K&K കൂടെയുള്ളപ്പോൾ ഉണ്ണി ചേട്ടൻ ടെൻഷൻ ആകേണ്ട കാര്യമില്ല 😄 27 ദിവസത്തെ കഷ്ടപ്പാട് എത്രയും പെട്ടന്ന് മാറി മീനുകളെ പിടിക്കാൻ പറ്റട്ടെ ഉണ്ണി ചേട്ടാ 🤗👌❣️❣️❣️
പാറമടയിലെ അവസാനത്തെ മീനും പിടിച്ചു നൈസ് ആയി ഒരെണ്ണം വറുത്തു രണ്ടെണ്ണം അടിച്ചു ആ തോർന്ന മഴയൂടെ നനവിൽ ഒരു നെടുവീർപ്പിട്ടു കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ചു എല്ലാരും കൂടെ ഒരുമിച്ച് പറയുമ്പോ ഉള്ള ഒരു സുഖം ഉണ്ടല്ല ഉണ്ണിയേ !!!!! ♥️♥️♥️ waiting 🔥
ഇത്രയും ദിവസം ഇത്രയും റിസ്ക് എടുത്തു ചെയ്യുന്ന ആദ്യത്തെ വീഡിയോ ആവും ഇത്. എല്ലാവരും നല്ല ആകാംഷയിൽ ആണ്. നിങ്ങളുടെ ഈ അധ്വാനത്തിന് ഫലം കിട്ടാൻ പ്രാർത്ഥിക്കുന്നു. 🌹🌹🌹🌹🌹🌹🌹🌹🌹
Motor എണ്ണം കൂട്ടണം പെട്ടന്ന് പരിപാടി തീരും 2മോട്ടോർ ദിവസം കൂടുതൽ ആക്കി അടിക്കുന്നതിനേകാൾ നല്ലത് പെട്ടന്ന് പരുപാടി തീർക്കുന്നതാ മഴ ഒക്കെ ശക്തി പെട്ടാൽ എല്ലാം വെറുതെ ആവും 👍🏻
At unni cheta Et paramadayill orupad meenukal Ullattkund Nammal et vattikum turum meenukal nikkanulla stallam kurayum atint preshnam avum Appo nigal petten vattichedukanam oru mutter athikam kudunalum kuzhappalla Nammalk atile meenukal an valut Ella vida sport und Pinne aduta video peten vanam I am vaiting😊
K&K കൂടെയുള്ളപ്പോൾ ഉണ്ണി ചേട്ടൻ ടെൻഷൻ ആകേണ്ട കാര്യമില്ല 😄 27 ദിവസത്തെ കഷ്ടപ്പാട് എത്രയും പെട്ടന്ന് മാറി മീനുകളെ പിടിക്കാൻ പറ്റട്ടെ ഉണ്ണി ചേട്ടാ 🤗👌❣️❣️❣️
Broiii
@@OMKVFishingCooking ഉണ്ണി ചേട്ടാ 🤗🥰🥰🥰
@@OMKVFishingCooking don't worries be with you ok ❤️❤️ love u bro
അതാണ്
Athe
K&K ഉള്ളപ്പോ പേടിക്കണ്ട കാര്യമേ ഇല്ല.. അവസാനം വറ്റിയില്ലേ പുള്ളി കുടിച്ചെങ്കിലും തീർക്കും.. 💪💪💪
എന്തിനും ഏതിനും K&K ❤️
ആടപ്രഥമനും പാലടയും ഒരുമിച്ചു കിട്ടിയ അനുഭവം 🥰🥰🥰🥰🥰🥰
OMKV + K&K ❤❤❤❤❤
ആ മഹാ സംഭവത്തിനായി കാത്തിരിക്കുകയാണ്, തമ്പ് നെയിൽ കണ്ടപ്പോൾ ചെറിയ നിരാശ തോന്നി! പിന്നെ എല്ലാ വിധ സപ്പോർട്ട്💪💪💪
😍
കട്ടക്കി കൂടെ ഉണ്ട് ഉണ്ണിച്ചേട്ടാ..💪💪 Video വരാൻ waiting ആണ് ❤
കട്ടക്ക് കൂടെയുണ്ട്. ഇവിടെ വീഡിയോ കാണാൻ വന്നു നിരാശപ്പെട്ട് പോവാറില്ല. സ്നേഹം മാത്രം. Keep going 💥💥💥💥
😍😍
പിന്നല്ല
ooo pinne
🥰 pinnala
👍👍👍
Finally ആ intro കേട്ടപ്പോ മനസ്സിന് സമാധാനം.
