നമ്മളിൽ പലരും കറുപ്പിനെ അത്ര ഇഷ്ട്ടം ഇല്ല. അതൊരു സത്യം തന്നെയാണ്. സ്വന്തം മുഖം വെളുത്തിരിക്കണം, അഥവാ നിറം കുറഞ്ഞാൽ തന്നെയും മുഖം കരുവാലിച്ചിരിക്കുന്നത് പോലും നമുക്ക് ഇഷ്ട്ടം ഇല്ല. സത്യം പറഞ്ഞാ നമ്മൾ ചിലർ ഒളിച്ചു പറയുന്നത് അവർ പരസ്യം ആയി പറയുന്നു. അവർ അങ്ങനെ പറഞ്ഞതുകൊണ്ട് മറ്റേ ആൾ അങ്ങ് വലുതായി.... 🥰
സത്യം കറുപ്പ് ഇഷ്ടം എന്ന് പറയുന്നവരും വെളുക്കാൻ പല ക്രീമുകളും തേയ്കും വെളുത്തവർ പോലും തേയ്ക്കുന്നു എന്തൊക്കെ സൗന്ദര്യവർദ്ധക വസ്തുക്കൾ ആണ് വിപണിയിൽ ഇറങ്ങുന്നത് ഇതൊക്കെ മനുഷ്യർ ഉപയോഗിക്കുകയല്ലേ
റ്റീച്ചറിൻ്റെ ഒരുഭിപ്രായം എന്നെ വല്ലാതെ സ്വാധീനിച്ചു... മക്കളെ ഒരു പ്രായം കഴിയുമ്പോൾ ബഹുമാനിക്കാൻ പഠിക്കുക എന്നത് 100% സത്യമായ ഒരു കാര്യം...ഇവിടെ ഇപ്പോൾ കണ്ടുവരുന്നത് ആൺമക്കൾക്ക് 70 വയസായാലും മാതൃത്വത്തിൻ്റെ പേരിൽ തൻ്റെ കൈവെള്ളയിൽ വയ്ക്കണമെന്നാഗ്രഹിക്കുന്ന അമ്മമാരെയാണ്
ഉള്ളത് പറഞ്ഞാൽ... എല്ലാവരും പറയുന്ന കാര്യം തന്നെയാണ് ഇവർ പറയുന്നത്... ബാക്കിയുള്ളവർ മറയ്ക്കു പുറകിൽ ഇരുന്നു പറയുന്നു... ഇവർ ഉള്ളത് ഉള്ളതുപോലെ പറയുന്നു... അതെ ഉള്ളു വ്യത്യാസം
നല്ല ഭംഗി ഈ പ്രായത്തിലും...bold lady.. തന്റെടി.. കൊറേ എണ്ണം ഇവർക്കെതിരെ റീൽ ഇട്ടു വെറുപ്പിച്ചിരുന്നു.. തെറ്റ് പറ്റി എന്ന് വച്ച് ഒരാളെ ഇങ്ങനെ ആക്രമിക്കാൻ പാടില്ല.. കൊച്ചുകുട്ടികളെ കൊണ്ട് വരെ ട്രോളിപ്പിച്ചു..
3..4.. വട്ടം പോലീസ് സ്റ്റേഷനും കോടതിയും കേറി ഇറങ്ങിയപ്പോ വെളുത്തമ്മയുടെ നിലപാടും അഹങ്കാരവും നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്.. കേരളം ഒന്നാകെ എടുത്തു എയറിൽ കേറ്റിയതിന്റെ ഗുണം കാണാൻ ഉണ്ട്.. ഇനിയെങ്കിലും വയസാം കാലത്ത് നല്ല ചിന്തയും പ്രവർത്തിയും ആയി നടക്കട്ടെ... നല്ല തീരുമാനം..
