170 ഏക്കറിൽ വിവിധ കൃഷികൾ ചെയ്യുന്ന Ex - അമേരിക്കൻ മലയാളിയുടെ ഫാം കാഴ്ചകൾ: PART - 1

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Mr വർക്കി ജോർജ് - അമേരിക്കൻ ജീവിതം അവസാനിപ്പിച്ചു തിരികെയെത്തി പൂർവികർ തലമുറകളായി ചെയ്തു പോരുന്ന കൃഷിയിലേക്ക് തിരികെ ഇറങ്ങിയ മലയാളി
    പാരമ്പര്യ കൃഷിയെ ആധുനികവൽക്കരിച്ചും, ലോകോത്തര കാർഷിക മാതൃകകൾ സ്വന്തം കൃഷി ഭൂമിയിൽ അവലംബിച്ചു കൊണ്ടും, അല്പം പോലും മടിക്കാതെ പുതിയ കൃഷി വിളകൾ പരീക്ഷിച്ചു കൊണ്ടും അദ്ദേഹവും കുടുംബവും ചെയ്യുന്ന കൃഷി രീതികൾ പഠിക്കേണ്ടതു തന്നെയാണ്
    ഇവരുടെ കൃഷി മാതാപിതാക്കളും സഹോദരങ്ങളും അടക്കം മുഴുവൻ കുടുംബവും ഒന്ന് ചേർന്ന് നടത്തുന്ന ഒരു ഏകികൃതമായ സംവിധാനമാണ്...
    ഉൾപ്പാദനം മുതൽ വിപണനം വരെ ഏറ്റവും ഫലപ്രദമായ രീതിയിൽ ഇവിടെ നടക്കുന്നു
    ഇവിടേത്തെ കൃഷി കാഴ്ചകളിൽ നിന്ന് കേരളത്തിൽ പരീക്ഷിക്കാവുന്ന കാർഷിക വിലകളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവം ഒരു വീഡിയോ പരമ്പരയായി നിങ്ങളുടെ മുൻപിൽ എത്തുന്നു
    ലോങ്ങാൻ എന്നു പേരുള്ള exotic ഫ്രൂട്ടിന്റെ കൃഷി പരീക്ഷണങ്ങൾ ഈ വിഡിയോയിൽ കാണാം
    #farmlife #nature #fruit #villagelife #keralafarm #kerala #rambuttan #keralaagriculture #agriculture #longan #exoticfruitplants #exotic #durian #rambuttan #fruitlover #farmstay #Godsowncountry #shorts #viral a

Комментарии • 240

  • @Mallu_Farmer
    @Mallu_Farmer  8 месяцев назад +7

    ആദ്യമായി ചാനൽ കാണുന്നവർ subscribe ചെയ്യുമല്ലോ... Bell 🔔 ബട്ടൺ കൂടി click ചെയ്താൽ ഇത്തരം വീഡിയോകൾ ഇനിയും കാണുന്നതിനുള്ള നോട്ടിഫിക്കേഷൻ ലഭിക്കുകയും ചെയ്യും...

  • @stanypothen5138
    @stanypothen5138 9 месяцев назад +13

    Congratulations Varkey….. Great work, keep it up and going👍👏

  • @monipilli5425
    @monipilli5425 9 месяцев назад +20

    കൃഷിയിലും നൂതനമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ മാത്രമേ കൃഷി വിജയിക്കു ...ഇടനിലക്കാർ ഇല്ലാതെ കർഷകർക്ക് മാർക്കറ്റ് കണ്ടെത്തുവാൻ കഴിയണം ...

  • @nishajosey7727
    @nishajosey7727 9 месяцев назад +8

    Appreciate your decision and courage to change your profession to farming and business.

  • @scariasebastian5347
    @scariasebastian5347 9 месяцев назад +6

    Excellent video. Expecting more interviews with such brilliant experienced persons

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      👍 more is on the way...

