ഒരു നൂറ്റാണ്ട് കാലമായി മുജാഹിദ് പ്രസ്ഥാനം പ്രബോധനം ചെയ്യുന്നതും വിസ്ഡം കഴിഞ്ഞ പത്ത് വർഷമായി ചെയ്തതും

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 62

  • @saifudheenchirakkal9244
    @saifudheenchirakkal9244 2 месяца назад +5

    അബ്ദുല്ലത്വീഫ് , അലിമദനി , ജാബിർ അമാനി , മൻസൂറലി തുടങ്ങിയ പണ്ഡിതന്മാർക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞു കൊടുക്കുമാറാവട്ടെ

  • @zubairmv3607
    @zubairmv3607 2 месяца назад +6

    ചരിത്രം മനസ്സിലാക്കിയാൽ ആരും ജിന്ന് വിഭാഗത്തോടൊപ്പം ചേരില്ല നല്ല അവതരണം 👍👌

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад

      അള്ളാഹുവും,മലക്കുകളും,ജിന്നുകളും അഭൗതികവും,അദൃശ്യവുമാണെങ്കിൽ,തൗഹീദ് എന്നാൽ എന്താണ്....???

    • @muhamedziyad4166
      @muhamedziyad4166 2 месяца назад

      ജിന്നും മലക്കും, അദൃശ്യവും, അഭൗതികവുമാണെന്ന് പറഞ്, സംവാദ വ്യവസ്ഥ എഴുതിയ ഫൈസൽ മൗലവി തൗഹീദ് വിരുദ്ധനാണോ??? ഇത് തന്നെ സൽസബീലിൽ എഴുതിയ ഉമർ മൗലവിയും, ഇത് തന്റെ തഫ്സീറിൽ എഴുതിയ അമാനി മൗലവി ഇവരൊക്കെ തൗഹീദ് വിരുദ്ധനാണോ... സുഹൃത്തേ നിങ്ങൾ ഇത് മലയാളത്തിൽ ആക്കി പൊറോട് നാടകം കളിക്കല്ലേ, ജിന്ന്, മലക്കുകൾ, മരിച്ചു പോയവരുടെ ആത്മാക്കൾ ഒക്കെ ഗായിബുകളാണ് അവരുമായി മനുഷ്യർക്ക് കാര്യ കാരണ ബന്ധമില്ല, ഇത് വിസ്ടം ഗൂഢ സംഘത്തിന് അറിയാൻ പാടില്ലാഞ്ഞിട്ടല്ല, അവരുടെ ഗൂഢ സംഘ നേതാക്കൾ മാതൃ പ്രസ്ഥാനത്തിൽ പദവി വഹിച്ച് കൊണ്ട് അതിനെതിരായ ആദർശം തങ്ങളുടെ ശിഷ്യന്മാരെ കൊണ്ട് പുറത്ത് പ്രചരിപ്പിച്ച് കൂടെ ബല്യ മൗലവിമാർക്ക് ഓഫറുകൾ നൽകി ഉണ്ടാക്കിയെടുത്ത പിശാചിന്റെ സംഘടനയാണ് ഈ വിസ്ടം എന്നത്.. ജിന്നിറക്കലാണ് ഇവരുടെ ഇഷ്ട വിനോദം..!!

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 месяца назад

      ​@@MUHAMMEDALI-99.മാഷാ അല്ലാഹ് നിങ്ങൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ
      സ്വർഗത്തിൽ ഞമ്മക്ക് കിട്ടാൻപോകുന്നത്!
      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?)
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
      വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

  • @saifudheenchirakkal9244
    @saifudheenchirakkal9244 2 месяца назад +5

    20 വർഷം മുമ്പ് നടന്ന ഈ സത്യങ്ങളെല്ലാം വിസ്ഡംവിഭാഗത്തിൽ അകപ്പെട്ടു പോയ മുജാഹിദുകൾക്കും പുതുതലമുറക്കും അറിയില്ല . ഇത്തരം സത്യങ്ങൾ ഇനിയും സമൂഹത്തോട് പറയണം
    മർകസുദ്ദഅവാ വിഭാഗത്തിന് അല്ലാഹുവിൻ്റെ അനുഗ്രഹം വർഷിക്കട്ടെ

