ആരും കാണാൻ കൊതിക്കുന്ന ക്യാറ്റുകളുടെ ലോകം | Cat Vlog Malayalam

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 838

  • @shaijuram5748
    @shaijuram5748 4 года назад +169

    പ്രായം കൂടുംതോറും യുവത്വവും സൗന്ദര്യവും കൂടിക്കൊണ്ടേയിരിക്കുന്ന അപൂർവം ചില നടികളിൽ ഒരാളാണ് ചേച്ചി.... 🙏😍🙏😍

  • @parvathynarayanan3137
    @parvathynarayanan3137 3 года назад +4

    അടിപൊളി. എനിക്കും അനു നെ പോലെ തന്നെ പൂച്ചകളേം dogs നേം ഭയങ്കര ഇഷ്ടാണ്. എത്ര കളിപ്പിച്ചാലും കൊഞ്ചിച്ചാലും എനിക്ക് മതിയാവില്ല. 😍

    • @razinc3980
      @razinc3980 3 года назад

      പേർഷ്യൻ cat കുറഞ്ഞ വിലയിൽ 9656255613

  • @ashsuh237
    @ashsuh237 4 года назад +151

    Pets ഒരു വികാരം ആണ്... എനിക്കും ഉണ്ട്‌ 1 പൂച്ച വല്ലാത്ത സ്നേഹമാണ്.. ഞാൻ പുറത്ത് പോയി വരുമ്പോൾ കാത്ത് നിൽക്കുന്നുണ്ടാകും. ഇപ്പോ പ്രെഗ്നന്റ് ആണ്, അവള്ടെ മക്കളേ കാത്തിരിക്കാണ് 😍

    • @diya4761
      @diya4761 4 года назад +1

      Anoo

    • @diya4761
      @diya4761 4 года назад +1

      തൊപ്പ പൂച്ച ആണോ

    • @diya4761
      @diya4761 4 года назад

      Enik athinte oru kuttiye free ayi തരുമോ

    • @ashsuh237
      @ashsuh237 4 года назад

      @@diya4761 yes

    • @ashsuh237
      @ashsuh237 4 года назад

      @@diya4761 🥴

  • @oruadaarpetsstory
    @oruadaarpetsstory 4 года назад +333

    super chechi✌️✌️

    • @nazeerpt3451
      @nazeerpt3451 4 года назад +8

      ഇവിടെയുംഎത്തിയോ?

    • @oruadaarpetsstory
      @oruadaarpetsstory 4 года назад +6

      @@nazeerpt3451 😎😎

    • @Gystyles7993
      @Gystyles7993 4 года назад +4

      👌❤😍🌺

    • @xtentacionfan8544
      @xtentacionfan8544 4 года назад +2

      Pool Nan our subsriberann

    • @sujiunnivlogs4541
      @sujiunnivlogs4541 4 года назад +1

      @@nazeerpt3451 എന്റെ videos കണ്ടു ഇഷ്ടപെടുകയാണെങ്കിൽ ഒരു sub&like തരുമോ friend. തിരിച്ചും support ചെയ്യാം.

  • @Srusru123
    @Srusru123 4 года назад +6

    ഞാൻ ചേച്ചി യുടെ വീഡിയോസ് കാണുമ്പോൾ അറിയാതെ ചിരിച്ചു പോക്കും. Because it make me so happy🥰🥰🥰

  • @siddarthtv2799
    @siddarthtv2799 4 года назад +252

    എനിക്ക് പുച്ചക്കുട്ടികളെഭയങ്കര ഇഷ്ടമാണ്❤️

    • @roselima5062
      @roselima5062 4 года назад +5

      എനിക്കും . I also like cats and kittens

    • @shamnasbabu1938
      @shamnasbabu1938 4 года назад +4

      അയിന്...?

    • @siddarthtv2799
      @siddarthtv2799 4 года назад +3

      @@shamnasbabu1938 ബടി പൊട്ടിക്കണം.... എന്താ പൊട്ടിക്കോ??

