Комментарии •

  • @snehasunny3703
    @snehasunny3703 3 года назад +5

    വഴിയിൽ ആരോ കവറിൽ കേട്ടി ഉപേക്ഷിച്ചു പോയ ഒരു പൂച്ച കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടി... കാല് ഒടിഞ്ഞത് ആയിരുന്നു.. സങ്കടം തോന്നി വളർത്തി.. സുന്ദരി എന്നു പേരിട്ടു..കാലിന്റെ ഒടിവ് എല്ലാം മാറി. ജനുവരി 17നു അവളെ ഞങ്ങൾക്കു കിട്ടിയത്.. ഇപ്പോൾ 1year ആയി. B day ഞങ്ങൾ ആഘോഷിച്ചു.. ഇപ്പോൾ ഞങ്ങൾക്ക് എല്ലാം എല്ലാം സുന്ദരിയാണ് ...... ഇതു കണ്ടപ്പോൾ സന്തോഷം തോന്നി 🐈🐈🐈

  • @thenseelamansoor3976
    @thenseelamansoor3976 3 года назад +35

    കാരുണ്യം നിറഞ്ഞ മനസ്സുള്ളവർക്കേ ജീവികളെ സ്നേഹിക്കാൻ പറ്റൂ.എനിക്കും പൂച്ചക്കളെ ഭയങ്കര ഇഷ്ട്ടമാണ് ' ഞാനും വളർത്തുന്നുണ്ട്. ചേച്ചിക്ക് ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.

  • @shijipshibi.7528
    @shijipshibi.7528 3 года назад +344

    നിങ്ങടെ, ഈ പൂച്ച സ്നേഹം കണ്ടിട്ട് കേരളത്തിലെ ചില പൂച്ചക്കൾ കെ ങ്കി ലും നല്ല കാലം വരുമെന്ന് വിചാരിക്കുന്നു.😀😃🐈🐈

    • @BeHappyvrindamini
      @BeHappyvrindamini 3 года назад +4

      സുരാജേട്ടന് കിട്ടിയ ഒരു യമണ്ടൻ തേപ്പ് കഥ. ഇമ്മാതിരി തേപ്പ്
      First try aanu support ചെയ്യണേ frnds 👇👇
      ruclips.net/video/EAp7eqX_lYk/видео.html

    • @sml0.46
      @sml0.46 3 года назад +3

      😆😆

    • @reenajayaprakash5702
      @reenajayaprakash5702 3 года назад +3

      ഞാനും

  • @ponnu3697
    @ponnu3697 3 года назад +788

    അനുവിനെ പോലെ തന്നെ കട്ട പൂച്ചസ്‌നേഹി ആണ് ഞാൻ 😍

    • @royvarghese1975
      @royvarghese1975 3 года назад +7

      പൂച്ചയെ നമ്പാൻ കൊള്ളില്ല

    • @ponnu3697
      @ponnu3697 3 года назад +27

      @@royvarghese1975 ഞാൻ 12വയസ്സ് മുതൽ പൂച്ചയെ വളർത്തുന്നുണ്ട് ഇപ്പൊ 33ആയി ഇതുവരെ എനിക്ക് പൂച്ച നമ്പാൻ കൊള്ളില്ല എന്ന് തോന്നിയിട്ടില്ല 😌

    • @soumyajebi6374
      @soumyajebi6374 3 года назад +29

      @@royvarghese1975 എന്തായാലും മനുഷ്യനെക്കാൾ വിശ്വസിക്കാം

    • @sujithpnair8706
      @sujithpnair8706 3 года назад +2

      Njanum

    • @royvarghese1975
      @royvarghese1975 3 года назад +3

      @@soumyajebi6374 തീർച്ചയായും മനുഷ്യനെ കാൾ നമ്പാം.പക്ഷേ പൂച്ച യെകാലും നായ് ആണ് നമ്പാൻ പറ്റുന്നത് 😊

  • @devapriyas2257
    @devapriyas2257 3 года назад +15

    ഇങ്ങനെ പൂച്ചക്കളെ സ്നേഹിക്കുന്ന കണ്ടിട്ട്.. എനിക്ക് അനു ചേച്ചിയോട് ഉള്ള ഇഷ്ടം ഒത്തിരി കൂടിട്ടോ...😘😻