    • @sadiqueva3460
      @sadiqueva3460 11 дней назад

      ആമീൻ 🤲🏾

    • @Rifutty
      @Rifutty 11 дней назад

      20 വർഷം മുമ്പ് അല്ല 37 വർഷം മുമ്പ്മുജാഹിദായ എനിക്കറിയുന്നത് താങ്കൾക്കറിയുമോ കുതന്ത്രത്തിലൂടെ മർക്കസുദ്ദഅവകയ്യടക്കിയതും പ്രസ്ഥാനത്തെ അഖലാനികളുടെ ആലയിൽ കൊണ്ടുപോയി കെട്ടാൻ ശ്രമിച്ചതും ഒന്നും നിങ്ങൾക്കിയില്ല ചിലപ്പോൾ താങ്കൾ അന്ന് ബാല വേദിയിൽ ആയിരിക്കും

  • @palayilrafeequ6111
    @palayilrafeequ6111 Месяц назад

    അല്ലാഹു കാത്ത് രക്ഷിക്കട്ടെ.....!

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 месяца назад +3

    ഈ ചരിത്രമൊന്നും പുതുതായി കടന്നു വരുന്ന പുതു തല മുറക്ക് അറിയുക യില്ല, അങ്ങനെ കുടുങ്ങിയ വർ ധാരാളം, റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад

      തൗഹീദ് എന്നാൽ എന്താണ്....??

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 месяца назад

      ​@@MUHAMMEDALI-99.മാഷാ അള്ളാ സ്വർഗം നിങ്ങൾക്ക് ഉറപ്പ്
      സ്വർഗത്തിൽ ഞമ്മക്ക് കിട്ടാൻപോകുന്നത്!
      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?)
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
      വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

    • @Rifutty
      @Rifutty Месяц назад

      @@ashrafkpmuhammed8918 അറിയാത്ത ചരിത്രം വേറെയുമുണ്ട് 2002 ൽ ISMനെതിരെ KNMനടപടി എടുത്തപ്പോൾ ആണ് മാതൃസംഘടനയെ വഞ്ചിച്ച് കൊണ്ട് 2000 ൽ തന്നെ സ്വതന്ത്ര സംഘടനയായി സ്വകാര്യമായി രജിസ്ട്രേഷൻ നടത്തിയത് മുതൽ ധാരാളം ചതികൾ

  • @alivellengara336
    @alivellengara336 2 месяца назад +4

    താങ്കൾ പറഞ്ഞത് സത്യമാണ് JCB കൊണ്ടും കോരി യാൽ തീരാത്ത മാലിന്യമാണ് KNM മർകസ് ദഅവാ ക്കാർ - സലഫി പ്രസ്ഥാനത്തിലെ ഈ മാലിന്യത്തിൽ ഒട്ടേറെ സ്വഹീഹായ അഥീ സുകളെ കളഞ്ഞു -ഖുർആനെ പച്ചയായി ദുർവ്യാക്യാനം നടത്തി - ഓർമയുണ്ടോ.വർത്തമാന പേപ്പറിന് പൊതുജനങ്ങളിൽ നിന്നും പൈസ പിരിച്ചെടുത്ത് അത് മറിച്ച് വിറ്റ് ജനങ്ങളെ വഞ്ചിക്ക് വയറ് വീർപ്പിച്ച തനിക്കും തൻ്റെ കൂട്ടാളി ൾ ക്കും ദീൻ പറയാൻ എന്ത് യോഗ്യതയാണുള്ളത്

  • @NefsAbayas
    @NefsAbayas 2 месяца назад

    👍👍

  • @ummerummer1636
    @ummerummer1636 2 месяца назад

    ഇപ്പോഴെങ്കിലും തിരിച്ചറിവ് വന്ന് തുടങ്ങി യതിൽ സന്തോഷം.
    കൂട്ടാളികളി ലെ വലിയ വലിയ വ്യതിയാനം മനസ്സിലായല്ലോ???നടക്കട്ടെ നടക്കട്ടെ.....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад

      തൗഹീദ് എന്നാൽ എന്താണ്....???