അയ്യോ ആർക്കാ അഹങ്കാരം ഇല്ലാത്തത്? അവരുടെ പിറകെ നടന്നവരാണ് എയറിലായത് അവരല്ല . ഉള്ള കാര്യം ചങ്കുറ്റത്തോടെ തുറന്ന് പറയണം അല്ലാതെ നാടകം കളിച്ച് കുലയാകേണ്ട കാര്യം ഇല്ലടേ
@Junebird-w3c അവരുടെ പിന്നാലെ ആര് നടന്നു അതിന്.... അവർ നല്ല അഹങ്കാരം ഉള്ള സ്ത്രീ തന്നെ ആണ്... അതിനുള്ളത് കിട്ടുകയും ചെയ്തിട്ടുണ്ട്.. അതവർ തുറന്നു പറഞ്ഞിട്ടും ഉണ്ട്... കിട്ടിയതിന്റെ റിസൾട്ട് അവരുടെ ഓരോ വാക്കിലും കാണാനും ഉണ്ട്... 🤣🤣🤣
എല്ലാവരും കൂടി അവരെ വളഞ്ഞിട്ട് ആക്രമിച്ചു . കറുപ്പ എന്നാൽ തിന്മയും വെളുത്ത നന്മയും എന്ന രീതിയിൽ സ്കൂളുകളിൽ പോലും പഠിപ്പിക്കുന്ന കാലഘട്ടത്തിലാണ് ഇപ്പോഴും അങ്ങനെയിരിക്കെയാണ് അവരെ ചൊറിയുന്നത്
@@Dreamwadererകൈയിൽ ഇരുപ്പല്ല... നാക്കിൽ ഇരുപ്പ്... പക്ഷേ അവർ മനസ്സിൽ വെച്ച് ബാക്കി ഉള്ളവരെ പോലെ വെച്ചും കുത്തിയും സംസാരിക്കില്ല... ഉള്ളതുപോലെ പറയും അങ്ങനെയുള്ളവർ മറ്റുള്ളവരുടെ ശത്രുക്കളും ആകും
അങ്ങനെ പറയല്ലേ മാഡം... ഇവിടെ ആര് എങ്ങനെ ഒരുങ്ങണം എങ്ങനെ ജീവിക്കണം എങ്ങനെ നടക്കണം എന്ത് കഴിക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് ഇവിടുത്തെ കുറേ യൂട്യൂബർമാരും അവരുടെ കുറേ കമന്റ് തൊഴിലാളികളും ആണ്..... അതിൽ നിന്നും വ്യത്യാസമായി ആര് എന്ത് ചെയ്താലും ഈ പേ പടകൾ പോസ്റ്റ് ഇട്ടും കമന്റ് ഇട്ടും തീർത്തു കളയും..... അടിപൊളി ഇന്റർവ്യൂ... ബോൾഡ് lady
Very very ബോൾഡ് women 👍🏻. കാര്യങ്ങൾ വെട്ടി തുറന്നു പറയുന്നതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. ഞാൻ അറിയുന്ന ടീച്ചർ വളരെ ബോൾഡും നിഷ്കളങ്കവുമായ സ്വഭാവം ആണ്. പാവം ആണ്.ടീച്ചറിനെ ഒത്തിരി ഇഷ്ടം 😍♥️♥️🙏🏻🙏🏻
@@JordanBabu-rglതാങ്കളുടെ പ്രശ്നമാണ്. എല്ലാത്തിലും ജാതി തിരയുന്നത് അൽപ്പത്തരമാണ് ' ഈ ചാനൽ അമ്യതാനന്ദമയിയുടേതല്ലേ അവർ മുക്കുവ സമുദായത്തിലേതാണ് അപ്പോഴോ. സത്യഭാമ ടീച്ചർ OBC ആണ്. അവതാരകയും OBC ആണ്. ഇനി എന്താ പ്രശ്നം. ക്യാമറാമൻ Sc കാരൻ ആണ്. ചാനലിൽ പ്രവർത്തിക്കുന്നവർ പല ജാതിയിലും മതത്തിലും പെട്ടവരാണ്. പ്രശ്നം മാറിയോ?
@JordanBabu-rgl താങ്കളുടെ പ്രശ്നമാണ്. എല്ലാത്തിലും ജാതി തിരയുന്നത് അൽപ്പത്തരമാണ് ' ഈ ചാനൽ അമ്യതാനന്ദമയിയുടേതല്ലേ അവർ മുക്കുവ സമുദായത്തിലേതാണ് അപ്പോഴോ. സത്യഭാമ ടീച്ചർ OBC ആണ്. അവതാരകയും OBC ആണ്. ഇനി എന്താ പ്രശ്നം. ക്യാമറാമൻ Sc കാരൻ ആണ്. ചാനലിൽ പ്രവർത്തിക്കുന്നവർ പല ജാതിയിലും മതത്തിലും പെട്ടവരാണ്. പ്രശ്നം മാറിയോ?
