passion fruit farming Tips in Malayalam/ഏത്കായ്ക്കാത്ത പാഷൻ ഫ്രൂട്ടും കായ്ക്കാൻ ഈയൊരു സൂത്രം മതി

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #PassionFruit #Btech_MIX_MEDIA
    #PassionFruitJuice
    Passion fruit farming tips in Malayalam / ഏത് കായ്ക്കാത്ത പാഷൻ ഫ്യൂട്ടും കായ്ക്കും ഇതു ചെയ്താൽ / പാഷൻ ഫ്യൂട്ട് കായ്ക്കാൻ ചെയേണ്ട സൂത്രവിദ്യകൾ / passion fruit production tips/ passion fruit increase tips
    ....................
    Face Book - / about
    ............
    ഇത്തിരി പുകയും, കരിയും കൊടുത്താൽ എത്ച്ചെടിയും കാടുപ്പോലെ പൂക്കും കുലകുത്തി കായ്ക്കും • smoke treatment inplan...
    Tomato production tip Malayalam /കിലോ കണക്കിന് തക്കാളി പൊട്ടിക്കാൻ റോയി ചേട്ടന്റെ കിടിലൻ വളവും കീടനാശിനിയും പരീക്ഷിച്ചു നോക്കൂ പൊട്ടിച്ച് മടുക്കും • Tomato increase tip/കി...
    curry leaves cultivation / ഒരു പിടി ചോറ് മതി കറിവേപ്പ്കാടുപ്പോലെ വളരാൻ / Kari Bhakti cultivation / curry leaf • Curry leaves cultivati...
    ഒരു നുള്ള് ഉപ്പ് മതിപച്ചക്കറിയിൽ പൊന്ന് വിളയിക്കാൻ
    • ഒരു തരി " ഉപ്പ് " മതി ...
    ,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
    / @btechmlxmediatips1669
    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    ,For Buy #Coriander Seeds Online: agriearth.com/...
    Farming tools amzn.to/2EB7
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
    / btechmixmedia
    face Book- / about
    Other Top vedi0 ട
    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    വെള്ളീച്ച മുഞ്ഞ കുരുടിച്ച് എന്നന്നേക്കുമായി മാറ്റാൻ മൂവ് കൊണ്ട് ഒരു ഒറ്റമൂലി
    • മുഞ്ഞ വെള്ളീച്ച കുരുടി...
    ഓറഞ്ച് തൊലി കളയല്ലേ കിടിലൻ വളം ഉണ്ടാക്കാം
    • ഓറഞ്ച് തൊലി കളയല്ലേ കി...
    കൊതുകിനെ ഓടിക്കാം
    • കൊതുകിനെ പേടിച്ച് ഇനി ...
    വായ്നാറ്റം വളരെ എളുപ്പം മാറ്റാം
    • വായ്നാറ്റം ,പല്ലിലെ കറ...
