ഡോക്ടറുടെ കയ്യക്ഷരം വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 824

  • @sabithabibu9570
    @sabithabibu9570 Месяц назад +6473

    ഇതു വായിച്ചു മരുന്ന് correct ആയിട്ട് തരുന്ന ഫാർമസിസ്റ്റുകൾ

    • @cheenganni_jose
      @cheenganni_jose Месяц назад +129

      പഠിച്ചിറങ്ങിയ ഫാർമസിസ്റ്റിനു എന്തു അറിയാൻ 🙂

    • @vineetha6942
      @vineetha6942 Месяц назад +17

      ​@@cheenganni_jose irrelevant

    • @RajanJanardhan1831
      @RajanJanardhan1831 Месяц назад +16

      നമിച്ചു സത്യം .❤❤

    • @js-yf9ig
      @js-yf9ig Месяц назад +159

      Correct ano enn ആർക്കറിയാം😅

    • @kuriakosepaul112
      @kuriakosepaul112 Месяц назад +32

      Thettichum kodukarindu

  • @anihani40
    @anihani40 28 дней назад +1469

    ഈ ഒരേ ഒരു കാര്യത്തിൽ ഡോക്ടർമാർ നല്ല ഐക്യമാണ്

    • @sinankarat8702
      @sinankarat8702 27 дней назад +5

      😂😂

    • @riyastir
      @riyastir 27 дней назад +27

      MBBS time il lecture note speed ezhuthi ayi poyathaakum angane

    • @cheenganni_jose
      @cheenganni_jose 26 дней назад +2

      ​@@riyastirഇത് കൊറേ എഴുതുമ്പോൾ അങ്ങനെയാവും 🙂

    • @brocode666
      @brocode666 26 дней назад +2

      Correct ​@@riyastir

    • @s.anniegeorge9974
      @s.anniegeorge9974 23 дня назад

      😂

  • @loveshore7069
    @loveshore7069 Месяц назад +1517

    പരിഹാരം വൃത്തിയായി എഴുതുക എന്നത് തന്നെയാണ്

    • @joushanlulu9739
      @joushanlulu9739 27 дней назад +1

      E

    • @MuhammedSahal-t4p
      @MuhammedSahal-t4p 27 дней назад +9

      Ippo mikka hospital prescription ellam computer type cheyth print aan kodukkunnath ath aan nallath. Doctorsn typing speed kootan mathram training kodthal mathi

    • @shameer996
      @shameer996 27 дней назад +6

      ഇങ്ങനെ എഴുതൂ എന്നത് ഡോക്ടർ മാരുടെ മാസ്റ്റർപീസ് ആണ്. അല്ലെങ്കിൽ എന്തോ കുറഞ്ഞത് പോലെ

    • @SurajAnusha
      @SurajAnusha 26 дней назад

      Correct

    • @prasadtt2885
      @prasadtt2885 25 дней назад +3

      Parayumbo neat ayit ezthu enn arkum parayam..as a pg in med collg tvm...daily more than 300 pnts aan medicine op varane..appo aksharam noki irunaal pani nadakilla...phramacy kark manasilayaal pore...

  • @sbrsbr4542
    @sbrsbr4542 Месяц назад +1188

    ഞാൻ വിചാരിച്ചത് ഡോക്ടർ മാർക്ക് അങ്ങനെ തന്നെ എഴുതണമെന്ന് വല്ല നിയമവും ഉണ്ടാവുമെന്നാ 😁

    • @Errorcodexone
      @Errorcodexone Месяц назад +4

      😂

    • @sunuelizabeth2282
      @sunuelizabeth2282 Месяц назад +37

      Ahankaram

    • @Fathima-b9l
      @Fathima-b9l Месяц назад +1

      😂

    • @hindibuji8239
      @hindibuji8239 Месяц назад +47

      ഞാനും അങ്ങനെ തന്നെയ വിചാരിച്ചേ 😂😂😂
      വിചാരത്തിന് നമ്മളെ തോൽപ്പിക്കാനാവില്ല 😂

    • @Shamskazmi786
      @Shamskazmi786 Месяц назад +2

      ഞാനും 😂

  • @muhammedovingal9996
    @muhammedovingal9996 27 дней назад +182

    വിദേശ രാജ്യങ്ങളിൽ നാട്ടിലെപ്പോലെയല്ല.. ആർക്കും വായിക്കാൻ കിട്ടും.. നാട്ടിലെ Dr.മാർ മാത്രമാണ് ഇങ്ങനെ എഴുതാറ്..

    • @binujoseph9123
      @binujoseph9123 26 дней назад +5

      അത് പക്കാ ബിസിനസ് ആയതു കൊണ്ടാണ്

    • @jremyajremya4186
      @jremyajremya4186 24 дня назад +2

      yes,,in outside india,we can make complain against dr

    • @jennykoshy
      @jennykoshy 22 дня назад +2

      Over here, most doctors never hand write. They enter in the computer and gives us a printout or it’ll be directly sent to the pharmacy.

    • @jessyeaso9280
      @jessyeaso9280 22 дня назад +1

      100% ബിസിനസ്... നന്നായി എഴുതാൻ എടുക്കുന്ന സമയം കൊണ്ട് അടുത്ത കച്ചവടം പിടിക്കാമല്ലോ...😠

    • @binujoseph9123
      @binujoseph9123 22 дня назад

      @@jessyeaso9280 കൊറോണ വന്ന സമയത്തു ആരും ഹോസ്പിറ്റലിലും പോയില്ല. ചെക്കപ്പ് വേണ്ട, ഓപ്പറേഷൻ വേണ്ട. എല്ലാം വീട്ടിൽ തന്നെ. മെഡിക്കൽ സ്റ്റോറിൽ പോയാൽ ആയി.

  • @jobyjibin7253
    @jobyjibin7253 26 дней назад +92

    എന്ത് കൊണ്ട് ഇപ്പോഴും ഈ സംബ്രദയത്തിന് പുരോഗതിയുണ്ടാവുന്നില്ല?!! ഡോക്ടർ തന്നേ ഇത് പറഞ്ഞതിൽ അതിശയം തോന്നുന്നു. നല്ല സന്ദേശത്തിന് നന്ദി.🙏

  • @asmaasmas1175
    @asmaasmas1175 29 дней назад +384

    Dr മാർക്ക് മാത്രമായി പ്രതേകം കൊടുക്കുന്ന വല്ല ട്രെയിനിങ്ങും പോലെ യാണ് അവരുടെ എഴുത്ത്.

