💥പുതിയ കുളം പൊളിച്ചു.... | Fishing freaks

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 882

  • @fishingfreaks
    @fishingfreaks  Год назад +111

    Fishing in The United States of America 🇺🇸
    ruclips.net/p/PLWfQsXg3g5e2Lg3_zxbd9M3Vw1B7W-FXH

    • @akkus8054
      @akkus8054 Год назад

      ruclips.net/video/OFkFP2_xppc/видео.html
      igane laksha kanakinulla pond matram indakki nadakaruth ivade itupole pavapettavar veedu polum illathe kastapedunud pattumegil avarkoru cheriya veed vachu nalku

    • @mobykoshy4962
      @mobykoshy4962 Год назад +1

      ​@comeonmalayaleesvlogs2419hujhjhibuhm
      Ikj

    • @anitha0siju380
      @anitha0siju380 Год назад

      എനിക്കു കുറച്ച് മീൻ തുമൊ എന്റ വീട് പള്ളിപ്പിടി മുളവൂർ

    • @KomBaN_VloGs123
      @KomBaN_VloGs123 Год назад

      എന്റെ വീട്ടിലും വരുവോ എന്റെ വീട്ടിൽ വരുമോ സ്ഥലം ചിറ്റടി മുണ്ടക്കയം ചേട്ടോ എനിക്ക് മീൻ വളർത്തുന്ന പറഞ്ഞാൽ ജീവനാണ്

    • @manurobinson8004
      @manurobinson8004 Год назад

      Hi

  • @life0fme.
    @life0fme. Год назад +149

    Artificial grass വേണ്ടാ എന്നാണ് എൻ്റ്റെ ഒരിത്😊

    • @Loki22k
      @Loki22k Год назад +1

      Venam😌

    • @vibroo4675
      @vibroo4675 Год назад +3

      Venda avide 10 mani chedi vechal pu virinjal kannan nalla chunthamayirikkum

    • @aswanthptk1681
      @aswanthptk1681 Год назад

      Ath thinnitt kilikal chath pokkan chance ind .😢

  • @nichuniyas
    @nichuniyas Год назад +39

    ഈ കിളിക്കൂട് കാണുമ്പോൾ തന്നെ മനസ്സ് ഫ്രീ ആവും 😊

  • @Aquapetsnature
    @Aquapetsnature Год назад +152

    എത്ര ദിവസം കാത്തിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി❤❤❤❤ അങ്ങനെ അതും വന്നു❤❤

  • @mrpes7683
    @mrpes7683 Год назад +1205

    School വിട്ട് വന്നതിന് ശേഷം video കാണുന്നവർ ഉണ്ടോ

  • @muhammedsabeer7826
    @muhammedsabeer7826 Год назад +14

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😂😂😂

  • @riswanks3400
    @riswanks3400 Год назад +25

    കോട്ടയം ഭാഗങ്ങളിൽ വെള്ളം പൊങ്ങിയെന്നു കേട്ടു. Safe allle avide കുളം തകർത്തു🔥🔥🔥

  • @rtshsasi9571
    @rtshsasi9571 Год назад +12

    Pappa ❤❤❤❤ very hardworking 🙏🙏🙏

  • @muhammedsafuwan8927
    @muhammedsafuwan8927 Год назад +15

    കിളിക്കൂട്ടിൽ ഫ്രൂട്പ്ലാന്റ്സ് വെച്ചാൽ അടിപൊളി ആവും എന്ന അഭിപ്രായം ഉള്ളവരുണ്ടോ

  • @amal_joseph
    @amal_joseph Год назад +9

    Artificial grass Venda pakaram marble stone ittu fill aku❤

  • @attitude2.214
    @attitude2.214 Год назад +2

    Kulathilum vellam ozhukunnidathum Blue colour cheyyyuu.........