  • @ajinsp9834
    @ajinsp9834 9 месяцев назад +10

    His business mind appreciated

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад +1

      Thats how agriculture should be done

  • @zacthomas77
    @zacthomas77 9 месяцев назад +3

    So good to see you Varkey. Long time. Kudos 👏

  • @ThemeatsfactoryTMF
    @ThemeatsfactoryTMF 4 месяца назад +1

    Super and inspiring video
    Varkey chettan has to be an inspiration to all farmers and farming aspirants in India
    Special appreciation to mallu farmer for finding this subject

  • @rosammasarangi488
    @rosammasarangi488 7 месяцев назад +1

    I have one plant. 4 years old. I am from jharkhand. Now my plant started flowering. Thanks for mo

    • @Mallu_Farmer
      @Mallu_Farmer  7 месяцев назад

      Wow thats good news to hear...

  • @oommenthalavady2275
    @oommenthalavady2275 9 месяцев назад +5

    Really very good conversation with plants and yealds Yes Makes more awareness.

  • @basheerbm8326
    @basheerbm8326 9 месяцев назад +3

    Highly inspired.. and motivated…..thank you very much

  • @mathewsjose6540
    @mathewsjose6540 9 месяцев назад +6

    ലോഗൻ ൻ്റ ഷെൽഫ് ലൈഫ് എത്ര ദിവസം ഉണ്ടാകും, നോർമൽ പാക്കിങ് & സ്റ്റോറേജ് ൽ, മാർക്കറ്റിങ്ങിൽ ഏറ്റവും പ്രധാനം അതിനാണ് ഫ്രൂട്ട്സ് വിപണയിൽ

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      3-4 ദിവസം കിട്ടും

  • @binucy4113
    @binucy4113 6 месяцев назад +2

    He studied well about marketing, fertilising, planting methods, excellent knowledge in all respect. All the best for your future endeavours❤

  • @ittybeena
    @ittybeena 9 месяцев назад +7

    Very nice.Proud of you Mr Varkey..It is an inspiration to us

  • @nikhiljolly7945
    @nikhiljolly7945 9 месяцев назад +2

    Nice presentation and informative....❤❤

  • @YoonusKoonari-b7u
    @YoonusKoonari-b7u 7 месяцев назад +2

    ഹലോ ഈ നാട്ടിലെ ഭൂമിയുടെ വില എത്രയാണെന്ന് അറിയിക്കുക

    • @Mallu_Farmer
      @Mallu_Farmer  7 месяцев назад

      sorry കൃത്യമായി അറിയില്ല

  • @kabeerbeeran9341
    @kabeerbeeran9341 5 месяцев назад +1

    Very good introduction

  • @arunantony4612
    @arunantony4612 9 месяцев назад +6

    Great video!! Hope it inspires a lot of youngsters to get into farming! Good to see Varkey using new age techniques in the process.
    Wishing him all the success ❤

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 8 месяцев назад +2

    Thrissur ഈ കഴിഞ്ഞ November December 2024 സീസണിൽ ഞാൻ Longan വാങ്ങിയത് 200 രൂപ ഒരു Box. Net Weight label - ൽ കാണിക്കുന്നില്ല. Max ഒരു 250 gms കാണും. Varkey ചേട്ടാ... അപ്പൊ ഒരു കിലോ എത്ര രൂപയ്ക്കാണ് ഇവിടെ വിൽക്കുന്നത് എന്ന് മനസ്സിലായോ?

  • @sheejajijo5328
    @sheejajijo5328 9 месяцев назад +2

    Super ❤❤❤❤

  • @atruthseeker4554
    @atruthseeker4554 9 месяцев назад +2

    Very nice presentation

  • @Mallu_Farmer
    @Mallu_Farmer  9 месяцев назад +26

    ഇദ്ദേഹത്തിന്റെ വിശാലമായ കൃഷി വിവരങ്ങൾ പല വീഡിയോകൾ ആയി ഇനിയും upload ചെയ്യുന്നതാണ്
    ഇവിടെ പറയുന്ന ലോങ്ങാൻ variety EDOW ആണ്
    ഹോംഗ്രൗൺ കാഞ്ഞിരപ്പള്ളി നഴ്സറിയിൽ നിന്നാണ് തൈകൾ വാങ്ങിയത് ( മൈക്ക് malfunction മൂലം അത് കേൾക്കാതെ പോയത് കൊണ്ടാണ് കമന്റിൽ രേഖപ്പെടുത്തുന്നത്)

