തിരിച്ചുപോക്കാണ് ഏറ്റവും സങ്കടം|Agriculture | Family vlog |Healthy food |Day in my life |Gardening|

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 177

  • @charleydomini9341
    @charleydomini9341 Месяц назад +9

    സ്മിത ചേച്ചി അമ്മയെ ഒത്തിരി ഇഷ്ടമായി... ഒരു പാവം അമ്മ..
    ഭൂമിയിലെ സ്നേഹ കടലാണ് അമ്മ...
    അമ്മയെ കൂടെ കൂട്ടിയുള്ള വീഡിയോ ഒരുപാട് നന്നായി..
    ആശംസകൾ അഭിനന്ദനങ്ങൾ
    ❤❤❤

  • @omanaramadas2964
    @omanaramadas2964 Месяц назад +10

    മോര് കറിക്കു വറു ത്തിടുമ്പോൾ ഉലുവ സ്വല്പം ചേർത്ത് നോക്കു, നല്ല മണവും രുചിയുമാണ്

    • @auniquefamily3170
      @auniquefamily3170  Месяц назад +1

      ആണോ എന്തായാലും അടുത്ത പ്രാവശ്യം ഞാൻ ചെയ്യും ❤️❤️❤️❤️❤️❤️🙏

  • @joeljoshy5456
    @joeljoshy5456 Месяц назад +2

    Smitha achan poyathinu shesham ammakku pettannu prayamkoodi love you Amma.❤

  • @vasanthymohandas8667
    @vasanthymohandas8667 Месяц назад +16

    സ്മിത ചാമ്പക്ക കണ്ടപ്പോ ചേച്ചിയുടെ വീട്ടില് ഉണ്ട് ചെറിയ ചെടിയാണ് നിറയെ ഉണ്ടാവും പക്ഷെ പുഴു വരാ. ആപ്പിൾ ചാമ്പ തന്നെ. അമ്മ പോവാല്ലേ എന്റെ അമ്മയും ഇതേ പോലെയാ പോണം എന്ന് വിചാരിച്ചാൽ ഉടനെ പോണം. ചെറുചെമ്പ് മോരുകറിയും വെക്കാം, പച്ച പുളി വെച്ചും ഉണ്ടാക്കാം. ഞങ്ങൾക്ക് ഇവിടെ മാസം വരും ഹരിത കർമസേന. പ്ലാസ്റ്റിക് കൊണ്ട് പോകാൻ. കാപ്സിക്കം സൂപ്പർ ആയിട്ടുണ്ട് ഉണ്ടമുളക് നൈമുളക് ആണോ ചമ്മന്തി നല്ല ഇഷ്ട്ടാ. തത്തകൾ പിന്നെ വന്നില്ലല്ലോ ഭാഗ്യം. അമ്മ പോയാ രണ്ടു ദിവസത്തേക്ക് വിഷമം ആവും സ്മിത. ചേമ്പ് ഞാൻ ഇപ്പോ കുക്കറിൽ വേവിച്ചു തൊലി കളയും അതാ എളുപ്പം. ഞങ്ങൾ വെളുത്തുള്ളി ചേർക്കില്ല.എല്ലാം സൂപ്പർ.❤❤❤

    • @auniquefamily3170
      @auniquefamily3170  Месяц назад

      Vasanthechi ❤️❤️❤️❤️❤️❤️❤️😘😘

  • @lakshmikuttynair8818
    @lakshmikuttynair8818 Месяц назад +2

    Nalla ammayum Nalla molum. Be happy always like this God bless you ❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  Месяц назад

      ❤️❤️❤️❤️❤️❤️❤️😘😘🙏

  • @sangeethaj9507
    @sangeethaj9507 Месяц назад +3

    Amma poyittu vekam varu.. Smithaykum koode kaanunnvarkum santhoshavum, eshttavum.. ❤❤❤❤jambakka, curry ellam 👌👌 love you All.. ❤❤❤❤