എനിക്കിവരെ ഇഷ്ടമാണ് ഒരു കൂട്ടം ആളുകൾ ഒന്നിച്ചാക്രമിച്ചിട്ടും ഒറ്റയ്ക്ക് തളരാതെ ചിരിച്ചു കൊണ്ട് തന്നെ നല്ല കൊത്ത് മറുപടി കൊടുത്ത് മാധ്യമങ്ങളെ തളർത്തിയ നട്ടെല്ലുള്ള ലേഡി
സത്യഭാമ ടീച്ചറേ അന്നേ അനുകൂലിച്ചിരുന്നു കാരണം അവർ തുറന്നടിച്ച് പറഞ്ഞത് എല്ലാ മേഖലകളിലും നിലനിൽക്കുന്ന വിഭാഗീയതയെ കൂടിയാണ് . നല്ല അറിവുള്ള വ്യക്ത്വിത്വം' കാട് ഇളകി വന്നിട്ടും ഇളകാതെ നിന്ന കരുത്തുറ്റ സ്ത്രീ ശബ്ദ്ധം! ഇവിടെ പലരും ഉള്ളിൽ ഒന്നും പുറത്ത് മറ്റൊന്ന് പറയുന്നവരാണ്. പക്ഷേ ഇവർ അകത്തും പുറത്തും ഒരുപോലാണ് '
രാമകൃഷ്ണൻ ഡാൻസ് കണ്ടപ്പോൾ ഇവർ പറയുന്നതിൽ ഒരു തെറ്റുമില്ല മോഹനൻ അല്ല മോഹിനിയാട്ടം ആടെണ്ടത് മോഹിനി ആണ് ശരിയല്ലേ മോഹിനിയാട്ടം ഒരു ലാസ്യ കലാരൂപം ആണ് അതു സ്ത്രീകൾ ആടിയാലേ ഭംഗിയുള്ളു പിന്നെ കറുപ്പും വെളുപ്പും അതു പണ്ടുകാലം തൊട്ടേ ഉണ്ട് ഒരു കുട്ടി ജനിച്ചു വീണാൽ അതിന്റെ ചെവി പിടിച്ചു നോക്കി കളർ തീരുമാനിക്കും ആ കുട്ടി വെളുത്തോ കറുത്തതോ എന്ന് 😂😂😂😂
@@bkrishna8891 രണ്ട് പേരുടെ ഭാഗത്തും തെറ്റ് ഉണ്ടെങ്കിൽ തന്നെ ഒരു കലാകാരനെ നിറത്തിന്റെ പേരും പറഞ്ഞു കാക്കയോട് ഉപമിച്ചു പബ്ലിക് ആയി അപമാനിച്ചത് വലിയ തെറ്റ് തന്നെയാണ്.വെള്ള പൂശേണ്ട കാര്യമല്ല
സത്യഭാമ ടീച്ചർ വളരെ സത്യസന്ധമായി സംസാരിച്ചു. പലരും കാമറക്കു മുന്നിൽ സത്യങ്ങൾ പറയാറില്ല . നല്ല ധൈര്യം ഉള്ള അമ്മ❤
ഇതിൽ നിന്നും എനിക്കും കിട്ടി കുറെ നല്ല അറിവ്, 🙏ഇതാണ് സത്യ ഭാമ
Teacher പറയുന്നത് 100% correct ആണ്. കുറെ യൂട്യൂബർ മാർ ഇറങ്ങിയിട്ടുണ്ട് ആരെയും എന്തും പറഞ്ഞിട്ടായാലും reach ഉണ്ടാക്കണം
ഈ പ്രായത്തിലും കാണാൻ 👍♥️🌹
എൻ്റെ സേട്ടാ...വീക്നെസ്😊😊
ടീച്ചർ പറഞ്ഞത് ശെരിയാ. ഇല്ലെങ്കിൽ പിന്നെ മേക്കപ്പ് ആവിശ്യം ഇല്ലല്ലോ. മേക്കപ്പ് കുറഞ്ഞാൽ മാർക്ക് കുറയും
നമ്മളിൽ പലരും കറുപ്പിനെ അത്ര ഇഷ്ട്ടം ഇല്ല. അതൊരു സത്യം തന്നെയാണ്. സ്വന്തം മുഖം വെളുത്തിരിക്കണം, അഥവാ നിറം കുറഞ്ഞാൽ തന്നെയും മുഖം കരുവാലിച്ചിരിക്കുന്നത് പോലും നമുക്ക് ഇഷ്ട്ടം ഇല്ല. സത്യം പറഞ്ഞാ നമ്മൾ ചിലർ ഒളിച്ചു പറയുന്നത് അവർ പരസ്യം ആയി പറയുന്നു. അവർ അങ്ങനെ പറഞ്ഞതുകൊണ്ട് മറ്റേ ആൾ അങ്ങ് വലുതായി.... 🥰
സത്യം കറുപ്പ് ഇഷ്ടം എന്ന് പറയുന്നവരും വെളുക്കാൻ പല ക്രീമുകളും തേയ്കും വെളുത്തവർ പോലും തേയ്ക്കുന്നു എന്തൊക്കെ സൗന്ദര്യവർദ്ധക വസ്തുക്കൾ ആണ് വിപണിയിൽ ഇറങ്ങുന്നത് ഇതൊക്കെ മനുഷ്യർ ഉപയോഗിക്കുകയല്ലേ
Ahangsram valarey kooduthala evarey patti keyttittupolumilla
ഒന്ന് വെളുപ്പിക്കാൻ എന്ത് ക്രീം വാരിപ്പൂശുന്നു? Face വാഷ് face ക്രീം market നോക്ക്
റ്റീച്ചറിൻ്റെ ഒരുഭിപ്രായം എന്നെ വല്ലാതെ സ്വാധീനിച്ചു... മക്കളെ ഒരു പ്രായം കഴിയുമ്പോൾ ബഹുമാനിക്കാൻ പഠിക്കുക എന്നത് 100% സത്യമായ ഒരു കാര്യം...ഇവിടെ ഇപ്പോൾ കണ്ടുവരുന്നത് ആൺമക്കൾക്ക് 70 വയസായാലും മാതൃത്വത്തിൻ്റെ പേരിൽ തൻ്റെ കൈവെള്ളയിൽ വയ്ക്കണമെന്നാഗ്രഹിക്കുന്ന അമ്മമാരെയാണ്
ഇപ്പോൾ സംസാരിച്ചതിനോട് ഞാനും യോജിക്കുന്നു 👍👍
വ്യക്തമായ നിലപാടുള്ള വാക്കുകൾ പ്രൗട് ഓഫ് യൂ ടീച്ചർ ഗോ അഹെഡ്👍
ടീച്ചർ നിങ്ങളുടെ നിലപാട് ഏറ്റവും ശരിയാണ്.. മനസും നാവും ഒന്നായി പറയുന്ന സത്യം...