    • @abduraheem5963
      @abduraheem5963 9 месяцев назад

      Why😮

    • @shajics6157
      @shajics6157 9 месяцев назад

      Good 😊

    • @jishiltj6579
      @jishiltj6579 9 месяцев назад +1

      Jeorge varkey phone number undo

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      @@jishiltj6579 8921258827 you can call me

    • @savipv8491
      @savipv8491 9 месяцев назад

      where is this place?

  • @sheela62
    @sheela62 Месяц назад

    Very good 👍video

  • @SARATHCHANDRAN-vc7ks
    @SARATHCHANDRAN-vc7ks 6 месяцев назад +1

    Inspiration video

  • @baply4868
    @baply4868 8 месяцев назад +2

    Sopr ❤

  • @tj.babujoseph5110
    @tj.babujoseph5110 4 месяца назад +1

  • @devaslifestyle6922
    @devaslifestyle6922 9 месяцев назад +4

    Plant വാങ്ങിയ നഴ്സറി ഏതാണെന്നു വ്യക്തമായില്ല ഒന്ന് പറയാമോ

  • @muneerudheenk4349
    @muneerudheenk4349 Месяц назад +1

    കൊമേഴ്സ് ആയി ചെയ്യാൻ പറ്റിയ ലോങ്ങ് എന്ന് പറഞ്ഞു തരാൻ പറ്റുമോ

    • @Mallu_Farmer
      @Mallu_Farmer  Месяц назад

      I don’t have a correct answer for that yet
      Many plantations have failed in kerala due to excess rain

  • @cibithomas9846
    @cibithomas9846 9 месяцев назад +4

    Great one.. loads of learning.
    Where can I get good tensiometer to purchase?
    I too an ex it guy having a rambutan farm in Mangalore

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      👍 either you share me your number or you can call me at 9447701616

  • @mohamedriyas4474
    @mohamedriyas4474 9 месяцев назад +2

    Nice 👌

  • @dannycbe949
    @dannycbe949 6 месяцев назад +1

    What is the address of this farm ? How to contact???

    • @Mallu_Farmer
      @Mallu_Farmer  6 месяцев назад

      Visitors are not much entertained there now as the owner is not available there now

  • @TGTHEGARDENER
    @TGTHEGARDENER 9 месяцев назад +1

    🙌🏻🤍

  • @anjanakarunakarannair3717
    @anjanakarunakarannair3717 7 месяцев назад +1

    👌👏👏

  • @manojbabu4276
    @manojbabu4276 4 месяца назад +1

    Good experience from learning
    Man ❤ whish to get 250 ₹/ kg

    • @Mallu_Farmer
      @Mallu_Farmer  4 месяца назад +1

      He got 250 plus on an average

  • @devanandvalappil
    @devanandvalappil 8 месяцев назад +1

    Edaw longan മറ്റ് ലോംഗൻ ഇനങ്ങളെ പോലെ കേരളത്തിൽ flower ചെയ്യുന്നില്ല . Flowering മറ്റ് tips എന്തെങ്കിലുമുണ്ടോ?

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад

      കേരളത്തിൽ മഴ കൂടുതൽ ഉള്ളത് കൊണ്ട് longan പൊതുവെ പല പ്രശ്നങ്ങളും കേൾക്കുന്നുണ്ട്

  • @rahuljoy1162
    @rahuljoy1162 9 месяцев назад +2

    How to pre order your fruits. I am in Kochi. Could you please share your whatsup group to join.

