Holy Quran 39:38 ------------------- وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ ۚ قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ ۚ قُلْ حَسْبِيَ اللَّهُ ۖ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ Malayalam translation ------------------- ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്.
ബദറിൽ പ്രവാചകനെ സഹായിക്കാൻ അല്ലാഹു മലക്കുകളെ ഇറക്കി എന്നാൽ പ്രവാചകൻ സഹായം ചോദിച്ചത് മലക്കുകളോട് അല്ല അല്ലാഹുവിനോട് ഞാനാണ് നിങ്ങളെ സഹായിച്ചത് എന്നാണ് അല്ലാഹു പറഞ്ഞത്
കേരളത്തിലെ മനുഷ്യരെ മനുഷ്യനായി കാണുവാനും, എല്ലാ അദ്ദവിശ്വാസങ്ങളിൽ നിന്നും മനുഷ്യരെ ചിന്തിച്ചു,പ്രവർത്തിച്ചു മുൻപോട്ട് നയിക്കുവാൻ കാര്യ പ്രാപ്തിയുള്ള സംഘടനയായിരുന്നു KNM ആ സംഘടനയിലേക്ക് അഹങ്കാരികളായ ചില പ്രോബോധകൻമാർ മറ്റവനെക്കാൾ എനിക്കാണ് അറിവ് എന്ന് സ്ഥാപിക്കുവാൻ നടത്തിയ ആവശ്യമില്ലാത്ത വർത്തമാനങ്ങൾ പറഞ്ഞതാണ്., നിങ്ങളെ ചിഹ്നഭിഹ്നമാക്കിക്കളഞ്ഞത്. അതുകൊണ്ട് അഹങ്കാരം ഉപേക്ഷിക്കുക. സമൂഹത്തിൽ നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പിടിക്കുക.
നിങ്ങൾ പറഞ്ഞത് വലിയൊരു സത്യമാണ്, അധികാരത്തിൽ അള്ളിപ്പിടിച്ച് കഴിയുന്ന കുറേ നേതാക്കന്മാർ, കാലാകാലം (മരിക്കുവോളം സെക്രട്ടറി, പ്രസിഡൻ്റ് അവർ തന്നെ, അതിന് പറ്റിയ ഒരു ടീമിനെ അവർ തന്നെ അവരുടെ ചുറ്റുപാടിൽ അവർ ഉണ്ടാക്കി. പടച്ചോനെ ഒരു പേടിയും ഇവർക്കില്ല. അല്ലാഹു കാക്കട്ടെ...!
മനുഷ്യരേയും,ജിന്നുകളേയും അള്ളാഹുവിനെ ആരാധിക്കാനല്ലാതെ സൃഷ്ടിച്ചിട്ടില്ല എന്ന് പറഞ്ഞാൽ ആരാധനയിൽ പ്രാർത്ഥന മാത്രമല്ല ഉൾപ്പെടുക....അല്ലെങ്കിൽ അള്ളാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ മാത്രമേ ആരാധയാകൂ എന്നല്ല....
സൃഷ്ട്ടികളുമായിട്ട് ബന്ധപ്പെട്ടുതന്നെയാണ് ശിർക്ക് വരുന്നത്. പക്ഷെ സൃഷ്ടികളുമായി ബന്ധപ്പെട്ട് മനുഷ്യർക്കുള്ള സഹായിക്കുമെന്ന പ്രതീക്ഷ, ഭയം, സ്നേഹം, ബഹുമാനം, ആദരവ് ഒക്കെ ശിർക്കാകുമോ ? ഒരിക്കലും ഇല്ലല്ലോ? ഒരേ സൃഷ്ട്ടിയെത്തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും ഭയപ്പെടാം, ഒരേ സൃഷ്ടിയിൽ നിന്ന് തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും സഹായവും പ്രതീക്ഷിക്കാം...ഇത് മനസ്സിലാക്കാൻ കോമണ്സെന്സ് ഉണ്ടയാൾ മതി.