ടീച്ചർ ന്റെ ചിരി 👌🏻😊
ഉള്ളത് പറഞ്ഞാൽ... എല്ലാവരും പറയുന്ന കാര്യം തന്നെയാണ് ഇവർ പറയുന്നത്... ബാക്കിയുള്ളവർ മറയ്ക്കു പുറകിൽ ഇരുന്നു പറയുന്നു... ഇവർ ഉള്ളത് ഉള്ളതുപോലെ പറയുന്നു... അതെ ഉള്ളു വ്യത്യാസം
സത്യം ❤
Exactly
She is honest and straightforward, a truly strong woman! Such confidence and self-love! Best wishes ma'am!
Racism is not a virtue!
ചെറിയ ഒരു തെറ്റ് പറ്റി. അതിന്‍റെ പേരില്‍ എല്ലാരും വളഞ്ഞിട്ട് ആക്രമിച്ചു. ഒറ്റയ്ക്ക് നിന്ന് പോരാടി. ശരിക്കും ശക്തയായ ഒരു വനിത ❤
Correct
Racism 'cheriya oru thet' ala ! Ullile maalinyam aanu !!
ചെറിയ തെറ്റോ..... അവർ കാണിച്ചത് വളരെ വലിയ thetta
Cheriya thett😂😂😂
പിന്നെ കോപ്പാണ് പന്ന 🌹മോള്
കമന്റുകൾ എല്ലാം പോസിറ്റീവ് കമെന്റുകൾ ആണല്ലോ? എന്തോ ഒരു തകരാർ പോലെ 🤔
@@Dreamwaderer : White wash! 😌
Cash koduthu ulla adimakal aakum, allenkil ee koorharakku aarenkilum support kodukkumo??
@@shissysebastian1132 : Athe
ഓരോരുത്തരുടെ വാക്കുകൾ അവരുടെ സംസ്കാരത്തെ കാണിക്കുന്നു.@@shissysebastian1132
ആളുകൾ എത്ര പെട്ടെന്ന മാറിയത്
Yes
എന്നും ദുഷിക്കണോ മനുഷ്യൻ ആണ് തെറ്റ് പറ്റാം
തെറ്റ് തെറ്റാണെന്ന് സമ്മതിക്കണം😂@@sreedevisree4721
എനിക്കിഷ്ടമില്ല😢
Ethrakku ahankaaram pidicha praayam aaya thalla ee keralathil varay ella. Eppol polum avaruday ahankaaram kandillay?
ടീച്ചറിൻ്റെ.അഭിപ്രായം.ശരിയാണ്.
നല്ല ഭംഗി ഈ പ്രായത്തിലും...bold lady.. തന്റെടി.. കൊറേ എണ്ണം ഇവർക്കെതിരെ റീൽ ഇട്ടു വെറുപ്പിച്ചിരുന്നു.. തെറ്റ് പറ്റി എന്ന് വച്ച് ഒരാളെ ഇങ്ങനെ ആക്രമിക്കാൻ പാടില്ല.. കൊച്ചുകുട്ടികളെ കൊണ്ട് വരെ ട്രോളിപ്പിച്ചു..
തെറ്റ് പറ്റിയ ഒരുപാട് പേരുണ്ട് ഈ ലോകത്ത്. ഈ പറഞ്ഞ കാര്യം അവർക്കും ബാധകമാണോ?.
കേരളം ഭരിക്കുന്ന ഒരുത്തൻ ഉണ്ട് അവൻ ശരി ആണോ ചെയ്യുന്നത്, 😄
എന്തായാലും ഇവരെ കാണാൻ നല്ല സുന്ദരി ആണ്... ഒരു പ്രേത്യേക ഭംഗി ഐശ്വര്യം ഉണ്ട് കാണാൻ... ഉള്ളത് പറയണം അല്ലോ
3..4.. വട്ടം പോലീസ് സ്റ്റേഷനും കോടതിയും കേറി ഇറങ്ങിയപ്പോ വെളുത്തമ്മയുടെ നിലപാടും അഹങ്കാരവും നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്.. കേരളം ഒന്നാകെ എടുത്തു എയറിൽ കേറ്റിയതിന്റെ ഗുണം കാണാൻ ഉണ്ട്.. ഇനിയെങ്കിലും വയസാം കാലത്ത് നല്ല ചിന്തയും പ്രവർത്തിയും ആയി നടക്കട്ടെ... നല്ല തീരുമാനം..
