ഒരു രൂപകൊണ്ട് കോടീശ്വരനായ കൃഷിക്കാരന്‍ | Nattathum Nanachathum Epi :01 Sabu Wayanad | Shalom TV

Поделиться
HTML-код
  • Опубликовано: 23 янв 2023
  • ഒരു രൂപകൊണ്ട് കോടീശ്വരനായ കൃഷിക്കാരന്‍
    #shalomtv #shalom #farmer #wayanad #kerala
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Perpetual Adoration: ruclips.net/user/shalomtelevis...
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    Shalom Kids: / @shalomkidstv3089
    Shalom Music: / @yuvanza
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtimes.com/
    Shalom World: www.shalomworld.org/
    Shalom Tidings: shalomtidings.org/
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/sophiabooks
    Books by Chev. Benny Punnathara: tinyurl.com/bennykindle
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Shalom Web Ministry: / shalomwebmin. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Sunday Shalom: tinyurl.com/sundayshalom
    Shalom Radio: tinyurl.com/sradioapp
    Shalom Tidings: tinyurl.com/shalomtidings
    Shalom World: tinyurl.com/sworldtvapp
  • РазвлеченияРазвлечения

Комментарии • 165

  • @ashrafahamedkallai8537
    @ashrafahamedkallai8537 Год назад +61

    ഒരു പച്ചയായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @ajmag4891
    @ajmag4891 Год назад +13

    ഒരു കർഷകൻ ആണേലും ഒരു Executive ന്റെ Confidence ആണ് സംസാരത്തിൽ...
    Thank You For What You Doing❤️

  • @jitheshodampara7917
    @jitheshodampara7917 Год назад +22

    കൃഷിയേക്കാൾ നല്ല അറിവുള്ള മനുഷ്യൻ 👍

  • @FASdaily
    @FASdaily Год назад +9

    എൻ്റമ്മോ.... സൂപ്പർ....
    ഇതൊരു visual treat കൂടെ ആയിട്ടുണ്ട്.... ക്യാമറ work ഉം editing ഉം എല്ലാം സൂപ്പർ....
    ഒപ്പം സാബു ചേട്ടൻ്റെ കൃഷിയും സംസാരവും എല്ലാം ഒന്നിനൊന്നു മെച്ചം...

  • @josekuttygeorge
    @josekuttygeorge Год назад +7

    ഞാനും ഒരു കർഷകൻ ആണ് ജൈവ പച്ചക്കറി ആണ് ഉത്പാതിപ്പിക്കുന്നത് വലിയ ബുദ്ധിമുട്ട് ഇല്ലാതെ ജീവിക്കാൻ സാധിക്കുന്നുണ്ട് , പണിക്കൂലി നോക്കിയാൽ പറ്റില്ല ഒറ്റയ്ക്ക് ചെയ്യുന്നു 150-200/- രൂപ കിട്ടും സന്തോഷം സമാധാനം . എന്റെ md, gm, സൂപ്പർവൈസർ എല്ലാം ഞാൻ തന്നേ ആത്മാർത്ഥമായി പണിയെടുത്താൽ മണ്ണ് നമ്മേ പട്ടണിക്ക് ഇടില്ല .

    • @naasmedia2907
      @naasmedia2907 Год назад

      പാട്ടത്തിനാണോ ഭൂമി.. എത്ര സെന്റ് ഉണ്ട്. .?

  • @aishabiaishabi6469
    @aishabiaishabi6469 Год назад +5

    വളരെ അർത്ഥവത്തായ വാക്കുകൾ
    നമ്മുടെ നാട്ടിൽ കൃഷിക്ക് ഒരു പ്രോൽസാഹനവുമില്ല

  • @mecherybrijesh774
    @mecherybrijesh774 Год назад +9

    കൃഷി നേരുതി,,, കാർന്നും മലയാളിക് പുച്ഛം കർഷക്ന്,, ഒരു കാലത്ത് 5 ഏക്കർ കൃഷി ചെയ്തു കാലം,, ഇപ്പോൾഉം മനപ്രയാസം 🙏🏻

  • @sujathaprasoon2995
    @sujathaprasoon2995 Год назад +16

    അഭിനന്ദനങ്ങൾ സാബുച്ചേട്ടാ....

