പാഷൻ ഫ്രൂട്ടിന്റെ പൂക്കൾ എല്ലാം കായ് പിടിക്കാൻ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 233

  • @seethalkannan3755
    @seethalkannan3755 2 года назад +1

    Nice kuttikalke flower ine patti paranju kodukan pattiya video 👍🏻✨️

  • @ambadi5763
    @ambadi5763 Год назад

    വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു.....സൂപ്പർ ..💜🙏

    • @Livekerala
      @Livekerala  Год назад

      Thank yo for watching livekerala videos

  • @neethukrishna8814
    @neethukrishna8814 7 месяцев назад

    Very useful unformation ,enikum undayrunu e dobt ippo clear aayi

  • @nishadkhalid3314
    @nishadkhalid3314 Год назад

    ഒരുപാട് വീഡിയോ കണ്ടു എനിക്കു ഉപകാര പ്പെട്ട excelant വീഡിയോ. താങ്ക്സ് ചേച്ചി. ദുബായിൽ എന്റെ പാഷൻ ഫ്രൂട്ട് ഒരുപാട് പൂത്തു. ബട്ട്‌ കായ പിടിക്കുന്നില്ല. ഇത്പോലെ ചെയ്ത് നോക്കട്ടെ 😊

  • @vishnuchandran289
    @vishnuchandran289 3 года назад +1

    That was informative.Thank you.

  • @resminair1337
    @resminair1337 3 года назад

    താങ്ക്യൂ mam നന്നായിട്ട് explain ചെയ്തു തന്നതിന്

  • @kannaashi
    @kannaashi Год назад

    സൂപ്പർ

  • @basheerbai2393
    @basheerbai2393 3 года назад

    Super video flowers kozhinnu pokunnu athanu main prashnam👍👌💐😀😁😂

  • @josetabor
    @josetabor Год назад +1

    Excellent explanation. Thanks a million. God bless you. Lot of disappointments are avoided by this blog. One and half acres of Passion fruit, we had at the NGO, Seal Ashram, Wangani, New Panvel, New Bombay. Got so many fruits, but this info multiplies the end results.

  • @g.vincentrajraj1222
    @g.vincentrajraj1222 3 года назад

    ഇന്ന് ഈ വീഡിയോ കാണുന്നതിന് മുൻപ് കുറെ വീട്ടിക്കളഞ്ഞു. കായ്ക്കുന്നില്ല. ഇനി ഒന്നു ശ്രമിച്ചുനോക്കാം

  • @lijichacko74
    @lijichacko74 3 года назад

    Thank you so much chechi🙏🙏🙏🙏

  • @rasheedabdul8183
    @rasheedabdul8183 4 года назад

    Nalla avatharanam..Super explanation

  • @siyadali1533
    @siyadali1533 4 года назад

    കർഷകർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ .നന്ദി മാം

  • @Optionwriter9
    @Optionwriter9 4 года назад +1

    Great information

  • @josephmj4512
    @josephmj4512 2 года назад +2

    കാ പിടിച്ചു. പക്ഷെ ഉണങ്ങി ചുറൌണ്ട് കോസിഞ്ഞുപോകുന്നു
    എന്താണ് പരിഹാരം

  • @sabithapm3189
    @sabithapm3189 4 года назад

    Very effective class
    Thanks a lot....

  • @harrykrish13
    @harrykrish13 4 года назад

    Thanks chechi for valuable information. Will try this method......

  • @rekhasatheesh1604
    @rekhasatheesh1604 4 года назад +1

    Thanks

  • @arunvath
    @arunvath 4 года назад +1

    നല്ല വ്യക്തതയോടെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നു ...ഒരു അറിവും ചെറുതല്ല ..നന്ദി

    • @anitthomas8147
      @anitthomas8147 4 года назад +2

      അരുൺ,നിങ്ങളുടെയൊക്കെ സപ്പോർട്ടിന് ഒത്തിരി നന്ദി. കമന്റ് വഴിയായി കൃഷി അറിവുകൾ പങ്ക് വയ്ക്കുക.

  • @swapjp2753
    @swapjp2753 3 года назад

    Adipoli video

    • @Livekerala
      @Livekerala  3 года назад

      Thank you for watching livekerala videos

  • @kingani424
    @kingani424 4 года назад +1

    Thanks 👍👌👌

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 4 года назад

    Very informative. Thank You

  • @abudulmajeedkotteppara4533
    @abudulmajeedkotteppara4533 4 года назад +1

    താങ്ക്സ് ചേച്ചി നല്ല ഉപകാരമായി
    Kaya പിടിക്കുന്നു ണ്ട് പക്ഷെ ഉണങ്ങി വിയുന്നു
    പരിഹാരം പ്രതീക്ഷിക്കുന്നു

  • @devukrishna2950
    @devukrishna2950 2 года назад

    Purple passion fruit aano ennu pookal viriyumbol mansilakaan pattumo?