അയ്യോ ആർക്കാ അഹങ്കാരം ഇല്ലാത്തത്? അവരുടെ പിറകെ നടന്നവരാണ് എയറിലായത് അവരല്ല . ഉള്ള കാര്യം ചങ്കുറ്റത്തോടെ തുറന്ന് പറയണം അല്ലാതെ നാടകം കളിച്ച് കുലയാകേണ്ട കാര്യം ഇല്ലടേ
@Junebird-w3c അവരുടെ പിന്നാലെ ആര് നടന്നു അതിന്.... അവർ നല്ല അഹങ്കാരം ഉള്ള സ്ത്രീ തന്നെ ആണ്... അതിനുള്ളത് കിട്ടുകയും ചെയ്തിട്ടുണ്ട്.. അതവർ തുറന്നു പറഞ്ഞിട്ടും ഉണ്ട്... കിട്ടിയതിന്റെ റിസൾട്ട് അവരുടെ ഓരോ വാക്കിലും കാണാനും ഉണ്ട്... 🤣🤣🤣
എല്ലാവരും കൂടി അവരെ വളഞ്ഞിട്ട് ആക്രമിച്ചു . കറുപ്പ എന്നാൽ തിന്മയും വെളുത്ത നന്മയും എന്ന രീതിയിൽ സ്കൂളുകളിൽ പോലും പഠിപ്പിക്കുന്ന കാലഘട്ടത്തിലാണ് ഇപ്പോഴും അങ്ങനെയിരിക്കെയാണ് അവരെ ചൊറിയുന്നത്
RLV രാമകൃഷ്ണൻ അദ്ദേഹം ഒരുപാട് അന്ന് വേദനിച്ചു.അദ്ദേഹത്തിന്റെ. കറുപ്പിനെ ആഷേപ്പിച്ചു. അതിന് ഒരു ശിക്ഷ ഉണ്ട്. ദൈവം തരും
അതെ തെറ്റ് തിരിച്ചറിഞ്ഞു. അതീവ സുന്ദരി
Teacher.... ❤❤❤
ഈ കൊച്ചിന്റെ ഇന്റർവ്യൂ എല്ലാം കൊള്ളാല്ലോ... 🪷
Nalla kazhivulla adhyapika aanu teacher ❤
super ടീച്ചറെ 🎉🎉🎉❤❤
ഈ പ്രായത്തിലും ഇവർക്ക് എന്ത് ഭംഗിയാണ്
@@Manju-u1o3j അതൊരു പരമമായ സത്യം. പക്ഷെ കയ്യിലിരുപ്പ് ശരിയല്ലെന്നെ ഉള്ളൂ.
@@Dreamwadererകൈയിൽ ഇരുപ്പല്ല... നാക്കിൽ ഇരുപ്പ്... പക്ഷേ അവർ മനസ്സിൽ വെച്ച് ബാക്കി ഉള്ളവരെ പോലെ വെച്ചും കുത്തിയും സംസാരിക്കില്ല... ഉള്ളതുപോലെ പറയും അങ്ങനെയുള്ളവർ മറ്റുള്ളവരുടെ ശത്രുക്കളും ആകും
Bhangi onnum illa oru kalayundu kaanan😊pottum.mookuthiyum,mudiyum ellam koode oru kala.
Fair skin and long hair, but her features r not good
മനസ്സിനെ സന്തോഷിപ്പിക്കുകയും അല്പം റിലാക്സ് നൽകുകയും ചെയ്ത ഇന്റർവൃൂ
Bold woman.
അവര് പറഞ്ഞതെല്ലാം സത്യം ആണന്നുതോന്നുന്നു പിന്നെ മനുഷ്യനല്ലേ കുശുമ്പ് കൊണ്ട് ചൊറിയാൻ ചെന്നാൽ ആരാണ് പ്രതികരിക്കാത്തത്
ഒത്തിരി സുന്ദരി 🥰
Well said mam
Nalla marupadi 🎉🎉🎉
She could have been Miss India in younger days,, how beautiful she's.
Kerala school Kalotsavam, Trivandrum,she should be active
അങ്ങനെ പറയല്ലേ മാഡം... ഇവിടെ ആര് എങ്ങനെ ഒരുങ്ങണം എങ്ങനെ ജീവിക്കണം എങ്ങനെ നടക്കണം എന്ത് കഴിക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് ഇവിടുത്തെ കുറേ യൂട്യൂബർമാരും അവരുടെ കുറേ കമന്റ് തൊഴിലാളികളും ആണ്..... അതിൽ നിന്നും വ്യത്യാസമായി ആര് എന്ത് ചെയ്താലും ഈ പേ പടകൾ പോസ്റ്റ് ഇട്ടും കമന്റ് ഇട്ടും തീർത്തു കളയും.....
അടിപൊളി ഇന്റർവ്യൂ... ബോൾഡ് lady
ടീച്ചറെ സംസാരം ഒരുപാട് ഇഷ്ടായി.... അന്ന് ഒരു വെറുപ്പ് തോന്നി
Annum enik evare eshtapettu
രാമകൃഷ്ണൻ ഡാൻസ് ചെയ്യുന്നത് കണ്ടപ്പോഴാണ് ടീച്ചറാണ് ശരിയെന്ന് തോന്നിയത്.
