പന്തൽ തകർക്കും വിധം പാഷൻ ഫ്രൂട്ട് കായിക്കാൻ ഒരു വളം! | ZERO COST FERTILIZER FOR PASSION FRUIT!

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Hello dears, Today i will share to you how to make ZERO COST FERTILIZER FOR BETTER YIELD OF PASSION FRUIT! | പന്തൽ തകർക്കും വിധം പാഷൻ ഫ്രൂട്ട് കായിക്കാൻ ഒരു വളം!
    ----------------------------------------------------------------------------------------------------------------------
    കോവൽ നിറയെ കായ്ക്കാൻ ചിലവില്ലാത്ത ഒരു വളം! | Koval Krishi Malayalam Tips :- • കോവൽ നിറയെ കായ്ക്കാൻ ച...
    ഉറുമ്പ് മുഞ്ഞ പൂർണ്ണമായും ഇല്ലാതാകാൻ ഉപ്പ് കൊണ്ടൊരു സൂത്രം!| Get rid of Aphids and Ants Payar Krishi:- • ഉറുമ്പ് മുഞ്ഞ പൂർണ്ണമാ...
    കൊമ്പുകൾ ഒടിയുന്ന വിധത്തിൽ വഴുതന ഉണ്ടാവാൻ ഒരു സൂത്രം! | Brinjal/vazhuthana tips for better yield!:- • കൊമ്പുകൾ ഒടിയുന്ന വിധത...
    ഏത് പയർ ചെടിയും ഭ്രാന്ത് പിടിച്ചു വളരാൻ കഞ്ഞിവെള്ളം കൊണ്ടൊരു മാജിക്!|Ricewater Magic Payar Krishi!:- • ഏത് പയർ ചെടിയും ഭ്രാന്...
    ഏത് കായ്ക്കാത്ത പ്ലാവും വേരിലും കായ്ക്കാൻ ഉപ്പ് കൊണ്ടൊരു സൂത്രം! | Magic Epsom salt for Jackfruit!:- • ഏത് കായ്ക്കാത്ത പ്ലാവു...
    വേനൽകാലത്ത് ഇതൊരു ഗ്ലാസ് മതി! കറിവേപ്പില തഴച്ചു വളരാൻ! | MAGIC Hot Season Curry leaf Fertilizer!:- • വേനൽകാലത്ത് ഇതൊരു ഗ്ലാ...
    ----------------------------------------------------------------------------------------------------------------------
    ചീര പെട്ടന്ന് മരം പോലെ വളരാൻ ഒരു വളം! | Tips to grow spinach SUPER FAST!:- • ചീര പെട്ടന്ന് മരം പോലെ...
    ----------------------------------------------------------------------------------------------------------------------
    7 ദിവസത്തിൽ ഒരിക്കൽ മുളക് ചെടിക്ക് ഈ വളം കൊടുക്കൂ! റിസൽട്ട് കണ്ടാൽ ഞെട്ടും! | Green Chilli BOOSTER:- • 7 ദിവസത്തിൽ ഒരിക്കൽ മു...
    ----------------------------------------------------------------------------------------------------------------------
    റോസ് നിർത്താതെ പൂവിട്ടു കൊണ്ടിരിക്കാൻ ഒരു മാജിക് വളം! | FLOWER BOOSTER Fertilizer For Rose Plants!:- • റോസ് നിർത്താതെ പൂവിട്ട...
    ----------------------------------------------------------------------------------------------------------------------
    ബാക്കി വന്ന ഒരു പിടി ചോറും കറിയും മതി! എല്ലാ ചെടികളും കാടു പോലെ വളരാൻ! | How to make Compost DAILY!:- • ബാക്കി വന്ന ഒരു പിടി ച...
    ----------------------------------------------------------------------------------------------------------------------
    ഇത് ഒരു തുള്ളി മതി! വെള്ളീച്ച ഒരിക്കലും തിരികെ വരില്ല! | MAGIC Remedy Drops for White Fly!:- • ഇത് ഒരു തുള്ളി മതി! വെ...
    ----------------------------------------------------------------------------------------------------------------------
    ഇപ്പോൾ തന്നെ പോയി കറിവേപ്പില നട്ടോളൂ ! കൊടുംചൂടിലും തഴച്ചു വളരും ! | SUMMER BOOSTER for Curryleaves!:- • ഇപ്പോൾ തന്നെ പോയി കറിവ...
    ----------------------------------------------------------------------------------------------------------------------
    കറിവേപ്പില ഭ്രാന്ത് പിടിച്ച പോലെ വളരാൻ ഒരു മാജിക് വളം! | Curry leaves PLANT BOOSTER Malayalam:- • കറിവേപ്പില ഭ്രാന്ത് പി...
    ----------------------------------------------------------------------------------------------------------------------
    15 ദിവസം കൊണ്ട് ചീര കാട് പോലെ വളർന്നു വിളവെടുക്കാൻ ഈ ഒരൊറ്റ വളം മതി! Rocket Fertlizer for cheera:- • 15 ദിവസം കൊണ്ട് ചീര കാ...
    ----------------------------------------------------------------------------------------------------------------------
    ഈ വെള്ളം ഒറ്റ ടീസ്പൂൺ മതി! എല്ലാ ചെടികളും ഭ്രാന്തു പിടിച്ച പോലെ വളരും! | Low cost Plant Booster:- • ഈ വെള്ളം ഒറ്റ ടീസ്പൂൺ ...
    ----------------------------------------------------------------------------------------------------------------------
    കൃഷിയിൽ ചാരം ഉപയോഗിക്കേണ്ട വിധം | How to use Wood Ash fertilizer for plants:- • കൃഷിയിൽ ചാരം ഉപയോഗിക്ക...
    ----------------------------------------------------------------------------------------------------------------------
    കഞ്ഞിവെള്ളം ഉപയോഗിച്ച് വളവും കീടനാശിനിയും തയ്യാറാക്കാം | Rice water fertilizer for plants:- • കഞ്ഞിവെള്ളം ഉപയോഗിച്ച്...
    ----------------------------------------------------------------------------------------------------------------------
    ഇത് ഒറ്റ സ്പ്രേ മതി! നിമിഷം കൊണ്ട് ഉറുമ്പു ശല്യം തീർന്നു ! ‌ How to Get rid of Ants Quickly:- • ഇത് ഒറ്റ സ്പ്രേ മതി! ന...
    ----------------------------------------------------------------------------------------------------------------------
    Watch my Krishi Playlist!:- • Krishi
    ---------------------------------------------------------------------------------------------------------------------
    Like My Facebook Page!: - shorturl.at/bqrJ9
    --------------------------------------------------------------------------------------------------------------------
    Welcome to Kerala Greens! I am Sree Sangari!
    Be sure to subscribe if you like my content!
    ---------------------------------------------------------------------------------------------------------------------
    Song: Sappheiros - Embrace (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Sappheiros - Embrace (...
    ---------------------------------------------------------------------------------------------------------------------
    #passionfruit
    #farming
    #fertilizer
    #zerocost
    #krishitips

