

    • @ilovemyfamilynicecolour1289
      @ilovemyfamilynicecolour1289 4 года назад

      Hdl. 68 Tg. 105 Ldl. 136 total colostrol. 205 . Random blood sugar. 115.2. ഇതിനു ശേഷം check ചെയ്തതാണ്..

  • @nancyantony6567
    @nancyantony6567 5 лет назад

    Heĺlo sir,
    Njan 3 days keetto cheythu.eniku fried food idhtamalla.athondunjan nirthunnu..eniku tryglicerides kooduthal anu..248...fatt kurachu valldppozhum kazhichu kondu ..sadharana food kurachu kondulla diet eniku cheyyamo? Eniku oru dietician thanna food list undu..athil food alpsm maghrsm eduthu 3nersm kazhikkunnathu nirthiyittu kureche eduthu 6 neram kazhikan anu parayunnathu..eniku rrply tharumo..3 days keetto cheythathu ee dietine badhikumo?

  • @sabukg8670
    @sabukg8670 3 года назад

    എന്റെ triglycerides is 85.8 , HDL is 61.6, LDL is 102.02 അപ്പോൾ ഞാന്‍ ഭയപ്പെടണമോ

  • @varijasasi2499
    @varijasasi2499 5 лет назад

    Enik Triglyceride 107 um HDL 35aanu. LDL 275 keto thudangeet one week aayi. Enik suggestion tharumo

    • @BinshinHealthtips
      @BinshinHealthtips  4 года назад

      Varija Sasi please increase HDL , please watch my videos for HDL diet

  • @sebyjose2378
    @sebyjose2378 5 лет назад

    Dear sir ash guard in lcht diet vegiteble

  • @basmalahmakeandmarketing
    @basmalahmakeandmarketing 5 лет назад +1

    Morumwellam kudikkamo lchf el

  • @josephvmmani975
    @josephvmmani975 5 лет назад

    ഞാൻ ഒരു ഷുഗർ patiant ആണ് എനിക്ക് whaight 70 kg ഉള്ളു ഞാൻ lch ചെയ്തപ്പോൾ ഷുഗർ ലെവൽ കുറഞ്ഞു പക്ഷെ എന്റെ waight ഒരുപാട് കുറഞ്ഞു എനിക്ക് whaight കുറയാതെ lch ചെയ്യാൻ പറ്റുമോ hep pleese.

    • @nafeesamv4526
      @nafeesamv4526 5 лет назад +1

      Diet chauyunu 8. Mante ayi sugar normal aavunna

    • @nafeesamv4526
      @nafeesamv4526 5 лет назад +1

      Whaite 53 k g

    • @BinshinHealthtips
      @BinshinHealthtips  5 лет назад

      Josephvm Mani you dont need to follow strictly because of your diabetes

  • @nasinechu3008
    @nasinechu3008 5 лет назад

    Keto daite il butter coffe & egg നിർബന്ധം ആണോ

    • @shabeebgarden7893
      @shabeebgarden7893 4 года назад

      Triglycerides കൂടുതൽ HDL, LDL Normal -Which type?

  • @shefishefi5591
    @shefishefi5591 5 лет назад

    Sir ente ldl high Anu hdl low can I do keto my doctor doesn't support but I want to do this diet , butter replace cheyyan pattunna endenkilum healthy fat parannu tharo plz plz plz help

    • @BinshinHealthtips
      @BinshinHealthtips  4 года назад

      Shefi Shefi try to increase HDL , please watch my videos for HDL diet

  • @girishcadillac9082
    @girishcadillac9082 5 лет назад +1

    On keto diet how much curd we can have

  • @nishadchuloor
    @nishadchuloor 5 лет назад

    Please urinal test enghine videos thaankalude pagil kananillalo

  • @varietymealtips7318
    @varietymealtips7318 4 года назад

    Try gliseride kurakkanum hdl koottanum enth food anu kazhikkendath?

    • @BinshinHealthtips
      @BinshinHealthtips  4 года назад +1

      variety meal watch my video for HDL diet . HDL kootan

  • @aswinlalu865
    @aswinlalu865 4 года назад

    hdl100
    ldl 300
    total 400

  • @mariyasalam5072
    @mariyasalam5072 4 года назад +1

    Enthu cheyyanam

  • @zeenath1095
    @zeenath1095 4 года назад

    Hi

  • @anfasabdulla7288
    @anfasabdulla7288 Год назад

    ട്രിഗ്ലീശ്രീ എത്ര venm

  • @melwinvincent
    @melwinvincent 2 года назад

    Etha e thorapan

  • @angelangel6109
    @angelangel6109 5 лет назад

    apo non veg okke kazikkumbo rice kurach kazikkanam alle🤔

  • @noufalrahmani9210
    @noufalrahmani9210 5 лет назад

    Oru samshayam paranju tharumo.?