  • @illyasillyasillu7750
    @illyasillyasillu7750 Год назад +9

    പപ്പയുടെ ഐഡിയയാണ് എല്ലാം പപ്പാ സൂപ്പർ 🥰❤‍🔥

  • @shafeenashafeena
    @shafeenashafeena Год назад +1

    Ee kallulkkidayiloode orginal green grass vechal adipoliyayirikkum ith ishttamullavar like adi👍🏻👍🏻👍🏻👍🏻

  • @pokker1606
    @pokker1606 Год назад +85

    വെള്ളം പോകാത്ത കുളത്തിൽ അടിയിൽ കുറച്ചു കല്ല് വെച്ചാൽ വെള്ളം പൊന്തും അപ്പോൾ വെള്ളം നല്ലോണം പോകും 👍🏻👍🏻😊

  • @mahboobajmal7997
    @mahboobajmal7997 Год назад +4

    നല്ല 😊 തെളിഞ്ഞ വെള്ളം❤️ നിറയെ പച്ചപ്പ് 💞 പിന്നെ കുറച്ച് പൂക്കള ക്കുള്ള 🌹 നല്ല കളർഫുൾ ചെടികളും 😍😍😍😍 ഞങ്ങൾ വെയിറ്റ് ചെയ്യുന്നു 😎👍👍👍👍👍👍

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +15

    *the pond & surrounding we expected🔥*

  • @sudhadevi9037
    @sudhadevi9037 Год назад +1

    കട്ട waiting for resort video

  • @keralacookingchannel323
    @keralacookingchannel323 Год назад +6

    Bro ആ വെള്ളച്ചാട്ടം തുടങ്ങുന്നിടത്ത് കുറച്ച് കൂടി ഉയരത്തിൽ ഒരു പാറക്കെട്ടിൽ നിന്നും വെള്ളം വീഴുന്ന എഫക്ട് ഉണ്ടാക്കിയാൽ പൊളിയായിരിക്കും❤ ഒരു മലയിൽ നിന്നും വെള്ളച്ചാട്ടം തുടങ്ങുന്നത് പോലെ❤❤❤

  • @devanand_kp
    @devanand_kp Год назад +2

    Bronde matt endh videoyikalm enk happines broyude fishing videos ahnn❤

  • @mahmmedmikhdadmikhdad9272
    @mahmmedmikhdadmikhdad9272 Год назад +1

    പബ്ജിയിലെ സെറ്റിംഗ്സ് കൂട്ടുന്നതുപോലെ ആണല്ലോ 😅😅😅

  • @itsmeaarav505
    @itsmeaarav505 Год назад +55

    കിളിക്കൂട് fans like 😄

  • @techmeetvlogger7905
    @techmeetvlogger7905 Год назад +12

    ഇപ്പോൾ കിളിക്കൂട് Power⚡ആയി🔥
    അടിപൊളി🥰❤

  • @HELLCAT703
    @HELLCAT703 Год назад +1

    ചെറിയ gap ഉള്ളിടത്തു 10 മണി chedi vachall supr aayerikkum ചേട്ടാ 🥰

  • @muhammedpv5703
    @muhammedpv5703 Год назад +2

    Athil നല്ല തെളിഞ്ഞ വെള്ളം നിറക്കണം

  • @3techbossmalayalamofficial369
    @3techbossmalayalamofficial369 Год назад +1

    Bro kayyakking cheyth meene pidikkavo❤💘

  • @dileep-creation1231
    @dileep-creation1231 Год назад +7

    Upgrade adipoli aakunnund ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +25

    *sebin is back to that fishing era🔥*
    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @jasminansar9997
    @jasminansar9997 27 дней назад +1

    Chetta oru pltium bigianem tharo muvattupuzha palli padi yilek vannamathi

  • @josekuttygeorge
    @josekuttygeorge Год назад +2

    സൈഡ് പൊക്കിയാൽ മതിയായിരുന്നു എല്ലാം ഒരുപോലെ ആയേനേ

    • @fishingfreaks
      @fishingfreaks  Год назад +1

      Ah bro kurach koode height undel set arunnu… ipo almost okay ayi 🥰🥰🥰

    • @josekuttygeorge
      @josekuttygeorge Год назад

      @@fishingfreaks kkk

  • @iyanniku5828
    @iyanniku5828 Год назад +8

    Fully natural mathi bro

  • @sadiqthottathil1895
    @sadiqthottathil1895 Год назад +1

    Artificial grass Venda
    Pinne aaa onangiya chedikal ellam maatti puthiya chedigall veykaayirunnu