  • @shareenalatheef1300
    @shareenalatheef1300 10 месяцев назад +2

    നന്മകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും

  • @sakeerhussain4752
    @sakeerhussain4752 11 месяцев назад +1

    വല്ലാത്തൊരു അവതരണം. ഒരു യഥാർത്ഥ കർഷകന്റെ ഉള്ള്ളിൽ തട്ടിയുള്ള വാക്കുകൾ. അവസാന ഭാഗം കണ്ണിനെ ഇറനണിയിച്ചു. ബിഗ് സല്യൂട്

  • @shanavashindi2590
    @shanavashindi2590 2 месяца назад

    ഇത് കണ്ടിട്ട് എല്ലാവനും ഇത് തുടങ്ങും...... അതിന്റെ വിപണന സാധ്യത അതോടെ ഗോപി......അതാണ്.. അനുകരണമലയാളി..... പലതരം വിളകളുടെ കൃഷി വ്യത്യസ്തമായി ചെയ്യണം.. എന്നാലേ. കാർഷികമായി ലാഭം ഉണ്ടാകൂ.....

  • @sumialex2066
    @sumialex2066 Год назад +6

    You are right 👋 👍

  • @bangtanboys1233
    @bangtanboys1233 Год назад +52

    ഈ വീഡിയോയുടെ അവസാനഭാഗത്ത് ഇദ്ദേഹം പറയുന്ന വാക്കുകൾ എത്രയോ ശരിയാണ് ഡിഗ്രി വരെ പഠിച്ച ഏതൊരുവനും എങ്ങനെയെങ്കിലും ഒരു ഗവണ്മെന്റ് ജോലി ഒപ്പിച്ചാൽ അവൻ പിന്നെ വലിയ സാറായി ഏതെങ്കിലും തരത്തിലുള്ള ഒരു ബിസിനസ് ചെയ്തു പച്ചപിടിച്ചാൽ അവന്റെ സ്റ്റൈൽ പിന്നെപറയുയുകയുംവേണ്ട വെയിലത്ത്‌ പണിഎടുക്കുന്നവനെയാണ് ശരിക്കും സാർ എന്ന വിളിക്ക് അർഹൻ അത് വിദൂരമല്ല

    • @aiswaryaraj9342
      @aiswaryaraj9342 Год назад +3

      Farmer yum sir nnu vilikkam. Ennu karuthi bakki gov employees ne sir nnu vilikkenda avashyamilla nnalla.. Farmers മാത്രം porallo.. Gov. Employeesum business karum എല്ലാം വേണം. ഈ 2 നെയും ഡിപെൻഡ് ചെയ്യാതെ ഈ കർഷകൻ പോലും തന്റെ സാധനം മാർക്കറ്റ് ചെയ്യാൻ പറ്റില്ല. So ella job um venam.. ആരെയും പുച്ഛിക്കാൻ പറ്റില്ല. പിന്നെ padich nalloru job oppikkunnathinum orupad padund..

    • @uniquetravel1070
      @uniquetravel1070 Год назад +1

      American president is being called as Mr. President, not Sir

    • @makkarmm165
      @makkarmm165 Год назад

      നല്ല ബിസിനസ്‌ സ്ഥാപിക്കാൻ പറ്റിയാൽ സാധാരണ ഗവണ്മെന്റ് ജോലി എന്ത്........