  • @sreekumariv24
    @sreekumariv24 3 года назад +4

    Anu, ശരിക്കും നിങ്ങൾ സൂപ്പർ താരം ആണ്, എനിക്കും ഉണ്ട് 4 പൂച്ചകൾ injilu,kudu,thanku,panku. നിങ്ങളുടെ പൂച്ച സ്നേഹം കണ്ടിട്ട് എനിക്കു തന്നെ അസൂയ തോന്നുന്നു

  • @josephmathew2576
    @josephmathew2576 3 года назад +152

    പൂച്ച കുട്ടികൾ ജനിച്ചിട്ട് കാണാൻ വന്നവർ ഒണ്ടോ ലൈക്‌ അടിക്കു 👍👍

  • @HajaraMusthafa-wq4pd
    @HajaraMusthafa-wq4pd Год назад +1

    അനു ചേച്ചിയെ പോലെ തന്നെയാണ് എനിക്ക് പൂച്ച കുഞ്ഞുങ്ങളെ ഭയങ്കര ഇഷ്ടമാണ് എനിക്കും ഉണ്ട് നാല് പൂച്ച കുഞ്ഞുങ്ങൾ അതിലൊരാൾ ഗർഭിണിയാണ് ലവ് യു ചേച്ചി

  • @bijubiju1651
    @bijubiju1651 3 года назад +674

    പൂച്ച ഫാൻസ് ലൈക്ക് അടി ❤❤❤

    • @sadikpt4116
      @sadikpt4116 3 года назад +7

      എന്റെ വീട്ടിലും ഉണ്ട് ഒരു പൂച്ച,,, ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ എന്നെ കണ്ടാൽ ഓടി വരും,,,,

    • @jissyvlogs8606
      @jissyvlogs8606 3 года назад +1

      Njan😘😘😍😍

    • @alwaysweareinyoutube9491
      @alwaysweareinyoutube9491 3 года назад +1

      Anik puppy yanu ettam

    • @vishnukvishnuk4908
      @vishnukvishnuk4908 3 года назад +1

      Njaaan....

    • @bijubiju1651
      @bijubiju1651 3 года назад +1

      @@sadikpt4116 so cute cat

  • @rahimaneesa8371
    @rahimaneesa8371 3 года назад +15

    ചേച്ചി ഞങ്ങളുടെ വീട്ടിലും 5പൂച്ചകൾ ഉണ്ട്. അവർക്ക് cat foodannu കൊടുക്കുന്നത്. സുന്ദരി, ഐഷു, പൊന്നു, അലി, മൂസി ഇവരെല്ലാരുമാണ് ഞങ്ങളുടെ പൂച്ചകൾ

  • @neenuanurag1517
    @neenuanurag1517 3 года назад +54

    ചേച്ചിയുടെ സംസാരം നല്ല രസമാണ് കേൾക്കാൻ👌

  • @kavyakavya4260
    @kavyakavya4260 3 года назад +55

    അനു ചേച്ചിയ്ക്ക് എന്തൊരു സ്നേഹമാണ്.. സ്വൊന്തം മക്കളെ പോലെ yanu.. പൂച്ച കുട്ടികളെ നോക്കുന്നത്.. 😘😘പൂച്ച കുട്ടികളെ ഇങ്ങനെയൊക്കെ നോക്കുന്നുണ്ടെങ്കിൽ ചേച്ചിക്ക് ഒരു കുഞ്ഞുവാവ ഉണ്ടാകുമ്പോൾ എത്ര care ആയിട്ടായിക്കും നോക്കുക. കാമുകനു വേണ്ടി സ്വൊന്തം മക്കളെ കൊല്ലുന്ന സ്ത്രീകൾ ഒക്കെ ഇത് കാണണം.
    ANU CHECHI UYIR❤️❤️❤️🥰🥰