  • @smuhammed575
    @smuhammed575 4 года назад +3

    Thanks for sharing valuable information. തോട്ടത്തിൽ പന്തൽ പോലെ പടർന്നു പന്തലിച്ചിട്ടുണ്ട്. പക്ഷെ കായപിടുത്തം ഇല്ല. ഇനി ഇങ്ങനെ ചെയ്തു നോക്കണം.

    • @anitthomas8147
      @anitthomas8147 4 года назад +1

      തീർച്ചയായും ചെയ്യുക പാഷൻ ഫ്രൂട്ട് ഉണ്ടാകും.

  • @usharamachandran4121
    @usharamachandran4121 3 года назад

    Ithoke nadakunna karyamaano

  • @ridishkv26
    @ridishkv26 2 года назад

    Informative video well explained..
    ഒരു സംശയം പൂ വിരിഞ്ഞ് കഴിഞ്ഞു അത് പരാഗണം കഴിഞ്ഞ് പിന്നെയും അത് കൂടിപഴയത്ത് പോലെ ആവുമോ?

  • @vyshakkh4831
    @vyshakkh4831 4 года назад

    Thank you chehi

  • @sheebaaslam3032
    @sheebaaslam3032 4 года назад +37

    പഴയ +2 ബോട്ടണി ക്ലാസ്സിൽ ഇരുന്ന feel. ടീച്ചറാണോ

  • @sijokj5809
    @sijokj5809 3 года назад

    Thank u

    • @Livekerala
      @Livekerala  3 года назад

      Thank you for watching live kerala videos

  • @saleemareacod9190
    @saleemareacod9190 4 года назад

    നല്ല ഒരു അവതരണം.

  • @senthilnathan2263
    @senthilnathan2263 4 года назад

    Thanks for your good information...nice presentation...

  • @sharafu.sharaf5322
    @sharafu.sharaf5322 3 года назад

    സുബ്ഹാനല്ലാഹ്

  • @gowrika3946
    @gowrika3946 4 года назад +1

    ആകാശ വെള്ളരിയും ഇതുപോലെ ചെയ്യാമോ? ഇതുപോലെയാണോ

  • @asitmetha1908
    @asitmetha1908 4 года назад

    Nice 👌👌👌.
    Information 🇮🇳🌴

  • @sunitharajesh3194
    @sunitharajesh3194 4 года назад

    Ma'am I am big fan of you I am following your tips

  • @ഹാപ്പിലൈഫ്
    @ഹാപ്പിലൈഫ് 4 года назад +1

    ശരിയാണ് ചേച്ചി
    ഇപ്പോൾ പാഷൻ ഫ്രൂട് ഉണ്ടാകുന്ന സമയം ആണ്
    എൻറെ വീട്ടിൽ കുറെ ഉണ്ടായി
    എൻറെ ചാനലിൽ uplod ചെയ്‌തിട്ടുണ്ട്‌

  • @abdulgafoor5502
    @abdulgafoor5502 4 года назад

    Good tips....
    Tanks

  • @Athiiiiiiii
    @Athiiiiiiii 3 года назад

    Passion fruitil flower vann kozhinju povunnu..chediyil niraye urumb und..ith kond endenkilm kuzhapm undavumo?

  • @dilshadvlog5482
    @dilshadvlog5482 4 года назад +1

    Ante fation frut kaykunnunde.pakshe ath kay pidich kittunnilla. Undayi varunna kay kal allam veenu pokukayane

  • @muhammadsktr732
    @muhammadsktr732 4 года назад

    Real tips

  • @sureshbabu5783
    @sureshbabu5783 Год назад

    ഹാന്റ് പോളിനേഷൻ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ മറ്റെന്തെങ്കിലും വഴി ഉണ്ടോ? കാരണം എന്റെ വീട്ടിലെ പാഷൻ ഫ്രൂട്ട് ചെടികൾ ഉയർത്തിലാണ് നില്ക്കുന്നത്. കൂക്കൾ കൊഴിയാതിരിക്കാൻ എന്തെങ്കിലും തളിച്ചു കൊടുക്കാൻ കഴിയുമോ? മറുപടി പ്രതീക്ഷിക്കുന്നു. കൂടാതെ നല്ല അവതരണത്തിനും , കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിനും നന്ദി.