  • @sheebaharikrishnan3251
    @sheebaharikrishnan3251 Месяц назад +2

    Smitha Amma super❤️❤️

  • @lishnapriya9957
    @lishnapriya9957 Месяц назад +3

    ചേച്ചിക്ക് അമ്മ പോയത് വല്യ വിഷമമായി അല്ലേ പലപ്പോഴും ഇടർച്ച തോന്നി സംസാരത്തിൽ ഒറ്റക്കല്ല ചേച്ചി ഞങ്ങളൊക്കെ ചേച്ചി കൊപ്പം ഉണ്ട്❤

  • @sobhagnair8709
    @sobhagnair8709 Месяц назад +3

    Mole🥰🥰🥰🥰❤❤❤❤

  • @anithak8398
    @anithak8398 Месяц назад +1

    👌👌👌 vlog, അമ്മയെ ഇനി എന്ന് കാണും സ്മിത. കൂട്ടിനു ഒരാളായിരുന്നു അമ്മ അല്ലേ സ്മിത . കാണുന്ന ഞങ്ങൾക്കും സന്തോഷായിരുന്നു . അമ്മ ❤️❤️❤️❤️ ഇന്നത്തെ കറികളെല്ലാം 👌👌👌😋😋😋💕💕💕💕💕

    • @auniquefamily3170
      @auniquefamily3170  Месяц назад

      , എന്താ പറയാ ❤❤❤❤❤❤❤❤❤ സങ്കടം

  • @shamshadmp6415
    @shamshadmp6415 Месяц назад +3

    Chempu morukari eniku peruthishtam thankyou

  • @sunithahari3937
    @sunithahari3937 Месяц назад +1

    Hi ammakutty 😘❤️ ammaye othiri ishtam ennathey video othiri ishtayi, endey ammyudey ormakal. Amma poyitt nalu varsham kazhinju. Karanju kondanu muzhuvanum kandathu. ❤️❤️❤️

    • @auniquefamily3170
      @auniquefamily3170  Месяц назад

      Njan entha paraya vishamikathe ❤️❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  Месяц назад

      Sunithechi ❤️❤️❤️❤️❤️❤️😘😘

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Месяц назад +2

    അമ്മ വന്നു പോകുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം എന്റെ അമ്മ എന്റെ അടുത്ത് വന്നു പോകുന്നത് ഓർമ വന്നു 🥲🥲🥲🥲

  • @riyasvlog5170
    @riyasvlog5170 Месяц назад +2

    Hi,Amma poyathinu sesham ningal randalum mathram aa roomil kandappol oru empty feel.

  • @spicedup4726
    @spicedup4726 Месяц назад

    Smitha Nice to See u with Ur mom

  • @Minnuvlogzz
    @Minnuvlogzz Месяц назад +3

    Smitha parambu kanditt kothiyavunnu,baji mulak sadarana valuthalle?

    • @auniquefamily3170
      @auniquefamily3170  Месяц назад +1

      Bajimulak valuppamund camarayil thonatheyanu ❤❤❤❤❤

  • @premasasimenon3243
    @premasasimenon3243 Месяц назад +3

    Ammayum smithayum orumichulla videosooper

    • @auniquefamily3170
      @auniquefamily3170  Месяц назад

      Othiri santhosham ❤️❤️❤️❤️❤️🥰🥰

  • @davidtherattil7730
    @davidtherattil7730 Месяц назад +3

    Smitha, idian chakka vevikumbol manjal podi kurachu ittal nallathayirikkum. Smithayude amma vili nallarasamanu. Nithyavazhuthina kadayil kandittilla.