  • @ashrafashraf9800
    @ashrafashraf9800 3 года назад +14

    Sherkhante കരച്ചിൽ കേൾക്കാൻ നല്ല രസമുണ്ട് I like it 💚💗

  • @ORMAKITCHEN
    @ORMAKITCHEN 3 года назад +1

    അനൂ..ഈ പൂച്ചസ്നേഹം... ഇക്ഷ്ട മായീ... ട്ടോ 👍😍

  • @jayasreesathyan8634
    @jayasreesathyan8634 3 года назад +16

    കാര്യം നിസ്സാരം എന്ന സീരിയൽ ആണ് അനുവിന്റെ ആരാധിക ആക്കിയത് ഞാൻ സീരിയൽ കാണുന്ന ആളല്ല പക്ഷേ ആ സീരിയൽ മുടങ്ങാതെ കാണുമായിരുന്നു ഇപ്പോൾ പൂച്ച കളെ ഇഷ്ട്ടപെടുന്ന ആൾ എന്ന നിലക്ക് കൂടുതൽ അടുപ്പം വരുന്നു എന്റെ ഒരു കൂടെ പിറപ്പ് എന്ന തോന്നൽ ആണ് ഞാനും ഒരു പൂച്ച പ്രേമി ആണ് ട്ടോ പൂച്ചകളെ കുറിച്ച് ഇടുന്ന എല്ലാ പരിപാടി കളും മുടങ്ങാതെ കാണാറും ഉണ്ട് എല്ലാ വിധ ആശംസകളും

  • @sajeev4267
    @sajeev4267 3 года назад +2

    ഇപ്പോൾ പ്രവാസി ആണെങ്കിലും ഇവിടെയും പൂച്ചകളോട് വളരെ സ്നേഹമാണ്. നാട്ടിലെപോലെ ഒരുപാടു പൂച്ചകൾ സൗദിയിലുമുണ്ട് 👍

  • @reenasonlineshopping6626
    @reenasonlineshopping6626 3 года назад +51

    ചേച്ചി ഞാൻ ആദ്യായിട്ടു ആണ് ചാനൽ കാണുന്നെ ഞാനും പൂച്ച സ്നേഹിയാണ് ചേച്ചി മീറ്റ് പാകം ചെയ്യാതാണോ കൊടുക്കുന്നേ

  • @narangamittayi1416
    @narangamittayi1416 3 года назад +1

    Oru amma Oru kunjine snehikunathu pole snehikunnu, inganeulla video kaanumbol puchakalodu sneham koodathe ullu enthu rasamann, athukond Anu chechykku Oru big salutum Oru ayiram kayadiyum

  • @sabaascookingworld490
    @sabaascookingworld490 3 года назад +296

    ഞാനും ഒരു പൂച്ച സ്നേഹിയാണ് എന്റെ ടുത്ത് ഒരു പൂച്ചയുണ്ട് പിന്നെ ഞാൻ പൂച്ചക്ക് പച്ച ഇറച്ചി കൊടുക്കാറില്ല എല്ലാം വേവിച്ചാണ് കൊടുക്കാറ്

    • @lovely-gg2fc
      @lovely-gg2fc 3 года назад +34

      പച്ച ഇറച്ചി കൊടുത്താൽ ചിലപ്പോൾ കടിക്കാനുള്ള റെൻറ്റൻസി കൂടി വരും...... പൂച്ചകൾ ക്ക് മാത്രം അല്ല.. എല്ലാ മൃഗങ്ങൾക്കും

    • @thasneemthaj5052
      @thasneemthaj5052 3 года назад +4

      Njanm

    • @BeHappyvrindamini
      @BeHappyvrindamini 3 года назад +1

      സുരാജേട്ടന് കിട്ടിയ ഒരു യമണ്ടൻ തേപ്പ് കഥ. ഇമ്മാതിരി തേപ്പ്
      First try aanu support ചെയ്യണേ frnds 👇👇
      ruclips.net/video/EAp7eqX_lYk/видео.html