ടീച്ചറിന്റെ ഡാൻസ് സൂപ്പർ ayirkumale😊
@@Nakshathranoushisworld എന്താണ് സംശയം
അതു കലക്കി 💯പരമമായ സത്യം, അനുഭവിച്ചവർ, നന്മ ആഗ്രഹിക്കുന്നവർ, ഇവരൊക്കെ ഒരിക്കലും "കല്യാണം "കഴിക്കാൻ ഇനി ഒരാളെ നിര്ബന്ധിക്കില്ല..😢😢😢😢
"All the world's a stage,
And all the men and women merely players;" well said 👏
ടീച്ചർ കലങ്കമില്ലാതെ മറുപടി പറഞ്ഞു. ടീച്ചർ എന്ത് ഭംഗിയാണ് ഇപ്പോഴും.
Bold lady...ടീച്ചർ
എല്ലാവരും പെട്ടെന്നങ് മാറിപോയല്ലോ. ഈ സ്ത്രീക്ക് എല്ലാവരും സപ്പോർട്ട് ആണല്ലോ. കഷ്ടം
നിന്നെ പോലെ അല്ല മറ്റുള്ളവർ ' അവർ ഉള്ള കാര്യം തുറന്ന് പറഞ്ഞു.
Ningl arinnu correct teacher❤️
Bold sthree nalla vivaram ulla sthree straightforward varthamanam hatts if u
കൊള്ളാല്ലോ സത്യഭാമ ടീച്ചറും ഐശ്വര്യയുടെ ഇന്റർവ്യൂയും... 👍
നല്ലൊരു ലേഡി , bold ,open❤
@@sushamasajeev9451 😂😂
Very very ബോൾഡ് women 👍🏻. കാര്യങ്ങൾ വെട്ടി തുറന്നു പറയുന്നതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു. ഞാൻ അറിയുന്ന ടീച്ചർ വളരെ ബോൾഡും നിഷ്കളങ്കവുമായ സ്വഭാവം ആണ്. പാവം ആണ്.ടീച്ചറിനെ ഒത്തിരി ഇഷ്ടം 😍♥️♥️🙏🏻🙏🏻
അവര് കുറച്ചു ഹാർഡ് ആയി പറയുന്നു എന്നേയുള്ളു. രാമകൃഷ്ണൻ ഇവരെ പെടുത്തി കളഞ്ഞു അയാൾളെ പോലെ ഉള്ളവർക്കു പിടിക്കാൻ ഒരു വള്ളി ഉണ്ടല്ലോ എന്ത് പറഞ്ഞാലും
Divasa kooli aano ? 😌
@JohnAbraham1987 അല്ല മണിക്കൂർ നാണ്.
@@Mumthas-tu6sf : 👌😌
ഇതാണ് നിലപാട് ❤
🤮
ഞാനും എന്റെ മകളും ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു ഗുരുനാഥയാണ് കാരണം എന്റെ മകളുടെ ടീച്ചർ ആയിരുന്നു 🙏🙏🙏🙏🙏🥰🥰🥰🥰
@@renjusujith2801 അത് ഒരു കാലം ....
അന്ന് ടീച്ചറെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്ത സംസാരിച്ച വ്യക്തി ഞാനായിരുന്നു അതിപ്പം എല്ലാവരും അംഗീകരിക്കുന്നു സന്തോഷം ടീച്ചർ പറഞ്ഞ കാര്യങ്ങളോട് ❤
ടീച്ചർ പറഞ്ഞതിൽ ഒരു തെറ്റുമില്ല
അന്ന് ഒരുപാട് വെറുത്തു.. But ഇന്ന് ഈ അമ്മയെ ഇഷ്ടപ്പെടുന്നു
🥴
Goodmam
Amrita tv eppozhum high caste ആൾകരെക്ക് അധികം importance kodukkarunndenn thoni പോകാരുണ്ട്😌
അതു നിങ്ങളെ പോലെ കുറച്ചുപേരെ മാത്രം തോന്നൽ
@salilakumary1697 തോന്നൽ അല്ല സത്യമാണ് ആ ചാനലിലെ ഓരോ പരുപാടി കണ്ടാലും മനസിലാവും...
E lady Ezhavas OBC caste aanu.
@@JordanBabu-rglതാങ്കളുടെ പ്രശ്നമാണ്. എല്ലാത്തിലും ജാതി തിരയുന്നത് അൽപ്പത്തരമാണ് ' ഈ ചാനൽ അമ്യതാനന്ദമയിയുടേതല്ലേ അവർ മുക്കുവ സമുദായത്തിലേതാണ് അപ്പോഴോ. സത്യഭാമ ടീച്ചർ OBC ആണ്. അവതാരകയും OBC ആണ്. ഇനി എന്താ പ്രശ്നം. ക്യാമറാമൻ Sc കാരൻ ആണ്. ചാനലിൽ പ്രവർത്തിക്കുന്നവർ പല ജാതിയിലും മതത്തിലും പെട്ടവരാണ്. പ്രശ്നം മാറിയോ?