    • @auniquefamily3170
      @auniquefamily3170  Месяц назад

      Rosechi ❤️❤️❤️❤️❤️❤️😘😘🙏

  • @manugaming5826
    @manugaming5826 Месяц назад +3

    Hai chechi super food 👌👍❤❤🎉🎉

  • @najapk9582
    @najapk9582 Месяц назад +2

    Ammaku kottamara kuduttile smitha marannu poyo 😂😂😂
    Love you dear

  • @reenajohny2906
    @reenajohny2906 Месяц назад +2

    Ammae Love you ❤ ammene vidandayirunnu pavam very sweet enik poyappol vizhamam thonny kary super❤❤❤❤

  • @sumathivazhayil
    @sumathivazhayil Месяц назад +3

    Amma❤❤❤❤❤

  • @manugaming5826
    @manugaming5826 Месяц назад +3

    Amme amma ithrayum pettannu poyo.. Kand kothi theernnilla nammude nishkalangamaya ammaye... 😞 veendum kanam enna paratheekshayode ammaku oru 😘

    • @auniquefamily3170
      @auniquefamily3170  Месяц назад

      ❤️❤️❤️❤️❤️❤️❤️😘😘🙏🙏

  • @muhammedsahad-lq5mf
    @muhammedsahad-lq5mf Месяц назад +1

    Home tour cheyyo smitha

  • @sindhubabu689
    @sindhubabu689 Месяц назад +4

    Ningalude krushi kanumbol kothiyakunnu. Aa edichakka edikkunna kallu evideyanu kittuka

  • @Aswin-y7z
    @Aswin-y7z Месяц назад +1

    Marriage thirakkinidayil Ividthe Ammayudeyum avidathe Achandeyum remember days kanikkane ❤Amma ❤

    • @auniquefamily3170
      @auniquefamily3170  Месяц назад +1

      Illa marakilla achante date january 7th, ammayude 9th ❤️❤️❤️❤️

  • @Naturalshort11223
    @Naturalshort11223 Месяц назад +1

    Helthy നാടൻ കറികൾ 😋👌🏻
    നല്ല പാവം അമ്മ ❤
    പിന്നെ അമ്മയോട് അന്വേഷണം പറയണം

  • @akkulolu
    @akkulolu Месяц назад +2

    അമ്മക്ക് കുറച്ചുദിവസംകൂടി നിൽക്കാമായിരുന്നില്ലേ. സ്മിതയുടെ കൃഷിയും പൂത്തോട്ടവും എല്ലാം കണ്ട്. അമ്മയുണ്ടെങ്കിൽ ഹാപ്പിനെസ്സ് കൂടും അല്ലേ സ്മിതകുട്ട്യേ ❤️❤️

    • @auniquefamily3170
      @auniquefamily3170  Месяц назад

      അതെ sushechi കുറച്ചു ദിവസം കഴിയുമ്പോൾ കൊണ്ടുവരണം എന്ന് വിചാരിച്ചിട്ടുണ്ട് കുട്ടികൾ സമ്മതിക്കുകയാണെങ്കിൽ ❤❤❤❤❤❤❤

  • @tomeldo2348
    @tomeldo2348 Месяц назад +1

    🥰🥰🥰

  • @lathamohan7705
    @lathamohan7705 Месяц назад +1

    Hai smitha❤❤❤❤❤❤

  • @fassilailyas1652
    @fassilailyas1652 Месяц назад +1

    Idikkallin ethra rate enidenna

  • @aswathyt.r3934
    @aswathyt.r3934 Месяц назад +3

    Super🥰❤️🌹

  • @tomeldo2348
    @tomeldo2348 Месяц назад +1

    🥰🥰🥰🥰

  • @RajasreeVijayan-xj4ld
    @RajasreeVijayan-xj4ld Месяц назад +3

    ഞങ്ങ ള്ളുടെ നാട്ടിൽ ഈ ചേമ്പിനെ കറുത്ത ചേമ്പ് എന്നാണ് പറയുന്നത് മിൻ യിട്ട് വയ്ക്കാൻ സൂപ്പർ ആണ്