    • @jaseelaadivar18
      @jaseelaadivar18 3 года назад +1

      Njan Pacha irachiyaanu kodukaaru

    • @sukup2106
      @sukup2106 3 года назад +2

      🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤😻😻😻😻😻😻😻

  • @christukumariv6186
    @christukumariv6186 3 года назад

    ഇത്ര നന്നായി ആരും നോക്കില്ല good

  • @nubafathima9254
    @nubafathima9254 3 года назад +11

    Orangum simbayum irikkunnathu kaanaan enthu rasaaaaa🥰🥰😘😘😍😍🤩🤩

  • @thajunisaali8658
    @thajunisaali8658 3 года назад

    Hi chechi,enikk ee vedeo othiri ishttappettu ente molusinu puchaye bhayankara ishttamanu .ee vedeo kanditt replay tharumenu vishwasikkunuu.

  • @sikaaamy9712
    @sikaaamy9712 3 года назад +3

    എനിക്ക് പൂച്ചയെ ഒരുപാട് ഇഷ്ടാ

  • @prajiprathyuprajiprathyu6469
    @prajiprathyuprajiprathyu6469 3 года назад

    Anu chechiye njagalkku bayangara ishtanu chechi star magikkil najngalude peru parayumo chinju molu kannan achan ammma. Pinne star magikile ellavareyum njangal anweshichu ennu parayanam

  • @sunithavk4806
    @sunithavk4806 3 года назад +238

    എന്റെ കിങ്ങിണി പ്രസവിച്ചു.നാല് കരിങ്കുട്ടി ചാത്തന്മാർ😺😺😺😺

  • @semeerasemi8007
    @semeerasemi8007 3 года назад +1

    എനിക്കും പൂച്ചകളെ ഭയങ്കര ഇഷ്ട്ടം ആണ്.. like u... 😍😍😍

  • @athiraanish3083
    @athiraanish3083 3 года назад

    Anu chechiye pole thanne njanum poocha ishttam😍😘😘

  • @Shahanas86
    @Shahanas86 3 года назад +133

    ശശാങ്കേട്ടൻ വരും ഞങ്ങൾ കാത്തിരിക്കുകയാ🙂

  • @dhaneshvsneham3575
    @dhaneshvsneham3575 3 года назад

    puchakale ellavarkkum bhayankara ishttanallo 😁🐈🐈🐈🐈🐈🐈spr

  • @roopa5726
    @roopa5726 3 года назад +3

    Anu chechi fans adi like arumelleeee adikane makle oru like😘

  • @mhdihsan1637
    @mhdihsan1637 3 года назад

    Enikk bayankara eshta poochakale

  • @ash-ov2tc
    @ash-ov2tc 3 года назад +49

    Are you going to keep nora"s babies

  • @ajimolsworld7017
    @ajimolsworld7017 3 года назад

    Hi Anu I watch your tv shows. Njan sub cheythutto. Nalla acting Anu kettoo. Enikkum cats ne ishtamanu

  • @aswathyusha6832
    @aswathyusha6832 3 года назад +3

    'ഇവിടെ ഞങ്ങൾ പൂച്ചകളെ കാണുമ്പോൾ കല്ലെടുത്തു അടിച്ചു പായിക്കും...അനു ചേച്ചി അമ്മ സ്വന്തം കുഞ്ഞുങ്ങളെ നോക്കുന്നപോലെ അവരെ നോക്കുമ്പോൾ കണ്ണ് നിറയുന്നു 🙂