@JordanBabu-rgl താങ്കളുടെ പ്രശ്നമാണ്. എല്ലാത്തിലും ജാതി തിരയുന്നത് അൽപ്പത്തരമാണ് ' ഈ ചാനൽ അമ്യതാനന്ദമയിയുടേതല്ലേ അവർ മുക്കുവ സമുദായത്തിലേതാണ് അപ്പോഴോ. സത്യഭാമ ടീച്ചർ OBC ആണ്. അവതാരകയും OBC ആണ്. ഇനി എന്താ പ്രശ്നം. ക്യാമറാമൻ Sc കാരൻ ആണ്. ചാനലിൽ പ്രവർത്തിക്കുന്നവർ പല ജാതിയിലും മതത്തിലും പെട്ടവരാണ്. പ്രശ്നം മാറിയോ?
എന്നെപ്പോലെ സത്യഭാമ ടീച്ചർ നെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചേ❤❤❤ ശരിക്കും സത്യമായ വാക്കുകൾ❤❤
Poy chav pishashe
@Dileepkumarp-yc6xe നിൻ്റെ തന്തയോട് പോയി പറയടാ നായിൻ്റെ മോനേ ....
🤮🤮🤮 ദുരന്തം
Sarya u annuavare patti nagatteevkamandukal ettappol valare vizamam toni karyam oru vaku angine paranj poyi annalum avare etramatram kruusikarudyirunnu
😂😂@@Dileepkumarp-yc6xe
ടീച്ചർ......🥰🥰
അമ്മച്ചിയുടെ സംസാരം ആത്മധൈര്യം കൊള്ളാം... അടിപൊളി... പെണ്ണായാൽ ഇങ്ങനെ വേണം
Anchor super and her sound👌
എനിക്കിവരെ ഇഷ്ടമാണ് ഒരു കൂട്ടം ആളുകൾ ഒന്നിച്ചാക്രമിച്ചിട്ടും ഒറ്റയ്ക്ക് തളരാതെ ചിരിച്ചു കൊണ്ട് തന്നെ നല്ല കൊത്ത് മറുപടി കൊടുത്ത് മാധ്യമങ്ങളെ തളർത്തിയ നട്ടെല്ലുള്ള ലേഡി
പൂതന ടീച്ചറാണ് പോലും
Yes.. അതിൽ 👌👌.. കൊറേ എണ്ണം reel ഇട്ടു വെറുപ്പിച്ചിരുന്നു അവർക്കെതിരെ
അലിൻ ജോസ് പെരേരയുടെയും ആറാട്ടണ്ണൻ്റെയും ഗ്രൂപ്പിൽ ചേർന്നോളു ടീച്ചറെ🫡
ടീച്ചർക്ക് പറ്റിയ കുട്ടികൾ ആണ്🔥
Sundariya teacher❤
Can't believe she's the same person 😊
What she said is truly important.
Respect u❤❤
Teacer.supper👌👌👌👌🙏🙏🙏
സത്യഭാമ ടീച്ചറേ അന്നേ അനുകൂലിച്ചിരുന്നു കാരണം അവർ തുറന്നടിച്ച് പറഞ്ഞത് എല്ലാ മേഖലകളിലും നിലനിൽക്കുന്ന വിഭാഗീയതയെ കൂടിയാണ് . നല്ല അറിവുള്ള വ്യക്ത്വിത്വം' കാട് ഇളകി വന്നിട്ടും ഇളകാതെ നിന്ന കരുത്തുറ്റ സ്ത്രീ ശബ്ദ്ധം! ഇവിടെ പലരും ഉള്ളിൽ ഒന്നും പുറത്ത് മറ്റൊന്ന് പറയുന്നവരാണ്. പക്ഷേ ഇവർ അകത്തും പുറത്തും ഒരുപോലാണ് '
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം
രാമകൃഷ്ണൻ ഡാൻസ് കണ്ടപ്പോൾ ഇവർ പറയുന്നതിൽ ഒരു തെറ്റുമില്ല മോഹനൻ അല്ല മോഹിനിയാട്ടം ആടെണ്ടത് മോഹിനി ആണ് ശരിയല്ലേ മോഹിനിയാട്ടം ഒരു ലാസ്യ കലാരൂപം ആണ് അതു സ്ത്രീകൾ ആടിയാലേ ഭംഗിയുള്ളു പിന്നെ കറുപ്പും വെളുപ്പും അതു പണ്ടുകാലം തൊട്ടേ ഉണ്ട് ഒരു കുട്ടി ജനിച്ചു വീണാൽ അതിന്റെ ചെവി പിടിച്ചു നോക്കി കളർ തീരുമാനിക്കും ആ കുട്ടി വെളുത്തോ കറുത്തതോ എന്ന് 😂😂😂😂
സത്യം
നല്ല ഭംഗിയുണ്ട്
ഇങ്ങനെ തന്നെ വേണം ടീച്ചറെ . t❤️❤️🙏🙏
Saudaryam koodi 👍