    • @Achuhhh88
      @Achuhhh88 4 года назад

      anikum Orupadu... Ishadama...

    • @mubashirmubu464
      @mubashirmubu464 4 года назад +1

      Ayin

  • @navneetkumarlh
    @navneetkumarlh 4 года назад +122

    പട്ടികുട്ടികളും പൂച്ചക്കുട്ടികളും നന്നായിട്ടുണ്ട്. അതെ പോലെ മറ്റൊരു highlight അനു ചേച്ചിയുടെ മുടിയാണ്

    • @Gystyles7993
      @Gystyles7993 4 года назад

      🌺😍❤👌

    • @sujiunnivlogs4541
      @sujiunnivlogs4541 4 года назад

      @@Gystyles7993 എന്റെ videos കണ്ടു ഇഷ്ടപെടുകയാണെങ്കിൽ ഒരു sub&like തരുമോ friend. തിരിച്ചും support ചെയ്യാം.

    • @bangtanarmy8481
      @bangtanarmy8481 4 года назад

      Sathy

  • @deepandee4962
    @deepandee4962 4 года назад +45

    Hai Anu I am from Tamil nadu... I Don't know Malayalam. But I never miss your cute acting in karyam nissaram. I like very much satyabama role....

    • @AnuJosephvlog
      @AnuJosephvlog  4 года назад +10

      Thank you so much 😀

    • @mhdsfr7023
      @mhdsfr7023 4 года назад +4

      @@AnuJosephvlog chechiyee... tamilnattil fans ayii...tto🤩

    • @jubeljojo4607
      @jubeljojo4607 4 года назад +5

      @@AnuJosephvlog kollam Chechi malayali fansinnu reply tharathille😂😂😂😂with lot of sanghadam

    • @jubeljojo4607
      @jubeljojo4607 4 года назад +2

      @@AnuJosephvlog Chechi please oru reply thaa ente messaginu. ....... chechide kunjaniyante oru agrahama😢

    • @sujiunnivlogs4541
      @sujiunnivlogs4541 4 года назад +2

      @@jubeljojo4607 എന്റെ videos കണ്ടു ഇഷ്ടപെടുകയാണെങ്കിൽ ഒരു sub&like തരുമോ friend. തിരിച്ചും support ചെയ്യാം.

  • @vidhyavpillai9913
    @vidhyavpillai9913 4 года назад +4

    അടിപൊളിയാണ് പൂച്ചകുട്ടികളെ കാണാൻ. സ്പെഷ്യലി മിക്കു നെ. ഞാൻ ആദ്യമായി ആണ് ചേച്ചി ഇടുന്ന വീഡിയോസ് ഒക്കെ കാണുന്നേ. പിന്നെ ചാനലും സസ്ക്രൈബ് യും ചെയ്തു.

  • @ksa7010
    @ksa7010 4 года назад +54

    കാര്യം നിസ്സാരം എന്ന പ്രോഗ്രാമിലൂടെ ജനങ്ങളുടെ ശ്രദ്ധ നേടിയ പറ്റിയ
    നമ്മുടെ ഫാമാ അനു ചേച്ചി

  • @magicaltouch5807
    @magicaltouch5807 3 года назад

    Nigul valarthuna poocha natiloke kanuna vrithi ilatha poocha pole igunatha typ poochaya bangy igunatha poochana valarthooo

  • @aiswaryaash2023
    @aiswaryaash2023 3 года назад

    Super vdo sistah ella vdosum kanarund nice🥰🥰🥰

  • @kamaleshpnr1326
    @kamaleshpnr1326 3 года назад

    ഏച്ചിയെ കണ്ടോണ്ട് വളരെ സന്തോഷം very nice vedio

  • @jobypaulses
    @jobypaulses 4 года назад +142

    ഒട്ടും ജാടയില്ലാത്ത ആളാണെന്ന് തോന്നുന്നു അനു....

