ഒരു വർഷത്തോളം കേടാകാത്ത പാഷൻ ഫ്രൂട്ട് സ്‌ക്വാഷും കൂടെ രണ്ടു ഡ്രിങ്കും | Passion Fruit Squash

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 84

  • @leelathmajaamma6746
    @leelathmajaamma6746 2 года назад +3

    Ivide ishtampoleyundu. Ee vidhathil onnu chaithu nokkam. Vedio kanan sadhichathil valare santhosham.

  • @muhammadshafeek1875
    @muhammadshafeek1875 3 года назад +5

    Super video very informative
    നമ്മുടെ നാടൻ വിഭവങ്ങൾ ഇത് പോലെ സംസ്കരിച്ച് ഉപയോഗിച്ചാൽ വളരെ നല്ലതാണ് .ചക്കയും മാങ്ങയും മറ്റ് പഴങ്ങളും കൂടുതലും കേടുവന്ന് പോവാണ് പതിവ്

  • @vijayank9030
    @vijayank9030 3 года назад +19

    വീട്ടിൽ ഇത് എങ്ങനെയാണ് സ്‌ക്വാഷ് ആക്കുന്നത് എന്നറിയാതെ വിഷമിക്കുകയായിരുന്നു. Dr ഒരു ബിഗ് സലൂട്ട് സൂപ്പർ 🌹👍

  • @lkasturi07
    @lkasturi07 2 года назад +5

    I appreciate your talk and presenting, very clear and good

  • @ponnammakr6564
    @ponnammakr6564 Год назад +2

    Thank u ..supper...glas bottil nahi....

  • @rajithamanaf5950
    @rajithamanaf5950 2 года назад +4

    We tried it, and it comes so well tnx💕

  • @beelaipe9506
    @beelaipe9506 3 года назад +4

    Thank you for the tips.

  • @bencymolbabu2292
    @bencymolbabu2292 Месяц назад +1

    ഞങ്ങൾക്ക് ഇവിടെ പാഷൻ ഫ്രൂട്ട് ഉണ്ട് സ്ക്വാഷ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയപ്പോ ഈ വീഡിയോ കണ്ടത്... ഇനി ചെയ്തു നോക്കണം.... thank you madam

  • @muhammadshafeek1875
    @muhammadshafeek1875 3 года назад +19

    ഒരു മധുര പ്രതികാരത്തിൻ്റെ ഓർമ: എൻ്റെ് നാട്ടിലെ ഒരു വീട്ടിൽ സർബത്കായ (പാഷൻ ഫ്രൂട്ട്) ഉണ്ടായിരുന്നു അത് ഒരു വലിയ പുളിമരത്തിൽ 🌳പടർന്ന് പന്തലിച്ച് വളർന്നു🌿 എന്നും രാവിലെ മദ്രസ വിട്ട് സുഹൃത്തുക്കളെയും കൂട്ടി അവിടെത്തുംപോഴേക്കും ചിലവിദ്വാൻമാർ മുഴുവൻ പെറുക്കി പോയിട്ടുണ്ടാവും😔 നിരാശയോടെയുള്ള മടക്കം പതിവായി .ക്ലാസിലെ പിള്ളേർ പറയുന്നത് കേൾക്കാം സർബത്ത് കായ പഴുത്താൽ അതിൽ പഞ്ചസാര ഇട്ടു കഴിക്കാൻ നല്ല രുചിയാണെന്ന്. എങ്ങനെയും ഇത് കഴിക്കണമെന്നായി ആഗ്രഹം കൂടി വീടിനടുത്ത് ഈ ഒരു ചെടിയെ ഉള്ളു ഒരു ദിവസം ആ വീട്ടിലെ താത്താനെ സോപ്പിട്ട് അതിൻ്റെ രണ്ട് തൈ ഒപ്പിച്ച് എൻ്റെ വീട്ടിൽ നട്ടുഅത് അതിരിലെ മതിലിൽ പടർന്നു കുരുവികൾ കൂട് 🐦കൂട്ടി പൂമ്പാറ്റകൾ പാറികളിച്ചു. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ചെടിയിൽ പൂവിട്ടു നീലയും വെള്ളയും നിറത്തിലുള്ളവ കാണാൻ നല്ല ചന്തമായിരുന്നു അത് പതിയെ കായ് ആയി പഴുതു ഒടുവിൽ അത് ഞങ്ങൾ മുകൾ ഭാഗം മുറിച്ച് പഞ്ചസാര ഇട്ട് കഴിച്ചു സർവതും വെട്ടി പിടിച്ച രാജകുമാരനെ പോലെ നിർവൃതി അടഞ്ഞു വർഷങ്ങളോളം ഞങ്ങൾ ആ രുചി ആസ്വദിച്ചു. പിന്നീട് ഒരിക്കൽ മുത്തപെങ്ങളെ കല്യാണപന്തൽ ഒരുകുന്നതിനിടയിൽ പണിക്കാർ അത് നശിപ്പിച്ചു .കഴിഞ്ഞ ലീവിന് നാട്ടിൽ പോയപ്പോൾ വീണ്ടും ഒരു ആഗ്രഹം അങ്ങനെ ചെർപ്പുളശ്ശേരിയിൽ നിന്ന് രണ്ട് തൈ വാങ്ങി നട്ടുട്ടുണ്ട്.KSA 41°C ചൂടിൽ വീഡിയോ കാണുംമ്പോൾ ഒരു തണുപ്പ് ഫീൽ ചെയ്യുന്നു .

