അമ്മച്ചി ചൂണ്ട ഇട്ടാൽ മീൻ ഉറപ്പാ 🔥 നാടൻ ചുണ്ടയിടൽ I Fishing I Village Fishing I Lakeman Vlogs

Поделиться
HTML-код
  • Опубликовано: 22 фев 2024
  • അമ്മച്ചി ചൂണ്ട ഇട്ടാൽ മീൻ ഉറപ്പാ 🔥 നാടൻ ചുണ്ടയിടൽ I Fishing I Village Fishing I
    #fishing #fishingvideo #fish

Комментарии • 108

  • @nagarajans36
    @nagarajans36 День назад +3

    വള്ളി നിക്കർ ഇട്ട് നടന്ന കാലത്ത് ഇതുപോലുള്ള ചൂണ്ടയിട്ട് കൈതകോരയും പരലും പള്ളത്തിയെയും മണ്ണിരകളെ കോർത്ത് ഇട്ട് പിടിച്ച ഓർമ്മകൾ ആണ് മനസ്സിൽ വരുന്നത് Beutiful Nostalgia 68 years ഉണ്ട് എനിക്ക് ഇപ്പൊ ൾ

  • @Kiranjmr
    @Kiranjmr 25 дней назад +3

    ഇങ്ങനെയൊക്കെ ഉള്ള കാഴ്ചകൾ കണ്ടിട്ട് ഒരുപാടായി കൊച്ചുന്നാളിൽ കുറച്ചേ ഇങ്ങനെ അനുഭവിക്കാൻ പറ്റിയിട്ടൊള്ളു കണ്ണിനും മനസിനും ഒരുപാട് കുളിർമ തന്ന വീഡിയോ 😊🫂

  • @thambyjacob8797
    @thambyjacob8797 2 месяца назад +8

    നല്ല സ്ഥലം കാണാൻ മനോഹരം 👍

  • @PURUSHU...............
    @PURUSHU............... 3 месяца назад +14

    ആലപ്പുഴക്കാരൻ ✨

  • @shanvas7651
    @shanvas7651 3 месяца назад +29

    ബഹ്‌റൈനിലിരുന്ന് കാണുന്ന ആലപ്പുഴക്കാരനായ ഞാൻ.

    • @LakemanVlogs
      @LakemanVlogs  3 месяца назад +2

      thanks for watching 🔥 സപ്പോർട്ട് വേണം

    • @manikandanep1398
      @manikandanep1398 2 месяца назад +2

      ഞാൻ 15വർഷം ബഹ്റൈനിൽ ഉണ്ടായിരുന്നു

    • @ShamiShami-ki6wx
      @ShamiShami-ki6wx 2 месяца назад +1

      5:26

    • @ShamiShami-ki6wx
      @ShamiShami-ki6wx 2 месяца назад

      ഞാനും ആലപ്പുഴയിൽ ആണ് പഴയ കാല ഓർമ്മ

    • @anoopomanakuttan.k1233
      @anoopomanakuttan.k1233 10 дней назад

      Ennal poy oompeda tayoli

  • @naseemaabu9792
    @naseemaabu9792 3 месяца назад +10

    👌👌അമ്മാ സൂപ്പർ 💞💞💞💞💞💞💞💞

  • @prasadpvpv1919
    @prasadpvpv1919 3 месяца назад +9

    ആ കരിമീൻ കുഞ്ഞുങ്ങളെ
    തിരിച്ച് വിടാമായിരുന്നു.

    • @LakemanVlogs
      @LakemanVlogs  3 месяца назад

      ചെറുതാണെങ്കിലും ഫ്രൈ ചെയ്താൽ 🔥

    • @varughesemg7547
      @varughesemg7547 2 месяца назад

      ഒരു ടാഗും കെട്ടി .(എൻ്റെ വക എന്നെഴുതിയത്)

    • @rasalabhar2576
      @rasalabhar2576 21 день назад

      അത് പള്ളത്തി ആണ്

  • @user-fr1oq7sk9q
    @user-fr1oq7sk9q 3 часа назад

    സോമേഷേ ❤️❤️

  • @ZICHUVLOG
    @ZICHUVLOG 2 месяца назад +1

    അമ്മച്ചി പഴയകാല അമ്മച്ച മീൻ പിടിച്ച് ശീലം ഉണ്ടാവും ❤❤👍

  • @gracevarghese7717
    @gracevarghese7717 2 месяца назад +1

    Whah wonderful

  • @jimsonmathew4116
    @jimsonmathew4116 3 месяца назад +5

    ചട്ടിത്തലയൻ അല്ല ചില്ലാൻ കൂരി

    • @LakemanVlogs
      @LakemanVlogs  3 месяца назад

      👍 മാറിപോയതാ 🫢

  • @manoottanzmom
    @manoottanzmom 3 месяца назад +3

    Daivame pallathi kazhicha kaalam marannu 😊

    • @LakemanVlogs
      @LakemanVlogs  3 месяца назад

      ആണോ, പിടിച്ചു വറുത്തു കഴിക്കണം എന്താ taste, ഉണങ്ങി ചതച്ചു തേങ്ങയും ആയി ചമന്തി ആക്കണം 😋