  • @Rifutty
    @Rifutty 11 дней назад

    മരുഭൂമിയിൽ ഒറ്റപ്പെട്ടാൽ മലക്കുകളോട് പ്രാർത്ഥിക്കാൻ പറഞ്ഞ ഒരേ ഒരു മുസ്‌ലീം വിഭാഗം മർക്കസുദ്ദഅവക്കാർ 2004 അത്തൗഹീദ് മാസിക കെ.കെ മുഹമ്മദ് സുല്ലമി

  • @sajidkuniyil8768
    @sajidkuniyil8768 2 месяца назад

    Wisdom ❤

  • @hanefam1106
    @hanefam1106 2 месяца назад +3

    ഇങ്ങനെ ഇല്ലാത്ത അനാവശ്യങ്ങൾ പറയുന്നത് കൊണ്ടാണ് 'വിഷ്ടത്തിൽ തുടരാൻ തിരിമാനിച്ചത- നിങ്ങൾ എന്ത് പറഞ്ഞാലും വിസ്ഡം വളരുക ത്തന്നെ ചെയ്യും അതിനു ആര് മോങ്ങിയിട്ടും കാര്യമില്ല

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 месяца назад

      മാഷാ അള്ളാ സ്വർഗം നിങ്ങൾക്ക് ഉറപ്പ്
      സ്വർഗത്തിൽ ഞമ്മക്ക് കിട്ടാൻപോകുന്നത്!
      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?)
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
      വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

  • @abdulbasheer2224
    @abdulbasheer2224 2 месяца назад +1

    മർകസ്ദഅവ ഉണ്ടായത് എങ്ങിനെ യെന്ന് ഒന്ന് തിരിഞ്ഞ് നോക്കുന്നത് നന്ന്

  • @salu555saleem6
    @salu555saleem6 Месяц назад

    ഒരു പ്രകൽഭ താബിഈയായ ഹിഷാം ബിൻ ഉർവ്വയെ kaddab (കള്ളന്‍) എന്ന് പറഞ്ഞ നിങ്ങള്‍ ഞങ്ങളെ കാട്ടു കള്ളന്‍മാര്‍ എന്ന് വിളിച്ചതിൽ ഒരു അല്‍ഭുതവും ഇല്ല.

  • @salu555saleem6
    @salu555saleem6 Месяц назад

    ഇതിൽ positive comment ഇടുന്നവർ wisdom ന്റ് പരിപാടി കൂടി ഒന്ന് പോയി കാണൂ.
    അപ്പൊ അറിയാം വാല്യൂ.
    രവി ചന്ദ്രന്‍ vs ഹൈതമി പോലെ ആണ്‌.
    ഖുര്‍ആന്റെ വരെ അര്‍ത്ഥം മാറ്റി പിശാചുക്കള്‍ എന്ന സ്ഥലത്ത് ജൂത നേതാക്കള്‍ എന്നാക്കി നിങ്ങളുടെ മുഅ്തസിലി വാദം സ്ഥാപിക്കാന്‍ ശ്രമം നടത്തി.
    പണ്ട്‌ സലാം സുല്ലമി Al kahf 51 ാം ആയത്ത് അര്‍ത്ഥം മാറ്റി, അത് അറിഞ്ഞ ശേഷം ആണ്‌ ഞാന്‍ 2010 ല്‍ മടവൂര്‍ കൂടാരം വിട്ടത്.

  • @mansormohamed4808
    @mansormohamed4808 2 месяца назад +1

    മർകസ് dawa ഉണ്ടാക്കിയത് 2016

  • @salu555saleem6
    @salu555saleem6 Месяц назад

    ഹേ മിസ്റ്റർ അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ..നിങ്ങള്‍ പ്രിലിമിനറി സ്റ്റാന്‍ഡാര്‍ഡ് ല്‍ തന്നെ ആണ്‌ ഇപ്പോഴും എന്ന് പറയാതിരിക്കാന്‍ കഴിയുന്നില്ല.
    Markaz dawa ടീം ല്‍ ഉള്ള അല്ലാഹുവിനെ പേടി ഉള്ളവര്‍ wisdom ന്റ് പരിപാടി കൂടി ഒന്ന് കേള്‍ക്കൂ.
    അവര്‍ കിതാബുകളിൽ അവഗാഹം ഉള്ളവര്‍ ആണ്.