  • @wizardofb9434
    @wizardofb9434 2 года назад +1

    Genuine Animal lover. Very entertaining video.Thanks to Anu.

  • @ashikshakthi4519
    @ashikshakthi4519 4 года назад

    ചേച്ചിടെ ഫുൾ വീഡിയോസ് ഞാൻ 2 ദിവസം ആയി കാണുന്നു.... അടി പൊളി ഒരു രക്ഷയും ഇല്ല.... ചേച്ചി ജാഡക്കാരി ആണെന്ന ഞാൻ വിചാരിച്ചേ ഇത്രക്കും പാവം ആരുന്നോ ചേച്ചി.... പൂച്ചയെ ഇത്രക്കും കെയർ ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല...

  • @stinishaijan4697
    @stinishaijan4697 4 года назад +65

    ഇതാണ് ഞാൻ ആദ്യമായിട്ട് കാണുന്ന വീഡിയോ അനുവിനെ ഒരുപാട് ഇഷ്ടമായത് കൊണ്ട് വീഡിയോ കാണുന്നതിന് മുന്നേ സബ്സ്ക്രൈബ് ചെയ്തു😊😊😊

  • @akbaraliakbarali2015
    @akbaraliakbarali2015 4 года назад +11

    ആത്മാർത്ഥമായി സ്നേഹമാണ് പൂച്ചയോട്

    • @razinc3980
      @razinc3980 3 года назад

      പേർഷ്യൻ cat കുറഞ്ഞ വിലയിൽ 9656255613

  • @bipincpavithran3361
    @bipincpavithran3361 4 года назад +3

    ഞാൻ ചേച്ചിയെ വളരെയധികം സന്തോഷം ഇങ്ങനെ ഒരു ചാനൽ തുടങ്ങിയത് അതിലുപരി താങ്കൾ ഒരു പൂച്ചകളെയും ഡോഗ് കളയും വളരെയധികം ഇഷ്ടപ്പെടുന്ന ഒരാൾ ആയത് കൊണ്ട് ഏറെ സന്തോഷം തോന്നിയ നിമിഷം ഇനിയും ഒത്തിരി പൂച്ചകളുടെ യും ഡോഗ് കളുടെയും വീഡിയോസ് ചെയ്യണം എല്ലാവിധ ആശംസകളും നേരുന്നു. പറ്റുമെങ്കിൽ സാജു നവോദയ ചേട്ടന്റെ പെറ്റ്സ് എന്നെക്കൂടി പരിചയപ്പെടുത്തണം ഒത്തിരി കളക്ഷൻസ് ഉണ്ട്. ഞങ്ങടെ എല്ലാവിധ സപ്പോർട്ട് ഉണ്ടാവും.

  • @safnasappu
    @safnasappu 4 года назад +13

    Awww,, nice vlog dear😍😍എന്നാ രസമാണ് പൂച്ചകുട്ടികളെയൊക്കെ കാണാൻ😍😍and nice presentation💖💖

    • @gigiphilip2106
      @gigiphilip2106 4 года назад

      പുച്ഛ ???

    • @safnasappu
      @safnasappu 4 года назад

      @@gigiphilip2106 it's a typing mistake😊😊Thanks to conveying me🙏🙏

  • @sjd7841
    @sjd7841 4 года назад +13

    അനു ചേച്ചി വളരെ സിമ്പിൾ ആണ് അനുചേച്ചി ഇസ്‌തം 😍

  • @birdslover9005
    @birdslover9005 4 года назад +3

    I never miss your kaaryam nisaram episodes ❤️
    I like it very much 😊
    😸😸😸😸😸😸😸😸😸

  • @molusmolus7515
    @molusmolus7515 3 года назад +1

    Kuttiyakumbo Manasariyate serial tott chechide mudipooleyakan
    orupaad agrahichirunu Epo enikum
    Kuremudiyund vettikodukaran😍