    പന്നിയേയും കുരങ്ങനേയും ഓടിക്കാം ഇതറിഞ്ഞാൽ
    • പന്നിയേയും കുരങ്ങനേയും...
    പപ്പായയിലെ ആൺ പെൺ വിത്യാസം എങ്ങനെ തിരിച്ചറിയാം
    • പപ്പായ ചെടിയിലെ ആൺ പെൺ...
    കോഴികൾ കൂടുതൽ മുട്ടയിടാൻ ഈ ഇല കൊടുക്കൂ
    • കോഴികൾ കൂടുതൽ മുട്ടയിട...
    പപ്പായ നടുമ്പോൾ ഈ രണ്ട് ഇടൂ
    • പപ്പായ നടുമ്പോൾ ഈ രണ്ട...
    ചക്ക ഇനി വേരിലും കായ്ക്കും
    • പ്ലാവ് ഇനി വേരിലും കായ...
    കറിവേപ്പ് നല്ലപ്പോലെ തഴച്ചു വളരാൻ ഞാൻ ചെയ്യുന്ന കാര്യങ്ങൾ
    • കറിവേപ്പ് കാടുപ്പോലെ ത...
    പപ്പായ കീടനാശിനി
    • പപ്പായ ഇല കൊണ്ട് സകല ക...
    ഫിഷ് അമിനോ ആസിഡ്
    • Fish amino acid making...
    ഒറ്റസ് പ്രേ മതി വെള്ളീച്ച തീർന്നു
    • ഒറ്റസ്പ്രേ മതി അതോടെ വ...
    ഈയൊരുവളം മതി പച്ചമുളക് പൊട്ടിച്ച് മടുക്കും
    • പച്ചമുളക് സമൃദ്ധിയായി ...
    ഏത് കായ്ക്കാത്ത നാരകവും കായ്ക്കും ഇതു ചെയ്താൽ
    • ഏത് കായ്ക്കാത്ത നാരകവു...
    കുറ്റി കുരുമുളക് അലങ്കാരത്തിനും ആദായത്തിനും
    • കുറ്റി കുരുമുളക് അലങ്ക...
    കായ്ഫലം കൂട്ടാൻ ഇരുമ്പ് കൊണ്ട് ജീവൻ ടോൺ
    • പച്ചക്കറിച്ചെടിയിൽ പൂക...
    ഇത് കൊടുത്താൽ കോഴികൾ നിർത്താതെ മുട്ടയിടും
    • കോഴികൾ നിർത്താതെ മുട്ട...
    എലിയും പെരുച്ചാഴിയും; ചത്ത് വീഴാൻ
    • എലിയും പെരുച്ചാഴിയും ക...
    ആധാ യ ത്തിനും അലങ്കാരത്തിനും കുറ്റി കുരുമുളക് ചിട്ടയിൽ നടുന്ന വിധം
    • കുറ്റി കുരുമുളക് അലങ്ക...
    കുറ്റി കുരുമുളക് ഈ സിയായി ഗ്രാഫ്റ്റ് ചെയ്യാം
    • കുറ്റികുരുമുളക് ഗ്രാഫ്...
    കപോസ്റ്റ് വെറും 7 ദിവസം കൊണ്ട്
    • കബോസ്റ്റ് ഉണ്ടാക്കാൻ ഇ...
    വിളവെടുപ്പ് കഴിഞ്ഞ തക്കാളി വെട്ടി കളയാൻ വരട്ടെ
    • തക്കാളി വിളവെടുപ്പ് കഴ...
    BV 380 കോഴികളെ വളർത്തി ലാഭം കൊയ്യുന്ന യുവകർഷകൻ ജിജോക്ക് പറയാനുള്ളത് തട്ടിപ്പിന്റെ കഥ
    • BV 380 കോഴികളെ വളർത്തി...
    ഉറുമ്പുകൾ ഗ്രോ ബാഗ് ഇനി തൊടില്ല
    • ഉറുമ്പുകൾ ഇനി ഗ്രോബാഗി...
    കൃഷിയിടത്തിന്റെ ഒച്ചിനെ ഓടിക്കാം
    • ഇത് തളിച്ചാൽ ഒച്ചിന്റെ...
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright

Комментарии • 200

  • @BtechMIXMEDIA
    @BtechMIXMEDIA  3 года назад +1

    facebook _facebook.com/pg/B-tech-MlX-MEDIA-100191684907587/about/
    എന്റെ എല്ലാ വീഡിയോകളും Facebook ൽ Post ചെയ്യുന്നുണ്ട് എല്ലാവരും സപ്പോർട്ട് ചെയ്യുമല്ലോ

  • @lathikamelevila2903
    @lathikamelevila2903 Год назад

    Thanku sir.may god bless you.

  • @celineaugustine6152
    @celineaugustine6152 3 года назад

    Uluva valare nallathanu

  • @rethikasuresh2983
    @rethikasuresh2983 3 года назад +1

    Super video entayalum pareekshichu Nokkam

    • @rethikasuresh2983
      @rethikasuresh2983 3 года назад

      പന്തലിലേക്ക് കയറാൻ തുടങ്ങിയതേയുള്ളു. ഇപ്പോൾ ചെയ്യണോ ഈ idea

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      മൂന്ന് നാല് മാസമായിട്ടും ഉണ്ടായില്ലെങ്കിൽ ചെയ്തു നോക്കാം

  • @aiswaryaviswam1449
    @aiswaryaviswam1449 3 года назад +1

    Try cheythu nokkam

  • @vinishv8868
    @vinishv8868 3 месяца назад

    ഫാഷൻ ഫ്രൂട്ട് ചെടി കുറെ വളർന്ന ഒരു ആവുമ്പോൾ അത് പെട്ടെന്ന് വാടുമോ എന്താന്നറിയില്ല എല്ലാ പള്ളികളും വാടിപ്പോകും ഒന്ന് കമന്റ് ചെയ്യൂ

  • @k.gjoseph6905
    @k.gjoseph6905 3 года назад +1

    നല്ലത്

  • @sanhan9703
    @sanhan9703 3 года назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @najushafi972
    @najushafi972 Год назад

    Padarthe valarthan pattumo

  • @nancythomas9535
    @nancythomas9535 Год назад

    Good information

  • @anithaku8836
    @anithaku8836 2 года назад +3

    ഇലകൾ വെട്ടരുത് ഒരു ചെടിയുടെ ആഹാരം പാചകം ചെയ്യുന്ന പ്രധാന ഭാഗമാണ് ഇല അത് വെട്ടി കളഞ്ഞാൽ അത്രയും വൈകും പൂക്കുവാനും ഫലങ്ങളണ്ടാകുവാനും

  • @deepasibi1022
    @deepasibi1022 2 года назад

    Frutil kadu vannu. Chulungheee povunnuu ...anthu cheyyananamm please ... reply. Sir .

  • @rudranika2778
    @rudranika2778 Год назад

    Thank u mona

  • @gkoshygeorge
    @gkoshygeorge 3 года назад

    വീഡിയോ വളരെ ഇഷ്ടപ്പെട്ടു. Subscribe ചെയ്തു. 🌾🌿🌲🌳🌿🌴🤝👍

  • @sivaranjinisnair5822
    @sivaranjinisnair5822 2 года назад

    Chetta enganai cheythal pookkatha passion fruit plant pookkumo?

    • @BtechMIXMEDIA
      @BtechMIXMEDIA  2 года назад

      തീർച്ചയായും☺☺

  • @komalavallyk1217
    @komalavallyk1217 3 года назад +2

    വളരെ നല്ല വീഡിയോ അഭിനന്ദനങ്ങ

  • @manu7815
    @manu7815 3 года назад +1

    Hai baiju THANK FOR YOURS PASSION FRUITS VIDEO CLIP. REGARDS. CAN I USE HEN PIT. INSTEAD OF GOAT MANURE PLEASE ADVISE HOPE FINE THANK YOU🙏

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +1

      Thanks deor☺☺☺

    • @valiyilmuhammed6253
      @valiyilmuhammed6253 3 года назад

      @@BtechMIXMEDIA ആട്ടിൻ കാട്ടത്തിന് പകരം കോഴിക്കാട്ടം പറ്റ്വോന്ന് ചോദിച്ചതിന് മറുപടി കൊടുക്കണം .

  • @ppasultan
    @ppasultan 2 года назад

    Passion fruit inte ati pacha kalari odinnu pokunnathinu karanamenthan,ithin valla solution um undoo

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 года назад +1

    Thank you.

  • @hajaramol2141
    @hajaramol2141 3 года назад

    Good idea.nan cheythnokum

  • @komalampr4261
    @komalampr4261 3 года назад +1

    Super

  • @ashimujafar352
    @ashimujafar352 3 года назад +1

    കോഴി കാഷ്ടം ഇട്ടു കൊടുക്കാമോ?

  • @santhoshkumart9472
    @santhoshkumart9472 3 года назад +2

    വെളളീച്ചക്ക് എന്താണ് പ്രതിവിധി
    pls reply

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      വീഡിയോ ഒരു പാട് ഈ ചാനൽ ഉണ്ട് നോക്കൂ

  • @abdurahimanpkv681
    @abdurahimanpkv681 Год назад

    ഫാഷൻ ഫ്രൂട്ട് കായ്ച്ചതിന്ന് ശേഷം മൂത്ത് പഴുത്ത് പാകമാകാൻ എത്ര ദിവസങ്ങൾ വേണം.