  • @sunathasusu938
    @sunathasusu938 3 года назад

    അനു ചേച്ചി വളരെ ബ്യൂട്ടിഫുൾ

  • @arya.ux.e4475
    @arya.ux.e4475 3 года назад +3

    Yette vtlum pochayunde anu chechi yenikkum nalle eshttane poochaye 🥰🥰🥰

  • @muhammedshameem.k8266
    @muhammedshameem.k8266 3 года назад +1

    ചേച്ചിയുടെ സീരിയൽസ്, movies, ആൽബംസ് ഒക്കെ കണ്ടിട്ടുണ്ട്.. but ഈ channel ആദ്യം ആയിട്ട് ആണ് കാണുന്നെ.. but cheachiyude characters നേക്കാൾ നിക്ക് ഇഷ്ട്ടായി.. കാരണം പൂച്ചക്കളെ വളർത്തുന്നത് കൊണ്ടല്ല.. വളർത്തുന്നത് എന്തോ ആവട്ടെ അത് oru പൊങ്ങച്ചതിനു enthaninupari ചേച്ചി ക്ക് അവരോടുള്ള അടുപ്പം... കാരണം പെർഷ്യൻ cat ne എല്ലാം കിട്ടിയാൽ.. normal cats ne avoid ചെയ്ത് അവർക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരെ അറിയാം കാരണം ആ puffiness. But അവർക്ക് comfort ആയ സ്ഥല തെക്ക് അവരെ അയക്കാൻ ചേച്ചി ആഗ്രഹിക്കുന്നു.. അതും ഒന്നിച്ച.. ചേച്ചി അവർക്ക് നൽകുന്ന സ്നേഹം ചേച്ചിയുടെ ജീവിതത്തിൽ നന്മയും സന്തോഷവും ആയി വിടരട്ടെ.... ആദ്യ കരുതി ഈ vedeo oru show ആണെന്ന്.. ഒരു shaning നു വേണ്ടി.. പിന്നെ മനസ്സിൽ ആയി... കാരണം ചേച്ചിയുടെ ആ dress.. normally വന്നു.. കൂടാതെ ആ cat പിണങ്ങുന്നത് ഞാൻ കളവു എന്നാ കരുതിയെ but അത് പോലെ സംഭവിച്ചു... love u ചേച്ചി 😍

  • @vipinjose8515
    @vipinjose8515 3 года назад +34

    ആ ക്യാമറാമാനെ ഒന്നു പരിചയപ്പെടുത്താമോ അനു ചേച്ചി

  • @shijusuprey9026
    @shijusuprey9026 3 месяца назад

    Njanum ith pole poocha snehiyanu
    Ammayanu avarku njan❤❤❤

  • @SINDHU.T
    @SINDHU.T 3 года назад +59

    Love you Noora😄😍❤️❤️❤️💓💕💖💕💕

  • @SmartSwag_KL8
    @SmartSwag_KL8 3 года назад

    Ithupolethanne pattikkuttikale snehikkunna oralund ente veettil ente മോള്.... valiya മൃഗസ്നേഹിയാ 😍❤️

  • @Umeshmp-rd3pi
    @Umeshmp-rd3pi 3 года назад +29

    എൻറെ വീട്ടിലുണ്ട് രണ്ടെണ്ണം അമ്മിണി. മണിക്കുട്ടൻ അവരുടെ കളി കാണാൻ നല്ല രസമാണ്. 😊

    • @sunithato5090
      @sunithato5090 3 года назад +1

      അതേ 😊 എനിക്കും ഉണ്ട് വീട്ടിൽ പൂച്ചക്കുട്ടന്മാർ, പൂച്ചക്കുട്ടികൾ ഒക്കെ

    • @divyavtvm3841
      @divyavtvm3841 3 года назад +1

      എനിക്കും und 😍🐈🐈 ചുങ്കാൻ, ചൊടുക്കി,😁 with മണിക്കുട്ടി ❤

  • @unnimayamanu4801
    @unnimayamanu4801 3 года назад

    I love pets chechi... Ente vtlum undayirynnu orupaad dogsum cates um

  • @subhashkk1510
    @subhashkk1510 3 года назад +16

    Cat lovers like adikkamoo

  • @midlajali1922
    @midlajali1922 3 года назад

    Ellathinekkalum orupad orupaadishittta poochhayod😻😻😻😻😻😻😻😘😘😘😘😘

  • @funtime3531
    @funtime3531 3 года назад +10

    Anu chechi yude poocha aayi janichal mathiyayirunnu😘😘😘

  • @musthuponnu6169
    @musthuponnu6169 3 года назад

    Anuchechik aarumile vivaham kazhicjitile chehci

  • @aswathychinnu760
    @aswathychinnu760 3 года назад +286

    Nura fans like ade

  • @hasnaakbar560
    @hasnaakbar560 Год назад

    Chechi manjal ittu vevichu kodukkutto ivide orennam und manjal ittu vevichanu kodukkaru fish meat ellam