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      86062 21780 pls call this number... Life exotics: they do door delivery of fruits in cochin

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      86062 21780 - Life exotics - call this number - they will do door delivery of fruits

  • @i.-eq6nk
    @i.-eq6nk 24 дня назад

    from where are you buying the seedlings

  • @KM-zh3co
    @KM-zh3co 5 месяцев назад +2

    ഞാനൊരു കൃഷിക്കാരനാണ്..എന്തെങ്കിലും കാര്‍ഷിക ജോലിയുണ്ടോ?

  • @hadiqjassar5068
    @hadiqjassar5068 9 месяцев назад +2

    Home grown nursery🙃

  • @AnnsyJohny
    @AnnsyJohny 8 месяцев назад +1

    From where you got the longan tree pls tell me
    .

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад

      He bought it from homegrown nursery kanjirappally

  • @mvr-q6j
    @mvr-q6j 9 месяцев назад +1

    ❤❤❤

  • @mohanmahindra4885
    @mohanmahindra4885 8 месяцев назад +1

    Which shop this fruit available in Ernakulam want to purchase

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад

      Call this number 86062 21780

  • @shajics6157
    @shajics6157 9 месяцев назад +3

    Shino,
    Great farmer 😊

  • @kunhammadhamdan3724
    @kunhammadhamdan3724 9 месяцев назад +1

    👍👍👍👌

  • @lijoissac6534
    @lijoissac6534 8 месяцев назад +2

    Very good presentation, thank you sr

  • @shajisebastian6590
    @shajisebastian6590 9 месяцев назад +2

    Good 😊😊🤗 knowledge shared.. God bless you 🙏 all....

  • @arunjkz
    @arunjkz 9 месяцев назад +3

    നല്ല കൃഷി, നല്ല വീഡിയോ. 👍🏻

  • @subuhanan4748
    @subuhanan4748 9 месяцев назад +1

    Why that nursery name is hided?( 4min 17 sec)

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      It was a microphone malfunction.. Its mentioned as a pinned comment in the comment box already

  • @nisarvengara2589
    @nisarvengara2589 9 месяцев назад +2

    Good experiment 🌷

  • @shajiabraham1959
    @shajiabraham1959 9 месяцев назад +2

    Congratulations and best wishes .

  • @fasna1106
    @fasna1106 9 месяцев назад +1

    Please recoment 1,2 best tropical longen varity.

    • @fasna1106
      @fasna1106 9 месяцев назад

      Flowering timeil chemical sprya veno

  • @sunipmathews2451
    @sunipmathews2451 8 месяцев назад +2

    Good work.appreicate

  • @jithinmathew1000
    @jithinmathew1000 8 месяцев назад +2

    Super interview…

  • @ArunKumar-ub9nq
    @ArunKumar-ub9nq 8 месяцев назад +1

    Oh very excllent work

  • @antojoseph493
    @antojoseph493 9 месяцев назад +1

    We're. Is the place. Tamil nadu

  • @jobinthomas2184
    @jobinthomas2184 9 месяцев назад +2

    Thank you🙏.

  • @anirudh7543
    @anirudh7543 9 месяцев назад +3

    Please do avocado video of this farm as well

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      There will be more videos from this farm

  • @shebaabraham4900
    @shebaabraham4900 8 месяцев назад +1

    Well done 👍

  • @painter1050
    @painter1050 9 месяцев назад +1

    1st time. speed, music.. liked n subscribed..

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      ✌️✌️ great to hear

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 9 месяцев назад +1

    Edaw longan kottayathu kayikkumo

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      You can buy from homegrown nursery kanjirappally

  • @samuelthomas2138
    @samuelthomas2138 8 месяцев назад

    Adress to visit please ..

  • @Jamun123
    @Jamun123 9 месяцев назад

    വീഡിയോയിലോ ഡിസ്ക്രിപ്ഷൻ നിങ്ങളുടെ നമ്പർ കാണിക്കുക..
    നിങ്ങളുടെ നമ്പർ തരുമോ രണ്ടു മൂന്നു യൂട്യൂബ് പ്രമോഷൻ വീഡിയോ ചെയ്യുന്നതിനാണ്...