  • @jeevanraj1075
    @jeevanraj1075 3 года назад +5

    Passion fruitinte ari tharumo ? Reply tharne

    • @kichufreefire5280
      @kichufreefire5280 3 года назад +1

      Tarum

    • @valiyilmuhammed6253
      @valiyilmuhammed6253 3 года назад +3

      @@kichufreefire5280 പാഷൻ ഫ്രൂട്ടിന്റെ വിത്ത് നേരിട്ട് പഴത്തിൽ നിന്ന് എടുത്ത് മുളപ്പിച്ചാൽ മുളക്കുമോ ? ഇല്ലെന്നാണ് എന്റെ അറിവ്. മുളപ്പിച്ചവർ ഉണ്ടെങ്കിൽ പറയണം .

    • @മാലാഖ-ള5മ
      @മാലാഖ-ള5മ 3 года назад +1

      @@valiyilmuhammed6253 തീർച്ചയായും ഉണ്ടാകും ഞാൻ പരീക്ഷിച്ചു നോക്കിയത് ഇപ്പോൾ ഒരുപാട് കായകൾ 🍈ഉണ്ടായി

    • @valiyilmuhammed6253
      @valiyilmuhammed6253 3 года назад +1

      @@മാലാഖ-ള5മ /അതെയോ ?
      എങ്ങനെയാണ് മുളപ്പിച്ചത് ?

    • @jeevanraj1075
      @jeevanraj1075 3 года назад +1

      Address tharrumo

  • @basheerbai2393
    @basheerbai2393 3 года назад

    Ante veetilum PASSION FRUIT VALARUNNUNDU sorry adikkan theerumanichu pookkal um kaykkalum undavum anna viswasam 👍👌💐BY BASHEER BAI PALAKKAD👍👌💐

  • @jayaprashant3317
    @jayaprashant3317 5 месяцев назад

    ഇതെവിടെയാണ് സ്ഥലം ഞങ്ങൾക്ക് കൈകൾ വേണം ഫോൺ നമ്പർ അയച്ചു തരുമോ

  • @lizzyeapen7021
    @lizzyeapen7021 2 года назад

    Can't make out what the name of the liquid is that you add to the water after cowdung treatment.

  • @zameelazmisinuazmi7162
    @zameelazmisinuazmi7162 3 года назад

    എന്റെ ബഡ് ചെയ്ത മാവിന്റെ കമ്പുകൾ ഉണങ്ങുന്നു, എന്താ കാരണം ഒന്നു പറഞ്ഞു തരുമോ,,, പ്ലീസ്.

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      വണ്ട് തുരന്ന് ഉണക്കുന്ന താണ്

  • @sunishajahan1549
    @sunishajahan1549 3 года назад

    Purple colour thai engane thirichariyam

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ചെറുതായി തണ്ടുകൾ ചെറിയ
      വൈ ലറ്റ് നിറം ഉണ്ടാകും

  • @sajidalakodeap5161
    @sajidalakodeap5161 2 года назад

    Poo muzhuvan kozhinjupovunnathinu anthu cheyan patum

    • @athirasreelal6059
      @athirasreelal6059 2 года назад

      ഹാൻഡ് പോലീനേഷൻ ചെയ്യണം

  • @lalsy2085
    @lalsy2085 3 года назад +1

    Good

  • @jishasumesh54
    @jishasumesh54 3 года назад

    Super pareekshikkam

  • @lubanac1798
    @lubanac1798 3 года назад +6

    Entea veetilum കായ്ക്കുന്നില്ല

  • @nandakishore7330
    @nandakishore7330 3 года назад +1

    Ente veettil poovu undayi kozhiyukayanu.Kaya undakunnilla

  • @eloginmahe1768
    @eloginmahe1768 3 года назад

    Fish kayukiya water ozhichodkamo

  • @sasankankk3181
    @sasankankk3181 3 года назад

    Thank you

  • @vpopzienz8502
    @vpopzienz8502 2 года назад

    കായ് പിടിക്കുന്നില്ല. Have any solution?

  • @ragibinu9870
    @ragibinu9870 3 года назад

    Chediyude. Thandukal vadunnu.... Any remedy

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      എലികൾ മുറിക്കാറുണ്ട്

  • @ayishaka46
    @ayishaka46 2 года назад

    അമ്മിനോ ആസിഡ് എങ്ങനെ തയ്യാറാക്കാം.

