എനിക്ക് ഇതിൽ അത്ഭുതം തോന്നിയത്, വർഷങ്ങൾക് മുമ്പ് ഞങ്ങൾ ഒരു ഓട്ടം പോയപ്പോൾ (ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ് ) അപ്പോ മനസിൽ ഉള്ള ഒരു ആശയം ആരോടോ പറഞ്ഞ കൂട്ടത്തിൽ എന്നോടും പറഞ്ഞു, ഇത്രയും ബിസിനസ് മൈൻഡ് ഉള്ള ഒരാളെ കണ്ടിട്ടില്ല,, ഫുൾ സപ്പോർട്ട് ആയിട്ട് മക്കളും ഭാര്യയും, എല്ലാ വിധ ആശംസകളും നേരുന്നു manoj sir, ❤️❤️❤️,, അപ്പോ ഇത്രയും വർഷം ആയിട്ടും അന്നുണ്ടായ ആശയം കളയാതെ ഇപ്പോ അത് യാഥാർഥ്യം ആകുവാൻ ഒരു ശ്രെമം അതാണ് എനിക്ക് ഇഷ്ടം ആയത്,
കാർഷിക മേഖലയിൽ കൂടുതൽ വരുമാനവും നൂതന സംരംഭവവുവായി ഒരു നാടിനാകെ മാതൃക കാട്ടിയ, കാർഷിക മേഖലയിൽ പുതിയ ആശയം നടപ്പിലാക്കി പ്രയോഗത്തിൽ വരുത്തിയ ശ്രീ. മനോജ് എൻ പോളിന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
പൊങ്ങല്ലൂറ്റിന്റെ ഇല ഓഗസ്റ്റിൽ പൊഴിയും. അപ്പോൾ പറമ്പിൽ ആവശ്യത്തിന് വെയില് കിട്ടും അതിനുശേഷം ജനുവരിയിൽ വീണ്ടും പൊങ്ങല്ല്യ മരം തളിർക്കും അപ്പോൾ പറമ്പിൽ ചോല ലഭിക്കും അതുകൊണ്ട് ചൂട് കൂടുതലായി അടിക്കത്തില്ല
🙏🙏🙏

ചെയ്യാൻ പോണതെ പറയു.
പറഞ്ഞാൽ ചെയ്തിരിക്കും ജിനുഭായ് 🙏
MATULLAWARKU ARIWUGAL PARANJU KODUKAN NJANUNDU . ENNA AA WAKUGAL MANASIL UDAKI . TANGAL ORU NALLA MANASINUDAMAYANU . GREAT 👍 . CONGRATULATIONS 🎉🎉🎉 .
Care and share 🙏
🙏🙏🙏🙏🙏
Super 👌
Inspirational idea 👍
Thank you sir.
🙏
നല്ല ആശയം.
എല്ലാ ഭാവുകങ്ങളും നേരുന്നു.
നന്ദി
❤
All the best, may all your dreams come true, god bless❤
Great words.
Thank you.
Pasha maratinde edh prayathil edukkan thudagam? Oru marattil ninn varshatil pasha vitth ethra kash kittum? Vivarangal vivaramayi vivarichaalum.
അടിപൊളി ചേട്ടാ
Thank you....
കാർഷിക മേഖലയിൽ കൂടുതൽ വരുമാനവും നൂതന സംരംഭവവുവായി ഒരു നാടിനാകെ മാതൃക കാട്ടിയ, കാർഷിക മേഖലയിൽ പുതിയ ആശയം നടപ്പിലാക്കി പ്രയോഗത്തിൽ വരുത്തിയ ശ്രീ. മനോജ് എൻ പോളിന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
😊
ഞാൻ ഇപ്പോൾ പശ എടുക്കുകയാണെങ്കിൽ ഞാൻ ആർക്കാണ് കൊടുക്കേണ്ടത്
Parayu
മനോജ് േചട
GREAT ......
താങ്ക്യൂ
വീഡിയോ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ചെയ്യുക അഡ്രസ്സും ഫോൺ നമ്പറും കൂടി കൊടുക്കാമായിരുന്നു
ഇത് നല്ല ആശയമാണ് 👍👍
❤
ഈ പശ എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നത്
വലിയ തിരികൾ ഉണ്ടാക്കുന്നതിനുവേണ്ടി ചില ചന്ദനത്തിരികളും ഉണ്ടാക്കുന്നുണ്ട്
ഒട്ടിക്കാൻ ഉപയോഗിക്കുന്നു
👍
👍👍
ഇവരുടെ അഡ്രസ്സ് കിട്ടുമോ
Good idea
Thank you
Nice Good idea
Thank you sarin👍
പൊങ്ങില്ലം മരം
നല്ല ഇനം പൊങ്ങല്യം തൈകൾ എവിടെ നിന്നും ലഭിക്കും?