  • @ashmiashi
    @ashmiashi 3 года назад +4

    Chechy i have 12 persian cats 6 adults and 6 kittens... Avr okeyum thammil thammil kandal cheettum... Ath sadharanayaaa

  • @shybisiju4745
    @shybisiju4745 3 года назад +1

    Oru poocha shnehida
    One cat lover

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 года назад +9

    Checheede marriage kazhinhittille?
    Pls reply 😃

  • @sivakumarb9749
    @sivakumarb9749 Месяц назад

    Cute പഞ്ഞികൾ

  • @alphonsamathew1731
    @alphonsamathew1731 3 года назад +6

    എനിക്ക് എല്ലാ മൃഗങ്ങളെയും ഇഷ്ട്ടം അണ്.

    • @BeHappyvrindamini
      @BeHappyvrindamini 3 года назад

      സുരാജേട്ടന് കിട്ടിയ ഒരു യമണ്ടൻ തേപ്പ് കഥ. ഇമ്മാതിരി തേപ്പ്
      First try aanu support ചെയ്യണേ frnds 👇👇
      ruclips.net/video/EAp7eqX_lYk/видео.html

  • @sujithshaju5491
    @sujithshaju5491 3 года назад +2

    ANU CHECHI SUPER

  • @skvlog6557
    @skvlog6557 3 года назад +18

    Chechi ...Star magic il varanam ...✌️👏sprrr..Anu
    Imitate mrudhula ..😊😂😂😂✌️✌️✌️✌️

  • @sajukumarsaju9747
    @sajukumarsaju9747 3 года назад

    എനിക്കും anu ചേച്ചിയെ പോലെ പുച്ഛകളെ ഒത്തിരി ഇഷ്ട്ടം annu🥰

  • @Mvp9645
    @Mvp9645 3 года назад +3

    Enikkum ond oru mwuthmani 🤩sudu ennaa per

  • @anugeorge8767
    @anugeorge8767 Год назад

    Anu mam God bless you 🙏

  • @asnaskitchen1274
    @asnaskitchen1274 3 года назад +5

    Nanum oru പൂച്ച സ്നേഹിയാണ് എന്നിക്ക് 5 പൂച്ച name
    1 vavisss
    Vavisss ഇന്ന് 3 baby,സ്‌ end
    1 ebru
    2 തക്കുടു
    3 Anukutty

    • @sadiq7697
      @sadiq7697 3 года назад

      E കുഞ്ഞു ചാനലിനെ koottakkuo

  • @aesthetic_queen77
    @aesthetic_queen77 3 года назад

    Chechi ചേച്ചിയുടെ cats super

  • @sunithato5090
    @sunithato5090 3 года назад +6

    നൂറയുടെ കുഞ്ഞുങ്ങളെ കാണാൻ ആയി കൊതിച്ചിരിക്കുവാണ് 😍😍😍

  • @ash-ov2tc
    @ash-ov2tc 3 года назад +2

    You are a good mother

  • @richuchanelhomemadefoods9165
    @richuchanelhomemadefoods9165 3 года назад +35

    പൂച്ച സ്‌നേഹിതർ ഇവിടെ ലൈക്‌ adi tto

  • @adhiroopa7867
    @adhiroopa7867 3 года назад +1

    I Love cats

  • @nandananandu3216
    @nandananandu3216 3 года назад +3

    Chechi camera edukkunna aalle kannikamo please

  • @devapriyasanthosh4444
    @devapriyasanthosh4444 3 года назад

    അനു, എനിക്ക് ഇന്നലെ ഒരു പൂച്ച കുഞ്ഞിനെ കിട്ടി. ഒരു ഓട്ടോയിൽ നിന്നും റോഡിൽ വീണതാണ്. കണ്ണൊക്കെ തുറന്നു. പക്ഷേ, ഇതുവരെ യൂറിനും മോഷനും ഒന്നും പോയിട്ടില്ല. എന്തെങ്കിലും കുഴപ്പമുണ്ടോ. വീട്ടിൽ കൊണ്ട് വന്നിട്ട് 24മണിക്കൂർ ആകാറായി.