67😮 still very beautiful
ശരീരം സൂക്ഷിക്കണം എന്ന് അവര് പറഞ്ഞത് വെറുതെ അല്ല. നല്ല സ്റ്റാമിന വേണം. പിന്നെ സ്റ്റേജിൽ നിൽകുമ്പോൾ ഒരു ഭംഗി യും വേണം
അപ്പൊ 2027 il സപ്തതി @70 🤯🤯
🙏🙏🙏♥️👍
Thurannu samsarikkuñavar ahangarikal aayirikkum njan teacherinte koodeyanu ❤❤❤
Freedom of speech അവരുടെ bhagathu ninnu nokkiyal എല്ലാം ശരി ആണ്
🤐
അത് പറയണ്ട എല്ലാർക്കും അറിയാം 😁
🤣
Veluppikkal aano
Pin ala 😌
ഐശ്വര്യക്ക് ആ പൊട്ടു ചേരില്ല എന്നവർ പറഞ്ഞു.അത് ഐശ്വര്യയുടെ ഇഷ്ടം.അത് അവർക്കു പറയാമെങ്കിൽ അത് തന്നെയാണ് എല്ലാവരും പറയുന്നത്
I love you mum
2025 njaan kanda nalla interview ❤❤❤❤
ഒരുകാര്യം പറയുമ്പോൾ രണ്ടുവട്ടം aalochikkanam🤣🤣🤣
അവർ പറഞ്ഞത് ആലോചിച്ചിട്ട് തന്നെയാണ്
@Sana4455-I9n ഒരിക്കലും നിറവും ജാതിയും പരിഹസിക്കപെടരുത്. കഴിവാക്കണം പ്രധാനം. ഇവരെ പോലുള്ളവർ. അത്തരം വാക്കുകൾ ഉപയോഗിക്കരുത്.
teacher ne enikku valya ishtaanu. avarude oru samsara reethi aanu athu. pinne kaananum samsaravum kellkanum nalla rasamundu.
Really admire her ❤
ആരുടെയും അടിമപ്പെടാതെ വ്യക്തതയും ചിട്ടയുമുളള കുല മഹിമയുള്ള സ്ത്രീ❤❤❤❤
Athe athe 🥴
നിൻ്റെയൊക്കെ ചിന്താഗതി...cancerous mind
ടീച്ചർ വളരെ സത്യസന്ധമായി സംസാരിച്ചു. ഒറ്റക്കിരുന്നു പോരാടി
അഭിനന്ദനങ്ങൾ
അന്ന് മണിച്ചേട്ടന്റെ അനിയനെ ആഷേപിച്ചത് എല്ലാരും മറന്നോ
ഭാഷയ്ക്കു ശുദ്ധി വന്നിരിക്കുന്നു 👍❤️
ഒരു കലാകാരനെ നിങ്ങൾ അധിക്ഷേപിച്ച് സംസാരിച്ചു
രണ്ടു പേരുടെ പക്ഷത്തു തെറ്റ് ഉണ്ടാവും എന്താണ് നടന്നത് എന്ന് നമുക്ക് അറിയില്ല പിന്നെ എങ്ങനെ ആണ് ഒരാൾ മാത്രം thettukar avunnathu
@@bkrishna8891 രണ്ട് പേരുടെ ഭാഗത്തും തെറ്റ് ഉണ്ടെങ്കിൽ തന്നെ ഒരു കലാകാരനെ നിറത്തിന്റെ പേരും പറഞ്ഞു കാക്കയോട് ഉപമിച്ചു പബ്ലിക് ആയി അപമാനിച്ചത് വലിയ തെറ്റ് തന്നെയാണ്.വെള്ള പൂശേണ്ട കാര്യമല്ല
Truth
@@sugathamnair3165 മാടമ്പള്ളിയിലെ മനോരോഗി ഗംഗയല്ല...
അതെ , അതാണ് ടീച്ചർ ചെയ്ത ഒരു തെറ്റ് എന്ന് തോന്നിയിട്ടുണ്ട് , ബാക്കി ഒക്കെ ok👌🙏
Onn answer paranjatha...chandranil poit varenda vannath...😅😅😅😅😅😂
സൂപ്പർ സത്യഭാമ ടീച്ചർ ❤
എനിക്ക് ഭയങ്കര ഇഷ്ടായി 😄❤️
Enikum
Brave woman
ടീച്ചറെ സത്യം
നല്ല സംസാരം ഇങ്ങനെ തന്നെ വേണം ദൈവം ഒരുപാടു അനുഗ്രഹങ്ങൾ തരട്ടെ..... ടീച്ചറെ സൂപ്പർ
ഇത്രയും ഭംഗിയുള്ള മുടിയുടെ രഹസ്യം എന്താണ്
ഇപ്പൊഴാണ് രാമുവിനെ കിട്ടിയത് ....😂
അനൂപ് രാമു .....
With teacher ❤
ടീച്ചറേ കാണാൻ കഴിഞ്ഞതിൽ സന്തോഷം.❤
Well said