ഇതിന്റെ വേരുകൾ നല്ല പോലെ പടർന്നു വളരുന്നതാണ്. താഴെ മണ്ണിൽ നട്ട് ഒരു വള്ളി മുകളിലോട്ട് ടെറസ്സിലോട്ട് വിട്ടാൽ നല്ല കരുത്തിൽ വളരും. രണ്ടാഴ്ച കൂടുമ്പോൾ ജൈവവളം കൊടുക്കുന്നത് നല്ലതാണ്
ആദ്യത്തെ കുറച്ച് പൂവ് കൊഴിഞ്ഞു പോകുന്നത് സാധാരണമാണ്. പക്ഷേ എല്ലാ പൂവുകളും കൊഴിഞ്ഞു പോവുന്നുണ്ടെങ്കിൽ ശരിയായി പരാഗണം നടക്കാത്തതു കൊണ്ടായിരിക്കാം. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുക. നല്ല പോലെ ജൈവവളം ഇട്ടു കൊടുക്കുക..
മഴക്കാലത്ത് ഇത്തരം രോഗങ്ങൾ കൂടുതലാണ്. എങ്കിലും പാഷൻ ഫ്രൂട്ട് ന്റെ ഉള്ളിലെ പൾപ്പ് നെ അത് കാര്യമായി ബാധിക്കാറില്ല. Fungal disease കൾക്ക് ബോർഡോ മിശ്രിതം സ്പ്രൈ ചെയ്യുന്നത് നല്ലതാണു..
എന്റെ passion ഫ്രൂട്ട് ഒരു വര്ഷമായി പക്ഷെ ഇത് വരെ ആയും പൂവ് ഉണ്ടായിട്ടില്ല എന്ത് ചെയ്യണം. ഇതിനേക്കാൾ ചെറുത് അപ്പുറത്തെ വിട്ടിൽ ഉണ്ടായിട്ടുണ്ട് പ്ലീസ് റിപ്ലേ
നടുമ്പോള്‍, ചെടി ഒന്നിന് അഞ്ചു കിലോ ജൈവവളവും, 25:10:25 ഗ്രാം എന്‍:പി:കെയും കൊടുക്കണം. രണ്ടു-നാലു വര്‍ഷം പ്രായമായ ചെടികള്‍ക്ക് 10 കിലോഗ്രാം ജൈവവളവും, 80:30:60 ഗ്രാം എന്‍:പി:കെ യും ചെടി ഒന്നിന് നല്‍കണം. നാലു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമായ ചെടികള്‍ക്ക് ഒരോ വര്‍ഷവും 15 കിലോഗ്രാം ജൈവവളവും, 150:50:100 ഗ്രാം എന്‍:പി:കെ യും ചെടി ഒന്നിന് നല്‍കണം. ഇവ നാലോ അതില്‍ കൂടുതല്‍ തവണകളായോ കൊടുക്കുന്നതാണ് നല്ലത്. മണ്ണില്‍ വളം ചേര്‍ത്തതിന് ശേഷം നനച്ചു കൊടുക്കണം. ആദ്യവര്‍ഷം ചെടിയുടെ ചുവട്ടില്‍ നിന്നും 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ ചുറ്റളവില്‍ വളം ചേര്‍ക്കും. പ്രായമായ തോട്ടങ്ങളില്‍ ചെടിയുടെ ചുവട്ടില്‍ നിന്നും 30 സെന്റിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ അകലത്തില്‍ ചുറ്റും വളം ചേര്‍ക്കണം.
Thanks aunty
I'm facing this issue...
Thank you ma'am.. I'll try tomorrow onwards 😍👍🏼
Nicely explained
Thank you..
R,C,YIL,NANUM, PASSION,, VALARTHUNNUNDE,,BY BASHEER BAI PALAKKAD 😁😂😀
Njan vithu mulappikkan kore sjrichu.. Mulakkunnilla
Excellent
Explained very clearly how pollination is done.Thanks
ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Thanks for the support 👍
Thanku..
Thank you for the support and feedback..