  • @lccsme8022
    @lccsme8022 3 года назад +4

    A genuine dignified celebrity

  • @aadvikn9965
    @aadvikn9965 3 года назад

    Enthina kuttil ittathu

  • @kallan4733
    @kallan4733 3 года назад +6

    ആരാ വീഡിയോ എടുക്കുന്നത് റിപ്ലൈ തരുമോ ചേച്ചി

  • @finubinu6468
    @finubinu6468 3 года назад

    Nikk bayangara ishtta 🐈

  • @kknhomegardens4050
    @kknhomegardens4050 3 года назад +27

    Noora and അനുചേച്ചി fans like അടി 👍

  • @jeny4518
    @jeny4518 3 года назад

    Cook cheyyathe ano food kodukunth

  • @vinukeralamc
    @vinukeralamc 3 года назад +12

    എനിക്ക് 7 എണ്ണം ഉണ്ട്... 🐈🐈🐈

  • @sabeehyousuf3741
    @sabeehyousuf3741 3 года назад +1

    Adi poli

  • @drtoothkrk
    @drtoothkrk 3 года назад +65

    Noorayude babiesnu vendi waiting anuu❤❤❤....nooraa❤❤❤

    • @lovingme666
      @lovingme666 3 года назад +1

      Najanum... ❤❤❤

    • @drtoothkrk
      @drtoothkrk 3 года назад

      😍😍😍

    • @anuradhamenon1965
      @anuradhamenon1965 3 года назад

      I am also

    • @BeHappyvrindamini
      @BeHappyvrindamini 3 года назад

      സുരാജേട്ടന് കിട്ടിയ ഒരു യമണ്ടൻ തേപ്പ് കഥ. ഇമ്മാതിരി തേപ്പ്
      First try aanu support ചെയ്യണേ frnds 👇👇👇
      ruclips.net/video/EAp7eqX_lYk/видео.html

    • @noorahafis1724
      @noorahafis1724 3 года назад +1

      Njanum😉

  • @meenakshishaiju1268
    @meenakshishaiju1268 3 года назад

    Chechi njnum puchaye vallarthunna alannu evide eppo 3makkalu inde munnu perum payangara snehama

  • @reshmipnair3649
    @reshmipnair3649 3 года назад +4

    Chooooooooo cuteeeee. 😍😍😘😘😘😘 nte poochaik vayyathirikua. Medicine kodukunnund. Plz pray cheyane.

  • @jomonappus3223
    @jomonappus3223 3 года назад +1

    Anda vtl orupad und evidanno vannu keriyatha eppo kore und kidakkubol anda adutha kidakkunnath

  • @sajithashaju7401
    @sajithashaju7401 3 года назад +38

    അവര് chair il ഇരിക്കുന്നത് കാണാൻ എന്ത് രസവാ ❤️

  • @archutube6756
    @archutube6756 3 года назад

    Super 💞💞💞💞💞🥰🥰🥰🥰chechi ithra simple arunnooo 😍😍😍😍😇

  • @__love._.birds__
    @__love._.birds__ 3 года назад +27

    നൂറ മോളുടെ കുഞ്ഞു വാവ വരാൻ ആയില്ലേ.. കാണാൻ കൊതി ആയി.. 💖💖💖💖💕💕💓💓💓

  • @RishikaS-lx6pl
    @RishikaS-lx6pl Год назад +1

    cat baby super

  • @lytech9869
    @lytech9869 3 года назад +3

    Noorayude കുഞ്ഞുങ്ങളെ കാണാൻ കാത്തിരിക്കുന്നു. ശശാങ്കൻ ചേട്ടനെ കൊണ്ട് വരണം .Disina Kozhikode

  • @seenas4057
    @seenas4057 3 года назад

    Enikku 9 poochakal undayirunnu. . Anunte poocha sneham kandappo enikk orma vannu. By fate marriage kazhinjappo.. ellarem upekshikkendivannu... 😃😃

  • @jaleenajessal6939
    @jaleenajessal6939 3 года назад +3

    Sheriyaaaa chechi pershyan cat vannapo enikum avare kaananamennu illàaayirunnu.nammude thallipoli piller thanne madeeee .hi hi.noora penne.ini aaalukalude ennam kootaaaaan noora avide undalllo