  • @SAFIYAMAVUNGAL
    @SAFIYAMAVUNGAL 2 месяца назад +1

    തലചുറ്റി മുക്ക് പിടിച്ചാലും നേരെ മൂക്ക്പിടിച്ചാലും പിടിക്കുന്നത് മൂക്കിൽ ആണെന്ന്. മനസ്സിലാക്കണം

  • @safara30
    @safara30 2 месяца назад +1

    സുഹൃത്തേ.. അല്ലാഹുവിനെ സൂക്ഷിക്കുക, ഒരു ഉത്തമ പ്രസ്ഥാനത്തെ ഇവ്വിധമാക്കി വീണ്ടും വീണ്ടും ഫിത്നയുണ്ടാക്കി കൊണ്ട് ഇതര മതസ്തരെ കൊണ്ട് പോലും ഒരു സമുദായത്തെ ആകമാനം ആക്ഷേപിപ്പിക്കുന്ന നില തുടര്‍ന്നു കൊണ്ടിരിക്കുന്നതിനാൽ, നാളെ റബ്ബിന്റെ കോടതിയില്‍ ഉത്തരം പറഞ്ഞേ പറ്റൂ, താന്കളെ പോലെയുളളവർ യഥാർത്ഥ വിശ്വാസികള്‍ ആണെന്കിൽ ചിന്തിക്കുക

    • @muhamedziyad4166
      @muhamedziyad4166 2 месяца назад

      ഉത്തമ പ്രസ്ഥാനമാണത്രേ, ജിന്നും മലക്കും, അദൃശ്യവും, അഭൗതികവുമാണെന്ന് പറഞ്, സംവാദ വ്യവസ്ഥ എഴുതിയ ഫൈസൽ മൗലവി തൗഹീദ് വിരുദ്ധനാണോ??? ഇത് തന്നെ സൽസബീലിൽ എഴുതിയ ഉമർ മൗലവിയും, ഇത് തന്റെ തഫ്സീറിൽ എഴുതിയ അമാനി മൗലവി ഇവരൊക്കെ തൗഹീദ് വിരുദ്ധനാണോ... സുഹൃത്തേ നിങ്ങൾ ഇത് മലയാളത്തിൽ ആക്കി പൊറോട് നാടകം കളിക്കല്ലേ, ജിന്ന്, മലക്കുകൾ, മരിച്ചു പോയവരുടെ ആത്മാക്കൾ ഒക്കെ ഗായിബുകളാണ് അവരുമായി മനുഷ്യർക്ക് കാര്യ കാരണ ബന്ധമില്ല, ഇത് വിസ്ടം ഗൂഢ സംഘത്തിന് അറിയാൻ പാടില്ലാഞ്ഞിട്ടല്ല, അവരുടെ ഗൂഢ സംഘ നേതാക്കൾ മാതൃ പ്രസ്ഥാനത്തിൽ പദവി വഹിച്ച് കൊണ്ട് അതിനെതിരായ ആദർശം തങ്ങളുടെ ശിഷ്യന്മാരെ കൊണ്ട് പുറത്ത് പ്രചരിപ്പിച്ച് കൂടെ ബല്യ മൗലവിമാർക്ക് ഓഫറുകൾ നൽകി ഉണ്ടാക്കിയെടുത്ത പിശാചിന്റെ സംഘടനയാണ് ഈ വിസ്ടം എന്നത്.. ജിന്നിറക്കലാണ് ഇവരുടെ ഇഷ്ട വിനോദം..!!

    • @badaru3
      @badaru3 2 месяца назад +1

      വർഷങ്ങളായി മർക്കസു ദഅവ വിഭാഗത്തെ ഹദീസ് നിഷേധികൾ എന്നും , ആദർശ വ്യതിയാനം വന്നവരെന്നും പൊതു സമൂഹത്തിന് മുമ്പിൽ മൈക്ക് കെട്ടി പറഞ്ഞു കൊണ്ടിരുന്നവരോട് - തെറ്റിദ്ധരിച്ചവർക്ക് - കാര്യം മനസിലാക്കി കൊടുക്കുന്നത് അപരാധമാണോ?