  • @wilsonpm5945
    @wilsonpm5945 4 года назад

    Nice talking. Provide good information

  • @vpopzienz8502
    @vpopzienz8502 2 года назад

    Selfpolination cheithu but ennitum kai pidichilla. Mam oru pesticide paranjirunnille athu use cheithu nokeetilla

  • @haidarkunnath3363
    @haidarkunnath3363 4 года назад

    താങ്ക്യൂ....

  • @lekhavaman3112
    @lekhavaman3112 4 года назад +3

    This was the one I was waitng for. Very informative. Thank you very much.
    I hope you are a Botanist, 👍

  • @funwithartzz565
    @funwithartzz565 4 года назад

    Chechi kovalinte thandu chechidel undo. Cover ayakam.

  • @shilpasathyan363
    @shilpasathyan363 4 года назад

    Great video

  • @sunitharajesh3194
    @sunitharajesh3194 4 года назад

    Plz tell were are u buying this seed

  • @alwayspete
    @alwayspete 3 года назад

    Super video. Well explained!
    Pete :”)

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 года назад +1

    Wery good. ഇതേ പോലെ മുന്തിരി വള്ളി പിടിക്കുമോ?

  • @rtr5333
    @rtr5333 4 года назад

    Super

  • @mahboobct9103
    @mahboobct9103 4 года назад +1

    👍👍👍💯

  • @kunhimohammed2359
    @kunhimohammed2359 4 года назад +5

    മേഡം ഞാൻ പരാഗനം ചെയ്ത പുക്കൾ കൊഴിഞ്ഞ് പോയി
    ചെയ്യാതെ വിട്ടത് നന്നായി വരുകയും ചെയ്തു കാരണം അറിയുന്നില്ല.മറ്റൊന്ന് ഒരു തരം ചെറിയ പുളി ഉറുമ്പുകൾ പൂക്ക ഈ ല്ലാം നിറയെ കാണുന്നു എന്ത് ചെയണം
    ദയവായി അറിയിക്കാന പേക്ഷ

  • @jollyjacob537
    @jollyjacob537 4 года назад

    എനിക്ക് ഒത്തിരി ഇഷ്ടമായി ഞാൻ ചെയ്ത് നോക്കാം താങ്ക്യൂ

    • @anitthomas8147
      @anitthomas8147 4 года назад

      ചെയ്തത് നോക്കുക, ധാരാളം പാഷൻ ഫ്രൂട്ട് ഉണ്ടാകും

  • @fidha.m1872
    @fidha.m1872 3 года назад

    Passion fruit undavan yethra masam pidikkum

  • @jaisworldofficial4617
    @jaisworldofficial4617 4 года назад +1

    👍👍

  • @rajanprk4730
    @rajanprk4730 3 года назад

    ilakal manja avunnu, athenthukonda?

  • @sreejabiju3578
    @sreejabiju3578 4 года назад +3

    Mam, 1years aayi passion fruits chedi vallarnnittu oru poo polum undayilla athinte reason onnu parayamo mrathilottu aanu padarnnekkunne

    • @jaikcthomas
      @jaikcthomas 3 года назад

      വെട്ടി മാറ്റി പന്തൽ ഇട്ട് കൊട്

  • @beenabeena9352
    @beenabeena9352 4 года назад +1

    Njangalude passion fruit plant grow cheyunnila athin enthe cheyanam please reply

  • @sadikalikodinhi2472
    @sadikalikodinhi2472 4 года назад

    ടിച്ചർ ആണോ വീഡിയോ ശരിക്കും👍👍👍 മനസ്സിൽ ആവുന്നു ഉണ്ട് ടിച്ചർ ഇനിയും വീഡിയോ ചെയ്യണം

    • @babukuttykm8148
      @babukuttykm8148 4 года назад +1

      ദയവ്ചെയ്തു ആരും സംശയങ്ങൾ കമന്റ് ചെയ്യരുത് !പ്രയോജനം നഹി 😜

  • @viswanathanpoovathinkal8664
    @viswanathanpoovathinkal8664 4 года назад

    In large is it possible?

  • @muhazmogral7517
    @muhazmogral7517 4 года назад +2

    Passion fruit l niraye urumban oru poovil tanne 8 10 ennam kaanum endengilum spray marunn paranju taramo
    Please replay

  • @dahvamol5516
    @dahvamol5516 3 года назад +2

    Hand pollination നടത്തുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം പൂവ് വിരിയുന്നത് ഉച്ചക്ക് നല്ല വെയിലുള്ളപ്പോളാണ് . പൂവ് വിരിഞ്ഞ് സൂര്യാസ്തമയതിനു മുമ്പ് pollinate ചെയ്യണം. അല്ലെങ്കിൽ അത് കായ ആയി മാറില്ല. പൂവ് വിരിഞ്ഞ പിറ്റേ ദിവസം ചെയ്ത് കൊടുത്തിട്ട് കാര്യമില്ല.