സമുദായം അത്യധികം ഭയപ്പാടിലൂടെയും പ്രതി സന്ധി കളിലൂടെയും പോകുമ്പോളും 22 കാരറ്റ്റ് മുസ്ലിംകൾ ആരെന്നു തെളിയിക്കാനുള്ള ഓഞ്ഞ പണിയിലാണ് മുസ്ലിം സങ്കടനകൾ... ഇത് കൊണ്ട് നിങ്ങൾക്ക് സ്വയം സംതൃപ്തി തോന്നുന്നുണ്ടാകും എന്നതിൽ കവിഞ്ഞു സമുദായതിനു ഇത് കൊണ്ടൊക്കെ ഉണ്ടാക്കുന്ന പരിക്ക് എത്രയെന്നു ആലോചിക്കാനുള്ള ബോധം നിങ്ങൾക്ക് ഇല്ലാതെ പോയി... ഇതൊക്കെ നിങ്ങൾ തമ്മിൽ കൂടി ഇരുന്നു വ്യക്തത വരുത്തുക.. ഇസ്ലാം എന്തെന്ന് പോലും അറിയാത്ത ബഹുസ്വര സമൂഹത്തിനു മുൻപിലേക്ക് ഇതൊന്നും ഛർദിക്കാതെ ഇരിക്കാനുള്ള വിവേകമെങ്കിലും നിങ്ങൾ കാണിക്കുക
Will you stop these utter nonsenses who cares and listen this. In kerala 5 or 6 districts a minor portion of Muslims only interested . All others discard the fatwa like this.Muslim teens and youth not at all interested in them.
അലി മദനി പച്ചക്കള്ളം പറയ്‌യുന്നു.......!!! സമസ്തക്കാർ കൊടുത്ത കഴിവിൽ നിന്ന് ചോദിക്കാം എന്നാണ് പറയുന്നത്...... ജിന്നിന്റെ കഴിവിൽ നിന്ന് ചോദിക്കാം എന്ന് ആരാണ് പറഞ്ഞത്??? സിറാജുൽ ഇസ്ലാം ബാലുശേരിയുടെ ക്ലിപ്പ് കട്ട് മുറിച്ചു...... പൂർവ കാല പണ്ഡിതന്മാർ ഈ ഹദീസ് സ്വഹീഹ് ആണെന്ന് കരുതിയാണ് പ്രവർത്തിച്ചത്.....എന്നാൽ പിന്നീട് അത് ദുർബല ഹദീസ് ആണെന്ന് മനസ്സിലായി....... എന്നാലും ഈ ഹദീസ് അനുസരിച് പ്രവർത്തിച്ചവർ ഷിർക് ചെയ്തിട്ടില്ല എന്നാണ് നമ്മുടെ വാദം.......
ali....pls. stop your blunders. who is to believe you except the markas d slaves. today the common man can hear the renowned scholors elsewhere and understand things...your reasoning is quiet childish and mean...be responsible...
ഇവരെ നന്നാക്കാൻ നോക്കേണ്ട ഉസ്താദേ. ഇവർ ദുനിയാവിൽ അടിച്ചു പൊളിച്ചു കുറെ പൈസ യുണ്ടാക്കി ജീവിക്കണം അതിനുള്ള ഒരുവഴി യുണ്ടാക്കുന്നു അത്രയേ യുള്ളൂ.
39:28
വ്യക്തമായ അവതരണം 👌👍
Holy Quran 39:38
-------------------
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ ۚ قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ ۚ قُلْ حَسْبِيَ اللَّهُ ۖ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ Malayalam translation
-------------------
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്.
Holy Quran 17:56
-------------------
قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلَا تَحْوِيلًا
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ Malayalam translation
-------------------
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ച് പോന്നവരെ നിങ്ങള്‍ വിളിച്ച് നോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല.
ബദറിൽ പ്രവാചകനെ സഹായിക്കാൻ അല്ലാഹു മലക്കുകളെ ഇറക്കി എന്നാൽ പ്രവാചകൻ സഹായം ചോദിച്ചത് മലക്കുകളോട് അല്ല അല്ലാഹുവിനോട് ഞാനാണ് നിങ്ങളെ സഹായിച്ചത് എന്നാണ് അല്ലാഹു പറഞ്ഞത്
ഖണ്ഡനങ്ങൾ തുടരെട്ടെ .... തെറ്റുദ്ധരിച്ച ആളുകൾക്ക് സത്യം മനസിലാക്കാൻ ഇതു ഉപകാരപ്പെടും
👍👍
Allhahu lokamebaadumulla maanavarashik mansilaaki tharatte
Prabhodhana ranghath orupaad kaalam pravarthikaan allhahu thoufeek nalkatte ameen
Holy Quran 10:107
-------------------
وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ Malayalam translation
-------------------
നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്‍റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
കേരളത്തിലെ മനുഷ്യരെ മനുഷ്യനായി കാണുവാനും, എല്ലാ അദ്ദവിശ്വാസങ്ങളിൽ നിന്നും മനുഷ്യരെ ചിന്തിച്ചു,പ്രവർത്തിച്ചു മുൻപോട്ട് നയിക്കുവാൻ കാര്യ പ്രാപ്തിയുള്ള സംഘടനയായിരുന്നു KNM
ആ സംഘടനയിലേക്ക് അഹങ്കാരികളായ ചില പ്രോബോധകൻമാർ മറ്റവനെക്കാൾ എനിക്കാണ് അറിവ് എന്ന് സ്ഥാപിക്കുവാൻ നടത്തിയ ആവശ്യമില്ലാത്ത വർത്തമാനങ്ങൾ പറഞ്ഞതാണ്.,
നിങ്ങളെ ചിഹ്നഭിഹ്നമാക്കിക്കളഞ്ഞത്.