    • @Don123-bs3jx
      @Don123-bs3jx 29 дней назад +23

      അത് എഴുതി എഴുതി അങ്ങനെ ആവുന്നതാ.

    • @Kkulza..
      @Kkulza.. 28 дней назад +11

      അതെ ഡോക്ടർ മാർക്കും ഫർമസിസ്റ് കൾക്കും പ്രതേക ഭാഷ യുണ്ട്

    • @saleemridu
      @saleemridu 28 дней назад

      ​@@Don123-bs3jx. Pinne marunn maariyaalo

    • @manju.3972
      @manju.3972 28 дней назад

      ​@@Kkulza.. ആണോ 🙆🏻‍♀️

    • @akhildas000
      @akhildas000 28 дней назад +17

      സ്പെല്ലിങ് അറിയാത്തത് കൊണ്ട് കൂട്ടി എഴുതിന്നതാണ് പിന്നീട് അത് ശീലമാവും 🙂

  • @vivek.k4587
    @vivek.k4587 28 дней назад +214

    നെന്മാറയിൽ ഗവൺമെന്റ് ഹോസ്പിറ്റലിൽ ഒരു ഡോക്ടർ ഉണ്ടായിരുന്നു.... ആ dr എല്ലാം ക്യാപിറ്റൽ ലെറ്ററിൽ ആണ് എല്ലാം എഴുതാറുള്ളത്...dr നിധിൻ നാരായണൻ

  • @samadbinnasar
    @samadbinnasar Месяц назад +132

    ഏറ്റവും നല്ല പരിഹാരം, കുറിപ്പടി എഴുതുന്ന ഡോക്ടർ തന്നെ ഒന്ന് മാറി ചിന്തിക്കുക എന്നതാണ്.. എത്രത്തോളം എന്ന് വെച്ചാൽ ഈ വരുന്ന രോഗി നമ്മുടെ ആരെങ്കിലും ആയിരുന്നെങ്കിൽ എന്ന രീതിയിൽ .. 😊

    • @ayshanisla4
      @ayshanisla4 Месяц назад +15

      Hii
      I'm study for medicine
      We have no time to write clearly during our studies that's why we write like this 😊
      But me and my colleagues trying to write more clearly for our patient ❤

    • @darshans3713
      @darshans3713 29 дней назад +2

      Tirakulla samayath neat aayi ezhuthan povumbo baaki pts dridhi kootum, appo vegathil ezhuthombo agane aayi povunathanu

    • @kishanc9636
      @kishanc9636 28 дней назад +8

      ​@@ayshanisla4
      Hi
      Ningal notes ezhuthumbol engane venem enkilum ezhuthikolu coz , ath ningalk vayikanullathaan swantham kaipada petten manasilaavum , ennal marunn ezhuthumbol vere oraal vayikenda onnann

    • @reyanaalu
      @reyanaalu 28 дней назад

      ​@@kishanc9636note ezhth matram alla, avarude exam okke angane anu, oru reel kandu seconds kond mumbil ulla items nte name ezhthuka. Avarude handwriting angae avunathil orikalum kuttapeduthan patilla

    • @SibilaVk
      @SibilaVk 26 дней назад

      ​@@kishanc9636👍

  • @femyrj
    @femyrj 29 дней назад +40

    ചില doctors മരുന്നു ഉള്ള ഫർമസി ആയി deal വച്ചിട്ടു അവിടുത്തെ മരുന്ന് എഴുതും. അങ്ങനെ ഉള്ള മരുന്നുകൾ അവർക്കു തന്നെ അറിയാം അവിടെ ആള് എത്തുമെന്ന്. Buissness.

    • @Uzru65228
      @Uzru65228 25 дней назад +8

      സത്യം പക്ഷെ ഡീലിങ് ഉള്ള മെഡിക്കൽ സ്റ്റോറിൽ അല്ലാതെ മറ്റൊരു ഡോക്ടർനു പോലും വായിക്കാൻ പറ്റാത്ത രീതിയിൽ ഉള്ള എഴുത്തിന്റെ അനുഭവം എനിക്കും ഒണ്ട്. പ്രേഗ്നെന്റ് ആയിരുന്നപ്പോൾ ലക്ഷ്മി എന്നൊരു ഡോക്ടറേ കാണിച്ചു അവർ കുറേ മരുന്നും എഴുതി ഡോക്ടർന്റെ വീട്ടിൽ ആണ് പോയത് വീടിനോട് ചേർന്ന് തന്നെ മെഡിക്കൽ സ്റ്റോറും ഉണ്ട് 5000രൂപ യുടെ സാധങ്ങൾ ഉണ്ടായിരുന്നു പൊടി ടാബ്ലറ്റ് സിറപ്പ് അങ്ങനെ എല്ലാം കൂടെ ഒരുമാസത്തേക്ക് വേണ്ടിട്ട് എന്നാണ് പറഞ്ഞത് പക്ഷെ അതിൽ പലതും എനിക്ക് ആവിശ്യമേ ഇല്ലാത്ത മരുന്നുകൾ ആയിരുന്നു മാത്രം അല്ല ആ ഡോക്ടർന്റെ പെരുമാറ്റം ഭയങ്കര ദേഷ്യം ആണ് ഒരു കാര്യവും ചോദിക്കാനും പറയാനും പറ്റില്ല അതുകൊണ്ട് തന്നെ ഞാൻ ഒറ്റ പ്രാവശ്യം പോയതേ ഒള്ളു പിന്നെ വേറെ ഡോക്ടറേ കാണിച്ചു അവർക്ക് ഇതു വായിക്കാൻ പറ്റുന്നില്ല എന്നും ആ ഡോക്ടർ ആയിട്ട് ഡീലിംഗ് ഉള്ള ആ ഒരു മെഡിക്കൽ സ്റ്റോറിന് മാത്രമേ ഇതു അറിയാവു എന്നും അവർ തമ്മിലെ ഒത്തുകളിയാണെന്നും പിന്നെട് ആണ് അരിഞ്ഞത് അതിനു മുന്നേ ഈ ടാബ്ലറ്റ് ഒക്കെ കഴിച്ചു തുടങ്ങിയപ്പോൾ എനിക്ക് ഭയങ്കര തലകറക്കവും ക്ഷീണവും പ്രഗ്നൻസി ടൈമിൽ ഉള്ള സാഥാർണ പ്രശ്നം ആയിട്ട് തള്ളി കളഞ്ഞു എങ്കിലും ദിവസവും പ്രശ്നം കൂടി കൂടി വരുവായിരുന്നു അങ്ങനെയാണ് വേറെ ഡോക്ടറെ കണ്ടത്. അങ്ങനെ ഹസ് ഏതോ ഒരു ലാബിൽ കൊടുത്തു ഇതു ടെസ്റ്റ്‌ ചെയ്തു എന്താ കാര്യം എന്ന് അറിയാനും എനിക്ക് കഴിക്കാൻ ഉള്ളത് തന്നെയാണോ എന്ന് അറിയാനും ആയിരുന്നു ശംശയിച്ചത് വെറുതെ ആയീല. ആ ടാബ്ലറ്റ് വേറെ എന്തോ പ്രശ്നങ്ങൾ കൂടുതൽ ഉള്ള ആൾക്ക് കഴിക്കാൻ ഉള്ളത് ആയിരുന്നു. ഞങ്ങൾ കേസ് കൊടുക്കാൻ തീരുമാനിച്ചു പക്ഷെ ബില്ല് നഷ്ട്ടപ്പെട്ടു അതു കളഞ്ഞു പോകാതിരുന്നെങ്കിൽ ഉറപ്പായും ആ ഡോക്ടറെ ഞങ്ങൾ ജയിലിൽ ആക്കിയേനെ. പിന്നെ തെളിവ് ഇല്ലാത്ത ഒറ്റ കാരണം കൊണ്ടു മാത്രം കേസിനു പോയീല.