    • @auniquefamily3170
      @auniquefamily3170  Месяц назад

      അതെ ചാളേല്ലേ ഇട്ട് വയ്ക്ക ❤️❤️❤️❤️❤️

  • @fathimafathima569
    @fathimafathima569 Месяц назад

    ചേച്ചിടെ അടുപ്പും ആ ഭാഗം നല്ലപോലെ വീഡിയോല് കാട്ടിതരണം ചേച്ചീ പ്ലീസ് ❤❤❤

  • @blndhukuttan6104
    @blndhukuttan6104 Месяц назад +2

    Hi സ്മിത ❤❤❤❤❤❤

  • @shikhafashions2111
    @shikhafashions2111 Месяц назад +3

    Hi chechi.. ethra sthalatha e Krishi oke , ithupoloru krishi idam aakki edukkan ethra nalu eduthu

  • @prakashkumar397
    @prakashkumar397 Месяц назад +1

    സൂപ്പർ 👌👌

  • @Anithapraveen1950achu
    @Anithapraveen1950achu Месяц назад +2

    Very beautiful video

  • @manugaming5826
    @manugaming5826 Месяц назад +3

    Smitha chechi chakka chathachittulla ath evide ninnum vangitatha.. Adipoli 👌 sadanam

    • @auniquefamily3170
      @auniquefamily3170  Месяц назад

      Nammude evide Ollur oru chematty ennu perulla shope und avidenanu vagiyath ❤️❤️❤️❤️❤️

    • @manugaming5826
      @manugaming5826 Месяц назад

      Ok. Chechi... Cash ethraya

  • @miaani.kitchen
    @miaani.kitchen Месяц назад +2

    Fish pidichu CURRY vekkunnathu kanikkamo?

  • @alphonsaiype8004
    @alphonsaiype8004 Месяц назад +2

    Super Video 👍

  • @santhai5572
    @santhai5572 Месяц назад +2

    Hai Smitha, അമ്മയോടൊപ്പം പറമ്പിൽ പണികൾ ചെയ്യുമ്പോൾ സ്മിതക്കു പ്രത്യേക സന്തോഷമാണ്. ഇന്ന് ഉണ്ടാക്കിയ മോര് കറിയും ഇടിച്ചക്ക തോരനും സൂപ്പർ. അമ്മയെ കൊണ്ടാക്കി ഇനി സ്മിതയും ഷാജനും തന്നെ പണികളിലേക്ക്. അമ്മയെ എന്തായാലും കുറച്ചു ദിവസം കഴിഞ്ഞു കൊണ്ടുവരാലോ. ❤❤❤❤

    • @auniquefamily3170
      @auniquefamily3170  Месяц назад

      Santhechi അമ്മയേ കൊണ്ടുവരണം ❤️❤️❤️❤️❤️❤️❤️😘

  • @MayaDevi-bq9ti
    @MayaDevi-bq9ti Месяц назад +1

    Super vidio

  • @Ghostrider-z5u
    @Ghostrider-z5u Месяц назад +4

    🎉🎉🎉🎉❤

  • @lathanair4140
    @lathanair4140 Месяц назад +3

    ❤❤❤❤

  • @sunithaedassery6432
    @sunithaedassery6432 Месяц назад

    ❤❤

  • @sheelasunil2621
    @sheelasunil2621 Месяц назад

    Smithachechik ellam cheyyan ariyumenkilum ammayod ellam chodichitt cheyya le

  • @JJThoughts-JJThoughts
    @JJThoughts-JJThoughts Месяц назад +2

    😊❤❤

  • @MiniSoji-qu7in
    @MiniSoji-qu7in Месяц назад +1

    Chechi super

  • @AishaSaifudheen
    @AishaSaifudheen Месяц назад +2

    Ammayude aduth Smitha cheriyakutiya ipozhum❤

  • @himams-eg8pn
    @himams-eg8pn Месяц назад +3

    🥰🥰🥰🥰🥰❤️❤️❤️

  • @chandranek3350
    @chandranek3350 Месяц назад +1

    Karikal super anu to smitha

  • @k.pleelavathy7602
    @k.pleelavathy7602 Месяц назад +5

    അമ്മയുടെയും മകളുടെയും സംഭാഷണം Super

  • @Minnuvlogzz
    @Minnuvlogzz Месяц назад +1

    Kapsikkam oru marathil orennam mathrame undavukayulluvo?