അതുകൊണ്ട് അഹങ്കാരം ഉപേക്ഷിക്കുക.
സമൂഹത്തിൽ നഷ്ടപ്പെട്ട ഇമേജ് തിരിച്ചു പിടിക്കുക.
നിങ്ങൾ പറഞ്ഞത് വലിയൊരു സത്യമാണ്, അധികാരത്തിൽ അള്ളിപ്പിടിച്ച് കഴിയുന്ന കുറേ നേതാക്കന്മാർ, കാലാകാലം (മരിക്കുവോളം സെക്രട്ടറി, പ്രസിഡൻ്റ് അവർ തന്നെ, അതിന് പറ്റിയ ഒരു ടീമിനെ അവർ തന്നെ അവരുടെ ചുറ്റുപാടിൽ അവർ ഉണ്ടാക്കി. പടച്ചോനെ ഒരു പേടിയും ഇവർക്കില്ല. അല്ലാഹു കാക്കട്ടെ...!
മനുഷ്യരേയും,ജിന്നുകളേയും അള്ളാഹുവിനെ ആരാധിക്കാനല്ലാതെ സൃഷ്ടിച്ചിട്ടില്ല എന്ന് പറഞ്ഞാൽ ആരാധനയിൽ പ്രാർത്ഥന മാത്രമല്ല ഉൾപ്പെടുക....അല്ലെങ്കിൽ അള്ളാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ മാത്രമേ ആരാധയാകൂ എന്നല്ല....
സൃഷ്ട്ടികളുമായിട്ട് ബന്ധപ്പെട്ടുതന്നെയാണ് ശിർക്ക് വരുന്നത്.
പക്ഷെ സൃഷ്ടികളുമായി ബന്ധപ്പെട്ട് മനുഷ്യർക്കുള്ള സഹായിക്കുമെന്ന പ്രതീക്ഷ, ഭയം, സ്നേഹം, ബഹുമാനം, ആദരവ് ഒക്കെ ശിർക്കാകുമോ ?
ഒരിക്കലും ഇല്ലല്ലോ? ഒരേ സൃഷ്ട്ടിയെത്തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും ഭയപ്പെടാം, ഒരേ സൃഷ്ടിയിൽ നിന്ന് തന്നെ ശിർക്കാവുന്ന തരത്തിലും അല്ലാതെയും സഹായവും പ്രതീക്ഷിക്കാം...ഇത് മനസ്സിലാക്കാൻ കോമണ്സെന്സ് ഉണ്ടയാൾ മതി.
@@abdulabdul9880
ആരാധനയെന്നാൽ എന്താണ്...???
yes...