  • @k.blawrence1556
    @k.blawrence1556 3 года назад +1

    Oru dhivasam kondu thanna njan chechida fan ayyi eniku nartham chechina ishtamayirunnu ❤️😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @TobysVisuals
    @TobysVisuals 4 года назад

    Chechi oru baby Persian catinne edukkanam white please reply chechi

  • @btsfangirl4031
    @btsfangirl4031 3 года назад +1

    പൊളി ❤️❤️❤️❤️❤️❤️❤️❤️💋🥰😘😘cats & ചേച്ചി അടിപൊളി

  • @ArunRaj-zr1yu
    @ArunRaj-zr1yu 4 года назад +38

    അടിപൊളി... ക്യൂട്ട് ആണ് എല്ലാവരും... especially അനുവിന്റെ ചിരി 👌👌👌

    • @Gystyles7993
      @Gystyles7993 4 года назад +1

      👌❤👌😍❤👌🌺😍

  • @adithya.c2936
    @adithya.c2936 4 года назад +9

    Paisa koduthu vanganathinekkal adopt chythoode., avarkkum nalla sneham thannanu .. Enikkum end oru nadan poocha kutty 😋💙

  • @jini_varghese
    @jini_varghese 4 года назад +2

    Ente lifeil ente etavum velya santhosham anu.. Ente cats.. Cat lover.. 💓💓💓

  • @SreeshnaParvathy
    @SreeshnaParvathy 4 года назад +1

    Pets നെ എനിക്കും ഒരുപാട് ഇഷ്ടമാണ് 🥰

  • @deepaprabhavettath5211
    @deepaprabhavettath5211 4 года назад

    Chechiyod kooduthal ishtam thonnunnu😍😍avare vilikunnathu thanne kelkumbo ariyam enthoram love nd care undenn🙌🙌💕💕💕

  • @TripGalleria
    @TripGalleria 4 года назад +5

    Real cat lover 💗 same as us💗

  • @abdulsalam-qz3fz
    @abdulsalam-qz3fz 4 года назад +15

    💖👍കൂടുതൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു😚

  • @chaseyandfurrriends5072
    @chaseyandfurrriends5072 4 года назад

    Awesome 🤗😻😽 I'm a FurMom to 20 wonderful beloved Cats 🇵🇭🐈💞🐾💙 and one sweet naughty puppy 🐕❤️

  • @Kansa6456
    @Kansa6456 4 года назад +25

    Enik 23 age ayullu .. Njan cherdhil. (Minnukett) serial kanumboyulla adhey hair ippoyum ath poley kaathu sukshiknnu😍😍

  • @aru9381
    @aru9381 8 месяцев назад

    Chechi enik oru family ye kanichu tharamo, ente veetil oru mom and 2 kids unde, avare evidelum vidan pova... Onnu sahayikne

  • @Rishika-yf5mn
    @Rishika-yf5mn Год назад

    super cat video 😊

  • @niseethapc8424
    @niseethapc8424 3 года назад

    Hi chechi njan oru hostelilanu thamasikunne avide oru poochayunde evide munbe undayirunna hostel ownerintethayirunnu avar avane nannayi nokkiyirunnu avar poyappo theerthum avan ottapetta polayi njan 1month ee hostelilullu avan ottapeduthi povan thonunnillaa arkengilum elpichu povan thonunnundee enik avante karachilkanan vayyaa

  • @valdobertorabelo4344
    @valdobertorabelo4344 4 года назад

    Wow awesome super tasty and healthy recipe 😋😋.😋🤝👏👏

  • @abinny73
    @abinny73 3 года назад +1

    Calico cat.. rare to get .beautiful cats and dogs

  • @saraswathynair7405
    @saraswathynair7405 4 года назад +1

    I like your acting very much.Especially Karyam nissaram.Nalla mudi.take care Anu.