*OMKV*
ഇഷ്ടം🎉🔥
😍
പാറമടയിലെ അവസാനത്തെ മീനും പിടിച്ചു നൈസ് ആയി ഒരെണ്ണം വറുത്തു രണ്ടെണ്ണം അടിച്ചു ആ തോർന്ന മഴയൂടെ നനവിൽ ഒരു നെടുവീർപ്പിട്ടു കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ചു എല്ലാരും കൂടെ ഒരുമിച്ച് പറയുമ്പോ ഉള്ള ഒരു സുഖം ഉണ്ടല്ല ഉണ്ണിയേ !!!!! ♥️♥️♥️
waiting 🔥
Pinnilla 😍
എന്നും കട്ടക് കൂടെ ഉണ്ടാകും ഉണ്ണി ചേട്ടാ....K&K പൊളിയാണ് 🤩🤩🤩. പാടം വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു...😎
Ithrem paisa modaki namalku vendi ithrem nala video tharuna unni chettanu big salute 👍
Happy 1 milllion🖇️💓🦋
Adipoli.. കാത്തിരുന്ന episode 💝
👍🏻
നിങ്ങൾ പൊളിക് മച്ചമാരെ.... ഉയുർ🥰🥰🥰🥰
മോട്ടറിന്റെ എണ്ണം കൂട്ട് വേഗം വേഗം വെള്ളം വറ്റും അല്ലെങ്കിൽ മഴ പെയ്തു വെള്ളം നിറയും വേഗം വറ്റിക്കുന്നതാണ് നല്ലത്
Bro cash problem aane ,athane motorinte ennam koottathe
@@sanalcs533 ee view cheythavar oru Rupa vechu g pay cheytha mathy,🔥❤️
@@Hyper_volks954 athine ellarum pay cheyyande??
kittum unni chetto 🥰🥰😍👍 video spr Polichuu chetto 😍 😍 👍
അടിപൊളി മിനിമം ഇത്രയും length ഉള്ള വിഡിയോ വേണം💥💥💥💥
Complete positive ayirikkum.. ✌✌✌katta support💪💪💪
Good team work ❤
ഇതു പോലെ വെറൈറ്റി പരിപാടികൾ വരട്ടെ..
K&K യും കൂടെ ഉണ്ടേൽ ഉഷാറാകും..
Best of luck നിങ്ങൾ ആഗ്രഹിച്ച പോലെ സംഭവിക്കട്ടേ
തിരിബി വന്തിട്ടെന്നു സൊള്ള് 💪💪💪
ഈ കഷ്ടപ്പാടിന് ഉള്ള റിസൾട്ട് കിട്ടട്ടെ ❤️🙏🙏
Superb Unni.. Aroghayam nokkathullaa paripadi aayii pooyaaloo eethu ❤️❤️
ഇത്രയും ദിവസം ഇത്രയും റിസ്ക് എടുത്തു ചെയ്യുന്ന ആദ്യത്തെ വീഡിയോ ആവും ഇത്. എല്ലാവരും നല്ല ആകാംഷയിൽ ആണ്. നിങ്ങളുടെ ഈ അധ്വാനത്തിന് ഫലം കിട്ടാൻ പ്രാർത്ഥിക്കുന്നു. 🌹🌹🌹🌹🌹🌹🌹🌹🌹
👍🏻
Ee urjam epozhum lifinu oru enthanamanu love u unnichetta powlikuu😍😍🔥🔥
മടയിലെ ഭീകരന്മാരാ കാണാൻ കട്ട വെയറ്റിങ് 💪🏽❤️
Nishkalaraya randu per orupad ishtamaan🌹
Vellam vattarayi kanum.. Athavam kalkkal varunnath... എന്തായാലും എത്രേം പെട്ടെന്ന് വറ്റട്ടെ ♥️
Unny chettanum pillerum duble strong alla thripple strongada 😘love you chetta
