ഞാനും കുറച്ചു കൃഷി ചെയ്യുന്നുണ്ട് ടെറസിലാണ് പുരയ്ടം കുറവാണു. കൃഷി എന്റെ ജീവനാണ്. അതുപോലെ കൃഷി ചെയ്യുന്ന എല്ലാവരെയും ഇഷ്ടമാണ്. ബഹുമാനമാണ്. എന്നേ കൊണ്ട് കഴിയുന്ന രീതിയിൽ ഞാൻ ചെയ്യുണ്ട്. കടയിൽ നിന്നും അത്യാവശ്യം പച്ചക്കറി മാത്രം വാങ്ങും. ഞാൻ എല്ലാ കൃഷി വിഡിയോയും കാണും അതിൽ നിന്നും നമുക്ക് ധാരാളം അറിവ് കിട്ടും. സ്മിതയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ മോൻ പറയും അമ്മയുടെ അനിയത്തിയാണ് ഇതെന്നു. ഞാൻ സ്മിതയുടെ video മോനെ കാണിക്കും. അവർ അറിയണം എന്തു കഷ്ടപെട്ടാണ് ഓരോന്നും കൃഷി ചെയ്യുന്നതെന്ന്. ആഹാരത്തെ അവർ ബഹുമാനിക്കണം അതിനു ഈതൊക്കെ കാണണം.. God bless you സ്മിത. Happy christmas and Happy new year.
എല്ലാം ആൻ്റിക്ക് super ആണ് 😊 16:50 Aju uncle saritha mami കല്യാണത്തിന് ഉടുത്തതും.. പിന്നെ അതിന് മുന്നേ ഉള്ളതും.. അതിന് ശേഷം ഉള്ളതും.. കൊള്ളാം നന്നാകും❤
Super video, very hard working Smita....so beautifully u made the pandal for tomato Keep a cloth or thick mat below the grinding stone or ur tile will break lateron....suoer chamandi.... healthy food So neat ur cupboard, just like u... Lovely sarees....no need to waste money buying new ones. That light green saree is super
Hai Smitha, ഇന്നത്തെ വ്ലോഗ് സൂപ്പർ. വിളവെടുപ്പ് അടിപൊളി. സബോള നട്ട സ്ഥലത്തെ വലിയ കാൽപാടാണല്ലോ. വലിയ മരപ്പട്ടിയോ മറ്റോ ആണാവോ. സർ collection സൂപ്പർ സൂപ്പർ. ഏതു സാരി വേണമെങ്കിലും ഏതു punctionum ഉടുക്കാം. ഒന്നിനൊന്നു ഭംഗിയുള്ളതാ. എന്തിനാ വെറുതെ പുതിയതെടുത്തു പൈസ കളയുന്നെ. എല്ലാം പുതിയ സാരീ പോലെ തന്നെയുണ്ട്. സൂപ്പർ. ഇന്നത്തെ പാചകം മുട്ടയും കൂർക്കയും അടിപൊളി. ആദ്യമായിട്ടാണ് ഇങ്ങനെ കറി വെക്കാം എന്നു മനസ്സിലായത്. ❤❤❤❤
സ്മിതേ നിങ്ങൾ വെൽഡ് ചെയ്ത ആ കമ്പി നടുവിലും കൂടി ഒരെണ്ണം വച്ചു കൊടുത്താൽ കയറു കെട്ടാൻ നല്ലതല്ലേ?ആ പിങ്കും ഡാർക്ക് ഗ്രീൻ ബോഡറും ഉള്ള സാരിയാണ് ഏറ്റവും ഭംഗി തോന്നുന്നത്. എല്ലാ സാരിയും 👌👌
സാരികളെല്ലാം നല്ലതാണ്. പിന്നെ സ്മിതയുടെ കൃഷി പണികളും വളരെ നല്ലത് തന്നെ. അധ്വാനിക്കാനുള്ള ആ മനസ്സ് ❤. പിന്നെ സ്മിത കീടനാശിനി കവച് ഒരു ലിറ്റർ വെള്ളത്തിൽ എത്ര മില്ലിയാണ് ചേർക്കേണ്ടത്. ഒന്ന് പറഞ്ഞു തരുമൊ
സ്മിത ഗോതമ്പ് കഞ്ഞി എങ്ങനെ ആണ് വെക്കുന്നത് സൂചി ഗോതമ്പ് കൊണ്ട് ആണോ വെക്കുന്നത് പ്ലീസ് റിപ്ലൈ... ഇടികല്ലിൽ എന്തെങ്കിലും ചെയ്യുമ്പോൾ കട്ടിയിൽ തുണി മടക്കി വെച്ചിട്ട് അതിന്റെ പുറത്തു കല്ല് വെച്ചിട്ട് ഇടിക്ക് അല്ലെങ്കിൽ പല പ്രാവശ്യം ചെയ്യുമ്പോൾ ടൈൽസ് പൊട്ടാൻ സാധ്യത ഉണ്ട്...