  • @thasnikassim3594
    @thasnikassim3594 4 года назад +1

    Anikkum und oral🐈 ante kingini kuttii😍😍.persian cat ann pinne oru naadan poocha und tintu😍😍😍😍 ante chunkzzzzz😍😍😍😍😍😘😘😘

  • @subeeshshimi271
    @subeeshshimi271 3 года назад

    🥰🥰🥰 love u anu chechi.

  • @dreamworld9389
    @dreamworld9389 4 года назад

    Chachi chachiuda പൂച്ചകൾ super ആണു i love pets

  • @athiramadhu7466
    @athiramadhu7466 4 года назад

    Chechikutty...njn subscrbe chythu...ee poochakuttanmarem pattikuttanmarem kandappol nalla santhosham....sherikkum kunjungale snehikkunnapole thanne undayrnnu avare vilikkanath kettappol....gud❣️👌👏👏

  • @MyParadise05-t1z
    @MyParadise05-t1z 4 года назад +7

    Anu chechi....cute video 😍😍😍

  • @archanasubeesh8961
    @archanasubeesh8961 4 года назад +28

    സൂപ്പർ ചേച്ചി എന്ന് ചാനൽ തുടങ്ങി 💞💞uuu

  • @alphonsakuniyil8482
    @alphonsakuniyil8482 3 года назад

    Njan inn poocheye vangum otru Persian cat ❤️❤️🥰

  • @antonymtbinoy6201
    @antonymtbinoy6201 4 года назад +3

    Good video. First time watching your channel, madam. Honest approach.

  • @rajeshrakeshkkb6673
    @rajeshrakeshkkb6673 4 года назад +3

    Enthoru sundariya....❤❤

  • @Hanna-tu8gx
    @Hanna-tu8gx 4 года назад

    Avidayan place

  • @englishpoetrytranslation6220
    @englishpoetrytranslation6220 Год назад +1

    cat super

  • @shifanah4435
    @shifanah4435 4 года назад +4

    Enikkum und oru cat....mine babe✨💞

  • @Rejisha1995
    @Rejisha1995 4 года назад +4

    Cute ❤️

  • @manassnair4601
    @manassnair4601 4 года назад

    Hi chechi
    Poocha kuttykalkke powder use cheyyamo

  • @shyamalakumari2829
    @shyamalakumari2829 4 года назад +30

    മോളെ എനിക്കും ഒരു പൂച്ച ഉണ്ട് . നാടൻ. ഫുൾ വെള്ള. ഒരുപാട് സന്തോഷം തോന്നുന്നു അനു പൂച്ച എടുത്തു നിൽക്കുന്ന തു കണ്ടട്പ്പോൾ

  • @kathijamusthafa2268
    @kathijamusthafa2268 4 года назад +3

    Super ende veetil Alpha enna oru female persian cat und onnumkude venam kittumo cat ine

  • @avinashsr9974
    @avinashsr9974 4 года назад +30

    പൂച്ച ഓടും, ചാടും, കാണാനും പൊളി ആണ് പക്ഷെ 🥳🥳 ഞങ്ങൾ dog ഫാൻസ്‌ ആണ് 🚩🚩🚩🚩💯💯💯💯

  • @aleenasunny5365
    @aleenasunny5365 4 года назад +1

    Ithevideya sthalam onnu vaanganayorunnu

  • @lakshmianil8152
    @lakshmianil8152 3 года назад

    എനിക്ക് dogs നെ ഒരുപാടു ഇഷ്ടമാണ്. എൻ്റെ വീട്ടിൽ ഒരെണ്ണം ഉണ്ട്. അവൻ്റെ name Tobby എന്നാണ് 🤩😘💞✨

  • @agnussamual4934
    @agnussamual4934 4 года назад +1

    Chechii....love u so much...😍😍....
    Katta waiting for next episode....can do a home tour........plz...

