Sandalwood Farming: ചന്ദനമരം ഒരു പെൻഷൻ സ്‌കീം ആണ്!

Поделиться
HTML-код

Комментарии • 15

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 2 месяца назад +4

    സൂപ്പർ

    • @anishjose8343
      @anishjose8343 2 месяца назад

      ഉണ്ട

    • @ErattaKomban
      @ErattaKomban 2 месяца назад +1

      ഇത് ഞങ്ങളുടെ ഇതിഹാസ താരം കാവുംകണ്ടം ജയനാശാൻ.

    • @kadanadkavumkandamjayadeep1834
      @kadanadkavumkandamjayadeep1834 2 месяца назад +1

      @ErattaKomban Thank You Sir

  • @dettaljames3537
    @dettaljames3537 2 месяца назад +2

    Wow🙌👍

  • @ArunKumar-oe3me
    @ArunKumar-oe3me 2 месяца назад +1

    👍

  • @josemk6233
    @josemk6233 2 месяца назад +2

    സർകാർ ഡിപ്പോയിൽ വിട്ടവർക്ക് ഇപ്പോഴും കാശ് കിട്ടിയിട്ടില്ല.

  • @ejlittleworld
    @ejlittleworld 2 месяца назад

    പറമ്പിൽ ഷോയിക്ക് വേണ്ടി ഒന്നോ രണ്ടോ തൈ വെക്കാം.ഇപ്പോഴത്തെ നിലക്ക് ഈ ചന്ദനം വെക്കുന്നത് പൊല്ലാപ്പാകുമെന്ന് തോന്നുന്നു.പിന്നെ അനേകം നൂലമാലകൾ കടന്നു സർക്കാർ ഈ മരം എടുത്താൽ തന്നെ വിലയുടെ 70%കിട്ടുമെന്ന് പറയുമെങ്കിലും വിറ്റവർക്കു പണം കിട്ടിയതായി അറിവില്ല.പിന്നെ മരത്തിന്റെ കാതൽ വിൽക്കാൻ പാകത്തിൽ രൂപപ്പെടാൻ 50മുതൽ 100വർഷം വരെ എടുക്കും എന്നുള്ളതാണ്.ഇയാൾ പറഞ്ഞത്പോലെ പ്രത്യേക പരിചരണമൊന്നും ചെടിക്കു വേണ്ട.സൂര്യ പ്രകാശം അടിക്കുന്ന തുറസ്സായ സ്ഥലത്തു വെച്ചാൽ വേഗം വളരും.മരത്തിന്റെ valarcha ഉടമയെക്കാൾ കൂടുതൽ ശ്രദ്ധിക്കുന്നത് ചന്ദന മോഷണ മാഫിയ കളാണ് എന്നതും ശ്രദ്ധിക്കണം.ഭാവിയിൽ ചന്ദന കൃഷിക്ക് അനുകൂലമായ നിയമങ്ങൾ സർക്കാർ തലത്തിൽ വരുമെന്ന് പ്രത്യാശിക്കാം.കർണാടകയിൽ ചന്ദന കൃഷിക്ക് അനുകൂല നിയമങ്ങൾ ഉണ്ട് എന്ന്‌ കേൾക്കുന്നു.

  • @sanjojosea2708
    @sanjojosea2708 2 месяца назад +3

    ആർകെങ്കിലും രക്തചന്ദനം ആവശ്യം ഉണ്ടോ

    • @kndknd2869
      @kndknd2869 2 месяца назад

      ഉണ്ട് ഞാൻ...

    • @sanjojosea2708
      @sanjojosea2708 2 месяца назад +1

      @kndknd2869
      സ്ഥലം എവിടെ?
      എത്ര kg വേണം

    • @NUAFFANDMINECRAFT-g3h
      @NUAFFANDMINECRAFT-g3h 2 месяца назад +1

      വേണം

    • @NUAFFANDMINECRAFT-g3h
      @NUAFFANDMINECRAFT-g3h 2 месяца назад +1

      കണ്ണൂർ പയ്യാവൂർ

    • @sanjojosea2708
      @sanjojosea2708 2 месяца назад +1

      @@NUAFFANDMINECRAFT-g3h
      എത്ര kg വേണം