  • @hibashakira1540
    @hibashakira1540 Месяц назад +166

    ഞാൻ ഒരു Pharmacist ആണ്.ഞാൻ സ്ഥിരമായി കൈകാര്യം ചെയ്യുന്ന കുറിപ്പടികൾ August AI യ്ക്ക് അയച്ചു കൊടുത്തു. Your prescription is not medically relevant എന്ന reply ആണ് കിട്ടുന്നത്. So August AI കൊണ്ടും ഒരു രക്ഷയുമില്ല. 😮😮😮

  • @Firos81
    @Firos81 27 дней назад +26

    എനിക്കും ഇതുപോലൊരു വൃത്തികെട്ട കയക്ഷരമാണ് 🫣

  • @shanavashindi2590
    @shanavashindi2590 27 дней назад +39

    , മരുന്ന് മാറി കഴിച്ചു ഇവൻ ചാകട്ടെ... എന്ന് കരുതി എഴുതി തരുന്നതാണ്...

    • @KL10hoke
      @KL10hoke 26 дней назад +4

      മരുന്നു മാറി വേറെ രോഗത്തിന് വരട്ടെ എന്ന് കരുതിയായിരിക്കും സ്ഥിര സന്ദർശനം വേണ്ടേ 😄 ബിസിനസ് മുന്നോട്ട് പോണ്ടേ

  • @gklm0015
    @gklm0015 26 дней назад +20

    ഇതിനു ഒരേ ഒരു പരിഹാരം
    ആ എഴുതിയ ഡോക്ടറുടെ അടുക്കെ ചെന്ന് ചെപ്പക്കുറ്റി നോക്കി 2 പൊട്ടിക്കുക എന്നതാണ് 😖😖 ഇനി മേലാൽ ഇങ്ങനെത്തെ തെമ്മാടിത്തരം കാണിക്കരുത് - എന്ന് ഒരു ഫാർമസിസ്റ്

  • @IAm-gl7xh
    @IAm-gl7xh Месяц назад +51

    വായിക്കാൻ പാകത്തിന് എഴുതാൻ പഠിക്കണം അല്ലാണ്ട് വേറെ വഴി നോക്കുന്നത് എന്തിനാണ്

  • @ramithk3218
    @ramithk3218 Месяц назад +27

    എനിക്കും ഇതുപോലത്തെ അനുഭവം ഉണ്ടായിട്ടുണ്ട്.
    ഡോക്ടർ എഴുതിയത് മനസിലാവാഞ്ഞിട്ട് ഒന്നിലധികം മെഡിക്കൽ Shop കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്.
    ഇതൊക്കെ വായിച്ചിട്ട് എങ്ങിനെയാണ് മെഡിക്കൽ ഷോപ്പുകാർ ശരിയായ മരുന്നെടുക്കുന്നത്. 😢😢😢

  • @sajna8446
    @sajna8446 Месяц назад +11

    ❤ ശെരിയാണ് ചില തു വായിക്കാൻ വല്യ പാടാണ് എന്നാലും ലാസ്റ്റ് കണ്ടുപിടിച്ചു കൊടുക്കും ❤

  • @-sk255
    @-sk255 29 дней назад +25

    എഴുതാനറിയാത്തവർ വരെ ഡോക്ടർ ആകുന്നു. തരക്കേടില്ലാതെ എഴുതാൻ അറിയുന്ന ഞാനൊക്കെ കൂലിപ്പണി ചെയ്ത് ജീവിക്കുന്നു 😢.

    • @Akshitha2003
      @Akshitha2003 26 дней назад +1

      Ezhthaan ariyunnathano doctor aavanulla manadhandam😂 ath enth logic aa.. thalakaath vellom venam entrance kittanam pinne subjects ellam pass avanam.