    • @DrShanisKitchen
      @DrShanisKitchen  3 года назад +1

      💕💕👍👍👌👌👌

    • @marymalamel
      @marymalamel Год назад

      😅😅😅 nostu

    • @naseemam5978
      @naseemam5978 7 месяцев назад

      Ethra thai venam free aayitt kondu tharam

    • @muhammadshafeek1875
      @muhammadshafeek1875 7 месяцев назад

      @@naseemam5978 ഒരു മരം ഒരു വരം എന്നാണല്ലോ ആ മനസ്സിന് എന്നും നല്ലത് വരട്ടെ
      ബൈ ദി ബൈ അയക്കാൻ അഡ്രസ് തരട്ടെ

    • @Sakunthala-so6zu
      @Sakunthala-so6zu Месяц назад

      Fridjjil..frezarilano.vahikkendath

  • @abrahamkakkad3551
    @abrahamkakkad3551 3 года назад +7

    ഫാഷൻ ഫ്രൂട്ട് വിറ്റാമിൻ സി യുടെ വലിയ കലവറ തന്നെ ആണല്ലോ. ഇതു കൊണ്ട് ജൂസ് ഉണ്ടാക്കി ഇതു സൂക്ഷിച്ചു വച്ചു കുറെ കാലം ഉപയോഗിക്കാൻ പറ്റുമെന്ന് ഇപ്പോൾ ആണ് മനസിലായത്. ഏതായാലും ഇതു വലിയ ഉപകാരം ആയി. നന്ദി ഉണ്ട്‌.

    • @abdurahmankadiri9046
      @abdurahmankadiri9046 Год назад

      തിളപ്പിച്ചാൽ ഗുണം കുറയും

  • @maryvarghese2346
    @maryvarghese2346 3 года назад +3

    Amazing Presentation 👍
    Thank you Mam

  • @shibikc4818
    @shibikc4818 4 месяца назад +1

    നല്ല അറിവ്❤

  • @ebrahimkudilil6197
    @ebrahimkudilil6197 3 года назад +2

    എല്ലാം ചെയ്തിട്ടുണ്ട്

  • @anasrahman9275
    @anasrahman9275 Год назад +1

    . നല്ല അറിവ്

  • @salomythomasthomas9879
    @salomythomasthomas9879 3 года назад +1

    Valare eshttapettu 👍

  • @jeslinm4224
    @jeslinm4224 3 года назад +4

    Beautiful presentation 👌👌kanumbol thanne kudikkan thonnum.... Ente favourite aanu ithu.... 💕💕💕

