കരിക്ക് സീരിയസ് കാത്തിരികെയുന്നത് പോലെ ആണ് ഇപ്പോ നിങ്ങളുടെ വിഡിയോ കാത്തിരികെയുന്നത്.. കൺഡന്റ് ഇല്ലങ്കിലും ആ പറമടയിലെ നിങ്ങളുടെ കാര്യങ്ങൾ കാണാൻതന്നെ ഒരു രസം ആണ്
Goosebumps when hearing the intro😍😍😍❤️❤️❤️❤️ *നമസ്കാരം ഞാൻ ഉണ്ണിജോർജ് welcome to OMKV fishing* Love you ഉണ്ണി ചേട്ടാ. *OMKV* 🔥🔥🔥🔥 കട്ടക്ക് നിക്കുന്ന k&k ക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️
നമ്മുടെ നല്ല ഉല്ലാസത്തിന് വേണ്ടിയിട്ട് വലിയ മീനുകളെയും ചെറിയ മീനുകളെയും കരയിൽ കയറ്റി സഞ്ചിയിൽ ആക്കുമ്പോൾ ഒന്ന് പിടയ്ക്കുന്നത് കണ്ടാൽ,,,, അത് നഷ്ടപ്പെടാതെ എല്ലാവരും സൂക്ഷിക്കും അല്ലേ... നമുക്ക് ഒറ്റയടിക്ക് ശ്വാസം കിട്ടാതെ പിടയ്ക്കുന്ന അവയെ കൊല്ലാൻ കഴിയും.... എന്നാൽ മനുഷ്യരുടെ അവസ്ഥ ഈശ്വരൻ ജലത്തിലെ മരണം,,,, വിധിച്ചിരിക്കുന്നത് ദയനീയ രീതിയിലും.... ഓക്കേ ബ്രോ.... സൂക്ഷിച്ചുവേണം ഫിഷിംഗ് നടത്തുവാൻ.... 👍👍🌹🌹🌹🌹
ഉണ്ണി 🙏ഓരോ വീഡിയോ വരുമ്പോഴും വെള്ളം വറ്റിയോ മീന പിടിച്ചോ എന്നുള്ള ആകാംഷ ഈ പാറമട ഒരു സംഭവമാണല്ലോ ഇത്രയും കഷ്ട പെടുന്നതിനുള്ള ഫലമുണ്ടായാൽ മതിയായിരുന്നു ഈശ്വര 👍👍👍👍
ഷെമയുടെ നെല്ലിപ്പലക കണ്ടിട്ടും നിറുത്തിയിട്ട് പോകാൻ തോന്നാത്ത അവരുട മനസ്സ് ആരും കാണാതെ പോകരുത് 😍
രണ്ടുപേരും ഒരേ പൊളിയാണ്.. വീഡിയോ. Spr... ആണ്.. മീനുകളുടെ ചാകര തന്നെ ആവട്ടെ ഇനി വരുന്ന വീഡിയോ കളിൽ... ❤️
പാറമട വറ്റുന്ന നേരത്ത് കിട്ടുന്ന മീനിലാണ് നമ്മടെ കണ്ണ് 😍 K&K എങ്ങനെ വീണാലും നേരെ നിന്നോളും 😄 ആള് പൊളിയല്ലേ, ഉണ്ണി ചേട്ടാ 🤗❣️❣️❣️
👍
Main avuano ella video undallo tettam
🤩🤩🤩
Sathyam
എന്തൊക്കെ ആണേലും ഇനി പാറമട വറ്റി മീൻ പിടിക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ് ആണ്..!!all the best bro..🥰🙏
0:20ആകാശകഴ്ചയിൽ പാറമട കാണുമ്പോ വലിയൊരു മീൻ വെള്ളത്തിൽ കിടക്കുന്ന പോലെ ആണു ആ ചെറിയ കറുത്ത പാറ 😂✌🏻
Great effort Unni bro & K&K team... Nammal meen pidichirikkum...
കൃത്യം 7 മണി, മീൻ കിട്ടിയോ നോക്കാൻ വന്നതാ ഞാൻ😌
Me to
Still katta waiting
njanum
Chechi evdelum choonda ittattindaarno?? Ennitt meen kittiyaa??
7 02 pm oru niskaram und ath kayinjit Vann nokkayirunnu video ivide thanne kanum 🙏🏻🙏🏻
അയ്യോ.. തോണി മറിഞ്ഞപ്പോ പേടിച്ചു പോയി. ഒരു മടുപ്പും കൂടാതെ കാത്തിരിക്കുന്നു മീനുകളെ കാണാൻ 💥💥💥
😍
എല്ലാം ശെരി ആവും ഉണ്ണി ചേട്ടാ knk😍😍😍
Knk alla bro
Gay and gay
❤❤❤🤗🤗🤗
കഷ്ടപ്പാടിൻ്റെ പ്രതിഫലം കിട്ടട്ടെ....ഒരുപാട് മീൻ പിടിക്കാൻ സാധിക്കട്ടെ...waiting...