  • @nancysayad9960
    @nancysayad9960 29 дней назад +10

    നല്ല handwriting ഉള്ള doctors പോലും ഇങ്ങനെ എഴുതുന്നത് എന്തോ ശരിയല്ല എന്ന് സൂചിപ്പിക്കുന്നു

  • @danishjohn9178
    @danishjohn9178 27 дней назад +6

    Ith already use cheyyunnund... Valare useful aanu.... Prescription mathram alla.... Nammalde normal issues inte solutions ellam ith paranj tharum ❣️👍

    • @jishajose7076
      @jishajose7076 14 дней назад

      Njan koduthathu sariyayillallo..... ella handwrittenum work aakumo

  • @Thealoneman-zi7vu
    @Thealoneman-zi7vu Месяц назад +438

    വൈക്കം മുഹമ്മദ് ബഷീർ സുകുമാർ അഴീക്കോടിന് എഴുതിയ ഒരു കത്ത് ഓർമ്മ വന്നു
    ‘‘ബഹുമാനപ്പെട്ട തത്ത്വമസി,
    താങ്കൾ അയച്ച കുറിപ്പ് വായിച്ചു മനസ്സിലാക്കാൻ ഞങ്ങൾക്കും അയൽക്കാർക്കും കഴിഞ്ഞില്ല. ആയതിനാൽ പതിവുപോലെ മരുന്നുകടയിൽ കൊടുത്തു. അവരത് വായിച്ചുനോക്കി 12 ഗുളികകൾ തന്നു. രണ്ടെണ്ണം വലുത് വായിലിടാൻ ഭാവിച്ചപ്പോൾ അശരീരിയുണ്ടായി. ‘ആ ഗുളികകൾ രണ്ടും വയർ ഇളക്കാനുള്ളതാണ്.’ പത്തെണ്ണം ശ്വാസംമുട്ടിനും.
    നന്ദി.
    🤣😂😅😄

  • @musammil2433
    @musammil2433 27 дней назад +35

    ഞാനെപ്പോഴും വിചാരിക്കാറുണ്ട് സമൂഹത്തിൽ ഇത്രയും ഇംഗ്ലീഷ് പഠിച്ച ആൾക്കാർ എന്താ ഇത്ര വൃത്തി ഇല്ലാതെ എഴുതുന്നത് lgk കുട്ടികൾ പോലും നല്ല വൃത്തിയിൽ ezhuthum

  • @ummerummer795
    @ummerummer795 25 дней назад +2

    ഇതൊരു തരികിട പരിപാടിയാണ് എല്ലാവരുടെയും ഒത്തുകളിഇതിനൊരു നിയമം നിർബന്ധമായും വരണം

  • @hyderksd5436
    @hyderksd5436 29 дней назад +18

    ഗൾഫിലൊക്കെ പ്രിന്റ് ആണ് ....👌

  • @Riswana-96
    @Riswana-96 28 дней назад +5

    ചില dr നന്നായി എഴുതാറുണ്ട്... എനിക്ക് തോന്നുന്നു സ്പീഡ് il എഴുതുമ്പോൾ അങ്ങനെ വരുന്നതാണ്

  • @sparkspeechbysisira912
    @sparkspeechbysisira912 Месяц назад +37

    ഡോക്ടേഴ്സ് മര്യാദയ്ക്ക് എഴുതിയ പോലെ

  • @Shan-Russia
    @Shan-Russia 25 дней назад +3

    ഡോക്ടർക്ക് മരുന്നിൻറെ പേര് കറക്റ്റ് ആയിട്ട് എഴുതാൻ അറിയുന്നില്ല അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്😂😂😂

  • @Dreams-jm7hl
    @Dreams-jm7hl Месяц назад +2

    Thank you dr 👍❤️
    അപ്പൊ മെഡിക്കൽ ഷോപ്പ് നടത്തുന്നവരോ എല്ലാ മെഡിസിനും crt ആയി തരുന്നല്ലോ ചില ഡോക്ടർ എഴുതുന്നത് നമുക്കും വായിക്കാം...

  • @gowrinandana8999
    @gowrinandana8999 Месяц назад +4

    എന്റെ endocrinologist എന്റെ പേര് koode എഴുതി scaning ചെയ്യേണ്ട prescription കൊടുത്തു. Radiologist doctor ആദ്യം വിചാരിച്ചു അതും എന്തെങ്കിലും scan ചെയ്യേണ്ട organ ആണ് എന്ന് 😅😅

  • @Kkulza..
    @Kkulza.. 28 дней назад +12

    അതിനു ഡോക്ടർ എഴുതുന്നത് ഇംഗ്ലീഷിൽ അല്ല,, ഡോക്ടർ മാരും ഫാർമസിസ്റ്റുകളും ലാറ്റിൻ ഭാഷ പഠിക്കുന്നുണ്ട്,, അതിലാണ് മരുന്ന് എഴുതുകയുള്ളു മറ്റുള്ളവർക്ക് മനസ്സിലാകാതിരിക്കാൻ...😊

    • @Monalisa77753
      @Monalisa77753 28 дней назад +3

      prescription full latin alla. Mostly english thanneyan. 😂

    • @sjsweet-vl9hn
      @sjsweet-vl9hn 22 дня назад

      ആര് പറഞ്ഞു. അങ്ങനെ ഒന്നും ഇല്ല.ഞാനും ഒരു ഡോക്ടർ ആണ്.മെഡിക്കൽ കോളേജിൽ latin ഒന്നും ഇല്ല.😁😁

    • @Kkulza..
      @Kkulza.. 22 дня назад

      @@sjsweet-vl9hn my sister, she studying Pharmacy

    • @Kkulza..
      @Kkulza.. 22 дня назад

      @@sjsweet-vl9hn my sister, she's studying pharmacy

  • @Zehmisadhan
    @Zehmisadhan Месяц назад +4

    Better print cheyth tharunnath good …prescription diagnosis and medicines..,ath akumbo valid um anu …

  • @indianfurniture683
    @indianfurniture683 25 дней назад +1

    വിദേശത്ത് ഉള്ളത് പോലെ കമ്പ്യൂട്ടർ പ്രിന്റ് കൊടുക്കണം എന്ന നിയമം കൊണ്ട് വരണം 💪💪💪💪

  • @venugopal5821
    @venugopal5821 23 дня назад +1

    ജനകിയ ഡോക്ടർ ഉപകാരപ്രദമായ വീഡിയോ

  • @rashid4547
    @rashid4547 24 дня назад

    ഇത് കാരണം പല രോഗികൾക്കും മരുന്ന് കിടാതെ ബുദ്ധിമുട്ടാറുണ്ട്... നടപടി വേണം

  • @hyderalipullisseri4555
    @hyderalipullisseri4555 Месяц назад +9

    August AI ക്കും മനസ്സിലാകുന്നില്ല ചിലത് എന്നാണ് ഫർമസിസ്റ്റുകൾ പറയുന്നത് 😮

    • @jamshikallachi
      @jamshikallachi 29 дней назад +1

      ഇതുവരെ ഗുളിക ഒക്കെ തന്നത് മനസ്സിലാവാതെ ആണെന്നാണ് തോന്നുന്നത്.