  • @muzammiloorakam4809
    @muzammiloorakam4809 3 года назад +1

    Undaki noki very taste

  • @susandaniel5405
    @susandaniel5405 Год назад +1

    Very nice ❤

  • @jaseelanousheer2190
    @jaseelanousheer2190 Год назад +1

    അടിപൊളി 💞

  • @anjurajan3389
    @anjurajan3389 2 года назад +1

    Tried it.. It's super ❤🧡

  • @betcyvarghese7276
    @betcyvarghese7276 2 года назад +1

    ഞാൻ ഉണ്ടാക്കി,👍👍👍👍

  • @fidaskitchen2014
    @fidaskitchen2014 2 года назад +1

    Superayittund 😍👍👍

  • @josephthomas1386
    @josephthomas1386 3 года назад +4

    Good video 👍👍👍👍nice presentation.... Nalla natural preservatives... Very healthy 🙏🙏

  • @thomasmathew2614
    @thomasmathew2614 3 года назад +2

    Super super 🥤👌🥤👌🥤

  • @bincysanthosh6447
    @bincysanthosh6447 Год назад +1

    Super 👌👌👌👌👌👌👌

  • @ayishabeevik3143
    @ayishabeevik3143 3 года назад +3

    Wow Dr,അടിപൊളി. Supperdrink👍എന്റെ വീട്ടിൽ ഇഷ്ടം പോലെ ഈ ഫ്രൂട്ട് ഉണ്ട് പക്ഷെ ഇങ്ങനെ ഒരു drink ഇതുകൊണ്ട് ഉണ്ടാക്കാൻ പറ്റുമെന്നു അറിഞ്ഞില്ല. എന്തായാലും ഇനി ഉണ്ടാക്കി നോക്കണം. ഞാൻ Dr പറഞ്ഞ പോലെത്തെ വിനാഗിരി ചേർക്കാത്ത അച്ചാർ ഉണ്ടാക്കി ട്ടോ, സംഭവം അടിപൊളിയാ ട്ടോ 👌👌👍

  • @sreeranjinigopi6322
    @sreeranjinigopi6322 3 года назад +1

    Kidu ..❤️❤️❤️

  • @meritsibi2382
    @meritsibi2382 11 месяцев назад +1

    Nice

  • @geethabaimohandas3735
    @geethabaimohandas3735 Год назад +1

    Nice ഈ ഗ്ലാസ് പാത്രങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാൻ പറ്റുമോ?

  • @georgevv348
    @georgevv348 3 года назад +1

    Super

  • @ashasam9602
    @ashasam9602 3 года назад +1

    Hai dr. Njan special manga curry undakki👌👌👌 super taste 👍👍👍 fashion ഫ്രൂട്ട് കിട്ടാൻ മാർഗമില്ല കിട്ടുകാണെങ്കിൽ നോക്കാം. ♥️

    • @DrShanisKitchen
      @DrShanisKitchen  3 года назад

      👍👍💕💕

    • @ashasam9602
      @ashasam9602 3 года назад

      @@DrShanisKitchen Thank you dr.:::ലോക പരിസ്ഥിതി ദിനാശംസകൾ 🥦🥦🥦🥦🥦🥦🥦

  • @sicilyjames1803
    @sicilyjames1803 3 года назад +2

    Hi,Dr.Shani

  • @sumisudheer9433
    @sumisudheer9433 3 года назад +3

    firstttt😍😍😍

    • @DrShanisKitchen
      @DrShanisKitchen  3 года назад +1

      💞💞💞💞💞😍😍😍😍💞💞🤩🤩

    • @iamtherider-w1n
      @iamtherider-w1n 3 года назад +2

      എങ്കിൽ ഞാൻ രണ്ടാമത് ഇതേ സർബത്ത് എന്റെവീട്ടിലുണ്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടുണ്ട് വീഡിയോ നന്നായിട്ടുണ്ട് ♥♥