    • @PremarajanK-hq9ki
      @PremarajanK-hq9ki 8 месяцев назад

      😊

  • @thwalhatheravarakkunnu
    @thwalhatheravarakkunnu Год назад +4

    I'm proud of you (farmer)

  • @bijuthomas1003
    @bijuthomas1003 Год назад +4

    ഈ സഹോദരൻ കൃത്യമായി പറയുന്നു, നന്നായി പറഞ്ഞു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

    • @francisef1346
      @francisef1346 Год назад

      Phone no: Dayavai edumo - thanks

    • @fasalraj8973
      @fasalraj8973 Год назад

      🙏🙏 നമിച്ചു ചേട്ടാ. താങ്കളുടെ വാക്കുകൾ കേട്ടു പൂർണമായും 👌👌

  • @loveandloveonly5088
    @loveandloveonly5088 Год назад +5

    Blessed character.....all the Best

  • @telmastephen4630
    @telmastephen4630 Год назад

    Very well said. My honest salute, Sir!

  • @sherlyjose7974
    @sherlyjose7974 Год назад +6

    Well said sir, God bless

  • @daisyjohnporathur6121
    @daisyjohnporathur6121 Год назад +3

    Very good explanation. God bless you

  • @SUNILJOSEPH2030
    @SUNILJOSEPH2030 Год назад +3

    Very Good explanation Thank you Sabu..

  • @sasipi3226
    @sasipi3226 8 месяцев назад

    Ground to earth.Big salute.

  • @lijoseenai1522
    @lijoseenai1522 Год назад +6

    ഈ മനുഷ്യനെ പോലുള്ളവരെ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ സ്ഥാനത്ത് നിയമിക്കണം

    • @gopakumarm2203
      @gopakumarm2203 Год назад

      Correct

    • @Jibi_vlogs
      @Jibi_vlogs Год назад

      അത് പറ്റൂല്ല അപ്പോ മാസ പടി മുടങ്ങും

  • @jaisychacko9397
    @jaisychacko9397 Год назад +2

    Excellent explanation congrats

  • @fruitjungle8776
    @fruitjungle8776 Год назад +1

    Great speech... Appreciated......wish you all the best .

  • @josejacob3234
    @josejacob3234 Год назад +2

    You are right

  • @shafeequem1959
    @shafeequem1959 Год назад +1

    ഓരോ വാക്കും 👌🏻👌🏻👌🏻👌🏻❤️ 👍

  • @josephmathew2257
    @josephmathew2257 Год назад +6

    Congratulations

  • @anandsankart_giftofknowled8763
    @anandsankart_giftofknowled8763 Год назад +3

    Eye opener

  • @mohankinair6255
    @mohankinair6255 Год назад

    ❤namickunnu, thankalude munpil. Whatever you said is 100% correct. Abhinandangal. Jagadeesan sarvaiswaryangalum, tharatte.

  • @sajeevsukumaran7553
    @sajeevsukumaran7553 Год назад +2

    Supper avatharanam supper

  • @saidalimohammedsali2445
    @saidalimohammedsali2445 Год назад +1

    നല്ല വാക്കുകൾ ❤

  • @mercyjoseph132
    @mercyjoseph132 Год назад +2

    v.v.true congratulations

  • @anandsankart_giftofknowled8763
    @anandsankart_giftofknowled8763 Год назад +2

    Great 👍

  • @akhilpdomini205
    @akhilpdomini205 Год назад +1

    Very good presentation. Liked it.

  • @francisvj5578
    @francisvj5578 Год назад +5

    Congratulations 🙏

  • @anonymousalways4168
    @anonymousalways4168 Год назад

    Great words sir🙏

  • @barshadasan7970
    @barshadasan7970 Год назад +3

    സൂപ്പർ 👌👍👌❤️👌❤️👍👌❤️

  • @Kozhikode993
    @Kozhikode993 Год назад

    Good presantation i salute you sir

  • @anoopraj6820
    @anoopraj6820 Год назад

    Great words

  • @sudheeshtn4654
    @sudheeshtn4654 Год назад +2

    Great

  • @shakirrhman7467
    @shakirrhman7467 Год назад +1

    10/2/2023. ഈ ചേട്ടൻ എന്റെ വക ഒരു കുതിര പവൻ

  • @AbdulJabbar-tg9nk
    @AbdulJabbar-tg9nk Год назад +3

    🌹🌹🌹tangle daivam anugarahikkum 👏👏👏

  • @akhilsomankappadayil8479
    @akhilsomankappadayil8479 Год назад +1

    Adipoli manushan........❤

  • @gracyjacob3274
    @gracyjacob3274 Год назад +1

    Thank you very much.gracy ernakulam

  • @antonyjosephine494
    @antonyjosephine494 Год назад

    Beautiful...