    • @auniquefamily3170
      @auniquefamily3170  Месяц назад

      Ippo oreoneyullu puvv und ❤️❤️❤️❤️❤️❤️

  • @Greeshmasreehari
    @Greeshmasreehari Месяц назад

    Chechi plavine prooning cheythal nannyirikum

  • @georgecyril537
    @georgecyril537 Месяц назад +1

    😮

  • @jollydavis6056
    @jollydavis6056 Месяц назад +1

    December 10th ende aniyathy Julie birthday anu onnu wish cheyyamo❤❤❤❤

  • @binduashokan1847
    @binduashokan1847 Месяц назад +2

    Hai smitha❤

  • @MayaDevi-bq9ti
    @MayaDevi-bq9ti Месяц назад +1

    Smitha amma pokumbol sankadanalle Sara Milla idakkupoy kanalo

  • @premantk6004
    @premantk6004 Месяц назад +1

    എനിക്കും മുളകിനോടാണ് പച്ചക്കറിയിൽ ഏറ്റവും പ്രിയം.

    • @auniquefamily3170
      @auniquefamily3170  Месяц назад

      എല്ലാവരും അത് തന്നെയാണ് കൂടുതലും പറയാ ❤️❤️❤️❤️❤️

  • @shijinarameshan3445
    @shijinarameshan3445 Месяц назад +4

    മിത 🥰ഡ്രസ് 👌🏻.. പിന്നെ ന്ത് രസ സംസാരം കേൾക്കാൻ ഇന്ന് കുറച്ച് കൂടുതൽ കേട്ടു ammmyum മോളുടെയും സംസാരം 🥰.. ആ സ്നേഹം 🥰.. മനസ്സിൽ ഒരു നീറ്റലോഡേയ വീഡിയോ കണ്ടത് ☺️കാരണം എനിക്കമ്മയില്ല ഉള്ളപ്പോ ആ സ്നേഹം കിട്ടിയതുമില്ല ☺️.. അമ്മ പോയപ്പോ വീട് ഉറങ്ങിയത് പോലെ ആയല്ലേ മിത.. സാരല്യ 😊വരുമല്ലോ ഇനിയും 😊🥰💞💞🫂

    • @auniquefamily3170
      @auniquefamily3170  Месяц назад

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SimiDileep-m5c
    @SimiDileep-m5c Месяц назад +3

    ❤❤❤💞🥰👍👌

  • @thusharathilakan5202
    @thusharathilakan5202 Месяц назад +3

    Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @auniquefamily3170
      @auniquefamily3170  Месяц назад

      Thusharechi ❤️❤️❤️❤️😘😘🙏🙏

  • @ranimathunny1242
    @ranimathunny1242 Месяц назад +4

    Ah chathakkunna kallu evidannanu vangiyathu?