മീൻ പിടിക്കുന്നത് കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ആണ്💪💪🔥🔥
Katta waiting⏳⏳⏳⏳
ഉണ്ണി ചേട്ടായി &k and k കട്ട വെയ്റ്റിംഗ് ആണ് മീൻ പിടിക്കുന്ന വീഡിയോ കാണാൻ വളരെ പെട്ടന്ന് തന്നെ സാധിക്കട്ടെ👍👍👍👍
ഇനിയും നിങ്ങൾ മീൻ പിടിക്കുന്ന വീഡിയോ ഇട്ടില്ലേൽ ബോർ അടിക്കും ബ്രോ ❤
പാവം ഒരുപാട് കഷടപ്പെട്ടു അല്ലേ അതിനുള്ള ഫലം കിട്ടാൻ പ്രാർത്ഥിക്കുന്നു
ഉണ്ണിച്ചേട്ടാ, k&k ❤️❤️എല്ലാം ശെരി ആകും ❤️❤️❤️❤️
വറ്റിച്ചിട്ടുള്ള മീൻപിടിതമേ പൊളിയാണ്.നിങ്ങൾ രണ്ട് പേരുടേയും മീൻ പിടിത്തം ഒരേ പൊളി..
കരിക്ക് സീരിയസ് കാത്തിരികെയുന്നത് പോലെ ആണ് ഇപ്പോ നിങ്ങളുടെ വിഡിയോ കാത്തിരികെയുന്നത്..
കൺഡന്റ് ഇല്ലങ്കിലും ആ പറമടയിലെ നിങ്ങളുടെ കാര്യങ്ങൾ കാണാൻതന്നെ ഒരു രസം ആണ്
Goosebumps when hearing the intro😍😍😍❤️❤️❤️❤️
*നമസ്കാരം ഞാൻ ഉണ്ണിജോർജ് welcome to OMKV fishing*
Love you ഉണ്ണി ചേട്ടാ.
*OMKV*
🔥🔥🔥🔥
കട്ടക്ക് നിക്കുന്ന k&k ക്ക് ഒരു ബിഗ് സല്യൂട്ട് ❤️❤️
തളരരുത് omkv&k&കുറച്ചു കൂടി മുന്നോട്ട് പോകു വിജയം ഉറപ്പ് ❤❤❤❤
പാറമട വറ്റാൻ പ്രാർത്ഥന യോടെ കട്ട വൈറ്റിങ് 👍👍👍
ബ്രോ.. ചുമ്മാ ഡെയിലി വീഡിയോ ഇട്.. നിങ്ങളുടെയൊക്കെ സംസാരം കേൾക്കാൻ തന്നെ രസമാണ്
K&k pole ഒരു ഫ്രണ്ട് കൂടെ ഉണ്ടെകിൽ നമ്മളും വേറെ leval🔥🔥🔥
നാട്ടുകാർ സൂപ്പർ സപ്പോർട്ട്...
07:34 slow motion pwoliyee 🤩🤩🤩
Unnichatta video...KandK ...rocha💪💪💪 first time veenath anne TWO fish kittyila 🤩🤩🤩
ഉണ്ണി ചേട്ടാ waitting ആയിരുന്നു
ഒരുപാട് ആളുകൾ പണിക്കു പോകാതെ അത് കണ്ടു നിൽക്കുന്നുണ്ട് 👍🏻അത് കലക്കി 😄
Spr chetto poli poli video kiduve verreitty Unni chetto spr 👍😍👍😍
ഇത് സീരിയൽ നേ തൊല്പിക്കുമല്ലോ
Unni cheyya Eniyulla Ella divasavum vedio predeekshikkunnu♥️avide enth pani nadannalum ath kanaan aghraham olla kure per ond❤️❤️❤️
പ്രയാസങ്ങൾ എല്ലാം മാറി വേഗം ക്ലൈമാക്സ് ആവട്ടെ 🤲🤲🤲🤲god bless you
Eppol vattum eppol vattum ethaa vattaan povunnu 🥳🥳🥳
K&k യുടെ വല വീശ് ഒരു രക്ഷേം ഇല്ല.. 😍😍😍
അടിപൊളി unniytta sooper❤
Machanea mean pidikanam Ennu undal oru 3.4 ohh choonda ittu nokkikoodey. Onnu sremichu nokku unniyatta. katta suportanu keatta numma😊😊😍😍🥰🥰🥰🥰🥰💪💪💪💪💪💪
Ente ponnooo .. video ittekenne sandosham. Update onnu kanda mati.entayalum poli..