മിത last എടുത്ത sariyille.. Redum green ബോർഡർ. പിന്നെ green lemenyello സാരിയും 😍🥰👌🏻👌🏻👌🏻last കല്യാണത്തിന് എടുത്തില്ലേ ആ സാരികൾ 👌🏻👌🏻👌🏻👌🏻👌🏻. സന്ദോഷമായി enjoy ചെയ്തു പോവൂ ട്ടോ 😊.. എത്ര പേരാണ് എല്ലാജില്ലകളിൽ നിന്നും വിഡിയോയിൽ കൂടി ഇഷ്ടപെടുന്നത് 🥰ഞാൻ കണ്ണൂരാണ് 😊.. നിങ്ങളുടെ സംസാരം കേൾക്കാൻ ഒരുപാടിഷ്ടം
സാരികൾക്കുള്ള blouse piece സിതരാം matching centre ൽ നിന്ന് വാങ്ങിക്കോളൂട്ടോ, sooperaa👌👌👌👌
സ്മിത, എല്ലാം നല്ല നല്ല സാരികൾ, നല്ല selection 👍
❤❤❤❤❤❤❤🙏
Smithayude ഉള്ളി കൃഷി കണ്ട് ഞാനും ചെയ്തു❤❤❤❤
സ്മിതയുടെ sarees tops ellam super❤❤❤❤
Smithakku ഏതു colour sariyum ചേരും uduthal നല്ല bhangiyundavum
❤❤❤❤❤❤❤❤
Channan vaangunnath rate ethra aanu?
Sindhu chechi ❤️❤️❤️❤️ oru dembo channathinu Rs 4500
Sindhu chechi ❤️❤️❤️❤️ oru dembo channathinu Rs 4500
Parlour vlog cheyyamo
Maamande makande kalyanathinde saree onion pink colour super 👌👌👌❤❤❤
Njan vannal vegetable koorkka tharumo
Nithya vazhuthanaga seed tharamo
Cucumber chedi valli varumbozhekkum ilayil manjakalar vannu enthanu chechi cheyyuka
എല്ലാം സൂപ്പർ സാരികൾ ആണ് സ്മിത 🥰❤️കറിയും സൂപ്പർ 👌🥰❤️❤️
നിങ്ങളെ കാണുമ്പോൾ വളരെ positive feel ആണ് day in my life ചെയ്യാമോ
എല്ലാ സാരികളും സൂപ്പറാ... Parrot green... Blue combination സാരി 👌👌👌🥰
Sumechi ❤️❤️❤️❤️❤️❤️❤️ Thank you ❤️❤️❤️❤️
Smithaykk award kittiyittundo kittan chance und ❤
Bedt karshaka🎉🎉🎉🎉
Ella sareeghalum super aanu Smitha. Light green and blue nallatanu. Chamathiil kurachu velichenna ozhichal super.
Rosechi ❤️❤️❤️❤️❤️❤️🥰🥰🥰🙏
Chettaa chechiii sugam aano🎉🥰🥰🥰🥰🥰🥰
Athe, sughanu ❤❤❤❤❤❤
Kurtha white online ആണോ
Athe ❤️❤️❤️❤️❤️❤️
ഇത്തിരിതേങ്ങയും, ഇഞ്ചിയും, കറിവേപ്പിലയും കൂടി ചമ്മന്തിയിൽ ചേർത്തരച്ചാൽ സൂപ്പറാണ്.
Thank you ❤️❤️❤️❤️❤️ ഇനി ഞാനെന്തായാലും ചെയ്യുട്ടാ ❤️❤️❤️❤️❤️
Idikallu evidenna vangiye
Ollur ❤❤❤❤
Hi smitha ചേച്ചി കുർത്തി കളക്ഷൻ കാണിക്കാമോ? എവിടുന്നാണ് വാങ്ങിക്കാറ്
കുറച്ചുദിവസം കഴിഞ്ഞിട്ട് കാണിക്കാട്ടാ ❤❤❤❤❤
Kallu evide ninna vangiyathu? Price ethra?