  • @Onlinemarketingdubai
    @Onlinemarketingdubai 21 день назад +1

    ഒറ്റ വെട്ടം മാത്രമേ ലൈക് ചെയ്യാൻ പറ്റുന്നുള്ളു..... കുറെ കാലമായിട്ടുള്ള ഒരു വലിയ പ്രശനം ആയിരുന്നു..... അങ്ങനെ ഡോക്ടറിന്റ വിഡിയോയിലൂടെ അതിനും പരിഹാരമായി 🤩🤣🤣🤣🤣🙏🏻🙏🏻💞

  • @SaithyaNishil-xb3bh
    @SaithyaNishil-xb3bh 16 дней назад

    ചില ഡോക്ടർമാരുടെ സൂപ്പർ ഹാൻഡ് റൈറ്റിംഗ് ആണ്, നമുക്ക് ലിസ്റ്റ് സൂക്ഷിച്ച് വയ്ക്കാൻ തോന്നും

  • @rosthomas880
    @rosthomas880 18 дней назад

    I am a doctor and I have been using Capital letters for writing prescription. Many of my patients have also said that my prescriptions are legible. As per WHO's latest guidelines, using capital letters while writing prescription is a must but I have seen that many of them have failed to follow this rule. Hope there will be a change someday or the other.

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 26 дней назад

    പക്ഷേ ഡോക്ടറിന് മാത്രം യാക്ക്കേണ്ട വീഡിയോ ആയിരുന്നു..ഇത് ..കാരണം ഇതൊരു തിർച്ചടി അല്ലെ ...
    നല്ല ..information

  • @idnikuwt1216
    @idnikuwt1216 27 дней назад +2

    പലപ്പോഴും ഡോക്ടർമാർ അങ്ങനെ എഴുതുന്നത് അവർക്ക് തന്നെ മരുന്നിൻറെ സ്പെല്ലിങ് പൂർണ്ണമായും അറിയാത്തതു കൊണ്ടും മറ്റ് ആൾക്കാർ അത് മനസ്സിലാക്കേണ്ട എന്ന് കരുതി കൂടെയാണ് പിന്നെ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ ഞാൻ വലിയ ബുദ്ധിമാനാണ് എന്ന് മറ്റുള്ളവർ കരുതിക്കോട്ടെ എന്ന് കൂടെ വെച്ചിട്ടാണ് എങ്ങനെ മറ്റാർക്കും അറിയാത്ത രീതിയിൽ എഴുതി കൂട്ടുന്നത്😂😂 സത്യം ഇതാണ് കേട്ടോ

  • @arunravi4282
    @arunravi4282 25 дней назад

    Aliya ദയവു ചെയ്തു ക്യാപിറ്റൽ ലെറ്ററിൽ ക്ലിയർ ആയി എഴുതുക

  • @mojeebmojeeb7156
    @mojeebmojeeb7156 26 дней назад +1

    സത്യമാണ് നാട്ടിലെ ഡോക്ടർ എഴുതിയ തുണ്ട് കൊണ്ട് ഞാൻ ഗൾഫിൽ പോയി കണ്ണിൽ കണ്ട മെഡിക്കൽ സ്റ്റോർ മുഴുവൻ കയറിയിറങ്ങി എനിക്ക് മരുന്ന് മേടിക്കാൻ പറ്റിയില്ല ആ തുണ്ട് തിരിച്ച് നാട്ടിൽ അയച്ചുകൊടുത്തു പ്രിന്റ് ഒറിജിനൽ ക്യാപിറ്റൽ ലെറ്ററിൽ എഴുതി തിരിച്ചുവരുത്തി മരുന്ന് മേടിച്ചത് 😂😂😂😂

  • @ucan2971
    @ucan2971 24 дня назад +1

    Thank you Doctor ഇത് വളരെ helpfull ആണ്

  • @RamiRouf-tl7uw
    @RamiRouf-tl7uw 26 дней назад

    സത്യം ആണ് സർ എന്നെ മുന്നേ കാണിച്ച Dr മരുന്ന് കുറിച്ചത് വേറെ ഒരു Dr കാണിച്ചു അദ്ദേഹം ഒരുപാട് നേരം നോക്കിയതിനു ശേഷം എന്നോട് ചോദിച്ചു കഴിച്ച മരുന്നിന്റെ കവറു ഉണ്ടോ ഇത് വായിക്കാൻ പറ്റുന്നില്ല എന്ന്

  • @shamnasana3803
    @shamnasana3803 Месяц назад +13

    Very helpful message 👍🏻👍🏻
    Thankyou doctor 😊

  • @josephvsjoseph355
    @josephvsjoseph355 17 дней назад

    താങ്ക്യൂ ഡോക്ടർ ഗോഡ് ബ്ലസി ഓഫർ

  • @fathooshworld
    @fathooshworld 24 дня назад

    വളരെ ഉപകാരപ്പെടുന്ന നല്ല വീഡിയോ

  • @rajeshshark
    @rajeshshark 26 дней назад +1

    Even if it is legible or printed most people will not be able to read a medical prescription to a level sufficient for full understanding. This is for the simple reason that it is like a foreign language to non medical people - a foreign language with 4 times more words than spoken language. ( just like most English reading people cannot read classic greek or latin ). The prescription is intended for a pharmacist who knows this medical language and can describe the details in vernacular.