    • @muhamedziyad4166
      @muhamedziyad4166 2 месяца назад

      ജിന്നും മലക്കും, അദൃശ്യവും, അഭൗതികവുമാണെന്ന് പറഞ്, സംവാദ വ്യവസ്ഥ എഴുതിയ ഫൈസൽ മൗലവി തൗഹീദ് വിരുദ്ധനാണോ??? ഇത് തന്നെ സൽസബീലിൽ എഴുതിയ ഉമർ മൗലവിയും, ഇത് തന്റെ തഫ്സീറിൽ എഴുതിയ അമാനി മൗലവി ഇവരൊക്കെ തൗഹീദ് വിരുദ്ധനാണോ... സുഹൃത്തേ നിങ്ങൾ ഇത് മലയാളത്തിൽ ആക്കി പൊറോട് നാടകം കളിക്കല്ലേ, ജിന്ന്, മലക്കുകൾ, മരിച്ചു പോയവരുടെ ആത്മാക്കൾ ഒക്കെ ഗായിബുകളാണ് അവരുമായി മനുഷ്യർക്ക് കാര്യ കാരണ ബന്ധമില്ല, ഇത് വിസ്ടം ഗൂഢ സംഘത്തിന് അറിയാൻ പാടില്ലാഞ്ഞിട്ടല്ല, അവരുടെ ഗൂഢ സംഘ നേതാക്കൾ മാതൃ പ്രസ്ഥാനത്തിൽ പദവി വഹിച്ച് കൊണ്ട് അതിനെതിരായ ആദർശം തങ്ങളുടെ ശിഷ്യന്മാരെ കൊണ്ട് പുറത്ത് പ്രചരിപ്പിച്ച് കൂടെ ബല്യ മൗലവിമാർക്ക് ഓഫറുകൾ നൽകി ഉണ്ടാക്കിയെടുത്ത പിശാചിന്റെ സംഘടനയാണ് ഈ വിസ്ടം എന്നത്.. ജിന്നിറക്കലാണ് ഇവരുടെ ഇഷ്ട വിനോദം..!!

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад

      ​@@badaru3
      തൗഹീദ് എന്നാൽ എന്താണ്...??.മർക്കസുദ്ദഅവക്കാരൻ തന്നെ മറുപടി പറ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад

      ​@@badaru3
      മറുപടി...??

  • @usufmavungal7887
    @usufmavungal7887 2 месяца назад

    വിഷ്ടം ഇനിയും ഒരു പാട് കാര്യങ്ങൾ മനസിലാക്കാനുണ്ട്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад

      അള്ളാഹുവും,മലക്കുകളും,ജിന്നുകളും അഭൗതികവും,അദൃശ്യവുമാണെങ്കിൽ തൗഹീദ് എന്നാൽ എന്താണ്....???

    • @Rifutty
      @Rifutty 2 месяца назад

      ഭൗതികമായ ജിന്നിനെയും മലക്കിനെയും അഭൗതികമാക്കി അല്ലാഹുവിന്റെ അഭൗതികതയിലുള്ള ഏകത്വത്തിൽ ജിന്നിനെയും മലക്കിനെയും പങ്കാളികളാക്കി ശിർക്കിലെത്തിയവർ . അതാണ് അല്ലാഹുവും ജിന്നും മലക്കും ചേർന്നൊരു മടവൂരികളുടെ (സോറിമർക്കസുദ്ദഅവക്കാരുടെ) ത്രിയേകത്വം

    • @salu555saleem6
      @salu555saleem6 Месяц назад

      Wisdom ന്റ് പരിപാടി കൂടി ഒന്ന് കേള്‍ക്ക് അപ്പൊ മനസ്സിലാകും.

  • @saifudheenchirakkal9244
    @saifudheenchirakkal9244 2 месяца назад

    റസൂൽ ( സ ) ക്ക് സിഹ്റ് ബാധിച്ചു എന്ന് പറയുന്ന ഒരേ ഒരു വിഭാഗം വിസ്ഡം വിഭാഗകക്കാർ മാത്രമാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад

      @@saifudheenchirakkal9244
      സിഹ്റിന് യാഥാര്‍ത്ഥ്യമുണ്ടോ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад

      സിഹ്റിന് യാഥാര്‍ത്ഥ്യമുണ്ടോ...?

    • @abbaabbas5245
      @abbaabbas5245 2 месяца назад

      റെസൂലിനെ (സ ) നഷിപ്പിക്കാൻ മനുഷ്യരും.. പിശാജുക്കളും ശ്രമിച്ചു .പക്ഷേ റെസൂലിനെ (സ ) നശിപ്പിക്കാൻ ആർക്കും സാധിച്ചില്ല... അവരിൽ നിന്നെല്ലാം അല്ലാഹു റെസൂലിനെ (സ ) കാത്തു..
      റെസൂലിനെ (സ ) ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച പിശാചിന്റെ അക്രമത്തിൽ നിന്നും
      അല്ലാഹു റെസൂലിനെ (സ ) കാത്തു...
      റെസൂലിനെ (സ ) ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച മാനുഷ്യരുടെ അക്രമത്തിൽ
      നിന്നും അല്ലാഹു റെസൂലിനെ (സ ) കാത്തു
      🅰️🅱️🅱️🅰️🇮🇳👍🏻

    • @salu555saleem6
      @salu555saleem6 Месяц назад +1

      Wisdom ന്റ് പരിപാടി കൂടി ഒന്ന് കേള്‍ക്കൂ.

