രണ്ടാം വരവിൽ വിസ്ഡം ടീം പരപ്പനങ്ങാടിയിൽ തിരുത്തിയ കാര്യങ്ങൾ | Dr Jabir Amani

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 43

  • @dr.palyasah1142
    @dr.palyasah1142 23 часа назад +1

    മദ്യപാനം നിഷിദ്ധമായതിനാൽ ആ വിഷയത്തിൽ സുദീർഘമായി ചർച്ച നടക്കാത്തത് പോലെ ജിന്ന് വിഷയത്തിലും എന്തുകൊണ്ട് അപ്രകാരം സംഭവിക്കുന്നില്ല എന്നാണ് സുഹൃത്ത് ജാബിർ അമാനി യുടെ ചോദ്യം; മദ്യപാനത്തിലൂടെ അഭൗതികമായ മാനസിക അവസ്ഥയാണ് മദ്യപാനികൾക്ക് ലഭിക്കുന്നതെന്നും അതുകൊണ്ട് മദ്യപാനവും ശിർക്കാണെന്നും നിങ്ങൾ വാദിക്കുകയാണെങ്കിൽ പ്രസ്തുത വിഷയത്തിലും സുദീർഘമായ ചർച്ചകൾക്ക് പ്രസക്തിയുണ്ടാകും.

    • @shajahanmadassery3354
      @shajahanmadassery3354 14 часов назад

      മദ്യപാനം ശിർക്ക് എന്നുവിശ്വാസം മർക്കസുദഅവക്കാർക്ക് ഉണ്ടോ സുഹ്രത്തേ😂😂😂😂

  • @mailzakariya
    @mailzakariya 2 дня назад +3

    വിഷയ ദാരിദ്ര്യം

  • @nazernaz1672
    @nazernaz1672 День назад

    Masha allah ❤❤

  • @musafarahammed6736
    @musafarahammed6736 14 часов назад

  • @shajahanmadassery3354
    @shajahanmadassery3354 14 часов назад

    Allahu Akbar

  • @zakkariyack2871
    @zakkariyack2871 День назад +1

    ഈ വെളുപ്പിക്കൽ എന്ന് തീരും മരിക്കുന്നതിന്ന് മുമ്പ് എല്ലാം ശരിയാക്കണം കരച്ചില് തീരൂല

  • @junaid-kv8nw
    @junaid-kv8nw День назад +1

    دعواكم قبل الدلائل أربعة كتاب ، سنة. اجماع، قياس الان رددتم اجماع وقياس

  • @mohamedrasheed5761
    @mohamedrasheed5761 День назад +3

    ഇനിയെങ്കിലും തമ്മിൽ തമ്മിൽ ചളി വാരിയെറിയൽ ഒന്ന് നിരുത്തിക്കൂടെ

    • @abdulabdul9880
      @abdulabdul9880 День назад

      KNM+ Circus Dawaന്റെയും അവരുടെ കൂടെയുള്ള ശിങ്കിടികളുടെയും കുഴപ്പം:
      1. മദ്യപിച്ചാൽ ശിർക്കാകില്ല ഹറാമെ ആവൂ എന്ന് അവരോടു പറഞ്ഞാൽ - മധ്യപിച്ചാൽ കുഴപ്പമില്ല എന്ന് wisdom ഗ്രൂപ്പ് കാർ പറഞ്ഞു എന്ന് അവർ അതിനേ തെറ്റിദ്ധരിപ്പിക്കും.
      2. ജിന്നിനോടുള്ള സഹായതേട്ടത്തിൽ ശിർക്കാകുന്നതും, ശിർക്കല്ലാത്തതും ഉണ്ട് എന്നുപറഞ്ഞാൽ - ജിന്നിനോട്‌ [പ്രാർത്ഥിച്ചാൽ] ശിർക്കാകില്ല എന്ന് wisdom ഗ്രൂപ്പ് പറഞ്ഞു എന്ന് പറഞ്ഞു പച്ച നുണ പ്രചരിപ്പിക്കും .

    • @shajahanmadassery3354
      @shajahanmadassery3354 14 часов назад

      ജാബിർ അമാനി പറഞ്ഞ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറ

  • @mohammedashraf8062
    @mohammedashraf8062 2 дня назад +4

    മ്യൂസിക് ഹലാലാക്കാൻ വേണ്ടി ശ്രമിച്ച ആളല്ലേ

    • @abdulkareem.ctakode5776
      @abdulkareem.ctakode5776 День назад

      Music നിഷിദ്ധമാണോ

    • @mohammedashraf8062
      @mohammedashraf8062 День назад

      @abdulkareem.ctakode5776 വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള മ്യൂസിക് ഹറാം തന്നെ

    • @shafeequeparappan5068
      @shafeequeparappan5068 День назад

      ​@@abdulkareem.ctakode5776 instrumental music നിഷിദ്ധമാണ്

    • @kclukman
      @kclukman День назад

      മ്യൂസിക്ക് ഹറാമോ ഹലാലോ ?