  • @dhandaniel1656
    @dhandaniel1656 Год назад +109

    I am suggesting you to put black and white pebbles in between if possible because it will look good better than grass❤

    • @Ranga-w5w
      @Ranga-w5w Год назад +1

      Its right😊😊😊
      It look so good

    • @megatrendz2848
      @megatrendz2848 Год назад

      No...aa sidilulla main drainage polulla construction hight kuutti athinu shesham Oro pondilekum ullu kaivazhigal athine base cheyth kurach chethi minukki koduthal mathi.kallu ittal aa drainage polathe area yil vellam ponthi purath povum.so hight kuttunnathanu correct

  • @ശ്രുതിനായർ
    @ശ്രുതിനായർ Год назад +2

    Water stream nodu chernnu fern plants set cheythal nallathavum

  • @tobytobz
    @tobytobz Год назад +42

    കിളിക്കൂടിന്റെ വീഡിയോ ഇടണം എന്നുള്ളവർ ഒരു like അടിക്കു Goooyyyyssss❤ #കിളിക്കൂട് ഇഷ്ടം 😍🤩

  • @lailaashraf738
    @lailaashraf738 Год назад +21

    Artificial grass വേണ്ട കാരണം അത് കിളികൾ വന്നു തിന്നാൽ അവ ചത്തു പോവും 🥺

  • @sureshbabu9118
    @sureshbabu9118 Год назад +1

    നടക്കാൻ മാത്രം സ്ഥലം വിട്ടു ബാക്കി എല്ലാ സ്തൽതും കട്ടിംഗ് ചെടികൾ വെച്ച് പിടിപ്പിക്കുക വളരെ ഭംഗി ആയിരിക്കും god bless you 🎉🎉🎉🎉🎉

  • @sudheeshsudheeshr6199
    @sudheeshsudheeshr6199 Год назад

    ഹായ്, kunjava anju ചേച്ചിയെ പോലെ തന്നെ ഉണ്ട്. ക്യൂട്ട് 🥰🥰🥰

  • @petshive4519
    @petshive4519 Год назад +1

    Artificial grass vekenda ath kilikllkk danger avum .....

  • @ABDULLATHEEF-ex4vf
    @ABDULLATHEEF-ex4vf Год назад +4

    കാത്തിരുന്ന വീഡിയോ ❤😂❤

  • @iABZ.
    @iABZ. Год назад +2

    കിളിക്കൂട്ടിലെ water pumping എല്ലാം കൂടി സോളാർ ൽ വെക്ക് അതാകുമ്പും കറന്റ് ലാഭിക്കാം 🥲🥲🙄😊

  • @_aadiakku_vlogs_
    @_aadiakku_vlogs_ Год назад +1

    Graas viricholu athanu bangi.
    It is my openion

  • @sudheerzaman3659
    @sudheerzaman3659 Год назад +8

    നാച്ചുറൽ ഗ്രസ് വെച്ചാൽ മതി 👍

  • @mejohnbinoy8140
    @mejohnbinoy8140 Год назад

    2020 il oru kulathil start cheyth ippol oru swargam thanne athil undikia sebin bro...❤️‍🔥🫶

  • @athulabraham7574
    @athulabraham7574 Год назад +2

    Bro avide clear aakitt Buffalo grass pidipichal super aayirikkum pond inte surroundings okke❤

  • @Resh495
    @Resh495 Год назад +1

    Aa old scooter paninju irakku bro

  • @JacobinteStudio
    @JacobinteStudio Год назад +2

    You can try needle grass

  • @nazarinak2195
    @nazarinak2195 Год назад +5

    Artificial കിളികൾ തിന്നാലോ? Finishing കഴിഞ്ഞാൽ അടിപൊളിയാവും 😍😍😍😍😍❤️❤️❤️❤️

  • @abdullahakkemsha2670
    @abdullahakkemsha2670 Год назад

    Natural grass Mathi athaanu oru rasam pinne kurachu beautifull🌺🌻 eth nice elle

  • @afnas5624
    @afnas5624 Год назад +2

    Artificial grass venda bro കിളികൾ അഥവാ തിന്നാൽ dead avum..