world record ആകുമോ. very interesting 🎉🎉🎉🎉
കൂടെ ഉണ്ടാകും എല്ലാവരും👍👏👏👏
ഉണ്ണി, കെ കെ... അടിപൊളി വീഡിയോസുമായി ഇനിയും വരിക.. കട്ട സപ്പോർട്ടുമായി ഞങ്ങൾ ഒപ്പമുണ്ട്
ആ മീനുകളെ കാണാന്‍ ആണ് കട്ട waiting🤟🤙💪💪
👍🏻
എല്ലാം പോസിറ്റീവ് ആയിട്ട് തന്നെ നടക്കും 🥰🥰🥰
👍🏻
ഹൊ .....ആ മീൻ ചത്ത് കിടക്കുന്ന ഫോട്ടൊ കണ്ട് കണ്ണ് മഞ്ഞളിച്ച് പോയി .....😜😜😜😜
നിങ്ങളുടെ effortin 2 വട്ടം കണ്ടാലും നഷ്ടമില്ല... കട്ടക്ക് കൂടെ 👌
കട്ട വെയ്റ്റിംഗ് ആയിരുന്നു ഉണ്ണിച്ചേട്ട ...... ❤️❤️❤️
👍🏻
ഉണ്ണിയേട്ടൻ ഫാസ്റ്റ് 😹🥰🌈🔥👍🏻
Faastoo
@@pheonix6176yaa mhn
Education is ✌🏻️
@@nsshifter mnh
അടുത്ത കാത്തിരിപ്പ് k&k 1million 🌹🌹🌹🌹
കാര്യങ്ങൾ ഉഷാറാവട്ടെ❤️✌️👍
💖💖എല്ലാം ശെരിയാകും ഉണ്ണിച്ചേട്ടാ ❤️❤️❤️❤️😘😘😘😍😍
എല്ലാം നന്നായി വരട്ടെ
Full സപ്പോർട്ട് 🔥🔥🔥
കൂടെ എപ്പോഴും ഉണ്ട് ഉണ്ണി...
പെട്ടെന്നുതന്നെ മീൻപിടിക്കാൻ പറ്റട്ടെ
Unni chetta nale video idane Koode und kattakk🤩🤩
Ellaa duvasavum videos ne wating aahn ☺
K&K nalla ushiru ulla aalannu.....nalla...adwaniyum......ayal vijayikkum.........engalum koode nikku....enik ishttannu....unni chettanem
കഷ്ടപ്പാടുകൾ..അത്..ഞങ്ങൾ കാണുന്നുണ്ട്...എന്തായാലും വിജയം സുനിശ്ചിതം....
Motor എണ്ണം കൂട്ടണം പെട്ടന്ന് പരിപാടി തീരും 2മോട്ടോർ ദിവസം കൂടുതൽ ആക്കി അടിക്കുന്നതിനേകാൾ നല്ലത് പെട്ടന്ന് പരുപാടി തീർക്കുന്നതാ മഴ ഒക്കെ ശക്തി പെട്ടാൽ എല്ലാം വെറുതെ ആവും 👍🏻
നമ്മുടെ സപ്പോർട്ട് എപ്പോഴും കൂടെ കാണും ❤️🔥🔥
Ellam nalldayi bavikkatte God blessed
Oru paniyum edukkaatha unni chettanan ente hero😅
കട്ട സപ്പോർട്ട് ഉണ്ട് രണ്ട് പേർക്കും 🤝🤝
അടിപൊളി 👍👍👍👍സൂപ്പർ 👍❤❤❤
Unni chetta ningale allathe vere are support cheyana . Ingalu uyiranu 🥰
Pwoli... waiting for climax
Ejjathi pirandhan maar. Sammathikkanam. Iganem meen prabdhanmar 🙌🙌🙌
Nice vedio aann unni chetta poli anu
ഇനിയിപ്പോൾ എന്ത് വന്നാലും ഉണ്ണി ചേട്ടൻ ഉള്ളടിത്തോളം അവിടെ ഒരു സീനും ഉണ്ടാവില്ല❤️❤️കോൺഫിഡൻസ് ലെവൽ 💕✨️💫
ഉണ്ണിച്ചേട്ടനും k&k യും ചേരുമ്പോൾ അടിപൊളി 🥰🥰🥰കട്ടസപ്പോർട് 💪💪💪
Unni chettan uyir😘
Adutha vediok waiting................