    • @shafeequeparappan5068
      @shafeequeparappan5068 День назад

      @@kclukman ഇൻസ്‌ട്രുമെന്റൽ മ്യൂസിക് ഹറാമാണ്

  • @sheikhdavood.n5299
    @sheikhdavood.n5299 День назад +4

    ആരാണ് ഇട്ടത്താപ്പ് കണിച്ചതെന്ന് മനസ്സിലായി
    കബർസിക്ഷ ഇല്ലെന്നും
    മ്യൂസിക് ഹലാലാക്കി
    ഞിങ്ങളുടെ സ്വന്തം ഭുദ്ധി കൊണ്ടു് ചിന്തിച്ച്
    യുക്തിവാദികളുടെ നിലപാടിലേക്ക് ചുവടു വച്ചതറിയുന്നുണ്ട്
    പ്രമാണ തോട് അടുത്തു നിൽക്കുന്നവർ വിസ്ഡം ആണെന്നതിൽ ആർക്കാണ് തർക്കമുള്ളത്
    അണികളെ പിടിച്ചു നിർത്താൻ അടവുകൾ പലതും പയറ്റുന്നത് കണ്ടു ,നമസക്കരിക്കാൻ നിന്നാൽ കാല് ചേർത്തിവെക്കാൻ ശ്രമിക്കുന്നവർക്ക് ആരാണ് ഹദീസ് തള്ളിയതെന്ന് അറിയാൻ വലിയ സംവാതങ്ങളൊന്നും വേണ്ട

    • @arshadvazhakkad2463
      @arshadvazhakkad2463 День назад

      ഖബർ ശിക്ഷ നിഷേധിച്ച് എന്നു പറഞ്ഞ് സലാം സുല്ലമി എഴുതിയത് കാണിക്കാൻ പറഞ്ഞപ്പോൾ മലിക്ക് സംവാദം കലക്കി. ഖബർ ശിക്ഷയെ നിഷേധിച്ചതിന് തെളിവ് ഹാജരാക്കു മുസ്‌ലിയാർ കുട്ടികളേ

    • @shajahanmadassery3354
      @shajahanmadassery3354 14 часов назад

      ജാബിർ അമാനി പറഞ്ഞ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയൂ plz❤❤

    • @naisalck3988
      @naisalck3988 9 часов назад

      wisdom ജിന്നിനോട് തേടാമെന്ന് പറയുന്ന സമയത്തും ഇപ്പോളും dawa ടീം അല്ലാഹുവിനോട് മാത്രം. ...
      പ്രമാണം വച്ച് രണ്ടുകൂട്ടരും നടത്തട്ടെ നമുക്ക് കാണാം. ...

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 2 дня назад +2

    അള്ളാഹുവിനേയും,മലക്കുകളേയും,ജിന്നുകളേയും അദൃശ്യവും,അഭൗതികവുമാക്കി,അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യമെന്നതിൽ മലക്കുകളുടേയും,ജിന്നുകളുടെ അദൃശ്യവും കൂട്ടിക്കെട്ടി ത്രിയേകത്വം നടപ്പിലാക്കി, പ്രത്യക്ഷത്തിൽ തന്നെ ശിർക്ക് ചെയ്ത KNM നും,മർക്കസുദ്ദഅവക്കും ഇനി തൗഹീദ് പറയാനുകുമോ.....???
    അപ്പോൾ തൗഹീദ് എന്നാൽ എന്താണ്.....???

    • @basilmk5259
      @basilmk5259 2 дня назад +1

      Plz define അഭൗതികം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 дня назад

      @basilmk5259
      അള്ളാഹു നിശ്ചയിച്ച വ്യവസ്ഥയിൽ ഇല്ലാത്തതിനാൽ(അള്ളാഹു സൃഷ്ടിച്ചതിൽ ഉൾപ്പെട്ടതല്ലാത്തതിനാൽ) എന്താണെന്നോ,എങ്ങിനെയാണെന്നോ,ഒരിക്കലും ഒരു മനുഷ്യനും തീർച്ചപ്പെടുത്തുവാനോ, കണ്ണുകൊണ്ട് നേരിൽ കാണാനോ കഴിയാത്ത എന്ന ആശയമുള്ള വസ്തുതയല്ലാത്ത,വസ്തുനിഷ്ഠമല്ലാത്ത എന്നല്ലാമാണ് അതിനർത്ഥം.അഥവാ...മനുഷ്യന് ഒരുനിലക്കും തെളിയിക്കാനാവാത്ത,അള്ളാഹു പറഞ്ഞു എന്നത് കൊണ്ടുമാത്രം, ഒരു ഉപാധിയുമില്ലാതെ വിശ്വസിക്കുക എന്നതാണ് അതിന്റെ മൊത്തലിലുള്ള പൊരുൾ....ok

    • @AboobackerPerayil
      @AboobackerPerayil 2 дня назад +1

      ജിന്നുകളും മലക്കുകളും ദൃശ്യമാണോ? കാണാൻ കഴിയുമോ? എന്താണ് ഉദ്ദേശിക്കുന്നത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 2 дня назад

      @aboobackerparayil....
      മലക്കുകളുടേയും,ജിന്നുകളുടേയും ആ അദൃശ്യവും,ഒരു മനുഷ്യനും,അവന്റെ ജീവിതത്തിൽ,അവന്റെ കണ്ണുകൾകൊണ്ട് കാണാൻ കഴിയില്ലാ എന്ന അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യവും സമമാകുമോ...
      അള്ളാഹു ഉദ്ദേശിക്കുന്നവർക്ക് മലക്കുകളേയും,ജിന്നുകളേയും അള്ളാഹു ദൃശ്യമാക്കിയിട്ടില്ലേ....???

    • @AboobackerPerayil
      @AboobackerPerayil 2 дня назад +1

      @@MUHAMMEDALI-99. അള്ളാഹുവിന് മാത്രം പ്രത്യകമായതിനാണല്ലോ നമ്മൾ അള്ളാഹുവിൻ്റെ സിഫാത്തു എന്ന് പറയുന്നത്
      അതു മാറ്റ ആർക്കെങ്കിലും ഉണ്ട് എന്ന് ആരങ്കിലും പറഞ്ഞോ
      നമ്പിമലക്കുകളോടോ ജിന്നുകളോടോ സഹായം ചോദിച്ചോ