ഞാനും കുറച്ചു കൃഷി ചെയ്യുന്നുണ്ട് ടെറസിലാണ് പുരയ്ടം കുറവാണു. കൃഷി എന്റെ ജീവനാണ്. അതുപോലെ കൃഷി ചെയ്യുന്ന എല്ലാവരെയും ഇഷ്ടമാണ്. ബഹുമാനമാണ്. എന്നേ കൊണ്ട് കഴിയുന്ന രീതിയിൽ ഞാൻ ചെയ്യുണ്ട്. കടയിൽ നിന്നും അത്യാവശ്യം പച്ചക്കറി മാത്രം വാങ്ങും. ഞാൻ എല്ലാ കൃഷി വിഡിയോയും കാണും അതിൽ നിന്നും നമുക്ക് ധാരാളം അറിവ് കിട്ടും. സ്മിതയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ മോൻ പറയും അമ്മയുടെ അനിയത്തിയാണ് ഇതെന്നു. ഞാൻ സ്മിതയുടെ video മോനെ കാണിക്കും. അവർ അറിയണം എന്തു കഷ്ടപെട്ടാണ് ഓരോന്നും കൃഷി ചെയ്യുന്നതെന്ന്. ആഹാരത്തെ അവർ ബഹുമാനിക്കണം അതിനു ഈതൊക്കെ കാണണം.. God bless you സ്മിത. Happy christmas and Happy new year.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ പിങ്ക് കളർ സാരിയാണ്
Smitha you are very very hard working person. All the best
❤️❤️❤️❤️❤️❤️❤️🥰
Chadhurapayarinte vith evidunna vanghiyad. Ellam👍👍👍
ഇപ്പോ നമ്മുടെ മണ്ണുത്തി കാർഷിക സർവകലാശാലയിൽ ഉണ്ട് അവിടെന്നാണ് വിത്ത് വാങ്ങിയത് ❤❤❤❤❤❤
Ellam neat and clean ayirikkunnu.ellam nannayitund.
Chechi
Saree super annu ❤
Smitha chathacha kallu evide ninnu vanghiyathanu
Ollur mapumpbal ❤️❤️❤️❤️❤️
Nalla chammandthi kallu.Kaanan nallabhangindu, vegetables kureyundallo puzhuku undakikude? Sarees ellam nannayitundu❤❤❤❤❤❤👌👌👌👌🥰🥰🥰🥰
Ushechi ❤️❤️❤️❤️❤️❤️❤️🥰🥰🥰🙏🙏
സ്മിത സാരി 👌👌👌👌,
👌👌കറി കണ്ടാൽ അറിയാം ഉഗ്രൻ ടേസ്റ്റി ആവും എന്ന് ആ യെല്ലോ റിസെപ്ഷൻ 👌👌ആക്കാം ❤️❤️❤️❤️
❤❤❤❤❤❤❤🙏
Ella sarees super ninglde panisthalam ennu parayunnath endu paniyanu avide curryum👍
സ്മിത ചേച്ചി സാരി എല്ലാം സൂപ്പർ ആയിട്ടുണ്ട്❤ ആദ്യമായിട്ടാണ് കൂർക്ക വെച്ച് ഇങ്ങനെ ഒരു കറി കാണുന്നത് നന്നായിട്ടുണ്ട്❤
❤️❤️❤️❤️❤️❤️❤️❤️🥰🥰
thotti evideninnanuvangiyathu
Muzhuvan godhambano kanji vakkunnathu?
Alla, nurk godhamb ❤❤❤❤
Smitha coorkkayude enthanu nadumnath vithano? Najn pachakary nattitt achinga 1/2 kg kitti, 12 vendakka kitty,vazhuthangha,thakkali ,mulaku poovitt pokunnu . Kai undavunnilla, smithayude krishi santhosham tharunnu. Pinne sariye kurich oru vivaravum ariyilla pardhayanu idunnath❤❤❤❤
Coorkkayude vith nattitt valarnnu kazhiyubol thala nulli nattum ❤❤❤❤❤❤🥰
Hai smitha❤️
Hai Bindu chechi ❤️❤️❤️❤️❤️❤️
Very well organised wardrobe
All saris beautiful.