  • @safamol2279
    @safamol2279 3 года назад

    Enikum poochaye valiya eshtaman enikkum randu poochayund sundhariyum, simbayum, sundhariyude delivery kazhinju 5 kunjugal cute baby'sss😘😘😘😘

  • @anistosijuchippy9504
    @anistosijuchippy9504 3 года назад +7

    Happy days🥰🥰🥰

  • @muhammadfariz6886
    @muhammadfariz6886 3 года назад +1

    How much money is Persian cat

  • @siyadshamz3739
    @siyadshamz3739 3 года назад +60

    പൂച്ചയ്ക്ക്.. ഇറച്ചി വേവിച്ചേ കൊടുക്കാവൂ..... അല്ലെങ്കിൽപച്ച ഇറച്ചി കഴിക്കുമ്പോൾ മനുഷ്യരെ കടിക്കാനുള്ള ടെൻഡൻസി ഉണ്ടാകും...🤭

    • @shinlimary5538
      @shinlimary5538 3 года назад +2

      shariyaaaa agane cheyyu chechi

    • @rizankrizan3476
      @rizankrizan3476 3 года назад

      No

    • @rizankrizan3476
      @rizankrizan3476 3 года назад +1

      Bengal catin vere anu

    • @BeHappyvrindamini
      @BeHappyvrindamini 3 года назад

      സുരാജേട്ടന് കിട്ടിയ ഒരു യമണ്ടൻ തേപ്പ് കഥ. ഇമ്മാതിരി തേപ്പ്
      First try aanu support ചെയ്യണേ frnds 👇👇
      ruclips.net/video/EAp7eqX_lYk/видео.html

    • @shahinazeez9904
      @shahinazeez9904 3 года назад

      Podaa

  • @ravichandranbabu6978
    @ravichandranbabu6978 3 года назад +1

    Cute cats. I am like cats

  • @fidhashaba2120
    @fidhashaba2120 3 года назад

    Anu chechine pole ente aniyanum poocha jeevanann.

  • @aryamolmoonnoliparackalche4008
    @aryamolmoonnoliparackalche4008 3 года назад +19

    അവരെ കൊടുക്കണ്ട ചേച്ചി അവർക്ക് കൂട്ടിനു രണ്ടു പേരെ കൂടി കൊണ്ടു വന്നാൽ മതി
    🐈🐈♥️💜🧡❤️💛🥰

  • @alfithankachan1505
    @alfithankachan1505 3 года назад

    Ee vedio kanumbol ente.. kunju.. poocha ente aduthu kidannurangunnu... 😍😍😍😍

  • @AmmuAmmu-kz5rf
    @AmmuAmmu-kz5rf 3 года назад +4

    Enik dogs ❤️ kooduthal estam

  • @minijomy8196
    @minijomy8196 3 года назад

    Anu chechi enikhu aryillayirunu enghane oru Bengal cats intte channel unddenu pinne najn Bengal cats intte oru valliya fananu pinne Anu chechiyudeyum.Njan pinne youtubil enghane searcheyuthu Bengal cats ennu appo najn ee channel kanddethi pakhshe kuratchu lattayi. Pinne najn chechi neyum chechiyude putcha familyyideyum valiya fanna.... .🐈🐈🐈🐈

  • @vinodkodiyil7788
    @vinodkodiyil7788 3 года назад +6

    Noorade babies ne Kanan waiting aanu💗💗💗💗💗

  • @shahulhameed419
    @shahulhameed419 3 года назад +1

    njan oru adaar poocha pradhanannu
    njan 9 ethitollu enik 6 nadan poocha undu

  • @1subbefore2050
    @1subbefore2050 3 года назад +543

    Anu fans like 👍
    👇
    ആരുമില്ലേ🙄🙄

  • @shaasshaas9188
    @shaasshaas9188 3 года назад +3

    എനിക്കും പൂച്ചയെ ചേച്ചിയെ പോലെ ഇഷ്ട്ടമാ.🙂