Комментарии • 131

  • @majeedchirammal7504
    @majeedchirammal7504 Год назад +6

    പഴയ തലമുറ ടെക്നോളജി ഇല്ലാതിരുന്നിട്ടും കൂടി ഇതിനേക്കാൾ ഭംഗിയായി കൃഷി ചെയ്തിരുന്നു അന്ന് അവരുടെ ജീവിതോപാധി കൃഷിയായിരുന്നു, അന്ന് കടയിൽ നിന്ന് അപൂർവ്വം സാധനങ്ങളെ വാങ്ങിക്കാറുണ്ടായിരുന്നു ഇന്ന് ജീവിതശൈലി മാറി, മനസ്സ് വെച്ചാൽ ഇന്ന് എല്ലാം എളുപ്പമാണ്, പക്ഷേ ആരും തുനിയുന്നില്ല, അതിനുള്ള മനസ്സാണ് വേണ്ടത്.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +1

    ഞാൻ ഇന്നലെ സൗദിയിൽ ഒരു തെയ്യ് നട്ടു...
    നല്ല വെയിൽ ഉണ്ട് നല്ലവണ്ണം കായ്ക്കാൻ സാധ്യതയുണ്ട് 😍😍😍

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 2 месяца назад

    7 മാസമായപ്പോൾ എൻറെ പാഷൻ ഫ്രൂട്ട് കായ്ക്കാൻ തുടങ്ങി...❤

  • @vanajathekkat5173
    @vanajathekkat5173 2 года назад +2

    Thank you, Srishangari. My passion fruit tree is almost two years old. It has grown nicely with lot of leaves. But no flower or fruit. Can you suggest a solution please? Thank you. Vanaja

  • @paulkozhikkadan6793
    @paulkozhikkadan6793 3 года назад +1

    നല്ല വിവരണം എനിക്കു വളരെ ഇഷ്ടം ആയി

  • @mustafapp875
    @mustafapp875 3 года назад +2

    മേഡം, പന്തൽ തകർന്നാൽ അത് ഒരു വലിയ നഷ്ടമായിരിക്കും.
    ഇത് മുൻകൂട്ടി പറഞ്ഞു തന്നതിന് നന്ദി.