  • @akhibali8405
    @akhibali8405 4 года назад

    Passion fruit chukki chulungunnathinu enthanu cheyyendath

  • @mohammedziyan1502
    @mohammedziyan1502 4 года назад

    👍

  • @sathidevi6868
    @sathidevi6868 4 года назад

    Kay undayikazhinju athu neeroottikudichapole chungi pokunnu..enthu cheyyuka athinu

  • @Shanoobkrahman
    @Shanoobkrahman 4 года назад +1

    Thank you....very useful information;
    What can we do, for same problem in tomato,flowers not transforming to fruit.

  • @chinchuchinchu1038
    @chinchuchinchu1038 Год назад

    Flower varunud bt fruits varunila

  • @praveenprakod3007
    @praveenprakod3007 4 года назад

    Madam engane yanu NPK fertilizer use cheyya? Onnu paranju tharavo? Passion fruit nu use cheyan pattuvo? Kindly waiting for your reply!

  • @nihanniha1268
    @nihanniha1268 4 года назад +1

    ഉറുമ്പ് ഉണ്ടാകാറുണ്ട് കുഴപ്പമുണ്ടോ?

  • @ananduv318
    @ananduv318 4 года назад

    Passion fruit valarthiyal pamb varumo

  • @ajuaju1503
    @ajuaju1503 3 года назад

    Pookal onnum kay avunnilla kozijn pokunnu rpl pleas

  • @adhilshidhu7663
    @adhilshidhu7663 4 года назад

    Njangalonnum cheyyathe thanne Kay pidikkunnu

  • @ashiash3920
    @ashiash3920 4 года назад

    Science teacher anno. Schoolil teacher class edukkunnath pole thanne und. Nannayi manassilakki tharunnund. Nalla avadharanam

  • @thomasjoy
    @thomasjoy 4 года назад +2

    കായ് ചുരുങ്ങി പോകുന്നത് എന്ത് കൊണ്ടാണ്?

  • @azeezpp5276
    @azeezpp5276 4 года назад

    സുഡോമോണസ് എല്ലാത്തിലും അടിക്കാൻ പറ്റുമോ അത് പോലെ മുഞിരി ഇലകൾ എല്ലാം പഴുത്ത് കൊഴിഞ്ഞ് പോയി എഞ് ചെയ്യാൻ പറ്റും

  • @lizzyeapen7021
    @lizzyeapen7021 3 года назад

    What if the plant is growing high?

  • @aruneap
    @aruneap 4 года назад

    Thanks. Will try the recommended procedure.

  • @lalythomas9451
    @lalythomas9451 4 года назад

    Why all fasion fruits are falling down before ripening please answer the question.

  • @Botanicheaven
    @Botanicheaven 4 года назад

    Very good presentation
    ടീച്ചർ, എനിക്കൊരു സംശയം മറ്റു ചെടികളിൽ ഉദാഹരണം പാവൽ, പടവലം ഇവയിലൊക്കെ hand pollination ചെയ്യാമൊ?? Pls Replay

  • @sebyjoseph3075
    @sebyjoseph3075 3 года назад

    ഒരു ചെറുത്തേനീച്ച കൂടു പാഷൻ ഫ്രൂട്ട് പന്തലിന്റെ അടുത്തു തൂക്കിയാൽ മതിയല്ലോ??

  • @thomasjoy
    @thomasjoy 4 года назад

    കായ് ചുരുങ്ങി pokunnathu enthuകൊണ്ട്

  • @nazim4408
    @nazim4408 4 года назад +6

    Ente veettile passion fruit il orupad poovu undaayittund but ellam kozhinj povunnu end cheyyum

    • @betterleef6956
      @betterleef6956 3 года назад

      എനിക്കും പ്രശ്നം അത് തന്നെയാണ്

    • @global-foodtravel7091
      @global-foodtravel7091 11 месяцев назад

      Enikkum ath thanne

  • @snehamallappallil5414
    @snehamallappallil5414 4 года назад +1

    Chechi ,,,ഒട്ടുമാവി നേ കുറിച്ച് parayamo

    • @anitthomas8147
      @anitthomas8147 4 года назад

      വീഡിയോ ഇടാട്ടോ.

  • @snipergaming8020
    @snipergaming8020 3 года назад

    Poovidund nallonam.. but onnum pidikkunnilla....

