ഒരിക്കൽ വിളവെടുത്ത ഫാഷൻ ഫ്രൂട്ട് പന്തലിൽ ഇനിയും അടുത്ത കൊല്ലം പൂവിടുമോ കായ്‌ഫലം ഉണ്ടാകുമോ... Pls reple urgent... പടർന്നു പന്തളിച്ചത് അഴിച്ചു കളയാൻ പരിപാടി യിൽ ആണ് അതിന് മുൻപ് dout വന്നപ്പോ ചോദിച്ചു.
സർ, പാഷൻ ഫ്രുട്ടിന്റെ ചെടിക്ക് നല്ല സൂര്യപ്രകാശവും വെള്ളവും വേണം. ടെറസ്സിൽ പന്തലിട്ട് വളർത്തിയാൽ നന്നായിരിക്കും.വീടിന് ചുറ്റുമുള്ള ഭൂമിയിൽ നടാൻ അനുവാദമില്ലാത്തവർക്ക് ചാക്കില് നട്ടും പരിപാലിക്കാം. അല്ലാത്തപക്ഷം ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള മാതിരി ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
നല്ല വെയിൽ വേണം.താഴെ മണ്ണിൽ നട്ടു ടെറസിലേക്ക് പടർത്തിയാൽ നല്ലതാണ്.കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. - ruclips.net/video/TX4rLlC24sU/видео.html - red and violet Passion fruit terrace farming
Ith grow bagil nattal pore ? Mannil valarthanm ennu nirbandham undo ?
ഒരിക്കൽ വിളവെടുത്ത ഫാഷൻ ഫ്രൂട്ട് പന്തലിൽ ഇനിയും അടുത്ത കൊല്ലം പൂവിടുമോ കായ്‌ഫലം ഉണ്ടാകുമോ... Pls reple urgent... പടർന്നു പന്തളിച്ചത് അഴിച്ചു കളയാൻ പരിപാടി യിൽ ആണ് അതിന് മുൻപ് dout വന്നപ്പോ ചോദിച്ചു.
ആറുവർഷം വരെ കായ്ക്കും
Yes. പഴയ വള്ളികൾ ഒന്ന് വെട്ടി ഒതുക്കുക.( മഴക്കാലത്തിന് മുൻപ് ചെയ്യണം. June- Dec ആണ് സീസൺ)ശേഷം വരുന്ന തളിർപ്പ് പിന്നെയും പൂവിടും.3,4 വർഷം ഇത് കായ്ക്കും
വീട്ടിൽ നന്നായി വളർന്നു കായ്കളും ഉണ്ട് പക്ഷെ ഇപ്പോൾ ചില തണ്ടിലെ ഇലകൾ മഞ്ഞ നിറമായി മുരടിക്കുന്നു എന്താണ് പ്രതിവിധി
What are the uses of leaves
Pookkal Kaya akunnathinu munbu pookkal koazhiyunnu.Enthu cheyyanam
What is the use of this fruit?
Njangal small nettil passion fruit padarthi thudangi
ഫാഷൻ ഫ്രൂട് നടേണ്ടത് വെയിലത്താണോ അതോ തണലിലാണോ ഒന്ന് പറഞ്ഞു തരുമോ
നല്ല വെയിൽ വേണം.
കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. - ruclips.net/video/TX4rLlC24sU/видео.html - red and violet Passion fruit terrace farming
Thankyou for your information.
Sir ende passion fruit nannaayi undayitund..but poovitt karinj povugayaa... kaaya pidikunnilla endhaa kaaranam... aarelum onn paranj tharuo?
Jaiva valam ittu kodukku
ഇല മുരടിപ്പ് എന്താ ചെയ്യുക
Vilayatha passion fruit use cheithu enthelum cheyan pattumo??
ruclips.net/video/zVncb9VaXd4/видео.html home made passion fruit squash
Take care...possibilities of snakes.
How??and why??
Sir. Anthanu valam cheyendath.ante pationfruit 2months ayi.please reply.
I have a passion fruit farm
WHERE IS UR FARM?
@@amuthanc7264 pathanamthitta
Please give me contact number
@@dasj8396 9562962964
@@sandeepm7205 ithu mazhamarakkullil cheyyamo
Valam edunathu eandhanu
Passion fruit Valli nannayi padarnnu but ippo vaadi thudangunnu .what to do??? Aarelum reply tharumo pls
Laya Naren രാവിലെയും വൈകുന്നേരവും. നല്ലതായി വെളളം ഒഴിക്കുക
ചേച്ചി.. പാഷൻ ഫ്രൂട്ട് തൈകൾക്ക് എന്നും വെള്ളം നനക്കൽ കായ്ക്കാൻ നിർബന്ധം ആണോ ? ആഴചയിൽ ഒരിക്കൽ ആയാലും മതിയാവുമോ ?
👍👍👍
Seeds rharumoooo
Daralam poov idanund but okke kozhinju poovunnu kaya pidikanilla pls hlp
Fertilizer used
Njhanum kurachu passion fruit nattittund
Wow
12/1/2022
Very good sir
സൂപ്പർ സർ
പാഷൻ ഫ്രൂട്ട് തൊലി അച്ചാർ വിട്ട് പോയിട്ടുണ്ട്.
VALARE MANOHARAMAAYI THANNE PLANT NIRMICHIRIKKUNNU CONGRATULATIONS👍👌💐BY B B PKD
Sir ,good morning Please give advice Iam interested planting passion fruit in my farm.give your contact no.
Pasion frut chakkil vechu terassil vechal gunamundaville
സർ, പാഷൻ ഫ്രുട്ടിന്റെ ചെടിക്ക് നല്ല സൂര്യപ്രകാശവും വെള്ളവും വേണം. ടെറസ്സിൽ പന്തലിട്ട് വളർത്തിയാൽ നന്നായിരിക്കും.വീടിന് ചുറ്റുമുള്ള ഭൂമിയിൽ നടാൻ അനുവാദമില്ലാത്തവർക്ക് ചാക്കില് നട്ടും പരിപാലിക്കാം. അല്ലാത്തപക്ഷം ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള മാതിരി ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
നല്ല വെയിൽ വേണം.താഴെ മണ്ണിൽ നട്ടു ടെറസിലേക്ക് പടർത്തിയാൽ നല്ലതാണ്.കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. - ruclips.net/video/TX4rLlC24sU/видео.html - red and violet Passion fruit terrace farming
Passion fruit yellow colur🤔🤔
കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. - ruclips.net/video/TX4rLlC24sU/видео.html - red and violet Passion fruit terrace farming
V
Good sar