  • @muhammadrajnas9495
    @muhammadrajnas9495 Год назад +2

    Good job go ahead 😘

  • @jessybabu15
    @jessybabu15 Год назад +2

    Congrajulation

  • @mathangamedia9760
    @mathangamedia9760 Год назад +3

    Next will be waiting

  • @kuriakosekuriakose8396
    @kuriakosekuriakose8396 8 месяцев назад

    Very good speech god bless you

  • @Sooryakanthivlog
    @Sooryakanthivlog 2 месяца назад

    Good talk ❤all wishes

  • @hashirblog5740
    @hashirblog5740 Год назад +1

    നല്ല മനുഷ്യൻ

  • @beenajose8543
    @beenajose8543 Год назад +1

    God bless you. ..Jai Kissan.

  • @ekashraf9854
    @ekashraf9854 Год назад +1

    Cheta.... I. Apreciate. You. Merciful. God.. Bless. You. Espicialy. Your. Papa. Mom. Jai. Ja vsn... Jai.... Kisan... I. Am. Afarmer...... Tsy

  • @basheerbai2393
    @basheerbai2393 10 месяцев назад +1

    MANOHARAMAYA AVATHARANAM,,NANUM VEETIL VALARTHUNNUNDU 50 ANNAM KITTUNNUNDU 💯💯

  • @openyoureyes3967
    @openyoureyes3967 Год назад

    പോഗ്രം നെയിം സൂപ്പർ ❤️❤️

  • @vazhakka1
    @vazhakka1 Год назад

    Congatulation sir

  • @rasheeda2491948
    @rasheeda2491948 Год назад

    wonderful

  • @dalysaviour6971
    @dalysaviour6971 Год назад +4

    🙏💗

  • @sumojnatarajan7813
    @sumojnatarajan7813 Год назад +2

    Congratulations 👍👍

    • @rejikg3481
      @rejikg3481 Год назад

      Congratulations 👍👍

  • @peringadansunil3350
    @peringadansunil3350 10 месяцев назад

    Good presentation!

  • @abilmuralidharan95
    @abilmuralidharan95 Год назад

    എല്ലാവിധ അഭിനന്ദനങ്ങളും

  • @pramodgoodpramod81
    @pramodgoodpramod81 Год назад

    ഗുഡ് 🙏🙏🙏🌹🌹👍

  • @sh21600
    @sh21600 5 месяцев назад

    a natural person

  • @nishathaiparambil2022
    @nishathaiparambil2022 Год назад

    Superb

  • @vishnuvijayan7045
    @vishnuvijayan7045 Год назад

    Farmer❤️

  • @janetkv5758
    @janetkv5758 Год назад +1

    Congrass

  • @shanavasv7853
    @shanavasv7853 Год назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @BinoyJayadevan
    @BinoyJayadevan Год назад

    Good camera..editing...title.. good presentation ..Thank you

  • @openyoureyes3967
    @openyoureyes3967 Год назад

    ശാലോം ♥️

  • @jafarbathery6957
    @jafarbathery6957 Год назад

    😍😍👍🏻👍🏻

  • @santhomas3022
    @santhomas3022 Год назад +2

    😍😍😍😍

  • @mollyaugustine9593
    @mollyaugustine9593 Год назад +2

    👌👍👍

  • @jessiegeorge8112
    @jessiegeorge8112 Год назад +1

    👍👍👍👌👌👌

  • @janseena6491
    @janseena6491 Год назад +1

    👌🙏👍👍

  • @b4bike308
    @b4bike308 Год назад +2

    👍👍👍

  • @m.thomasvarughese1870
    @m.thomasvarughese1870 11 месяцев назад

    Congratulations ❤

  • @hngogo9718
    @hngogo9718 Год назад

    sabu, regarding pruning, please follow the kenyan system. Kenya has a very good system of pruning

