ചന്ദനം സമുദ്ര നിരപ്പിൽ നിന്ന് 700 മീറ്റർ എങ്കിലും ഉയരങ്ങളിൽ പൊയി കൃഷി ചെയ്താൽ 15 വർഷം കൊണ്ടു ഈ പറഞ്ഞത് പോലെ കാതൽ ലഭിക്കും.. ബാക്കി സ്ഥലങ്ങളിൽ കാതൽ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്..
കൗമുദി അവതാരകൻ ഒരു കാര്യം മനസ്സിലാക്കണം, ഇന്ദ്രപ്രെസ്ഥ ഫാർമിൽ ചന്ദനം വെച്ച് പിടിപ്പിച്ചു പരിപാലിക്കുന്നത് Mr. Prasad അല്ല. ഫാമിന്റെ ബോർഡിൽ തന്നെ അത് പ്ലാന്റേഷൻ ചെയ്ത കമ്പനിയുടെ പേരും നമ്പരും കൊടുത്തിട്ടുണ്ട്. പിന്നെ Mr. Prasad ചെയ്തു വരുന്ന സേവനങ്ങൾ തികച്ചും സ്വാഗതം അർഹിക്കുന്നതാണ്.
Wonderful work
Praise worthy
ചന്ദനം സമുദ്ര നിരപ്പിൽ നിന്ന് 700 മീറ്റർ എങ്കിലും ഉയരങ്ങളിൽ പൊയി കൃഷി ചെയ്താൽ 15 വർഷം കൊണ്ടു ഈ പറഞ്ഞത് പോലെ കാതൽ ലഭിക്കും.. ബാക്കി സ്ഥലങ്ങളിൽ കാതൽ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്..
❤️❤️❤️
Ok👍