  • @sulekhasreedhar2962
    @sulekhasreedhar2962 4 года назад +4

    മൃഗങ്ങളെ സ്നേഹിക്കാൻ മനസാക്ഷിയുള്ളവർക്ക് മാത്രേ പറ്റുകയുള്ളു.. എനിക്കൊരുപാടിഷ്ടം ആണ് പൂച്ചയെ, അതുകൊണ്ട് മോൾടെ ചാനൽ ഞാൻ subscribe ചെയ്തു കെട്ടോ.

    • @razinc3980
      @razinc3980 3 года назад

      പേർഷ്യൻ cat കുറഞ്ഞ വിലയിൽ 9656255613

  • @Bangtanfamily-t1y
    @Bangtanfamily-t1y 4 года назад

    Nice kitten and dog i love pets like puppy and kittens

  • @shajanjoy6992
    @shajanjoy6992 4 года назад +3

    Cute .....Anu chechi 😍😍

  • @meeramurukesh42
    @meeramurukesh42 4 года назад

    Spr vdo anuchechi

  • @moushmap.r4581
    @moushmap.r4581 4 года назад

    Hai chechi njan chechiyude valya fana.... Enik cats nalla pediya chechi chechinte video kandapol enikum oru cat ne vanganam thonunu. Super video chechi

  • @subinasubi292
    @subinasubi292 4 года назад +3

    അടിപൊളി 🥰🥰🥰🥰

  • @manojkeziya
    @manojkeziya 4 года назад +2

    So cute cat ' s 😍😍😍😍😍😍

  • @bangtanarmy8481
    @bangtanarmy8481 4 года назад

    Oru jaadayum illa anu chechikku chechi oru super poocha amma aane

  • @minhaashmil8600
    @minhaashmil8600 3 года назад

    നൂറാമ്മ
    മസ്തു
    സിമ്പ ചേച്ചി
    ഷേരു കുട്ടൻ
    ശൈറോക്
    ഓറഞ്ചുകുട്ടൻ
    നൂറ കുഞ്ഞു മക്കൾ
    ഇവരെല്ലാം ചേച്ചിയുടെ പൂച്ചയല്ലേ.... Anu joseph bengal cat kerala.. ഈ ചാനലിൽ ഉണ്ട്....

  • @sairav.k4879
    @sairav.k4879 4 года назад +2

    Poocha ishtam.........😘😘😘😘😍

    • @razinc3980
      @razinc3980 3 года назад

      പേർഷ്യൻ cat കുറഞ്ഞ വിലയിൽ 9656255613

  • @amal7051
    @amal7051 4 года назад

    Hi chechi
    Sukano .my name Ammu . my favt actor ane chechi.
    Njna athiyam kandathu chechi fish kari vacha video ane.athine shesham kure videos kandu enikke bayankara isttayi.karyam nissaram enna show njna daily kanuvayirunnu angane njna chechiday bayankara fan ayii.chechi enikke cat ne bayankara istta. Cat ne kodukkunnudo.undenkil parayane.

  • @vimalaprasadvimala5080
    @vimalaprasadvimala5080 4 года назад

    Enthu cute aaa ee dress 👗 kannan ❤️❤️❤️❤️❤️❤️❤️❤️😘😘👌👌👌👌

  • @miniradhan939
    @miniradhan939 4 года назад +4

    അനു'' മണികണ്ടന്റെ വിശേഷം പിന്നെ പൂച്ചകളുടെ വിശേഷം ഒക്കെ നന്നായിട്ടുണ്ട് ഒപ്പം അനൂന്റെ ഡ്രസ്സും nice

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 4 года назад

    Anu chechi ettekunne top nu nthelum peru undo... kure aayi athu nokkittu kittunnilla aarkelum ariyamemkil onnu paranju thaa pls