വീട്ടിൽ ഉണ്ട് 1yr ആയി നട്ടിട്ട് ഇത്വരെ കായ്ക്കുന്നില്ല എന്ത് ചെയ്യണം
വളപ്രയോഗം ഇടക്ക് നടത്തി നോക്കു . പൂവിട്ട് തുടങ്ങിയാൽ കുറച്ച് കഴിഞ്ഞ് കായ് പിടിച്ചോളും
Flower dropping off please suggest
ജലം പരാഗണത്തിന് സഹായിക്കുമോ
Illa
Urumbu povan entha cheyyuka
ruclips.net/video/JdhM_rOuV-o/видео.html
Hand pollination ellaathinum cheythu koduthu... Ellaa poovum kurach daysinte ullil thanne vaadi kett Veenu pokunnu.
Adutha veettilum ee prblm paranhu.
2 yrs aayi.. ithinu mumpum flwrs undaayinu.. kaaya pidichilla
Enthaa cheyyuka
Climate change nte undakum. Onnu chanakam slurry aaki valaprayogam cheythu nokku.. kurachu charavum iduka..
Terrasil chaakilaanu valarthunnadu ilagal nalloonam kozhiyunnu poovugalum poovugalum chaakil valarthunnad nalladelle Pls reply
ഇതിന്റെ വേരുകൾ നല്ല പോലെ പടർന്നു വളരുന്നതാണ്. താഴെ മണ്ണിൽ നട്ട് ഒരു വള്ളി മുകളിലോട്ട് ടെറസ്സിലോട്ട് വിട്ടാൽ നല്ല കരുത്തിൽ വളരും. രണ്ടാഴ്ച കൂടുമ്പോൾ ജൈവവളം കൊടുക്കുന്നത് നല്ലതാണ്
Checchi help....fashion fruit tree ottri vellidhh ayyi pakshe more than one year ayyi idhh vere kaychitt illya will u help please
2 weeks il orikkal chanaka slurry ozhichu kodukku..pinnakku pulippichathum ozhichu kodukku...
Thank u checchi nokatte
fashion alla pashion Kali akkukyalla ☺
@@Classifieds-b2i ooooo nanniiii ashannne parinnn tanennn🙏😂😂😂😂😂......
@@nikhileshrajan2386 rasam illa🙄 lam girl
Passion fruit ethu marathilano padarthunnathu aa maram nashichu pokan sadyatha undo
Passion fruit panthal ittukodukkuka.. tree unangi pokum..
@@Info4LifeZz thank u
എത്ര നാൾ വേണം ഒരു പാഷൻ ഫ്രൂട്ട് പഴുക്കാൻ??❤️
Around 3-4 months
ഞാൻ ഇതുപോലെ ചെയ്തിട്ട് കായ പിടിക്കുന്നുണ്ട്..
Passion fruit grow bag-ൽ nadamo????
Grow bag il nadunnathu kondu kuzhappamilla..but growth kuravayirikkum..
ഫ്രേഷൻ ഫ്രൂട്ട് ഉണ്ടാകുന്നുണ്ട് പക്ഷേ അത് പഴുക്കാ തെ വെറുതെ വീഴുകയാണ് പിന്നെ പഴുക്കാത്ത വെറുതെ ചുങ്ങി പോവുക അത് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്
ചാണകപ്പൊടിയും വേപ്പിൻപിണ്ണാക്കും കൂട്ടി രണ്ടാഴ്ചയിൽ ഒരിക്കൽ ഇട്ടു നോക്കു. ചാരം കുറച്ച് ഇടുന്നതും നല്ലതാണ്..
Passion fruit seeds tharumooo
Poove karinju povunnu pse reply
ആദ്യത്തെ കുറച്ച് പൂവ് കൊഴിഞ്ഞു പോകുന്നത് സാധാരണമാണ്. പക്ഷേ എല്ലാ പൂവുകളും കൊഴിഞ്ഞു പോവുന്നുണ്ടെങ്കിൽ ശരിയായി പരാഗണം നടക്കാത്തതു കൊണ്ടായിരിക്കാം. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്യുക. നല്ല പോലെ ജൈവവളം ഇട്ടു കൊടുക്കുക..
പാഷൻ ഫ്രൂട്ട് കായ വരുന്നുണ്ട്... പക്ഷെ പുഴു കുത്തിയോ, insect കാരണമോ എല്ലാത്തിലും കറുത്ത കുത്തുകൾ വല്ലാതെ വരുന്നുണ്ട്.. എന്തേലും വഴി ഉണ്ടോ
മഴക്കാലത്ത് ഇത്തരം രോഗങ്ങൾ കൂടുതലാണ്. എങ്കിലും പാഷൻ ഫ്രൂട്ട് ന്റെ ഉള്ളിലെ പൾപ്പ് നെ അത് കാര്യമായി ബാധിക്കാറില്ല. Fungal disease കൾക്ക് ബോർഡോ മിശ്രിതം സ്പ്രൈ ചെയ്യുന്നത് നല്ലതാണു..