  • @santhoshep5397
    @santhoshep5397 3 года назад +2

    Very good informations.Thank you very much for your good approach to the comments and questions.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +1

      Welcome dear ❤️

    • @ibrahimkutty8441
      @ibrahimkutty8441 3 года назад +1

      ഇവിടെ 2അടി താഴചയിൽ കുഴി എടുത്താൽ മീൻ വളർത്താൻ പറ്റും

    • @PokkinanNp
      @PokkinanNp Год назад

      ​😂@@KeralaGreensbySreeSangariye ye ye
      , Ami BH ye An thui AA mi h Ani ye❤😂🎉😢😮❤😂🎉😮😮😊😅😮😢🎉😂❤ ye Dr❤😂🎉😢😮😅😊❤😂🎉😢❤😂🎉😢😅😮😊😊😅😮❤😂🎉😮😅😊😊😊😅😮😢❤😂🎉😢😅😊😊 BH😊😅😮😢🎉😂❤

  • @rajeshtk6186
    @rajeshtk6186 3 года назад +3

    Zero cost fertilizer 👍👍👍good information 👍👍

  • @shamsudheenkalathil7002
    @shamsudheenkalathil7002 Год назад +1

    ടെറസ്സിലിക്ക് പടർത്തി വിട്ടാൽ പാമ്പ് കയറി വരാൻ ഒരുപാട് സാധ്യത കാണുന്നു.

  • @jayanpunnakkalamen2304
    @jayanpunnakkalamen2304 11 месяцев назад

    സൂപ്പർ സൂപ്പർ

  • @subairkm2393
    @subairkm2393 22 дня назад

    Super

  • @maaLK137
    @maaLK137 2 года назад

    Well correct

  • @sudhakarpuravoor9586
    @sudhakarpuravoor9586 3 года назад

    Good information. Thank you

  • @rvmedia9372
    @rvmedia9372 Год назад

    ഗുഡ് 🌹

  • @vavasavi9173
    @vavasavi9173 3 года назад +1

    Thank you madam🙏🙏🙏

  • @basheerbai2393
    @basheerbai2393 2 года назад

    VERY GOOD PRESENT,,😚😚😚😚

  • @sait33
    @sait33 2 года назад +1

    Pashion fruit Chatt Ilo / Grow bag il nada mo ?

  • @josethomas3752
    @josethomas3752 Месяц назад

    ഞാൻ നട്ടു വളർത്തി വലയും ഇട്ട് കൊടുത്തു കായിൽ എന്തോ കുത്തി കായ് കുത്തുന്നു എൻഡ്‌ ചെയ്യാമോ

  • @apmohammed849
    @apmohammed849 3 года назад

    Liked ur video very much
    ..thanks my dear.
    Mohamedmash❤

  • @harishhaneef5623
    @harishhaneef5623 3 года назад

    Thy njan vangeettnd.terracil vekkamo.valiya buketil nadano

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Valiya bucket il nadaam. Padarnnu panthalikkunnathukondu mattu chedikal ithinu thazhe vekkaruthu.

  • @Mathewp007
    @Mathewp007 3 года назад

    വളപ്രയോഗംമനസ്സിലായി

  • @mvmv2413
    @mvmv2413 3 года назад

    Good. Informative.

  • @mollyaruja5233
    @mollyaruja5233 Год назад +1

    Bhayangara speedil parayunnu

  • @shayannizam3727
    @shayannizam3727 3 года назад +4

    പറഞ്ഞ് തന്നതിനു വളരെ നന്ദി ഞാൻ ചെറിയ ബാഗിലാണ് നട്ടത്👍🙏🌹♥️

  • @anaghachaithu148
    @anaghachaithu148 2 года назад +1

    Njan passion fruit terracil aanu പടർത്തിയിട്ടുള്ളത്. Niraye poovu undu. Pakshe poov ellam karinju പോകുന്നു. Athentha

  • @nandakishore7330
    @nandakishore7330 2 года назад

    Ente fashion fruitil poovu kooduthal undakunnindu.pakshe athu Kaya akathe kozhiyukayum kariyukayumanu.

  • @swapnasubru4445
    @swapnasubru4445 3 года назад +1

    ചേച്ചി ഞാൻ Frist

  • @reshooslifestyle4063
    @reshooslifestyle4063 3 года назад

    Good info

  • @prasadpanthalil8894
    @prasadpanthalil8894 2 года назад

    Nice video

  • @srclarejose6399
    @srclarejose6399 8 месяцев назад

    ഇഷ്ടം േപാലെ പൂക്കൾ ഉള്ളതിൽ ഒരു കായ് കണ്ടു. അത് ഭക്ഷണയോഗ്യമാന്നോ?