  • @agc2563
    @agc2563 Год назад +1

    Grass indenkil adipoli aavum

  • @anuragks8102
    @anuragks8102 Год назад +2

    Pearl grass vecha mathi

  • @ovsmeadia6821
    @ovsmeadia6821 Год назад +1

    ഈ മയക്കാലത്തു മീൻ പിടിച്ചവർ ഉണ്ടോ

  • @fulldragfishing
    @fulldragfishing Год назад +1

    ഒരു അടിപൊളി വെറൈറ്റി കിളികൂട് തകർത്തു 💗💗💗💗💗

  • @muhammadajmalpk5569
    @muhammadajmalpk5569 Год назад +1

    Pearl grass vecha mathi bro adipoli aaavum

  • @vinithpillai4152
    @vinithpillai4152 Год назад

    Panitittum panitittum pani teeratta veedu……😂😊😊😊😊😊😊😊😊😊😊😂😂😂😂❤

  • @rohitrescochin
    @rohitrescochin Год назад

    Gap fullum green Grass vechu noku poli ayirikum bro

  • @whitemusicdj
    @whitemusicdj Год назад

    Nice❤️❤️❤️😍kunjuvava❤️

  • @vappalajayarajmenon4417
    @vappalajayarajmenon4417 Год назад +1

    നല്ല രസമുണ്ട്ട്ടോ ഇപ്പോൾ കാണാൻ

  • @fishing_day100
    @fishing_day100 Год назад

    എനിക്ക് fishing video ആണ് ഇഷ്ടം🙌..... 😍

  • @MS-oy2zk
    @MS-oy2zk Год назад +2

    Artificial grass venda chetta. Nammukk natural madhi

  • @amolmohan204
    @amolmohan204 Год назад +8

    That dialogue ", അടി'പൊളി ",!😂❤️.. So nice😁

  • @Jiss_professer
    @Jiss_professer Год назад +3

    Artificial grass vekanda patuvenkil orginal grass veku

  • @sanoopk655
    @sanoopk655 Год назад +3

    സെബിച്ച വയറു വല്ലാണ്ട് ചാടിയിട്ടുണ്ട് 😅

  • @eagleonetap4189
    @eagleonetap4189 Год назад

    Grass vechal super aayirikkum

  • @scsiyer1975
    @scsiyer1975 Год назад

    No artificial grass please...vellam ozhugi odunna sabdham....nalla rasamund....

  • @appu5164
    @appu5164 Год назад +2

    BRO SKY BLUE COLOUR AKKANAM APPO TRANSPARENT WATERA,FISH ELLAM VIDEOIL KANIKAM
    WAITING ❤

  • @mr_commentor
    @mr_commentor Год назад

    T shirt from Decathlon 😁
    എനിക്കും ഉണ്ട്😂

  • @palakkadanpets
    @palakkadanpets Год назад

    Bro ഞാനും ഇതേപോലെ ഒരു കിളികൂട് set ആക്കുവാ

  • @yaallah-mq3xp
    @yaallah-mq3xp Год назад

    Camping ചെയ്യുന്ന video ഇടാമോ

  • @jithinkrishnan2011
    @jithinkrishnan2011 Год назад

    Kallinde idayil ellam ferns okke vachal oru natural waterfall feel kittum

  • @sreegaming3826
    @sreegaming3826 Год назад

    Artificial grass വെക്കണം

  • @OPSPARROW_
    @OPSPARROW_ Год назад +2

    Bro anikoru fishina tharamo athalum mathy

  • @MuhammedAli-h3k
    @MuhammedAli-h3k Год назад +4

    പൊളി macha❤❤❤❤

  • @wayanadans1558
    @wayanadans1558 Год назад +1

    Korachu hunting videos cheyiyumo purathu evidelum poyittu

  • @SumaV-i8o
    @SumaV-i8o 7 месяцев назад

    Main pondilekk ozhukunna pathsinte end matram cover cheythitt 1 2 cm uyarthikoduthal
    Pakshikalkk saukaryam koodum.