@@Info4LifeZz ഫാഷൻ ഫ്രൂട്ട് ന് പുറത്ത് നാലുവശവും അതും വണ്ടുകൾ തുരക്കുന്നത് കാണപ്പെടുന്നു എല്ലാ കായ്കളിൽ ഉം ഇത് കാണുന്നു ഇതിന് എന്താണ് ഒരു പ്രതിവിധി
Passion fruit etra nal kond pakamavum?
1-2 months
Adipoli anu ketta... chedi koodi thannal subscribum cheyam😂
Thanks for the feedback.. :)
Daily വെള്ളം ഒഴികണ്ണോ
Not necessary..2-3 days koodumbol ozhichal mathi
enthe veetil pashion fruit und but kayi undayitilla akke onnu ullo☹
എന്റെ passion ഫ്രൂട്ട് ഒരു വര്ഷമായി പക്ഷെ ഇത് വരെ ആയും പൂവ് ഉണ്ടായിട്ടില്ല എന്ത് ചെയ്യണം. ഇതിനേക്കാൾ ചെറുത് അപ്പുറത്തെ വിട്ടിൽ ഉണ്ടായിട്ടുണ്ട് പ്ലീസ് റിപ്ലേ
നടുമ്പോള്‍, ചെടി ഒന്നിന് അഞ്ചു കിലോ ജൈവവളവും, 25:10:25 ഗ്രാം എന്‍:പി:കെയും കൊടുക്കണം. രണ്ടു-നാലു വര്‍ഷം പ്രായമായ ചെടികള്‍ക്ക് 10 കിലോഗ്രാം ജൈവവളവും, 80:30:60 ഗ്രാം എന്‍:പി:കെ യും ചെടി ഒന്നിന് നല്‍കണം. നാലു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമായ ചെടികള്‍ക്ക് ഒരോ വര്‍ഷവും 15 കിലോഗ്രാം ജൈവവളവും, 150:50:100 ഗ്രാം എന്‍:പി:കെ യും ചെടി ഒന്നിന് നല്‍കണം. ഇവ നാലോ അതില്‍ കൂടുതല്‍ തവണകളായോ കൊടുക്കുന്നതാണ് നല്ലത്. മണ്ണില്‍ വളം ചേര്‍ത്തതിന് ശേഷം നനച്ചു കൊടുക്കണം.
ആദ്യവര്‍ഷം ചെടിയുടെ ചുവട്ടില്‍ നിന്നും 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ ചുറ്റളവില്‍ വളം ചേര്‍ക്കും. പ്രായമായ തോട്ടങ്ങളില്‍ ചെടിയുടെ ചുവട്ടില്‍ നിന്നും 30 സെന്റിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ അകലത്തില്‍ ചുറ്റും വളം ചേര്‍ക്കണം.
@@Info4LifeZz Thanks
വളമല്ലാതെ പൂവിടാൻ spray വല്ലതും ഉണ്ടോ
Will try AP...
ഈ കായക്ക് എന്തു ഉപയോഗം
Ethu nalla madhuramulla fruit aanu..juice aayi upayogikkam..
കിടു എനിക്ക് ഇതിന്റെ തൈ തരോ😁
😁 cash venom😉
unakunna povu ellam koyiyannu☹
Video yil paranjirikkunna pole artificial pollination cheythu nokku..
@@Info4LifeZz okay
പ്രൂൺ വീഡിയോ ps
Sure.. will add soon..
മേഡം എന്റെ വീട്ടിൽ 5 പാഷൻ ഫ്രൂട്ട് ഉണ്ട്
എല്ലാ വർഷവും പ്രൂൺ ഫുൾ ചെയ്യുന്നത് വീഡിയോ ഇടണം താങ്ക്സ്....
എവിടെ നിന്നാ സ്റ്റാർട്ട്........,?
എന്താണ് ഉദ്ദേശിച്ചത് ? മനസ്സിലായില്ല
ഞാൻ ഇതുപോലെ ചെയ്തിട്ട് കായ പിടിക്കുന്നുണ്ട്..