Hai Smitha, പറമ്പിലെ പണികൾ super. കാലിന്റെ അടയാളത്തിന്റെ ആളെ കണ്ടുപിടിച്ചു അല്ലേ. ചാർളി തന്നെ. കുമ്പളങ്ങ അടിപൊളി. നല്ല വലിപ്പമുണ്ട്. ഇന്നത്തെ കുമ്പളങ്ങ മാങ്ങാ കറി സൂപ്പർ. ഞങ്ങളുടെ നോമ്പ് സമയം ആകുമ്പോൾ ഈ കറി വക്കാറുണ്ട്. ❤❤❤❤
ഇന്ന് തറവാട്ടിൽനിന്ന് ഒരു കുമ്പളങ്ങ തന്നീട്ടുണ്ട്. നാളെ ഇതുപോലെ വെക്കണം. ഇറച്ചി പോലെ, പരിപ്പ് ചേർത്ത്, പച്ചടി ഒക്കെ ഉണ്ടാകാറുണ്ട്. ഇത് ഉണ്ടാക്കിയിട്ടില്ല. Very nice സ്മിതാ ❤️❤️🥰🥰👌🏻👌🏻
എവിടെ നോക്കിയാലും ഇറച്ചി കൊണ്ടും ,മീനു കൊണ്ടുള്ള വിഭവങ്ങൾ മാത്രം .നമ്മുടെ കഴിവുകൾ Veg: കറികൾ കൊണ്ടുള്ള വിഭവങ്ങളിൽ ആയിരിക്കണം. ഈ കറി ഉണ്ടാക്കിയതിന് ഒരായിരം നന്ദി.
നമ്മടെ ജന്തു തന്നെ ആണല്ലേ. സാരമില്ല പേടിക്കണ്ടല്ലോ. കുമ്പളങ്ങ നല്ല നീളം. വണ്ണം കൂടിയയത്തിന് ചാമ്പളങ്ങാ എന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ഇന്ന് സിമ്പിൾ കുക്കിംഗ് ആയിരുന്നു അതും വേണം. 😂❤️❤️❤️
മത്തനും കുമ്പളം ഒക്കെ വലിച്ചിടുമ്പോൾ അതിന്റെ ഇല എന്താ എടുക്കാത്തത് ചേച്ചി. എനിക്ക് സങ്കടായി ഞങ്ങങ്ങളൊക്കെ ഇല തോരൻ വെക്കും നല്ല ടെസ്റ്റാണ് ഒന്നുവെച്ചുനോക്കു ചേച്ചി. ഒത്തിരി ഇഷ്ടായിട്ടോ വീഡിയോ
ruclips.net/video/Umwtd5igOY0/видео.htmlsi=evU7tu8HOTxKjBzN വെള്ളയപ്പം മേക്കിങ്
Hai Smitha, പറമ്പിലെ പണികൾ super. കാലിന്റെ അടയാളത്തിന്റെ ആളെ കണ്ടുപിടിച്ചു അല്ലേ. ചാർളി തന്നെ. കുമ്പളങ്ങ അടിപൊളി. നല്ല വലിപ്പമുണ്ട്. ഇന്നത്തെ കുമ്പളങ്ങ മാങ്ങാ കറി സൂപ്പർ. ഞങ്ങളുടെ നോമ്പ് സമയം ആകുമ്പോൾ ഈ കറി വക്കാറുണ്ട്. ❤❤❤❤
ഒരു പ്രാവിശ്യം എങ്കിലും ചേച്ചിയേയും,ആ വീടും എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട്.
❤️❤️❤️❤️❤️😘🙏
Hi smitha video 👌. ❤❤❤❤
ഹായ് ചേച്ചി എല്ലാ വിഡിയോസും കാണാറുണ്ട് നല്ലതാണ്. ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്♥️♥️♥️
❤️❤️❤️❤️❤️❤️🥰🥰🙏
Smithayude vlog kandal energy varum. Super
Super curry. My favorite ❤❤❤
Smithayude velleppa chatti brand ethanu?