❤❤❤❤❤❤❤❤❤
Nalla adukkum chittayum saree shelf 👌 I like your Pink saree🤗
❤❤❤❤❤❤❤🥰🥰
Vedio super
ഇങ്ങനെയൊരു കറി ആദ്യമായിട്ടാ കാണുന്നത് സ്മിത... എന്തായാലും സൂപ്പറായിട്ടുണ്ട്... Variety... And tasty 👌👌👌🥰🥰🥰
മുട്ടയ്ക്ക് പകരം ചെമ്മീൻ ഇട്ട് വച്ചു നോക്കൂ.
Sumechi ഒന്ന് വെച്ച് നോക്കിക്കോളൂട്ടാ ❤️❤️❤️❤️❤️❤️🥰🥰
വച്ച് നോക്കാം 😄🥰@@auniquefamily3170
@@ChandrikaKSനോക്കാം ❤
Hai chechi.... sari ellam adipoli anutto👌👌❤❤❤
Thank you ❤❤❤❤❤❤❤
Smitha you are very hard working woman❤❤All the sarees are lovely and beautiful colors❤❤
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️🥰
Red dark green super athu uduthoolu.
എല്ലാം ആൻ്റിക്ക് super ആണ് 😊 16:50
Aju uncle saritha mami കല്യാണത്തിന് ഉടുത്തതും.. പിന്നെ അതിന് മുന്നേ ഉള്ളതും.. അതിന് ശേഷം ഉള്ളതും.. കൊള്ളാം നന്നാകും❤
❤️❤️❤️❤️❤️❤️🥰🥰
Very nice and beautiful video and beautiful Saree ❤
Othiri santhosham ❤️❤️❤️❤️❤️❤️
Chechi nalloru video❤❤❤
Thank you Deepakutty ❤❤❤❤❤❤
Super video, very hard working Smita....so beautifully u made the pandal for tomato
Keep a cloth or thick mat below the grinding stone or ur tile will break lateron....suoer chamandi.... healthy food
So neat ur cupboard, just like u...
Lovely sarees....no need to waste money buying new ones.
That light green saree is super
❤️❤️❤️❤️❤️❤️🥰🥰🥰🙏🙏
Red.green super.
Eniku ishtam munaam dhivasathe saree❤
❤❤❤❤❤❤❤
സ്മിത ethu കുടുതലും സൂപ്പർ anu othiri ishtom Smitha
Ponnu chechi ❤❤❤❤❤❤😘
സ്മിതേച്ചി കൂർക്ക കറി കൊള്ളാലോ
Hai chechi vedio super athupole sareesum super. Yellow saree nallatha pinne oru pinkum greenum polathe saree super. Njan first time anu msg edunnath
❤️❤️❤️❤️❤️❤️🙏🙏
Mamande മോന്റെ kalyanathinula saree, super ayirikum. Waiting
❤❤❤❤❤❤❤
Ellam super saarikal elemthiruthy. Tcr
❤❤❤❤❤❤
Hi Smita ❤️❣️❤️
Video 👌👌🥰🥰👍
Hai ❤️❤️❤️❤️❤️😘😘😘
Hi Smitha Shajan ❤❤❤❤❤
Hi Ushechi ❤❤❤❤❤❤
രെടും ഗ്രീനും പിന്നെ ബ്ലൂ &ഗ്രീൻ അടിപൊളിയാണ്
Thank you ❤️❤️❤️❤️❤️🥰🥰
Smithakutty kallinte adiyil oru towel idu granit potti pokum sarees👍🏻pazhaya saree pava pettavarku koduku🙏🏻ellam nalla sareeyanu ❤
❤️❤️❤️❤️❤️❤️🥰🙏🙏
Thakkali chediyude thala cheruthayi nulli koduthal thandu pottichinachu varum. Kolu pole pokilla. Kattatichal odiyilla.