  • @ijz1299
    @ijz1299 2 месяца назад +1

    ആലമുൽ അല്ലാമ Mr karimpulakkal😂

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 2 месяца назад +1

    wisdom ഹറാമാണെന്ന് പറഞ്ഞ് വിവാദമായ ആ കാര്യം,ശിർക്കിന്റെ പരിധിയിലാണ് വരിക....എന്നാൽ knm പറയുന്ന അള്ളാഹുവും,മലക്കുകളും ജിന്നുകളും അഭൗതികവും,അദൃശ്യവുമാണെന്ന ഈ ത്രിയേകത്വം ആരാണ് നിങ്ങൾക്ക് പഠിപ്പിച്ചു തന്നത്...??
    അള്ളാഹുവിനെ സൂചിപ്പിക്കുന്ന അതേ കാര്യങ്ങളെ കൊണ്ട് ,സൃഷ്ടികളെ സൂചിപ്പിക്കാൻ സാധിക്കുന്നത് എങ്ങിനെയാണ്...??
    അപ്പോൾ തൗഹീദ് എന്നാൽ എന്താണ്...???
    ഇതിൽ പ്രത്യക്ഷമായി തന്നെ പിഴവ് സംഭവിച്ചത് knm ന് അല്ലാതെ മറ്റാർക്കാണ്.....???
    ഇതിന് എതെങ്കിലുമൊരാൾക്ക് മറുപടി നൽകാൻ സാധിക്കുമോ....???

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 месяца назад

      മാഷാ അള്ളാ അള്ളാഹു നിങ്ങൾക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ
      സ്വർഗത്തിൽ ഞമ്മക്ക് കിട്ടാൻപോകുന്നത്!
      സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല )
      Sura waqia ayat 15
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്?)
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല )
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല )
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല )
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ
      ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്ന ഒരു ദൈവം എഴുതി വച്ചതാണോ സർ..
      വഹാബി പണ്ഡിതൻ അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ വായിക്കൂ..
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад

      @@noushadkunnumpurath6569
      അള്ളാഹുവിൽ വിശ്വസിക്കുന്നുണ്ടോ....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 месяца назад

      noushad...
      അള്ളാഹുവിൽ വിശ്വസിക്കുന്നുണ്ടോ....???

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 месяца назад

      @@MUHAMMEDALI-99. സ്വർഗ്ഗത്തിൽ ഇതെല്ലാം ലഭിക്കുമെങ്കിൽ അള്ളാഹു ഇല്ലെങ്കിൽ പോലും നമ്മൾ വിശ്വസിക്കും
      നിങ്ങൾ എപ്പോഴെങ്കിലും അമാനി മൗലവിയുടെ ഖുർആൻ തഫ്സീറു വായിച്ചിട്ടുണ്ടോ
      രണ്ടുമൂന്നു തവണ സൂറ sura Ahzab മാത്രം വായിച്ചു നോക്കൂ
      Then think is this divine revelation from god or Allah who created this universe

  • @ajwaaalsahraa
    @ajwaaalsahraa 2 месяца назад

    CLIPP THATTIPP AANU

  • @mansormohamed4808
    @mansormohamed4808 2 месяца назад +1

    നൂറ്റാണ്ട് അവകാശം കളവ്

  • @ZaruZaru-r3c
    @ZaruZaru-r3c 2 месяца назад

    😂😂😂😂

  • @Rifutty
    @Rifutty 2 месяца назад +1

    പുതുതലമുറയോ കളവ് പറയരുത് കരുമ്പിലാക്കലെ താങ്കൾ കുട്ടിയായിരുന്ന കാലത്ത് ഈ പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നതിന് മുമ്പ് ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി ഇരുന്നവരാണ് കുഞ്ഞിമുഹമ്മദ് മദനിയും ചെറിയ മുണ്ടവും പി എന് മദനിയും താങ്കളാണ് പുതുതായി കടന്ന് വന്നത്