    • @auniquefamily3170
      @auniquefamily3170  Месяц назад +1

      Evide Ollur oru shope und peru chematty ❤️❤️❤️❤️

  • @geethakumarig238
    @geethakumarig238 Месяц назад +2

    അമ്മക്കിളി യ്ക്ക് എൻറെ ചക്കരയുമ്മ കൊടുത്തേനെ സ്മിത ക്കുട്ടി ❤❤❤❤❤💋💋💋💋💋💋

    • @auniquefamily3170
      @auniquefamily3170  Месяц назад +1

      തീർച്ചയായും കൊടുക്കാട്ടാ ഗീതേച്ചി ❤️❤️❤️❤️❤️❤️ പിന്നെ ചേച്ചി സുഖല്ലേ ❤️❤️❤️😘

  • @ranjithmenon8625
    @ranjithmenon8625 Месяц назад +1

    ജാംബ അച്ചാർ ഇടറുണ്ടോ ,❤❤

    • @auniquefamily3170
      @auniquefamily3170  Месяц назад

      ഇടാറുണ്ട്ട്ടാ ❤️❤️❤️❤️❤️❤️

  • @deepakm77
    @deepakm77 Месяц назад +3

    Amma thirichu poyi alle

  • @sandhyanandakumar9254
    @sandhyanandakumar9254 Месяц назад +1

    Amma poyittu vegam varane smithakutty thanne ullu❤

  • @AnithaMenon-y9b
    @AnithaMenon-y9b Месяц назад +3

    അമ്മ കുട്ടി വന്നല്ലോ

  • @manugaming5826
    @manugaming5826 Месяц назад +5

    Hai smitha chechi & shajettaa & ponnamme 🥰🥰💞💞😍😍 vlog kandotte kettoo... 😊😊

  • @dr.saralakrishnanunni8779
    @dr.saralakrishnanunni8779 Месяц назад +2

    ഓഡിയോ തീരെ clear അല്ല

  • @prameelapk865
    @prameelapk865 22 дня назад

    ഞങ്ങൾ മണ്ണുത്തി യിലാണ് താമസം സ്മിതേ വെജിറ്റബ്ൾസ് sale ചെയ്യുമോ

  • @ashaa.s9094
    @ashaa.s9094 Месяц назад +1

    Amma പോയപ്പോൾ വിഷമം😢 ഇനിയും വരുമല്ലോ😂😂

    • @auniquefamily3170
      @auniquefamily3170  Месяц назад +1

      കുറച്ചുദിവസം കഴിയുമ്പോൾ അമ്മയെ വിളിക്കണം കുട്ടികൾ പറഞ്ഞയക്കാണെങ്കിൽ വരും ❤❤❤❤❤❤

  • @padmad8965
    @padmad8965 Месяц назад +5

    സ്മിത നമുക്കു ammayundenkil നമ്മൾ ചെറിയ കുട്ടി ആണ്. അമ്മ ❤❤❤❤സ്മിത ❤❤❤❤

  • @DheEvideNokkamo
    @DheEvideNokkamo Месяц назад

    Smithayude camera athra pora
    Clear aakunnilla

  • @sobhavadyath9536
    @sobhavadyath9536 Месяц назад +2

    പുഴു ഉണ്ടാവും ചാമ്പയില്

    • @auniquefamily3170
      @auniquefamily3170  Месяц назад

      ഇല്ല ഇവിടുത്തെ ചാമ്പയിൽ പുഴൂ ഇല്ല ❤❤❤❤❤

  • @anniemani9800
    @anniemani9800 Месяц назад +3

    നല്ലിഷ്‌ടമാ ഇങ്ങനെയുള്ള കൃഷിയും ചുറ്റുപാടും ഫ്ലാറ്റിലെ ഇട്ടാവട്ടത്തും ഞാൻ അത്യാവശ്യം ചെടികളും കറിവേപ്പ് , പച്ചമുളക് ഒക്കെ നട്ടിട്ടുണ്ട് അതിനെ പരിപാലിക്കുന്നത് ഒക്കെ മനസ്സിന് എന്ത് സന്തോഷമാണെന്നോ ❤❤

    • @auniquefamily3170
      @auniquefamily3170  Месяц назад

      അത് ശരിയാണ് നമുക്ക് സങ്കടങ്ങൾ വരെ മറക്കാൻ കഴിയും ❤❤❤❤❤❤

  • @sajishibushibu5422
    @sajishibushibu5422 Месяц назад +3

    Free ആവുമ്പോൾ വിളിക്കാമോ

    • @auniquefamily3170
      @auniquefamily3170  Месяц назад +1

      വിളിക്കാട്ടാ saji ❤️❤️❤️❤️🥰

    • @sajishibushibu5422
      @sajishibushibu5422 Месяц назад

      @auniquefamily3170 💖💖💖💖

  • @JalajaBahuleyan
    @JalajaBahuleyan Месяц назад +2

    ചക്ക കൊടുക്കുന്നില്ലേ അമ്മക്ക്.