  • @yaaduu
    @yaaduu Год назад +1

    Hai sebin bro 😊 pattuveng kilikkoodil oru tree house build cheyyavvo😊 athoodi indayaal polikkum

  • @AswanthAswanth-z7m
    @AswanthAswanth-z7m Год назад +1

    Camping പോവണം bro❤❤

  • @athulk.b1389
    @athulk.b1389 Год назад +1

    കിളിക്കൂടിന്റെ മുകളിൽ ഒരു സോളാർ വെക്ക്

  • @wings8924
    @wings8924 Год назад +1

    Grass venam

  • @harikeshsreeram4779
    @harikeshsreeram4779 Год назад +2

    Super

  • @Mxhd.faheem
    @Mxhd.faheem 10 месяцев назад

    Pinne athinte aa sidel ulla kulathinte mukalil grill ittu koduthal nallathayirunnu

  • @Ragnarrlothbrokkk
    @Ragnarrlothbrokkk Год назад

    Artificial grass vekkanam,nalla look aayirikum

  • @sreeraj-mq3tk
    @sreeraj-mq3tk Год назад

    bloopers kanumbol ariyam video ethra kashtapettitanu edukunathu ennu

  • @aloneboy8066
    @aloneboy8066 Год назад +4

    Poli Macha🐠

  • @elelalimemto9669
    @elelalimemto9669 Год назад +1

    Pond under water diving footage

  • @mindlt50
    @mindlt50 Год назад +1

    artifition graas vechal adipoli akum athilum nallath naturally graas ayrikkum👍🏻💚

  • @AJFAMUK
    @AJFAMUK Год назад

    Walkkitalki miss cheithu ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +4

    *sebin deserves more than 10 million subscribers for his hardwork & dedication💯🔥*

  • @arunvs7800
    @arunvs7800 Год назад +1

    Ithrem pond ullappol cheriya makkale sradhikanamto. Aviaraki proper locking system set aakanam. Illel ath valiya accident varuthi vekkum. Careful

  • @asharafasharaf4560
    @asharafasharaf4560 Год назад

    Artificial grass വേണം

  • @SOJANZ_WORLD
    @SOJANZ_WORLD Год назад +2

    Plastic grass വെയ്ക്കാത്തത് ആണ് നല്ലത് ചേട്ടാ 🙌

  • @mrstarck5955
    @mrstarck5955 Год назад +1

    Grass vecha kanan resem arikum ❤

  • @VTEAMVLOGS
    @VTEAMVLOGS Год назад

    Eth പൊളിച്ച്

  • @sajiths8699
    @sajiths8699 Год назад

    Artificial onnum nammuke venda chetayi 😊

  • @hani_adnan2570
    @hani_adnan2570 Год назад +1

    Bro sand ittaal mathi kili kootil 🔥❤

  • @robinabraham7504
    @robinabraham7504 Год назад +4

    Artificial grass venda bro

  • @therealexplorerbyanandsuni2642

    Nice video bro ... koodinte side ile grill il വള്ളി polulla chedikal കയറ്റി vittal nice aaaavum

  • @LuFFyESP-n1j
    @LuFFyESP-n1j Год назад

    Water less ulla pondill big rock 🪨 ittal mathi water push agum

  • @moncymicheal279
    @moncymicheal279 Год назад

    Drainage full താമര വെച്ചാൽ സൂപ്പർ ആയിരുന്നു, ചെടിയുടെ വേര് ഉള്ളത് കൊണ്ടു filter use correct working ahnnu.kulathile pole natural look kittum

  • @kik_off_777
    @kik_off_777 Год назад

    Cheta buffello grass vekk koodu full pwoli akum❤🎉