  • @sojanpv8977
    @sojanpv8977 3 года назад

    Va.ttiyapol unnaghi

  • @lakshadweeplakshadweep9392
    @lakshadweeplakshadweep9392 3 года назад +2

    എന്റെ വിട്ടിൽ വലിയ പേരക്ക മരം ഉണ്ട് ഇത് വരെ കായി വരുന്നില്ല എന്താ പരിഹാരം

    • @valiyilmuhammed6253
      @valiyilmuhammed6253 3 года назад

      ഏതെങ്കിലും ഒരു കൊമ്പ് വീട്ടിയിടുക.... വെയിൽ കൊള്ളുന്ന സ്ഥലത്തു അല്ല എങ്കിൽ വെയിൽ കൊല്ലാനുള്ള സൗകര്യം ഉണ്ടാക്കുക... തെങ്ങിന്റെ തണലിൽ ആയാൽ കായ് പിടിക്കാൻ വൈകും .

  • @abdulazizputhuparamb
    @abdulazizputhuparamb 3 года назад

    എത്ര ദിവസം കൊണ്ട് പറിക്കാൻ പറ്റും

  • @syamalanarayanan1259
    @syamalanarayanan1259 3 года назад +1

    Passion fruit growbagil veachal uddaville?reply tharane.pathalil padernittudde

  • @sreejithsindu3617
    @sreejithsindu3617 3 года назад +3

    ചേട്ട എന്റെ വീട്ടിലെ ഫാഷൻ ഫ്ലൂട്ടിൽ കായ് ഉണ്ടാകുന്നില്ല ഇങ്ങനെ ചെയ്താൽ മതിയോ

  • @user-nm3qp6vg4o
    @user-nm3qp6vg4o 2 года назад

    പൂവ് ഉണ്ടാവുന്നുണ്ട് പക്ഷെ കായ ഉണ്ടാവുന്നില്ല എന്താണ് ഇത് അറിയുമോ

    • @pkvbr5842
      @pkvbr5842 2 года назад +1

      മഴ കഴിയട്ടെ
      സബൂർ ചെയ്യ്.

    • @user-nm3qp6vg4o
      @user-nm3qp6vg4o 2 года назад

      ഹൌ ബല്ലാത്ത ജാതി 😂😂

  • @reethasudesh3298
    @reethasudesh3298 3 года назад +3

    ബട്ടർ ഫ്രൂട്ട് കായ്ക്കാൻ എന്താ ചെയ്യേണ്ടത്.5 വർഷമായി നട്ടിട്ട്

    • @eloginmahe1768
      @eloginmahe1768 3 года назад

      Cheruthayt chuvatil ninnu pukayiduka. Kaychal enikum tharanam😃

  • @amalmammoodu7441
    @amalmammoodu7441 3 года назад

    ചേട്ടാ ഒരു സംശയം ഞാൻ കുറെ പച്ചമുളക് അരി പാകി പക്ഷെ അത് വെയിൽ കൊള്ളുന്ന സ്ഥലത്തല്ലായിരുന്നു അതിൽ മഞ്ഞ ഇലയാണ് ഇപ്പോൾ ഉള്ളത് അത് ഇനി ഉപയോഗിക്കാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      വിത്ത് പാകുമ്പോൾ അല്പം ചാണകപ്പൊടി ഇട്ട് പാകൂ
      നടുമ്പോൾ അല്പം എപ്പ് സം സാൾട്ട് ഇടൂ

    • @amalmammoodu7441
      @amalmammoodu7441 3 года назад

      ചേട്ടാ നട്ടാൽ നന്നായി കുട്ടുമോ

    • @pkvbr5842
      @pkvbr5842 2 года назад

      O

  • @priyanair1848
    @priyanair1848 3 года назад

    👌 Super

  • @lillyjohn3206
    @lillyjohn3206 3 года назад

    Hi..
    How to get rid of melon flies or fruit fly

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      പുതിയ വീഡിയോ ഇതിൻ്റെ വന്നിട്ടുണ്ട് നോക്കൂ

  • @liseenaliseena9714
    @liseenaliseena9714 3 года назад

    ഇതിന്റ മുപ് എത്ര masam kond ആകും

  • @hassansiddiq4403
    @hassansiddiq4403 3 года назад

    Acid എന്താണ് ?