  • @lijibrijesh5044
    @lijibrijesh5044 4 года назад

    Thyroid ollond ldl epozhum 140 an

    • @BinshinHealthtips
      @BinshinHealthtips  4 года назад

      Liji Brijesh consult doctor for thyroid. please re check the value of hdl

  • @soorajkarumathil3436
    @soorajkarumathil3436 5 лет назад

    Nte total cholesterol 2 weekil 230 ninnu 295 aayi what to do...

  • @manojdubai2474
    @manojdubai2474 4 года назад

    എത്

  • @rajulrajul1075
    @rajulrajul1075 5 лет назад

    Keto start cheyd 4 daysl ente hus 1 kg koodi...endayirikkam reason

  • @jayaprakashsk7708
    @jayaprakashsk7708 4 года назад

    Please replay

  • @diffwibe926
    @diffwibe926 2 месяца назад

    7മിനുട്ട് കഴിഞ്ഞിട്ടും ചർച്ച തുടങ്ങിയില്ല🤣

  • @lathinsamudra5592
    @lathinsamudra5592 5 лет назад

    Keto cheythu stone vannu cheruthayitte.

    • @muhammedsafar8479
      @muhammedsafar8479 5 лет назад

      Lathin Samudra 4L water kudichillenkil must anu stone

    • @lathinsamudra5592
      @lathinsamudra5592 5 лет назад

      Njn serikkum water kudikku4 L alla athil kuduthal kudikkum

    • @TheNiyas4000
      @TheNiyas4000 5 лет назад +1

      ഉപ്പിട്ട നാരങ്ങാ വെള്ളം, ACV ഉപ്പും നാരങ്ങയും ചേർത്ത് കുടിക്കുക... ഞാൻ വെള്ളം കുടി കുറവായിരുന്നു എനിക്കും 2m ചെറിയ തോതിൽ വന്നു.. പക്ഷെ എന്നോട് 10 വർഷ൦ മുന്നേ ഡോക്റ്റർ പറഞ്ഞിരുന്നു സ്റ്റോണ് ഉണ്ടെന്ന്.ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ഇപ്പോൾ ആണ് പുറമെ വന്നത്.. താങ്കൾക്കും ചിലപ്പോൾ മുൻപേ ഉണ്ടാവും നമ്മൾ അറിയാത്തത് കൊണ്ടാണ്... ഞാൻ 10 വർഷം മുൻപ് കല്ല് ചെക്ക് ചെയ്യാൻ പോയതല്ല. ഒരു ഫുഡ് പോയസിൻ സംഭവിച്ചത് കൊണ്ട് പോയതാണ്.

    • @TheNiyas4000
      @TheNiyas4000 5 лет назад

      4 ലിറ്റർ കുടിച്ചാൽ മതി ... അധികം വേണ്ട അത് നല്ലതല്ല.

    • @lathinsamudra5592
      @lathinsamudra5592 5 лет назад

      niyas moideen ha maby.4L water mathi alle...vellam kudi kurayumbol bak pain varum...4l water normal alukalkku alle, njn kalariyakke practice cheyyunnatha appo kuduthal viyarkkum kuduthal water kudikkandey

  • @mariyasalam5072
    @mariyasalam5072 4 года назад

    HDL kurayunnu

  • @TheNiyas4000
    @TheNiyas4000 5 лет назад +1

    ഇത്രയും കാലം ചില തല്പരകക്ഷികൾ ജനങ്ങളെ പേടിപ്പിച്ചു അസുഖമുള്ളവരാക്കി...

  • @zeenath1095
    @zeenath1095 4 года назад

    നമ്പർ kitto

  • @mohamedabdullah809
    @mohamedabdullah809 4 года назад +1

    സാറേ ഞാൻ കീറ്റോ ഡയറ്റിന് പോകാത്തത് ചോറ്/ചപ്പാത്തി/മിക്ക പഴവർഗ്ഗങ്ങളും ഹറാമാക്കിയത് കൊണ്ടാണ്!
    കുറച്ചാളുകൾ സാറ് പറേന്നത് പോലെ കൊളസ്റ്ററോൾ കൂടും എന്ന് പേടിയിൽ ആണ് കീറ്റോക്ക് പോകാത്തത്!
    സാർ കീറ്റോ ഡയറ്റ് ചെയ്യുന്നത് കൊണ്ടാണോ വളരെ അവശനായും; ക്ഷീണിതനായും; സംസാരിക്കാന് പോലും ബുദ്ധിമുട്ടുന്നത്?

  • @manojkumar-gl4qq
    @manojkumar-gl4qq 3 года назад

    Total cholesterol 268mg/dl, Triglycerides 120mg/dl, HDL 30mg/dl and LDL 214mg/dl. Sir any problem regarding this cholesterol level.

  • @mariyathmari7488
    @mariyathmari7488 5 лет назад +1

    Good

  • @joyalprints7537
    @joyalprints7537 3 года назад

    Good