Othiri othiri Thanks ❤️❤️❤️❤️❤️❤️🥰🥰🥰
First shajan vangithanna black pinne lemonyello sari
❤️❤️❤️❤️❤️❤️q🥰🙏
👌👌👌
Ellam poli Saree Smitha edhuduthalum super❤️❤️❤️
❤❤❤❤❤❤❤
Hai Smitha, ഇന്നത്തെ വ്ലോഗ് സൂപ്പർ. വിളവെടുപ്പ് അടിപൊളി. സബോള നട്ട സ്ഥലത്തെ വലിയ കാൽപാടാണല്ലോ. വലിയ മരപ്പട്ടിയോ മറ്റോ ആണാവോ. സർ collection സൂപ്പർ സൂപ്പർ. ഏതു സാരി വേണമെങ്കിലും ഏതു punctionum ഉടുക്കാം. ഒന്നിനൊന്നു ഭംഗിയുള്ളതാ. എന്തിനാ വെറുതെ പുതിയതെടുത്തു പൈസ കളയുന്നെ. എല്ലാം പുതിയ സാരീ പോലെ തന്നെയുണ്ട്. സൂപ്പർ. ഇന്നത്തെ പാചകം മുട്ടയും കൂർക്കയും അടിപൊളി. ആദ്യമായിട്ടാണ് ഇങ്ങനെ കറി വെക്കാം എന്നു മനസ്സിലായത്. ❤❤❤❤
Santhechi ❤️❤️❤️❤️❤️ രണ്ടു കല്യാണത്തിനുള്ള സാരി ഞാൻ ഇതിൽ നിന്നും thanne ഉടുക്കുംട്ടാ ❤️❤️❤️❤️❤️🥰🥰🥰
ഹായ് സ്മിത സൂപ്പർ വീഡിയോ ❤❤❤❤❤❤
Thank you Lathechi ❤️❤️❤️❤️❤️❤️❤️🥰🥰
Smithakku ella sariyum super ayirikkum. Super curry ❤❤❤❤
Thank you ❤️❤️❤️❤️❤️❤️
Super 😍❤😊
Thank you Sobhechi ❤️❤️❤️❤️❤️❤️🥰🥰
Smithaa super sarees ❤❤❤
Thank you Reenechi ❤❤❤❤❤
Hai chechi
Hai minikutty ❤️❤️❤️❤️❤️
Super👌
❤️❤️❤️❤️❤️❤️
Parrot green is super colour combinations
❤❤❤❤❤❤❤❤
Husinu joli entha
Eniku varayan saree,ammayide makande kalyanathinde saree super, ellam nannayitundu ❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️🥰🥰
സൂപ്പർ ❤
Thank you Prakash ❤️❤️❤️❤️❤️❤️🥰
സാരീകൾ എല്ലാം സൂപ്പർ ❤❤❤❤
Thank you ❤❤❤❤❤❤
Sarikal nallathanallo. Pink, yellow super
❤❤❤❤❤🥰🥰🙏
സ്മിത കഞ്ഞി കുടിച്ച മൺ ചട്ടി 👌 എന്റെ ചട്ടി പൊട്ടി പോയി. ഇനി എവിടെയെങ്കിലും കാണുമ്പോൾ വാങ്ങണം. ❤❤❤
Padmechi ❤️❤️❤️❤️❤️🥰🥰 നമ്മൾ അതില് കഞ്ഞി കുടിച്ചു കഴിഞ്ഞിട്ട് പിന്നീട് നമുക്ക് വേറൊരു പാത്രത്തിൽ കുടിക്കാൻ തോന്നുന്നില്ലല്ലേ ❤️❤️❤️❤️❤️❤️
പച്ച സാരീ സൂപ്പറായിട്ടുണ്ട്
❤❤❤❤❤❤
Gothamb nurukk kondano kanji undakkal?
Athe ❤❤❤❤❤❤
അവസാനം കാണിച്ച blue green(lemon yellow )സാരി സൂപ്പർ ആണ്.
Thank you ❤❤❤❤❤❤❤
chammanthi kallinte adiyil towel ettolutto. slab pottinasavum smitha .❤❤❤
Thank you ❤️❤️❤️❤️❤️ thichayayum ❤❤
എല്ലാം സൂപ്പർ സാരി സ്മിത ❤👍
Thank you ❤️❤️❤️❤️❤️❤️
Hi സ്മിത കുട്ടി എനിക്ക് പിങ്കും ഗ്രീനും ആയ saree ആണ് ഇഷ്ടമായത് എല്ലാ സാരികളും അടിപൊളി ❤❤
Sujathechi ❤️❤️❤️❤️❤️❤️❤️❤️🥰🥰
Hai Smitha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thusharechi❤️❤️❤️❤️🫂😘😘😘
❤🎉
Super
സ്മിത എല്ലാ സാരികളും നല്ലതാണ് ആ പച്ച സാരി സൂപ്പർ
Mollychi ❤️❤️❤️❤️❤️
ഈ ടോപ്പുകൾ എവിടുന്നാ എടുക്കുന്നെ ഏതാ മെറ്റിരിയൽ
കോട്ടൻ മെറ്റീരിയൽ ആണ് കൂടുതലും എടുക്കാറ് ഓൺലൈനിൽ എടുക്കും പിന്നെ ഷോപ്പിൽ നിന്നും ❤️❤️❤️❤️❤️❤️
ഹായ് Smitha
Hai chechi ❤️❤️❤️❤️❤️❤️
Pink yellow,green blue combolination👍
❤️❤️❤️❤️❤️❤️❤️🙏🙏
സ്മിതേ നിങ്ങൾ വെൽഡ് ചെയ്ത ആ കമ്പി നടുവിലും കൂടി ഒരെണ്ണം വച്ചു കൊടുത്താൽ കയറു കെട്ടാൻ നല്ലതല്ലേ?ആ പിങ്കും ഡാർക്ക് ഗ്രീൻ ബോഡറും ഉള്ള സാരിയാണ് ഏറ്റവും ഭംഗി തോന്നുന്നത്. എല്ലാ സാരിയും 👌👌
ഇടിക്കല്ല് എവിടെ നിന്നാണ് വാങ്ങിയത്?