  • @winway7667
    @winway7667 3 года назад

    ചോണനുറുബിൻ്റെ ശല്യം രൂക്ഷമാണ്. കായ പിടുത്തത്തെ ഇത് ബാധിക്കുമൊ?

  • @revathidevu2489
    @revathidevu2489 3 года назад

    Purple colour കിട്ടാൻ ഒരുപാട് തിരക്കി. ഒരിടത്തു ഞാൻ റെഡ് colour കണ്ടു. ഞങ്ങളുടെ കയ്യിൽ വെള്ള മാത്രേ ഉള്ളൂ. Purple വിത്തു തരുമോ?

  • @soumyasreenivasan1237
    @soumyasreenivasan1237 3 года назад +1

    Niangalude passionfruit l poo varunnund pakshe kaya varunnilla

  • @sarathchandran4925
    @sarathchandran4925 3 года назад

    ഒരു വളവും ചെയ്യുന്നില്ല. ധാരാളം കായ ഉണ്ടാകുന്നുണ്ട്. കായ കൂടുതൽ മുറ്റത്തേക്ക് വീഴുന്നതിനാൽ വെട്ടി കളയാൻ പോകുകയാണ്.

    • @beard2258
      @beard2258 3 года назад

      ഇവിടെ കായ്ക്കാൻ കാത്തിരിക്കുക ആണ്‌ 😜

  • @haridasanmadhurasseril2346
    @haridasanmadhurasseril2346 3 года назад

    Fidhomina acid recipe sent

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ruclips.net/video/lZnMWnJdlfw/видео.html

  • @sunandamohan1425
    @sunandamohan1425 3 года назад

    സൂപ്പർ വീഡിയോ

  • @mariabhavan1157
    @mariabhavan1157 3 года назад +2

    Name of the acid is not clear

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഫിഷ് അമ്ലംruclips.net/video/lZnMWnJdlfw/видео.html

  • @leelamohan8740
    @leelamohan8740 3 года назад

    What is fishaminoacid. Where i can get it.

  • @catherinevalsamma709
    @catherinevalsamma709 3 года назад +6

    ഒടിച്ചുകുത്തി നാരകം കായ്ക്കാൻ എന്തു എന്തു ചെയ്യണം എട്ടുവർഷമായി ഫലം തരാതെ നിൽക്കുന്നു

    • @manjuvenugopal7284
      @manjuvenugopal7284 3 года назад +2

      ചാണകപ്പൊടി ഇട്ടുകൊടുത്താൽ മതി, ദിവസവും വെള്ളം ഒഴിക്കണം. മുറിച്ചു വിടുന്ന കൊമ്പ് തിളർത്ത് കായ്ക്കും.

    • @amminisebastine7408
      @amminisebastine7408 3 года назад

      Tc.

  • @btechmlxmediatips1669
    @btechmlxmediatips1669 3 года назад +2

    first അടിക്കാൻ ഓട്ടോ പിടിച്ച് വന്ന ഞാൻ പ്ലിങ് ആവോ മച്ചാ

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ☺☺☺നിട്ട് First ആയാ

  • @unaist1190
    @unaist1190 3 года назад

    Fish amlam shopil kitumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഷോപ്പിൽ കിട്ടും നല്ല വില കൊടുക്കണം

  • @shanumoviesvlogs
    @shanumoviesvlogs 3 года назад

    കായ ഉണ്ടാവാൻ ഒന്ന് ശ്രദ്ധിച്ചാൽ മതി

  • @masterbrain3043
    @masterbrain3043 3 года назад

    Njangalk kurach thaikal tharumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഇപ്പോൾ മുളച്ചത് ഇല്ല

    • @inANOOPKC
      @inANOOPKC 3 года назад

      എവിടെ സ്ഥലം?

  • @saradhy9043
    @saradhy9043 3 года назад

    Super video....

  • @shameerchakkingalthodi3903
    @shameerchakkingalthodi3903 2 года назад

    POOVUND KAYIKKUNNILLA

  • @henasvlog
    @henasvlog 3 года назад

    ഞാൻ 3 വർഷമായി നട്ടിട്ട് ഇതുവരെ കായ ആയില്ല .