  • @apmohammed849
    @apmohammed849 3 года назад

    Super video👍👍
    Propagation and fertilization of passion fruit video very useful.Thanks.

  • @abdullas1835
    @abdullas1835 3 года назад +1

    കഴിഞ്ഞ വർഷം മേയിൽ നട്ട ഫാഷൻ ഫ്രൂട്ട് വള്ളി നിറച്ചു കായ്ച്ചു തീരാറായി
    വള്ളി പുഷ്പിച്ച ഉടനെ വള്ളിയുടെ എല്ലാ നാമ്പുകളും കൈകൊണ്ട് നുള്ളി കളയുകയാണ് ചെയ്തത്
    ഇപ്പോൾ പന്തൽ നിറച്ചും വള്ളിയാന്ന്
    കായകൾ പറിച്ച് തീരാറായി
    വിണ്ടും പൂവുകൾ ഉണ്ടാകാൻ തുടങ്ങി
    പഴയത് പോലെ തിരിയുടെ തലപ്പ് കൈ കൊണ്ട് നുളളി കളയണോ? അതോ വള്ളി ശിഖരങ്ങൾ മുറിച്ചുമാറ്റി വള്ളികൾ ഇടയ കലം കുട്ടണോ?

  • @k.gjoseph6905
    @k.gjoseph6905 3 года назад

    നല്ലത്

  • @fashanmusic6040
    @fashanmusic6040 Год назад +2

    ചുരുക്കിപ്പറയുക ഏതെങ്കിലും ഒന്നിനെ കുറിച്ച് പറയൂ ....

  • @shahidshahi13
    @shahidshahi13 3 года назад

    Chechi ente fashion fruitil ee രണ്ട് colors und ath enthayirikyum

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад

      Purple aanu enkil thudakkathil green aanu colour. Moopu ethumbol purple aakum.

    • @shahidshahi13
      @shahidshahi13 3 года назад

      Agane alla chilath pazhukkumbol yellow chilath brown

  • @indiradamodaran6816
    @indiradamodaran6816 3 месяца назад

    ഫാഷൻ ഫ്രൂട്ട് മൂത്ത് പഴുക്കുന്നതിനു മുൻപ് ഇതിൻറെ പച്ചക്കായ വറവ്(തോരൻ) വയ്ക്കാനോ പച്ചടി അങ്ങിനെ ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണോ? ഞാൻ തൊലി കട്ടിയില്ലാത്തത് ഞാൻ തോരൻ ഉണ്ടാക്കി കഴീച്ചിരുന്നു. നല്ല ടേസ്ററുണ്ടായിരുന്നു. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. പച്ച ക്കായ കൊത്തിയിട്ട് ജ്യൂസ് ആക്കി കഴിക്കാൻ പററുമോ?

  • @lalsy2085
    @lalsy2085 3 года назад

    Good

  • @dhanyaraj9898
    @dhanyaraj9898 6 месяцев назад

    എന്റെ ടെറസ് ന്റെ മുകളിൽ പാഷൻ fruit spread ആയിരുന്നു. പിന്നീട് തണ്ട് മാത്രം ആയി. ഇല ഇല്ല

  • @lijokmlijokm9486
    @lijokmlijokm9486 3 года назад

    നന്നായിട്ടുണ്ട്

  • @hashimhashim7954
    @hashimhashim7954 3 года назад

    Good video👍

  • @hiteckechery9056
    @hiteckechery9056 3 года назад +2

    Passion fruit?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +1

      Yes dear.

    • @chandrankp7245
      @chandrankp7245 3 года назад +1

      @@KeralaGreensbySreeSangari നല്ല വിവരണം. വലപ്രയോഗ രീതി മനസിലാക്കാൻ സാധിച്ചു

  • @vargheseantony4669
    @vargheseantony4669 2 года назад

    🙏🏻🙏🏻🙏🏻👍🏻👍🏻

  • @denvernelson4535
    @denvernelson4535 3 года назад

    👍👍👍

  • @johnjacob8506
    @johnjacob8506 Год назад

    👍👍👍👍❣️

  • @achuthangeetha2164
    @achuthangeetha2164 3 года назад +1

    എൻ്റെ ഫാഷൻ ഫ്രൂട്ട് നിറയെ കായവന്നു പക്ഷെ കായ ചുരുങ്ങി പോകുന്നു എന്തോ നീര് ഊറ്റി കുടിച്ചു പോലെ