എത്രയും പെട്ടെന്ന് വെള്ളം വറ്റട്ടെ
K&k and unni chettan combo 🥰♥️
Pinna kooda nikkana robin broum stalinbroun ♥️♥️❤️
എന്തിനാ പേടിക്കുന്നത് അങ്ങ്ഡ് പൊളിക് 💞💞💞.
കട്ട വെയ്റ്റിങ് ആണ് ഉണ്ണി ചേട്ടാ😍❤️🔥🔥🔥
അതിനിടയിൽ മഴ പെയ്തിലെ അതാണ് കലക്ക് വന്നത്
Onnum sambhavikilla ne ellam sheriyavum. You guys are awesome Taking great effort
Final Day High Voltage 🔥💥Video വേണം 📌💪
കഷ്ടപ്പാടാണ് കഷ്ടപ്പാട് അങ്ങനെ ഒരു മാസത്തെ വെള്ളമടി അങ്ങനെ അവസാനം നിമിഷത്തിലേക്ക് കടക്കുകയാണ്
😍
എന്നും കൂടെ കാണും👍👍👍
Unnichetta... Nammade VasuAnnane ingotte kandillallo... Pulliyum koode ondenkill onnumkoode power aayene.. ☺️☺️
Ellaa videosum kaanaan Katta waiting
Paramada Back on Action 😍♥️
Daam settings K&K🤣🤣🤣👌👌💪🏻🔥🔥🔥💚💚💚💯💯
1m video predeekshikkunnu. Njagale pole orupad perude kathirippan omkv 1m.
Vatto eth... Munbathe paramada pole alla..... Vitt kala anna..... 🥰
Wegam kurayum uni ചേട്ടൻ 👍👍🔥👋
തെങ്ങയുടക്ക് സ്വാമി... ചെറിയ ചെറിയ എപ്പിസോൾഡ് ആക്കാതെ...
Waiting...
oo mwoone poli⚡️⚡️
If k&k is there.. Nothing to worry.. All the best team ♥️
എന്തു risk ആയാലും പാറമട വറ്റിക്കണം എല്ലാ ആശംസകളും മീൻ പിടിക്കുന്ന vedio കാണാൻ കട്ട waiting ആണ് കെ& കെ 🤝🤝🤝🤝
Chettaa oru mottorkoodi vachukazhinjaal panieluppam aayirikkum🙌
പെട്ടെന്ന് തീർക്കാൻ കഴിയട്ടെ
At unni cheta
Et paramadayill orupad meenukal Ullattkund
Nammal et vattikum turum meenukal nikkanulla stallam kurayum atint preshnam avum
Appo nigal petten vattichedukanam oru mutter athikam kudunalum kuzhappalla
Nammalk atile meenukal an valut
Ella vida sport und
Pinne aduta video peten vanam
I am vaiting😊
Okay okay 👍
Katta support 👍🏻👍🏻😊
ആരെങ്കിലും രാത്രി വല വീശിയോ ഉണ്ണിയേട്ടാ? രാത്രി നിങ്ങൾ അവിടെ തന്നെ നിക്കണ്ടതാരുന്നു... 🙏
Unni chetta ellam set avum
Next video katta waiting annu Unni chetta
Ok കൂടെ നിൽക്കും
Fish piditham tudagiyal channel high levelil ethum urapp 💯🔥
കൈ നനയാ ദെ എങ്ങനെ മീൻ പിടിക്കാം എന്ന് ഉണ്ണി ചേട്ടന്നെ കണ്ടു പഠിക്കാം..... Full on hard work k&k love you 🥰
പുള്ളിക്ക് ഭാരം ഉള്ളത് എടുക്കാൻ പറ്റില്ലാത്തതുകൊണ്ടാണ്. കിഡ്നി മാറ്റിവച്ച ആളാണ്🙏🙏🙏🙏😐
നിങ്ങൾ പോളിയാണ്
മീൻ പിടിത്തം കാണാൻ katta waiting💕💕💕👍😍😍😍❣️
😍
Bro eth ellam kazhinj last meenoke pidikkunna oru scene alochich onn usharakkk bro
🐋🐋🐋🐋🐋🐋 eeee kollem pattumo vellum 😀😀😀😀
Congratulations 1M
Chetta nighalk dam vattichoode angott vishayam akikkali🔥
രണ്ടു മോട്ടോറും കൂടി വാങ്ങുമോ 👍