  • @bijojoseph1659
    @bijojoseph1659 Месяц назад +1

    Alappuzha main shooting location alle Ethu... Kure movies cheythatundalle evide old and new movies.. Nice video 👍

  • @mahesh736
    @mahesh736 15 дней назад +1

    Uncle 👍 video

  • @rameshelakkattu9567
    @rameshelakkattu9567 2 месяца назад +1

    നല്ല വീഡിയോ 👌👌👌👌👌👍👍👍👍👍👍🥰🥰🥰🥰🥰👍👍👍👍👍

  • @VinodKumar-kz2gk
    @VinodKumar-kz2gk 9 дней назад +1

    ഞാൻ ഗുജറാത്തിൽ ആണ് ഉള്ളത് നാട്ടിൽ കണ്ണൂർ ജില്ലയിൽ ആണ്

  • @vijayanc.p5606
    @vijayanc.p5606 2 месяца назад +3

    Ningal chennu ammachikku sishyappedu.

  • @smithabinu53
    @smithabinu53 2 месяца назад +1

    എൻ്റെ പൊന്നോ Super

  • @shobamedum1337
    @shobamedum1337 3 месяца назад +2

    Karimeen😅❤

  • @ZICHUVLOG
    @ZICHUVLOG 2 месяца назад +1

    നല്ലൊരു വീഡിയോ കാഴ്ചകൾ നല്ല ഭംഗിയുണ്ട് കാണാൻ അമ്മയുടെയും നിങ്ങളുടെയും മീൻപിടുത്തം നല്ല രസമുണ്ട് കാണാൻ ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്തു തിരിച്ച് സപ്പോർട്ട് ചെയ്യണേ പ്ലീസ്

  • @vijayammamt4252
    @vijayammamt4252 18 дней назад +1

    ഞാനും കുട്ടനാട്ടുകാരിയാണ്

  • @rathul-ju2vn
    @rathul-ju2vn 3 месяца назад +3

    ❤❤

  • @invisibledistence5046
    @invisibledistence5046 3 месяца назад +2

    💞💞💞 from KL56

  • @balan8640
    @balan8640 6 дней назад +1

    Amachi a thotile meen pidichu kaxhikyunana vashiyila a amachi

  • @jithendrapadath4730
    @jithendrapadath4730 2 месяца назад +1

    Kainakiri village,, cinema shooting bridge location

  • @abinbaby487
    @abinbaby487 14 дней назад +1

    Ivarude septic tankum ee thodu thanneyya

  • @user-kk9ns3io9m
    @user-kk9ns3io9m 6 дней назад +1

    ഇത് എന്ത് മീൻ നമ്മുടെ തോട്ടിൽ നിന്ന് കിട്ടുന്നത് നമ്മൾ ഇത് കിട്ടിയാൽ വെള്ളത്തിൽ തന്നെ ഇടും.😃

  • @sumeshkurian5874
    @sumeshkurian5874 3 месяца назад +2

    Chillan koori

  • @nevinfrancis9877
    @nevinfrancis9877 2 месяца назад +1

    Ammachi fix quickfix😂

  • @VinodKumar-kz2gk
    @VinodKumar-kz2gk 9 дней назад +2

    അവിടെ ഫാമിലി ആയി വന്നാൽ മീനുകൾ പിടിക്കാനും ഉണ്ടാക്കി കഴിക്കാനും പറ്റുമോ

  • @peaceonearth9550
    @peaceonearth9550 Месяц назад +2

    Number of fish has no value, net fishing destroys natural habitat.
    If you throw back the small karimeen and let it get chance to get bigger. Promote sustainable fishing, which helps everyone.

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 2 месяца назад +1

    😱🎉🎉❤

  • @vijayanc.p5606
    @vijayanc.p5606 2 месяца назад +1

    Ithu Alappuzhayil evide aanu?