  • @cherianvarghese60
    @cherianvarghese60 9 месяцев назад +1

    കോട്ടയത്ത് fruits ലഭിക്കുമോ?

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      Call life exotics: +91 86062 21780

  • @babuss4039
    @babuss4039 9 месяцев назад +1

    സൂപ്പർ വീഡിയോ.... 👍
    സബ്ക്രൈബ് ചെയ്തു... അടുത്തവീഡിയോയ്ക്ക് വെയ്റ്റിംഗ് 💕

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      വളരെ സന്തോഷം

    • @babuss4039
      @babuss4039 9 месяцев назад

      @@Mallu_Farmer ബോറടിപ്പിക്കാത്ത അവതരണം ഇഷ്ടമായി 🙏🌹

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      @babuss4039 thank you

  • @rejoymraj5700
    @rejoymraj5700 9 месяцев назад +1

    Very intresting video 🎉...

  • @chinnammaputhusseril5998
    @chinnammaputhusseril5998 4 месяца назад +1

    Nice 🎉

  • @GreenCaps-wo4sg
    @GreenCaps-wo4sg 7 месяцев назад +1

    good content

  • @pratheepalexander6462
    @pratheepalexander6462 6 месяцев назад +1

    Thanks

  • @sh21600
    @sh21600 7 месяцев назад +1

    🎉🎉

  • @naushucmr
    @naushucmr 9 месяцев назад

    കേരളത്തിൽ കൃഷി ചെയ്യാൻ പറ്റുന്ന ലോഗൻ ഇനം ഏതാണ് എന്നു പറയാമോ?

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      കേരളത്തിൽ ലോങ്ങാൻ കൃഷി ശൈശവ അവസ്ഥയിലാണ്
      avocado കൃഷിയും അങ്ങനെ തന്നെ
      അൽപ്പം കൂടി വെയിറ്റ് ചെയ്താൽ ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങളുടെ റിസൾട് അറിയാൻ സാധിക്കും

  • @akshaynp3533
    @akshaynp3533 9 месяцев назад +1

    170 acre 🫡

  • @thomaspius8535
    @thomaspius8535 9 месяцев назад +1

    Very informative

  • @antonyambooken5012
    @antonyambooken5012 7 месяцев назад +1

    Super ❤

  • @sandhyajijo7651
    @sandhyajijo7651 9 месяцев назад +2

    ഇതിന്റെ main ഫ്രൂട്ട് തിന്നുന്നത് തത്ത ആണ്.

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад +2

      ഇവിടെ നെറ്റ് ഇട്ടു സംരക്ഷിക്കും

    • @melvinnmathew6802
      @melvinnmathew6802 9 месяцев назад +2

      റംബൂട്ടന്റെ അത്രേം ടേസ്റ്റ് ഇല്ല.. ലോങ്ങാൻ

    • @sandhyajijo7651
      @sandhyajijo7651 9 месяцев назад

      @@melvinnmathew6802 ലോങ്ങന്റെ ടേസ്റ്റ് എല്ലാവർക്കും ഇഷ്ടപ്പെടില്ല

    • @AnilMathew-qy4yp
      @AnilMathew-qy4yp 9 месяцев назад

      ലോങ്ങാൻ മലയാളിക്ക് ഇഷ്ടപ്പെടുന്ന പഴം അല്ല

  • @sunflower78
    @sunflower78 8 месяцев назад +2

    റബൂട്ടാൻ ഇല്ലെ കാലാവസ്ഥ പറ്റില്ലെ

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад

      Rambuttan നട്ടിട്ടു ഇവിടെ പരാജയമാണ്

    • @joshyjohn3547
      @joshyjohn3547 8 месяцев назад +1

      പിടിക്കില്ല

  • @goodsoul6675
    @goodsoul6675 9 месяцев назад +1

    Interesting video.