  • @sreezz7744
    @sreezz7744 Год назад

    ഞങ്ങളെ ഫാഷൻ ഫ്രൂട്ട് ഒരു കൊല്ലം ആയി. ഇത് വരെ കായ് ഉണ്ടായില്ല. പ്രതിവിധി എന്താണ്?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад

      20 gm Epsom salt 1 ltr vellathil mix cheithu masathil oru thavana thadathil ozhikkam. Ee video kandu nokku ruclips.net/video/01jrNx6JZk4/видео.html

    • @sreezz7744
      @sreezz7744 Год назад

      @@KeralaGreensbySreeSangari Thank you chechi🤗

  • @lijokmlijokm9486
    @lijokmlijokm9486 3 года назад +3

    ചേച്ചിയുടെ പേര് എന്താണ്?

  • @anthonyp.l7613
    @anthonyp.l7613 2 года назад +5

    പാഷൻഫ്രൂട്ട് മരങ്ങളിൽ കയറുന്ന വള്ളിച്ചെടിയാണ്. കയറിയ മരം ക്രമേണ നശിച്ചു പോകുന്ന അവസ്ഥ കണ്ട് വരുന്നു. മാവിൽ കയറിയാൽ മാങ്ങ ഉണ്ടാകുന്നത് കുറയുന്നു.

  • @aasabu1314
    @aasabu1314 3 года назад +3

    പൂവ് ഉണ്ടാകുന്നുണ്ട് കായ്ക്കുന്നില്ല.

  • @bijuexcel9493
    @bijuexcel9493 3 года назад +1

    ഇതിന്റ കമ്പ് നട്ടാൽ വളരുമോ അതോ തൈ നടുന്നതാണോ നല്ലത് പറയാമോ നന്ദി നമസ്കാരം 🙏

  • @elsyboby
    @elsyboby 3 года назад +1

    ഇവിടെ തണലിൽ കായ്ച്ചു.

  • @chithra8821
    @chithra8821 3 года назад

    ആൻറി എൻറെ പത്തുമണി ചെടിയിൽ മൊട്ടു വരുന്നുണ്ട് പക്ഷേ പൂ വിരിയുന്നില്ല

  • @babyknadakkalan8726
    @babyknadakkalan8726 Год назад +1

    Really so Horrible, too much time wasting Just telling the same talks repeatedly !!! This video Clip's may finished within 2 minutes ... 😮😢

  • @elsamma3885
    @elsamma3885 6 месяцев назад

    ഒരു വളവും വേണ്ട ആവശ്യത്തിന് വെള്ളം മതി.

  • @susanpalathra7646
    @susanpalathra7646 Год назад

    ടെറസ്സിൽ അരുത്, പാമ്പു കയറും.

  • @hafeelkutty861
    @hafeelkutty861 2 года назад

    ഫാഷൻ ഫ്രൂട്ട് അല്ല കുട്ടീ .... പാഷൻ ഫ്രൂട്ട് എന്നു പറയൂ

  • @muhammednallaspeechhaneefa4925
    @muhammednallaspeechhaneefa4925 3 года назад +1

    👍✌👍

  • @kochu3634
    @kochu3634 3 года назад

    ചേച്ചി ഇത് നട്ടു പിടിപ്പിച്ചതിനു ശേഷം തുടക്കത്തിൽ എങനെ ആണ് അതിനെ പരുപാലിക്കുക. എല്ലാ ആഴ്ചയിലും എങ്ങനെ ആണ് വളം ഉപയോഗിക്കേണ്ടത്?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 года назад +1

      Chanaka podi veppin pinnakku enniva adivalam koduthu nattathinu sesham azhchayil oru thavana kadala pinnakku pulippichu vellam ozhichu nerppichu kodukkam.

  • @oursimplelifestyle2057
    @oursimplelifestyle2057 3 года назад

    🥰🥰🥰🥰🥰🥰

  • @saeedsd1121
    @saeedsd1121 3 года назад

    മീൻ വേസ്റ്റ് എത്ര നാൾ കൂടുമ്പോൾ ഇട്ടു കൊടുക്കണം 🙏?

  • @itemsazeez5367
    @itemsazeez5367 3 года назад

    ഉണങ്ങി പോവുന്ന തിനെ പറ്റി പറഞ്ഞു കണ്ടില്ല.!

  • @aryabiju683
    @aryabiju683 3 года назад

    മിനിഞ്ഞാന്ന് തൈ നട്ടെയൊള്ളു

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 3 года назад

    Super

  • @chithra8821
    @chithra8821 3 года назад

    👍👍