  • @adisujesh2557
    @adisujesh2557 24 дня назад

    ഗൂഗിൾ ജെമിനിയിൽ അപ്‌ലോഡ് ചെയ്താൽ അവർ പറഞ്ഞുതരും കറക്റ്റ് ആയിട്ട് 👌👌

  • @nehasworld200
    @nehasworld200 Месяц назад +9

    As a pharmacist very useful video sir, thank you 🙏❤

    • @ONEPIECE-h5s1c
      @ONEPIECE-h5s1c 24 дня назад

      Microsoft copilot app also you can use

  • @mohdmustafa9521
    @mohdmustafa9521 21 день назад

    ഒരുപാട് നന്ദി ഡോക്ടർ ഒരുപാട് നന്ദി 👌💕

  • @aswathy2789
    @aswathy2789 27 дней назад

    Thak you sooo much doctor.njn oru medical coder aanu handwritten chart il pala conditions um manassilakarilla thank you so much

  • @sukumaran2174
    @sukumaran2174 25 дней назад

    Dr ഇത് നല്ലൊരു കാര്യം ആണ്. പക്ഷേ ഇപ്പോൾ ഫയൽ എല്ലാം. ഡോക്ടർ മാർ സിസ്റ്റത്തിലാണ്. സൂക്ഷിക്കുന്നത്.

  • @chandrachandramh4233
    @chandrachandramh4233 19 дней назад

    ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല ഞങ്ങളുടെ കഷ്ടപ്പാട് അല്ലാദേ endhi🙏🏻പറയാ ജനങ്ങളുടെ gedhigedu

  • @svmkumar
    @svmkumar 24 дня назад

    I tried. As usual with any ai or customer care, it puts back few questions and checks your intelligence, what we call commonsense.

  • @panickerz
    @panickerz 26 дней назад

    Alla AI vittekku..doctors nu ezhuthu ariyille? Maryadhyakku ezhuthiyaal entha kuzhappam? Patients enthinu AI nokki poganam? Computerized hospital sil kuzhappamilla.

  • @m4m794
    @m4m794 Месяц назад +2

    Athe Marunn vach janangale pareekshikkno വൃത്തി ആയി എഴുതുകയോ print copy നിയമം വരുത്തുകയോ ചെയ്തുകൂടെ

  • @siddinewfield256
    @siddinewfield256 24 дня назад

    എനിക്ക് ഒരു സംശയം ഇത്രയൊക്കെ പഠിച്ചു ഡോക്ടർ ആയ ആളുകൾക് എന്ത് കൊണ്ട് english ശെരിയായ രീതിയിൽ എഴുതാൻ പറ്റാത്തത് . ഒരു ഡോക്ടർ തന്ന കുറിപ്പ് ഇത്പോലെ ആദ്യക്ഷരം അറിയും ഭാക്കി ജസ്റ്റ് ലൈൻ മാത്രം മിഡിക്കൽ പോയപ്പോൾ മരുന്ന് മാറി കിട്ടിയ അനുഭവം ഉണ്ടായിരുന്നു .

  • @vision5871
    @vision5871 25 дней назад

    ഞാൻ പണ്ട് വിചാരിച്ചിരുന്നത് dr മാർ അങ്ങനെ മാത്രമേ എഴുതാവൂ ഇന്നലെ അവർ dr ആവൂ എന്നാണ്. Dr മാർ പഠിച്ചു പഠിച്ചു കുറെ എഴുതി കയ്യക്ഷരം അങ്ങനെ ആയി പോയി എന്നാണ്. ഒരിക്കൽ
    എന്റെ ഫാദർ എന്നോട് പറഞ്ഞതായി ഓർക്കുന്നു ‘ഞന്റെ കയ്യക്ഷരം
    നിനക്കും
    ദൈവത്തിനും മാത്രമേ വായിക്കാൻ പറ്റൂ എന്ന് 😩

  • @sanilk.r691
    @sanilk.r691 25 дней назад

    ആലുവയിൽ ഉള്ള Gynecologist ന് സ്വന്തം മായി എഴുതിയത് കുറച്ച് നാളുകൾക്ക് ശേഷം വായിക്കാൻ ബുദ്ധിമുട്ട് ആണ്. അത് അദ്ദേഹം തന്നെ സമ്മതിക്കാറുണ്ട് 😁

  • @rafmech
    @rafmech 28 дней назад +1

    Yes correct...some doctors if we ask again what is written they will get angry or tell some hard medical terms to silence the patient...

  • @SreedeviRajesh-p8q
    @SreedeviRajesh-p8q 6 дней назад

    കൊച്ചു പിള്ളാര്‌ ആദ്യമായി എഴുതുന്ന പോലെയാണ് ഡോക്ടർസിന്റെ ഹാൻഡ് write

  • @achuv1097
    @achuv1097 26 дней назад

    ഇതുപോലുള്ള അക്ഷരം വെച്ച് ഞാൻ 4ാം ക്ലാസ്സിലെ ഡോക്ടർ ആവേണ്ടതാണ് 😭

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 Месяц назад +2

    Allah... Alhamdulillah...
    Ithoru valiya kaaryama... ❤

  • @Jamalolakara
    @Jamalolakara 24 дня назад

    നാട്ടിലെ നിയമത്തിന്റെ കുഴപ്പമാണ് 👍

  • @theunknowntravelr8030
    @theunknowntravelr8030 25 дней назад

    Purnnamayattum ethe vishvasikkan pattilla chilappo Similar ayattulla vere marunninte Name mention cheyyum.

  • @sana5689
    @sana5689 5 дней назад

    Thank you so much Dr ❤😊😊

  • @neemanavadak120
    @neemanavadak120 Месяц назад +1

    Ah, I see! Unfortunately, I can't read the specific details from the prescription you uploaded. If you can share the name of the medication or any other details from it, I can definitely help you understand its use and any important info related to it!