ഇവിടെ നമ്മുടെ വീടിന്റെ അടുത്ത് നിന്ന് തന്നെ ഒല്ലൂര് ഷോപ്പ് ചമ്മട്ടി ❤️❤️❤️❤️
Last nivarthiyathum adipoli
Thank you Sujathechi 🥰🥰🥰
Saree collections super.. 🥰
Thank you Hima ❤️❤️❤️❤️❤️
സാരികളെല്ലാം നല്ലതാണ്. പിന്നെ സ്മിതയുടെ കൃഷി പണികളും വളരെ നല്ലത് തന്നെ. അധ്വാനിക്കാനുള്ള ആ മനസ്സ് ❤. പിന്നെ സ്മിത കീടനാശിനി കവച് ഒരു ലിറ്റർ വെള്ളത്തിൽ എത്ര മില്ലിയാണ് ചേർക്കേണ്ടത്. ഒന്ന് പറഞ്ഞു തരുമൊ
ഒരു ലിറ്ററിന് 100 മില്ലി ❤️❤️❤️❤️
Super curry
Eniku chechiye nalla ishtamaa.
Njan chechide veetilku oru thivasam varate chechiye onnu neril kanaan. Ente veed kandasankadavu aanu
❤️❤️❤️❤️❤️❤️❤️🥰🥰🥰
സ്മിതയ്ക്ക് ഏല്ലാ സാരിയും മാച്ച് ആണ് . വിളവെടുപ്പ് സുന്ദരം 😊മുട്ട കൂർക്ക കറി sooooper
Thank you ❤️❤️❤️❤️❤️❤️❤️🥰🥰
സ്മിത ഗോതമ്പ് കഞ്ഞി എങ്ങനെ ആണ് വെക്കുന്നത് സൂചി ഗോതമ്പ് കൊണ്ട് ആണോ വെക്കുന്നത് പ്ലീസ് റിപ്ലൈ... ഇടികല്ലിൽ എന്തെങ്കിലും ചെയ്യുമ്പോൾ കട്ടിയിൽ തുണി മടക്കി വെച്ചിട്ട് അതിന്റെ പുറത്തു കല്ല് വെച്ചിട്ട് ഇടിക്ക് അല്ലെങ്കിൽ പല പ്രാവശ്യം ചെയ്യുമ്പോൾ ടൈൽസ് പൊട്ടാൻ സാധ്യത ഉണ്ട്...
കഞ്ഞി ഗോതമ്പ് തന്നെയാണ് വയ്ക്കുന്നത് എലൈറ്റിന്റെ സൂചി ഗോതമ്പ് ആണ് ഞാൻ വെക്കാറ്ട്ടാ ❤❤❤❤❤❤
❤️❤️❤️❤️❤️🙏🙏
Cooking super
Thank you ❤️❤️❤️❤️❤️❤️
മിത last എടുത്ത sariyille.. Redum green ബോർഡർ. പിന്നെ green lemenyello സാരിയും 😍🥰👌🏻👌🏻👌🏻last കല്യാണത്തിന് എടുത്തില്ലേ ആ സാരികൾ 👌🏻👌🏻👌🏻👌🏻👌🏻. സന്ദോഷമായി enjoy ചെയ്തു പോവൂ ട്ടോ 😊.. എത്ര പേരാണ് എല്ലാജില്ലകളിൽ നിന്നും വിഡിയോയിൽ കൂടി ഇഷ്ടപെടുന്നത് 🥰ഞാൻ കണ്ണൂരാണ് 😊.. നിങ്ങളുടെ സംസാരം കേൾക്കാൻ ഒരുപാടിഷ്ടം
❤️❤️❤️❤️❤️❤️🥰🥰🙏🙏