    • @LakemanVlogs
      @LakemanVlogs  Месяц назад

      പുളിങ്കുന്ന് near കൈനകരി

  • @vlogger4360
    @vlogger4360 Месяц назад +1

    Ah karimeen kunjine release cheythoode

    • @LakemanVlogs
      @LakemanVlogs  Месяц назад

      ഒരു കൂട്ടം കരിമീൻ കുഞ്ഞുങ്ങളെ അല്ലാലോ ബ്രോ ഒരെണ്ണം

  • @prateeksha3355
    @prateeksha3355 Месяц назад +1

    Njan alpy

  • @vineedc1901
    @vineedc1901 2 месяца назад +1

    Evidunna ee menine pidikkune?

    • @LakemanVlogs
      @LakemanVlogs  2 месяца назад

      വീടിനു മുമ്പിലുള്ള തോട്ടിൽ ആണ് ചൂണ്ട ഇടുന്നത്, തൊട്ടടുത്തു പമ്പ ആറാണ്

  • @nithinnithinliyan9370
    @nithinnithinliyan9370 3 месяца назад +2

    ആലപ്പുഴയിൽ എവിടെ ചേട്ടാ

    • @LakemanVlogs
      @LakemanVlogs  3 месяца назад +1

      Near കൈനകരി, കുട്ടനാട്, ആലപ്പുഴ

    • @nithinnithinliyan9370
      @nithinnithinliyan9370 3 месяца назад

      കുറച്ചു മീൻ പിടിച്ചു തരാമോ

    • @thomson5492
      @thomson5492 2 месяца назад

      വേണാട്ടുകാട്

  • @user-jk3dn6fb3y
    @user-jk3dn6fb3y 3 месяца назад +2

    Vala session eppozha

    • @LakemanVlogs
      @LakemanVlogs  3 месяца назад +1

      ബ്രോ ഉടനെ ചെയുന്നുണ്ട് 🚣

    • @user-jk3dn6fb3y
      @user-jk3dn6fb3y 3 месяца назад

      Spot onnu parayane

  • @jacquelinesebastian3053
    @jacquelinesebastian3053 2 месяца назад +1

    പാമ്പ് 😢 കണ്ടിട്ടു പേടിയാകുന്നു

    • @LakemanVlogs
      @LakemanVlogs  2 месяца назад +1

      പാമ്പ് അല്ല നീർക്കോലി ആണ് അതൊന്നും ചെയ്യില്ല

  • @vimaldhar3416
    @vimaldhar3416 2 месяца назад +1

    മുട്ടേൽ ജെട്ടി യുടെ പരിസരം ആണോ

    • @LakemanVlogs
      @LakemanVlogs  2 месяца назад +1

      അതെ ഒരു 15 minitues യാത്ര ഉണ്ട് ബോട്ടിൽ

    • @vimaldhar3416
      @vimaldhar3416 2 месяца назад +1

      @@LakemanVlogs അമ്മ വീട് അതിനു അടുത്ത്

    • @LakemanVlogs
      @LakemanVlogs  2 месяца назад +1

      @@vimaldhar3416 അവിടെ എല്ലാം അറിയാം

    • @vimaldhar3416
      @vimaldhar3416 2 месяца назад +1

      @@LakemanVlogs മണലോടിൽ വീട്

  • @shinasshinas1621
    @shinasshinas1621 3 месяца назад +2

    Enik kurach meen pidich tharumo😊

    • @LakemanVlogs
      @LakemanVlogs  3 месяца назад

      തീർച്ചയായും 😊

    • @shinasshinas1621
      @shinasshinas1621 3 месяца назад +1

      @@LakemanVlogs free ano atho cash nu anoo😁

    • @LakemanVlogs
      @LakemanVlogs  3 месяца назад

      @@shinasshinas1621 ക്യാഷ് ഒന്നും വേണ്ട ബ്രോ

  • @sruthiramachandran9201
    @sruthiramachandran9201 3 месяца назад +1

    Place avedya

    • @LakemanVlogs
      @LakemanVlogs  3 месяца назад

      വേണാട്ടുകാട് near കൈനകരി, കുട്ടനാട്, ആലപ്പുഴ

    • @sruthiramachandran9201
      @sruthiramachandran9201 3 месяца назад

      Anek ariyam ee place

    • @sruthiramachandran9201
      @sruthiramachandran9201 3 месяца назад +1

      ​@@LakemanVlogs santhosh Chetan and sathish chettan near alle stay cheyuna

    • @LakemanVlogs
      @LakemanVlogs  3 месяца назад

      @@sruthiramachandran9201 തിരുവല്ലക്കാരി ആണോ

    • @sruthiramachandran9201
      @sruthiramachandran9201 3 месяца назад +1

      @@LakemanVlogs yes