    • @sumisudheer9433
      @sumisudheer9433 3 года назад +2

      @@iamtherider-w1n 😆😆

    • @sumisudheer9433
      @sumisudheer9433 3 года назад +1

      @@DrShanisKitchen 😍😍

    • @saralak1539
      @saralak1539 3 года назад +1

      Nalla video

  • @user-achu-k3v
    @user-achu-k3v Год назад

    Super plastic bottle use cheyiyan pattumo

  • @naseemam5978
    @naseemam5978 7 месяцев назад

    Plasttik kuppiyil fridgil vakkan pattumo

  • @gnanadass6831
    @gnanadass6831 Год назад

    Nice👌

  • @geetaraju8912
    @geetaraju8912 3 года назад +2

    Amazing presentation as usual 😍😍😍

  • @jaseelarafeeque3247
    @jaseelarafeeque3247 2 месяца назад +1

    Hi

  • @sukanya4373
    @sukanya4373 3 года назад +2

    എന്റെ വീട്ടിലും ഇത് പോലെത്തെ പാഷൻ ഫ്രൂട്ട് ആണുള്ളത്

  • @naseemam5978
    @naseemam5978 7 месяцев назад +1

    Glass bottile thanne veno plasttik bottile pattumo plees onnu paranju tharumo aarenkilum

    • @DrShanisKitchen
      @DrShanisKitchen  7 месяцев назад +1

      Glass bottles ആണ് നല്ലത്...

    • @naseemam5978
      @naseemam5978 7 месяцев назад

      ​@@DrShanisKitchenthq dr njan innale poyi glass bottle vangi tto thq so much

  • @vivekt5907
    @vivekt5907 Год назад +3

    തിളപ്പിക്കുമ്പോൾ vitamin C നഷ്‌ടപെടില്ലെ?

  • @sakeenafazal1252
    @sakeenafazal1252 2 года назад +1

    How many days can we keep it outside?

  • @GaHiHy2024
    @GaHiHy2024 2 года назад +1

    Can we keep it outside the fridge? Won't it survive otherwise?

  • @padmanabhapillai8294
    @padmanabhapillai8294 Год назад +1

    👌👍

  • @ansaransaransaransar3654
    @ansaransaransaransar3654 3 года назад +2

    കുരു ഇടുമ്പോൾ അങ്ങിനെ ഇട്ടാൽ മതിയോ തിളപ്പിക്കാഞ്ഞാൽ കേടാവുമോ കുറെ കാലം വെക്കാൻ പറ്റുമോ എന്റെ വീട്ടിലും ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ എനിക്കും ഇത് പോലെ ഉണ്ടാക്കി വെക്കണം എന്ന് തോന്നി ചോദിച്ചതാണ് കുരു ഉണ്ടായാൽ കാണാനും നല്ല ബാംഗിയാണ്

    • @DrShanisKitchen
      @DrShanisKitchen  3 года назад

      വീഡിയോയിൽ എല്ലാം ഡീറ്റൈൽ ആയി പറഞ്ഞിട്ടുണ്ടല്ലോ...

  • @geethababu9904
    @geethababu9904 3 года назад +1

    സൂപ്പർ ❤

  • @viswagvlogs894
    @viswagvlogs894 2 года назад +2

    👍👍

  • @ummandemonjathi3333
    @ummandemonjathi3333 Год назад +1

  • @sheelajose7863
    @sheelajose7863 3 года назад +1

    👍👌

  • @globegms6024
    @globegms6024 3 года назад +2

    ഫാഷൻഫ്രൂട്ടിൻറെ അകത്തുള്ള അരി കഴുകി ഉണക്കി വെച്ചാൽ നിങ്ങൾക്ക് മറ്റുള്ള ജൂസുകളിലെല്ലാം വേണമെങ്കിൽ യൂസ് ചെയ്യാം

  • @geetaraju8912
    @geetaraju8912 3 года назад +1

    Is this video shot in your garden?

  • @nalinid3
    @nalinid3 Год назад +1

    എങ്ങനെ യുണ്ടെന്ന് ചെയ്തു നോക്കി യിട്ട് പറയാം

  • @josetj1269
    @josetj1269 2 года назад +1

    ഷുഗർ വർത്തിക്കും

  • @leelaphilip4712
    @leelaphilip4712 8 месяцев назад +1

    Good

  • @valsammakjose3601
    @valsammakjose3601 2 года назад +1

    Supper

  • @mykids-prashanthmuthanna541
    @mykids-prashanthmuthanna541 Год назад +1

    How long we can store in fridge?

  • @aslanoushad9586
    @aslanoushad9586 2 года назад +1

    Super

  • @livinjj6012
    @livinjj6012 2 года назад +2

    Super