Unni ചേട്ട ❤❤❤❤ supper videos
Thottu thunnam paadiya thamizh pada 👍 ellam sheri aakum unni chetta 😘
Ithu vallatha oru paramada ayiii unnichetta....ennallum next video waiting aaaa💪💪😔💪
Waiting aayirunn unnichetta😘🥰
നമ്മുടെ നല്ല ഉല്ലാസത്തിന് വേണ്ടിയിട്ട് വലിയ മീനുകളെയും ചെറിയ മീനുകളെയും കരയിൽ കയറ്റി സഞ്ചിയിൽ ആക്കുമ്പോൾ ഒന്ന് പിടയ്ക്കുന്നത് കണ്ടാൽ,,,, അത് നഷ്ടപ്പെടാതെ എല്ലാവരും സൂക്ഷിക്കും അല്ലേ... നമുക്ക് ഒറ്റയടിക്ക് ശ്വാസം കിട്ടാതെ പിടയ്ക്കുന്ന അവയെ കൊല്ലാൻ കഴിയും.... എന്നാൽ മനുഷ്യരുടെ അവസ്ഥ ഈശ്വരൻ ജലത്തിലെ മരണം,,,, വിധിച്ചിരിക്കുന്നത് ദയനീയ രീതിയിലും.... ഓക്കേ ബ്രോ.... സൂക്ഷിച്ചുവേണം ഫിഷിംഗ് നടത്തുവാൻ.... 👍👍🌹🌹🌹🌹
Waiting ayirunnu vedio poli
❤️❤️❤️❤️❤️❤️Eni paramadannu kettaa Unnii 🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃
Unnichetta k&k ninga 2um poliyaa...... Ningal engane angu orumichu pokko..meeninte chakara aavatte..... Njangalum koode kattakku undu....😍😍❤️❤️❤️❤️❤️❤️❤️❤️
Innathe video editing oru rakshayum illa poli ♥️♥️😘😘
മീനിനെ കാണാനുള്ള ആകാംക്ഷയിലാണ് ❤️from കാസറഗോഡ് 😍😍
വെള്ളം പോകുന്ന പാടം കാണണം എന്നുണ്ട് ഉണ്ണി ചേട്ടാ
Nammale meeeshakaarane kandappo chiri vannu👍🤣❤❤❤
Paramadayil abagada chanse koodhdhalaa jyan paramadayilea thozhilali ayirunu riske koodhdhalanakil ozhivakunadhagum nalladh
ഉണ്ണിച്ചേട്ട ഈ വീഡിയോ ചെയ്യാൻ നിങ്ങൾ എടുത്ത effort എത്ര വലുതാണെന്ന് നിങ്ങളെ സ്നേഹിക്കുന്ന ഓരോ subscriberinum അറിയാം ഫുൾ സപ്പോർട്ട് 👍🌹
മീൻ കിട്ടിയില്ലെങ്കിലും നല്ല നേരംപോക്ക് ഉണ്ടായിരുന്നു.അടിപൊളി 😂👍
W8 ing aayirunn bro🥰
Paramadel olla ella vellom kudicha shesham kerivaruna chettan vellam kodukan🤭🤣🤣
ഉണ്ണി 🙏ഓരോ വീഡിയോ വരുമ്പോഴും വെള്ളം വറ്റിയോ മീന പിടിച്ചോ എന്നുള്ള ആകാംഷ ഈ പാറമട ഒരു സംഭവമാണല്ലോ ഇത്രയും കഷ്ട പെടുന്നതിനുള്ള ഫലമുണ്ടായാൽ മതിയായിരുന്നു ഈശ്വര 👍👍👍👍
മലപ്പുറത്തിന്റെ മുത്താള് like adi
Content polichu
വെള്ളത്തിൽ നിന്തി തുടിക്കുന്ന നല്ല വിഡിയോസും ക്യാമെറമന്റ് അടിപൊളി വിശുവൽസ് കിട്ടി അടിപൊളി 😍😍😍😍😍😍
Unni ചേട്ടാ കൊമ്പൻ ഇ വീഡിയോ യിലും ഉണ്ടേല്ലേ 🤣🤣
🔥😍 മച്ചാനെ 🤩Full on full power 🤩
❤KACHAL bro ❤
🥰🥰🥰
ഏത്രയും വേഗം പാറമട വറ്റി കാണുവാൻ കാത്തിരിക്കുന്നു .