സ്മിത ക്കുട്ടി യേ ❤❤❤❤ സൂപ്പർ കറി
Super curry❤❤❤
Smitha achar idunnath kanikkamo
Smitha enikoru albhuthama❤ touch wood 🪵
Super smitha adipoli
ഹായ് സ്മിത,സൂപ്പർ വീഡിയോ
Sooper kariyanuta undakarundu ulli krishi.adipoli
സ്മിതയുടെ വീഡിയോ കണ്ടുകഴിഞ്ഞാൽ നമുക്കും പറമ്പിലൊക്കെ പോയി വല്ല ജോലിയൊക്കെ ചെയ്യാൻ തോന്നും ഇജ്ജാതി motivation......
സത്യം
Sathyam@@jayasreep5635
ചേച്ചീ പപ്പായക്ക് എന്താ വളം
Kumbalanga.curry supr..ente veetilum undakkarundu ...kurachu veppila koodi idamayirunnu kaduku pottichappol...❤
Smitha 250 ano 750 ano kallinte vila paranjathu
750
Kanmanikutti same Preethi cheruppathil varthamanam pararayunna pole thanne❤️❤️❤️💞💞💞🙏🙏🙏
Hi Smitha edamuttam ennu parauna sthalam nigalku aduthano sugamillathe erunnathu kondu vedios kurachoke kanan undu ketto njn kanum❤
Pacha mulaginte valam enthaanu.
നമ്മുടെ വീഡിയോയിൽ നമ്മൾ എപ്പോഴും ചെയ്യാറുള്ള പോലെ ചവറും കോഴിക്കാട്ടാവുമാണ് നമ്മൾ വളമായി കൊടുക്കുന്നത് ട്ടാ ❤❤❤❤❤
ഹായ് സ്മിത കുട്ടീ സുഖമാണോ
ഇതേപോലെ ഇത്രയും സിമ്പിൾ ആയിട്ടുള്ള ഒരു ആളെ ഞാൻ അപൂർവമായി കണ്ടിട്ടുള്ളൂ ഒത്തിരി സന്തോഷം ആയുസ്സും ആരോഗ്യവും എല്ലാം❤️❤️ നൽകട്ടെ ജഗദീശ്വരൻ ❤️
Sweet soft Smitha, super exercise u get sweeping all the places... super curry ...
എന്റെ മകൾ നസ്രിയയുടെ ബർത്തഡേ ഈ മാസം 24 ആണ് മകളെ ഒന്ന് Wish ചെയ്യണം
🥰🥰🙋♂️🙋♂️
ഷാജി കുമ്പളങ്ങ പിടിച്ച് നിക്കണ കണ്ടപ്പോൾ ചിരി വന്നു ഒരു കുഞ്ഞാവെനെ എടുത്തു നിൽക്കണ മാതിരി തോന്നി😂😂😂ഒരു യമണ്ടൻ കുമ്പളങ്ങ❤❤❤❤
Vlog spr chechi❤❤🎉🎉 ayyo neelam ulla kumbalam first kanunnu spr spr.athu kondulla mango kariyum kollam 👍 athinte koode aa mathante ila kondulla upperiyum avamayirunnu chechi.. Ellam kalanju ee chechi enthu rasamayirikkum. Oru mulaku kondattavum koode venam... Veettil undakane kondattam moru ozhichu... Kuttikal veettil undo shajetta?