  • @philomenapj7109
    @philomenapj7109 3 года назад +2

    പൂക്കാത്ത കോവലിന് ഈ വളം ചെയ്യാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ചെയ്തു നോക്കാം ഉപകാരപ്പെടും

    • @philomenapj7109
      @philomenapj7109 3 года назад

      Thanks

  • @mercyviju6560
    @mercyviju6560 3 года назад

    Fashion fruit thai oranum tharamo

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ഇപ്പോൾ ഇല്ല കായ് ആയി വരുന്നേ ഉള്ളൂ

  • @മുനിപോനു
    @മുനിപോനു 3 года назад +6

    പൂക്കൾ ഉണ്ടാവുന്നുണ്ട് കായിക്കുന്നില്ല അതിന് എന്ത cheyya

    • @SrisWorldCooking
      @SrisWorldCooking 3 года назад

      Same prashnam nammude veettilum....pookkal kozhighu ponu

    • @shahulsha6952
      @shahulsha6952 3 года назад

      Chattiylaanu. Nattadh. Kurachu valarnnappol. Chattiyoude. Adi. Cutcheithu. Kalannu. Ippol. Vaadunnu. Mazhavannappol. Kuzhappamilla. Vellam. Eppozhumkodukkarunde. Kuzhappamundaakumo

    • @shahulsha6952
      @shahulsha6952 3 года назад

      Chattiylaanu. Nattadh. Kurachu valarnnappol. Chattiyoude. Adi. Cutcheithu. Kalannu. Ippol. Vaadunnu. Mazhavannappol. Kuzhappamilla. Vellam. Eppozhumkodukkarunde. Kuzhappamundaakumo

  • @AbizHomelyVibesRajithaSatheesh
    @AbizHomelyVibesRajithaSatheesh 3 года назад

    Fish amino acid vaangan kitto

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад +1

      ഉണ്ടാക്കുന്ന വീഡിയോ ലിങ്ക് കമൻറിൽ ഉണ്ട്

  • @PaulJoseph-pe5mh
    @PaulJoseph-pe5mh 3 года назад

    Annarakkannan ....

  • @aninkiaautgfyhjnaninkk4774
    @aninkiaautgfyhjnaninkk4774 3 года назад +1

    ഇതിനു. കനാൽ. ഉള്ള. സ്ഥലം പറ്റോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      നല്ല വെയിൽ വേണം

  • @reethammac9036
    @reethammac9036 3 года назад

    കായും പൂവും കൊഴിഞ്ഞു പോകുന്നു എന്തു ചെയ്യണം

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ചുവട്ടിൽ ഇത്തിരി എല്ലുപൊടിയും
      ഇലകളിൽഫിഷ് അമിനോ ആസിഡും തെളിച്ചാൽ മതി

  • @naplywoods1254
    @naplywoods1254 3 года назад +4

    നീട്ടി സമയം കളയല്ലെ

  • @georgethomas9112
    @georgethomas9112 3 года назад

    Bro oru seed tharamo please

  • @sameersemy744
    @sameersemy744 2 года назад

    എന്റെ തൈ 1വർഷം ആയി
    പൂവിടുന്നുണ്ട് കായ ഉണ്ടാവില്ല

    • @BtechMIXMEDIA
      @BtechMIXMEDIA  2 года назад +1

      എല്ലുപൊടില്ലട്ടാൽ നല്ലതാണ്

    • @sameersemy744
      @sameersemy744 2 года назад

      @@BtechMIXMEDIA tanks

  • @MuhammedMuhammed-fu4ly
    @MuhammedMuhammed-fu4ly 3 года назад +1

    👍

  • @jayarevi9033
    @jayarevi9033 3 года назад

    ഇതു പൂക്കാത്ത ഒട്ടു മാവിനു പറ്റുമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ruclips.net/video/VhweXy2Du28/видео.html