Wait cheythu maduthu. Ennu theerum vellam
സമാധാനത്തിലൂടെ അവസാനം മീനുമായി അക്രമം അതാണ് ഉണ്ണിച്ചേട്ടൻ 😋 ❤️
മീനുകളുടെ പേടിസ്വപ്നം K&K ഉയിർ 😋❤️😆
കട്ട വൈറ്റിംഗ് ആണ് മീൻ പിടിക്കുന്നത് കാണാൻ 🥰🥰
Nigall poliyannu unichetaaa♥️ 💖💞💞
ഇ കഷ്ടപ്പാടിന് ഓക്കേ നല്ല oru ഭലം കിട്ടിയാൽ മതിയായിരുന്നു 🙏🙏🙏🙏
അടിത്തട്ട് കണ്ടിട്ടേ ഞമ്മള് ഇവിടുന്ന് പോവൂ 😍💪🏻
shoo.. innathe notification kandapo meen ayirkum enu veruthe ashichuu ☹️ unnichettan namle vere level excitementlot kondu povanalo unnichetta 😐😐😁
വല വീശിയത് അടിപൊളി കുറച്ചു. K k പൊളി
KNK aalu pwoliyanetto 🔥🔥🔥
സ്ഥിരം പ്രേക്ഷകർ ഹാജർ എട്ടോല് 👍
Chettaa katta wait aann vattanillao
Video ennum idi eppa ittalum ഞങ്ങൾ കാണും
Chettan poliya
Katta waiting ayirunu🔥🔥
Editing uff💥 9:42
തോറ്റു തുന്നം പാടി വരുന്ന നമ്മുടെ മോൻ..😂😂😂😂😜
Paramada onnu vatti kanan aagrahikkunnu❤️vegam ellam vadakkatte❤️🔥❤️
പൊളി shorts ❤❤❤❤camera man
Be carefull... Mazhakkalamanu
*ആ അപ്പുപ്പന്റെ കാര്യം എന്തായി ഒത്തുതീർപായോ..!!🔥😹*
ഇതൊക്കെ കാണുമ്പോൾ അവിടംവരെ ഒന്ന് വരാൻ തോന്നുകയാണ്.. എവിടാണ് ഉണ്ണിച്ചേട്ടാ ഈ സ്ഥലം...
കട്ടക്ക് കൂടെനിൽകുന്ന k&k💯
ഈ സമയവും കടന്ന് പോകും 😊. സമാദാനമായി ജോലി തുടരൂ വിജയം ഉറപ്പാണ് 👍
Oru rekshayumilla kanditte pediyavane
ഇതിനൊരു അവസാനം ഇല്ലേ കുറെയായി മീനെ കാണാൻ കൊതിയാവുന്നു
Unni Etta.....paramada vatti ariyaa....vrthe enthina length....rach kootannooo....sangadavind
Please upload everyday. We are eagerly waiting for your videos
ഇന്നും മീൻ പിടിക്കുന്നത് കാണാൻ ഓടി വന്ന ഞാൻ,,,,, ഇത്രയും കഷ്ട്ടപെട്ടിട്ട് അതിനനുസരിച്ചു മീൻ കിട്ടണം,, കിട്ടും,,, കിട്ടട്ടെ 👍👍
കടലിൽ മുങ്ങിയ ആളാണ്k&k🔥🔥🔥🔥🔥
Nizaminte kayak upyogik. Tht is to safe 4 u people
K&k oru killadi thanne
ആ പങ്കായം എനിക്ക് ഇഷ്ട്ടപ്പെട്ടു.. 😁
Waiting ayirunnu
Paramadayilla puthiya Azhayanam namuda Kakki chettan nindhi thudikunnu
ഉണ്ണി ചേട്ടാ & k & k നിങ്ങളുടെ രണ്ടുപേരുടെയും ഫുൾ വീഡിയോ ഞാൻ കാണുന്നുണ്ട് from hong knog full support
Meenine Kanan odi vanna njn manasilakii iniyum 1,2 divasam vendi vrum☺️,enthokke sambavilchalum paramada unnichettanum k&k yum koodi vattiykkum✌🏻
Fishing freaks ഉണ്ണിച്ചേട്ടനെ പറ്റി നല്ലത് പറഞ്ഞത് കേട്ടോ അടിപൊളി ആയിരുന്നു
ഇത് ചെങ്ങന്നൂർ pennukara ആണ് സ്ഥലം ഇവിടെ ആണ് വീട്
കഷ്ട്ടപെട്ടതിന് ഫലം കിട്ടും 🥰🥰🥰🥰
എന്തായലും കോമഡി ആയിട്ടുണ്ട്🤣🤣🤣👍🏻