  • @Leeez1
    @Leeez1 10 дней назад

    Prescription vayikkan pattathe ezhuthane doctor ne patient safety kku vendi suspend cheyyuka...athanu solution.allathe AI alla doctor..athinu vendi work cheyyu...orupad perkku upakarapedum

  • @jocletus2938
    @jocletus2938 25 дней назад

    Ente favourite doctor D.R MANJUNATH kollam smart aayi ezhuthum

  • @Hairunnisa-cr4qx
    @Hairunnisa-cr4qx 11 дней назад

    ഒരു ഡോക്ടർ എഴുതിയ priscription ഉം കൊണ്ട് ഫാർമസിയിൽ പോയപ്പോൾ ഫാർമസിസ്റ്റ് നു പോലും വായിക്കാൻ കഴിയുന്നില്ല, എന്തിനുള്ള ointment ആണെന്ന് അവർ എന്നോട് ചോദിച്ചു ലാസ്റ്റ് ഫോൺ ചെയ്ത് അവർ തന്നെ ഡോക്ടറോട് ചോദിച്ചു അതാണ് അവസ്ഥ, കഷ്ട്ടം തന്നെ

  • @prathibhamathew4386
    @prathibhamathew4386 4 дня назад

    അങ്ങനെ ആ പ്രശ്നം പരിഹാരം kanu😍

  • @ChristyDavidMartin
    @ChristyDavidMartin 26 дней назад +1

    എനിക്ക് ഡോക്ടർ ഇങ്ങനെ കാക്കറ കൂക്കറ എഴുതി തന്നു ഞാൻ tvm ജില്ല മുതൽ കൊല്ലം ജില്ല വരെയുള്ള എല്ലാ മെഡിക്കൽ ഷോപ്പിലും കേറി നോക്കി ആ മരുന്നില്ല. ഡോക്ടറോഡ് പോയി കാര്യം പറഞ്ഞു അപ്പൊ ഡോക്ടർ പറയുവാ അത് ഞാൻ പേന തെളിയുമൊന്ന് നോക്കിയതാണെന്ന്. എജ്ജാതി സൈക്കോ ഡോക്ടർ

  • @Shamnamujeeb-bd7wr
    @Shamnamujeeb-bd7wr 25 дней назад

    Njangaludude jose jacob dr printed aayittaanu priscription tarunnadh .drnu dheergayiss kodukkatte

  • @shalinikrishnan9817
    @shalinikrishnan9817 Месяц назад +9

    Thank you doctor. പക്ഷെ എന്തുകൊണ്ടായിരിക്കും doctors prescription അങ്ങനെ എഴുതുന്നത്? 🤔

    • @_Pinkman_yo
      @_Pinkman_yo Месяц назад +5

      Show

    • @shalinikrishnan9817
      @shalinikrishnan9817 Месяц назад +1

      @@_Pinkman_yo 😂

    • @AswinEj
      @AswinEj Месяц назад +3

      അത് അവരുടെ exams എല്ലാം വളരെ സ്പീഡിൽ എഴുതണം.അത് കൊണ്ട് അവരുടെ handwriting അങ്ങനെ ആവുന്നെ.ഏതോ ഒരു doctor പറഞ്ഞ് കേട്ടതാണ്

    • @sunuelizabeth2282
      @sunuelizabeth2282 Месяц назад +2

      ​exam paper nokkunnavarude vidhi

    • @munavarali8264
      @munavarali8264 Месяц назад

      1) സമയം ലാഭിക്കാൻ പെട്ടെന്ന് എഴുതുന്നത് കൊണ്ട്.
      2)അവരുടെ തന്നെ ഫാർമസിന്ന് വാങ്ങാനും ചിലർ എഴുതാറുണ്ട്, സ്വന്തം ഫർമസികാർക് പെട്ടെന്ന് വായിക്കാൻ കിട്ടും, പുറത്തുള്ളവർക്ക് അധികം കണ്ട് പരിചയം ഇല്ലതൊണ്ട് അത് വായിക്കാൻ കിട്ടൂല.അങ്ങനെ patients അവിടെന്ന് തന്നെ വാങ്ങാൻ നിർബന്ധിതരാകും.

  • @anjuks5484
    @anjuks5484 27 дней назад

    ഇവർ ഉറക്കം തൂങ്ങി പഠിച്ചോണ്ട് കൈ വഴുതി വഴുതി ഇങ്ങനെ ആയതാണ് ... എന്തായാലും എന്തോ എഴുതി അത് നോക്കി മരുന്ന് തരുന്ന ഫർമസികാരെക്കാളും അത് crt തന്നെ ആണോന്ന് പോലും നോക്കാതെ അത് മേടിച്ചോണ്ട് പോണ നമ്മൾ തന്നെ mass❤️‍🔥

  • @lineeshap2881
    @lineeshap2881 27 дней назад

    ഞാനും ചിന്തിച്ചിട്ടുണ്ട് ഇവർ ഇത്രേം പഠിച്ചിട്ട് ഇവരുടെ hand writing എന്താ ഇങ്ങനെന്നു

  • @aaeeshahannahmaryamabi4761
    @aaeeshahannahmaryamabi4761 28 дней назад +1

    Hai dr. എനിക്ക് ഏകദേശം 6 മാസത്തോളമായി വലതു കൈ മുഴുവനായും വേദന തുടങ്ങിയിട്ട്... ഓർത്തോ കാണിച്ചു ടെസ്റ്റ്‌ നടത്തി കുറയുന്നില്ല... ഇത് ക്യാൻസറിന്റെ ലക്ഷണം ആണോ അതോ ഹാർട്ട്‌ സംബന്ധമായത് ആണോ.. ഏത് വഴിക്കാനാണ് ഞാൻ പോകേണ്ടത്

  • @jeevansmns7103
    @jeevansmns7103 29 дней назад +2

    Ente virththiketta handwriting-inoru parihaaram kitti, Tanku.

  • @najeebshabnam5840
    @najeebshabnam5840 19 дней назад

    ഞാൻ ഡോക്ടർടെ കുറിപ്പ് ഈ വാട്സ്ആപ്പ് നമ്പർഇൽ അയച്ചിട്ട് ഒരു മറുപടിയും ഇല്ല.