  • @samadfiz2744
    @samadfiz2744 9 месяцев назад +2

    👍❤

  • @joyaljoyjoseph4198
    @joyaljoyjoseph4198 9 месяцев назад +1

    Is this near Cumbum

  • @munneriritty1296
    @munneriritty1296 9 месяцев назад

    🎉

  • @sheejas1786
    @sheejas1786 9 месяцев назад +1

    Super ❤❤❤

  • @shameerkandathil8053
    @shameerkandathil8053 9 месяцев назад

    Should i get this wats appa contact.. we are purchasing all this from Thailand

  • @baply4868
    @baply4868 8 месяцев назад

    Vera Verity's longen pattule commercial ait cheyan pls

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад

      കേരളത്തിൽ commercial ആയി ചെയ്യുന്നതിന് മുൻപ് ശെരിക്കു ഒന്ന് കൂടി പഠിച്ചതിനു ശേഷം മാത്രം ചെയ്യുന്നതാണ് നല്ലത്

  • @vellaripravukal5791
    @vellaripravukal5791 9 месяцев назад +1

    Great job 👏👍

  • @Emil_e
    @Emil_e 9 месяцев назад +1

    Location

  • @shantojoseph4634
    @shantojoseph4634 8 месяцев назад

    വർക്കിയുടെ ഫോൺ നമ്പർ തരുമോ??

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад

      You can call me 8921258827

  • @justinjacob7711
    @justinjacob7711 9 месяцев назад +4

    തൈ വാങ്ങിയ നഴ്സറി നെയിം പറഞ്ഞപ്പോൾ സൗണ്ട് കട്ട് ചെയ്തു..😮

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад +4

      It was a microphone error
      it was from
      home grown nursery kanjirappally

    • @riyajune
      @riyajune 9 месяцев назад

      Vizhikkathode

    • @jitheshkr
      @jitheshkr 9 месяцев назад

      ​@@riyajunehi riya❤

  • @Sherifchungathara
    @Sherifchungathara 9 месяцев назад +1

    😍😍

  • @remyamathew6390
    @remyamathew6390 9 месяцев назад +1

    👍👍👍👍👍👍👍👍

  • @baply4868
    @baply4868 8 месяцев назад

    Oru thaik ethra Price und

  • @mannarakathunursery
    @mannarakathunursery 9 месяцев назад +1

    👍👍

  • @ArunKumar-rq5wn
    @ArunKumar-rq5wn 9 месяцев назад +1

    Very nice

  • @Fx-.aLi_666
    @Fx-.aLi_666 9 месяцев назад +1

    👍🏽

  • @christybenny5368
    @christybenny5368 9 месяцев назад +1

    😍😍

  • @sarath.s2373
    @sarath.s2373 9 месяцев назад +1

    👍

  • @anigopinath3706
    @anigopinath3706 9 месяцев назад +2

    Nice sir ❤

  • @MrEppyg
    @MrEppyg 9 месяцев назад +2

    ചേട്ടായീടെ നമ്പർ കിട്ടുവായിരുന്നേൽ പുറകിൽ കാണുന്ന “ഥാർ “കൊടുക്കുന്നുണ്ടോന്ന് ചോദിക്കായിരുന്നു

  • @jijojames9390
    @jijojames9390 9 месяцев назад +1

    Good

  • @baply4868
    @baply4868 8 месяцев назад

    Yearly oru prvasyam mano Fruit kittuned

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад

      Yes

    • @baply4868
      @baply4868 8 месяцев назад

      Dimend river commercialait vekkan pattule

  • @chch1899
    @chch1899 9 месяцев назад

    Very mice channel

  • @NasrathAlavi
    @NasrathAlavi 9 месяцев назад

    5 years over my Logan not flowered what is problem

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      How many plants you have
      Plants should be stressed for that some times you have to stop irrigation

    • @NasrathAlavi
      @NasrathAlavi 9 месяцев назад

      Only one, big one

    • @Mallu_Farmer
      @Mallu_Farmer  9 месяцев назад

      @user-cl1wy3lp9y I don’t have a clear answer with out seeing it

    • @NasrathAlavi
      @NasrathAlavi 9 месяцев назад +1

      Ok