  • @chithraanil4401
    @chithraanil4401 3 года назад

    👍👍👍👍👍👍👍

  • @safvansefu4983
    @safvansefu4983 3 года назад

    ന്റെ വീട്ടിൽ ചെറിയ thayi ann

  • @ShefeekVn
    @ShefeekVn Год назад

    Yello leavs a

    • @BtechMIXMEDIA
      @BtechMIXMEDIA  Год назад

      മഗ്നീഷ്യം സൾഫേറ്റ് ചുവട്ടിൽ ചേർക്കുക

  • @stephinaugustine3449
    @stephinaugustine3449 3 года назад

    Vandu thandu murikunnathinu entha cheiyuga

  • @pkbhaskaran5909
    @pkbhaskaran5909 3 года назад

    You have made videos just for the purpose of making a video as the plant shown is standing in a dry and un healthy area

  • @radhagopal2654
    @radhagopal2654 3 года назад

    👍👍👍👍👍👌👌👌👌🙏🙏🙏

  • @mubeenamubeemubeena6959
    @mubeenamubeemubeena6959 3 года назад

    Eath eathu masathila kaiundavuka

  • @josepl304
    @josepl304 3 года назад

    ഫിഷോ അമിലാ എങ്ങനെ ഉണ്ടാക്കുന്നത്

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      ruclips.net/video/lZnMWnJdlfw/видео.htmlഇത് നോക്കൂ

  • @sufailmohamed8924
    @sufailmohamed8924 3 года назад

    15 month ayitum fruit illa😔

  • @swarnammab2257
    @swarnammab2257 3 года назад

    g 00d information i

  • @binoypc6846
    @binoypc6846 3 года назад

    ഫാഷൻ ഫ്രൂട്ട് സ്വാഭാവികമായി എത്രമാസം കൊണ്ട് പൂക്കും

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      മൂന്നു മാസം മതി

  • @മാലാഖ-ള5മ
    @മാലാഖ-ള5മ 3 года назад +1

    300kfamily loading 😍😍❤️❤️

  • @noushad1982
    @noushad1982 3 года назад

    Hi

  • @sheejasuresh5415
    @sheejasuresh5415 3 года назад

    പ്ലസ്

    • @ummarma8251
      @ummarma8251 3 года назад

      Byte furtt agina kayikum avdhut

  • @malabareesfoodntravel6741
    @malabareesfoodntravel6741 3 года назад

    നല്ലരീതിയിൽ പൂവ് ഉണ്ടാകുന്നുണ്ട്. എല്ലാം ചീഞ്ഞു പോകുന്നു. ഒരു കായ പോലും ഉംദയകുന്നില്ല. എന്ത് ചെയ്യണം

    • @aneeshaadhil5103
      @aneeshaadhil5103 3 года назад +1

      Ivideyum ellarum valli valichidan paraya innupolum uppa paranjitu poyi vettimatan pkshe poov kndit vettan kazhiyunila rand kollam aayi veedinte mugal niraye valli pdarnitund

    • @SaranyaSaranya-xz6jx
      @SaranyaSaranya-xz6jx Год назад

      @@aneeshaadhil5103 എന്റെയും അവസ്ഥ

  • @shansha66
    @shansha66 3 года назад

    Whatsapp grup undoo

  • @bridgedrop5596
    @bridgedrop5596 2 года назад

    പാഷൻ ഫ്രൂട്ട് ചെടിയുടെ
    പൂക്കളെല്ലാം
    പുളിയൻ ഉറുമ്പ്
    തിന്നു തീർക്കുന്നു
    എന്താണ് പ്രതിവിധി

  • @reethasudesh3298
    @reethasudesh3298 3 года назад

    ഇതിന്റ ഇലകൊണ്ട് തോരൻ വെക്കും.

  • @laisaxaviour9921
    @laisaxaviour9921 3 года назад

    Number tharumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      facebook Instagram About ൽ ഉണ്ട്

  • @sanafathima139
    @sanafathima139 3 года назад

    Onn number tharumo

    • @sanafathima139
      @sanafathima139 3 года назад

      Ente prashan frouts oru varsham kainnu

    • @BtechMIXMEDIA
      @BtechMIXMEDIA  3 года назад

      സംശയമാണെങ്കിൽ Instagram ൽ Mass ge ചെയ്തോള്ളൂ

    • @sanafathima139
      @sanafathima139 3 года назад

      Ithu vare kayindayittilla