  • @hamxtring
    @hamxtring 27 дней назад +1

    Main ആയിട്ട് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ആണ് ഇങ്ങനെ എഴുതുന്നത്.. അതിന്റെ കാരണം തിരക്ക് തന്നെ ആണ്.. 4 മണിക്കൂറിൽ 250 പേരെ നോക്കേണ്ടി വരുന്ന ഡോക്ടറുടെ അവസ്ഥ ആലോചിച്ചു നോക്കിയാൽ മതി.. ഒരു രോഗിക്ക് ഒരു മിനിറ്റ് കിട്ടിയാൽ കിട്ടി എന്ന് പറയാം... അധികം ഡോക്ടർമാരെ സർക്കാർ ആശുപത്രികളിൽ നിയോഗിക്കുക എന്നത് തന്നെ ഉള്ളു പരിഹാരം... പിന്നെ ഇപ്പോഴത്തെ ന്യൂ ജൻ ഡോക്ടർസ് ഒക്കെ ഭേദം ആണ്... 50+ age ഉള്ളവർ ആണ് കൂടുതലും ഇങ്ങനെ എഴുതുന്നത്

  • @happyLife-oc7qv
    @happyLife-oc7qv 25 дней назад

    സാധാരണക്കാർക്ക് വായിക്കാൻ അറിഞ്ഞാൽ പിന്നെ ഡോക്ടറുടെ ആവശ്യം ഇല്ലല്ലോ അതാണ് ട്രിക്ക്.

  • @haseenasayyidabad9516
    @haseenasayyidabad9516 12 дней назад

    Wow. Thank u Sir ❤️

  • @RemyaVijayan-c4n
    @RemyaVijayan-c4n 25 дней назад

    Ente ponnuuuueeee.....eeee doctor powliyaaaaaaaaaaaaa🎉

  • @AkashNairFilms
    @AkashNairFilms 27 дней назад

    Medication error undavathirikan mariyadhak ezhuthanam enna rule varanam… eathenkilum tharathil error sambavichal… doctor inte licence cut cheyyanam … appo mariyadhak ezhuthikolum ellam .
    Ennu snehaporvam
    Mattoru doctor ❤

  • @LifeACelebration
    @LifeACelebration 23 дня назад

    Enthukondaan doctors angane ezhuthunnath enn parayan ulla vivaram ille ee doctork?

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 18 дней назад

    ഇനി nammude അസുഖത്തിന്റ വിവരം കൂടി ലോകം മുഴുവൻ അറിയിക്കണം അല്ലെ,,, നല്ല ഐഡിയ,,,,,,,, അല്ലെങ്കിൽ തന്നെ ഒരു ആധാർ കാരണം കക്കൂസിൽ പോകാൻ വരെ പേടി ആയ കാലഘട്ടം ആണ്,,,

  • @shaz610
    @shaz610 29 дней назад

    ഞാൻ അയച്ചു കൊടുത്തു ഡോക്ടറിന്റെ ലിസ്റ്റ് കണ്ടതിനുശേഷം റിപ്ലൈ തരുന്നില്ല ഫാർമസിസ്റ്റ് ആയ ഞങ്ങൾക്ക് തന്നെ വഴിക്കാൻ കഴിയുന്നില്ല

  • @akabdulkareemabdulkareem7134
    @akabdulkareemabdulkareem7134 27 дней назад

    ഡോക്ടറുടെ ശീട്ട് മെഡിക്കൽ സ്റ്റോറുകാർക്ക് അറിയാം ഇങ്ങനെ ഒരു ചൊല്ലുണ്ട്

  • @Hevan-hi5nf
    @Hevan-hi5nf 28 дней назад

    ഒരു പെണ്ണ് പണ്ട് ഇംഗ്ലീഷ് love ലെറ്റർ കൊണ്ട് അങ്ങാടി കടയിൽ പോയി ഹോ കിട്ടി രണ്ടു നേരം വെച്ച് കഴിക്കാൻ 😬

  • @binoylonappan6188
    @binoylonappan6188 23 дня назад +1

    Well said sir❤

  • @dreamworld4976
    @dreamworld4976 27 дней назад

    It looks like the file is still a bit unclear. Could you tell me about any specific symptoms or health concerns you're experiencing? This will help me assist you better! 😊
    Ente oru prescription indayin njan 2/3 medical kayari eranghi kittiya medicine aan ... eth kandit AI k ayach koduthu .. AI vere enne kayy ozhinju ... Salute to Doctor...😅😵‍💫🤦‍♀️

  • @ziyamogral7421
    @ziyamogral7421 Месяц назад +1

    It looks like the text is a bit unclear. Could you please provide any specific details or context about the medication or symptoms you're concerned about? This will help me assist you better. 😊

  • @Sarangi.216
    @Sarangi.216 Месяц назад +10

    ഇവരൊക്കെ mbbs നു ഇങ്ങനെ എഴുതിയാൽ മാർക്ക്‌ കിട്ടി പാസ്സ് ആകുമോ? അപ്പൊ എഴുതാൻ അറിയാഞ്ഞിട്ടു അല്ല.

  • @SuhaibTh-q9j
    @SuhaibTh-q9j 26 дней назад

    AI upayogikkumpol shredikksnam. AI ku thetti pattan ulla sadyatha und. Athukond epoyum oru medical staffine consult cheyyuka. AI upayogich theerumanam edukkaruth

  • @neemanavadak120
    @neemanavadak120 Месяц назад +2

    😂😂 The reply from August Al:
    Hey there! 😊 It seems like you've uploaded a file, but I couldn't quite make out the details. Could you let me know what symptoms or health concerns you're experiencing? That way, I can help you better!

  • @cheenganni_jose
    @cheenganni_jose Месяц назад +1

    ഇതൊന്നും കാര്യമില്ല അതിനു പോലും അറിയില്ല നല്ല എക്സ്പീരിയൻസ് ഉള്ള ആളിന് മാത്രെ വായിക്കാൻ പറ്റു

  • @abhijithappus3401
    @abhijithappus3401 26 дней назад

    Dr എനിക്ക് ഒരു സംശയം അയച്ചുകൊടുക്കുമ്പോൾ തിരിച്ചുവരുന്നത് കൃത്യആയിരിക്കുമോ?. Ai ആണേലും ഇതുപോലെ ഒക്കെ എഴുതിവെച്ചാൽ എന്തായിരിക്കും അവസ്ഥ

  • @vineeths2554
    @vineeths2554 24 дня назад

    Mbbs vare പഠിച്ചിട്ട് എന്ത് കാര്യം വൃത്തി aayi എഴുതാൻ പഠിക്കണം

  • @jumpototo
    @jumpototo 23 дня назад

    Sathyathil doctor marude mosham handwriting vayikunathano pharmacist joli