കൃഷിയിൽ വ്യത്യസ്തമായ സാധ്യതകൾ കണ്ടെത്തുന്ന ഇത്തരം നല്ല കർഷകരെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല Ismail ikka Choose your fruit. and agriculture. and fertilization. and purpose. and labor. Very good 👍👍👍
ഈ പാഷിൻ ഫ്രൂട്ട് കൃഷി ചെയ്യാൻ പ്രത്യേക സ്ഥലം വേണ്ടാ എല്ലാ മരത്തേലും കേറ്റാം ഇന്നലെ അഞ്ച് കിൻറൽ ഞാൻ വിറ്റൂ ഞാൻ വയനാട് ഒരു വളവും ചെയ്യാണ്ടാ ഇവിടെ. നന്നായി കായ്ക്കും.
കൃഷിയിൽ വ്യത്യസ്തമായ സാധ്യതകൾ കണ്ടെത്തുന്ന ഇത്തരം നല്ല കർഷകരെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല
Ismail ikka
Choose your fruit. and agriculture. and fertilization. and purpose. and labor. Very good 👍👍👍
True
നല്ല മെസ്സേജ്
നല്ല വിളവും ഗുണവും വലുപ്പവും മധുരവും ഉള്ള കായ്കൾ ഉണ്ടാകുന്ന ചെടി സെലക്ട് ചെയ്ത് കമ്പ് മുറച്ച് നല്ല ചെടികൾ ഉല്പാദിപ്പിച്ച് എടുക്കാം.
Ithinte marketting onnu parayamo.krishikkaran nannavan marketting aanu sradhikkendathu
Masha Allah Barakallah
Super
njan kathirinna krushi.Well done Sithosh .Good motivational piece
Hi sir
നമ്മുടെ നാട്ടുകാരൻ
നമ്മുടെ കൂട്ടുകാർ
🥰🥰🥰
Yup
പ്ലീസ്... സെൻറ് you nummber
Super...... God bless you.....🙏🙏🙏
Thank you so much
Which variety you grow
Sooper 👌👌👌
Good work Ismail
👍
Passion fruit is good even for cancer
Nice one, Sithosh 😊👌
❤️❤️❤️❤️❤️❤️👍👍👍👍
Passion fruit coriour ayach tharumo
👍✋
good presentation
Nishkalanganaya manushyan
Nyzz
Super
Ith ippo kitto
Plz call
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ തരുമോ?
Order ചെയ്യാൻ number തരാമോ?
ഇത് എവിടെ വിൽക്കും...?? നാട്ടിൽ തീരെ ഡിമാൻഡ് ഇല്ല (കണ്ണൂർ )
koothuparamb kadakalil und kilo 220
Kaarshika Vipanikalil Kg.50/- roopak edukum
എത്ര വേണെങ്കിലും എടുക്കാം
ഈ പാഷിൻ ഫ്രൂട്ട് കൃഷി ചെയ്യാൻ പ്രത്യേക സ്ഥലം വേണ്ടാ എല്ലാ മരത്തേലും കേറ്റാം ഇന്നലെ അഞ്ച് കിൻറൽ ഞാൻ വിറ്റൂ ഞാൻ വയനാട് ഒരു വളവും ചെയ്യാണ്ടാ ഇവിടെ. നന്നായി കായ്ക്കും.
Contact number please
Number pls
Hgt കൂടിയാൽ ഭയങ്കര വവ്വാൽ ശല്യം
No തരാമോ
Bats are eating my plant fruits
What to do
Golden jathi video ഇപ്പ്പോൾ ഇടും ഇപ്പോൾ ഇടും എന്നു പറഞ്ഞു എല്ലാരേം പറ്റിച്ചില്ലേ?
Late akum,
Vaval fruits tinnuva entechayanam
ഈ വീഡിയോ വേനൽക്കാലത്ത് എടുത്തതാണോ
തറയിൽ ഒരു പച്ചപ്പ് കാണുന്നില്ല...
Two days munbu, eduthath
ഇപ്പോൾ
VALARE, MANOHARAMAYA, AVATHARANAM,,GOOD,,R,C,,YIL,, PASSION,VALARTHUNNUNDE,,,,🤗🤗🤗😂😁
Harvest only twice in a year
No
C O C എന്താണ്
Fungicide
Hi bro
Hi
കുറച്ചു വിത്തുകൾ കിട്ടുമോ..?
Yes
കൊടുത്താൽ കിലോക്ക് 10 രൂപ കിട്ടും (wayanad)പിന്നെ എന്ത് ലാഭം ഉണ്ടെന്നാണ് പറയുന്നത്?
ath pand... ippo nattil 200 roopa kilo
Naghal ippo shopil vilkunna price 140 anu.. Wholse rate 115.120 ullil
10 രൂപക്ക് ആരാ മോനെ എടുക്കുന്നെ.... ചുമ്മാ കള്ളം പറയാതെ പോ 90 രൂപ ഉണ്ട് വില
80 rupees njan vangekola
@@hanyrishu5945 contact number
അണ്ണാന്റെ ശല്യം ഉണ്ടോ?
ഇപ്പൊ വിലയില്ലല്ലോ
ഇവിടെ പാഷൻ ഫ്രൂട്ട് ന്റെ തണ്ട് മുഴുവൻ വണ്ടാണെന്ന് തോന്നുന്നു നശിപ്പിച്ചു കളയുന്നു.
ചുമ്മാ തള്ളുന്നത് ഇതുകൊണ്ടൊന്നും നമുക്ക് രക്ഷപ്പെടാൻ പറ്റില്ല ഒരു വർഷം നല്ലപോലെ കിട്ടും പിന്നെ ഇത് പത്ത് രൂപയ്ക്ക് വിൽക്കാം
Gulfil poyal mathram Pisa undakan pattu enu vicharikuna oru Sharq shari Malayali
കർണാടകയിൽ ഹെക്ടർ കണക്കിന് ഭൂമിയിൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്തു സമ്പന്നരായവരുണ്ട് സഹോദരാ