    • @auniquefamily3170
      @auniquefamily3170  Месяц назад

      jalajechi ❤️❤️❤️❤️❤️പഴുക്കുമ്പോൾ മതി എന്ന് പറഞ്ഞു ❤️❤️❤️

  • @bindusatish8629
    @bindusatish8629 Месяц назад +4

    Nalu kalyanam undu sundari maniyayitu vaa

  • @sathysukumaran7166
    @sathysukumaran7166 Месяц назад +2

    സ്മിത വൈലറ്റ് ചെറു ചേമ്പിന്റെ അഞ്ചാറു വിത്ത് തരാമോ ?അന്വേഷിച്ചിട്ടു ഈ ചെറു ചേമ്പിന്റെ വിത്ത് ഇത് വരെയും എനിക്ക് കിട്ടിയിട്ടില്ല

    • @auniquefamily3170
      @auniquefamily3170  Месяц назад

      തരാം എങ്ങനെ തരാ ❤❤❤❤❤❤❤

    • @sathysukumaran7166
      @sathysukumaran7166 Месяц назад

      ഫോൺ നമ്പർ തന്നാൽ ഞാൻ വിളിച്ചിട്ടു വരാം അല്ലെങ്കിൽ ആരെയെങ്കിലും പറഞ്ഞയക്കാം

  • @jaminiraj7502
    @jaminiraj7502 Месяц назад +2

    എന്റെ സ്മിതേ ഇതൊക്ക സർവേവാസാദരണേ ആണ്. ഇങ്ങനെ ക്യാഷ് ഉണ്ടാകരുത്. Namuku🌹ഉതാകാണണം. അതും നമ്മുടെ മക്കൾക്യ്ക്കു 👍

    • @auniquefamily3170
      @auniquefamily3170  Месяц назад +5

      പറഞ്ഞത് എനിക്ക് മനസ്സിലായില്ല ❤️❤️❤️❤️❤️

    • @HappyhappyWithu
      @HappyhappyWithu Месяц назад +1

      എന്തൊക്കെയാ ഇവരീ പറയുന്നത് 🤔🤔🤔😡

    • @trickmaster5521
      @trickmaster5521 Месяц назад

      🤔🤔🤔🤔

  • @VijayVijay-ke3ju
    @VijayVijay-ke3ju Месяц назад +4

    ❤❤❤❤❤❤❤

  • @udayasree1427
    @udayasree1427 Месяц назад +1

    അമ്മയെ ഇവിട കൊണ്ടാക്കിയത് വയ്യാത്ത കുഞ്ഞിൻ്റെ വീടല്ലാലോ

    • @auniquefamily3170
      @auniquefamily3170  Месяц назад

      അല്ല ❤️❤️❤️❤️❤️അവിടെ അനിയത്തിയുടെ അമ്മയുണ്ട് അവരുടെ കൂട്ടിന് അമ്മയുടെ അടുത്ത് ചേട്ടനാണ് നിൽക്കുന്നത് ❤❤❤❤

  • @rejiriyas5916
    @rejiriyas5916 Месяц назад

    ഈ കല്ല് എവിടുന്ന മേടിച്ചത്

    • @auniquefamily3170
      @auniquefamily3170  Месяц назад

      ഒല്ലൂർ ഷോപ്പിന്റെ പേര് ചെമ്മട്ടി ❤️❤️❤️❤️❤️

  • @UshaDevi-sp2lx
    @UshaDevi-sp2lx Месяц назад +1

    Super vedio

  • @shammaisrel3264
    @shammaisrel3264 2 дня назад

    ❤❤❤

  • @orumeenpremi115
    @orumeenpremi115 Месяц назад +1

    ❤❤❤🎉

  • @arjunts7630
    @arjunts7630 Месяц назад +1

    ❤❤🎉