മേഘലയാ, മണിപ്പൂർ, സിക്കിം എന്നിവിടങ്ങളിൽ ലഭിക്കും എന്ന് കേട്ടിട്ടുണ്ട്. 😜
Ailanthus excelsa tree ano ailanthus triphysa tree ano ith
Triphysa
ഇത് പൊങ്ങീലം മരമാണ് തീപ്പെട്ടി കൊള്ളി ഉണ്ടാക്കാൻ ഉപയോഗിക്കാം
അതെ
കുരുമുളക് വള്ളി വളർന്ന് കഴിഞ്ഞാൽ ട്ടാപ്പിങ്ങ് പ്രയാസമാവില്ലേ?
ഇല്ല.
കാരണം കുരുമുളക് വള്ളി ഏകദേശം ഒന്നര മീറ്റർ മുകളിലേക്ക് ആണ് പടർത്തുന്നത്
ഒരു മരം വിൽക്കാനുണ്ട് 150 cft വരും
ഇതിന്റെ പശ എവിടെയാണ് വിൽക്കന്നത്
പൊങ്ങല്യം നട്ടത് നല്ലത് പെപ്പർ അടക്ക ഇത് എല്ലാം ഒരു സ്ഥലത്തു നട്ടത് ശരി ആയി കാണുന്നണില്ല കാരണം പൊങ്ല്യത്തിന്റ നിഴൽ ആണ് പ്രെഥാന കാരണം.
പൊങ്ങല്ലൂറ്റിന്റെ ഇല ഓഗസ്റ്റിൽ പൊഴിയും. അപ്പോൾ പറമ്പിൽ ആവശ്യത്തിന് വെയില് കിട്ടും അതിനുശേഷം ജനുവരിയിൽ വീണ്ടും പൊങ്ങല്ല്യ മരം തളിർക്കും അപ്പോൾ പറമ്പിൽ ചോല ലഭിക്കും അതുകൊണ്ട് ചൂട് കൂടുതലായി അടിക്കത്തില്ല
പൊങ്ങിലും ത്തിന്റെ ഇല ആഗസ്റ്റ് മാസം മുതൽ പൊഴിഞ്ഞു തുടങ്ങും ഡിസംബറിലെ തലിർ ക്കത്തുള്ളൂ ആവശ്യത്തിന് വെയില കിട്ടും
അർപ്പൂസ് എന്ന പശ ഉണ്ടാകുന്ന മരം ആണല്ലോ? ഇതിൻ്റെ പശ വാർണീഷ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു
മണ്ണ് പൊന്നാക്കുന്നതിൽ അഭിമാനിക്കാം.👌👍
ഒരു മാസം 1 kg പശ ഒരു മരത്തിൽ നിന്നാണോ ?
അതേ ഏറ്റവും നല്ല ഇനം പശ ഉള്ള മരങ്ങളിൽ നിന്നും വേനൽ കാലത്ത്...
@manojn3195 thanks ഏട്ടാ
മട്ടി മര പശ പുകക്കാൻ ഉപയോഗിക്കുമെന്ന് കേൾക്കുന്നു. ഒരു പാട്ടിന്റെ വരി കേട്ടിട്ടില്ലേ...
മട്ടി ചാറ് മണക്കുണു... മണക്കുണു.
👍👍
മനോജ് ഏട്ടന്റെ നമ്പർ കിട്ടുമോ
മട്ടി ഇതാണ് മറ്റൊരു പേര്,
അതെ
Matti maram theepetty co ke vettykondepokunnade kandittunde.pasayude karyam adyamayitta ariyunnade.
❤
ഞാനും ആദ്യം വിശ്വസിച്ചില്ല. പിന്നെ പുറകെ പോയി പഠിച്ചു pravarthikamakki👍
👏👏
പെരുമരം. പാഴ് മരമായി പണ്ട് ഉപയോഗിച്ചിരുന്നു. തീപ്പെട്ടി ഉണ്ടാക്കാൻ...
Ippozum
തടിക്ക് വില കിട്ടില്ല.
പൊങ്ങല്യം എന്നു പറയുന്നത് മട്ടിമരമല്ലെ
Àthe
ആമരത്തിന് ഇവിടെ മഹാഗണി എന്നല്ലേ പറയുന്നത്🎉
പെരുമരം, മട്ടി
പെരുമരം, മട്ടി
വെറും വളവള
ഒരു വള വളയും ഇല്ല.
വീഡിയോ ഫുള്ള് കണ്ടോ 😂
IDUPOLULLA VIDEOS CHEYUMBOL . MATULLAWARKU UPAGARAPRADAM AAGANAMENGHIL . ORU VILASAMO . CONTACT NUMBERO KODUKANAM . PLEASE .
ചേട്ടന്റ നാക്ക് പൊന്നാവട്ടെ 🤣.
കുരുമുളക് നു 1000 ആവട്ടെ,
ഞാനും കുരുമുളക് നു താങ്ങുകാലായി ഈ മരം ചേട്ടന്റെ കയ്യിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കുന്നു
🙏
Ph number