Hi simithechi 🥰
Hi Dhanya ❤️❤️❤️❤️❤️
Hi സ്മിതേച്ചി❤
Hi Preetha ❤️❤️❤️❤️❤️
Very good video
Chechi.chetta ith thadiyan kumbalanga thanna.njangade ivdellam kadeloke kooduthal itha kittane...cheruthumund.ithil ninnum arakkilo..1kg ingana vangane..cherya sizeum kittum..ith oru inama..kuru ital kilukkum
കരില അടിച്ച് കൂട്ടാൻ ബ്ലോവറ് കിട്ടും അത് കൊണ്ട് എളുപ്പമാണ് അടിക്കണ്ട
Thank you Reshmi kutty ❤️❤️❤️❤️❤️❤️❤️🥰🥰
ഇന്ന് തറവാട്ടിൽനിന്ന് ഒരു കുമ്പളങ്ങ തന്നീട്ടുണ്ട്. നാളെ ഇതുപോലെ വെക്കണം. ഇറച്ചി പോലെ, പരിപ്പ് ചേർത്ത്, പച്ചടി ഒക്കെ ഉണ്ടാകാറുണ്ട്. ഇത് ഉണ്ടാക്കിയിട്ടില്ല. Very nice സ്മിതാ ❤️❤️🥰🥰👌🏻👌🏻
Thank you Sushechi ❤❤❤❤
Good evening shajetta & smithachechi 🤗🤗🤗💞💞💞✨✨
Good evening ❤️❤️❤️❤️❤️🥰🥰
സൂപ്പർ 💖
Thank you Prakash ❤️❤️❤️❤️
സ്മീത ചേച്ചി കുമ്പളങ്ങ കറി സൂപ്പർ ആയിട്ടുണ്ട്❤ കുമ്പളങ്ങ പറിച്ച് എടുക്കുമ്പോൾ രണ്ടാളെയും സന്തോഷം കാണുമ്പോൾ അതിലേറെ സന്തോഷം❤❤
എവിടെ നോക്കിയാലും ഇറച്ചി കൊണ്ടും ,മീനു കൊണ്ടുള്ള വിഭവങ്ങൾ മാത്രം .നമ്മുടെ കഴിവുകൾ Veg: കറികൾ കൊണ്ടുള്ള വിഭവങ്ങളിൽ ആയിരിക്കണം. ഈ കറി ഉണ്ടാക്കിയതിന് ഒരായിരം നന്ദി.
Thank you dear. എന്റെ കമെന്റിനു reply തന്നതിന്. ❤️❤️❤️. എനിക്കും കുറച്ചു കൃഷി ഉണ്ട്. Smithayude video ഒരു പ്രചോദനം ആകട്ടെ എല്ലാവർക്കും ❤️❤️❤️❤️
Side dish aayi pappadam chuttathum mango chutneyum undenkil lunch 😋👌❤
Sushechi eanne kothipikalle 😋 ❤️❤️❤️❤️❤️❤️😘
Super ❤
❤️❤️❤️❤️❤️❤️
Ee curry njanum vekkarund
Hai smitha
Hai, ❤️❤️❤️❤️❤️
Smitha gloves dear❤❤❤❤❤
Hai chechi
Kanmani kuttide aama evideya joli
Bankil assistant maneger ❤❤
ഗവണ്മെൻ്റ് bankanko ചേച്ചി
❤❤👍
❤❤❤❤❤❤❤
Chakka vegetable Ellam Good ❤❤😊
Aa edekkunna kallu 👍👍👌👌❤❤ kunnakulam th kittumoo
Hi Smitha l love you.❤❤
❤❤❤❤❤
❤️❤️❤️❤️❤️😘
Vedio vandal pinne adukanditayullu bakiellam athrakkum ishtamanu smithayudevedio palachanalum kanarund pakshe oruvedio polum misaskathe kanunnath ithumathram ellavedioyum onninonnu bangiyund super
Good 🫰🏻🫶🏻🫶🏻❤️❤️😇😇
❤️❤️❤️❤️❤️❤️
ചേച്ചികുട്ടി......... 💗💗💗
അനിയൻ കുട്ടാ ❤❤❤❤❤
Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🥰❤️❤️👍👌
Very yummy curry👌
Hi Smitha Shajan eppozhum job job,rest ille? Nalla idikkallu, beautiful video ❤❤❤❤❤👌👌👌👌🙏🙏🙏
Shajan eppo oodi varum,athinayi waiting
എന്റെ നാട്ടിൽ തടിയൻ കാ എന്ന് പറയും ചെറുത് കുമ്പളങ്ങ... കൊല്ലം.. കരുനാഗപ്പള്ളി
Super video
തടിയൻ കായ് എന്ന ഇവിടെ പറയാറ്... Tvm 😄
നമ്മടെ ജന്തു തന്നെ ആണല്ലേ. സാരമില്ല പേടിക്കണ്ടല്ലോ. കുമ്പളങ്ങ നല്ല നീളം. വണ്ണം കൂടിയയത്തിന് ചാമ്പളങ്ങാ എന്ന് അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ഇന്ന് സിമ്പിൾ കുക്കിംഗ് ആയിരുന്നു അതും വേണം. 😂❤️❤️❤️
🥰🥰🥰
Oru hai parayumo
✨✨✨✨✨✨
❤❤❤❤❤❤❤
Chechy ollur avide ayitanu shop
Njan Thudakakariyeanu😊
😮
250?