32:33👍🏻
Holy Quran 6:64
-------------------
قُلِ اللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍ ثُمَّ أَنتُمْ تُشْرِكُونَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍ Malayalam translation
-------------------
പറയുക: അല്ലാഹുവാണ് അവയില്‍നിന്നും മറ്റെല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവനോട് പങ്കുചേര്‍ക്കുന്നുവല്ലോ. (6:64)
തെറ്റിദ്ധരിപ്പിക്കുന്നതോടൊപ്പം കളവു പറയലും
തിങ്ങൾ ചില്ലറ കൊടുക്കുന്നുണ്ടല്ലെ : നിങ്ങൾ അങ്ങിനെയാണ് ആളുകളെ പിടിക്കുന്നത്😂
സമുദായം അത്യധികം ഭയപ്പാടിലൂടെയും പ്രതി സന്ധി കളിലൂടെയും പോകുമ്പോളും 22 കാരറ്റ്റ് മുസ്ലിംകൾ ആരെന്നു തെളിയിക്കാനുള്ള ഓഞ്ഞ പണിയിലാണ് മുസ്ലിം സങ്കടനകൾ... ഇത് കൊണ്ട് നിങ്ങൾക്ക് സ്വയം സംതൃപ്തി തോന്നുന്നുണ്ടാകും എന്നതിൽ കവിഞ്ഞു സമുദായതിനു ഇത് കൊണ്ടൊക്കെ ഉണ്ടാക്കുന്ന പരിക്ക് എത്രയെന്നു ആലോചിക്കാനുള്ള ബോധം നിങ്ങൾക്ക് ഇല്ലാതെ പോയി... ഇതൊക്കെ നിങ്ങൾ തമ്മിൽ കൂടി ഇരുന്നു വ്യക്തത വരുത്തുക.. ഇസ്ലാം എന്തെന്ന് പോലും അറിയാത്ത ബഹുസ്വര സമൂഹത്തിനു മുൻപിലേക്ക് ഇതൊന്നും ഛർദിക്കാതെ ഇരിക്കാനുള്ള വിവേകമെങ്കിലും നിങ്ങൾ കാണിക്കുക
നഫാസാത് ഒന്ന് വിശദീകരിക്കാമോ???
Will you stop these utter nonsenses who cares and listen this. In kerala 5 or 6 districts a minor portion of Muslims only interested . All others discard the fatwa like this.Muslim teens and youth not at all interested in them.
അലി മദനി പച്ചക്കള്ളം പറയ്‌യുന്നു.......!!!
സമസ്തക്കാർ കൊടുത്ത കഴിവിൽ നിന്ന് ചോദിക്കാം എന്നാണ് പറയുന്നത്......
ജിന്നിന്റെ കഴിവിൽ നിന്ന് ചോദിക്കാം എന്ന് ആരാണ് പറഞ്ഞത്???
സിറാജുൽ ഇസ്ലാം ബാലുശേരിയുടെ ക്ലിപ്പ് കട്ട് മുറിച്ചു......
പൂർവ കാല പണ്ഡിതന്മാർ ഈ ഹദീസ് സ്വഹീഹ് ആണെന്ന് കരുതിയാണ് പ്രവർത്തിച്ചത്.....എന്നാൽ പിന്നീട് അത് ദുർബല ഹദീസ് ആണെന്ന് മനസ്സിലായി.......
എന്നാലും ഈ ഹദീസ് അനുസരിച് പ്രവർത്തിച്ചവർ ഷിർക് ചെയ്തിട്ടില്ല എന്നാണ് നമ്മുടെ വാദം.......
എത്ര പറഞ്ഞാലും തിരിയാത്ത തലതിരിഞ്ഞ മദനി
@@mohamedrafeeq4460 കേൾക്കുകയാണെങ്കിൽ തിരിയാൻ ഈ പ്രസംഗം ധരാളം മതി
ali....pls. stop your blunders. who is to believe you except the markas d slaves. today the common man can hear the renowned scholors elsewhere and understand things...your reasoning is quiet childish and mean...be responsible...
അള്ളാഹുവിനേയും,മലക്കുകളേയും,ജിന്നുകളേയും അഭൗതികവും,അദൃശ്യരുമാക്കിയവരേ....തൗഹീദ് എന്നാൽ എന്താണ്....???
ഏതായാലും സുന്നികളിലുള്ള അടി ഇതിലില്ല. ആദർശത്തെ ആദർശം കൊണ്ടാണ് നേരിടുന്നത്. അല്ലാതെ ആദർശത്തെ ആമാശയം കൊണ്ടല്ല നേരിടുന്നത്
അലി മുസ്ലിയാർ 😅
പരസ്പരം വേദികെട്ടി പറയാതെ ഇത് മുഖാമുഖം ഇരുന്ന് സംസാരിക്കൂ.
മദനി ഈ കുഫ്രിയത് അവസാനിപ്പിക്കൂ തൗബ ചെയ്ത് മടങ്ങൂ
അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്നതാണോ കുഫ്രിയത്ത്
ഇയാളെ കണ്ടപ്പോൾ എനിക്ക് മോദിയെ പോലെ തോന്നി😂😂😂😂😂
Ketappol enth thonni
@@faziranufaziranu2493 നിൻ്റെ ബാപ്പ യാണോ മോദി
സലഫികൾ തമ്മിൽ അടി കഴിഞ്ഞില്ലേ
ആട് സെൽഫി