  • @thomas.mdevasia8560
    @thomas.mdevasia8560 Год назад

    Chetan superaaa

  • @maryjohnaj8223
    @maryjohnaj8223 4 месяца назад

    Congrats

  • @saneer0066
    @saneer0066 Год назад

    👍

  • @ajinthomas86
    @ajinthomas86 Год назад +1

    ❤❤❤

  • @sivarajnataraj1427
    @sivarajnataraj1427 Год назад

    😍😍

  • @midhunmanoj606
    @midhunmanoj606 Год назад

    👍🙏👏

  • @saeedmuhamed5166
    @saeedmuhamed5166 Год назад

    مشالله

  • @sabuseeli8205
    @sabuseeli8205 Год назад +1

    ചേട്ടാ ഉമ്മ🙏👌

  • @asirm7897
    @asirm7897 Год назад

    👌👌👌👌

  • @mebindavis8266
    @mebindavis8266 Год назад

    Chetta chettan super Anu ❤️❤️❤️ie bumiyil krishi paniyunna karishikar kazhinjatte ullu ethra valiya alum ivark koduthittulla bahumanam kazhinjitte ullu mattu sir markum kodukedathu ullu

  • @joseachayan7740
    @joseachayan7740 Год назад +1

    🙏🙏🙏🙏🙏🙏

  • @naasmedia2907
    @naasmedia2907 Год назад

    Super കേരളത്തിലെ ഭരണ കർത്താക്കൾ ഇത് കാണണം

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad Год назад

    Krishi nirthi prathishethikanam appol thanne ariyum .Nammade avasyangalk vendath undakkuka benefit illa tha krishi nirthuka.

  • @simonabraham9645
    @simonabraham9645 Год назад +2

    Krishithottam pole manoharam bhoomiyil mattonnilla eeshvara 🙏🙏🙏🙏🙏🙏🙏🤔🤔🤔!!!!!!

  • @shan19881000
    @shan19881000 Год назад

    Last 10 minutes 💥💥

  • @elizabethkankedath6559
    @elizabethkankedath6559 Год назад +1

    🙏🙏🙏🤩🤩🤩👏👏👏👍🌸

  • @m.thomasvarughese1870
    @m.thomasvarughese1870 11 месяцев назад

    ജയ് ജവാൻ ജയ് കിസാൻ ❤

  • @INDIAN-rc9sh
    @INDIAN-rc9sh Год назад +1

    krishiyilude nalla varumanam undakn patiyal oru 50000rs enkilum undakiyan patiyal yuvakal krishiyilek varum..1 acre rubber vettiya ella chilavm kainj kitunath 35000rs an..adh vech nth kattanan..5 manikoor jolik koduknam 600rs

    • @positivevibesonly1415
      @positivevibesonly1415 Год назад

      Yes. കൂലി ഇല്ലാത്തത് കൊണ്ടാണ് വരാത്തത്

  • @selingeorge205
    @selingeorge205 Год назад +3

    Vasthavam cheetta krishikarude makalayathukondu penkuttikale kettan velya kunjachan.arude aanmakkal thayyaramunnilla. Allel appanmar sammathikkunnilla

  • @Jn-rk1gh
    @Jn-rk1gh Год назад +1

    Keralathilu krishy officers avrku vere kaaryam aanu valuthu..

  • @selingeorge205
    @selingeorge205 Год назад +1

    Cheeta ethu ella seson ondakuvo

  • @shakirrhman7467
    @shakirrhman7467 Год назад +4

    ഗോഡ്സ് ഓൺ കൺട്രി ഉുബിയ സംസ്കാരം പേര് മലയാളി എന്താലെ

    • @honympx6390
      @honympx6390 5 месяцев назад

      Hahahahhaha😅😅

  • @sunnymathew6140
    @sunnymathew6140 Год назад +2

    Good programme. Number of the farmer please.