  • @barbaraanami1183
    @barbaraanami1183 4 года назад

    Ente passion fruit il flowers undakarundu but flowers kozhiju pokkunnu kaya aakunilla

  • @sarathsaru7474
    @sarathsaru7474 3 года назад

    മാഡം.. എന്റെ ഫാഷൻ ഫ്രൂട്ടിൽ ഒരുപാട് മൊട്ടു ഉണ്ട്.. ഓരോന്നു വീതം ഡെയിലി പൂക്കുന്നുണ്ട്.. ബട്ട്‌ രാത്രി 11മണിയോടെ ആ വിരിഞ്ഞു നിന്ന പൂവ് കാണാൻ ഇല്ലാണ്ട് ആവുന്നു.. തറയിൽ പോലും കാണുന്നില്ല അത് എന്താണ്

  • @vasum.c.3059
    @vasum.c.3059 4 года назад

    ടീച്ചർ സ്കൂളിൽ ക്ലാസ്സെടുക്കുന്നത് പോലെ പറഞ്ഞു തന്നതിന് നന്ദി.

    • @anitthomas8147
      @anitthomas8147 4 года назад

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം.

  • @jayaprakashanpv5885
    @jayaprakashanpv5885 3 года назад +1

    പോളിനേഷൻ നടക്കാൻ : സ്റ്റിഗ്മകളിൽ ഏതെങ്കിലും ഒന്നിൽ മതിയോ മൂന്നിലും വേണോ

  • @nandajyothimanjesha6594
    @nandajyothimanjesha6594 4 года назад +1

    CHECHI ENI MAZHAKAALAMAANALLO. MAZHAKAALATHU ENDOKKE KRISHI CHEYYAM ENNU KOODI PARayane

    • @anitthomas8147
      @anitthomas8147 4 года назад

      തീർച്ചയായും വീഡിയോ ഇടാട്ടോ.

  • @alnoomsiya4014
    @alnoomsiya4014 4 года назад +1

    Hi
    Id vithu ano mulappikkunad
    Alle budding ano
    Adpole vith evidunu kittum
    Pettenu kaykan budding alley nallad

  • @jamesphilip6273
    @jamesphilip6273 3 года назад

    മാഡം.. കായെ ശരിക്കും പിടിക്കുന്നുണ്ട്.. എന്നാൽ മുഴുവനും പൊഴിഞ്ഞു പോകുന്നു. എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ.. പ്ലീസ് റിപ്ലൈ..

  • @beenaabraham6150
    @beenaabraham6150 4 года назад

    What to do to flower the mango tree which is 5 year old.

  • @arifamrarifa2119
    @arifamrarifa2119 4 года назад +3

    പുക്കൾ കൊഴിഞ്ഞു പോകുന്നത് എന്ത് കൊണ്ട്

  • @masterx9924
    @masterx9924 4 года назад +1

    Higher sec or sec teacher Botany anoo subject. Video👍👍👍👍

    • @anitthomas8147
      @anitthomas8147 4 года назад +2

      ബോട്ടണിയാണ് subject

  • @abinaugastine7021
    @abinaugastine7021 2 года назад

    എന്റെ പാഷൻ ഫ്രൂട്ടിൽ അത്യമായി രണ്ട് കായ് ഉണ്ടായി. ആ കായ്ച്ച ശിഖരം മാത്രം വാടി പോയി.അതെന്താ

  • @abidasherfuddinsherfuddin5534
    @abidasherfuddinsherfuddin5534 4 года назад

    എന്റെ പാഷൻ ഫ്രൂട്ടിന്റെ ചെടി ആദ്യം നന്നായി വളർന്നു വരും. പക്ഷെ ഒന്നു രണ്ടു കായ പിടിച്ചു കഴിഞ്ഞാൽ പിന്നെ ഇലയും തണ്ടും ഉണങ്ങി പോകുന്നു. മണ്ണിൽ ചിതൽ ഉണ്ടെങ്കിൽ അങ്ങനെ വരുമോ? അല്ലെങ്കിൽ എന്തെങ്കിലും നൂറ്റ്രീഷൻ ദെഫ്ഫിഷെൻസി ആണോ?

  • @radhakrishnankk705
    @radhakrishnankk705 3 года назад

    കായ് പിടിച്ച് കുറച്ച് കഴിഞാൽ കായയുടെ പുറത്ത് ചൊറി പോലെ വരികയും കായ വാടി വിണു പോവുകയും ചെയ്യുന്നു. അങ്ങിനെ വരുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യണം ?

  • @Shameera_shami
    @Shameera_shami 4 года назад +1

    Adhu pole thakkali chediyum pookkal undagunnu annal kayundagunnilla chedi aarogyathodeyanulladh