  • @devikadevu4989
    @devikadevu4989 4 года назад

    Chechi cats ne konjikunnath kekkan nalla resandtto..😍😍😍

  • @jamaludheenkp6699
    @jamaludheenkp6699 4 года назад

    I love dog and cat 🐕❤️🐈 they are so cute 🥰😍😘💕💝

  • @priyapriyanka294
    @priyapriyanka294 4 года назад +1

    Supper Anu Chechi

  • @TouchandView
    @TouchandView 4 года назад +2

    അനു,മണികണേഠ്ട്ടൻ പൊളി

  • @anaswarajoseph4579
    @anaswarajoseph4579 4 года назад +1

    Wow... really nice chechikutty♥️💞

  • @sheeba1195
    @sheeba1195 4 года назад +1

    anu chechiii 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ammuammu5563
    @ammuammu5563 3 года назад +1

    എനിക്ക് പൂച്ചയെ വളരെ ഇഷ്ടമാണ്

  • @kichuachuhlkk1677
    @kichuachuhlkk1677 4 года назад +2

    Nice daaa.... njanum oru poocha premiyaa😍😍😍😍😍😍😍

  • @kathijamusthafa2268
    @kathijamusthafa2268 4 года назад +1

    Male cate white venam vaanghan ready pls help me

  • @seenaps2098
    @seenaps2098 4 года назад +1

    Bengal catsinu enthu vilayanu?

  • @snehaammu6834
    @snehaammu6834 4 года назад

    ചേച്ചി എന്റെ പൂച്ച പേർഷ്യൻ ആണ് അത് പെണ്ണ് anno male എന്ന് അറിയില്ല male ന് brest ഉണ്ടാവുമോ

  • @shabanashamim3979
    @shabanashamim3979 4 года назад +2

    Love chachi 🤩🤩😍😘🥰

  • @bindu6558
    @bindu6558 Год назад

    Ende,poochamol amma aayi 💗😀6kuttikal

  • @ShahulHameed-ow3zd
    @ShahulHameed-ow3zd 3 года назад

    Why not coming star magic ✨✨?
    And I like kittens 👍❤️😘

  • @shamnasulaiman5225
    @shamnasulaiman5225 4 года назад +1

    Enikum poocha pradhanuuu.... bayakara ishttama

  • @aliyammakunju3882
    @aliyammakunju3882 2 года назад +1

    CUT AND CUT OF LOVEVAR OF ANU AND PUPPY HAPPY WELCOME 11 12 2022 SUNDAY TIM OF 04 35 P M SO GOOD DAY

  • @TalesWithTreesa
    @TalesWithTreesa 4 года назад +2

    Anu chechi.. Super ayitond.. 👍I know you well.. I'm from kasargod. 😊😊

  • @alnaeditzz1220
    @alnaeditzz1220 4 года назад +1

    Super chechi..nice video

  • @watermelon8968
    @watermelon8968 4 года назад

    Chiri kandathum subscribe cheythu....super aanu....annum innum orupole thanne....cute and superb

  • @adproduction3662
    @adproduction3662 4 года назад +1

    Super I also like Cat.

  • @MEHAKSWORLD
    @MEHAKSWORLD 4 года назад +1

    Poochane ishtamullavar like adik👍👍👍

  • @islamic.chapters3288
    @islamic.chapters3288 4 года назад +60

    എനിക്ക് മാത്രമല്ല അല്ല അല്ലെ ഈ പൂച്ച കുട്ടിയുടെ വട്ട് ഉള്ളത്. കണ്ടവർ എനിക്ക് വട്ടാണല്ലേ എന്ന് പറയും. പൂച്ചയെ എടുത്തു നടക്കുമ്പോൾ.

    • @razinc3980
      @razinc3980 3 года назад

      പേർഷ്യൻ cat കുറഞ്ഞ വിലയിൽ 9656255613

  • @Sandeep-en1ij
    @Sandeep-en1ij 4 года назад +1

    സുഖമായിരിക്കുന്നില്ല ചേച്ചി 😍😍😍

  • @bijikochuz
    @bijikochuz 4 года назад +7

    Cheachi starmagicil poli❤️👌

  • @PocketDiarybyAnu
    @PocketDiarybyAnu 4 года назад +1

    Valare nannayittund anu..samayam poyatharinjilla