കേബേജിന് എന്ത് വളമാണ് ഇട്ടത് സ്മിത
❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️🥰🥰
സ്മിതേടെ വീഡിയോ കാണുമ്പോൾ വെറുതെ ഇരിക്കാൻ തോന്നില്ല. സ്നേഹം ❤❤❤❤
സബോളയുടെ വിത്തല്ലേ നടന്നത്
മാങ്ങാ ക്കു പകരം മോര് ഉപയോഗിച്ചു വെച്ച് കൂടെ
ആ വെയ്ക്കാട്ടാ ❤❤❤❤❤
ആ വെയ്ക്കാട്ടാ ❤❤❤❤
ഇത് കുമ്പളങ്ങ അല്ല ചാമ്പളങ്ങാ എന്നു പറയും. ചക്ക പോലെ വലുതാകും
ഇളവൻആണ്. കുബളങ്ങഅല്ല
മത്തനും കുമ്പളം ഒക്കെ വലിച്ചിടുമ്പോൾ അതിന്റെ ഇല എന്താ എടുക്കാത്തത് ചേച്ചി. എനിക്ക് സങ്കടായി ഞങ്ങങ്ങളൊക്കെ ഇല തോരൻ വെക്കും നല്ല ടെസ്റ്റാണ് ഒന്നുവെച്ചുനോക്കു ചേച്ചി. ഒത്തിരി ഇഷ്ടായിട്ടോ വീഡിയോ
തടിയൻ കായ എന്നും പറയും
ഈ മുളക് എന്റെൽ ഉണ്ടായിരുന്നു പഴുകുമ്പോൾ മഞ്ഞ കളർ ആണ് ചേച്ചി
ഹായ് സ്‌മിത ചേച്ചി സുഖതന്നെയല്ലേ അടുത്ത വിഡിയോയിൽ ഒരു ഹായ് പറയുമോ ചേച്ചി❤❤
Charlie salyam....
Ath mathan eth elavan
സ്മിത ഇവിടെ ഇതിനെ ഇളവൻ എന്നും തടിയൻ കാ എന്നും പറയും കല്ലിന്റെ വില 750 എന്നാണോ പറഞ്ഞെ
Thank you Anithechi ❤️❤️❤️❤️❤️❤️😘 750 എന്ന്
ഡ്രസ്സ് എല്ലാം നല്ലതാണ്. എവിടുന്നാണ് മേടിക്കുന്നത്.
എന്താ പെങ്ങളെ വീട്ടിലുള്ളവർ തന്നെ കൃഷി നശിപ്പിച്ചു അല്ലേ❤❤❤❤
നല്ല മനസ്സിന്റെ ഉടമകളായ നിങ്ങൾക്ക് ഇങ്ങനെയുള്ളവിളവുകൾ ലഭിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു മോളെ.
കുമ്പളങ്ങ കഴുകുന്ന കണ്ടില്ലലോ സ്മിത
Yellow capsicum
❤❤❤❤
❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
Super❤
❤
❤
❤❤❤
❤️❤️